'ഞാന്‍ കൊടുക്കണോ മുത്തം? ജോഷി സാറിന്‍റെ സാന്നിദ്ധ്യത്തില്‍ പകരംവീട്ടി മമ്മൂക്ക... ഹൃദ്യ നിമിഷം

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 418

  • @khalidck6930
    @khalidck6930 6 місяців тому +427

    എനിക്ക് മമ്മൂട്ടിയും മോഹൻലാലും ഒരുപോലെ ഇഷ്ടമാണ്❤❤❤❤

  • @leorazz2882
    @leorazz2882 6 місяців тому +226

    അമ്മ അസോസിയേഷൻ വെച്ച് ഈ കാലഘട്ട ഒരു സിനിമ കൂടി കിട്ടൻ ആഗ്രഹിക്കുന്നു❤❤😊 ഇവരുടെ ഈ ഒരു ഒത്തൊരുമ ലാലേട്ടാ ❤ and മമ്മുക്ക ❤❤😊

    • @H4XX-INDIA
      @H4XX-INDIA 4 місяці тому +2

      😂 amma association avastha ippo kando

  • @Mr_John_Wick.
    @Mr_John_Wick. 5 місяців тому +20

    മമ്മൂക്ക 😘
    എത്രെയൊക്ക fan fight കൾ ഉണ്ടായാലും മമ്മൂക്ക ഉം ലാലേട്ടനും മലയാളികളുടെ അഹങ്കാരം ആണ്...
    Big M's.... 🔥

  • @rijurijas9172
    @rijurijas9172 6 місяців тому +235

    ഫാൻസ്‌ തമ്മിൽ തല്ല് പിടിച്ചാലും പരസ്പരം ഇത്രക്കും സ്നേഹം ഉള്ള സൂപ്പർ സ്റ്റാർസ് മലയാളത്തിൽ മാത്രം ഒള്ളു എന്നതാണ് സത്യം ❤️

    • @abhiramb5802
      @abhiramb5802 6 місяців тому +4

      Fans matralla oralkk fans matham nokkiyittum ind. Athinu proof adikam Venda.

    • @Dryasarvpo
      @Dryasarvpo 6 місяців тому +1

      Thengha Tamil naad aa pwoli aa karyathil

    • @anilbn4889
      @anilbn4889 6 місяців тому +3

      ഇതിലും അടുപ്പമാണ് രജനിയും കമലും

    • @lucid.6610
      @lucid.6610 6 місяців тому

      ​@@abhiramb5802ethada cheenkanni nee

    • @itscrozoverboy4030
      @itscrozoverboy4030 6 місяців тому

      ​@@abhiramb5802true aan ath aaru angeekarichallum illellumm

  • @deepakprabhakaranpillai8246
    @deepakprabhakaranpillai8246 6 місяців тому +21

    നമ്മുടെ സ്വന്തം വർക്കലക്കാരൻ 💐💐💐പഴയ വർക്കല വാസു, ആറ്റിങ്ങൽ ഗൗരി ഇപ്പോഴത്തെ ആറ്റിങ്ങൽ ഡ്രീംസ്‌ ഒക്കെ ജോഷി സാർന്റെ കുടുംബത്തിന്റെതാ.... ഞാനൊക്കെ ജനിക്കും മുമ്പേ കല്ലമ്പലത്ത് ജോഷി സാറിന്റെ അച്ഛന് തിയേറ്റർ ഉണ്ടായിരുന്നെന്ന് വായിച്ചിട്ടുണ്ട്.. ഇനിയും മികച്ച സിനിമകൾ മലയാളികൾക്ക് സർ സമ്മാനിക്കട്ടെ... 💐💐💐❤️❤️❤️❤️❤️❤️❤️🙏🙏🙏

