What husband did to the guy who claimed to be close to his wife |

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 3,3 тис.

  • @chandansvlog7231
    @chandansvlog7231 4 роки тому +4638

    ഒരു പ്രശ്നം വന്നപ്പോൾ അവൾ ആദ്യം വിളിച്ചത് വാപ്പിച്ചിനെ ❤️ ഒരു അച്ഛൻ മകൾ സ്നേഹം വെല്ലാൻ ഒരു സ്‌നേഹവും ഇല്ല മോനെ 💯

    • @mobinsibichan4467
      @mobinsibichan4467 4 роки тому +121

      അതിനേക്കാൾ സ്‌ട്രോങ് ആണ് മോനെ അമ്മയും മകനും തമ്മിലുള്ള സ്നേഹം...

    • @ajayansoniya3885
      @ajayansoniya3885 4 роки тому +11

      അടിപൊളി

    • @maheshmanutten5169
      @maheshmanutten5169 4 роки тому +9

      Correct

    • @ismailabubakker5355
      @ismailabubakker5355 4 роки тому +39

      Father is the first hero for all daughters. She proved it...great

    • @indan5770
      @indan5770 4 роки тому +4

      @@mobinsibichan4467 😍👌

  • @nranra8315
    @nranra8315 3 роки тому +2518

    ഇത്രയും ബോൾഡ് ആയി വളർത്തി ഏത് പ്രശ്നത്തിനും സ്വന്തം ബാപ്പച്ചിയെ ധൈര്യമായിട്ട് വിളിക്കാം. ആ വാപ്പച്ചി എന്റെ ബിഗ് സല്യൂട്ട്

    • @Raku2040
      @Raku2040 3 роки тому +17

      Mangatholi. Oru penninu purathu erangi enthum parayam in this country athinu boldness onnum Venda. Law backsup women

    • @talks3088
      @talks3088 3 роки тому +18

      എന്തൊക്കെ ആയാലും എത്ര ബോൾഡ് ആയാലും ആ കുട്ടിയുടെ മനസിനെ വേദനപ്പിക്കുന്ന ഒന്നായി പോയി

    • @tecnospark6211
      @tecnospark6211 3 роки тому +2

      Ente ponnika valla hearts attack vannirunnel ikkak kettiyol ellathayen 😁 ❤️ 🤗 ✨

    • @RajeshRajesh-qn8ut
      @RajeshRajesh-qn8ut 3 роки тому

      Kb hmm

    • @sureshg3068
      @sureshg3068 2 роки тому

      16.14 ന് ക്യാമറയിൽ നോക്കിയോ എന്നൊരു സംശയം.

  • @safeerkk2500
    @safeerkk2500 4 роки тому +253

    ഒരു പ്രശ്നം വന്നപ്പോൾ ആദ്യം വിളിച്ചത് ഉപ്പച്ചിയെ മക്കൾക്ക്‌ ഏറ്റവും വലിയ കരുതലും സുരക്ഷയും ആശ്രയവും ഉപ്പച്ചി തന്നെ അത്രത്തോളം വരില്ല ഒരു ഭർത്താവും

  • @raheemake
    @raheemake 4 роки тому +1576

    First she calls his father when his husband scold her...power of a father in a heart of a girl ❤️🥰😍

    • @althafkyl
      @althafkyl 4 роки тому +40

      Pettennu prblmz vashalakkan ulla oru eluppa vazhi koodi aanu aa vili... Hus um wife um koodi paranju theerkkan ulla prblmz familiyil ulla malluvar idapedumpo oru tharathilum pariharikkand pokunna situations undavarund...

    • @spaceintruder4858
      @spaceintruder4858 4 роки тому +11

      “Her”

    • @manojmandathra5157
      @manojmandathra5157 4 роки тому

      @@althafkyl xdh

    • @gireeshgireesh8039
      @gireeshgireesh8039 4 роки тому +2

      HjjnOK

    • @sonymanu143
      @sonymanu143 4 роки тому +1

      @@althafkyl L

  • @ShareefKvm
    @ShareefKvm 4 роки тому +502

    വാപ്പച്ചി എന്ന വിളി കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി 😢👨‍👩‍👧‍👧എനിക്കും രണ്ടു പെൺകുട്ടികളുണ്ട്

  • @Sharjas12
    @Sharjas12 4 роки тому +501

    അച്ഛൻ പിന്നാലെഉണ്ടെന്ന് തോന്നിയപ്പോൾ കിട്ടിയ ധൈര്യവും ആത്‍മവിശ്വാസമൊന്നും എത്ര വലിയ 'മോട്ടിവേഷൻ' സ്പീച്ച് കേട്ടാലും കിട്ടില്ല ❣️അതാണ് DAD❣️

    • @gagagsbshss5268
      @gagagsbshss5268 2 роки тому +3

      തീർച്ചയായും. വിവാഹിതരായ ആറ് പെൺമക്കളുടെ വാപ്പയായ ഞാൻ . കണ്ണു നിറഞ്ഞു . ശരിക്കും ഇങ്ങനെയൊന്നും പാടില്ല എന്നാണ് അഭിപ്രായം. ക്രൂവൽ ..

    • @renjithrb7256
      @renjithrb7256 2 роки тому

      Yes

    • @DamodaranKumar-c6c
      @DamodaranKumar-c6c 11 місяців тому

      ഇതിൽ ജയിച്ചത് ആ മകൾ തന്നെയാണ് നിങ്ങളുടെ ഈ എപ്പിസോഡ്അവളുടെ മുന്നിൽ ഒന്നുമില്ലാതായിപ്പോയി.

  • @vintuprefix
    @vintuprefix 4 роки тому +717

    ഭർത്താവ് അവിശ്വസിച്ചാലും അപ്പൻ അവിശ്വസിക്കില്ല. പ്രശ്നം വരുമ്പോൾ തലപോയാൽ കൂടെ നിൽക്കും എന്നു ആ പെണ്ണിന് വിശ്വാസം ഉണ്ട്. ആ അച്ഛനെ വിളി എനിക്ക് അങ്ങ് ഇഷ്ടപ്പെട്ടു നീ പാവമാ..

  • @dencyjames1878
    @dencyjames1878 4 роки тому +252

    തനിക് എന്നെ വിശ്വാസം ഇല്ലേലും എനിക്ക് എന്നെ നല്ല വിശ്വാസമാണ്
    Pwlichu mole👌👌👌👍👍💪💪

  • @1maduhurasools89
    @1maduhurasools89 4 роки тому +994

    ഒരു പെണ്ണിനെയും ഇങ്ങനെ മാനം കെടുത്തരുത് ഏത് പോഗ്രാമിൻ്റെ പേരിൽ ആണങ്കിലും

    • @abdulazeez2948
      @abdulazeez2948 4 роки тому +15

      athanu kdumbam nokki alochikkanam ennu parpayunnathu

    • @happysoul8147
      @happysoul8147 4 роки тому +20

      @@abdulazeez2948 Correct... Ithupoleyulla alavalathikalkku penkuttikalkku kalyanam kazhichu koodaa.

