വീട്ടിലേക്ക് വീണ്ടും പുതിയ അതിഥികൾ | HEALTHY MILLET BREAKFAST | RAGI പുട്ടും വറുത്തരച്ച കടലകറിയും

Поділитися
Вставка
  • Опубліковано 2 вер 2023
  • Kadala Curry :
    Coconut - 1/2 Cup
    Coconut oil - 1 tsp
    Turmeric powder - 1/2 tsp
    Kashmiri chilli powder - 3 tsp
    Coriander Powder - 2 tsp
    Chickpea- 2 Cups
    Coconut oil- 1 tbs
    ginger- 1 tbs
    Garlic- 1 tbs
    green chillies - 3 nos
    Small onion - 3/4 - 1 Cup
    Garam Masala powder - 1/2 - 3/4 tsp
    Salt( according to taste )
    Coconut milk - 1/2 Cup
    Coconut oil-1 - 11/2 tbs
    Mustard Seeds- 1 tsp
    Small onion - 5 nos
    Curry Leaves
    Dry red chillies- 3 - 4 nos
    Kashmiri chilli powder - 1/2 tsp
    Garam Masala powder - 1/4 tsp
    ...........................
    Ragi puttu:
    Ragi puttu powder- 2 Cups
    Salt( according to taste )
    Water
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ UA-cam: bit.ly/LekshmiNairVlogs
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminair.com
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This UA-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.
  • Навчання та стиль

КОМЕНТАРІ • 316

  • @ushachirakkal2086
    @ushachirakkal2086 10 місяців тому +13

    കിളികളെ കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി. ഇങ്ങനെ നല്ല നല്ല കാഴ്ചകൾ കാണിച്ചു തരുന്ന മാം ന് ഒരു പാട് നന്ദി ❤❤ താങ്ക്സ്

    • @LekshmiNair
      @LekshmiNair  10 місяців тому

      Sneham mathram dear ❤🥰

  • @leli2006able
    @leli2006able 10 місяців тому +3

    Love the frying pan....where did you buy it from....can you share the link? Or is it from Manchester

  • @annunikki
    @annunikki 10 місяців тому

    Both pans super which brand?

  • @shubhacs8414
    @shubhacs8414 10 місяців тому

    Kadala curry & puttu super. Use cheyyunna pathrangal evide ninnanu vangiyath madam

  • @aswathipv1998
    @aswathipv1998 10 місяців тому

    Maam eathu brand puttu podi anu use chythath.... Rly yummy yummy❤

  • @geethamohan3340
    @geethamohan3340 10 місяців тому

    Thanks dear...🥰Kadalakkari kidilan🤝🙋‍♀️🙏🙏🙏🙏🙏

  • @hafzaalsam6490
    @hafzaalsam6490 10 місяців тому

    Ma'am coconut varutha pan super... Ethu brand annuuu.. Link idamooo.... 🥰🥰

  • @user-usha1975
    @user-usha1975 10 місяців тому

    Kdalakkariyil garam masala chwrkkande chechi? Nalla taste undavum

  • @salininair2477
    @salininair2477 10 місяців тому

    Njan kadala curry nalikera pal cherkkunnathinu munbu vare ullathe undakkarullu. Eni engane undakkanum

  • @LDC2024
    @LDC2024 10 місяців тому

    സംസാരത്തിലും ഓരോ കാര്യങ്ങൾ ചെയ്യുന്നതിലും ഭയങ്കര പെർഫെക്ഷൻ...
    ലൈഫ് തന്നെ ഒരു പാഷൻ ആക്കി..... You are totally addicted to your life... That is why u always look blessed...Touchwood

  • @sumas6730
    @sumas6730 10 місяців тому

    Coconut varutha chatty iron ano, ethu brand anu
    Mam

  • @vijayalekshmip8341
    @vijayalekshmip8341 10 місяців тому

    ❤❤ Superb breakfast combo, try cheyyum ma'am, pinne aa pet shop evdeyaa...

  • @gigigeorge2956
    @gigigeorge2956 10 місяців тому +3

    Super vlog.. Breakfast recipe super❤. Finches... Ornamental fishes all are wonderful ❤❤❤

  • @ananyats6430
    @ananyats6430 10 місяців тому

    Ragi putt kadalacurry . super 🤩🤩ragi vech vere vibhavam ngal kaanikkamo chechi

  • @reenatitus56
    @reenatitus56 10 місяців тому

    Super adiboli healthy breakfast. Kidilan kadla curry

  • @beenajacob6947
    @beenajacob6947 10 місяців тому

    When u make ragi puttu do u roast flour?