  • @rishad-op1ou
    @rishad-op1ou 6 місяців тому +120

    മമ്മൂക്ക ലാലേട്ടൻ രണ്ട് പേരും മലയാള സിനിമയിൽ എന്നും നിറഞ്ഞുനിൽക്കട്ടെ ❤️❤️

    • @ramEez.c
      @ramEez.c 6 місяців тому

      🙌🏻🤍

  • @Jibinboban
    @Jibinboban 6 місяців тому +20

    ഏട്ടന്റെയും ഇക്കയുടെയും സ്നേഹം ❤️❤️❤️.... എത്ര കൂൾ ആയിട്ടാണ് അവർ പരസ്പരം ഉമ്മ കൊടുക്കുന്നത്.... 🤩... Strictly, no barriers in their brother relationship.... 🔥അന്തം ഫാൻസ്‌ കണ്ട് പഠിക്കണം 👍🏻

  • @johnkuttygeorge5859
    @johnkuttygeorge5859 6 місяців тому +146

    നന്നായി അടിപൊളി
    ജോഷി സാറിൻ്റെ ഒരു ചെറിയ പ്രസംഗം കൂടി കേൾപ്പിക്കാമായിരുന്നു

    • @aj_s_l
      @aj_s_l 6 місяців тому +7

      Pulli munkootti paranju kanm samsarikkillann, athaan pulliyde character

    • @malluexplorerinkerala2114
      @malluexplorerinkerala2114 6 місяців тому +11

      വാക്കിലല്ല വർക്കിൽ ആണ് കാര്യം😊

  • @krishnaousepismayel
    @krishnaousepismayel 6 місяців тому +194

    ലാലേട്ടന്റെ ആ വിനയം 👏👏

    • @NH-ps2eh
      @NH-ps2eh 6 місяців тому +6

      ഒരു മനുഷ്യന്റെ മുന്നിൽ കുമ്പിടൽ ആണോ വിനയം

    • @lijorachelgeorge5016
      @lijorachelgeorge5016 4 місяці тому

      ​@@NH-ps2ehകുമ്പിടാൻ പറഞ്ഞിട്ടല്ലല്ലോ.ലാലേട്ടൻ സ്വയം അങ്ങനെ ചെയ്യുന്നതല്ലേ 🙄

  • @ലുട്ടാപ്പി-സ3ഫ
    @ലുട്ടാപ്പി-സ3ഫ 6 місяців тому +35

    മമ്മൂട്ടി എന്ന നടനെ നടൻ ആക്കിയ ഡയറക്ടർ ജോഷി ന്യൂ ഡൽഹിയിൽ കൂടി മമ്മൂട്ടി യുടെ തിരിച്ചു വരവ്... ജോഷി ❤️

  • @ammuvichu426
    @ammuvichu426 5 місяців тому +43

    ഇനി ഒരു വനിതാ awardi നിങ്ങൾ ചെയ്യേണ്ടത് ഈ ബാഗ്രൗണ്ട് sound നൽകുന്ന ആ മനുഷ്യന് ഒരു അവാർഡ് കൊടുക്കണം എത്ര വർഷമായി നമ്മൾ ആ ശബ്ദം കേൾക്കുന്നു...

    • @SabuXL
      @SabuXL 5 місяців тому +3

      സാക്ഷാൽ പ്രൊഫസർ അലിയാർ. ❤
      ചെയ്തിട്ടുള്ള എല്ലാ വേഷങ്ങളും സർക്കാർ ഉദ്യോഗസ്ഥ യൂണിയൻ നേതാവ് വേഷത്തിൽ തളച്ചിട്ടു. ആ മഹാശയന്റെ ശബ്ദ മഹിമ സാർത്ഥകമാക്കുന്ന ഒരു വേഷം പോലും കൊടുത്തില്ല.😢

    • @JihasJalu
      @JihasJalu 2 місяці тому

      ​@@SabuXLവളരെ ശരിയാണ്

  • @sudheepsudhi
    @sudheepsudhi 6 місяців тому +208

    Mammookka & Lalettan 🐐❤

  • @PUBGGHOSTofficial
    @PUBGGHOSTofficial Місяць тому +3

    5:54lalettan and mammukka ❤️🥰😘

  • @shefeeqarakkal553
    @shefeeqarakkal553 6 місяців тому +7

    മമ്മുക്ക ❤️ലാലേട്ടൻ ❤️കേരളത്തിന്റെ അഭിമാനം. ഇവരുടെ ഫാൻസിന്റെ പേരിൽ കാട്ടിക്കൂട്ടുന്നവർ ഇതൊന്നു കാണുന്നത് നല്ലതാണ്

