ഗോപാലൻ എന്ന കള്ളകൃഷ്ണൻ|Machad Gopalan Naughty Kerala elephant|Ulsavakeralam 2022|EPI 152

Поділитися
Вставка
  • Опубліковано 12 лют 2022
  • മച്ചാട്ഗോപാലൻ
    നടത്തം കൊണ്ട് മാത്രമല്ല സ്വഭാവ സവിശേഷതകൾ കൊണ്ടും ഒട്ടേറെ പ്രത്യേകതകളുള്ള ഒരു കൊമ്പനാണ് ഇവൻ.. ഒരു ആനയെ അവന്റെ പാപ്പാനോളം മനസിലാക്കിയ മറ്റൊരാളും ഉണ്ടാവില്ല...ഗോപാലന്റെ കാര്യത്തിലും ഈ സത്യം മറിച്ചല്ല..അവന്റെ സ്വഭാവം ഏറ്റവും നന്നായി മനസ്സിലാക്കിയിട്ടുള്ള ഒരാൾ തന്നെയാണ് അവന്റെ ചട്ടക്കാരൻ..ചട്ടക്കാർക്കിടയിലെ ആ സൗമ്യതയുടെ മുഖം മറ്റാരുമല്ല...ഉത്സവകേരളത്തിന്റെ സ്വന്തം ഉണ്ണിയേട്ടൻ അഥവാ തിരുവേഗപ്പുറ ഉണ്ണികൃഷ്ണൻ...ഉണ്ണിയേട്ടന്റെ തന്റെ പ്രിയപ്പെട്ട ഗോപാലന്റെ കള്ളകുസൃതികളെക്കുറിച്ച് പ്രേക്ഷകരോട്....
    ഫുൾ വീഡിയോ കാണാൻ : • ഗോപാലൻ എന്ന കള്ളകൃഷ്ണൻ...
    #MachadGopalan
    #ThiruveggapuraUnnikrishnan
    #Ulsavakeralam
    #thiruveggapura
    #Aaraattu
    #Crazygopalan
    #Aiswaryasreeman
    #ThripryarTemple
    #VolgaArunkumar
    #Keralaelephant
    #Beautifulelephantskerala
    #elephantskerala
    #AaraattuMalayalammovie
    #AaraattuMohanlalmovie
    #AaraattuMohanlal
    #AaraattuMalayalam
    #AaraattuMovie
    #Aaraattusuperhitmovie
    #AaraattuCinema
    #Palakkad
    #Palakkadelephants
    #PalakkadFestivals
    #Palakkadtemples
    #Vela and Pooramsn
    #Palakkadvela
    Machad Gopalan -മച്ചാട് ഗോപാലന്റെ വിശേഷങ്ങൾ ഫുൾ സീരീസ് കാണാൻ
    • Machad Elephants
    Aranmula Mohandas-ആറന്മുള മോഹൻദാസേട്ടന്റെ ഫുൾ സീരീസ് കാണാൻ
    • Aranmula Mohandas
    Vazhakkulam Manoj വാഴക്കുളം മനോജേട്ടന്റെ ഫുൾ സീരീസ് കാണാൻ
    • Vazhakkulam Manojettan
    Erimayur Mani-എരിമയൂർ മണിയേട്ടൻടെ ഫുൾ സീരീസ് കാണാൻ
    • Erimayoor Mani
    മുതലങ്ങോട് ഉണ്ണിയേട്ടൻടെ ഫുൾ സീരിസ് കാണാൻ
    • Unniyettan
    Sivaraman Nair ശിവരാമൻ ആശാന്റെ ഫുൾ സീരീസ് കാണാൻ
    • Sivaraman Ashan
    Ashokettan
    • Ashokettan
    Keechan|Karimanoor Sekharan കീച്ചന്ടെ ഫുൾ സീരീസ് കാണാൻ
    • Keechan Sekharan
    Unnipilly Ganeshan ഉണ്ണിപ്പിള്ളി ഗണേശന്ടെ ഫുൾ സീരീസ് കാണാൻ
    • Unnipilly Ganesan
    Manjakadambil Vinod
    • Manjakadambil Vinod
    Annamanada Umamaheshwaran
    • Annamanada Umamaheswaran
    Kalarikkavu AmbadiKannan
    • Kalarikkavu Ambadikannan
    പുതിയ Updates ലഭിക്കുന്നതിനായി ചാനെൽ Subscribe ചെയ്യുക...
    Kadekkachal Ganeshan
    • kadekkachal ganeshan L...
    Thottuchalil Bolonath
    • Thottuchalil Bolonath
    kunnummal parasuraman
    • Kunnummal Parasuraman
    Kiran narayanankutty
    • Kiran Narayanankutty
    Bharath Vinod
    • Bharat vinod
    Kunnathoor Ramu
    • Kunnathoor Ramu-Maryad...
    Chirakkal Kalidasan
    • Chirakkal Kalidasan
    Panayannarkavu Kalidasan
    • Panayannarkavu Kalidasan
    Palattu brahmadhathan
    • Pallattu Brahmadhathan
    Nelliyakkatu Mahadevan
    • Nelliyakkattu Mahadevan
    Chaitram Achu
    • Chaithram Achu
    Mouttathu Rajendran
    • MOUTTATHU RAJENDRAN
    Mangalamkunnu karnan
    • Mangalamkunnu Karnan
    Thechikkottukavu Ramachandram
    • Thechikottukavu Ramach...
    ഉത്സവകേരളത്തിന്ടെ ഫേസ്ബുക് പേജിൽ അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്
    ചെയ്യുക.
    Page - / ulsavakeralam.in
    Please visit the link to get updates from our facebook fan page.
    Page - / ulsavakeralam.in
    ഉത്സവകേരളത്തിന്ടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ സന്ദർശിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    Page - / ulsavakeralam
    For instagram updates please visit the link : / ulsavakeralam
    ഈ മെസ്സേജ് മറ്റുള്ളവർക്കും ഫോർവേഡ് ചെയ്യുക. 🙏🏻
    Join this channel to support us:
    / @ulsavakeralam
  • Домашні улюбленці та дикі тварини

