ഒമ്പത് പാപ്പാൻമാർ ഒരാഴ്ച്ച മല്ലിട്ടിട്ടും വഴങ്ങാത്ത ആന, ഒടുക്കം ഒതുങ്ങാതെ തന്നെ അഴിച്ചോണ്ട് പോയി

Поділитися
Вставка
  • Опубліковано 2 жов 2024
  • #sree4elephants #aanapremi #elephant #keralaelephants

КОМЕНТАРІ • 144

  • @ratheeshkumar2947
    @ratheeshkumar2947 Рік тому +4

    നിഷ്കളങ്കമായ സംസാര ശൈലിയാണ് ഇസ്മായിൽ ഇക്കയെ കെട്ടിരിക്കാൻ പ്രേരിപ്പിക്കുന്നത്....
    അനുഭവ സാമ്പത്തിന്റെ നേർ സാക്ഷ്യം.... 🥰🥰🥰

  • @sefanyavu7ee75
    @sefanyavu7ee75 Рік тому +2

    കാട്ടാക്കടയിൽ നിന്ന ചെക്കന്മാരെല്ലാം terror ആണ് 💥💥 kattakada rakhu, kattakada abhimanyu

  • @arunbabubabu7045
    @arunbabubabu7045 Рік тому +5

    ഞങ്ങടെ അശോകനെ കൊണ്ട് നടന്ന ഇക്കാക്ക് ഗോവിന്ദൻ ഒന്നും ഒരു എതിരല്ല 😄

  • @saidalavin3788
    @saidalavin3788 Рік тому +5

    ആനകൾ വെറുതെ നിന്നാലും ചന്തമാണ്... ആന തലപൊക്കി നിലവ് നിന്നാൽ മാത്രമേ ആന ചന്തം ആവൂ എന്നുള്ള ചില ആളുകളുടെ ചിന്തയാണ് പലപ്പോഴും ചില ആനകൾ ഇടയാനും ചില ആനകളെ അതി ക്രൂരമായ പീഡനങ്ങൾക്ക് വിധെമാക്കപ്പെടുന്നതും..
    ഓരോ തവണ fb ആയാലും യുട്യൂബ് ആയാലും തുറക്കപ്പെടുന്നത് ഇന്ന് ഒന്നും ഒരു ആനയുടെ ദുരന്ത വാർത്ത പോലും കേൾക്കാരുതെ എന്ന് കരുതിയാണ്...
    ഇപ്പോൾ ഇതാ അഘോരിയും 😢

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому +3

      കുത്തിപ്പൊക്കാതെ വെറുതെ... സ്വാഭാവികമായ നിലവിലേ ത്തനകളെ നിർത്താവൂ..

  • @jayakrishnajayakumar8839
    @jayakrishnajayakumar8839 Рік тому +7

    കൂടുതൽ അറിയാൻ ആഗ്രഹിച്ച മുതൽ ⚡️കാട്ടാക്കട ഗോവിന്ദൻ ⚡️

  • @harikrishnaneb618
    @harikrishnaneb618 Рік тому +7

    ഇസ്മായിൽ ഇക്കയുടെ നിഷ്കളങ്കമായ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട്.. കൂടുതൽ പ്രതീക്ഷിക്കുന്നു ശ്രീയേട്ട...

  • @dudevikku4382
    @dudevikku4382 Рік тому +61

    ശ്രീകുമാർ ചേട്ടാ.. വ്യത്യസ്തമായ ഒരു കാര്യം ആണ് എനിക്ക് പറയാൻ ഉള്ളത് ഞങ്കൾക് ആനപ്രേമികളെ അപേക്ഷിച്ചു ഇപ്പോൾ മോശം കാലമാണ് ഞങ്കളുടെ ശിവൻ മുതൽ ഇന്ന് അഘോരി വരെ വിട്ടു പിരിഞ്ഞു എന്നാൽ അവരുടെ അവസാനമായി അന്തിയുറങ്ങുന്ന സ്ഥലത്തെ കുറിച്ചു അറിയണം എന്നത് വാളയാറും, കോടനാട് പോലെ ഉള്ള സ്ഥലം അതിനെകുറിച്ചൊരു വീഡിയോ ചെയ്യുമോ☺️

  • @muhammadnoufal78693
    @muhammadnoufal78693 Рік тому +5

    കണ്ട വീഡിയോസ് ആണെങ്കിലും കുഴപ്പമില്ലശ്രീകുമാർ etta👍വീഡിയോ അപ്‌ലോഡ് ചെയ്താൽ മതിഞങ്ങൾ കണ്ടോളാം ok❤️❤️👍👍

  • @girija.k.karjun294
    @girija.k.karjun294 Рік тому +7

    Programme kollam. Edakku keriyulla samsaramaanu borayi thonnunnath.

