സണ്ണി ലിയോണിന്റെ ആരാധകൻ സ്റ്റെഫി ലിയോണിനെ വിളിച്ചപ്പോൾ | Prank On Stephy Leon | Gulumal Online Prank

Поділитися
Вставка
  • Опубліковано 30 вер 2024
  • സണ്ണി ലിയോണിന്റെ ആരാധകൻ സ്റ്റെഫി ലിയോണിനെ വിളിച്ചപ്പോൾ| Prank On Stephy Leon | Gulumal Online Prank | GULUMAL | Gulumaal
    / c
    Production UNITED FUTURE MEDIA
    SUBSCRIBE TO GULUMAL ONLINE UA-cam Channel
    For More Celebrity Prank Videos
    / @gulumal
    #GulumalOnline #Stephyleon
    #AnupShow #gulumal #malayalamprank #Gulumal prank #GulumalonlineSurprise #youtubeonam
    #Gulumaal
    #Stephyleonprank
    🔔CLICK the BELL ICON to get alerts of Every Release 🔔
    For Business Enquiry
    Email: unitedfuturemedia@gmail.com
    +91 9744063604
    Instagram
    ...
    ...

КОМЕНТАРІ • 1,2 тис.

  • @ran6436
    @ran6436 4 роки тому +4000

    Pearly ചേച്ചിയെ അനൂപ് ഏട്ടൻ പ്രാങ്ക് ചെയ്യണം എന്ന് ഉള്ളവർ ലൈക്‌ 🤣🤣🤣🤣🤣🤣🤣🤣

    • @privatemail2239
      @privatemail2239 4 роки тому +66

      സദ്യ ഉണ്ണുന്ന കാര്യം പറയുമ്പോൾ സെപ്റ്റിക് ടാങ്ക് കഴുകുന്ന കാര്യം പറയല്ലേ bro

    • @9947959191
      @9947959191 4 роки тому +9

      യ്യോ വേണ്ടാ..

    • @vishnupanachickad9909
      @vishnupanachickad9909 4 роки тому +52

      വേണ്ട pregnancy period ആണ്

    • @Burried_Thoughts
      @Burried_Thoughts 4 роки тому +1

      @@privatemail2239 👌👌👌👌👌

    • @sinsina-aindian4552
      @sinsina-aindian4552 4 роки тому +6

      Ath polikkum 🤩🤩🤩

  • @thafseermhd1116
    @thafseermhd1116 6 місяців тому +60

    2024 kaanunnavarundooooo❤😂

  • @NabzvisioNnabz
    @NabzvisioNnabz 4 роки тому +918

    Anoopettaaaa............
    Expressions and Attitudes 😂😂😂😂😂😂😂😂😂😂😂
    No raksha❤️❤️❤️❤️

    • @shafzzio123
      @shafzzio123 4 роки тому +4

      Eeeh athokke ellarkkum ariyaam 🤨

    • @haneefkmytheen6385
      @haneefkmytheen6385 4 роки тому +5

      ഇത് രണ്ടു പേരും കൂടി പ്ലാൻ ചെയ്ത സ്ക്രിപ്റ്റഡ് പ്രാങ്ക് ആണ്,.. ചാനൽ പ്രൊമോഷൻ & അനൂപിന് ഒരു പ്രാങ്ക് വീഡിയോ.. സ്റ്റേഫിയുടെ ഓവർ ആക്റ്റിംഗിൽ കാര്യം മനസ്സിലായി..

    • @malappuramchank1800
      @malappuramchank1800 4 роки тому +2

      അനൂപ് ബ്രോ ചങ്കാണ് ചങ്കിടിപ്പാണ്

    • @malappuramchank1800
      @malappuramchank1800 4 роки тому +1

      😍🥰

    • @ViralVideoMalayalam
      @ViralVideoMalayalam 3 роки тому

      pls watch jabbar mash

  • @ajithabraham396
    @ajithabraham396 4 роки тому +644

    പൂജാദ്രവ്യങ്ങൾ വിൽക്കുന്ന ഫ്രീക് ബോയ്സ് എന്ന കട.... 😝😝😝
    "ക്ലിയോപാട്ര "

  • @treesageorge5845
    @treesageorge5845 4 роки тому +1109

    Who is watching it :
    - on bed
    - not in full screen
    - for reading comments
    *I salute those people who clicked on read more* !!!

  • @penmedia4u
    @penmedia4u 4 роки тому +366

    സംസാരത്തിൽ എന്താ സ്പീഡ്.. പി ടി ഉഷ ഓടിയപ്പോൾ പോലും ഇത്ര സ്പീഡ് ഇല്ല 😂😂😂

    • @sinanayaan784
      @sinanayaan784 3 роки тому +3

      ua-cam.com/video/wUobDqtmVh4/v-deo.html
      വാട്സാപ്പ് ഉപയോഗിക്കുന്നവർ ഇതൊന്നും അറിഞ്ഞില്ലെങ്കിൽ മോശമാണ്.

