തുരുമ്പു പിടിച്ച ഇരുമ്പ് പാത്രങ്ങൾ വൃത്തിയാക്കുന്ന എളുപ്പ വഴി | IRON VESSELS SEASONING TECHNIQUES

Поділитися
Вставка

КОМЕНТАРІ • 400

  • @usha8111
    @usha8111 Рік тому +17

    പലതും കണ്ട് പരീക്ഷിച്ചു മടുതതാണ്. ലക്ഷ്മി ആയതുകൊണ്ട് മാത്രം വിശ്വാസത്തോടെ കാണുന്നു.
    Thank you അനിയത്തി കുട്ടി.. ❤

  • @soniajohn5110
    @soniajohn5110 Рік тому +1

    ഇതാണല്ലേ അന്ന് മാം തറവാട്ടിൽ വെച്ച് പറഞ്ഞത് ചെമ്പരത്തി കൊണ്ട് ഒരു കാര്യം ഉണ്ടെന്നു ❤. എന്റെ കൈയിലും ഇതുപോലെ ഇരുമ്പ് ചട്ടികൾ ഉണ്ട്. ഇനി ഇങ്ങനെ ചെയ്യാം. ഇത് കാണിച്ചു തന്നതിന് ഒരുപാടു നന്ദി കേട്ടോ

  • @bhargavic7562
    @bhargavic7562 Рік тому +4

    ഇത്രയും തുരുമ്പ് പിടിച്ച പാത്രങ്ങൾ വൃത്തിയാക്കുമ്പോൾ കൈയുറ ധരിക്കാൻ വിട്ടുപോയോ? പാചകമായാലും, വൃത്തിയാക്കുന്നതിലും, ആ വക കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചു കൊടുക്കുന്നതിൽ മാഡത്തിന്റെ കഴിവ് അപാരം തന്നെ. അഭിനന്ദനങ്ങൾ അറിയിക്കുന്നു. 🙏

  • @prasithadevipallavi480
    @prasithadevipallavi480 Рік тому +16

    തുരുമ്പ് പാത്രങ്ങൾക്കുള്ള ബ്യൂട്ടി വ്ളോഗ് ❤love u so much❤❤❤❤❤

  • @ashasaramathew
    @ashasaramathew Рік тому +2

    sherikkum ee vlog aanu 1000th vlog
    Thank u ma'am for the tips

  • @ismailism5486
    @ismailism5486 Рік тому

    വളരെ അതികം കഷ്ടപ്പെട്ട് എടുത്ത വീഡിയോ താങ്ക്സ് മാം എനിക്കും ഇതുപോലെ തരുസെടുത്ത 6, 7 വിവിധ തരം ചട്ടികൾ ഉണ്ട് അടുത്ത പണി ഇതാ അസുഖം വരും എന്ന് പേടിച്ച് മാറ്റിവച്ചു എല്ലാം ഇനി വൃത്തിയാക്കും ഒരുപാട് സന്തോഷം❤ യൂ

  • @geethathampatti9734
    @geethathampatti9734 Рік тому

    എനിക്ക് ഒരു iron ചീനച്ചട്ടി ഉണ്ട്‌ അതിൽ തുരുമ്പു മാത്രമേയുള്ളു. പല vazhyyum നോക്കി തേച്ചുകഴുകുമ്പോൾ വൃത്തിയാകും. ഉപ്പേരി വറുത്തു ബാക്കി വന്ന എണ്ണ തുരുമ്പു കളറിലാണ്. പിന്നെ ഞാൻ അത് ഉപേക്ഷിച്ചിട്ടിരിക്കുകയാണ്. വീണ്ടും ഇതുപോലൊന്നു ട്രൈ ചെയ്തു നോക്കാമെന്നു വിചാരിക്കുന്നു. Thankyou.