  • @themadrasispices6899
    @themadrasispices6899 10 місяців тому

    Mam, while roasting coconut we can add raw garam masala spices right?

  • @binoyc4742
    @binoyc4742 10 місяців тому +6

    Super combination. breakfast 👌healthy and taste. Kilikal and fish beautiful. Super vlog 🥰🥰👍

  • @anils644
    @anils644 9 місяців тому

    Casual ayi sari udukkunnathu kanan kollam

  • @noorjahanmuhammed843
    @noorjahanmuhammed843 10 місяців тому

    Supar mem meminte katta fana ഒരുവക resipis ഉണ്ടാകാറുണ്ട് ❤❤അടിപൊളിയാ

  • @haneen5609
    @haneen5609 10 місяців тому +1

    തീപ്പെട്ടി ഇപ്പോഴും കാണുന്നത് ഈ വ്ലോഗിൽ മാത്രം ❤

  • @mannattilgeetha8178
    @mannattilgeetha8178 10 місяців тому

    Superb Video mam. I love watching your videos

  • @sheebapv5522
    @sheebapv5522 9 місяців тому

    Chechide paachaka book vaagikkan kittumo

  • @jerrypraveen5640
    @jerrypraveen5640 10 місяців тому

    Today i made this kadala curry. very tasty👌👌Thank you ma'am

  • @babypadmajakk7829
    @babypadmajakk7829 10 місяців тому

    കിളികളെ കാണാൻ എന്ത് രസം കണ്ടിരുന്നു റാഗി പുട്ട് കടലകറഇ സൂപ്പർ

  • @lishibaiju2831
    @lishibaiju2831 10 місяців тому

    Puttum kadalacurryum sooper...Birdsum fishum sooper..

  • @jinsymeganath4395
    @jinsymeganath4395 10 місяців тому

    Kilikalum puttum kadala kariyum ellam adipoli lakshmiyecheee

  • @saibindia9080
    @saibindia9080 10 місяців тому +1

    ചേച്ചി നല്ല വീഡിയോ 👌, കിളികളെയും ഗാർഡനും കണ്ടപ്പോൾ ഒരുപാട് സന്തോഷമായി, റാഗി പുട്ട് അടിപൊളി ആണ്, ഇവിടെ ഇടക്ക് ഉണ്ടാക്കാറുണ്ട് 👌👌love u ചേച്ചി ❤

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 10 місяців тому +1

    Nice episode.kilikal super🙏breakfast adipoli🥰🥰♥️♥️

  • @sreyanandha5936
    @sreyanandha5936 10 місяців тому +1

    Mam,onam episode ellam kandu adipoli aayirunnu,,, kadalakkary kandappo kothiyayi,pinne Vella kadala ithupole vaikkamo,kadala oripadu irikkunnu waiting mam your all vedios

  • @sarammayesudas8439
    @sarammayesudas8439 10 місяців тому

    Super kadala curry thanks.

  • @ShubhaDoulath
    @ShubhaDoulath 10 місяців тому +1

    Beautiful garden and pets 🥰

  • @user-ov1ly9qi3j
    @user-ov1ly9qi3j 10 місяців тому +1

    Mam,yummy breakfast & beautiful birds

  • @sasikala1846
    @sasikala1846 10 місяців тому

    Super recipe ma'am

  • @user-sd1kd6xc5g
    @user-sd1kd6xc5g 8 місяців тому

    Hi mam beautiful recepies❤

  • @bijo3494
    @bijo3494 10 місяців тому

    Kildale parathunna kazhcha arunnu kanan orupadu ishtayathu...😊

  • @AshaFlower72
    @AshaFlower72 10 місяців тому +1

    ചേച്ചിയുടെ വ്ലോഗിന് വെയിറ്റ് ചെയ്തിരിക്കുകയായിരുന്നു ഞാൻ. അത്രയ്ക്കു ഇഷ്ടം ആണ്. പുട്ടും കടലകറിയും സൂപ്പർ 👌👌👌ഓണം എപ്പിസോഡ് എല്ലാം കണ്ടു, എല്ലാം അടിപൊളി ആയിരുന്നു. ഒത്തിരി ഇഷ്ടം ചേച്ചി. Lots of love❤️❤️❤️❤️❤️❤️❤️❤️