  • @mohdbinkasim2517
    @mohdbinkasim2517 4 роки тому +889

    സ്റ്റെഫി ലിയോൺ ഫോൺ കട്ടാക്കുന്ന സീൻ പൊളിച്ച് (5.26)😂😂😂😂

  • @sajadedayannur8892
    @sajadedayannur8892 4 роки тому +1451

    *ഫോട്ടോഷൂട് ആയതുകൊണ്ട് ഓസിന് നല്ല വീഡിയോ കിട്ടി* അല്ലെ😂😂

    • @mubujabi2928
      @mubujabi2928 4 роки тому +33

      അതെയതെ.
      വിത്ത് makeup

    • @sruthimohan7247
      @sruthimohan7247 3 роки тому +8

      അതെന്നെ

    • @ikkuEntertainments
      @ikkuEntertainments 3 роки тому +1

      😀😀😀😂😂

    • @luckybreak816
      @luckybreak816 3 роки тому +4

      Athraykku chinthikano....allengilum athine kaanaan kollaam

    • @jafarmj7280
      @jafarmj7280 3 роки тому +1

      Athinum mathram valya vdo onnum allalo🤷🏼‍♂️

  • @justpieceofcake
    @justpieceofcake 4 роки тому +76

    അനൂപിന്റെ എല്ലാ വിഡിയോസും കാണാറുണ്ട് എല്ലാം സൂപ്പർ.. കഴിഞ്ഞ വിഡിയോയിൽ മരിക്കാൻ കിടക്കുന്ന അമ്മക് ആശംസ പറയിപ്പിച്ചതെല്ലാം പൊളിയായിരുന്നു... കാത്തിരുന്നു മുഷിഞ്ഞത് കൊണ്ടാണോ അതോ ആ സ്ത്രീയുടെ വേഗത്തിലുള്ള സംസാരമായത് കൊണ്ടാണോ ഈ വിഡിയോയിൽ മറ്റുള്ളത് വെച്ച് നോക്കുബോൾ....കുറച്ചു കുറഞ്ഞുപോയി 😊

  • @GR8SOUL786
    @GR8SOUL786 4 роки тому +304

    Photoshoot അല്ലായിരുന്നേൽ ഒരു തെറിപൂരം കാണായിരുന്നു🤣🤣🤣

  • @SMTVVM
    @SMTVVM 4 роки тому +761

    Ini നമുക്ക് മിയ ഖലീഫയാണെന്നു വിചാരിച്ചു മിയജോർജിനെയും.. ജോണി സൈൻ ആണെന്ന് വിചാരിച്ചു ജോണി ആന്റണിയെയും, അങ്ങനെ അങ്ങനെ എല്ലാവരെയും വിളിക്കണം...

    • @sigmashorts8903
      @sigmashorts8903 4 роки тому +7

      😂😂

    • @ribinroy4069
      @ribinroy4069 4 роки тому +6

      🤣🤣

    • @madhavam6276
      @madhavam6276 3 роки тому +23

      Johny Antony ye vilichal kidu ayirikum 😂😂😂

    • @harrysviews
      @harrysviews 3 роки тому +9

      Ivarokke aara?

    • @SMTVVM
      @SMTVVM 3 роки тому +29

      @@harrysviews ചിലരൊക്കെ അങ്ങനെയാ പരമുപിള്ളെ..... അവരുടെ പേരൊന്നും നോക്കൂല...കണ്ണെത്തുന്നേടത്ത് മനസ്സെത്തണം, മനസ്സെത്തുന്നെടത്ത് കയ്യെത്തണം ✊️✊️✊️... ശുഭം

  • @tomyshelby007
    @tomyshelby007 4 роки тому +305

    *വലിയ ആരാധകനാണ്.എല്ലാ വീഡിയോയും കാണാറുണ്ട്.* 😂😂😂

  • @deepakm3668
    @deepakm3668 3 роки тому +222

    ഇനി അടുത്ത തവണ stephy leone ആണോ എന്നു ചോദിച്ചു sunny leoneine വിളിക്കണം.. !!