    • @anoopsudhakar1269
      @anoopsudhakar1269 Рік тому +4

      സത്യം.. കേട്ടിരിക്കുന്നതിന്റെ ആ രസം അങ്ങ് പോകുന്നു.പലരും പല നാളായി സൂചിപ്പിക്കുന്ന കാര്യം ആണിത്.. പക്ഷെ അത്‌ മാറ്റാൻ ഇദ്ദേഹം തയ്യാറാകുന്നില്ല...മറ്റുആന ചാനലുകൾ അപേക്ഷിച്ചു നല്ല ചാനൽ ആണ് ശ്രീ 4 elephant... ഈ programinu വേണ്ടി ശ്രീകുമാർ ചേട്ടൻ എടുക്കുന്ന effort നമ്മക്ക് മനസിലാക്കാനും പറ്റുന്നുട്.. പക്ഷെ ഇടയ്ക് കയറി ഉള്ള സംസാരം ഒന്നു കുറച്ചായിരുന്നേൽ.....

    • @ashiquethalappil5783
      @ashiquethalappil5783 Рік тому +1

      True 👍

    • @harikrishnan2462
      @harikrishnan2462 Рік тому +2

      ഇടയ്ക്ക് കയറി ചോദ്യങ്ങൾ ചോദിക്കരുത് എന്ന് ഞാൻ കമന്റ് ഇട്ടപ്പോൾ ശ്രീകുമാർ ഏട്ടൻ കമന്റ് ആയിട്ട് താഴെ ഇട്ടു കാഴ്ചക്കാരുടെ സുഖം മാത്രം നോക്കിയാൽ പോരാ എന്ന്

  • @sojanxavier5848
    @sojanxavier5848 Рік тому +2

    Ithoru cenima akan ulla story undallo 😅 ismayil ikka poli😘😘😘🥰🥰

  • @shihabmuthuthala9264
    @shihabmuthuthala9264 Рік тому +3

    ശ്രീ ഏട്ടാ പുറത്തു തൊലി പോയ ആനയെ നിങ്ങൾ പണ്ട് പരിചയപെടുത്തിയിട്ടുണ്ട്.... അരുൺ ശിവകുമാർ e4 ഇൽ കണ്ടിട്ടുണ്ട്

  • @asrbekarybnr2757
    @asrbekarybnr2757 Рік тому +1

    Evarokkaya ethartha heros... Email ekka🔥🔥🔥

  • @yadhuyadhuuu2505
    @yadhuyadhuuu2505 Рік тому +4

    ആഹാ എന്ത് രസം ആണ് സംസാരം കേട്ടിരിക്കാൻ. നല്ല മനുഷ്യൻ ❤️

  • @sakkeersakkeer6622
    @sakkeersakkeer6622 3 місяці тому

    പാവം മനുഷ്യൻ ❤❤

  • @praveenphari8133
    @praveenphari8133 Рік тому +2

    കാട്ടാക്കട ഗോവിന്ദൻ.. കിരങ്ങാട് ബാലകൃഷ്ണൻ.. അവസാനം ചെരിയുമ്പോൾ രാഹുൽ ടിബേർസ് വിഷ്ണു. അസാമാന്യ ഉടൽ നീളം.. അസാമാന്യ മെയ് ചങ്ങല... അസാമാന്യ ആന..

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому +1

      ഇടക്ക് എഴുത്തച്ഛൻ ഗ്രൂപ്പിലും ഉണ്ടായിരുന്നില്ലേ...

