VEMBANADU VASUDEVAN || വേമ്പനാട് വാസുദേവൻ ( ജയശ്രീ വാസുദേവൻ ) EPSD 01

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 98

  • @aravindpn5778
    @aravindpn5778 4 роки тому +11

    വാസുദേവന്റെ episode ഒത്തിരി കാത്തിരുന്നു വന്ന സമ്മാനം ആണ്.
    ആദ്യമെ തന്നെ intro കലക്കി. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഇല്‍ ഫ്രെയിം backward പോകുന്നത് ദൃശ്യങ്ങള്‍ക്ക് ഒരു ഭംഗി നല്‍കി. ഇത്രയും നാൾ കാണാതെ ഇരുന്ന എന്തോ ഒരു ഭംഗി എനിക്ക് തോന്നി എന്ന് പറഞ്ഞാൽ വിഷമം വിചാരിക്കരുത് ദീപു ചേട്ടാ ❤️ ഓരോ വീഡിയോ കാണുമ്പോഴും മുമ്പ് കണ്ടതിനെക്കാൾ ഭംഗി ആയി തോന്നുന്നത് ചേട്ടന്റെ വീഡിയോ ഓരോ തവണയും കഴിഞ്ഞതവണത്തേതിൽ നിന്നും ഒരു പടി മുകളില്‍ നില്‍ക്കുന്നു എന്നത് കൊണ്ടാവണം.
    പിന്നെ മികച്ച ചോദ്യങ്ങൾ ആണ് ബാബു ചേട്ടാ നോട് ചോദിച്ചത്‌. ഒരാന യിൽ കഴിവതും ഒരാൾ തന്നെ നിരന്തരം അഴിച്ചു കേറേണ്ടതിന്റെ പ്രാധാന്യം എടുത്ത് ഉന്നയിച്ചതിൽ ചോദ്യ കര്‍ത്താവും ബാബു ചേട്ടനും കൈയടി അര്‍ഹിക്കുന്നു.
    മികച്ച ദൃശ്യങ്ങളുടെ അകമ്പടി മനോഹരമായി.
    ആകെ തോന്നിയ നിരാശാ വാസു വിനെ കുറിച്ച്, അവന്റെ അഴകിന്റെ മാസ്മര പ്രഭാവത്തെ കുറിച്ച് ഒന്നും പറഞ്ഞില്ല. വാസുദേവന്‍ ആനയുടെ ഏറ്റവും വലിയ പ്രത്യേകത ഒരു മലയാള ചന്തം ആണ്. അതിനെ കുറിച്ച് വിവരണം ആദ്യാവസാനം പ്രതീക്ഷിച്ചു. ഒരു പക്ഷേ രണ്ടാം ഭാഗം അതിനു വേണ്ടി ഒഴിച്ച് ഇടതും ആകാം 🙏🙏🙏
    എന്തായാലും മികച്ച ദൃശ്യ ഭംഗി ഒരുക്കിയ ദീപു ചേട്ടനും ക്രൂ വിനും എന്റെ ആദരവും അഭിനന്ദനവും അറിയിക്കട്ടെ 🙏🙏

    • @OrimminiNostalgia
      @OrimminiNostalgia  4 роки тому +1

      ആനയുടെ അംഗലാവണ്യ വർണ്ണനകൾ മനഃപൂർവം ഒഴിവാക്കുന്നതാണ്. കാരണം രണ്ടുണ്ട്, ഒന്നാമത്തേത് എല്ലാ ആനകളെയും ഒരുപോലെ കാണണം സ്നേഹിക്കണം എന്നൊരു നിലപാട് വ്യെക്തിപരമായി തുടക്കം മുതൽ ഉള്ളത് കൊണ്ടാണ്. വർണ്ണനകൾ കൂടുമ്പോൾ കുറവുകളും മുഴച്ചു കാണും. ആരാധന ആന എന്ന വികാരത്തോട് ആവട്ടെ എല്ലാവർക്കും, രണ്ടാമത്തേത് അറിവിന്റെ കുറവും, മുന്നേ നടന്നവരുടെ പിന്നേ നടക്കുന്നതിനേക്കാൾ തിരിച്ചറിവുകൾ സ്വയം ഉണ്ടാവുമ്പോൾ സ്വയം ഒരു വഴി വെട്ടുന്നതല്ലേ. അഭിനന്ദനങ്ങൾക്കും തുറന്ന അഭിപ്രായങ്ങൾക്കും നന്ദി. കൂടെ ഉണ്ടാവണം വഴിയടിച്ചിങ്ങനെ 😍♥️🙏