  • @muhammedjasir172
    @muhammedjasir172 3 роки тому +230

    അനൂപേട്ടൻ സൈക്കോ ആണോ.. ഇടയിലുള്ള ഭാവമാറ്റം ശ്രദിക്കുക☝️☝️☝️☝️☝️

  • @anzilsubair5222
    @anzilsubair5222 4 роки тому +102

    (11:55)
    കള്ളി പെണ്ണെ സണ്ണി ലിയോൺ😆

  • @shemiash1278
    @shemiash1278 4 роки тому +72

    ഹലോ അനൂപേട്ടാ ..... ഇങ്ങളെ ആ expression ... ഹൌ ഏജ്‌ജാതി ... കൊറേ ചിരിച്ചു. 🤣🤣🤣🤣🤣🤣🤣

  • @mohdbinkasim2517
    @mohdbinkasim2517 4 роки тому +111

    കള്ളി പ്പെണ്ണെ സണ്ണി ലിയോൺ😂😂🤪

  • @akshay8175
    @akshay8175 4 роки тому +77

    Chila expression kanda vicharikkm iyyal sherik pranthanann😂😂

  • @raaaaaaaaashiiiiiiiiiiiiii9555
    @raaaaaaaaashiiiiiiiiiiiiii9555 4 роки тому +702

    ഇതിൽ ഒരു ദിവസം നമ്മുടെ ചങ്കിനെ PRANK ചെയ്യാൻ ആഗ്രഹം ഉള്ളവർ LIKE ചെയ്യൂ.......

    • @sebinjoy9346
      @sebinjoy9346 4 роки тому +9

      Sambhavam kollam macha pakshe neeyum kure peruse chunkalle. Pani varandu nokkikko 😂😬

    • @rahoof8355
      @rahoof8355 4 роки тому

      Ath ara

    • @blackdevil441
      @blackdevil441 4 роки тому +4

      നമ്പർ ഇങ്ങോട്ട് താ ഞാൻ നല്ല വെടിപ്പായിട്ട് ചെയ്യും

    • @sreeragps5084
      @sreeragps5084 4 роки тому +1

      @@blackdevil441 70121 24318

    • @blackdevil441
      @blackdevil441 4 роки тому +1

      @@sreeragps5084 പേര് സ്ഥലം നിങ്ങളുടെ പേര്

  • @HANANPGD
    @HANANPGD 4 роки тому +614

    ഞാനെന്തായാലും സണ്ണി ലിയോൺ എന്ന് കണ്ടിട്ട് കയറി വന്നതല്ല.....
    അനൂപേട്ടൻ ഉള്ളതോണ്ട് സ്ഥിരമായി ഇവിടെ കിടന്ന് കറങ്ങുന്നതാ😂😂😂😂

    • @mishalahammed3636
      @mishalahammed3636 4 роки тому +17

      അത് എനിക് മനസ്സിലായി😁

    • @krishnadastr8232
      @krishnadastr8232 4 роки тому +5

      Aynu sunny chechiye iviDe search cheythaalum karyamilla mone.. 😁

    • @mishalahammed3636
      @mishalahammed3636 4 роки тому +18

      നിന്നോട് Sunny Leone കണ്ടിട്ട് വന്നതാണോ എന്ന് ചോദിച്ചിട്ടില്ല ല്ലോ 🤔

    • @fayismohammed8092
      @fayismohammed8092 4 роки тому +4

      ഉവ്വ് ഉവ്വെയ് 😁

    • @vishnu8788
      @vishnu8788 4 роки тому +1

      Oo thanna thanna🤭🤭

  • @lazybuhm2194
    @lazybuhm2194 4 роки тому +58

    10:44
    നമ്പരു കയ്യിലിരിക്കട്ടെ....🔥🔥Uff...
    Anoop ettan pwoli 😂😂🥰🥰

  • @abelthomas115
    @abelthomas115 4 роки тому +670

    Star magic പ്രേക്ഷകർ ഉണ്ടെങ്കിൽ നിലം മുക്കം

  • @Bavasworld
    @Bavasworld 4 роки тому +216

    വീഡിയോ കാണുമ്പോൾ comment വായിക്കുന്നത് ഞാൻ മാത്രം ആണോ 😁❤️👍

  • @anilchandran9739
    @anilchandran9739 4 роки тому +116

    മാഡത്തിൻ്റെ എല്ലാ വീഡിയോയും കാണാറുണ്ട്. പൂജാദ്രവ്യങ്ങളുടെ മോഡലായി പടം വരയ്ക്കാനാ...! ഹലോ സണ്ണി ലിയോണല്ലേ...😂🤪

  • @mullanajas5655
    @mullanajas5655 3 роки тому +436

    ഒരു പണി ലക്ഷ്മിനക്ഷത്രക്ക് കൊടുത്തൂടെ

  • @murshidhaq
    @murshidhaq 4 роки тому +159

    ഗുലുമാൽ ചേട്ടൻ വെറെ ലെവൽ 😍😍👍👍🤙😂😂

  • @ibnu_razak4385
    @ibnu_razak4385 4 роки тому +275

    തിരക്കില്ലെങ്കിൽ ഒന്നു തിരക്കിയെന്നു പറഞ്ഞേക്കണെ..😂

  • @jijojoseph1439
    @jijojoseph1439 4 роки тому +50

    അനുപ് എട്ടാ ഇത് സ്റ്റെഫി ചേച്ചിയാണ് മോനെ ഫ്രാങ്ക് നടക്കുല്ല .സ്റ്റെഫി ചേച്ചി ഇഷ്ടം