  • @mercyjacobc6982
    @mercyjacobc6982 Рік тому +1

    ഈ ആവശ്യത്തിന് ചെമ്പരത്തി തസ്‌ലി ഉപയോഗിക്കാം എന്നുള്ളത് എനിക്കും പുതിയ അറിവാണ് 🙏

  • @annastephen9875
    @annastephen9875 Рік тому +19

    Super
    മഞ്ഞൾപൊടി പ്രയോഗം പുതിയ അറിവാണ്... Thanks mam
    നല്ല പുളിച്ച കഞ്ഞിവെള്ളത്തിൽ രണ്ടു ദിവസം മുക്കി വച്ചിട്ട് എടുത്താലും ഇതുപോലെ നല്ല clean ആയി കിട്ടും...

    • @gopikabalakrishnan3586
      @gopikabalakrishnan3586 Рік тому

      Very good

    • @fathimahridha1287
      @fathimahridha1287 Рік тому +2

      Crrct

    • @LekshmiNair
      @LekshmiNair  Рік тому +3

      🥰👍🙏

    • @binji4147
      @binji4147 Рік тому +1

      ഞാനും പുളിച്ച കഞ്ഞി വെള്ളത്തിലിട്ടു വച്ചാണ് ചീനച്ചട്ടി റെഡി ആക്കി എടുത്തത്.. 👍

  • @manjuprasad4740
    @manjuprasad4740 Рік тому +3

    ആവശ്യം ഉള്ള ടിപ്സ് ചേച്ചി ഇതിനുവേണ്ടി എത്രയും ബുദ്ധിമുട്ടിയല്ലോ great താങ്ക്സ് ചേച്ചി ❤❤❤❤

  • @mymoonathyousaf5698
    @mymoonathyousaf5698 Рік тому

    ഒത്തിരി ഉപകാരം ഉള്ള വീഡിയോ
    നാട്ടിൽ ഉള്ള എന്റെ ഇരുബ് പത്രങ്ങൾ ഇപ്പോൾ എന്താ അവസ്ഥ എന്ന് അറിയില്ലേ ഞാൻ പോരുമ്പോൾ എല്ലാം തേച്ചു കഴുകി എണ്ണ പുരട്ടി വെയിലത്തു ഉണക്കി ഒക്കെ വെച്ചിട്ടാ
    പോന്നത് എന്തായാലും ഇങ്ങനെ ഒരു മെത്തേഡ് ഞാൻ ഫസ്റ്റ് ടൈം ആണ് കാണുന്നെ നാട്ടിൽ ചെന്നിട്ടു ഉപകാരം ആകുമല്ലോ ഒരുപാട് താങ്ക്സ് മാം 🙏🙏

  • @sumarajeev5674
    @sumarajeev5674 Рік тому +9

    ഒരുപാട് ഇഷ്ടമാണ്., പറയാൻ കഴിയില്ല എത്രയാണ് എന്ന്.ഒരോ കാരൃം എല്ലാർക്കും മനസിലാക്കി തരും.❤❤❤❤❤❤

  • @vinodinikp4971
    @vinodinikp4971 Рік тому +1

    നന്ദി ലക്ഷ്മിമാ०.ഇങ്ങനെയൊരു ടിപ്പ് കാണിച്ചുതന്നതിന്.മൂലയിലായ പാത്രം ഇതുപോലെ ചെയ്തു നോക്കണം.😀😀😍❣️❣️

  • @SiniSmcreates-ql8wf
    @SiniSmcreates-ql8wf Рік тому

    എണ്ണ കാച്ചാൻ വേണ്ടി ഒരു ചീനച്ചട്ടി വാങ്ങിയത് അമ്മ എടുത്തു പുറത്ത് വെച്ചു. തുരുമ്പു പിടിച്ചു നാശം വന്നു. എന്ത് ചെയ്തിട്ടും തുരുമ്പു മാറിയില്ല. ആക്രി കടയിൽ കൊടുക്കാൻ ഇരുന്നതാ.
    Thank you mam 💖