  • @vineethvm2653
    @vineethvm2653 3 роки тому +9

    കാസിം ഇക്കയെ കുറിച്ചു കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട് നല്ല മനുഷ്യനെ അറിയാൻ വൈകി

  • @virtuousman794
    @virtuousman794 4 роки тому +24

    കാസിം ഇക്ക 50+ വർഷം കൊണ്ട് നടന്ന ആന, അത് കഴിഞ്ഞു വന്നവന്മാർ മുഴുവൻ ഈ പാവത്തിനെ വല്ലാതെ ദ്രോഹിച്ചു, ഇപ്പോൾ വേമ്പനാട് വന്ന് ബാബുച്ചേട്ടന്റെ ചട്ടത്തിൽ അതിന് സമാധാനം ഉണ്ട്

  • @ajithmahadevan6529
    @ajithmahadevan6529 3 роки тому +6

    ആധ്യമായിട്ടാണു ബാബു ചേട്ടന്റെ ഒരു സംസാരം കേൾക്കുന്നത്. എന്തായാലും ഒരുപാട് സന്തോഷം ഒപ്പം വാസുദേവന് ആയുരാരോഗ്യ സൊക്യo. ഖാസിം റാവുത്തർക്കു നിത്യ ശാന്തിയും നേരുന്നു

  • @chimmuchikku6840
    @chimmuchikku6840 4 роки тому +18

    മമ്മൂട്ടി തോറ്റു പോകുമല്ലോ ഇവന്റെ മുന്നിൽ 😍😍👌👌

    • @rozario3852
      @rozario3852 3 роки тому +1

      ഇവന്റെ crct വയസ്സ് എത്ര unduu

    • @kuttikomban
      @kuttikomban 2 роки тому

      @@rozario3852 70

  • @unnikrishnan6046
    @unnikrishnan6046 4 роки тому +8

    ഈ ആനയുടെ വിശേഷങ്ങൾ അറിയാൻ സാധിച്ചു. നന്നായിട്ടുണ്ട് .

  • @anilchandran9739
    @anilchandran9739 4 роки тому +3

    നല്ല ഭംഗിയുള്ള ചെവികൾ, ഇത്ര വിടർന്ന് വീണു കിടക്കുന്ന ചെവികൾ അപൂർവ്വം. നല്ല തല കുന്നി. നല്ല പെരുമുഖം. ഇടത്തെ കൊമ്പിൻ്റെ ഉയർച്ച ആനക്കാരന് ദോഷം ഉണ്ടാവില്ല. ബാബു ചേട്ടൻ്റെ കൈയിൽ ഭദ്രം.

  • @soorajnair2849
    @soorajnair2849 4 роки тому +20

    ഇത്രേം ഭംഗിയുള്ള വേറെ ആന ഇല്ല... ഇവനെ വെച്ച് നോക്കുമ്പോൾ പാമ്പാടി രാജൻ ഒന്നും അല്ല.. എടുത്തകന്ന കൊമ്പും ശിവസുന്ദറിന്റെ പോലെയുള്ള തടിച്ച തുമ്പിയും വലിയ ചെവിയും.. ഇവൻ സുന്ദര നാ

    • @sakhilraghav2622
      @sakhilraghav2622 4 роки тому +8

      പാമ്പാടി രാജനെ വച്ച് ഈ ആനയെ താരതമ്യം ചെയ്യരുത്...താന്‍ എന്ത് മനുഷ്യനാടോ...കഷ്ടം

    • @soorajnair2849
      @soorajnair2849 4 роки тому +3

      @@sakhilraghav2622athentha pambadi rajene vech tharathamyam cheythal..onnu pode..ivanu pokkamilla ..pamdiyekal nalla kombanu ivante..