  • @leorazz2882
    @leorazz2882 6 місяців тому +50

    രണ്ട് പേരും രണ്ട് ഭാഗത്ത് കൂടെ ❤❤❤❤😊

  • @jaffergaf5159
    @jaffergaf5159 6 місяців тому +14

    പ്രസക്തമായ ഒരു അംഗീകാരമായ ഒന്ന് എന്നല്ല ഇതിൽ ഏറ്റവും പ്രസക്തമായി എനിക്ക് തോന്നിയത് ഈ അവാർഡ് ആണ്

  • @shadrachgeorge108
    @shadrachgeorge108 6 місяців тому +80

    Ente Lalettanum, adehathinte swentham Ichakkayum 😊❤
    Love both of 'em 🤗

  • @kammukammupandikasala2419
    @kammukammupandikasala2419 Місяць тому +4

    മമ്മൂട്ടി ജോഷി 🔥🔥

  • @sreekumariammas6632
    @sreekumariammas6632 4 місяці тому +3

    Hattof Joshy sir Mammookka and Mohan lal .Mammookka as G
    K ❤❤❤❤❤

  • @adarshpeechanarivlog450
    @adarshpeechanarivlog450 3 місяці тому +6

    Mammookka & Lalettan ❤️❤️❤️❤️❤ Big M's😘😘😘😘😘

  • @SijumonbhasiPuthanpurackal
    @SijumonbhasiPuthanpurackal 6 місяців тому +616

    മമ്മൂക്കക്ക് ഒരു തിരിച്ചു വരവ് നൽകിയ മാസ്സ് director

  • @ShajiThomas-x6v
    @ShajiThomas-x6v 2 місяці тому +3

    Great moment. I act. Two movie. Joshi sir ❤. Thanks sir

  • @abdulsalamk.m.moideen4051
    @abdulsalamk.m.moideen4051 6 місяців тому +9

    Big salute for the Legend Director Sri Joshi Sir,,,,,,

  • @thusharthushar7834
    @thusharthushar7834 6 місяців тому +91

    ഞങ്ങളുടെ സ്വന്തം മമ്മൂട്ടിക്ക

  • @Anyaforger0505
    @Anyaforger0505 6 місяців тому +18

    Joshy sir inte pala films um kannu nanayathe kandu theerilla 😢❤

  • @sajinraj1598
    @sajinraj1598 6 місяців тому +2

    ലാലേട്ടൻ speech and വിനയം 👌👌👌👌

  • @mohammedshifinummathoor4000
    @mohammedshifinummathoor4000 6 місяців тому +32

    ഇത്രയും നേരം സ്റ്റേജിൽ നിന്നിട്ടും ജോഷി ഒരു വാക്ക് പോലും സംസാരിച്ചില്ല എന്നത് ഒരു വസ്തുതയാണ്!🤔 സംസാരിക്കാനായി ആരും തന്നെ അവസരം കൊടുത്തതുമില്ല👀

    • @FsfaR
      @FsfaR 6 місяців тому +7

      Pulli samsarikkunilla ennu paranja kondanu enna manasilaye

    • @-krvdclt
      @-krvdclt 6 місяців тому +4

      അദ്ദേഹം പൊതുവേദിയിൽ സംസാരിക്കാറില്ല. അതേപോലെ ജോർജ് ഏട്ടനും

    • @VSSHM1Deepak
      @VSSHM1Deepak 6 місяців тому +2

      Sathyam

    • @sibi-pulliyattu6175
      @sibi-pulliyattu6175 2 місяці тому +1

      സത്യം

    • @PR-dz3yl
      @PR-dz3yl Місяць тому

      He would never ever talk at public place. Get ur facts right

  • @Sajnaarshadgmailcom
    @Sajnaarshadgmailcom 2 місяці тому +3

    Joshi sir samsarikkan ethra per kathirinnu.. njan athu wait cheythu

  • @q-mansion145
    @q-mansion145 6 місяців тому +5

    ചിരിയുടെ ശബ്ദം വീഡിയോയിൽ എഡിറ്റ് ചെയ്ത് കയറ്റിയ എഡിറ്റർ ഇരിക്കട്ടെ ഒരു നടുവിരൽ പ്രണാമം 🎉