КОМЕНТАРІ • 120

  • @user-ph1ws2br9r
    @user-ph1ws2br9r 2 роки тому +46

    ഇത്രയും ഐശ്വര്യമുള്ള ഒരു ആനക്കാരനെ ഞാൻ കണ്ടിട്ടേയില്ല ❤️❤️❤️❤️

  • @sreeharikt8060
    @sreeharikt8060 2 роки тому +56

    മച്ചാടാന തിരുവേഗപ്പുറ ഉണ്ണിയേട്ടൻ നല്ലാരു നാടനനേം നല്ല പഴക്കം ചെന്ന തൊഴിലുകാരനും ഉണ്ണിയേട്ടനെ അധികം ആരും ഇന്റർവ്യു ചെയ്തു കണ്ടിട്ടില്ല ഉത്സവ കേരളം ചാനലിൽ കണ്ടതിൽ വളരെ സന്തോഷം

    • @Ulsavakeralam
      @Ulsavakeralam  2 роки тому +3

      Thank you Sreehari.. 🙏
      video ഇഷ്ടപ്പെട്ടെങ്കിൽ share ചെയ്യാൻ മറക്കല്ലേ

  • @vijayakumargopi2957
    @vijayakumargopi2957 2 роки тому +27

    ഇതു പോലെ നല്ല പാപ്പാന്മാർ ആണ് ആനകൾക്ക് വേണ്ടത്

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      🙏 .... video ഇഷ്ടപ്പെട്ടെങ്കിൽ share ചെയ്യാൻ മറക്കല്ലേ

  • @unnikrishnanpothiyilpishar4080
    @unnikrishnanpothiyilpishar4080 2 роки тому +21

    എൻ്റെ അറിവിൽഉണ്ണിയേട്ടൻ കൂടുതൽ കാലം പണി എടുത്തിട്ടുള്ളത് മനകളിലാണ്. നമ്പൂതിരിമാരുടെ നല്ലൊരു സുഹൃത്താണ് ഈ ഉണ്ണിയേട്ടൻ..