    • @rajeshshaghil5146
      @rajeshshaghil5146 3 роки тому +6

      Your currect sir, കുറച്ചു മോശമായിപ്പോയി

    • @rosammamv7237
      @rosammamv7237 3 роки тому +1

      @@happysoul8147 5

    • @paarthiv1037
      @paarthiv1037 3 роки тому +2

      🙄

  • @nambooskitchentips9508
    @nambooskitchentips9508 4 роки тому +732

    നമ്മുടെ മനസ്സിൽ കള്ളത്തരം ഇല്ലെങ്കിൽ നമുക്ക് എവിടെയും ചങ്കൂറ്റം ആയി നിൽക്കാം........ അതിനുദാഹരണമാണ് ആ കുട്ടി ബാപ്പയെ വിളിച്ചത്... very nice

  • @Ask123Sk
    @Ask123Sk 3 роки тому +546

    " തനിക്ക് എന്നെ doubt ഉണ്ടാവും പക്ഷെ എനിക്ക് എന്നെ വിശ്വാസമാ " 👏👏👏
    Bold Girl
    കരഞ്ഞു scene ആക്കാതെ വളരെ bold ആയി പിടിച്ചു നിന്ന്.
    edit after 2 years : 442 like ഓ ആദ്യമായിട്ടാ ഒരു UA-cam comment നു ഇത്രേം like കിട്ടുന്നത് 🥹

  • @mr.covid555
    @mr.covid555 2 роки тому +66

    പെണ്കുട്ടിയുടെ attitude കണ്ടാൽ അറിയാം നല്ല ബുദ്ധിയും വിവരവും സംസ്കാരവും ഉള്ള കൂട്ടത്തിൽ ആണെന്ന്.

  • @myopinion5523
    @myopinion5523 4 роки тому +395

    ഈ ഭർത്താവിന്റെ ചെകിട്ടത് രണ്ടു അടി കൊടുക്കണം .
    1 )ഭാര്യ ആണേലും ഭർത്താവ് ആണേലും ഇതുപോലെയുള്ള കാര്യം പറഞ്ഞു പ്രാങ്ക് ചെയ്യരുത്
    2 )സ്വന്തം ഭാര്യയുടെയോ മറ്റു വേണ്ടപ്പെട്ടവരുടെയോ ഫോട്ടോ വേറെ ഒരാളുടെ ഫോണിലേക്ക് സെന്റ് ചെയ്തതിനു

  • @jasnap4987
    @jasnap4987 4 роки тому +519

    പതറിയാലും 'സ്വന്തം നട്ടല്ല് പണയം വെക്കാത്ത നല്ല അപ്പന് ജനിച്ച മോൾ നിനക്ക് നല്ലത് വരട്ടെ പിന്നെ ഒരു ആഗ്രഹം മുന്നാളിൽ. ആരുടെതെങ്കിലും മുഖത്ത് ഒന്ന് കൊടുത്തിരുന്നങ്കിൽ 'I am Happy

    • @faaijaaffaaijaaf7630
      @faaijaaffaaijaaf7630 4 роки тому +18

      അവള് അന്തസുള്ള അഭിമാനിയായ പെണ്ണ് തന്നെ.....

    • @sijisosamma8314
      @sijisosamma8314 4 роки тому +1

      @@faaijaaffaaijaaf7630 ,.,.,.,.,.,.,.

    • @rosemaryjoseph2736
      @rosemaryjoseph2736 4 роки тому +8

      Ah kettiyavan te montha k nokki kodukanum... Ijne ollathine okke kettunathilum nallathe kettathe swantham appan te kude swantham veettil nikkunath aane

    • @avadarclass1239
      @avadarclass1239 4 роки тому +1

      ad enikkum thonni.. rand kittenda di te kurav undaayirunnu..

    • @fathima__sana75
      @fathima__sana75 4 роки тому

      Ith ivar parannu abhinayikuvalle

  • @mohamedalimalappuram305
    @mohamedalimalappuram305 3 роки тому +35

    ഇത് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് തമാശയാണെങ്കിലും സ്വന്തം ഭാര്യയെ മറ്റുള്ളവരുടെ മുന്നിൽ വെച്ച് അവഹേളിക്കുക എന്ന് വെച്ചാൽ ഒരു ആണത്തമുള്ള ഒരു ഭർത്താവിന് ചേർന്നതല്ല.

  • @thariquevilla9167
    @thariquevilla9167 4 роки тому +633

    ഈ പ്രാങ്ക് ഭാര്യയെ സ്നേഹിക്കുന്ന ആർക്കും ഇഷ്ട്ടപെടില്ല

    • @sha-uu9fe
      @sha-uu9fe 4 роки тому

      Sadamayuddum 💯 sadamanam sadaman parannad

    • @jamalsuni6685
      @jamalsuni6685 4 роки тому

      Lo

    • @jamalsuni6685
      @jamalsuni6685 4 роки тому

      RF

    • @rasheedrasheed3512
      @rasheedrasheed3512 4 роки тому +1

      പരമ സത്യം

    • @nvishnua66
      @nvishnua66 4 роки тому +9

      Satyam... Ahh kutty kidannu tension adikanda kandapoo, aarum allatha inniku thanne vishamam thooni...

  • @twinkleks7844
    @twinkleks7844 4 роки тому +398

    ആ കുട്ടി നിലവിളിച്ചു കരയുമെന്ന് ലവന്മാർ വിചാരിച്ചു... പക്ഷെ ""ഒത്തില്ല""...Brave girl 👌👌👌

    • @angaming8331
      @angaming8331 3 роки тому +6

      Midumidukki.Thettu cheythittillenkil namukku evideyum patharathe nilkkam.

    • @valsalaraveendran7938
      @valsalaraveendran7938 3 роки тому +1

      👍👍👍👌🏻

    • @arjunv4731
      @arjunv4731 2 роки тому +2

      തെറ്റ് ചെയ്യാത്തവരുടെ ധൈര്യം

    • @floki118
      @floki118 5 місяців тому

      അവളെ ഭർത്താവ് തന്നെ പറയുന്നുണ്ട് അവൾ bold ആണെന്ന് പിന്നെ നീ ഏതാ 😂🤌

  • @shyamkumar-ry3gi
    @shyamkumar-ry3gi 2 роки тому +38

    അതാണ് അച്ഛൻ..... ഒരു കാമുകനോ ഭർത്താവിനോ അതിനു തുല്യം ആവില്ല...😀😀

    • @floki118
      @floki118 5 місяців тому +2

      അച്ഛൻ ഭർത്താവും ആവില്ല 🤌

  • @sharafajman2503
    @sharafajman2503 4 роки тому +130

    ഇക്കാന്ന് ബഹുമാനത്തോടെ വിളിച്ച നാവ് കൊണ്ട് താനെന്ന ലവലിലേക്ക് അവൾ വിളിക്കേണ്ടി വന്നെങ്കിൽ, ഉളുപ്പുണ്ടോടാ......

  • @നെൽകതിർ
    @നെൽകതിർ 4 роки тому +519

    പെൺകുട്ടി തന്റേടിയും സൽസ്വെഭാവിയും നേരെ വാ നേരെ പോ എന്ന ലൈനും .. അടിപൊളി..ഇങ്ങിനെ ആണ് പെൺകുട്ടികൾ ഇനി സ്വീകരിക്കേണ്ട രീതി ..ഉഡായിപ്പുകളിൽ പോയി വീഴാതെ ഇരിക്കാൻ ഉള്ള ബോധവും വിവരവും അതോടൊപ്പം ഇല്ലാത്ത ഉടായിപ്പ് ആരോപിക്കുമ്പോൾ താൻ അതിൽ പെട്ടിട്ടില്ല എനിക്ക് എന്നെ വിശ്വാസം ആണ് വേണമെങ്കിൽ വിശ്വസിച്ചാൽ മതി എന്ന തന്റേടം ആരോടും ..അതുപോലെ പ്രശ്നം വന്നപ്പോൾ നേരെ വിളിച്ചത് അച്ഛനെ അതും ശരിയായ റൂട്ട് തന്നെ

  • @rajithakrishnan4065
    @rajithakrishnan4065 3 роки тому +366

    ഭർത്താവിനോട് പുച്ഛമാണ് തോന്നിയത്... ആ പെൺകുട്ടിയോട് ബഹുമാനവും..