  • @JasleenaJasli-j1o
    @JasleenaJasli-j1o 5 місяців тому

    ആ സ്നേഹം... ഓരോ മലയാളിയുടെയും മനസ്സ് നിറയുന്ന നിമിഷം ❤️❤️❤️

  • @HabeebaKdp
    @HabeebaKdp 6 місяців тому +27

    Joshy❤❤

  • @FarijaSamad
    @FarijaSamad 19 годин тому

    ജോഷി sirnte പൊറിഞ്ചു pole ഉള്ള ഫിലിം ഒന്നുടെ വരാൻ ❤❤

  • @samarth.panilkumar6989
    @samarth.panilkumar6989 6 місяців тому +35

    “Ini vere arkku kodukkannam”-Lalettan😂❤🔥

  • @jayakumartn237
    @jayakumartn237 Місяць тому

    ജോഷി സാർ സൂപ്പർ സംവിധായകനാണ് ന്യൂഡൽഹി മമ്മുക്കയ്ക്ക്❤ ഒരു ബ്രേക്കായ പടമാണ് ജോഷിയ്ക്ക് അതിനേക്കാൾ ബ്ലോക്ക്ബസ്റ്ററുകൾ നസീർ സാറിൻ്റെ പടങ്ങളുണ്ട്❤ ഇതിഹാസം ഹിമം ഭൂകമ്പം കൊടുങ്കാറ്റ് ആരംഭം ആദർശം പിരിയില്ല നാം രക്തം etc എല്ലാം മെഗാ ഹിറ്റുകളാണ്❤❤❤❤❤❤❤❤

  • @gamingnoob7335
    @gamingnoob7335 6 місяців тому +6

    Mammookka and lalettan🐐🐐❤️❤️

  • @niranjan.m2401
    @niranjan.m2401 6 місяців тому +17

    Lalettaaa❤❤❤

  • @ഒരേഒരുരാജാവ്-ഞ2ഢ
    @ഒരേഒരുരാജാവ്-ഞ2ഢ 6 місяців тому +42

    മലയാള സിനിമയുടെ തമ്പുരാൻ ഞങ്ങളുടെ ലാലേട്ടൻ❤🐐

  • @gamingking915
    @gamingking915 6 місяців тому +3

    Laletta❤mammukka❤👍👍👍

  • @amu196
    @amu196 6 місяців тому +80

    Lalettaaaaa🔥.... 😍🥰

  • @vipinkkkk
    @vipinkkkk 5 місяців тому +1

    Lalettan and mammooka true brothers......what a loving pair 😍

  • @Clockwise-ll6fz
    @Clockwise-ll6fz 6 місяців тому +67

    Mammookka Joshy Combo 👑
    Mahayanam ♥
    Kauruvar ♥
    Sangham ♥
    Dhruvam ♥
    New Delhi ♥
    NairSaab ♥
    Sandharbam ♥
    Legendary Actor Our Mammookka Sir ♥💎
    Legendary Director Our Joshy Sir ♥💎

    • @francissham872
      @francissham872 6 місяців тому +3

      Yathra balu mahendhra aanu director

    • @Clockwise-ll6fz
      @Clockwise-ll6fz 6 місяців тому +1

      @@francissham872 OK vere joshy mammookka nalla movies undo

  • @ayishamusthafa.c1225
    @ayishamusthafa.c1225 6 місяців тому +119

    Mammotty 🐐 mohanlal💎
    Prithviraj🐐 fahad💎

    • @abhiramb5802
      @abhiramb5802 6 місяців тому +7

      Mammootty um prithviraj um 🐐 o?
      Mole ithil mohanlal india yile best natural actor aanu. Biopic ozhich ella roles um perfect aanu aa manushyanu. Don't compare him with kids. Fahad and pritvi are not 10% of Mohanlal