    • @praveenphari8133
      @praveenphari8133 Рік тому +1

      @@Sree4Elephantsoffical അതറിയില്ല ശ്രീയേട്ടാ.. Kuttikodan ആശാൻ ഒക്കെ കൊണ്ട് നടന്നിട്ടുണ്ടല്ലോ... പഴയ പടങ്ങളും ആനയുടെ ബന്ധവസ് വിളിച്ചറിയിക്കുന്നത് ആയിരുന്നു

  • @prasanthk3103
    @prasanthk3103 Рік тому +2

    Malunte story Ismail ikka munne paranjadanu but still ketu kondirikkan thonunm, adipoli…..

  • @maneshup947
    @maneshup947 Рік тому +2

    Onnakur poonanan chettante video venam

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому

      ഒത്തിരി ചാനലുകളിൽ ഒരു പാട് വട്ടം വന്നിട്ടുണ്ട്.

  • @sudhisukumaran8774
    @sudhisukumaran8774 Рік тому +17

    ആനക്കാർക്കിടയിലെ വേറിട്ട വ്യക്തിത്വമാണ് ഇസ്മായിൽ ഇക്ക 🔥🔥🔥 ശ്രീയേട്ടാ എത്രയും പെട്ടെന്ന് ശാരീരിക അസ്വസ്ഥതകൾ എല്ലാം മാറാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു🙏🙏🙏

  • @martynmathew
    @martynmathew Рік тому +1

    ആനകൾക്ക് ചങ്ങല ക്ക് പകരം hi ടെൻസിൽ ബെൽറ്റ്‌ ഉപയോഗിക്കാൻ പറ്റില്ലെ?
    അങ്ങനെ ചെയ്താൽ ഈ ചങ്ങല പൂണ്ടു ഉണ്ടാകുന്ന മുറിവുകൾ ozivakkikkode?

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому +2

      ഉപയോഗിക്കാം ചിലരൊക്കെ ഉപയോഗിക്കുന്നുമുണ്ട്. പക്ഷേ മദപ്പാടിൽ ചങ്ങലയായാലും ബെൽറ്റായാലും കുറച്ചെങ്കിലും ഒക്കെ ഇളച്ചിടാൻ കഴിയുന്നില്ലെങ്കിൽ പൊട്ടി പഴുക്കാൻ സാധ്യത ഉണ്ട് എന്നാണ് എന്റെ എളിയ ധാരണ

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 Рік тому +1

    പൊന്നൻ ആശാന്റെ കൂടെ അടുത്തെങ്ങാനും ഉണ്ടോ അതോ... Sreeyettan

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому

      ഇതിന് പലവട്ടം റിപ്ലേ തന്നിട്ടുള്ളതല്ലേ രൺദീപ്

  • @bose7039
    @bose7039 Рік тому

    ഇക്കായെ ഒരു sentence ഒന്ന് സമാധാനമായി പറയാൻ അനുവദിക്കൂ മാഷേ. ഇതുപോലെ തടസ്സപ്പെടുത്താതെ

  • @anilvilayil9518
    @anilvilayil9518 Рік тому +1

    ഇക്കാ പറഞ്ഞാ തട്ടാൻ മാധവൻ എന്നാ ആശാനെ കുറിച്ച് ഒന്ന് ചോദിക്കു കുറെ പ്രാവശ്യം ഞാൻ ഇത് ആവിശ്യപെട്ടു ഒന്ന് ചോദിക്കു

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому +3

      ഇത് ആദ്യം ഷൂട്ട് ചെയ്തതാ.. പിന്നീട് എടുത്തിട്ടില്ല. ഇനി എടുക്കുമ്പോൾ നോക്കാം

  • @kannan-22
    @kannan-22 Рік тому +5

    എത്രയും പെട്ടന്ന് അസുഖം ഭേദമാകട്ടെ 🙏ശ്രീകുമാറേട്ടാ

  • @shanshan6517
    @shanshan6517 Рік тому

    കാട്ടാക്കട ഗോവിന്ദനെ പറ്റി കൂടുതൽ അറിയാൻ പറ്റിയതിൽ ശ്രീയേട്ടനും ഇസ്മായിൽ ആശാനും അഭിനന്ദനങ്ങൾ

  • @prajithc.p875
    @prajithc.p875 Рік тому +2

    ശ്രീയേട്ടാ.... തൃത്താലയെ നമ്മുടെ ചാനലിൽ കൂടി കഴിയുമോ?

