എം ജി ശ്രീകുമാറേട്ടൻ എന്നെ കൊന്നില്ലന്നേയുള്ളു | M G Sreekumar Prank | GULUMAL ONLINE | Anup Show

Поділитися
Вставка

КОМЕНТАРІ • 2 тис.

  • @gulumal
    @gulumal  4 роки тому +1042

    ശ്രീയേട്ടന്റെ ചാനലാണ്‌ എല്ലവരും സബ്സ്ക്രൈബ്‌ ചെയ്യുക 🥰ua-cam.com/users/MGsreekumarofficial

    • @shorts-gm9gy
      @shorts-gm9gy 4 роки тому +11

      My chanel subscribe pleas തിരിച്ചു കിട്ടും

    • @nazeerpt3451
      @nazeerpt3451 4 роки тому +14

      എന്തിനാ കൊക്കിനെ ചേച്ചി കറിവെക്കുന്നത്കാണാൻ ആണോ

    • @mithunc1202
      @mithunc1202 4 роки тому +19

      കിടിലം എപ്പിസോഡ്.. Subscribed 👍👍 MG hector കോമഡി ഒക്കെ അതേ സെൻസിൽ എടുത്ത എംജി ശ്രീകുമാർ സാറിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ... 👍🙏

    • @abhishekvenugopal6663
      @abhishekvenugopal6663 4 роки тому +3

      Nte channel onne subscribe cheyu

    • @HarigeethapuramHaripad
      @HarigeethapuramHaripad 4 роки тому +6

      @@abhishekvenugopal6663 ചെയ്ത് എന്റേത് കൂടി ഒന്നു ചെയ്യ്

  • @worldlooter6611
    @worldlooter6611 4 роки тому +1609

    ആളുകളുടെ സ്ഥാനവും എല്ലാം നോക്കി ബഹുമാനം കൊടുത്ത് ഓവർ ആക്കാതെ വേദനിപ്പിക്കാതെയുള്ള യുള്ള അനൂപിന്റെ പ്രാങ്ക് എനിക്കിഷ്ടമാണ്

    • @basheerbashi5158
      @basheerbashi5158 4 роки тому +8

      Well said

    • @vieforriee2156
      @vieforriee2156 4 роки тому +10

      Pakshe ponnama sabu🥴anoopettane valladhe insult cheydha pole feeleydhu...avar vjrchadh tharigida sabu nte oola paripadiyude standarad ulla samvihdanam aayrkum enn😝idhinte level thiricharyadhe poyi

    • @sujeshrahul9105
      @sujeshrahul9105 4 роки тому +3

      Yes

    • @crazyzone601
      @crazyzone601 4 роки тому

      Inghlu ithonnu viralaakki thaayo ua-cam.com/video/FtKC0j3BoG0/v-deo.html

    • @androcliz2702
      @androcliz2702 4 роки тому

      ua-cam.com/video/uV5d33K_MAA/v-deo.html

  • @saleethhassan9626
    @saleethhassan9626 4 роки тому +97

    ഈ പ്രാങ്ക് എന്തായാലും തിരിച്ചടിച്ചു !
    എം ജി. തിമിർത്തു !

  • @mohdshefeek
    @mohdshefeek 4 роки тому +161

    ഒരു അപരിചിതനോട് ഇങ്ങനെ ഒക്കെ സംസാരിക്കാൻ കാണിച്ച എംജി ഏട്ടന്റെ മനസ് ഉന്ടാല്ലോ 🌹🌹

  • @shamsudheennarayampara467
    @shamsudheennarayampara467 7 місяців тому +14

    എംജി സാറിനോട് ഏറ്റവും സ്നേഹം തോന്നിയ നിമിഷം,,,, എത്ര നിഷ്കളങ്ക നാണ് അദ്ദേഹം

  • @singhamsingham4633
    @singhamsingham4633 4 роки тому +26

    ശ്രീയേട്ടൻ ഇത്രയും സിമ്പിൾ ആയിരുന്നു..അല്ലെ.... ഒരു നന്മയുള്ള മനുഷ്യൻ..... ഒരുപാട് ഇഷ്ടം അദ്ദേഹത്തെ....