    • @Rohit-rx5rz
      @Rohit-rx5rz 6 місяців тому

      ​@@abhiramb5802അത് പുള്ളികാരിക്കും അറിയാവുന്ന കാര്യമാണ് 😂

    • @Renjan_Mathews
      @Renjan_Mathews 6 місяців тому +5

      Mohanlal >>> Mammootty
      Prithviraj >>> Fahadh

    • @gamestore9477
      @gamestore9477 6 місяців тому +2

      ​@@Renjan_Mathewsmamooty>>

  • @mansoorkallumpuram3849
    @mansoorkallumpuram3849 6 місяців тому +7

    Ee oru aikiyam ith kaanunnavarengilum Nila Nila nirthanam❤

  • @abdulrahiman3218
    @abdulrahiman3218 6 місяців тому +3

    അതേ The great " ന്യൂ ഡൽഹി " ഈ സിനിമ യിലൂടെ യാണ് മമ്മൂട്ടി തന്റെ സാമ്രാജ്യം വീണ്ടും അരക്കിട്ടുറപ്പിച്ചത്.. ആഹ്ഹ് അതു ജോഷി ചേട്ടന്റെ സിനിമ യായിരുന്നു.. മലയാളം സിനിമ യിലെ എന്നത്തേയും മയിൽ കല്ലാണ് ആ ന്യൂ ഡൽഹി.

  • @arunbabu826
    @arunbabu826 6 місяців тому +1

    Yes.. The craftman... Joshiiii❤

  • @ranjithjanardhanan7275
    @ranjithjanardhanan7275 6 місяців тому +4

    I would like to hear Joshi sir voice 😮

  • @The_mehn2200
    @The_mehn2200 5 місяців тому

    ജോഷി സർ കലാകാരനെ വളർത്തിയ നമ്മുടെ ജോഷി സിനിമ❤️

  • @SanthoshTV60000
    @SanthoshTV60000 6 місяців тому +7

    Joshi Sir ♥️

  • @com-hr9kc
    @com-hr9kc 6 місяців тому

    'മമ്മൂട്ടിക്കായോടൊപ്പം' അതാണ്‌ ലാലേട്ടൻ 🥰

  • @maneesh6123
    @maneesh6123 6 місяців тому +23

    Mohanlal ❤❤

  • @abdulsamadkottarathilsamad8333
    @abdulsamadkottarathilsamad8333 6 місяців тому +27

    Mammukka❤️ലാൽ ഏട്ടൻ

  • @samappus
    @samappus 6 місяців тому +65

    Mammotty 🐐
    Lalettan 🐐
    Prithvi 👑

  • @DaviesMA-w8z
    @DaviesMA-w8z 5 місяців тому

    ശരിയാണ് 👍👍👍👌❤️❤️

  • @gokulkr1716
    @gokulkr1716 6 місяців тому +19

    Prithvi Look 🔥

  • @Mrhathabagyan
    @Mrhathabagyan 6 місяців тому +2

    11:51 athmarthathayode ulla tovinode chiri 😍

  • @nisudana
    @nisudana 6 місяців тому +4

    നരസിംഹ മന്നാടിയർ 💜

  • @MarshallEngineering-j5o
    @MarshallEngineering-j5o 6 місяців тому +3

    Lal salaam World AgaiN.So waiting for Mohan Lal Joshi movies series from 2024 till 2029 atleast 14 movies.

  • @modak7500
    @modak7500 6 місяців тому +10

    Intro parayunne aaranuu super voice....
    Pls share your picture.....😊

  • @Puthu-Manithan
    @Puthu-Manithan 5 місяців тому +1

    മമ്മൂട്ടിക്കും ജോഷിക്കും ഒരേ പ്രായമാണെങ്കിലും, മമ്മൂട്ടി സ്വന്തം ആരോഗ്യകാര്യത്തിൽ ഇത്രയും ശ്രദ്ധ കൊടുക്കുന്ന ആളായിട്ടുകൂടി കൂടുതൽ എനെർജറ്റിക് ആയി തോന്നുന്നത് ജോഷിയാണ്.
    മമ്മൂട്ടി നടക്കുമ്പോൾ ആ പ്രായാധിക്യത്തിന്റെ ക്ലേശം ശരിക്കും മനസ്സിലാവുന്നുണ്ട്. മുടി നരച്ചെങ്കിലും അത്യാവശ്യം വയറുണ്ടെങ്കിലും പ്രായത്തിന്റെ അവശതകൾ ജോഷിയെ ബാധിച്ചതായി തോന്നുന്നില്ല..!