    • @sreeganeshganesh7759
      @sreeganeshganesh7759 4 роки тому +4

      Enta ponnu bro Keralem kanda aattavum valiya saundarriyem ulla ana pambady Rajan ana bro

    • @travelmedia5992
      @travelmedia5992 4 роки тому +2

      ആന നല്ല സുന്ദരൻ ആണ്

    • @sudhakarandon7092
      @sudhakarandon7092 3 роки тому

      @@sreeganeshganesh7759 pambady rajaneyum vasuvineyum mjan neril kandittunfu .Rajan photoyil kanunna effect neril kandappol kittiyilla wnnullathanu Sathyam ennu paranjal pinagalle. Vasuvinw neril kanduappolulla oru feel athu paranjariyikkan aakilla. Ella aanakaleyum ishttamanu pakshe vasu oru vikaramamanu.

  • @vishnuvayala
    @vishnuvayala 4 роки тому +7

    ബാബു ചേട്ടനെ കുറിച്ചും മറ്റു ചട്ടക്കാരെക്കുറിച്ചും കൂടുതൽ വിവരിക്കുന്ന എപ്പിസോഡിനായി കാത്തിരിക്കുന്നു

  • @harikrishnansreekumar9951
    @harikrishnansreekumar9951 3 роки тому +2

    കിടിലൻ presentation. ആനയെക്കുറിച്ച് ഒന്നും പറയേണ്ടതില്ലല്ലോ.

  • @ValsalaA-c2j
    @ValsalaA-c2j 2 місяці тому

    എനിക്ക് ആ കുഞ്ഞനെ കണ്ടു കൊതി ആയി സുന്ദരൻ ആ സോഫ തള്ളുന്നത് കണ്ടു ചിരി വന്നു ❤❤❤

  • @vineethvm2653
    @vineethvm2653 3 роки тому +1

    അടിപൊളി നല്ല അവതരണം നല്ല സ്വരം നല്ല ചിത്രീകരണം എല്ലാം അടിപൊളി ഇനിയും ഇത് പോലുള്ള വീഡിയോ പരമ്പര പ്രതീക്ഷിക്കുന്നു 👍

  • @Acupanturist
    @Acupanturist 4 роки тому +4

    നല്ല കഥ ജോയിൻ ചെയ്തു
    ഫുൾ കണ്ടു
    നന്നായിറ്റുണ്ട്

  • @vishnushanthi9819
    @vishnushanthi9819 4 роки тому +5

    വാസുദേവനും ബാബു ചേട്ടനു എല്ലാ വിധ ആശംസകൾ

  • @praveenkumarn9473
    @praveenkumarn9473 4 роки тому +1

    വളരെ നല്ല വീഡിയോ നല്ല പുതുമയാർന്ന അവതരണവും ഇനിയും ഇതുപോലത്തെ നാടൻ ആനച്ചന്തവുമായി വീണ്ടും വരിക

  • @രാജേഷ്കല്യാണി

    വാസുദേവനെ ഒരുപാട് ഇഷ്ടം ആയി..

  • @vishnumu381
    @vishnumu381 2 роки тому +1

    ഞങ്ങൾ പരവൂർ കാരുടെ അഹകാര സ്വത്ത്‌..... ശാന്തസ്വഭാവം.... നമ്മുടെ വാസു
    ഇന്ന് അവൻ വേമ്പനാട് വാസുദേവൻ 🥰🥰🥰❤❤

  • @JVOSTORIES
    @JVOSTORIES 4 роки тому +5

    വിഡിയോകൾ നന്നായിട്ടുണ്ട് ♥️നല്ല വീഡിയോസ് ഇനിയും ചെയ്യാൻ കഴിയട്ടെ ...ആശംസകൾ ♥️♥️♥️

  • @baluvb962
    @baluvb962 4 роки тому +3

    പൊളിച്ചുട്ടോ...