  • @nightshiningwhite3994
    @nightshiningwhite3994 4 роки тому +130

    ക്ലിയോപാട്ര രഞ്ജു
    ക്ലിയോപാട്ര മനു
    😂😂😂

  • @penmedia4u
    @penmedia4u 4 роки тому +219

    ഹലോ.. ഹലോ... ഹലോ.. സ്റ്റെഫി നൈസ് ആയി ഫോണ് വെച്ചത് പൊളിച്ചു 😂😂😂

  • @pravasishortsmedia
    @pravasishortsmedia 4 роки тому +36

    Anoop ഏട്ടാ പൊളിച്ചു

  • @JosephkGeorge1
    @JosephkGeorge1 4 роки тому +106

    സണ്ണി ചേച്ചി ഇവിടെ ഇല്ല ,അങ്ങ് ഗൂഗിളിൽ ഉണ്ട്, അങ്ങോട്ട് വിട്ടോ

    • @AbdulMajeed-gd3tm
      @AbdulMajeed-gd3tm 5 місяців тому

      You tube ൽ കണ്ടിട്ടൂണ്ട്😮

  • @mohd_basheer_ckn4262
    @mohd_basheer_ckn4262 4 роки тому +52

    അടിപൊളി. വേറെ ലെവൽ. നിങ്ങൾ പൊളിയാണ്.😍😍😍

  • @murshidhaq
    @murshidhaq 4 роки тому +382

    സണ്ണി ചേച്ചിയെ ഓർമ വന്നവർ 😍 ഇവിടെ നെക്കിക്കോ like mee 😍🤩🤩👇👇👇👇👇👇👇👇

    • @irshhhaad7967
      @irshhhaad7967 4 роки тому +4

      ഇന്നലെ രാത്രിയും കൂടി ഓർത്തിട്ടുള്ളു സാഹോ..😁

    • @adarshs573
      @adarshs573 4 роки тому +1

      Ohh my God

    • @murshidhaq
      @murshidhaq 4 роки тому +1

      @@irshhhaad7967oru kulirma lle 😂😜🤩

    • @murshidhaq
      @murshidhaq 4 роки тому +1

      @@adarshs573 🤣🤩

    • @ajmalaj3469
      @ajmalaj3469 4 роки тому +1

      Ath araaaa

  • @Dileepdilu2255
    @Dileepdilu2255 4 роки тому +93

    പൊളിയെ അനൂപേട്ട😅😅😅😍👏💖❤💕👍 കലക്കി 💛😎♥

  • @mlptkv7880
    @mlptkv7880 4 роки тому +190

    എന്റെ അനൂപേട്ടാ... 😁😁😁
    കാത്തിരിക്കുകയായിരുന്നു ഓരോ എപ്പിസോഡിനും.. ആഴ്ചയിൽ ഒരു എപ്പിസോഡ് ആണെങ്കിലും അടുത്ത ആഴ്ച വരെ ചിരിക്കാനുള്ളത് അതിൽ ഉണ്ടാകും... 😆😆🙏🙏🙏

    • @mercyreyald
      @mercyreyald 3 роки тому

      ua-cam.com/video/1H_L9bA8azU/v-deo.html

    • @aswinkp4932
      @aswinkp4932 2 роки тому +2

      Ith doctor kanikanm ith entho asugam ann oru week okk nirthand chirikanel

  • @sunilkulathinkara1147
    @sunilkulathinkara1147 4 роки тому +24

    ഇൗ എപ്പിസോഡ് പൊളിച്ചു അനൂപ്... താങ്കളുടെ ഓരോ ഡയലോഗും കേട്ട് ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി... സൂപ്പർ...😍😍😍

  • @IMettymetty
    @IMettymetty 4 роки тому +373

    കടവുളേ 😆😆😆
    എന്റെ പൊന്ന് കരളേ നമിച്ചു
    ഒരു തെറി പ്രതീക്ഷിച്ചു, പക്ഷെ ചേച്ചി മാക്സിമം കൺട്രോൾ ചെയ്തു

    • @kinzshmz8909
      @kinzshmz8909 4 роки тому +3

      (edited)

    • @kiranj7840
      @kiranj7840 3 роки тому +5

      ഈ prankil കുറച്ച് അഡ്ജസ്റ്റുമെന്റ് ഉണ്ട്..

