പെൻഷൻ ആയപ്പോൾ കൂടെ കൂടിയ ആനപ്രേമം അക്കികാവ് കാർത്തികേയനും അവന്ടെ മാഷും|Akkikavu Karthikeyan|EPI 227

Поділитися
Вставка
  • Опубліковано 12 жов 2023
  • കോളേജ് അദ്ധ്യാപകനായിരുന്ന രാധാകൃഷ്ണൻ മാഷ് റിട്ടയർ ആയപ്പോൾ പെൻഷൻ തുക എങ്ങനെ വിനിയോഗിക്കണം എന്ന കാര്യത്തിൽ മറിച്ചൊരു ചിന്ത ആവശ്യമായി വന്നില്ല.സ്വന്തമായി ഒരു ആന എന്ന ഒറ്റ ഉത്തരം മാത്രമായിരുന്നു മാഷിന്റെ മനസ്സിൽ അന്ന്. അങ്ങനെയാണ് മാഷിന് കൂട്ടായി കാർത്തികേയൻ എന്ന കുട്ടികുറുമ്പൻ വന്നു കയറിയത്.അതോടെ അക്കികാവ് എന്ന ഗ്രാമത്തിന്റെ പേരിനൊപ്പം കാർത്തികേയൻ എന്ന പേരും എഴുതിച്ചേർക്കപ്പെട്ടു.തന്റെ കണ്മുന്നിൽ വളർന്നു വലുതായ ആനക്കുട്ടി ഇന്ന് അഴകും അളവും ഒത്തിണങ്ങിയ ഒരു യോഗ്യൻ തന്നെ ആയിക്കഴിഞ്ഞിരിക്കുന്നു.
    കാർത്തികേയന്റെ വിശേഷങ്ങളാണ് ഇന്ന് ഉത്സവകേരളത്തിൽ അവന്റെ വളർത്തച്ഛൻ കൂടിയായ രാധാകൃഷ്ണൻ മാഷ് പങ്കു വയ്ക്കുന്നത്.
    ഫുൾ വീഡിയോ കാണാൻ : • പെൻഷൻ ആയപ്പോൾ കൂടെ കൂട...
    #akkikavukarthikeyan
    #akkikavu
    #ulsavakeralam
    #kaduvavelayudhan
    #kandambullybabu
    #minnalbabu
    #kandambullysundaran
    #sonpurmela2022
    #sonpurmela
    #Kandambullybalanarayanan
    #tallestelephant
    #elephantand mom
    #truelove
    #elephantlove
    #kandambully
    #elephantslife
    #medicines
    #GuruvayoorKesavan
    #Guruvayoorappan
    #thechikottukavillamma
    #thechikottukavuramachandran
    #ramarajavu
    #thiruvambadykannan
    #thiruvambadysivasundar
    #thiruvambadytemple
    #thiruvambadyelephants
    #thiruvambadysivasundar
    #thiruvambadychandrasekharan
    #olarikkarakalidasan
    #ithithanamvishnunarayanan
    #ulsavakeralam
    #olarikkarakalidasan
    #ollokkaraKrishnadas
    #VaikomAshtami
    #Ollookkara
    #thappana
    #PM2andPT7
    #PT7Capturing
    #PT7Dhoni
    #PullukulangaraGaneshan
    #Muthukulam
    #kumkielephant
    #wildelephant
    #attackbyelephant
    #forestelephant
    #vijayanpIllaiashan
    #ushasreeshankarankutty
    #ushasreedurgaprasad
    #pathummaAkbar
    #vijayanPIllai
    #muthukulam
    #vijayanPIllai Ashan
    #pullukulangaraGaneshan
    #ushasreeShankarankutty
    #ushasreeDurgaprasad
    #pathummaAkbar
    #devasAromal
    #ollokaraKrishnadas
    #chulliparampilVishnushankar
    #chulli
    #villan
    #chulliparampil
    #vishnushankar
    #paramekkavukasinathan
    #thrissurpooram2022
    #thrissurpooram2023
    #thrissurpooram2021
    #thrissurpooramelephants
    #pooram
    #paramekkavupadmanabhan
    #paramekkavutemple
    #paramekkavuelephants
    #paramekkavuthrissur
    #thrissurpooram
    #thiruvambadysivasundar
    #thiruvambadytemple
    #thiruvambadysivasundar
    #thiruvambadyElephants
    #thiruvambadyelephants2022
    #thrissurpooramelephants2022
    #thrissurpooramelephants2022
    #thrissurpooramkeralam
    #keralathrissurpooram
    #guruvayoortemple
    #guruvayoorelephants
    #guruvayurelephants
    #guruvayurtemple
    #aiswaryasreeman
    #thripryartemple
    #keralaelephant
    #beautifulelephantskerala
    #elephantskerala
    #palakkad
    #palakkadelephants
    #palakkadfestivals
    #palakkadtemples
    #velaandpoorams
    #palakkadvela
    #aranmularaghunathan
    #thrippunithura
    Machad Gopalan -മച്ചാട് ഗോപാലന്റെ വിശേഷങ്ങൾ ഫുൾ സീരീസ് കാണാൻ
    • Machad Elephants
    Aranmula Mohandas-ആറന്മുള മോഹൻദാസേട്ടന്റെ ഫുൾ സീരീസ് കാണാൻ
    • Aranmula Mohandas
    Vazhakkulam Manoj വാഴക്കുളം മനോജേട്ടന്റെ ഫുൾ സീരീസ് കാണാൻ
    • Vazhakkulam Manojettan
    Erimayur Mani-എരിമയൂർ മണിയേട്ടൻടെ ഫുൾ സീരീസ് കാണാൻ
    • Erimayoor Mani
    മുതലങ്ങോട് ഉണ്ണിയേട്ടൻടെ ഫുൾ സീരിസ് കാണാൻ
    • Unniyettan
    Sivaraman Nair ശിവരാമൻ ആശാന്റെ ഫുൾ സീരീസ് കാണാൻ
    • Sivaraman Ashan
    Ashokettan
    • Ashokettan
    Keechan|Karimanoor Sekharan കീച്ചന്ടെ ഫുൾ സീരീസ് കാണാൻ
    • Keechan Sekharan
    Unnipilly Ganeshan ഉണ്ണിപ്പിള്ളി ഗണേശന്ടെ ഫുൾ സീരീസ് കാണാൻ
    • Unnipilly Ganesan
    Manjakadambil Vinod
    • Manjakadambil Vinod
    Annamanada Umamaheshwaran
    • Annamanada Umamaheswaran
    Bharath Vinod
    • Bharat vinod
    Kunnathoor Ramu
    • Kunnathoor Ramu-Maryad...
    Chirakkal Kalidasan
    • Chirakkal Kalidasan
    Mangalamkunnu karnan
    • Mangalamkunnu Karnan
    Thechikkottukavu Ramachandram
    • Thechikottukavu Ramach...
    ഉത്സവകേരളത്തിന്ടെ ഫേസ്ബുക് പേജിൽ അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്
    ചെയ്യുക.
    Page - / ulsavakeralam.in
    Please visit the link to get updates from our facebook fan page.
    Page - / ulsavakeralam.in
    ഉത്സവകേരളത്തിന്ടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ സന്ദർശിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    Page - / ulsavakeralam
    For instagram updates please visit the link : / ulsavakeralam
    ഈ മെസ്സേജ് മറ്റുള്ളവർക്കും ഫോർവേഡ് ചെയ്യുക. 🙏🏻
    Join this channel to support us:
    / @ulsavakeralam
  • Домашні улюбленці та дикі тварини