  • @nandagopalm5927
    @nandagopalm5927 4 роки тому +2

    Super.. ഇഷ്ടം ആയി ഒരുപാട്

  • @urbrosarath3067
    @urbrosarath3067 2 роки тому +1

    പരവൂരിന്റെ അഭിമാനമായിരുന്നു വാസ്കോ ❤❤

  • @sumeshramachandrannair4575
    @sumeshramachandrannair4575 4 роки тому +1

    Super location.... good script....
    ഓരോ video കഴിയുമ്പോഴേക്കും നന്നായി വരുന്നുണ്ട്... 😍👍

  • @AnoopKumar-jh9iz
    @AnoopKumar-jh9iz 4 роки тому +6

    ഇത്രയും പെർഫെക്ട് ചെവികൾ മറ്റൊരാനക്കും ഉണ്ടെന്ന് തോന്നുന്നില്ല...

  • @reshmaammu9438
    @reshmaammu9438 6 місяців тому

    Vasco muthalle🥰🥰

  • @DevikaJithin
    @DevikaJithin 3 роки тому +1

    ജയശ്രീ വാസുദേവൻ 😍😍😍😍

  • @shijumamatty4850
    @shijumamatty4850 6 місяців тому

    ❤❤❤❤❤

  • @menakamanoj7505
    @menakamanoj7505 2 роки тому

    Nammude paravuril anna ayirunu vasudevan

  • @appuajith4299
    @appuajith4299 Рік тому

    ayyappane ponnu pola kond nadanna muthal❤

  • @akhilaminiakhi2944
    @akhilaminiakhi2944 4 роки тому +1

    nannay vdo chythu nalla anchoring☺vasudevan supper😗😗😗

  • @shyams28
    @shyams28 4 роки тому +2

    Mazhavil kavadi.....eeraattupetta ayyappanekaalum bhangi..... Ivan ivan thanne keralathile soumya sundharan....

    • @OrimminiNostalgia
      @OrimminiNostalgia  4 роки тому

      ആരും ആർക്കും മേലെയും താഴെയും അല്ല. എല്ലാവർക്കും അവരവരുടേതായ അഴകും സ്ഥാനവും ഉണ്ട്. 👍🙏😍

  • @akhilskumar6395
    @akhilskumar6395 4 роки тому +1

    Superaaa episodukal ellam

  • @praveenkumarn9473
    @praveenkumarn9473 4 роки тому +1

    Great work

  • @jithinvechoor4398
    @jithinvechoor4398 2 роки тому +1

    😍😍

  • @Viswanathroza
    @Viswanathroza 4 роки тому +1

    Kidilan

  • @SAJI797
    @SAJI797 4 роки тому +1

    Super

  • @tjsreeja7756
    @tjsreeja7756 4 роки тому

    Jayasree vasudevan..nammuda swantham aana...😍

  • @lalpurushothaman5668
    @lalpurushothaman5668 4 роки тому +2

    Vasuannan Super

  • @anjus3687
    @anjus3687 4 роки тому +1

    Nithyaharitha nayakan....

  • @commonman1158
    @commonman1158 Рік тому

    Nalla ana

  • @vn347j
    @vn347j 4 роки тому +2

    Ei episode kandpol Annu enda laptop wallpaper I'll ola ana oru Nithya Haritha nayakan alanu nyan arinyudtha👍👌

  • @sindhusunil6529
    @sindhusunil6529 3 роки тому

    Sundarakkuttananu😘😘❤

  • @anoopbalan4119
    @anoopbalan4119 Рік тому

    ❤️🙏

  • @anoobgopinath007
    @anoobgopinath007 4 роки тому +1

    👍👍

  • @Aanatthaara
    @Aanatthaara 4 роки тому +1

    അസ്സലായി...