    • @ashkrizz
      @ashkrizz 3 роки тому +1

      @@kiranj7840 കുറച്ചു അല്ല മൊത്തം

  • @chithra3857
    @chithra3857 4 роки тому +196

    ക്ലിയൊപാറ്റ്ര മനു 😀😀😀❤❤❤👌👌👌👌👌രാത്രി ഒരു പാട് സ്വപ്നം കാണാറുണ്ട് അത് പൊളി ചെ

  • @masoodv1072
    @masoodv1072 4 роки тому +21

    അനൂപ് ഏട്ടൻ സൗണ്ട് കെട്ടൽ ഏതൊരാൾക്കും മനസ്സിലാവില്ലേ പിന്നെ എങ്ങനെ സെലിബ്രറ്റികൾ പ്രാങ്ക് ആവുന്നത്

  • @mkjabir505
    @mkjabir505 4 роки тому +108

    ക്ലിയോപാട്ര രഞ്ജു 🤪😁😁😁

  • @joshbeats2020
    @joshbeats2020 4 роки тому +226

    ക്ലിയോ പാട്ര manu😇😇😇

  • @acerboy5275
    @acerboy5275 4 роки тому +38

    മാഡത്തിന്റെ എല്ലാ വിഡിയോസും ഒറ്റയെണ്ണം വിടാതെ ഞാൻ കാണാറുണ്ട് 😂😂😂😂...
    എങ്ങനെ...
    ഒറ്റെയെണ്ണം വിടാതെയോ...😜😜

  • @prasadvelu2234
    @prasadvelu2234 2 роки тому +2

    സംഗതി കിടു.... കഷ്ടം ഞാനീ ചാനൽ കാണാൻ വൈകിയല്ലോ ...? സസ്ത്രൈമ്പ് ചെയ്തേക്കാം ക്ലിയോപാട്രാ ര ഞ്ചു .. മനു ..

  • @naseehnaseeh7940
    @naseehnaseeh7940 4 роки тому +29

    Anoopetta expressions oru rakshullyatta pwoli mahn😘😘😘😘😘😘

  • @aaa-cp4xg
    @aaa-cp4xg 4 роки тому +277

    സണ്ണി ലിയോൺ എന്ന് കേട്ടപ്പോൾ ഓടി എത്തിയവർ ivide like അടിക്ക് ഗയ്‌സ് 😂😂😂👍

  • @jijokukkan
    @jijokukkan 4 роки тому +50

    ക്ലിയോപാർട മനു 😁

  • @anoopraj4214
    @anoopraj4214 3 роки тому +17

    Anoop ഏട്ടന് എങ്ങനെ ലാഗ് ഇല്ലാതെ സംസാരിക്കാൻ കഴിയുന്നു സമ്മതിച്ചു.. അടിപൊളി

  • @mrwhoisthetrollan
    @mrwhoisthetrollan 3 роки тому +35

    പുല്ല്. " ഞാൻ ചേച്ചിയുടെ ഫാൻ ആണ്....എല്ലാ വീഡിയോസ് ഉം കാണാർ ഉണ്ട് "
    മനസ്സിലാക്കിയ legents ഇവിടെ ലൈക്ക്

  • @malappuramchank1800
    @malappuramchank1800 4 роки тому +20

    അനൂപ് ബ്രോ പ്രാങ്ക് വെല്ലുവിളിക്കാൻ ആരും ഇല്ല 💪💪, ഒരിക്കലും പ്രാങ്ക് ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞവർ വരെ പെട്ടുപോകും 😍😘🥰stephy ഹെലോ.... ഹെലോ... എന്ന് പറഞ്ഞു വച്ചു 🤣😂😂

  • @malappuramchank1800
    @malappuramchank1800 4 роки тому +29

    Husbant തന്ന എട്ടിന്റെ പണി🤣😂😍😘🥰

  • @MYMOGRAL
    @MYMOGRAL 4 роки тому +346

    😀😀😀
    ഹോ പ്രാങ്ക് ആണോ
    ഞാൻ കരുതി ശരിക്കും ആണെന്ന്

    • @actormukesh8265
      @actormukesh8265 4 роки тому +53

      Thamasha ano njan vicharichu serious anenu 😄

    • @rahoof8355
      @rahoof8355 4 роки тому +2

      @@actormukesh8265 🤣

    • @thinker5156
      @thinker5156 4 роки тому +21

      Idh prank anenn samanyabudhi ullavarkk vishvasikan prayasam aanu..
      rand perum acting cheydh malsarikunnadh kanan kezhiyatha manushyar ......