  • @nazeerpt3451
    @nazeerpt3451 4 роки тому +3199

    ഇതിനുഒരു പൈനായിരം ലൈക്ക്കിട്ടും 😂😂

  • @nevin240
    @nevin240 4 роки тому +1616

    ഇതിപ്പോ anoop ഏട്ടന്റെ show ആണോ sreekumar ഏട്ടന്റെ show aano..😂🤣. രണ്ടുപേരും നിർത്താതെ counter.

    • @anjugopal2331
      @anjugopal2331 4 роки тому +45

      Hei ithokke scriptes anu... Mg sir nte chnnl promotion. Ipo olla mika episodes um promotion anu. മുകേഷിന്റെ anantharavan. Pinne ponnamma babunte (kalavara foods) promotion. Imarhim kutti etc

    • @foodntravelbybibivlogs313
      @foodntravelbybibivlogs313 4 роки тому +1

      @@anjugopal2331 🤔😲

    • @bazi8242
      @bazi8242 4 роки тому +8

      ഇതൊക്കെ ആദ്യമേ പറഞ് ഒരു അണ്ടർ സ്റ്റാന്റിൽ എടുക്കുന്നതാടേ അതിന്റെ ഏറ്റവും വലിയ eg ആണ് നിന്റെ ഈ ചോദ്യം ...👍👍👍

    • @bazi8242
      @bazi8242 4 роки тому +11

      @@anjugopal2331 yes തീർച്ചയായും ബുദ്ധിയുള്ളവർക്ക് മനസ്സിലാകും അഭിനയമാന്നേ പറിയില്ല അത്രക്ക് ആർട്ടിഫിഷൽ ആയിട്ടുണ്ട് അല്ലേ...😆

    • @psradhul1602
      @psradhul1602 4 роки тому +1

      @@anjugopal2331 alla machane

  • @jafarktpm1
    @jafarktpm1 4 роки тому +1228

    സലീം കുമാർ ചേട്ടനെ prank ചെയ്യാമോ? നല്ല episode ആകും അതു വന്നാൽ,2 പേരും ചിരിക്കാനുള്ള വകുപ്പ് തരും

  • @bensonbenjamin3341
    @bensonbenjamin3341 4 роки тому +27

    അനൂപ് ചേട്ടാ എപ്പിസോഡ് കലക്കി ശ്രീ ചേട്ടൻ ഇത്ര കൂൾ ആയിരുന്നോ ഒത്തിരി ഇഷ്ട്ടായി

  • @akkiibacker
    @akkiibacker 4 роки тому +152

    Anoop ee fahad fazil nee onnu vilichuu prank cheyaaammo...🙈🙈🙈🥰🥰😍

    • @anoopmathew328
      @anoopmathew328 4 роки тому +2

      പാവങ്ങളുടെ fahad 😍

  • @sirajcherool4611
    @sirajcherool4611 4 роки тому +126

    mg ശ്രീകുമാർ (sir) നോട് സ്നേഹം കൂടി നല്ല തമാശക്കാരനാണ്

  • @roobinisar6028
    @roobinisar6028 4 роки тому +329

    അനുപേട്ടാ ഞാൻ ഇങ്ങളെ വല്ല്യfan ആണുട്ടോ.ഒരു രക്ഷയുല്ല്യ.കാണാനൊക്കെ ഒരുപാട്‌ ആഗ്രഹണ്ട്‌..

  • @anilchandran9739
    @anilchandran9739 4 роки тому +733

    ശ്രീയേട്ടൻ്റ കൗണ്ടറും ചിരിയും പൊളിയാണ്.
    🤲🕋എല്ലാവർക്കും ഈദ് ആശംസകൾ🕋🤲

    • @ubaibphonefix
      @ubaibphonefix 4 роки тому +4

      Me 2 bro..