  • @sanithavijayan537
    @sanithavijayan537 Рік тому +41

    Great job
    Onninnum madiyilatha maam. Handsoff❤❤❤

    • @LekshmiNair
      @LekshmiNair  Рік тому

      🥰🙏

    • @sandhyakumar2991
      @sandhyakumar2991 Рік тому

      Athe endhuku kashtapettu ellaam clean cheythu kanichu thannu nalla kshamayum venam good job chechi 🙏🙏🙏🙏thank u chechi🙏🙏🙏🙏💕💕💕💕❤❤❤❤❤❤❤❤

    • @lishajose.k3323
      @lishajose.k3323 Рік тому

      Very useful Ma'am

  • @bhanumenon1173
    @bhanumenon1173 Рік тому

    ലക്ഷ്മിക്കുട്ട്യേ സൂപ്പർ സൂത്രം - വെരി ഗുഡ് - താങ്ക്യൂ...

  • @SabiraAjr
    @SabiraAjr Рік тому +1

    സൂപ്പർ ആയിട്ടുണ്ട് പുറത്ത് വെച്ച ചീന ചട്ടി എടുക്കട്ടേ 😀👍

  • @induprasad5067
    @induprasad5067 Рік тому

    വളരെ നല്ല Tips....enikkum oru ചീന ചട്ടി clean ചെയ്യാൻ ഉണ്ട്.... ഈ vedio ഉപകാരമായി.Thanks Mam ❤

  • @dhanyavenu232
    @dhanyavenu232 Рік тому

    Thankyou
    ഒരു പാട് ബുദ്ധിമുട്ടി ...🙏🙏🥰🥰

  • @AshaFlower72
    @AshaFlower72 Рік тому +3

    Very useful tip chechi👌👌👌👍Special thanks for the great job.. ചേച്ചിയുടെ ഭംഗിയുള്ള കൈകൾ കൊണ്ട് ഇതു ചെയുന്നത് കണ്ടപ്പോൾ ചെറിയ വിഷമം തോന്നി. എന്നാലും സൂപ്പർ വ്ലോഗ് ആണ്. Lots of love❤️❤️❤️❤️❤️

  • @saibindia9080
    @saibindia9080 Рік тому

    ചേച്ചി ഇങ്ങനെ തുരുമ്പു കളയുന്നത് അറിയില്ലയിരുന്നു, ഇങ്ങനെ ഒക്കെ ചെയ്യണം എന്ന് അറിയില്ല, thank u ചേച്ചി ❤,

  • @deepthideepz4964
    @deepthideepz4964 Рік тому +2

    ആ വളകൾ മാത്രം ശ്രദ്ധിച്ച ഞാൻ 😂😂 എന്തു ഭംഗി ആണ് mamnte കൈകൾ കാണാൻ..😊😊 വളരെ ഉപകാരപ്രദം ആയ വീഡിയോ ..❤❤

    • @littleflower7403
      @littleflower7403 Рік тому +1

      Hard working Mam !!Big salute and appreciation .God bless you

  • @sheelasancy9735
    @sheelasancy9735 Рік тому +6

    Thanks for sharing....never knew shoeflower and leaves have this use too !!

  • @shanibamohammedsadiqe1048
    @shanibamohammedsadiqe1048 Рік тому +1

    How are you mam?nhanippol Ajmanil husband nte koodeyan.mam nte recepes aan nhan follow cheyyar.husbandinum mam nte recepes ishtan.❤️

  • @shijomp4690
    @shijomp4690 Рік тому +2

    E vlognu vendi waiting aarunnu. Annu mam paranjirunnu chembarathy ila kandappol very useful information 👌👌👌👌💚💚💚💚

  • @hananfathima1144
    @hananfathima1144 Рік тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ 👍 thanku mam🥰🥰