    • @stefj4752
      @stefj4752 4 роки тому +36

      പക്കാ ഫേക്ക് ആണ് അവളുടെ അഭിനയം കാണുമ്പോൾ അറിയില്ലേ.. എന്നിട്ട് ലാസ്റ്റ് അവളുടെ യൂട്യൂബ് ചാനൽന്റെ കാര്യം പറയുന്നു.. ഫുൾ ഉടായിപ്പ്

    • @kauzmuhammed8203
      @kauzmuhammed8203 4 роки тому

      Mogral ede🙃

  • @englishliterature5732
    @englishliterature5732 4 роки тому +37

    More than dialogues, this time expressions👌👌👌👌👌

  • @arjundathark7704
    @arjundathark7704 4 роки тому +86

    ഇവളെ അനൂപേട്ടൻ ഇതിനു മുൻപ് വടി ആക്കിയതല്ലേ. ഗുലുമാൽ ലു

  • @sreeragac5528
    @sreeragac5528 3 роки тому +16

    Strar Magic ഫാൻസ്‌ ഉണ്ടോ? 😍

  • @shammas13
    @shammas13 4 роки тому +50

    എല്ല വീഡിയോസും കാണാറുണ്ട്😂😂😂.ഗോച്ചു കള്ളൻ

    • @mercyreyald
      @mercyreyald 3 роки тому

      ua-cam.com/video/1H_L9bA8azU/v-deo.html

  • @Arshakudheen_
    @Arshakudheen_ 4 роки тому +289

    Star magic അനുവിനെ prank ചെയ്യണം എന്നുള്ളവർ like ചെയ്യുക

    • @mohammednisar3248
      @mohammednisar3248 3 роки тому +1

      എന്റെയും ആഗ്രഹം ആണ്

    • @athula4610
      @athula4610 3 роки тому

      Prnk cheythitund kaumidy tvyil

    • @user-kj4xu8tg1k
      @user-kj4xu8tg1k 3 роки тому

      Ente ponne poliyavum ennal 😂😂😂

  • @muhammednavaf9386
    @muhammednavaf9386 4 роки тому +35

    ക്ലിയോപാട്ര രഞ്ജു 🤣

  • @harikrishnan7877
    @harikrishnan7877 4 роки тому +34

    പ്രാങ്കി പ്രാങ്കി സ്റ്റെഫിയുടെ you tube ചാനൽ ലിങ്കും പ്രാങ്കി കള്ള ലിങ്ക് description ൽ ഇട്ടോ അനുപ് ചേട്ടോയ്😁😁😁😁😁അത് വളെരെ മോശമായി പോയി കേട്ടോ

  • @ashiqueashi4764
    @ashiqueashi4764 4 роки тому +5

    Anoop fans പൂശി ക്കോ നീല ചായം 💙 👍🏻

  • @Exploringodsworld
    @Exploringodsworld 4 роки тому +87

    Anup Fans ആ like button ഒന്ന് pever ആക്ക്... 💥💥💥💥💥

  • @thasleemthalappil
    @thasleemthalappil 4 роки тому +20

    ഈ വീഡിയോക്ക് ഇച്ചിരി റീച് കൂടാൻ സാധ്യത ഉണ്ട്..😀😀

  • @sabinmohan9523
    @sabinmohan9523 4 роки тому +58

    പിടിച്ച് പിടിച്ച് കേറാൻ ഇതെന്താ അണ്ണാൻ കുഞ്ഞ് വല്ലതുമാണോ???😂😂😂😂😂😂😂😂
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rahoof8355
    @rahoof8355 4 роки тому +150

    ഇയാൾ എന്തിനാ എല്ലാ പ്രങ്കും കാറിൽ ഇന്ന് മാത്രം എടുക്കുന്നത് 🤔🤔🤔🤗

    • @dhanoopkolavar6402
      @dhanoopkolavar6402 4 роки тому +51

      അത് അങ്ങനെ ഒരു കാറോളി 😂😂

    • @sanjukrr
      @sanjukrr 4 роки тому +64

      സൗണ്ട് ഡിസ്റ്റർബ് ഇല്ലാതിരിക്കാൻ

    • @shafeequewynd9661
      @shafeequewynd9661 4 роки тому +26

      For better noise cancellation

    • @ratheesh854
      @ratheesh854 4 роки тому +12

      Out side sound kittathe irikkan

    • @abdullahmariyam
      @abdullahmariyam 4 роки тому +5

      സൗണ്ട് പ്രോബ്ലെം vaeaandirikaam

  • @madhavam6276
    @madhavam6276 3 роки тому +13

    15:29 ഇതേ സമയം 😜 ലിയോ ഒരു കൈപ്പാട് അകലെ മാറി നിൽക്കുക ആയിരുന്നു സുർത്തുക്കളെ 🤭🤭🤭

  • @SarathCsOfficial
    @SarathCsOfficial 6 місяців тому +2

    Eth scripted aano thoniyath anik mathramano… 🤔

    • @saleemayyyy
      @saleemayyyy 4 місяці тому

      Athe.., Stephyk phone cut cheyamayirunnu...