    • @captaindeadpool4023
      @captaindeadpool4023 2 роки тому

      This is a prank idiot. Everyone is acting except the girl. 😂

    • @azad8339
      @azad8339 2 роки тому +19

      It's prank..
      അവർക്ക് രണ്ടു പേർക്കും പ്രശ്നമില്ല .. ഇത് കണ്ടാൽ അറിയാം അവരുടെ ജീവിതം Happy Life.. 👍🏻

    • @_user_not_found007
      @_user_not_found007 2 роки тому +3

      @@azad8339 Watch KL PRANK... പുള്ളിടെ pranksil ഒരിക്കലും ladiesine പ്രതിസ്ഥാനത്ത് നിർത്തില്ല... Prank cheyyipikkunna husbandine thanne moshamakki kaanikkathe ollu

    • @sajovarghese4737
      @sajovarghese4737 Рік тому

      Husbandinodu enthina pucham

    • @sajovarghese4737
      @sajovarghese4737 Рік тому

      Husband avaruda side nilkunnathu njan arinjulla ennu kanikkan aanu

  • @videostrawberry
    @videostrawberry 4 роки тому +2155

    പ്രാങ്ക് ചെയ്തിട്ടും കലങ്ങാത്ത കുടുബം കമൻറ് ചെയ്ത് കലക്കും ചില കമന്റൊളികൾ.

    • @amaljith8708
      @amaljith8708 4 роки тому +25

      Correct enikkum aghanaya thonunne

    • @avk8073
      @avk8073 4 роки тому +3

      😂😂

    • @jayasenant6003
      @jayasenant6003 4 роки тому +1

      @@amaljith8708 arc hu

    • @amaljith8708
      @amaljith8708 4 роки тому +4

      @@jayasenant6003 nighal entha udheshichathu?????

    • @kabeerali4367
      @kabeerali4367 4 роки тому +23

      കമന്റ് ചെയ്താൽ തെറിക്കണ മൂക്കാണെങ്കിൽ തെറിക്കട്ടെ😀

  • @jaseelvlogs2132
    @jaseelvlogs2132 4 роки тому +483

    14:18 തനിക്കെന്നെ doubt ഉണ്ടാകും..എനിക്കെന്നെ വിശ്വാസമുണ്ട്💯💯💯💥💥

  • @shahnassharafudheen9747
    @shahnassharafudheen9747 3 роки тому +64

    തമാശ ആണേലും ഒരു പെൺ കുട്ടിയോടും ഇങ്ങനെ ഒന്നും ചെയ്യരുത് 🤲🏻😔

    • @Abhisheksonu747
      @Abhisheksonu747 3 роки тому +1

      Ann kuttikale enghne cheyam ennu ano athinte artham

  • @binilkumar1857
    @binilkumar1857 4 роки тому +1042

    താലികെട്ടിയ പെണ്ണിനെ എന്തിനുവേണ്ടി ആയാലും മറ്റുള്ളവരുടെ മുൻപിൽ അപമാനിച്ചത് ശെരിയായില്ല

    • @Kkk42667
      @Kkk42667 4 роки тому +21

      Just fun brooo

    • @rockerzzzzz
      @rockerzzzzz 4 роки тому +16

      Ethoru prank show aannado...aah mind il adukannom...thalaku vall vatumundo

    • @harikrishnan9007
      @harikrishnan9007 4 роки тому +17

      അങ്ങനെയാണെങ്കിൽ സിനിമക്കെ താൻ കണ്ടാൽ എന്ത് പറയും... വന്നോളും ഓരോന്ന്

    • @Kkk42667
      @Kkk42667 4 роки тому +3

      @@harikrishnan9007 correct bro

    • @shanavasshanu2578
      @shanavasshanu2578 4 роки тому +3

      Script annu full

  • @younusvm5690
    @younusvm5690 4 роки тому +570

    നല്ല ബുദ്ധിയും ബോധവും നിലപാടും ഉള്ള യുവതി. ഇഷ്ടപ്പെട്ടു.

  • @shefinhaneef7394
    @shefinhaneef7394 2 роки тому +11

    തനിക്ക് എന്നെ doubt ഒണ്ടാവും എനിക്ക് എന്നെ നല്ല വിശ്വാസം ഒണ്ട് 🔥🔥🔥

  • @easwarthampuran31
    @easwarthampuran31 4 роки тому +529

    Best ഭർത്താവ് .എന്തിന് വേണ്ടി ആണെങ്കിലും ഇതിന്റെ പേരാണ് തെമ്മാടിത്തരം

    • @abdulazeez2948
      @abdulazeez2948 4 роки тому +3

      arhathayillathaavan ....... thendi

    • @fisamedia
      @fisamedia 3 роки тому +1

      Yes

    • @saviojames3409
      @saviojames3409 3 роки тому +1

      Bro idhekka nadakamaan ivarellavrum edeyk cameree nokkanind

    • @hamzaap2063
      @hamzaap2063 3 роки тому +1

      Eth oaru tharam kootti kodup pole aanu

    • @hamzaap2063
      @hamzaap2063 3 роки тому +3

      Ee bharthavine rand peda pedakkaan aa penkuttik nalla ky karuth ulla aangalamaare oannum ellea

  • @ummachiyum-molusum._..
    @ummachiyum-molusum._.. 4 роки тому +723

    ഉപ്പച്ചി എന്ന് പറഞ്ഞാൽ നമ്മുടെ ചങ്കാണ് പ്രത്യേകിച്ച് പെൺകുട്ടികൾക്ക്...

  • @blacklisted7280
    @blacklisted7280 2 роки тому +10

    അതിനൊക്കെ ഞാൻ എത്ര ഭാഗിയം ചെയ്തവള എന്റെ ഭർത്താവ് ഒരു വാക്കുകൊണ്ടോ നോക്കുകൊണ്ടോ മറ്റുള്ളവരുടെ മുന്നിൽ വെച്ചു അപമാനിക്കില്ല. ഭാര്യ ഒരു വിലപ്പെട്ട നിധിയാ അതു മനസിലാക്കിയില്ല ആ മോങ്ങൻ

  • @bijilinazar4305
    @bijilinazar4305 4 роки тому +255

    ഒരു മിനിറ്റെങ്കിലും ആ ഉപ്പാന്റെ മനസ്സ് എത്ര വേദനിച്ചിട്ടുണ്ടാവുംഇങ്ങനെയൊന്നും ആരും ചെയ്യരുത്

    • @nkbr8656
      @nkbr8656 3 роки тому +6

      അതെ. അത് പറ്റിക്കുന്നവർ മനസ്സിലാക്കുന്നില്ല .

  • @sadiqueaksadiqueak100
    @sadiqueaksadiqueak100 4 роки тому +1187

    കാമുകൻ ഒക്കെ ആയി അഭിനയിക്കുമ്പോ 😁ഒരു കോലമുള്ള ഏതെങ്കിലും ചെക്കനെ വെക്കടെ 😜ഇത് ഒരുമാതിരി...