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому +1

      നമ്മൾ ഒരു പ്രോഗ്രാം ചെയ്യുന്നതിൽ അവർക്കും നമ്മൾക്കും ഒരുപോലെ താത്പര്യം ഉള്ളവരെ മാത്രമേ നമ്മൾ ഇതുവരെ ചെയ്തിട്ടുള്ളു.
      ആരെയും നിർബന്ധിക്കാറില്ല.

  • @sharathpunthala4052
    @sharathpunthala4052 Рік тому +5

    അരുൺ പരമേശ്വരൻ
    മുറിവാലൻ മുകുന്ദൻ
    കവളപ്പാറ കൊമ്പൻ
    എപ്പിസോഡ് ചെയ്യുമോ

    • @Niz311
      @Niz311 Рік тому

      Time ഉണ്ടെൽ തീർച്ചയായും ചെയ്യാം...evideyaanu ഈ ആനകൾ നില്കുന്നത്

    • @llll507
      @llll507 Рік тому

      @@Niz311 mukundan guruvayur ഒണ്ട് 2 ആനകൾ ജീവനോടെ ഇല്ല 🙂

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому +1

      ആകെ ലഭ്യമാവുന്നത് ഒന്നോ രണ്ടോ ഫോട്ടോസ് ഒക്കെ മാത്രമാവും. മറ്റു ചില ചാനലുകൾ ചെയ്യാറുള്ളതുപോലെ മറ്റുള്ള ആനകളുടെ വീഡിയോസും ഒന്നോരണ്ടോ ഫോട്ടോസും മാത്രം ഉപയോഗിച്ച് നമ്മൾ പൊതുവേ വീഡിയോസ് ചെയ്യാറില്ല.
      നോക്കട്ടെ ...

  • @Riyasck59
    @Riyasck59 Рік тому +2

    SREE 4 ELEPHANTS 💖💞💕💕
    ശ്രീ ഏട്ടൻ 💖💞💕

  • @ancyshylesh5579
    @ancyshylesh5579 Рік тому +2

    Sree Etta.. God bless you 🙏🏻🙏🏻🙏🏻

  • @nandakumarv1035
    @nandakumarv1035 Рік тому +1

    കാട്ടാക്കട രാഖു മറക്കാൻ പറ്റില്ല ഞങ്ങളുടെ അമ്പലത്തിൽ കാർത്തിക ക്ക് പതിവ് ആയിരുന്നു സ്കന്ദൻ നെ പറ്റി ചോദിക്കാമായിരുന്നു

  • @venukuttangopinathan7972
    @venukuttangopinathan7972 Рік тому +1

    See Kumaretta March 16th Panayyarkavu pooram onnu cheythu chagall idane

  • @nishantha.g3015
    @nishantha.g3015 Рік тому +1

    പഴയ കൂപ്പിലെ പണികൾ എന്നു പറയുമ്പോൾ ഭയങ്കര ബുദ്ധിമുട്ടാണല്ലേ

  • @b21studio7
    @b21studio7 Рік тому +1

    Olarikkara kalidasan , vazhakkulam mani ettan, laloor prabu ettan interview cheyumo

  • @sheebaashok6955
    @sheebaashok6955 Рік тому +2

    ♥️

  • @vinukuttan2938
    @vinukuttan2938 Рік тому +1

    Akhori parameshwarante tribute cheyyamo

  • @SukumaranKc-ss9xn
    @SukumaranKc-ss9xn Рік тому

    ശ്രീകുമാർ ഏട്ടാ ഇസ്മായിൽ ഇക്കാന്റെ ജീവിതത്തെ കുറിച്ച് ഒരു കഥ എഴുതിയാൽ ഒരു സൂപ്പർ ഹിറ്റ് സിനിമ ഉണ്ടാകും
    ശ്രമിച്ചു കൂടെ

