സ്നേഹിച്ച ഭാര്യ പോയതോടെ അയാൾ തളർന്നു | പിന്നെ നിവർത്തി ഇല്ലാതെ അമ്മായി അമ്മയോട് കാണിച്ചത്

Поділитися
Вставка
  • Опубліковано 5 лип 2024
  • Visit Us: masternewskerala.com/
    Facebook: profile.php?...
    #masternews #masternewskerala #humanstories #news #exclusivenews #asianet #mathrubhuminews #marunadan #safari #manoramanews #24news

КОМЕНТАРІ • 20

  • @user-no8hb3on8g
    @user-no8hb3on8g 7 днів тому +24

    ഇതുപോലെ ഒരു ഭർത്താവ് ഉണ്ടായ റീന ഭാഗ്യം ചെയ്ത ഭാര്യ 😢😢😢ഒരു അസുഖം എന്ന് കണ്ടാൽ ഉപേക്ഷിച്ചു അടുത്ത ആളെ തേടുന്ന ആളുകൾ ആണ് ഉള്ളത് 😢😢😢😢😢😢😢

  • @Arun-vo2cq
    @Arun-vo2cq 7 днів тому +16

    true Love❤❤❤ അയാക്ക് തോന്നി കാണും ഇവിടെ ജീവിച്ചപ്പോലെ 3 പേരും ഹാപ്പിയായി സ്വർഗത്തിൽ ജീവിക്കാമെന്ന്❤

  • @Malutty827
    @Malutty827 7 днів тому +13

    ഭാര്യ യെയും അമ്മയെയും അത്രക്കും സ്നേഹിച്ചിരുന്നു പാവം 😒

  • @user-gx4pz7ri8h
    @user-gx4pz7ri8h 7 днів тому +4

    Aa കുഞ്ഞു ജെനിക്കതിരുന്നത് എന്തു ഭാഗ്യം അല്ലെങ്കിൽ aa കുഞ്ഞു. അനാഥ പ്രേതം ആയേനെ.😢😢😢😢ഈ ലോകത്ത്.aa കുഞ്ഞു സ്വർഗത്തിൽ ഇരിക്കട്ടെ.അവർക്ക് ജെനിക്കാതെ പോയ കുഞ്ഞു 😢😢😢

  • @RekhaRekha-xk9ng
    @RekhaRekha-xk9ng 7 днів тому +6

    Jolikariye ellathinteyum avakashi akkiyal mathyarunnu avark athrak snehamund❤❤❤❤❤❤❤❤❤

  • @tulsitalks
    @tulsitalks 7 днів тому +3

    നല്ലോരു മകന്‍ ആണ്. അതാണ്

  • @abythomas9338
    @abythomas9338 5 днів тому +3

    അയാൾക്ക് മരിക്കണം.താൻ മരിച്ചാൽ അമ്മയുടെ കാര്യം കാഷ്ടത്തിലാകും. അയാള് അതു ചെയ്തു

  • @user-gs6be8uz7t
    @user-gs6be8uz7t 7 днів тому +15

    അമ്മ ഒറ്റ പെടേണ്ട എന്ന് കരുതി കാണും

    • @user-ul2gv8sw4p
      @user-ul2gv8sw4p 2 дні тому

      Otta makkal aayal ethaanu sthithi...njan ellarodum parayarullathaa onninu onnu thuna venom

  • @sunithaanil8435
    @sunithaanil8435 7 днів тому +4

    Dhambhathekal parasparam kolluu nna e avasarathel e nalla dhambhathekale maranam perekarutharunnu

  • @chandramathyks7930
    @chandramathyks7930 6 днів тому +4

    എന്തു ഭംഗിയായി സംസാരിക്കുന്നു. മനസ്സിന് താങ്ങാനാവുന്നില്ലല്ലോ ദൈവമേ.

  • @sherin3896
    @sherin3896 7 днів тому +4

    ദുർവിധി 😢 ആദരാഞ്ജലികൾ

  • @priyasathyan6521
    @priyasathyan6521 5 днів тому +1

    Nammalu poyaal...verarum illa Enna thonnal verudhe aanu...ellarum jeevikkum santhoshamaayittu...

  • @ushakrishnakumar7950
    @ushakrishnakumar7950 5 днів тому

    Sabu ne Amma, Achan, Brother, Sister, undo

  • @vijayalakshmiprabhakar1554
    @vijayalakshmiprabhakar1554 7 днів тому

    നിവർത്തി ....? മടക്കിയല്ലാലോ ?

  • @user-pu5ct8sv6t
    @user-pu5ct8sv6t 7 днів тому +5

    Ayyale kuttam parayan pattilla.karanam iyyal marichal amma ottapedum

  • @reality1756
    @reality1756 2 дні тому

    ഒരു ബ്രേസ്റ് കാൻസർ വരുമ്പോഴേക്കും ഇത്രപെട്ടെന്ന് മരിക്കുമോ.

  • @sunithaanil8435
    @sunithaanil8435 7 днів тому +3

    Evar paryunnat sathyam

  • @user-yd4yz8xm6d
    @user-yd4yz8xm6d 6 днів тому

    Definitely he is a psycho