  • @devikadantherjanam5606
    @devikadantherjanam5606 Рік тому +2

    വളരെ നല്ല ടിപ്സ് എല്ലാവർക്കും ഉപകാരപ്പെടും 👍👍👏❤️❤

  • @vinivini7599
    @vinivini7599 Рік тому +2

    വളരെയധികം ഉപകാരപ്രദമായ വീഡിയോ ആണ്.ഒരു ചെലവുമില്ല ഒരു ചെമ്പരത്തി ചെടി ഉണ്ടായാൽ മതി 😊❤❤

  • @soumyaprasad1259
    @soumyaprasad1259 Рік тому +1

    ഒരുപാട് നന്ദി വളരെ ഉപകാരപ്രദമായ ഒരു വീഡിയോ🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @DileepKumar-oh4ym
    @DileepKumar-oh4ym Рік тому

    വളരെ ഉപകാരപ്രദമായ വീഡിയോ ആണിത്.....
    Great job ചേച്ചി..... 🙏🌹🤝....

  • @krinsiskitchen3740
    @krinsiskitchen3740 Рік тому

    mam ellam sookshichu vakkunnundallo
    njan ellam appol appo pazhaya things edukkunnavark koduthu kalayum. ini njan ellam eduthu vakkum. ithupole cheyyum❤

  • @soniyaprasanth209
    @soniyaprasanth209 Рік тому

    താങ്ക്യൂ ചേച്ചി ഉണ്ണിയപ്പച്ചട്ടി ഇതേ പരുവം ആണ്‌ ഉള്ളത്, അത്‌ എങ്ങനെ ശരിയാക്കും എന്നോർത്ത് ഇരിക്കുവാരുന്നു താങ്ക്യുസോ മച്ച് ❤️❤️👌🏻👌🏻

  • @luckyvilson6694
    @luckyvilson6694 Рік тому +4

    Thank you mam A great tip I think all of us have lost our laziness because of you I have changed a lot I have no words to say ❤❤❤

  • @soumyabiju7573
    @soumyabiju7573 Рік тому

    എന്തായാലും സംഭവം സൂപ്പർ ആയി 👍പക്ഷെ ഇതൊക്കെ തന്നെ ചെയുന്നത് കാണുമ്പോൾ ഒരു ഒരു വെഷമം ഉണ്ട് കെട്ടോ സ്നേഹം ഒള്ളത് കൊണ്ട് പറഞ്ഞതാ ട്ടോ ♥️♥️♥️♥️

    • @Thepulians
      @Thepulians Рік тому +1

      തനിയെ ചെയ്യുന്ന സുഖം വേറെ ഒരാൾ ചെയ്താൽ കിട്ടില്ല. പക്ഷേ ഗ്ലൗസ് ഉപയോഗിക്കാമാ യിരുന്നു

  • @rukiyarukiya-zg6nb
    @rukiyarukiya-zg6nb Рік тому

    വളരെ ഉപകാരപ്രദമായ വീഡിയോ ആണ് ചേച്ചീ.. ഇഷ്ടായ് ട്ടോ..

  • @Rfgvhjhv
    @Rfgvhjhv Рік тому +1

    ഈ പാത്രങ്ങളിൽ cook ചെയ്തു kaanikkane ചേച്ചി. ഒരു കൗതുകം കാണാൻ. Especially dosa

  • @deepapradeep7551
    @deepapradeep7551 Рік тому +7

    വളരെ ഉപയോഗമുള്ള tip ആയിരുന്നു.... പനിയാരം ചട്ടി കണ്ടപ്പോ അദ്‌ഭുതം തോന്നി... എത്ര നന്നായി വന്നു... Thanks ചേച്ചീ.... Luv uuu ❤❤❤

  • @jyothi7748
    @jyothi7748 Рік тому

    Supper chechi ende thurubu pidicha dhosa kallu pathra kadayil kodukan vecha thayirunu ❤❤❤

  • @sindhujayakumarsindhujayak273

    ഹായ് .... ചേച്ചി 🙏
    ഇന്ന് ഒരുപാട് ജോലി ആയിരുന്നു ... അതാ വീഡിയോ കാണാൻ താമസിച്ചത് . 🌹🌹. താളി ഇടുവാണോ പാത്രത്തിനു 👍 . പുതിയ അറിവുകൾ 👌👌 .