    • @aminascorner5166
      @aminascorner5166 4 роки тому +2

      Anil ente channel koode subscribe cheyuo please 🥰🙏

    • @anilchandran3954
      @anilchandran3954 4 роки тому +8

      ente peril orale adyam ayi anu kanunathu

    • @anilchandran9739
      @anilchandran9739 4 роки тому +2

      @@anilchandran3954 😂🙏

    • @crazyzone601
      @crazyzone601 4 роки тому

      ua-cam.com/video/FtKC0j3BoG0/v-deo.html ithonnu click cheyyoo

  • @pravasi532
    @pravasi532 4 роки тому +142

    ആ ശബ്ദം ഇന്നും അതുപോലെ തന്നെ ദൈവത്തിന്റെ അനുഗ്രഹം ♡♡♡

  • @raisonrobert9041
    @raisonrobert9041 4 роки тому +35

    15:40 the legendary voice😍😍😍

  • @kiranraj7290
    @kiranraj7290 4 роки тому +151

    MG സാറിന്റെ ചിരി കണ്ടു കൂടെ ചിരിച്ചവർക്കു ലൈക്കടിക്കാം

  • @DEVJIFANS
    @DEVJIFANS 4 роки тому +302

    ചിക്കൻ കൊണ്ട് മട്ടൻകറി എങ്ങനെ ഉണ്ടാക്കാം എന്ന് ചോദിച്ച റാഷിദിനോട് കൊക്കിനെ പിടിക്കാൻ പറഞ്ഞ എം ജി സർ പൊളിച്ചു

  • @Akbarshoww
    @Akbarshoww 4 роки тому +385

    ഗുലുമാൽ ചാനൽ ശ്രീ ഏട്ടന് കൊടുക്ക്.. അതാ നല്ലത് എന്തൊരു കൌണ്ടർ 😃😃

    • @prasanthpandalam1236
      @prasanthpandalam1236 4 роки тому +4

      Athe powli... ശ്രീയേട്ടൻ ഇസ്‌തം ❤️❤️❤️❤️

    • @burst_injoy7572
      @burst_injoy7572 4 роки тому +2

      Counter 🤣🤣 Thanikku korechu vivaram undarunni enkil ithu MG Sreekumar inte UA-cam channel nte promotion vendi aanennu manasilayenne 😁

    • @abinthomas9353
      @abinthomas9353 4 роки тому +1

      Bastin Joy അതെ lockdown ആയത്കൊണ്ട് അരിമേടിക്കണ്ടെ

  • @Monkey_D_Luffy_333
    @Monkey_D_Luffy_333 4 роки тому +51

    അനൂപേട്ടൻ കുറേ വിയർത്തു 🤣🤣🤣😂😂😂

  • @mhd_fameel_ak1901
    @mhd_fameel_ak1901 4 роки тому +62

    ശ്രീകുമാർ ചേട്ടന്റെ അവസാനത്തെ പാട്ട് പൊളി..... 🔥🔥🔥🔥🔥🔥🕌

  • @shammas13
    @shammas13 4 роки тому +136

    ഗുലുമാൽ പുതിയ എപ്പിസോഡിന് വേണ്ടി കത്തിരിക്കാറുള്ളത് ഞാൻ മാത്രമാണോ😍😍😍😍😍😍😍😍😍😍😍

    • @mubujabi2928
      @mubujabi2928 4 роки тому +2

      No.
      ഞാനും.
      കട്ട വെയ്റ്റിംഗ്...

    • @Aaliya1998
      @Aaliya1998 4 роки тому +1

      Nooo
      ഞാനും ഉണ്ട്

  • @shahubhai
    @shahubhai 4 роки тому +204

    ആ പാട്ട് കൂടി വന്നപ്പോൾ ... കിടു ആയി സൂപ്പർ....

  • @akhila8462
    @akhila8462 4 роки тому +97

    The most chillest person in malayalam song industry

  • @jaleenanizar1996
    @jaleenanizar1996 4 роки тому +32

    ശ്രീ ചേട്ടന്റെ പാട്ടിനാണ് എന്റെ ലൈക് 👍

  • @preethiks6109
    @preethiks6109 4 роки тому +10

    MG Sir nte samsaram ethra madhuram,sir nte manasupole thanne😘🥰🥰

  • @salamkottaram2878
    @salamkottaram2878 4 роки тому +1214

    ശ്രീകുമാറേട്ടന്റെ കൗണ്ടർ അടി പൊളി 😂😂😂 അനൂപേട്ടനെ കൊന്നു 😂😂

    • @aminascorner5166
      @aminascorner5166 4 роки тому +4

      Salam nte channel koode subscribe cheyuo please 🥰🙏

    • @hafeespullott
      @hafeespullott 4 роки тому +1

      @@aminascorner5166 😻🤝Back

    • @burst_injoy7572
      @burst_injoy7572 4 роки тому

      Counter 🤣🤣 Thanikku korechu vivaram undarunni enkil ithu MG Sreekumar inte UA-cam channel nte promotion vendi aanennu manasilayenne 😁

    • @dreamchatwithshahla8679
      @dreamchatwithshahla8679 4 роки тому +1

      Support me also😊

    • @jmathew3942
      @jmathew3942 4 роки тому +1

      He’s best at it, he’s an amazing entertainer.