  • @sujathakp9491
    @sujathakp9491 2 роки тому +8

    നല്ല അറിവുള്ള പാപ്പാൻ കണ്ടാൽ ഒരു അദ്ധ്യാപകൻ ആണെന്നേ തോന്നുകയുള്ളു ആനയുടെ നടപ്പിന് എന്തു ഭംഗിയാ

  • @sudhikb937
    @sudhikb937 2 роки тому +26

    ഐശ്വര്യം ഉള്ള മുഖം ഉള്ള ആനക്കാരൻ.. അതേ ഐശ്വര്യം ആനയ്ക്കും ഉണ്ട്... 🙏🙏🙏

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      🙏 ... video ഇഷ്ടപ്പെട്ടെങ്കിൽ share ചെയ്യാൻ മറക്കല്ലേ

  • @JVOSTORIES
    @JVOSTORIES 2 роки тому +9

    വളരെ നല്ലൊരു എപ്പിസോഡ് ആയിരുന്നു .ഉണ്ണിയേട്ടന്റെ അനുഭവങ്ങൾ കേട്ടിരിക്കാൻ മനോഹരം .ഗോപാലന് ആറന്മുള പാർത്ഥസാരഥി ആനയുമായി രൂപത്തിൽ ചെറിയ സാമ്യം ഉണ്ട് .

  • @ananthuananthu3883
    @ananthuananthu3883 2 роки тому +10

    പുള്ളിടെ നടത്തം ഒരഴക 😍

  • @vijayakumargopi2957
    @vijayakumargopi2957 2 роки тому +9

    ❤️ചേട്ടാ വൈക്കത്ത് ഇനിയും കൊണ്ടുവരണം🙏🙏

  • @vis412
    @vis412 2 роки тому +8

    ഇവന് പിടിയാനയും ആയി ഒരുമിച്ച് നിൽക്കാനെങ്കിലും ഒരു അവസരം കൊടുക്കണം

  • @unnikrishnanpothiyilpishar4080
    @unnikrishnanpothiyilpishar4080 2 роки тому +4

    പഴയ വോൾഗാ അരുൺകുമാർ ഇതിൻ്റെ ഒലിവ് നല്ല രീതിയിൽ ആക്കി എടുത്തത് കാക്കനാടൻ എന്ന പേരിൽ അറിയപ്പെടുന്ന ആനക്കാരൻ, കോടനാട് കപ്രിക്കാട് എന്ന സ്ഥലത്ത്കൊണ്ട് കെട്ടിയാണ് .. പിടിയാനയുടെ മൂത്രം തറിയുടെ ഭാഗത്ത് കൊണ്ട് ഒഴിച്ചാണ്..

  • @shereenaajab2374
    @shereenaajab2374 Рік тому +2

    തലകുലുക്കി ഗോപാലൻ ചക്കര മുത്തേ ❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️

  • @SudeeppullelilManickamangalam
    @SudeeppullelilManickamangalam 2 роки тому +2

    നല്ലൊരു ചാനൽ ആണ്.. അവതരണം, അവതാരകന്റെ സ്ക്രീൻ പ്രെസെൻസ്, (മറ്റു ചാനലുകളിൽ കണ്ടിട്ടില്ലാത്ത,സമാനതകളില്ലാത്ത ) പ്രശസ്തികൾക്കുപരിയായ ഒരു പരിപാടി... ഒരൊ അഭിമുഖം കഴിയുമ്പോളും അതാത് ആനക്കാരിൽ നിന്നും അടുത്ത എപ്പിസോഡിലേക്ക് വേണ്ടുന്ന ചെറിയേ ചെറിയേ പോയിന്റുകൾ ശ്രദ്ധിച്ചാൽ ഏറ്റോം നല്ലൊരു ദൃശ്യാവിഷ്കാരമാകും. 🙏

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thank You so Much Sudeep 🙏 നിങ്ങളുടെയൊക്കെ support ആണ് ഞങ്ങളുടെ വിജയം