  • @sabeethahamsa7015
    @sabeethahamsa7015 Рік тому

    ചെവിയിൽ വെച്ചോ നല്ല രസമായിരിക്കും ❤❤❤❤

  • @revathypunnaram521
    @revathypunnaram521 Рік тому

    Super mam unniyappakara veluthathathu kando 👌👌👍

  • @kalyaninair6505
    @kalyaninair6505 Рік тому +1

    Molkku abhinandanangal.

  • @JJThoughts-JJThoughts
    @JJThoughts-JJThoughts Рік тому

    ഇത് അറിയില്ലായിരുന്നു thank you for sharing ❤

  • @babypadmajakk7829
    @babypadmajakk7829 Рік тому +1

    Super effort നല്ല അറിവ് ആണ്

  • @vanajaashokan125
    @vanajaashokan125 Рік тому

    Turmerickondulla tips firstly kanukayan thanks chechi

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi Рік тому +6

    Bricks are good for vilaku also with tamarind 🎉🎉❤

  • @keralaflowers3245
    @keralaflowers3245 Рік тому

    സൂപ്പർ ആയിരിക്കുന്നു❤❤❤ ആരോഗ്യത്തിന് നല്ലത്

  • @worldwiseeducationkottayam6601

    Wonderful job. Appreciate the effort you take for seasoning. Love you so much,mam ❤🙏🥰

  • @sarojinireghunath3178
    @sarojinireghunath3178 Рік тому +16

    ചീനചട്ടി വാങ്ങി കാത്തിരിക്ക്യായിരുന്നു. കൃത്യസമയത്ത് idea കിട്ടി. Thank you mam👍

  • @anilar7849
    @anilar7849 Рік тому

    Good 🎉 evening"(patram clean🌺vishesham👍

  • @mollyjose1212
    @mollyjose1212 Рік тому +2

    Hai ma'am, thank you for sharing useful ideas of cleaning iron vessels. Lots of love ❤❤

  • @sindhujohnson3430
    @sindhujohnson3430 Рік тому +1

    ചേച്ചി തിണ്ണയിൽ ഇരുന്നു ചെയ്യുന്നത് കാണാൻ തന്നെ എന്തു രസമാ . അലുമിനിയം പാത്രത്തിന്റെ എണ്ണ കറ കളയാൻ എന്തെങ്കിലും മാർഗം ഉണ്ടൊ 🥰

  • @Annz-g2f
    @Annz-g2f Рік тому +1

    I too have a kaddai will surely try this method n make it useable thank you very much ma'am for sharing this idea

  • @anjukunjappan4119
    @anjukunjappan4119 Рік тому

    ഒന്നും പറയാനില്ല .... Super tip, great job..🙏

  • @mariathomas9506
    @mariathomas9506 Рік тому

    Kore kashtappettu thank you idu kanichadinu very helpful video

  • @prameelamohanan1187
    @prameelamohanan1187 Рік тому

    Ellavarkum orupole aavasyam varunna best vedio. Thankyou mam.❤

  • @lansilansi5762
    @lansilansi5762 Рік тому

    വളരെ ഉപകാരപ്രദമായ വീഡിയോ ❤

  • @shahanaarafth
    @shahanaarafth Рік тому +1

    Adopoli enthum pidikum well done keep it up 👍🏼 👍🏼👏👏👏🤝🤝💯💯kidu

  • @sheikhaskitchen888
    @sheikhaskitchen888 Рік тому

    ഇതുപോലെ ഞാനും കുറെ പരീക്ഷിച്ചു നോക്കി

  • @KarthikaShajiUSA
    @KarthikaShajiUSA Рік тому

    Ente chechi . Ente ammede dialogue arunu nasha kodali 😀😀😀. Good tips chechi

  • @prameelaak960
    @prameelaak960 Рік тому

    Great job wonderful kyude panikazhinjundavum Kure pathrangal kazhukiyeduthallo 🙏👍