  • @മമ്മൂക്കഫാൻബോയ്
    @മമ്മൂക്കഫാൻബോയ് 6 місяців тому +12

    ശരിയാണ് ജോഷി sir ഓക്കേ. But jubilee ജോയ് അത് മറക്കരുത് 🥰🥰🥰🥰🥰

  • @130bpm2
    @130bpm2 6 місяців тому +73

    മമ്മൂട്ടിയും മോഹൻലാലും ജോഷിയും ഉണ്ടായിട്ടും thumbnail ഇൽ Prithviraj nte ഫോട്ടോ തന്നെ വേണം views കേറാൻ🔥

    • @ZetroZetro-mg9xq
      @ZetroZetro-mg9xq 6 місяців тому +21

      Onnu podey 😂

    • @bibinbiju686
      @bibinbiju686 6 місяців тому

      Pinne koppaa.. onnu pokkedave..

    • @AgentShadow94
      @AgentShadow94 6 місяців тому +5

      ⭐💀❤️‍🔥തുമ്മിയത്തിനും തൂറിയത്തിനും AMMA sangadamayil povatha ONE of the Youth Star ⭐ Mammooty um Mohan lal nte yum idayil eppo Prithviraj aan ulla trending aayi poyikondirikkunnath.Keralathil adhyami KL registered Lamborghini vedicha actor,Now he has production company,editing company , brand ambassador of kalyan , Asset homes and director , actor , singer , businesses, etc etc . . . And pinne eppo latest aayi Football team um kochi yil thudangaan povunnu processing ithokke just purath ellarkum ariyunna karyangal athallathe enthoke undavum businesses ayitun investing ayitim India yude Inside and Outside the one and only PRITHVIRAJ ❤️‍🔥💀👽..

    • @ZetroZetro-mg9xq
      @ZetroZetro-mg9xq 6 місяців тому +2

      @@AgentShadow94 athum ithum🤔

    • @anusk943
      @anusk943 6 місяців тому +1

      🙄🙄🙄

  • @TinaAbraham-y4i
    @TinaAbraham-y4i 6 місяців тому +22

    "'*Mohan Lal 🎉

  • @martinsam8787
    @martinsam8787 6 місяців тому +33

    Lalettan and prithvi ❤❤

  • @aruck23
    @aruck23 6 місяців тому +8

    ❤️❤️മമ്മുക്ക ❤❤

  • @jobindaniel3585
    @jobindaniel3585 6 місяців тому +6

    JOSHIY❤️

  • @The_mehn2200
    @The_mehn2200 5 місяців тому

    Am proud of in our cinema intestry❤️

  • @AnandaKrishnanR-wd5jq
    @AnandaKrishnanR-wd5jq 5 місяців тому

    Joshiy Sir❤❤❤ Lalettan Mammoka Suresh ettan Dileep ettan Jayaram ettan Movie 20 twenty 🔥🔥🔥