  • @jijopalakkad3627
    @jijopalakkad3627 2 роки тому +9

    മച്ചാട് ഗോപാലൻ 🥰🥰🥰🖤🖤🖤🐘🐘

  • @aravindanaravi6962
    @aravindanaravi6962 2 роки тому +2

    തിരുവേഗപ്പുറ എന്ന കൊച്ചു ഗ്രാമം പ്രകൃതിയുടെ വരദാനം

    • @Ulsavakeralam
      @Ulsavakeralam  2 роки тому +2

      സത്യം ആ കൊച്ചു നാട്ടിലെ,ഭംഗിയുള്ള നാട്ടിലെ നന്മയാണ് ഉണ്ണിയേട്ടൻ

  • @sreekanth.gachari4803
    @sreekanth.gachari4803 2 роки тому +8

    അറിവുള്ള ആനക്കാരൻ,. എത്തരക്കാർ ആണ് വേണ്ടത്

    • @Ulsavakeralam
      @Ulsavakeralam  2 роки тому +1

      Thank you Sreekanth.. 🙏
      video ഇഷ്ടപ്പെട്ടെങ്കിൽ share ചെയ്യാൻ മറക്കല്ലേ

  • @sreekalav3427
    @sreekalav3427 Місяць тому

    എനിക്കും 55 വയസ്സായി ഗോപൂട്ടാ.. നമുക്കൊരേ പ്രായം.. 🥰🥰

  • @AjayKumar-tx2gt
    @AjayKumar-tx2gt 2 роки тому +3

    ♥️♥️ ഇടക്ക് ഇടക്ക് അതു ശെരി അതു ശെരി എന്നു പറയുന്നത് ആണ് hiline♥️

    • @Ulsavakeralam
      @Ulsavakeralam  2 роки тому +1

      അതാണ് അവതാരകൻ ചേട്ടന്റെ main 😉

  • @thejushari9588
    @thejushari9588 2 роки тому +4

    അടിപൊളി ആണ് ചെയേട്ടായി യുടെ ഇന്റർവ്യു എല്ലാം...

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thank You Thejus.. video share ചെയ്യാൻ മറക്കല്ലേ

  • @abhijithmanjoor2511
    @abhijithmanjoor2511 2 роки тому +2

    Gopalante oru video first time aanu kanunnath ❤️ hariyetta ❤️

  • @vishnuprasad981
    @vishnuprasad981 2 роки тому +8

    ഇപ്പോ കുന്നംകുളം ഗണേശൻ ആനടെ കൂടെ💥

    • @manjuhari511
      @manjuhari511 2 роки тому

      മുത്തലങ്ങോട് ഉണ്ണിയേട്ടൻ മാറിയോ

  • @unnikrishnanpothiyilpishar4080
    @unnikrishnanpothiyilpishar4080 2 роки тому +2

    നല്ല രീതിയിൽ എഴുന്നള്ളിപ്പ് എടുത്ത് എളമക്കര വിനയൻ ചേട്ടനാണ്..

  • @Niz311
    @Niz311 2 роки тому +6

    Interview ചെയ്യുന്ന ചേട്ടൻ്റെ മുഖത്ത് ഇടക്ക് കഥകളി ഭാവം minnimarayunnu...😂😂😂❤️

    • @Ulsavakeralam
      @Ulsavakeralam  2 роки тому +2

      അത് ചേട്ടന് ആനക്കാര്യം പറയുമ്പോ ഉള്ള excitement ആണ് ഇടക്കിടക്ക് മിന്നിമറയുന്നത്‌ 😜

    • @Niz311
      @Niz311 2 роки тому +1

      @@Ulsavakeralam sorry ...njan താങ്കളെ ആണ് ഉദ്ദേശിച്ചത്😂

    • @jjjDM
      @jjjDM Рік тому

      🤣🤣🤣 excitement

  • @nkgaming1055
    @nkgaming1055 2 роки тому +3

    തള്ളി അമ്പലത്തിൽ വരുമ്പോൾ ഞാൻ എപ്പോഴും ഇവനെ കാണാറുണ്ട് കഴിഞ്ഞപ്രാവശ്യം വന്നില്ലല്ലോ 🤔

  • @user-40001
    @user-40001 11 місяців тому +1

    ❤മാമനും മച്ചാനും😊

  • @Devi-hn9tq
    @Devi-hn9tq 2 роки тому +1

    Njaanum kandittundu kozhikkodu taliyil varshanghal munneyum 2022 April maassam kandu. Chandhamukla sundhran aanu gopalan. Chettanum nalla frndaanu unnietten. Lv u gopalaaa 🐘❤️💕❤️💕❤️💕💕❤️💕❤️💕❤️💕💕

  • @manikannan4617
    @manikannan4617 2 роки тому +1

    Adipoli anaya

  • @gopalkrishnan684
    @gopalkrishnan684 2 роки тому +3

    Unniettan is Legend'. I saw him at paramakav he was handling Chelur Perumbavur Gopalan all were super stars. I wish him all the Best. You ask him more about Pazaya aanakkar and Aanakal please