  • @Vidhya863
    @Vidhya863 10 місяців тому +1

    Put tum kadalacurryum super👌 beautiful garden and pets 👍❤❤

  • @sujathaunni7511
    @sujathaunni7511 10 місяців тому +1

    So nice, cute birds.beautiful garden.and yummy kadala curry .loved it ❤❤❤❤

    • @LekshmiNair
      @LekshmiNair  10 місяців тому

      Thank you so much dear for liking 🥰 🤗

  • @manjuprasad4740
    @manjuprasad4740 10 місяців тому

    വറുത്തരച്ച കടലക്കറി റെസിപ്പി നോക്കി ഇരിക്കുകയായിരുന്നു ചേച്ചി sarisuper ബ്ലൗസ് radimade ആണോ കൊള്ളാലോ ❤️❤❤️

  • @vanajakumari2244
    @vanajakumari2244 10 місяців тому +1

    ഊണൊക്കെ കഴിഞ്ഞ് റസ്റ്റ്‌ എടുക്കുന്ന സമയം വീഡിയോ ആസ്വദിച്ച് കണ്ടു, റിട്ടയേർമെന്റിന് ശേഷമാണ് ഇതൊക്കെ ആസ്വദിക്കാനും പരീക്ഷിക്കാനും നല്ല രസമാണ്. Thank you very much ❤️❤️👍

    • @LekshmiNair
      @LekshmiNair  10 місяців тому

      Ishtapettu ennu arinjathil orupadu santhosham thonunnu ❤othiri sneham 🥰🤗

  • @binduramadas4654
    @binduramadas4654 10 місяців тому

    Testy & healthy breakfast super vlog 👌🙏🥰🆗

  • @neelambari8907
    @neelambari8907 10 місяців тому

    ചേച്ചി... കിലികൂടും ഗാർഡൻ നും ഒരുക്കിയത് first floor ntae മുകളിൽ ആണോ...

  • @ambikanair7026
    @ambikanair7026 10 місяців тому

    Hi madam, Ragi puttu Kadala curryyum super ayi birds eniku valare ishtamayi thank you for sharing this video ❤❤👍👍

    • @LekshmiNair
      @LekshmiNair  10 місяців тому

      Lots of love dear ❤️

  • @shameenarazak8433
    @shameenarazak8433 10 місяців тому +1

    ❤Cooking vlog okke shorts ayum idoo chechi

  • @geethamohan3340
    @geethamohan3340 10 місяців тому

    Kilikale kanddappol are sandhosham🥰😄👍👍👏👏👏👏Thanks dear ..Anu mole yum Vishuvineyum Bobychettaneyum anweshanam parayane God bless always....🙏🙏🙏🙏🙏

  • @user-xz2fq1ws2g
    @user-xz2fq1ws2g 10 місяців тому

    Super chechi.breakfast recipe super

  • @praveenmaster1
    @praveenmaster1 10 місяців тому

    wow beautiful garden birds sounds very peaceful atmosphere thank you chechi lovely video

  • @beenakishore2959
    @beenakishore2959 10 місяців тому +3

    Ragi puttu and kadalacurry nice combination 👍❤️🥰

  • @anus7665
    @anus7665 10 місяців тому +1

    Veettchanmar...Great ma'am

  • @akhilprakash2613
    @akhilprakash2613 10 місяців тому +1

    Kandu ishtayi❤

  • @geethasantosh6694
    @geethasantosh6694 9 місяців тому

    Super super kadala curry &ragi puttu👌👌
    Little birds are soooo cute ☺️ Love to you dearest Lekshmi Chechi 💙🧡💖💗💜💚

  • @UshaDevi-vr3cy
    @UshaDevi-vr3cy 10 місяців тому

    Onam episode ellam super ayirunnu orupad ishttam❤❤

  • @ragasudha2853
    @ragasudha2853 10 місяців тому

    കടലക്കറി ഉണ്ടാക്കി ... Super taste🥰 ഇത്ര നല്ല ,വറുത്തരച്ച കടലക്കറി ഞാൻ കഴിച്ച ട്ടില്ല ...നാളികേര പാല് ചേർത്തില്ല എന്നാലും നന്നായിരുന്നു -- Thank you mam🙏