    • @looser____queen5356
      @looser____queen5356 4 роки тому +52

      താൻ പിന്നെ അങ്ങ് poli ആണോ 😡

    • @mashoodam7312
      @mashoodam7312 4 роки тому +8

      😆😆

    • @sadiqueaksadiqueak100
      @sadiqueaksadiqueak100 4 роки тому +52

      @@looser____queen5356 പൊളിയാവണമെന്നില്ല..ഒരു ഒരു 30 40 ഒക്കെ തോന്നിക്കുന്നത് ഒക്കെ 😀ഇത് 70 75 വയസ് തോന്നിക്കുന്ന ആള് 😜കാണാൻ ഒരു സുഖം വേണ്ടേ 😁😁

    • @shajir1689
      @shajir1689 4 роки тому +6

      😂😂😂😂😂😂😂👍👍

    • @indiancr7352
      @indiancr7352 4 роки тому +5

      😆😆😆😍

  • @binuvarghesekottayam6761
    @binuvarghesekottayam6761 3 роки тому +93

    നല്ല പെൺകുട്ടി... അവൾക്ക് big salute 🙏🙏🙏🙏🙏

  • @tintukrishna7521
    @tintukrishna7521 4 роки тому +493

    ബാപ്പച്ചി ആ വിളിയിൽ എല്ലാം ഉണ്ട് ❤️നന്മയുള്ള മകൾ അതിൽ ഉപരി മികച്ച മിടുക്കി പെൺകുട്ടി ❣️മോളെ എന്നും നന്മകൾ ഉണ്ടാകട്ടെ

  • @siddeequesv9620
    @siddeequesv9620 4 роки тому +144

    സ്വന്തം ഭാര്യയെ കാമറക്ക് മുന്നിൽ കൊണ്ട് നിർത്തിയിട്ട് അവളുടെ ചാരിത്ര്യം ചോദ്യം ചെയ്യുന്ന നീ യൊക്കെ എന്ത് മനുഷ്യനാണെടോ
    അതിന് കൂട്ടുനിക്കാൻ അവതാരകാൻ എന്നപേരിൽ കുറച്ച് കോമാളികളും
    ഇന്നത്തോടെ ഞാൻ നിർത്തി ഈ പ്രോഗ്രാം കാണൽ
    പൊണ്ണൻ ഭർത്താവ്‌
    ഈ നല്ല അച്ചടക്കം ഉള്ള കുട്ടിക്ക് ഇവൻ ഒട്ടും ചേരില്ല

  • @mohammedrashid2210
    @mohammedrashid2210 3 роки тому +38

    14:45 സത്യം പറഞ്ഞാൽ കച്ചവടം നടത്തണ്ട എന്നു ഞാൻ വിചാരിക്കാണ് 😄😄😄😄😄😄
    സാബു ചേട്ടൻ 😄

  • @krraghil
    @krraghil 4 роки тому +169

    ഞാൻ Oh my god നെ കുറ്റം പറയില്ല കാരണം ഇത് തന്നെ യാണ് അവരുടെ പരിപാടി. പക്ഷേ ഭർത്താവ് കാണിച്ചത് വളരെ മോശം ആയി. സ്വന്തം ഭാര്യയെ ഇങ്ങനെ public ആയി insult ചെയ്തിട്ട് ഇത് ഒരു program എന്ന് പറയുന്നതിനോട് ഒരിക്കലും യോചിക്കൻ ആവില്ല. ഒരു സ്നേഹം ഉള്ള ഭർത്താവിന് എങ്ങനെ ഇങ്ങനെ ചെയ്യാൻ കഴിയും. ആ കുട്ടിയെ അത്രയും നേരം മാനസിക സംഘർഷം അനുഭവിപ്പിച്ചു. എന്റെ അഭിപ്രായത്തിൽ prank ചെയ്യുക ആണെങ്കിൽ സ്വകാര്യ മായി ചെയ്യണം, ഒന്നും public ആക്കി insult ചെയ്യരുത്.

  • @Risnariss-h5e
    @Risnariss-h5e 4 роки тому +267

    ഇത് ഉൾക്കൊള്ളാൻ കഴിയുന്നില്ല ആ സ്ത്രീയെ നിങ്ങൾ എത്ര സമയമാണ് സംഘർഷഭരിതം ആക്കിയത് അപ്പോൾ അനുഭവിച്ച മാനസിക അവസ്ഥ ആ സ്ത്രീക്ക് മാത്രമേ അറിയൂ

    • @b44mw
      @b44mw 2 роки тому +2

      Sathyam

    • @b44mw
      @b44mw 2 роки тому +2

      Enthoru vrithiketta parupadi

  • @amreshkmp23
    @amreshkmp23 3 роки тому +22

    @14:16 everyone should salute this self-respect speech of this brave lady

  • @vishnuvijayakumar3029
    @vishnuvijayakumar3029 4 роки тому +262

    തനിക്ക് എന്നെ വിശ്വാസം ഇല്ലായിരിക്കും പക്ഷെ എനിക്ക് എന്നെ നല്ല വിശ്വാസവാ. Husband തേഞ്ഞു 🤣🤣🤣

  • @thuglifemedia988
    @thuglifemedia988 4 роки тому +631

    ഞാൻ ഇയാളെ കൂടെ പൊയ്ക്കോളാം എന്ന് പറഞ്ഞിരുന്നെങ്കിൽ *ലവൻ മൂജിയേനെ...😆😆

  • @saleenamuneer4161
    @saleenamuneer4161 3 роки тому +132

    എന്തായാലും, പ്രാങ്ക് ന് കൂട്ടുനിൽക്കുന്ന ഭർത്താവിന്റെ ഉള്ളിൽ, ഭാര്യക്ക് അവിഹിതം ഉണ്ടോ എന്നറിയാനുള്ള ഒരു ആകാംക്ഷ കൂടി ഉണ്ട്‌.

    • @vijimol6334
      @vijimol6334 3 роки тому +2

      Eni aggana para

    • @RKN86
      @RKN86 2 роки тому +2

      സാധ്യത ഇല്ലാതില്ല...
      എന്തായാലും ഈ കുട്ടി പൊളിയാണ് ലുക്കിലും സ്വഭാവത്തിലും...❤️

    • @hakkeemmadeena4760
      @hakkeemmadeena4760 2 роки тому

      കെട്ടിയോൻ വെറും മോങ്ങൻ

    • @AswaniRithu
      @AswaniRithu 2 роки тому

      😃

    • @mrgaming82
      @mrgaming82 2 роки тому

      @@AswaniRithu 👍

  • @ajayajo4134
    @ajayajo4134 4 роки тому +467

    ഇതൊന്നും promote ചെയ്യാൻ പാടില്ല കാരണം ഒരിക്കലും പരീക്ഷിക്കാനോ പരിഹസിക്കാനോവുള്ളതല്ല സ്നേഹം.

    • @nexenimagineering3804
      @nexenimagineering3804 4 роки тому +5

      Correct

    • @Sree-jh2zo
      @Sree-jh2zo 4 роки тому +6

      ഭാര്യയെ സംശയമുള്ള ഭർത്താക്കൻമാരേ ഇത്തരം പരിപാടി പ്രോൽസാഹിപ്പിക്കൂ (ഈ പരിപാടിയിൽ എല്ലാം മുൻകൂട്ടി അറേഞ്ച് ചെയ്തതാണെന്ന് അഭിനയത്തിൽ നിന്നും മനസ്സിലാവുന്നു)

    • @midhunmonachan8801
      @midhunmonachan8801 4 роки тому

      Take it as a fun.. And enjoy it..