  • @vijeshtm2630
    @vijeshtm2630 2 роки тому +4

    Super aanayude super pappan ❤️❤️❤️

    • @Ulsavakeralam
      @Ulsavakeralam  2 роки тому +1

      Thank you Vijesh.. 🙏
      video ഇഷ്ടപ്പെട്ടെങ്കിൽ share ചെയ്യാൻ മറക്കല്ലേ

  • @rajithaknd
    @rajithaknd 2 роки тому +3

    ആടിയുള്ള നടപ്പ് ആണ് മെയിൻ.

    • @Ulsavakeralam
      @Ulsavakeralam  2 роки тому +1

      ഗോപാലന്റെ special നടപ്പ് ❤

  • @ravipillairavi5280
    @ravipillairavi5280 2 роки тому +5

    അറിവുള്ള ആനക്കാരൻ

  • @sreekalav3427
    @sreekalav3427 2 місяці тому

    കുരുത്തക്കേട് ഒരുപാടുണ്ടല്ലോ 😍😍😍😍😍😍

  • @venunandhanamvenunandhanam6561
    @venunandhanamvenunandhanam6561 2 роки тому

    ഇനിയും. പോരട്ടെ ❤️❤️❤️❤️
    അടിപൊളി

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thank you Venu.. 🙏 ഇനിയും വരുന്നുണ്ട് ...
      video ഇഷ്ടപ്പെട്ടെങ്കിൽ share ചെയ്യാൻ മറക്കല്ലേ

  • @aparnavk4798
    @aparnavk4798 2 роки тому +2

    നല്ല വീഡിയോ 💕💕

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thank you Aparna.. 🙏
      video share ചെയ്യാൻ മറക്കല്ലേ

  • @ravikumaredayappurath1567
    @ravikumaredayappurath1567 Рік тому

    👌

  • @sandeepasokan2928
    @sandeepasokan2928 2 роки тому +2

    Superb 😍👍👌

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thanks Sandeep 🙏
      video ഇഷ്ടപ്പെട്ടെങ്കിൽ share ചെയ്യാൻ മറക്കല്ലേ

  • @gokulraj1082
    @gokulraj1082 2 роки тому +1

    നന്നായി വീഡിയോ സൂപ്പർ

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thank you Gokul.. 🙏
      video share ചെയ്യാൻ മറക്കല്ലേ

  • @RenjithPBalan
    @RenjithPBalan 2 роки тому

    🥰🥰

  • @ajaysuresh2364
    @ajaysuresh2364 2 роки тому

    ❤️❤️❤️

  • @arjunr8785
    @arjunr8785 2 роки тому +1

    Puthu thalamurayude e 4 elephant ulsava keralam ❤

  • @anandhakrishnananandhu2431
    @anandhakrishnananandhu2431 2 роки тому

    ❤️

  • @balan8640
    @balan8640 19 днів тому

    Jai sreeram

  • @rahulrajesh7964
    @rahulrajesh7964 2 роки тому +1

    💚💚💚

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thank you Rahul.. 🙏
      video ഇഷ്ടപ്പെട്ടെങ്കിൽ share ചെയ്യാൻ മറക്കല്ലേ

  • @melodicaamedia3671
    @melodicaamedia3671 2 роки тому +1

    ❤️❤️

  • @amalmmathew4790
    @amalmmathew4790 2 роки тому +1

    Gopalan ❤️

    • @Ulsavakeralam
      @Ulsavakeralam  2 роки тому +1

      🙏 video ഇഷ്ടപ്പെട്ടെങ്കിൽ share ചെയ്യാൻ മറക്കല്ലേ

  • @sreeragsreerag5835
    @sreeragsreerag5835 2 роки тому +1

    അക്കികാവ് പൂരത്തിന്റെ സ്ഥിരം സാന്നിധ്യം

  • @aravindkarukachal
    @aravindkarukachal 2 роки тому

    🥰👌🙏

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thank you Aravind.. 🙏
      video ഇഷ്ടപ്പെട്ടെങ്കിൽ share ചെയ്യാൻ മറക്കല്ലേ