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому

      Yes... but ആരെങ്കിലും പ്രൊഡ്യൂസ് ചെയ്യാൻ തയ്യാറാവണം

  • @umeshshenoy5051
    @umeshshenoy5051 Рік тому

    കരിമരുന്നു പ്രയോഗം ചെയ്തവൻ
    വെളളം ഇറങ്ങാതെ യെ ചാകുകയുളളൂ തീർച്ച 😡

  • @commentor3253
    @commentor3253 Рік тому +1

    Ee bgm ethaa

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому

      Own music by our music director Suresh Nandan

    • @commentor3253
      @commentor3253 Рік тому

      @@Sree4Elephantsoffical ee song ningalk copyright ullathalle engil ith full upload cheythoode kelkaan nalla rasam ind ithinte bgm mathram ayi kitto only for hearing

  • @drstrange8747
    @drstrange8747 Рік тому +10

    പ്രശ്നങ്ങളെല്ലാം മാറി പുതിയ ആനകളെയും ആനകാരെയും പരിചയപ്പെടുത്തണം 🙂

    • @abhaykv2140
      @abhaykv2140 Рік тому

      അതെ വ്യത്യസ്തതകൾ വേണം

    • @nandhuthripunithura831
      @nandhuthripunithura831 Рік тому +2

      ഒന്ന് പോടോ. പഴയെ ആനകളുടെ അടുത്ത് ഒരു പുതിയ ആനകളും വരില്ല 👌

    • @drstrange8747
      @drstrange8747 Рік тому +1

      @@nandhuthripunithura831 ഞാൻ അങ്ങനെ അല്ല പറഞ്ഞത് 🚶🏼‍♂️

  • @surak9390
    @surak9390 Рік тому +1

    Kattakada govindan video cheyo

  • @bijumenonko
    @bijumenonko Рік тому +2

    Kollan Ramakrishnan ashanteyum ponnan chetaneyum interview include cheyanam

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому +20

      ഒത്തിരി ചാനലുകളിൽ നിരവധി തവണ വന്നവരേക്കാൾ ...
      അർഹതയും കഴിവും ഉണ്ടായിട്ടും അധികം ഒന്നും അറിയപ്പെടാതെ പോകുന്നവരും അറിയപ്പെടേണ്ടവരും ആയ നിരവധി പേരും ഉണ്ട്.
      നമ്മുടെ ചാനലിൽ തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കാൻ താത്പര്യം ഉള്ളവരുടെ മാത്രമാണ് നമ്മൾ എടുക്കാറുള്ളതും

    • @abhijithrajashekharan1055
      @abhijithrajashekharan1055 Рік тому

      @@Sree4Elephantsoffical 100%

  • @vishnutoxie5332
    @vishnutoxie5332 Рік тому +1

    Trivandrum kattakada ano? 🤔

  • @otherakaran2933
    @otherakaran2933 Рік тому

    New episode nthelum cheyumo sree chetta

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому +2

      ചെയ്യുവാൻ ... ഷൂട്ട് ചെയ്താലും അതിന്റെ ജോലികൾ തീർത്ത് നിങ്ങളുടെ മുന്നിലേക്ക് എത്തിക്കുവാൻ പറ്റിയ സാഹചര്യം അല്ല നിലവിൽ...

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 Рік тому

    കാട്ടാക്കട ആനയിൽ കുറ്റിക്കോടൻ താമസിചിട്ടുണ്ടല്ലോ അല്ലേ

  • @afsalafsal3659
    @afsalafsal3659 9 місяців тому

    19:43 പാവം ആന 😭😭

  • @sreereddyrani7164
    @sreereddyrani7164 Рік тому

    Ammukutty is our Neibers elephant

  • @binudarsana1310
    @binudarsana1310 Рік тому +1

    💞💞💞💞💞💞

  • @ajaykrishnan2306
    @ajaykrishnan2306 Рік тому

    Sreekumar chetta, nammal Anakaludae, anakarudae ella video kanunnu. Annamuthalai marudae kadakal cheyamo ? Manisseri hariettan, Krishnakumar sir, mangalamkunnu brothers, Prasad ettan etc

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому

      നോക്കട്ടെ ....
      ചാനൽ ഇനിയും മുന്നോട്ട് പോയാൽ ആലോചിക്കാം

  • @praveenpnair1033
    @praveenpnair1033 Рік тому

    Include and give phone numbers of Ismail chettan and all others with their life stories

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому +1

      നോക്കട്ടെ... അവരുടെ താത്പര്യം കൂടി പരിഗണിച്ച് ...