    • @sruthimohan7247
      @sruthimohan7247 4 роки тому

      Best CommenT🔥✌️

  • @remizmanjeri7925
    @remizmanjeri7925 4 роки тому +296

    ചിലപ്പോൾ വരും കാലം oh my god പെൺകുട്ടികളെ പ്രാങ്ക് ചെയ്യുന്നത് നിർത്തേണ്ടി വരും.. കരഞ്ഞും പിഴിഞ്ഞും ഉള്ള പെൺകുട്ടികളുടെ കാലം ഒക്കെ കഴിയാൻ തുടങ്ങി ♥️♥️♥️♥️🤣🔥🔥🔥

    • @levinkr6885
      @levinkr6885 4 роки тому +3

      Remiz manjeri kazhinja episode oruthi karanjalo. Ne kandille

    • @sarathappus9605
      @sarathappus9605 4 роки тому +1

      സത്യം ✴️✴️✴️✴️

    • @arunraj0006
      @arunraj0006 4 роки тому +3

      ബോൾഡ് പെണ്കുട്ടികളെ കണ്ടെത്താൻവേണ്ടി തന്നെ ബ്രോ ഓ മൈ god ഫ്രാൻസിസ് ചേട്ടൻ jai

    • @sivanandk.c.7176
      @sivanandk.c.7176 4 роки тому +4

      ഏതെങ്കിലും ഒരു സ്ത്രീ പരാതി കൊടുത്താൽ തീരും ഈ പ്രാങ്കിങ് .

    • @sherlock3202
      @sherlock3202 2 роки тому

      Appozhalle prank koodithal fun aakunnath, karanju bahalam vachal pinne enthu rasam

  • @PocketDiarybyAnu
    @PocketDiarybyAnu 4 роки тому +2

    എന്തൊക്കെ പ്രാങ്കിന്റെ പേര് പറഞ്ഞാലും,,ഏതു പ്രതിസന്ധി വന്നാലും, ഹൃദയത്തോട് ചേര്ത്തു നിർത്തേണ്ട ഭാര്യയെ മറ്റുളളവരുടെ മുൻപിൽ ഇട്ടു ഇങ്ങനെ കുറ്റപ്പെടുത്തി,,ആ പാവത്തിനെ വിഷമിച്ചതു കാണുമ്പോൾ ,ഇയാളൊക്കെ നല്ലൊരു ഭർത്താവ് തന്നെയാണോ എന്ന് തോന്നി പോയി...Father is a Girl's first hero❤️ഇതിലൊന്നും കുലുങ്ങാതെ ,ഉറച്ച മനസ്സോടെ നിന്ന ആ പെൺകുട്ടിക്ക് കൊടുക്കണം സല്യൂട്ട് ..she is such a brave girl

  • @gamercop3179
    @gamercop3179 4 роки тому +657

    ഇക്ക ന്നു വിളിച്ച നാക്കുകൊണ്ട് താൻ എന്ന് വിളിപ്പിച്ച ഭർത്താവ് 😐

  • @jtsays1003
    @jtsays1003 4 роки тому +234

    മാസ്‌കുകൊണ്ട് ഏറ്റവും കൂടുതൽ പ്രയോജനം കിട്ടിയവർ ഈ പ്രാങ്ക്കാർ

    • @Suneerkc1
      @Suneerkc1 4 роки тому +1

      സാബു ചേട്ടന്റെ മാസ്ക് എങ്ങനെയുണ്ട്

  • @vj_kiran8088
    @vj_kiran8088 4 роки тому +54

    Bold Girl... Such a ulupp ellatha Husband

  • @anoopcv8114
    @anoopcv8114 4 роки тому +56

    ഇവൻ മാരെ ഇപ്പോളും തിരിച്ചറിയാത്ത ആളുകൾ ഉണ്ടോ കേരളത്തിൽ 🤔🤔🤔

  • @jithindaniel1933
    @jithindaniel1933 4 роки тому +325

    This guy doesn't deserve her... She is an angel❤❤

  • @adarshsukumar196
    @adarshsukumar196 3 роки тому +16

    ഇത് പോലെ എത്ര ആൾ എന്ന് ചോദിക്കിനിടത് അവൻ ഒന്നിനും കൊള്ളാത്തവനായി.... Badly dissppointed on hus.... But proudly happy about her... She deserve more than him.... Like u sister... 🙏🏼

  • @abduljabbarsthinks5465
    @abduljabbarsthinks5465 4 роки тому +253

    സ്വന്തം ഭാര്യടെ ചാരിത്രം വച്ചാണോ പ്രാങ്ക് ചെയ്യുന്നത് വൃത്തികെട്ടവനെ .........

    • @ashlirasal.k8685
      @ashlirasal.k8685 3 роки тому +18

      Pinne vallavanteyum baryaye vach cheyyan patumo

    • @priyankapurushothaman1628
      @priyankapurushothaman1628 2 роки тому +4

      @@ashlirasal.k8685 swantham bhaariye naattukardey bhariya annelum ingene ondakkaan avan arra …kettiyon ayinum paranju vazhi ninu orale ingne scene aki vedanipikaan … etra thamasha anelum

    • @petter654
      @petter654 2 роки тому +1

      അതെ നല്ല ഭർത്താവ് ഇവനു കൊടുക്കേണം നോബൽ സമ്മാനം..

    • @neutralstand
      @neutralstand 2 роки тому

      Correct... Kalla rascal...Avante oru puluthiya prank. Husband aanu polum...😏

    • @philipsvipin1696
      @philipsvipin1696 2 роки тому

      @@priyankapurushothaman1628 just a prank

  • @Deepu_Narayani
    @Deepu_Narayani 4 роки тому +74

    Summary" he doesn't deserve her ".Nishana" Superb 👍

  • @dadsgirl.
    @dadsgirl. Місяць тому +1

    പണ്ട് ഈ prank കണ്ടപ്പോൾ എനിയ്ക്ക് വലിയ അഹങ്കാരമായിരുന്നു ഈ കുട്ടിയെ പോലെ എനിയ്ക്കും എന്ത് വന്നാലും വിളിച്ച് ധൈര്യമായി പറയാൻ എന്റെ അച്ഛൻ ഉണ്ടല്ലോന്ന്. എന്റെ അച്ഛനെ പോലെ ഒരു അച്ഛൻ എനിയ്ക്കുണ്ടല്ലോ എന്നോർത്ത് എനിയ്ക്ക് വലിയ അഹങ്കാരവും, അഭിമാനവും ആയിരുന്നു. ഏത് സാഹചര്യത്തിലും എന്നെ വിശ്വസിയ്ക്കാൻ ഈ ഭൂമിയിൽ ഒരാളെ ഉണ്ടായിരുന്നുളളൂ. ഞാൻ ഒരിയ്ക്കലും തെറ്റ് ചെയ്യില്ല എന്ന്, എന്നെ കണ്ണും അടച്ച് വിശ്വസിച്ചിരുന്ന ഒരേ ഒരാൾ. ആ വിശ്വാസം ഈ നിമിഷം വരെയും കാത്ത് സൂക്ഷിയ്ക്കാൻ എനിയ്ക്ക് പറ്റി. അന്ന് ഈ വീഡിയോ കാണുമ്പോൾ ഉണ്ടായിരുന്ന അഹങ്കാരം ഇപ്പൊ എനിയ്ക്കില്ല എന്റെ അച്ഛൻ പോയി. 6 മാസം കഴിഞ്ഞു ഇന്നും പോയി എന്ന് വിശ്വസിയ്ക്കാൻ ആവുന്നില്ല. എന്റെ മരണം വരെയും എനിയ്ക്ക് എന്റെ അച്ഛനെ മറക്കാനാവില്ല. Love u അച്ഛാ.