  • @vijayaviswanath9972
    @vijayaviswanath9972 Рік тому

    Super tip new ഓ ട്ടുറൂളി ശരിയാക്കുന്നത് കാണിക്കുമോ

  • @thulasikrishna9678
    @thulasikrishna9678 Рік тому

    Eante ponnumam .mamine sammathikkanam eanth kshemayodaanu ith clear cheyith eduthe. Nalla joliyum indayirinnu. ❤.

  • @bindulalu2251
    @bindulalu2251 Рік тому

    Thudakkunnathinu pakaram sunlightil vachal porea
    Nallonam dry ayittano manjal thechathu or some moisture stage

  • @selmashafi9988
    @selmashafi9988 Рік тому

    Superrr ma'am.edhupoole aluminium pathrem clean cheyunnadhu kanikoo maam

  • @rajanijayan9606
    @rajanijayan9606 Рік тому

    ഈ ടെക്നിക് okk ആണ്. nice 👍🙏💞👍

  • @dayajayan7838
    @dayajayan7838 Рік тому +1

    Super aayi clean aayittundu. Super idea Mam. Try ചെയ്യാം.

  • @abbaskm4829
    @abbaskm4829 Рік тому

    Very Useful. 👍🏻👍🏻👍🏻Thankyou. ❤❤❤❤

  • @ambikakurup5825
    @ambikakurup5825 Рік тому

    Hai ലക്ഷ്മി സൂപ്പർ ഇങ്ങനെയുള്ള ടിപ്പ്സുകൾ ഇനിയും പറഞ്ഞുതരണേ ഒത്തിരി സ്നേഹം 🥰

  • @rugminic5044
    @rugminic5044 Рік тому

    koolikku aale veykendivarum,e. Ennu thonunnu. Thanks madam

  • @sudha5900
    @sudha5900 Рік тому +3

    Steel barthan വൃത്തിയാക്കുന്നതും വീഡിയോ ഇടാമോ ..... ma'am ന്റെ എല്ലാ ടിപ്സും ഫോളോ ചെയ്യാറുണ്ട്❤

  • @leelamohan1144
    @leelamohan1144 Рік тому

    Please use gloves while scrubbing don’t spoil your beautiful fingeres thank u so much got your effort

  • @sreelekshmi3354
    @sreelekshmi3354 Рік тому +52

    കഷ്ട്ടപെട്ടു ഞങ്ങളെ കാണിക്കാനുള്ള ആ മനസ് ആണ് ഏറ്റവും കൂടുതൽ ഇഷ്ടം ❤️love യൂ മാം ❤️

  • @JayasreeksJayasreeks
    @JayasreeksJayasreeks Рік тому

    Chechi useful tip .adipoli.cjechiyude vedios okke njan kanarundu.adipoli.❤ you chechi

  • @lethajeyan2435
    @lethajeyan2435 Рік тому +1

    Lekshminair,thankal mattu sthreekalku mathrukayanu .orikalum nigal marikathirikattteeee.....

  • @dhanyarajan4683
    @dhanyarajan4683 Рік тому +10

    Hi Mam , thank you for sharing all these wonderful and perfect recipes …I am really looking forward for a macaron recipe from you…😊

  • @lalithaabraham9490
    @lalithaabraham9490 Рік тому

    Thank you very much you are doing all these with your delicate precious hands l admire you Dr Lalitha Vellore

  • @bindulalu2251
    @bindulalu2251 Рік тому

    Entha chengatta
    Ishttika ano atho chenghallano
    Please reply

  • @lishajose.k3323
    @lishajose.k3323 Рік тому

    Perfection !! ayyooo oru rakshayumilla

  • @kunheerumukottekkat524
    @kunheerumukottekkat524 Рік тому

    Ithrayum thurumb pidichad veendum upayoogikkan pattumo

  • @sumisumi7924
    @sumisumi7924 Рік тому

    Chechy....tips super..
    Must try..cheyyum.pinne chechi kuppi Vala ettiriikkunnthu pole njnum randy Kai nirye kuppivala ettittundu...
    Same Nigam thnne...
    Oare deassan veerham...thanks...
    Kuppivala kullu kill kiynganalo...