КОМЕНТАРІ • 45

  • @ratheeshkallazhy6824
    @ratheeshkallazhy6824 8 місяців тому +22

    ആന കുട്ടിയുടെ ഭാഗ്യം ആണ് ഇങ്ങനെ ഒരു ഉടമയെ കിട്ടിയത് പലരും പറയും എന്റെ ആനയെ പൊന്ന് പോലെ നോക്കുന്നു എന്ന് പറയും പക്ഷെ മാഷ് അത് പ്രവർത്തിച്ചു കാണിക്കുന്നു

  • @kalippansuganan6046
    @kalippansuganan6046 8 місяців тому +3

    എന്റെ അയൽവാസിയാണ് ഈ കരിവീരൻ കാർത്തികേയൻ ❤❤

  • @user-hh7kq7ws5g
    @user-hh7kq7ws5g 8 місяців тому +5

    ഭാവി രാജകുമാരൻ ❤

  • @subu51574
    @subu51574 8 місяців тому +5

    23.00 രാമകൃഷ്ണൻചേട്ടനെ മറന്നു 🙏🙏അദ്ദേഹത്തിന്റെ ഇന്റർവ്യൂ ചെയ്ത താങ്കളും ഓർമിപ്പിക്കുവാൻ മറന്നു 🙏🙏

  • @joshykthaikkattil3081
    @joshykthaikkattil3081 8 місяців тому +3

    Akkikavu Karthikeyan kottekad palli perunalin verum.Welcome to Kottekad💥💥

  • @udaybhanu1564
    @udaybhanu1564 8 місяців тому +5

    ചുരുക്കി പറഞ്ഞാൽ നല്ലൊരു മാഷും മാഷടെ നല്ലൊരു ആനയും ❤

  • @harikumarpa5143
    @harikumarpa5143 8 місяців тому +4

    കാർത്തികേയൻ ❤️

  • @AjithAjith-yj8rj
    @AjithAjith-yj8rj 8 місяців тому +3

    അടിപൊളി ഇനിയും ഇത് പോലെ വീഡിയോ പ്രതീക്ഷിക്കുന്നു 🤩

  • @johnysebastian7370
    @johnysebastian7370 4 місяці тому

    സാർ പാപ്പാന്മാർ പേര് പറഞ്താണ് ശരി . ആരും പറയില്ല. സാറ് പറഞ്ഞത് ഞങ്ങൾ പറയാനിരുന്നതാണ്