  • @muruganviji631
    @muruganviji631 4 роки тому +254

    ആ പെൺകുട്ടിയുടെ സ്വഭാവശുദ്ധിയെ മുറിവേൽപ്പിക്കുന്ന പരിപാടി ആയിപ്പോയി

    • @abdulsamadrenila9139
      @abdulsamadrenila9139 3 роки тому +3

      വൃത്തികെട്ടവൻ നല്ല പെൺകുട്ടി

  • @abhiram3911
    @abhiram3911 4 роки тому +199

    നിങ്ങൾക്ക് എന്നെ വിശ്വാസം ഇല്ലായിരിക്കും.. പക്ഷേ എനിക്ക് എന്നെ വിശ്വാസം ഉണ്ട്....👏

  • @jadenjames4926
    @jadenjames4926 3 роки тому +8

    Baaappachhii....powliiiiiii..he is d real hero in dis

  • @sam655002
    @sam655002 4 роки тому +147

    ഭാര്യയെ prank ചെയ്തതാ ഭർത്താവ് മറ്റൊരുത്തനുമായി അവിഹിതം ഉണ്ടെന്ന് പറഞ്ഞു കൊണ്ട്. best husband

  • @azeezkudallur4270
    @azeezkudallur4270 4 роки тому +407

    എനിക്കിതിൽ മനസ്സിലായത്
    പിതാവ് എന്നും മകൾക്കാശ്രയം ....

    • @safeerkk2500
      @safeerkk2500 4 роки тому +22

      അതിലെന്താ ബ്രോ സംശയം പിതാവ് കൊടുക്കുന്ന കരുതലും സുരക്ഷയും ധൈര്യവും ഭൂമിയിൽ വേറെ ഒരാൾക്കും കൊടുക്കാൻ കയിയില്ല

    • @anupamajb1077
      @anupamajb1077 4 роки тому +2

      ✌💓💯

    • @ludhiyabinoy6190
      @ludhiyabinoy6190 4 роки тому +2

      എസ്

    • @Shafnas007
      @Shafnas007 4 роки тому +5

      ഇന്നത്തേ ഭർത്താവല്ലേ നാളത്തെ പിതാവ്

    • @Pradeep.E
      @Pradeep.E 4 роки тому +7

      ഭർത്താവിന് ഡൈവോഴ്സ് ചെയ്യാനുള്ള ഒപ്ഷൻ ഉണ്ട്! പക്ഷെ ഒണ്ടാക്കിയ തന്തയ്ക്ക് അങ്ങനെ പറ്റില്ലല്ലോ! പെണ്ണിനാണെങ്കിലും ആണിനാണെങ്കിലും ഒരു പ്രശ്നം വരുമ്പോൾ അച്ഛനെ വിളിക്കാനാണ് ആദ്യം തോന്നൂ...

  • @GeeksTutorial
    @GeeksTutorial 3 роки тому +57

    He doesn't deserve her, or for that matter any women. How can anyone treat their wives like that. You should be ashamed of yourself. When you have your sight you never realise the value of your eyes. Grow up man.

    • @sayandshalma1878
      @sayandshalma1878 3 роки тому

      well said.

    • @priyankapurushothaman1628
      @priyankapurushothaman1628 2 роки тому

      Yes exactly thats what I thought… and was about to comment too

    • @skullkraken_resurrected9857
      @skullkraken_resurrected9857 2 роки тому

      Its a prank dude stop getting all worked up about everything its pathetic and are u saying u deserve her? don't make me laugh stop simping like a beta and grow a pair. just because you do not know the language doesn't mean you could spout nonsense.

  • @aarathypradeep2781
    @aarathypradeep2781 4 роки тому +253

    വളരെ മോശം episode.സ്വന്തം ഭാര്യയെ ഇത്രേതോളം തരം താഴ്ത്തുന്നു.He questioned her character. This is very shame.

  • @naveen-yh9je
    @naveen-yh9je 4 роки тому +133

    She’s handling this smoothly without getting harsh. Really she is so cutest lady

    • @muc7623
      @muc7623 4 роки тому +4

      Mone goal adikalley 🙄

    • @aknandavara1536
      @aknandavara1536 4 роки тому +3

      Bcoz..scripted/pre planned or she saw camera

    • @pj.6788
      @pj.6788 3 роки тому

      @@aknandavara1536 iyaalu kando

    • @aknandavara1536
      @aknandavara1536 3 роки тому

      @@pj.6788 kandu. theerthum scripted aan ! endukondu angane iyaalu kando enn chodicchu?

  • @nermaipaathai8867
    @nermaipaathai8867 3 роки тому +29

    But the husband is the culprit here. He did not have a steadfast love towards his wife in spite of clarity of thought and firmness in her. The husband failed to read her body language to confirm her truthfulness.

    • @shanshajahan8160
      @shanshajahan8160 2 роки тому +11

      The husband is only pretending not to believe her. Because her husband is the one who masterminded this prank on his wife.

  • @anoopcv8114
    @anoopcv8114 4 роки тому +211

    അവൾ ആദ്യം വിളിച്ചത് ബാപ്പച്ചിനെ അതാണ് ♥️♥️♥️♥️🌹🌹🌹

  • @atrvlog9996
    @atrvlog9996 4 роки тому +90

    അവസാനം ചാത്തിട്ടു റീത്ത് കിട്ടിയ പോലെ കൊറേ സമ്മാനങ്ങൾ 🤣

  • @secret_agent8213
    @secret_agent8213 2 роки тому +9

    Vaapachine vilicha moment 😘😘😘👏🏻👏🏻👏🏻

  • @showfeermytheenkunju9425
    @showfeermytheenkunju9425 4 роки тому +360

    ഉള്ള വില കളഞ്ഞപ്പോ സമാധാനം ആയില്ലേ ഭർത്താവ് പോങ്ങാ...? അവൾ തെറി വിളിക്കാത്തത് നന്നായി

    • @thabsheervp9423
      @thabsheervp9423 4 роки тому +2

      Nannnam undado ?

    • @dagger864
      @dagger864 4 роки тому +2

      ആന്ന് ഇജ്ജാതി വാണം 🤣🤣

    • @Bond-vs7mu
      @Bond-vs7mu 4 роки тому +13

      വീട്ടിൽ കൊണ്ടുപോയി കുനിച്ചു നിർത്തി ഇടിച്ചു കാണും അവൾ,,

    • @safeerkk2500
      @safeerkk2500 4 роки тому +22

      മരകഴുതയായ ഭർത്താവിന് പുള്ളി പുലിയായ ഭാര്യ

    • @pachufarsanapachufarsana1849
      @pachufarsanapachufarsana1849 4 роки тому +1

      Hayooo.... eee cmnt kand sirich chath🤣🤣🤣🤣🤣

  • @r.a6887
    @r.a6887 4 роки тому +296

    ചേട്ടന് നാട്ടിൽ വന്നപ്പോൾ ഒരു സംശയം🙊 ഭാര്യക്ക് വല്ല അവിഹിതം ഉണ്ടോന്ന് അതൊന്ന് നൈസായി ചെക്കുചെയ്താതാ
    ചേട്ടൻ പേടിക്കണ്ട എട്ടിന്റെ പണി ചേച്ചി തന്നോളും😁

    • @mithunmalikayil8791
      @mithunmalikayil8791 4 роки тому +1

      🤣🤣🤣🤣

    • @aravindc5851
      @aravindc5851 4 роки тому

      Aha vijarichu ....😁

    • @cinemadiary-h3e
      @cinemadiary-h3e 4 роки тому +3

      100%ശെരിയാ

    • @nadhniya9708
      @nadhniya9708 4 роки тому +18

      Bharthaknmar Nattil Ellathavarkkellam Avihitham Undennano ninte Vicharam Nattilulla pennugal ellarum Ninte Bharyepolanennano ninte Vicharam ..Melil Engneyulla comments edarth manssilayo..😡

    • @nadhniya9708
      @nadhniya9708 4 роки тому +2

      @Jaseem Muha Eni ethupole comments Chythal Avan Adi vangikum kootathil ninkum kittum ..😏

  • @redgamergt572
    @redgamergt572 3 роки тому +8

    18:45 വീണ്ടും വന്നോടാ പറ്റ് ചോയിക്കാൻ 😂😂😂😂😂സാബു ചേട്ടൻ 👌

  • @jackthestuddd
    @jackthestuddd 4 роки тому +457

    ലോകത്തു wig വെക്കുന്നവരിൽ ഏറ്റവും വൃത്തികെട്ട wig ആ ഫ്രാൻസിസിന്റെ ആണ് .