  • @Turbocharged1.0
    @Turbocharged1.0 4 роки тому +547

    അനുപേട്ടൻ തകർന്നടിഞ്ഞു എംജി ടെ മുമ്പിൽ 😂😂😂😂

    • @PadmajPKumar
      @PadmajPKumar 4 роки тому +2

      Thalaivare ningalo

    • @Turbocharged1.0
      @Turbocharged1.0 4 роки тому +1

      He he

    • @burst_injoy7572
      @burst_injoy7572 4 роки тому

      Thanikku korechu vivaram undarunni enkil ithu MG Sreekumar inte UA-cam channel nte promotion vendi aanennu manasilayenne 😁

    • @Turbocharged1.0
      @Turbocharged1.0 4 роки тому +5

      @@burst_injoy7572 ആയോ ആരുന്നോ ഞാൻ വിചാരിച്ചു ഇത് MG Hector nte promotion ആയിക്കുമെന്നു. സെറിന്റെ വിവരം വിമാനം പോലകെട്ടോ 😏😏

  • @renjurnairrrn5121
    @renjurnairrrn5121 4 роки тому +14

    പ്രാങ്ക് അടിപൊളി അവസാനം ശ്രീ ഏട്ടൻ പാടിയ പാട്ട് സൂപ്പർ ആയി ♥️♥️♥️♥️

  • @Shabeer4343
    @Shabeer4343 4 роки тому +9

    Woww.... wowww... wowww..... 👏👏👏
    One of the best, beautiful and cuuute prank video.... 😍😍😍😍😍😍
    Adipoli..... 🥰

  • @badarugeneve
    @badarugeneve 4 роки тому +7

    11:35 to 11:45 അനൂപേട്ടൻ പ്ലിംഗ്..എജ്ജാതി counter 'NG'👌... 😅😂

  • @KoiWorldKottayam
    @KoiWorldKottayam 4 роки тому +517

    തമിഴ്നാട്ടിൽ നിന്ന് 2 ലോഡ് പൂ വന്നാൽ ഒരു ലോഡ് MG അണ്ണന് ഷർട്ട്‌ തയ്‌ക്കാൻ കൊടുക്കുവാണെന്നു കേട്ടല്ലോ 🤣🤣🤣

    • @keralabeauty389
      @keralabeauty389 4 роки тому +1

      🤣😂

    • @lisasiby5379
      @lisasiby5379 4 роки тому +1

      Pavam jeevichotte😃😃😃👍

    • @KoiWorldKottayam
      @KoiWorldKottayam 4 роки тому +1

      @@lisasiby5379 ജീവിച്ചോട്ടെ. വേണ്ടാന്ന് ആരും പറഞ്ഞില്ലല്ലോ 🤨

  • @Arun2255mohan
    @Arun2255mohan 4 роки тому +28

    രണ്ട് പേരും ഒരേ പൊളി.... mg sir counter അടി.. ഒരു രക്ഷയും ഇല്ല... 🤩

  • @abhilashs.r8118
    @abhilashs.r8118 3 роки тому +3

    M. G ചേട്ടാ നിങ്ങൾ നല്ല മനുഷ്യനാണ് നല്ല പെരുമാറ്റം
    ചേട്ടാ ലാസ്റ്റ് പാട്ടു സൂപ്പർ❤️❤️❤️

  • @an.ma007
    @an.ma007 4 роки тому +51

    2:35 സ്റ്റാർട്ട്ങ്ങിൽ തന്നെ MG ചേട്ടന്റെ മാസ്റ്റർ പീസ് ചിരി...

  • @shibusam8710
    @shibusam8710 4 роки тому +36

    Super ... MG Hector joke adipoli ....
    MGS is having a great humour sense .... great episode ....