  • @sunithasharan3306
    @sunithasharan3306 10 місяців тому

    Excellent video ...Lakshmi Chechi

  • @KNB779
    @KNB779 10 місяців тому +6

    കുറച്ചു വീക്ക്‌ ആയ കിളി ആയിട്ടും അതിനെ കൊണ്ടുവന്നല്ലോ... So nice of you👍👍👍 athu ethrayum pettennu healthy aayi varatte 🙏

    • @LekshmiNair
      @LekshmiNair  10 місяців тому +1

      Lots of love dear ❤️ 🥰 🙏

  • @shirleyjose1972
    @shirleyjose1972 10 місяців тому

    Please make a vlog on how to store unseasonal vegetables in fridge like mango, drumstick. Also how to take coconut grated from Kerala to overseas. Thank you🙏

  • @Linsonmathews
    @Linsonmathews 10 місяців тому +1

    പുട്ടും കടലയും combination.. 👌
    കിളികളെ ഒരുപാട് ഇഷ്ടം... ❣️❣️❣️

    • @LekshmiNair
      @LekshmiNair  10 місяців тому

      Orupadu santhosham ❤😍🙏

  • @jeejaanoop
    @jeejaanoop 10 місяців тому

    ഒരു ഭാഗം പോലും skip ചെയ്യാതെ കാണാൻ തോന്നുന്ന ഒരേ ഒരു channel❤

  • @lamiyamk-tn7ff
    @lamiyamk-tn7ff 10 місяців тому

    Hai mam nice vlog super yummy recipe 😋 love you mam ❤️

  • @vanajaashokan125
    @vanajaashokan125 10 місяців тому

    Puttum kadalakkariyum super kilikalay kandappol manassinuvallathoru santhosham

  • @anjaliarun4341
    @anjaliarun4341 10 місяців тому +3

    Hi ma’am ❤ragi puttum kadala curryum adipoli😋❤️

    • @saraswathysarayu
      @saraswathysarayu 10 місяців тому

      അടിപൊളി ലക്ഷ്മി ഞാൻ saraswathyteacher

  • @pravithasatya1678
    @pravithasatya1678 10 місяців тому

    Mamine onnu kanan enthu cheyyanam.njan calicut annu.enikku valare ishttamanu

  • @preethakrishnan9529
    @preethakrishnan9529 10 місяців тому

    ചേച്ചിയുടെ ഓരോ വ്ലോ ഗും കാണാൻ കാത്തിരിപ്പാണ് ❤

  • @NATURE-xv4hx
    @NATURE-xv4hx 10 місяців тому

    Thanku mam...thanku for your new vedio ❤❤❤

  • @shijomp4690
    @shijomp4690 10 місяців тому +1

    Super vlog 👌❤ragi putt 👌adipoly vlog ragi putt and kadalasuper 👌💚💚💚

  • @shyamaladevi8519
    @shyamaladevi8519 10 місяців тому +1

    Nice വ്ലോഗ്

  • @drishyast6722
    @drishyast6722 10 місяців тому

    Kasturi manjal chedi ippol ille

  • @lillyviswan
    @lillyviswan 10 місяців тому

    Super ❤

  • @saranyajaymenon
    @saranyajaymenon 10 місяців тому

    Chachyy.. travel vlog ille innu?

  • @mythrymithra
    @mythrymithra 10 місяців тому

    Hi dear Ma’am 😍
    Super തന്നെ . tasty 😋
    ഇനി aquariam കൂടി വേണം ട്ടാ എന്നു പറയുമ്പോഴേക്കും 😊അതും vaangi.😁 aquariam കാണിക്കണം ട്ടോ .ഇന്ന് എല്ലാം കണ്ടപ്പോൾ സന്തോഷമായി . 🥰ഓണത്തിന്റെ തിരക്കിൽ മറ്റു വീഡിയോ കാണാൻ വൈകി . ക്ഷമിക്കണം ട്ടോ 👍😍

  • @rajanijayan9606
    @rajanijayan9606 10 місяців тому +1

    റാഗി പുട്ടും, കടല കറിയും കലക്കി. Nice vlog 👍💞🙏🌷

    • @LekshmiNair
      @LekshmiNair  10 місяців тому

      Thank you so much dear ❤️ 🥰

  • @sreeshmakaratt7839
    @sreeshmakaratt7839 10 місяців тому

    Mam idunna videos nu vendi katta waitting aanu othiri ishttam ❤❤❤❤

  • @SofiaHenry-gs5tm
    @SofiaHenry-gs5tm 10 місяців тому

    Hai chechi, molies garden കണ്ടതിന് ഒത്തിരി സന്തോഷം.