  • @murshidhaq
    @murshidhaq 4 роки тому +132

    Settan power on time polli 😍😍😍
    Like cheyyu guys 👍🤙👇👇👇👇👇👇👇

  • @kunjumolk6039
    @kunjumolk6039 4 роки тому +12

    കള്ളി പെണ്ണെ sunny leon 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤭🤭🤭🤭🤭🤭 അനൂപ് ഏട്ടാ പോളിയാണ് നിങ്ങൾ 🥰🥰🥰🥰🥰

  • @Prithvirnjt
    @Prithvirnjt 4 роки тому +78

    ഇന്നത്തെ എപ്പിസോഡിൽ expression കുറച്ച് ഓവർ ആയൊന്നൊരു സംശയം

  • @prasanthpandalam1236
    @prasanthpandalam1236 4 роки тому +89

    പന്തളത്തിന്റെ അഭിമാനം.... നമ്മുടെ അനൂപേട്ടൻ ❤️❤️❤️💞💞💞💞💞💞

  • @noushadm5548
    @noushadm5548 3 роки тому +108

    ഭർത്താവിനെ നല്ല ബഹുമാനം ഉള്ള ഭാര്യ 😀

    • @vannerinadu
      @vannerinadu 3 роки тому +11

      kalyaanam kazhichittilla alle?

    • @noushadm5548
      @noushadm5548 3 роки тому +5

      @@vannerinadu 😂😂

    • @96mrinal
      @96mrinal 2 роки тому +8

      ഭാര്യ ഭർത്താവിനെ ബഹുമാനിച്ചാൽ മാത്രം പോര...തിരിച്ചും വേണം അത്...

  • @jasux9427
    @jasux9427 4 роки тому +400

    ഇനി സണ്ണി ചേച്ചിയെ prank ചെയ്യണം 😂 പൊളിക്കും
    പക്ഷെ അത് നടക്കില്ല 😆

    • @kinzshmz8909
      @kinzshmz8909 4 роки тому +3

      (edited)

    • @Kamboji123
      @Kamboji123 3 роки тому

      Akka uyir

    • @RidhaRifa
      @RidhaRifa 3 роки тому

      Nadakkum

    • @bibinbino2403
      @bibinbino2403 3 роки тому

      Onlinil keari kanunna polea Athu Athra Elupam Alla pillachaa😁😁😁

    • @pscguruquizs
      @pscguruquizs 2 роки тому

      ua-cam.com/video/bJYjCNmIeK4/v-deo.html

  • @jaisalkp9993
    @jaisalkp9993 3 роки тому +11

    അനുപ് ഏട്ടനെ പറ്റിക്കണം എന്നാണ് എന്റെ ഒരു ഇത് 😁

  • @muhammedrafi7010
    @muhammedrafi7010 3 роки тому +47

    അനുപ് നിങ്ങളുടെ expression കണ്ടിട്ടു ചിരിച്ചു ചത്ത് 😂😁😂😁😂😂

  • @devikaslittleplanet1047
    @devikaslittleplanet1047 4 роки тому +36

    Prank ആണെങ്കിലും എന്താണെങ്കിലും 'അക്ക ഉയിർ'
    ❤❤❤🔥🔥🔥💥💥💥

  • @naseehnaseeh7940
    @naseehnaseeh7940 4 роки тому +11

    Anoopetta expressions oru rakshullyatta pwoli mahn😘😘😘😘😘😘

  • @apple4u20
    @apple4u20 3 роки тому +8

    താങ്കളുടെ വീഡിയോസ് വളരെ ഇമ്പ്രെസ്സ് ഉള്ള വീഡിയോസ് ആണ് സന്ദോഷം

  • @Anu......
    @Anu...... 4 роки тому +28

    5:26 കടുവയെ പിടിച്ച കിടുവ 🤣🤣🤣🤣🤣

    • @cj789
      @cj789 3 роки тому +1

      😂

  • @arshu667
    @arshu667 4 роки тому +52

    എന്റെ പൊന്നേ കിടുക്കച്ചി പ്രാങ്ക്

  • @Anu......
    @Anu...... 4 роки тому +80

    അനൂപിന്റെ ആക്ടിങ് ഇത്തവണ മാത്രം കുറച്ചു ഓവർ ആയത് പോലെ തോന്നി. Natural ആണെന്ന് തോന്നിയതെയില്ലല്ലോ.......