  • @vijayanvijay5839
    @vijayanvijay5839 4 роки тому +158

    അവളാണ് പെണ്ണ് നീയൊക്കെ എത്ര ചാടിയിട്ടും അവള് കുലുങ്ങിയില്ല അവസാനം ഇളിഭ്യരായത് ഭർത്താവും അവതാരകരും

  • @സംഘധ്വനിഭാരത്മാതാകീജയ്

    ഇജ്ജാതി മൊണ്ണ ഭർത്താവ്👌

  • @abunahva1289
    @abunahva1289 4 роки тому +172

    സത്യത്തിൽ അവന്റെ മൊബൈൽ നോക്കിയാൽ അവൾ ഇട്ടേച്ചു പോകും 😁😁

  • @rijeshkchurath2507
    @rijeshkchurath2507 4 роки тому +100

    നിങ്ങടെ മുടി വിഗ്ഗാണോ താൻ ഏതാ😂
    തനിക്ക് എന്നെ ഡൗട്ട് ഉണ്ടാവും എനിക്ക് എന്നെ വിശ്വാസം ഉണ്ട് അത് കലക്കി👍

  • @Muhammedathif77
    @Muhammedathif77 3 роки тому +44

    പറ്റിക്കാൻ ആണേ പോലും ഇങ്ങനെ ഒന്നും ചെയ്യരുത്. Wife is everything a part of heart.

  • @spaceintruder4858
    @spaceintruder4858 4 роки тому +344

    കാമുകനായി അഭിനയിക്കാൻ എത്രെ ചുള്ളന്മാരുണ്ട്. ഇതൊരുമാതിരി കാട്ടുമാക്കാൻ

    • @visakhmani9103
      @visakhmani9103 3 роки тому +10

      Ne poyi abinayike

    • @paarthiv1037
      @paarthiv1037 3 роки тому +12

      Salman khante mukham onnu kannikuvo

    • @spaceintruder4858
      @spaceintruder4858 3 роки тому +3

      @@paarthiv1037 സിനിമയിൽ ചാൻസ് തരാനാണോ? ഓ സോറി നിങ്ങളായിരുന്നോ ആ റോളിൽ അഭിനയിച്ചത്? Extremely sorry bro. ☺️

    • @idealgamers5090
      @idealgamers5090 3 роки тому

      @@spaceintruder4858 enth

    • @abhinavpgcil4050
      @abhinavpgcil4050 3 роки тому +1

      @@paarthiv1037 pulli paranjath.. Sheriya.. Ingerekka..aara kamukanaakkan??😁😁

  • @rashidhavu7387
    @rashidhavu7387 4 роки тому +223

    പെൺകുട്ടികൾ ആയാൽ ദേ ഇങ്ങനെ ആവണം, അവൻ ചെയ്തത് മോശമായി താൻ എന്നു വിളിച്ചതിലൊന്നും അവളെ ഒരു കുറ്റവും പറയാനില്ല

    • @rashidhavu7387
      @rashidhavu7387 4 роки тому +4

      @@PAJJUFAWAZ njn ente husbandineyum vilikarila, but ivane polathe avanmare vilikam

    • @rashidhavu7387
      @rashidhavu7387 4 роки тому +1

      @@PAJJUFAWAZ 👍

    • @PAJJUFAWAZ
      @PAJJUFAWAZ 4 роки тому +4

      @@rashidhavu7387 pine aval oru prblm vanapo upachiye vilichathum enik ishtay... Bcz makal achan bhandam ath vilamadikapetta onnan... Enikoru mol und.. 3 vays

  • @patupetty2864
    @patupetty2864 4 роки тому +12

    ആ കുട്ടിയുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്നപോലെ ആക്കി

  • @aneeshaneesh5360
    @aneeshaneesh5360 4 роки тому +47

    പെണ്ണായാൽ ഇങ്ങനെ വേണം ഇതാണ് നല്ലൊരു ഭാര്യ... ഗുഡ്

  • @Mystylevideos143
    @Mystylevideos143 4 роки тому +204

    ഉള്ള സ്നേഹം പോകാതെ..... നിലനിർത്തി ജീവിക്കു......

    • @anishachandran9622
      @anishachandran9622 4 роки тому +1

      😆😆😆

    • @sadhamkhanadoor
      @sadhamkhanadoor 4 роки тому +5

      ഉള്ള സ്നേഹം കളഞ്ഞില്ലേ... താൻ എന്ന് വരെ ആയി

    • @anishachandran9622
      @anishachandran9622 4 роки тому

      @@sadhamkhanadoor hahahaha

  • @jijinak2980
    @jijinak2980 4 роки тому +43

    ഇനിയും അവന്റെ കൂടെ ജീവിക്കണോ എന്നു തീരുമാനിക്കുന്നതാ നല്ലത് കോമഡി ആണേലും അവന്റ ഉള്ളിൽ ഒരു തളത്തിൽ ദിനേശൻ ഉണ്ട്🤣🤣

  • @praveendevaraj
    @praveendevaraj 4 роки тому +182

    12:43 എടൊ മാണ്ട താൻ അല്ലെടോ ചിക്കു ചിക്കു ന്ന് വിളിച്ചോണ്ട് ഇരിക്കുന്നത് 👌👌👌🤣🤣🤣

  • @nusrathkanesh9193
    @nusrathkanesh9193 4 роки тому +207

    ഞാനാണെങ്കിൽ അയാളെ ഒറ്റയടിക്ക് താഴെ വീഴ്ത്തിയേനെ .ഹസ്ബന്റിന്റെ കരണത്തും ഒന്ന് കൊടുത്തേനെ

  • @lekshmil7215
    @lekshmil7215 4 роки тому +51

    It's so sad to watch..she is getting humiliated... Even though its a prank😭

  • @harikrishnanj26899
    @harikrishnanj26899 4 роки тому +90

    Such a gem of a women❤️
    Her boldness and confidence says it all
    He is a lucky guy

  • @aghitht319
    @aghitht319 4 роки тому +95

    Pls dont ever try to insult others in such a way

    • @abhijithanilkumar4959
      @abhijithanilkumar4959 4 роки тому

      The victims can say not to put them on tv or else they will give mananashta case

    • @vmlhny
      @vmlhny 4 роки тому

      ക്രൂരമായ തമാശ..... Never ever try again... Plz.. reqiet to the show producer...don't make money using other's life...

  • @Popzilla_tv
    @Popzilla_tv 2 роки тому +22

    ഒരു divorce നുള്ള കോൾ അല്ലെ ശങ്കരൻ മാമ ആ കേട്ടത് 🤣... ഇപ്പോഴത്തെ relationship ഒക്കെ തീർക്കാൻ ചെറിയ spark മതി 😅

  • @muhammedshadil9961
    @muhammedshadil9961 4 роки тому +33

    സ്വന്തം ഭാര്യയെ... എന്തിന്റെ പേരിലായാലും... ഇങ്ങനെ... ചെയ്തത്...
    അങ്ങേയറ്റം അപമാനകരമാണ്...