  • @vismay_visuals8124
    @vismay_visuals8124 4 роки тому +1

    പൊളിച്ചു

  • @renjithkrishnan5265
    @renjithkrishnan5265 4 роки тому +1

    വളെരെ നല്ല ഒരു എപ്പിസോഡ്

  • @Aslan_of_Narnia
    @Aslan_of_Narnia 3 роки тому

    ജയശ്രീ തണുങ്ങഴികം വാസുദേവൻ. ശാന്തൻ❤️ കൊല്ലത്ത് നിന്നും പോയോ😥

  • @nandhuprakash47
    @nandhuprakash47 4 роки тому +1

    👌❤️😍

  • @mithunsvlog6253
    @mithunsvlog6253 4 роки тому +1

    Kuda vayaran😊😊😊😊

  • @vis412
    @vis412 4 роки тому

    Adipoli

  • @kannanpozhikkara
    @kannanpozhikkara 2 роки тому

    Adhehathinodu chodhikkunnathinekkalum paravurkkarodu chodhikku vaasu araayirunnennu. Ippol vasukuttanu 68 vayasundu

  • @AKASHAKASH-qu8sb
    @AKASHAKASH-qu8sb 2 роки тому

    vasudevan paravurathe anayarinu

  • @subramaniyansubramaniyan1136
    @subramaniyansubramaniyan1136 4 роки тому +1

    Kk

  • @manuc1670
    @manuc1670 4 роки тому +3

    Prayam thonnila Oru 30 vayasse thonnikoo

  • @akhilskumar6395
    @akhilskumar6395 4 роки тому +2

    Harippad skandantem harippad appuvintem oru episode

  • @m4mallufoodfactory317
    @m4mallufoodfactory317 4 роки тому +2

    ചൈത്രം അച്ചുവിനെ പോലുണ്ട്

  • @hussainmarafie645
    @hussainmarafie645 4 роки тому +1

    Really appreciate.
    Creativity always base of passion..as a small writer I can understand your feelings..we are always with you.may I get your contact details.. waiting for your feedback

  • @sreekuttysyamsree2725
    @sreekuttysyamsree2725 4 роки тому +2

    Pozhikarakaaran

  • @manojkurup4088
    @manojkurup4088 4 роки тому +1

    njan e anayeyum kasim ravutheryum ariyum.enthina paravurkar ithina vittathu

  • @athuldasezhukone9943
    @athuldasezhukone9943 4 роки тому +3

    വേമ്പനാട് വാസുദേവനോ തണുവഴികം ജയശ്രീ വാസുദേവൻ അത് ആണ് അവൻ(പാട്ടത്തിന് എടുത്തിരിക്കുയാണ് അതുകൊണ്ട് തന്നെ ആണ് വാസുദേവൻ എന്ന പേര് പോലും മറ്റാഞ്ഞത്

    • @OrimminiNostalgia
      @OrimminiNostalgia  4 роки тому +2

      അറിയില്ലായിരുന്നു ക്ഷമിക്കണം

    • @jithugopalakrishnan6412
      @jithugopalakrishnan6412 4 роки тому +1

      Pattathinedutjathalla epol evane vempanadu group vagi aduthideyanu vagiyathu

    • @athuldasezhukone9943
      @athuldasezhukone9943 4 роки тому

      @@jithugopalakrishnan6412 ഇപ്പൊ ആന കൈമാറ്റം നിയമവിരുദ്ധം ആണ് അപ്പൊ എങ്ങനെ വാങ്ങിക്കും 🤔

    • @virtuousman794
      @virtuousman794 4 роки тому

      @@athuldasezhukone9943 😁

    • @OrimminiNostalgia
      @OrimminiNostalgia  4 роки тому

      @@athuldasezhukone9943 ആകെ മൊത്തം doubt ആണല്ലോ 🤔

  • @akhilskumar6395
    @akhilskumar6395 4 роки тому +1

    Ithine enna vembanadu group ettaduthathu

  • @aghosh5527
    @aghosh5527 4 роки тому +1

    Age ethra

    • @OrimminiNostalgia
      @OrimminiNostalgia  4 роки тому +3

      ആളൊരു മമ്മൂട്ടി ആണ്. അതിൽ എല്ലാം ഇല്ലേ 😁😍