  • @rma3948
    @rma3948 4 роки тому +99

    ഗുലുമാൽ എല്ലാ വീഡിയോസും കാണുന്നവർ 👍

  • @NESI-f5k
    @NESI-f5k 4 роки тому +10

    ക്യാപ്ഷനിൽ സണ്ണിലിയോൺ എന്നുള്ളത്കൊണ്ട് മാത്രം സജെഷൻ വന്നത് എനിക്ക് മാത്രമാണോ ?

  • @KoiWorldKottayam
    @KoiWorldKottayam 4 роки тому +20

    അതൊക്കെ അവിടെ ഇരിക്കട്ടെ🤣🤣🤣 (expression )

  • @അൽരമണൻ-സ3ഫ
    @അൽരമണൻ-സ3ഫ 4 роки тому +17

    Aarenkilum enikku 1 k likenthharamo plz mamanodonnumm thonalle makkalle

  • @bichanvlog1163
    @bichanvlog1163 3 роки тому +45

    അനു ചേട്ടാ അടുത്ത ഫ്രാങ്ക് വീഡിയോയില് ഇടേണ്ട പേര്( ആൻഡ്രൂസ് വാപ്പുട്ടി ) മറക്കരുത് എന്റെ ഒരു അപേക്ഷയാണ്.. 🙏

  • @rajifathima279
    @rajifathima279 4 роки тому +8

    ഇൗ ചെങ്ങായിക്ക്‌ ഓരോ എപ്പിസോഡിൽ എങ്ങനെയാ ഇങ്ങനെ വെറൈറ്റി പേര് കിട്ടുന്നത്

  • @raaaaaaaaashiiiiiiiiiiiiii9555
    @raaaaaaaaashiiiiiiiiiiiiii9555 4 роки тому +10

    ഇതിൽ ഒരു ദിവസം നമ്മുടെ ചങ്കിനെ PRANK ചെയ്യാൻ ആഗ്രഹം ഉള്ളവർ LIKE ചെയ്യൂ.......

  • @bavamon7955
    @bavamon7955 9 місяців тому +2

    കലിപ്പത്തി 😌.. Njn ആദ്യമായി കാണുകയാണ്. 🤔ഏത് ഫിലിമിലാണ്?? 🙄

  • @insafuinsafu5361
    @insafuinsafu5361 3 роки тому +7

    കിങ് ലയർ സിനിമ യിലെ കാൾ കട്ട്‌ ചെയ്യുന്ന സീൻ

  • @danielthomas5401
    @danielthomas5401 Рік тому +1

    മുടിയുള്ള ചേട്ടൻ അല്ലേ?
    എന്ന് വെച്ചാൽ...
    മൈറൻ അല്ലേ ന്ന് 😅

  • @mubujabi2928
    @mubujabi2928 4 роки тому +17

    ഓരോ രോ.... Expressions.....✌️😂✌️😂

  • @KabeerAhammed
    @KabeerAhammed 4 роки тому +18

    Stephye ആദ്യായിട്ട് കാണുന്നവർ കമോൺ
    *Comment boxൽ ഫുൾ സണ്ണി ലിയോൺ ആണല്ലോ...By the Bye ആരാണ് ഈ സണ്ണി ലിയോൺ😒😥😪*

  • @johnjoseph4550
    @johnjoseph4550 3 роки тому +9

    ഇത് സമാധാനത്തോടെ കണ്ട് തീർത്ത എനിക്ക് ഒരു അടിയുടെ കുറവുണ്ട്

  • @prasadartlove
    @prasadartlove 4 роки тому +21

    സണ്ണികുട്ടാ😂😂😂🤣🤣🤣😆

  • @UNDAMPORITM
    @UNDAMPORITM 4 роки тому +86

    സണ്ണി ചേച്ചി എന്ന് കണ്ടപ്പോൾ തന്നെ മറ്റൊന്നും ആലോജിക്കാതെ കേറി വന്ന ലെ ഞാൻ.
    സണ്ണി ചേച്ചി 💕

  • @arivukal4515
    @arivukal4515 3 роки тому +2

    Jada teams aanallo,, ival eth cinemayil aanu ullathenn koodi pranj tharuo??

  • @a4animalworld915
    @a4animalworld915 4 роки тому +20

    Anoopettan fans like adi 👍🏻

  • @Jm-do8jq
    @Jm-do8jq 4 роки тому +49

    2 minut ആയപ്പോഴേക്കും 120 comments കൊള്ളാം..😊

  • @shafithaivalappil5784
    @shafithaivalappil5784 4 роки тому +6

    പിടിച്ചു പിടിച്ചു കേറാൻ... ഇതെന്താ അണ്ണാൻ കുഞ്ഞോ...😂😂😂😂😂😂😂😂 ന്റെ പൊന്നോ

  • @husnap835
    @husnap835 3 роки тому +12

    മലയാളം അറിയുന്ന സണ്ണി ലിയോൺ