  • @pranavskumar1998
    @pranavskumar1998 2 роки тому

    🥰❤️👌👏🙌

    • @Ulsavakeralam
      @Ulsavakeralam  2 роки тому +1

      Thank you Pranav.. 🙏
      video ഇഷ്ടപ്പെട്ടെങ്കിൽ share ചെയ്യാൻ മറക്കല്ലേ

  • @krunni3406
    @krunni3406 2 роки тому +1

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thank you Unni.. 🙏
      video ഇഷ്ടപ്പെട്ടെങ്കിൽ share ചെയ്യാൻ മറക്കല്ലേ

  • @ravikumarravi4121
    @ravikumarravi4121 2 роки тому +2

    🙏🙏🙏🙏👍👍👍👍💖💖💖💖

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thank you Ravikumar.. 🙏
      video ഇഷ്ടപ്പെട്ടെങ്കിൽ share ചെയ്യാൻ മറക്കല്ലേ

  • @Devi-hn9tq
    @Devi-hn9tq 2 роки тому

    Hlo unniyettanum taliyillavarodu ishttam undu ennu chiriyol ariyaaam. Tnku unniettaaa. Njaan e April taliyil poyi gopaalanu pazham koduthu kudeyilla 🐘 kkum

  • @vishnunu2978
    @vishnunu2978 7 місяців тому

    Mannarkkad ❤️

  • @Travelling_Machanzz
    @Travelling_Machanzz 2 роки тому +1

    ❤️❤️❤️❤️❤️❤️❤️

    • @Ulsavakeralam
      @Ulsavakeralam  2 роки тому +1

      Thank you Sreeram.. 🙏
      video ഇഷ്ടപ്പെട്ടെങ്കിൽ share ചെയ്യാൻ മറക്കല്ലേ

    • @Travelling_Machanzz
      @Travelling_Machanzz 2 роки тому

      @@Ulsavakeralam തീർച്ചയായും ❤️

  • @reneeshcr7616
    @reneeshcr7616 2 роки тому +4

    ഓലപുര ആന എന്നു പറഞ്ഞു കേട്ടിട്ടുണ്ട് ഗോപാലനെ

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      അതെ Reneesh അങ്ങനെയാണ് അറിയപ്പെട്ടിരുന്നത് ... Video ഇഷ്ടപെട്ടാൽ share ചെയ്യാൻ മറക്കല്ലേ...

  • @deepsJins
    @deepsJins 2 роки тому

    😂🥰🙏😘😘

  • @balan8640
    @balan8640 19 днів тому

    Emade machadan

  • @sujathakp9491
    @sujathakp9491 2 роки тому

    മച്ചാട് ഗോപാലന്റെ വേറെ video ഒന്നും ഇല്ലെ

  • @princektomy
    @princektomy 2 роки тому

    Machadu gruop private owners anno.aveda place

  • @anandhakrishnananandhu2431
    @anandhakrishnananandhu2431 2 роки тому +2

    അപ്പൊ ആണിങ്ങൾക് മാത്രം അല്ല,
    ആനക്കും ഇണ്ട് ലെ വായിനോട്ടം 🤣😜

  • @mithunashokpashokp9641
    @mithunashokpashokp9641 2 роки тому +1

    Hari bro no. 1 Episode

  • @abhinav9091
    @abhinav9091 2 роки тому +2

    Innu kandu avane @kumaranellur pooram😍

    • @Ulsavakeralam
      @Ulsavakeralam  2 роки тому +1

      👍 .. video ഇഷ്ടപ്പെട്ടെങ്കിൽ share ചെയ്യാൻ മറക്കല്ലേ

  • @mithunashokpashokp9641
    @mithunashokpashokp9641 2 роки тому +2

    Bro more Episode uploaded please

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thank You Mithun ... 🙏
      More episodes coming up Bro...