  • @Dss19799
    @Dss19799 6 місяців тому +6

    Joshi sir inde voice engane aayirikkum❤

  • @GokulGogz
    @GokulGogz 6 місяців тому

    Mammookka lalettann oru rekshayilla❤

  • @musthuakbar
    @musthuakbar 4 місяці тому

    ലാലേട്ടൻ മമ്മൂട്ടിക ന്ന് പറയുമ്പോ ഉള്ള ആ ഫീൽ❤❤❤

  • @MeChRiZz92
    @MeChRiZz92 6 місяців тому

    Mammookka & Lalettan ❤️❤️❤️🔥

  • @sealescobar7498
    @sealescobar7498 6 місяців тому +30

    Lalettan🔥

  • @muhammad_midhlajmidhu418
    @muhammad_midhlajmidhu418 6 місяців тому +2

    Mammokka🐐

  • @athirajayakumar9500
    @athirajayakumar9500 6 місяців тому +3

    "ഇനി വേറെ ആർക്ക് കൊടുക്കണം " ijjathi😂

  • @Salvinia-z6u
    @Salvinia-z6u 6 місяців тому +44

    Aaarengilum oru 5 like thaaruooo

    • @Trexomyil
      @Trexomyil 6 місяців тому +1

      Ppa thendi 5 like kittitu anthu thegakka

    • @Roosiya-
      @Roosiya- 6 місяців тому +1

      9:43

    • @msumesh24
      @msumesh24 6 місяців тому +1

      Ration card എടുത്തു രാവിലെ വിട്ടോ.. റേഷൻ കടയിൽ എല്ലാർക്കും 10 ലൈക്‌ വച്ചു കൊടുക്കുന്നുണ്ട്...😂

    • @PraveeshKp-q6x
      @PraveeshKp-q6x Місяць тому

      Ayyeee😂

  • @chirikandant8356
    @chirikandant8356 6 місяців тому +14

    മമ്മൂട്ടി : ജോഷി, ജോഷി
    ലാൽ : ജോഷി സർ ✍️❤️

    • @iamnotthat5283
      @iamnotthat5283 6 місяців тому +3

      വയസ്സ് ഒരേതാണ് സുഹൃത്ത് ആണ്

    • @shabimon9888
      @shabimon9888 6 місяців тому +3

      Ad avar thammilulla banthavum ore age athu konddan😅😅😅😅mayroooo

    • @unknown23237
      @unknown23237 6 місяців тому +2

      മമ്മൂട്ടി ഉള്ളിൽ ഒന്നും വെക്കാതെ സംസാരിക്കും ലാലപ്പനെ പോലെ over വിനയം അഭിനയിക്കില്ല

    • @abhiramb5802
      @abhiramb5802 6 місяців тому +1

      ​@@unknown23237 Mammootty ookkum. Itra ego ulla manushyan aanu Mammootty. PR work kond ippo nadakkunnu

    • @Rohit-rx5rz
      @Rohit-rx5rz 6 місяців тому +2

      ​@@unknown23237മമ്മദ് പുറത്ത് കാണിക്കുന്നത് തന്നെ ഇത്രയും അപ്പോ അകത്തു എന്തായിരിക്കും 😂

  • @Mr_Shark_KiD
    @Mr_Shark_KiD 6 місяців тому +8

    എഡിറ്റർ baground മ്യൂസിക് ഇടാൻ മറന്നുപോയി എന്ന് തോന്നുന്നു 🙄

    • @R_Qw007
      @R_Qw007 6 місяців тому +2

      Copyright issue aavum

  • @ayishaMol-n3c
    @ayishaMol-n3c 6 місяців тому +5

    പറയുന്നതിന് മുന്നേ ഉമ്മ കൊടുത്തു മമ്മുക്ക 😘😘

  • @illiaspayyarath
    @illiaspayyarath 6 місяців тому

    Mammukka and lalettenn legends

  • @justus009
    @justus009 6 місяців тому +1

    That's funny, they cut Ikkas kathal dialogue after they both planted a kiss each other😉😁

  • @sijuvkmsijuvkm6699
    @sijuvkmsijuvkm6699 2 місяці тому +1

    ലാൽ സാർ നെയും മമ്മൂട്ടി സാറിനെയും,,, സ്റ്റാർ ആക്കിയ ആളിന് അവാർഡ് കൊടുക്കാൻ ഇവരെ ഏല്പിച്ചത് അത്രയ്ക് ശെരി ആയില്ല എന്നാണ് എന്റെ അഭിപ്രായം