  • @kalakkaran007
    @kalakkaran007 4 роки тому +84

    ആ പെണ്ണ്:-(ഇത്രം ദാരിദ്ര്യം ഉള്ള ഒരു ആണിനെ എന്നായാലും നോക്കില്ല എന്നു അവൾക്ക് ഉറപ്പാ 😊😊😂😂🤣🤣🤣

  • @MikeJohnMentzer
    @MikeJohnMentzer 9 місяців тому +1

    10:00
    I love how she called her dad..she trusts and loves him and knows he's the one to be called when she has a problem💖
    Dad is always there for her daughter

  • @salih4059
    @salih4059 4 роки тому +103

    നാട്ടാര് പറയുമ്പോ കേട്ട് തുളുമ്പുമ്പോ ആ പെണ്ണിന്റെ മനസ്സിന്റെ ഉള്ളിൽ ഒരു negative നിന്നോട് തോന്നും. അതൊക്കെ നിങ്ങളെ ലൈഫിനെ ബാധിക്കുമെന്നാ എന്റെ ഒരു ഇത്

  • @fayizkm990
    @fayizkm990 4 роки тому +192

    ഇയാളുടെ ഉള്ളിൽ ഒരു സൈക്കോ സംശയ രോഗി ഒളിഞ്ഞിരിപ്പുണ്ട് ആ പെൺകുട്ടി ഒരു പാട് ശ്രദ്ധിക്കേണ്ടി വരും

    • @haneefahaneefa7696
      @haneefahaneefa7696 4 роки тому +13

      ഇയാൾക്ക് ഭാര്യയെ ചെക്ക് ചെയ്യണം അവൾ എന്നെ ചതിക്കില്ല എന്ന്

    • @Kkk42667
      @Kkk42667 4 роки тому +2

      Just fun😂

    • @harikrishnan9007
      @harikrishnan9007 4 роки тому +5

      ബോംബ് പൊട്ടിക്കൽ പിന്നെ നല്ലതാണല്ലോ

    • @mr.r6517
      @mr.r6517 4 роки тому +2

      ഈൗ പറഞ്ഞത് ന്യായം 😂✌

  • @ojaspaapu1289
    @ojaspaapu1289 4 роки тому +16

    She is bold and loyal and he knows that’s why he choose this subject to prank her.

  • @Afru786
    @Afru786 4 роки тому +48

    രസിച്ചു കാണാൻ പറ്റാത്ത ഒരു എപ്പിസോഡ് ഭർത്താവ് എന്ന് പറയുന്ന ആ പക്വത ഇല്ലാത്തവനിട്ടു ഒരടി കൊടുക്കാനും തോന്നി.പിന്നെ കണ്ട് ചിരി വരാൻ ആണ് കാണുന്നത് അല്ലാതെ കണ്ട് വിഷമിക്കാൻ അല്ല. അതുകൊണ്ട് നല്ല രസകരമായ prank വീഡിയോ പ്രതീക്ഷിക്കുന്നു

  • @alexthomas2909
    @alexthomas2909 4 роки тому +110

    ഭർത്താവ് പാവമാണ്, അയാൾ തമാശയ്ക്കു ചെയ്തതാണ്‌ , പക്ഷേ കൂടി പോയി ..
    ഒരു പെണ്ണിനും ഇത് സഹിക്കാൻ പറ്റിയയെന്നു വരില്ല.
    എങ്കിലും ഈ കാര്യം കൊണ്ട് നിങ്ങൾക്കിടയിൽ ഒരു പ്രശ്‌നവും ഉണ്ടാകാതിരിക്കട്ടെ..
    ഇതെല്ലം വിട്ടു കളഞ് മുന്നോട്ട് പോവുക.
    എനിക്ക് പറയാനുള്ളത് കുമുദി ടീമിനോടാണ് , നിങ്ങൾക്കറിയാം , ഇതിന്റെ ആഫ്റ്റെറീഫക്ടസ് , ദയവുചെയ്ത് , ഇതരത്തിൽ , ഹൈ extreme പ്രാങ്ക്സ് ഒഴുവിക്കാകുക

  • @minnarafan1597
    @minnarafan1597 4 роки тому +88

    കൗമുദി ചാനലിന്‌ റേറ്റിംഗ് കൂട്ടാൻ വല്ല വേശ്യാലയം നടത്തുകയാണ്‌ നലത്‌

  • @janardananparapurath3501
    @janardananparapurath3501 4 роки тому +140

    ഭർത്താവ് ഒരു മണുങ്ങനാണ്... ഭാര്യയെ പറ്റിക്കാൻ തെരഞ്ഞെടുത്ത subject ശരിയല്ല

  • @psh36
    @psh36 4 роки тому +94

    ഭർത്താവിന്റെ ഓവർ ആക്ടിങ് പെങ്കൊച്ചിനു ആദ്യമേ തന്നെ കാര്യം മനസിലായി

  • @venkittaramank8008
    @venkittaramank8008 3 роки тому +5

    " Chadrante koodeyaanennu paranjaal mathi "...Sabu bro..🤣🤣🤣..👍👍👍👏👏👏👏

  • @fousems2000
    @fousems2000 4 роки тому +46

    ഞാൻ ഈ കമന്റ് ഇടുന്നത് ഈ ഭാര്യക്കും ഭർത്താവിനും വേണ്ടിയാണ് ...
    കമന്റോളികൾ പറയണത് കാര്യാക്കെണ്ടാ .. ഇങ്ങനെ ഒരു സാഹചര്യത്തിൽ ആ കുട്ടി എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നതാണ്. . സ്നേഹമുള്ള ഭർത്താവ് തന്നെ സംശയിക്കുമ്പോളുണ്ടാകുന്ന ഒരു അവസ്ഥയിൽ ആ കുട്ടി പതറിപ്പോയി ... നല്ല ദമ്പതികൾ നല്ലരീതിയിൽ ജീവിക്കുക... ഇത് നല്ല മുഹൂർത്തമായി ഓർക്കാം...

    • @safeerkk2500
      @safeerkk2500 4 роки тому +10

      ഭാര്യയെ ആത്മാർഥമായി സ്നേഹിക്കുന്ന ഒരു ഭർത്താവും എന്തിന്റെ പേരിലാണങ്കിലും ഭാര്യയുടെ അഭിമാനത്തിന് നേരെ വിരൽ ചൂണ്ടില്ല ഇത് പോലെയുള്ള പോങ്ങൻ ഭർത്താക്കന്മാർ പ്രാങ്‌ എന്ന പേരിൽ സ്വന്തം ഭാര്യയെ മറ്റൊരുത്തൻ കയറി പിടിച്ചാലും ഇളിച്ചോണ്ട് നിൽക്കും നാണമില്ലാത്ത നായിന്റെ മോൻ ഭാര്യ എന്ന് പറഞ്ഞാൽ ഭർത്താവിന്റെ പകുതിയാണ്‌ ആദ്യം അതു മനസിലാക്കണം

    • @adhiadhi2628
      @adhiadhi2628 4 роки тому +3

      @@safeerkk2500 ഇവന്റെയുള്ളിൽ ഒരു സംശയരോഗി ഉണ്ട്. ഫോണിന് ഫേസ് ലോക് ഇട്ട് വച്ചിരിക്കുന്നു എന്ന് അവൻ പറയുന്നത് കേട്ടാൽ അറിയാം

    • @hakkeemmadeena4760
      @hakkeemmadeena4760 2 роки тому

      നീയും ഒരു പൊങ്ങൻ ആണ്