  • @venkateshbalan4723
    @venkateshbalan4723 10 місяців тому

    Chechi kannadivalayude niramanu njan nokiyathu❤

  • @sakthinath758
    @sakthinath758 10 місяців тому +1

    എല്ലാം ഇഷ്ടപെടുന്ന ചേച്ചി ❤

  • @vijayakumarithulasidharan9859
    @vijayakumarithulasidharan9859 10 місяців тому +2

    ചേച്ചി നമ്മൾ വീട്ടിൽ പൊടിച്ച പൊടി പുട്ടിനു എടുക്കുമ്പോൾ വറക്കാണോ

  • @sreevidhya814
    @sreevidhya814 10 місяців тому

    Super breakfast chechi kutty yummy yummy

  • @rekhavnair9208
    @rekhavnair9208 10 місяців тому

    Mam very good

  • @minig3139
    @minig3139 10 місяців тому

    Chechi. Nice. Ragi. Puttu. And. Kadala. Curry. ❤

  • @maryka7120
    @maryka7120 10 місяців тому

    Super 👍

  • @rachelalex9094
    @rachelalex9094 10 місяців тому

    Super

  • @snehas8624
    @snehas8624 10 місяців тому

    Stay blesses... You are in our mams home❤❤❤.. Lucky people... Love you mam... Qdipoli vedio ❤❤❤❤❤

  • @sumayyahaneef8893
    @sumayyahaneef8893 10 місяців тому

    Puttu kadhale Kari super 👌👌👌❤❤

  • @valsankp8839
    @valsankp8839 10 місяців тому

    Breakfast adi poli👌👌🎉

  • @minirsaha8163
    @minirsaha8163 10 місяців тому +1

    Hi Ma'am
    Really enjoyed today's lovely vlog😍😍

  • @jessythomas561
    @jessythomas561 10 місяців тому

    Nice 😋 ❤

  • @GymGodzz-ks7np
    @GymGodzz-ks7np 10 місяців тому

    Chechi pan link

  • @jainjosephl690
    @jainjosephl690 10 місяців тому

    Hi chechi thanks alot for the beautiful receipes ❤ onam vlogs are amazing

    • @LekshmiNair
      @LekshmiNair  10 місяців тому +1

      Thank you so much dear for your loving words ❤️ lots of love 🥰🤗

  • @adheenanathm2409
    @adheenanathm2409 10 місяців тому +1

    Thedi nadanna putt recipe aan.... Adipoli kadala curry um... 😀❤️ Ma'am nte kadala curry kandathinu shesham aan thengayude koode kadala kooti arakyan start cheythath... It really enhances the taste☺️

  • @prabhaganesh1156
    @prabhaganesh1156 10 місяців тому

    Nice video

  • @sarasyummykitchen7309
    @sarasyummykitchen7309 5 місяців тому +1

    nostu kadala curry ❤Amma special ❤kuttikkalattu aduthulla hotel le special aayirunnu Dosa N Kadala curry❤pregnancy il ente fav item aayirunnu athu ❤

  • @sreejadinil1004
    @sreejadinil1004 10 місяців тому

    Nice

  • @RajaniUnnikrishnan-qv4ie
    @RajaniUnnikrishnan-qv4ie 10 місяців тому

    Mam ഓണം എങ്ങനെ ഉണ്ടായിരുന്നു

  • @sunitanair6753
    @sunitanair6753 10 місяців тому

    Very happy happy happy happy happy freedom Vlog... garden is beautiful ❤... breakfast super duper recipe.... will make it tomorrow 😊... luv U Ma'am and God bless

    • @LekshmiNair
      @LekshmiNair  10 місяців тому

      Thanks a lot dear 🥰🤗love you too ❤

  • @MsMidhuna
    @MsMidhuna 10 місяців тому

    Chechi is back...❤...please mollys garden video idane

  • @Nimisha_Mathews
    @Nimisha_Mathews 10 місяців тому

    Travel Channel I'll puthiya video vannillallo mam😢😢, innu undakumo mam

  • @ushajayan5286
    @ushajayan5286 10 місяців тому

    Super 👌👌❤❤

  • @devaragasudha797
    @devaragasudha797 10 місяців тому

    Ma'am kurach millet recipes kaanikkaamo

  • @preethasp2827
    @preethasp2827 10 місяців тому

    Thank you