  • @ramachandranmannoor9196
    @ramachandranmannoor9196 6 місяців тому +1

    powerful director Joshi sir

  • @muhsinafarsana3037
    @muhsinafarsana3037 6 місяців тому +34

    Lalettan ichakka enn vilikunnadanu rasanu

  • @Milenmannil
    @Milenmannil 6 місяців тому +1

    Ikka and ettan nammudeabhimanm❤

  • @aneesh26205
    @aneesh26205 6 місяців тому +1

    ലാലേട്ടൻ ❤️

  • @ഒരേഒരുരാജാവ്-ഞ2ഢ
    @ഒരേഒരുരാജാവ്-ഞ2ഢ 6 місяців тому +28

    ഒരേ ഒരു രാജാവ് 👑
    പദ്മഭൂഷൺ പദ്മശ്രീ ഭരത് dr L.col ലാലേട്ടൻ🐐

    • @abidabi9619
      @abidabi9619 6 місяців тому +3

      Lalsppan😂

    • @AveragE_Student969
      @AveragE_Student969 6 місяців тому +1

      A10 ❤

    • @nitheeshvellandath5463
      @nitheeshvellandath5463 6 місяців тому

      Padmabhoosan😂 okk cash kooduthal vangiya team l
      Colonel adakkam

    • @abhiramb5802
      @abhiramb5802 6 місяців тому

      ​@@nitheeshvellandath5463 enthayalum ayale kal nalla oru actor e ninakk India il kanich tharan pattuo. Biopic nokkanda ath physical structure ine depend cheythittanu.

    • @nitheeshvellandath5463
      @nitheeshvellandath5463 6 місяців тому

      @@abhiramb5802 yes sure , NE para mohanlal ano no 1 actor indiayile
      Onne paranje ne

  • @daredevil8622
    @daredevil8622 6 місяців тому

    ജോഷി പടം with ലാലേട്ടൻ മമ്മൂക്ക ഇപ്പോൾ വരണം 🥳

  • @anandmarryjisoo
    @anandmarryjisoo 6 місяців тому +6

    Mammookka🐐🐐🐐

  • @swathyg8841
    @swathyg8841 4 місяці тому

    Laletta mamookaa❤❤❤❤

  • @youtubec7930
    @youtubec7930 6 місяців тому +1

    Lalettan joshiy naran ❤

  • @Scottish-mallu.couple
    @Scottish-mallu.couple 6 місяців тому +5

    Lalettan ini ark kodknm 😂 12:16

  • @aknowledgeme5304
    @aknowledgeme5304 6 місяців тому

    Messi & ronaldo. Mammukka & lalettan

  • @hassala2406
    @hassala2406 6 місяців тому

    Complete show Vanitha awards 2024 where to watch???

  • @Hbineeshk
    @Hbineeshk 6 місяців тому +29

    Mammookkaa❤❤🐐

  • @vivekviswanath5014
    @vivekviswanath5014 3 місяці тому

    ജോഷി സാറിന്റെ സൗണ്ട് ഒന്ന് കേൾക്കണം എന്നുണ്ട് എവിടെയെങ്കിലും ഇന്റർവ്യൂ വീഡിയോ ഉണ്ടോ

  • @SreejithSasidharan-kx9wo
    @SreejithSasidharan-kx9wo 6 місяців тому +32

    മമ്മൂക്ക പറയുന്നത് കേൾക്കുന്ന ലാലേട്ടൻ: ഇതൊക്കെ ഞാൻ പറയാൻ വന്നതായിരുന്നു.

  • @akshaypd7243
    @akshaypd7243 6 місяців тому +2

    Where to watch the full show.

  • @VaishakhS-dk1xv
    @VaishakhS-dk1xv 6 місяців тому +1

    Runway 🎉

  • @yunussafiyaazeez70
    @yunussafiyaazeez70 6 місяців тому

    പ്രതിഭകൾ ❤️❤️❤️

  • @mohammedanees8238
    @mohammedanees8238 6 місяців тому +124

    Lalletan🐐mammooka👑raju💎

    • @balakrishnankk2787
      @balakrishnankk2787 6 місяців тому

      😢😢

    • @ajvalinu6314
      @ajvalinu6314 6 місяців тому +6

      അങ്ങനെ പറയരുത്. മൂന്നു പേരും ❤️❤️

    • @risha1239
      @risha1239 6 місяців тому

      alla endha kaakka udheshichadhu

    • @raseenraseen9052
      @raseenraseen9052 6 місяців тому

      Endin raju 😂only big ms🔥🔥🔥

    • @ijjuindakku
      @ijjuindakku 6 місяців тому +1

      Raju nd... Ivaruda adutha vekkan illa