  • @akhilambadi4499
    @akhilambadi4499 6 місяців тому

    Machad Dharman aana de video cheyiyo

  • @anilakumary8414
    @anilakumary8414 2 роки тому +1

    ❤️❤️❤️❤️❤️❤️

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thank you Anila.. 🙏
      video ഇഷ്ടപ്പെട്ടെങ്കിൽ share ചെയ്യാൻ മറക്കല്ലേ

  • @manuapsara7954
    @manuapsara7954 2 роки тому

    ഹരി ചേട്ടാ നമ്മുടെ ബാലൻ മാഷിന്റെ കാര്യം മറക്കല്ലേ

  • @vijayanp5342
    @vijayanp5342 2 роки тому

    ഇന്ന് 2 4 2022 വൈകിട്ട് ഉട്ടോളി പിടി ആന ആണ് എന്ന് തോന്നുന്നു പിന്നിലെ കാല് കുട്ടി കെട്ടി ചോര വാർന്ന് വഴി അടിച് പോകുന്നു ഭീകര കാഴ്ച ഇവിടെ വനം വകുപ്പ് ഇല്ലേ, ഇരിങ്ങാലക്കുട ഭാഗത്ത് ksrtc പരിസരം നിന്നും മാപ്രാണം ഭാഗത്ത് പോകുന്നു

  • @user-rv4xg7bz9c
    @user-rv4xg7bz9c 2 роки тому +1

    Machad dharmante oru video cheyumo.? Ramachandran🔥

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      തീർച്ചയായും രോഷിത് മച്ചാട് ധർമ്മൻ റെ വീഡിയോ ചെയ്യാൻ ഞങ്ങൾ ശ്രമിക്കുന്നതായിരിക്കും..

  • @lekshmibindhu4295
    @lekshmibindhu4295 2 роки тому +1

    Chakkara kuttan ❤️💕🥰😍

  • @RJREJINVOICEARTIST
    @RJREJINVOICEARTIST 2 роки тому +2

    ക്രൂര വിനോദങ്ങൾക്ക് ആ പാവം ജീവികൾ ഇരകളാകുന്നു.

    • @febinmv3335
      @febinmv3335 2 роки тому +1

      ഒന്ന് പോടപ്പാ.. 😏

  • @rameshbabu-zz9um
    @rameshbabu-zz9um Рік тому

    See

    • @Ulsavakeralam
      @Ulsavakeralam  Рік тому

      thanks Ramesh Bro for the comment...enthokke undu viseshangal .. sugham alle ...video okke ishtapedunnuedallo alle ...kandittu share cheyyan marakkalle... orupadu puthiya videos upload cheyunnde

  • @febinmedia4907
    @febinmedia4907 2 роки тому

    പുതുപ്പള്ളി അർജുനൻ ഒരു വീഡിയോ ചെയ്യാമോ

  • @manikannan4617
    @manikannan4617 2 роки тому +1

    Olapura ana

  • @sajithkumar8289
    @sajithkumar8289 2 роки тому +1

    ഉണ്ണിയേട്ടന്റെ പഴയ കാലം ഒന്ന് ഓർത്ത് പറയാൻ പറയൂ

    • @Ulsavakeralam
      @Ulsavakeralam  2 роки тому +1

      Theerchayayum Sajith kumar ...thudangiyathe ollu ...oru muzhuneela episode pratheekshikkam

    • @sajithkumar8289
      @sajithkumar8289 2 роки тому +1

      @@Ulsavakeralam പുള്ളി നിങ്ങൾ വിചാരിക്കുന്ന ചട്ടക്കാരൻ അല്ല അങ്ങാടിപ്പുറം ദേവീദാസൻ എന്ന KD യെ കൊണ്ടു നടന്ന ആളാണ് . ഇപ്പോൾ ആൾ മൊത്തം മാറി അന്ന് പുലിയായിരുന്നു എന്റെ നാട്ടുകാരനാ അതായത് ഒരു പഞ്ചായത്ത്

    • @jjjDM
      @jjjDM Рік тому

      ​@@sajithkumar8289 kettittundu..

  • @deepakdezz5385
    @deepakdezz5385 2 роки тому +1

    കോഴി ആന 🤣🤣 ഗോപാലൻ കോഴി ആണല്ലേ

  • @viveknair5972
    @viveknair5972 2 роки тому +1

    ❤️❤️

    • @Ulsavakeralam
      @Ulsavakeralam  2 роки тому +1

      Thank you Vivek.. 🙏
      video ഇഷ്ടപ്പെട്ടെങ്കിൽ share ചെയ്യാൻ മറക്കല്ലേ

  • @sunirajan8329
    @sunirajan8329 2 роки тому +1

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thank you Suni.. 🙏
      video ഇഷ്ടപ്പെട്ടെങ്കിൽ share ചെയ്യാൻ മറക്കല്ലേ