  • @badaribadari6046
    @badaribadari6046 Рік тому +2

    ❤️❤️❤️

  • @harisankarrnair8682
    @harisankarrnair8682 Рік тому

    thumbnail kandabully balakrishnan polundallo

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому +2

      കാട്ടാക്കട ഗോവിന്ദന്റെ തന്നെയെന്നുള്ള വിശ്വാസത്തിൽ ആണ് ചെയ്തത്.

  • @dinithpallathil98
    @dinithpallathil98 Рік тому

    Uff karimarunn anayude avastha

  • @jibinmjohn8444
    @jibinmjohn8444 Рік тому +2

    എന്തുകൊണ്ടാണ് തൃത്താല ഇന്റർവ്യൂ കൊടുക്കാത്തത്?

    • @llll507
      @llll507 Рік тому +1

      പുള്ളി ആർക്കും അങ്ങനെ കൊടുക്കില്ല 🚶🏼‍♂️

    • @sukumaran7248
      @sukumaran7248 Рік тому

      Aarelum onn cheythirunnankil enn idak aagrahikkarund

    • @jibinmjohn8444
      @jibinmjohn8444 Рік тому

      @@llll507 അങ്ങേരു ഈ അനുഭവങ്ങളും അറിവുകളും ഒക്കെ കെട്ടിപ്പൂട്ടിവെച്ചിട്ട് ചാകുമ്പോൾ കൊണ്ടുപോകാനാണോ?

    • @jibinmjohn8444
      @jibinmjohn8444 Рік тому

      @@sukumaran7248 അതാണ്‌ പറയുന്നത് ഇത്രയും അനുഭവമുള്ള ഒരു ആനക്കാരൻ കേരളത്തിൽ വേറെയില്ല.

  • @sarathsnair477
    @sarathsnair477 Рік тому

    Sreekumar chetta pattiyal nigal perunnayil ananthapadmanaphan aanayude pappan pradeep chettanu undaya aa incidentine patti oru video cheyyu koore alkar sathyam ariyathe oronoke parayunundu

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому

      ശരത് അറിഞ്ഞ വെർഷൻ എന്താണ്

    • @sarathsnair477
      @sarathsnair477 Рік тому

      @@Sree4Elephantsoffical aalu vellamadichu angane ayathu enanu paranju paratiye njn neritu kanda sambhavam anu aalku petanu meelazhika Vannathanu ennanu ariyan kayinje

  • @nacmedia
    @nacmedia Рік тому

    😀😀🙂🙂😀🙂🙂

  • @shanibanajidkambath3065
    @shanibanajidkambath3065 Рік тому

    ഈ ബിജിഎം ഏതാ

  • @bindupavi4947
    @bindupavi4947 Рік тому

    ❤❤❤

  • @jijopalakkad3627
    @jijopalakkad3627 Рік тому

    ഇസ്മയിൽ ഇക്ക 🔥🔥🔥🔥🥰🥰👌

  • @antonyantony738
    @antonyantony738 Рік тому

    ഇടക്ക് സംസാരം പറയരുത്

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому +1

      But Some times its became inevitable so as to cut of repeated matters and to go further into deeper version of areas that we ought to tap more

  • @rrr1376
    @rrr1376 Рік тому

    Nice

  • @sukumaran7248
    @sukumaran7248 Рік тому

    ഉണ്ട കാസിം

  • @binjurajendran
    @binjurajendran Рік тому

    🔥❣️

  • @kirankjkattungal8859
    @kirankjkattungal8859 Рік тому

    👍🎈

  • @sijisiji5662
    @sijisiji5662 Рік тому

    ♥♥♥

  • @asharafpadam5462
    @asharafpadam5462 Рік тому

    🌹🌹🌹🥰

  • @vidyasudhi7159
    @vidyasudhi7159 Рік тому

    👍

  • @sunithrajici6324
    @sunithrajici6324 Рік тому

    ❤❤👍

  • @sandeepc8452
    @sandeepc8452 Рік тому

    Super