  • @SankarPppp
    @SankarPppp 2 місяці тому

    No 1 owner in Kerala

  • @jyothishsuresh7839
    @jyothishsuresh7839 8 місяців тому +2

    Super ❤

  • @user-zf1hn1pu9y
    @user-zf1hn1pu9y 8 місяців тому +1

    അടിപൊളി ചാനൽ ❤❤❤❤

  • @abhijithsurendran1213
    @abhijithsurendran1213 8 місяців тому +2

    സൂപ്പര്‍ ❤❤❤❤❤❤❤❤

  • @indrajithkrishna9903
    @indrajithkrishna9903 8 місяців тому +1

    👌

  • @user-zf1hn1pu9y
    @user-zf1hn1pu9y 8 місяців тому

    ആന ഏതാ ആന പിണ്ടം ഏതാ എന്നറിയാത ചാനൽ ഇണ്ട് കാണുബോൾ തന്നെ വെറുപ്പ് ആകും ഉത്സവ അടിപൊളി ❤

  • @praveenlp7494
    @praveenlp7494 8 місяців тому +1

  • @arjunkrishnamadhu6070
    @arjunkrishnamadhu6070 8 місяців тому

    11 varsham mumbu tiruvallayil mannar nu aduthu vachu aatil vechu mayakkuvedi kondu vellathil vechu cherinja aanaye patti parayamo

  • @harikrishnanharikrishnan2883
    @harikrishnanharikrishnan2883 8 місяців тому +1

    ♥️♥️

  • @rayvin6235
    @rayvin6235 4 місяці тому

    Akkokabu aanakal ellam supper aahn ❤❤

  • @vinodkumar.v5237
    @vinodkumar.v5237 8 місяців тому +1

    തിരുവനന്തപുരം ഉള്ളൂർ കാർത്തികേയൻ്റെ വീഡിയോ ഒന്നു ചെയ്യുമോ... plz.

  • @sandeepasokan2928
    @sandeepasokan2928 8 місяців тому

    ❤❤❤

  • @sreedevisree4721
    @sreedevisree4721 8 місяців тому

    🌹🌹🌹

  • @aghosh5527
    @aghosh5527 3 місяці тому

    18.00 👏👏👏

  • @anoopbalan4119
    @anoopbalan4119 8 місяців тому

    ❤️🙏

  • @SankarPppp
    @SankarPppp 2 місяці тому

    ❤❤❤🎉🎉

  • @jithinraj9965
    @jithinraj9965 8 місяців тому +1

    Mambi aano chirakkal kalidasan

  • @AruuN_
    @AruuN_ 8 місяців тому

    aanaye patti ariyunna nalloru muthalali

  • @jerinvarghese3002
    @jerinvarghese3002 8 місяців тому +1

    Evide aarunu kure kalam aayii kandite

  • @aswinsushil4377
    @aswinsushil4377 8 місяців тому +2

    വരുംകാല തിടംബാന, 10 അടിക്കാരൻ !

  • @krunni3406
    @krunni3406 8 місяців тому

    ❤❤❤❤❤❤❤❤❤❤❤🎉

  • @arunkishore3200
    @arunkishore3200 8 місяців тому

    Ethraya evande height

  • @hareezz7881
    @hareezz7881 7 місяців тому

    ചെക്കൻ 🔥🔥🔥

  • @Mohammedrabeehady
    @Mohammedrabeehady 8 місяців тому

    Booking number undo

  • @shafeedakm9735
    @shafeedakm9735 Місяць тому

    Poov mone

  • @user-zf1hn1pu9y
    @user-zf1hn1pu9y 8 місяців тому +1

    ചുള്ളിപ്പറമ്പൻ 💔😔😭

  • @AbhijithAbhi-ux4qe
    @AbhijithAbhi-ux4qe 8 місяців тому +1

    ഇന്നേവരെ ചീരംകുളങ്ങര പൂരത്തിന് കത്തിക്കുത്ത് ഉണ്ടായിട്ട് ഒരാളും മരിച്ചിട്ടില്ല ഇയാൾ പറയുന്നത് തികച്ചും നുണയാണ് കുന്നംകുളം ഭാഗത്ത് തന്നെ ഏറ്റവും നല്ല പൂരമാണ് ചീരക്കുളങ്ങര പൂരം

  • @Nidhin-ks8ue
    @Nidhin-ks8ue 8 місяців тому

    ചീരംകുളം പൂരത്തിനു എവിടെയാണ് കത്തികുത്ത് നടത്തി ആളുകൾ മരിച്ചിട്ടുളളത്?😡 ആളാവാൻ എന്ത് തോന്നിവാസവും വിളിച്ചു പറയാമെന്നാണോ. ഇത് നിങൾ തിരുത്തി പറയേണ്ടിവരും

  • @harikuttansworld
    @harikuttansworld 8 місяців тому +2

  • @sreeragsreerag5835
    @sreeragsreerag5835 8 місяців тому +1

  • @karthikmohan8560
    @karthikmohan8560 8 місяців тому +1

    ❤️

  • @rajeshthekkedathu5900
    @rajeshthekkedathu5900 8 місяців тому