  • @Vimala-s9j
    @Vimala-s9j Рік тому

    Very very useful information.Expect many more information like this.Thanks for your attempt.

  • @sobhanakumari.s7887
    @sobhanakumari.s7887 Рік тому +1

    Nice info.ur effort in this regard appreciable ❤

  • @binduramadas4654
    @binduramadas4654 Рік тому

    Super TQ mam for sharing video 👌🙏🥰📷

  • @minirsaha8163
    @minirsaha8163 Рік тому +1

    Hi Ma'am
    Amazing job👌👍😍😍

  • @rathymenon349
    @rathymenon349 Рік тому

    Thank u so much. My panniyaram vessel has started to stick,even though it is 60 years old,I have seasoned it,but facing the same problem

  • @beenakailasnathan5244
    @beenakailasnathan5244 Рік тому

    very good idea .. pls use besan flour instead of soap when cleanjng iron vessels

  • @Anandusuresh-wd9vr
    @Anandusuresh-wd9vr Рік тому

    mam edakkula comady poliyanatto

  • @beenakishore2959
    @beenakishore2959 Рік тому +2

    Thank you so much for sharing the useful tip.Special thanks for the great job. ❤️🥰

  • @sujaharrison2231
    @sujaharrison2231 Рік тому

    Very good jòb dear. U r so simple doing all type of work and also u share. It's very useful

  • @anjalij.s4629
    @anjalij.s4629 Рік тому

    Thanks mam.... ഞാൻ പോയി തുരുമ്പ് മാറ്റട്ടെ 👍🏽

  • @sreepriya5949
    @sreepriya5949 Рік тому +1

    Valare useful vlog chechee..

  • @sreedevip1146
    @sreedevip1146 Рік тому

    Homemade beauty tips for iron vessels

  • @sunithasharan3306
    @sunithasharan3306 Рік тому

    Excellent Video ...Lakshmi Chechi

  • @marittakurian6763
    @marittakurian6763 11 місяців тому

    Pre cast iron seasoning ചെയ്യണോ

  • @meditmary9146
    @meditmary9146 Рік тому

    നല്ല വ്യായാമം 👍 പലർക്കും ഉപകാരപ്പെടുന്ന വീഡിയോ ♥️ ഇത്‌ എവിടുന്ന് കണ്ടുപിടിച്ചു മാഡം? 😄😄

  • @suruthirameshkumaresan
    @suruthirameshkumaresan Рік тому +1

    Hai Mam 🥰🥰 iron vessels seasong tips and tricks super 👌👌 very useful video ❤❤do more videos like this Mam 😊it will be very helpful for us ❤❤Mam plz share how to maintain mud vessels 😊

  • @vilasinimooliyil8193
    @vilasinimooliyil8193 Рік тому +19

    ഞങ്ങളുടെ ചെറൂപ്പത്തിൽ അമ്മമ്മ യൊക്കെ ഇങ്ങനെ ചെയ്യാറുണ്ട് മാംമിൻ്റെ മെസ്സേജ് എല്ലാവർക്കും ഉപകാരമായി❤❤❤🎉

  • @renukavasunair4388
    @renukavasunair4388 Рік тому

    Enilkkum uNdu seriyakksnam 👍

  • @sheebadani3534
    @sheebadani3534 Рік тому

    My mother used to wash in kadi vellam