  • @tomzon7763
    @tomzon7763 4 роки тому +190

    Artificial aanen parayathe illaa...🥵🥵

    • @anjugopal2331
      @anjugopal2331 4 роки тому +21

      Opposite ollavarude youtub chnnl or nthelum promot chyyn vndi kanikkunnatha aanu. Eg.ponnamma babu. മുകേഷ് anantharavan ഇബ്രാഹിം kutti etc

    • @binumathew1719
      @binumathew1719 4 роки тому +6

      @@anjugopal2331 promotion anelum allelum kure chirichu

    • @shinojhappy6257
      @shinojhappy6257 4 роки тому +1

      Artificial

  • @shammas13
    @shammas13 4 роки тому +80

    മൃണാൾ മങ്കടക്കും സുകു തേൻഹിപാലത്തിനും ശേഷം ഞങ്ങൾ അവതരിപ്പിക്കുന്നു റാഷീദ് കാഞ്ഞിരപ്പള്ളി😘😘😍😍😍

  • @lailalaila2040
    @lailalaila2040 4 роки тому +3

    Anoop, orupadu vishamangalil jeevikyunna oralanu njan.chiri ennoru sambavame marrannupoyoral.Gulumal enne orupadu chiripichu.oro episodum supper anu.thank you somuch.🤝👍

  • @reshmaponnu9848
    @reshmaponnu9848 4 роки тому +2

    അടിപൊളി... ശ്രീ ചേട്ടൻ അടിപൊളിയായി സംസാരിച്ചു. പക്ഷേ! ഈ തമാശ കുറച്ചു കൂടി മുൻപോട്ട് പോകണമായിരുന്നു 👌👌👌👌👌👌

  • @shameel9158
    @shameel9158 4 роки тому +23

    അടിപൊളി.
    ബലിപെരുന്നാൾ ആശംസകൾ

  • @kl-2family401
    @kl-2family401 4 роки тому +241

    അപ്പൊ ഇതൊരു ചിമിട്ടൻ ബിരിയാണി തന്നെ ആയിരിക്കും..
    എല്ലാ സുഹൃത്തുക്കൾക്കും അനുപേട്ടനും ഈദ് മുബാറക്...😊💞

  • @soorajsooraj5669
    @soorajsooraj5669 4 роки тому +25

    ഞാൻ ഗുലുമാലിലെ എല്ലാ എപിസോടും കാണും പക്ഷേ ഈ എപിസോട് പൊളിച്ചു...
    ഒരുപാട് ചിരിച്ചു....
    Mg ശ്രീകുമാർ ചേട്ടന്റെ പാട്ട് ഒരുപാട് ഇഷ്ടമാണ്...

  • @mariamathew8142
    @mariamathew8142 4 роки тому +2

    ശ്രീകുമാർ sir എന്തൊരു simple aanu..... ഇത്രയും ക്ഷമ ഉള്ള ആളാണ് ല്ലേ.. 👌👌.. vallya ishtam തോന്നിപ്പോവും ആർക്കും ആ innocence നോട്‌

  • @ikkuEntertainments
    @ikkuEntertainments 4 роки тому +16

    Video റെക്കോർഡ് ചയ്തു വെച്ചിരിക്കുന്ന ഫോൺ കണ്ടിട്ടും. അതൊന്ന് എടുത്ത് നോക്കിയത് പോലുമില്ല 😂 planing pole thonni ee episode

  • @anjaljoys5371
    @anjaljoys5371 4 роки тому +127

    ഇങ്ങനെയൊരു സെലിബ്രിറ്റിയാണ് എന്ന് ഒട്ടും വിചാരിച്ചില്ല😇😁😁

    • @soumya3505
      @soumya3505 4 роки тому

      Enta channel kude support chayyumo

  • @ronymanuel1859
    @ronymanuel1859 4 роки тому +82

    അനൂപേട്ടൻ അല്ലേലും പൊളിയാണ് 😍

  • @KoiWorldKottayam
    @KoiWorldKottayam 4 роки тому +63

    സാറിന്റെ പാട്ട് കേൾക്കാത്ത oru ദിവസം ഉണ്ടെങ്കിൽ സാർ പറയുന്ന പണി സാറിനെ കൊണ്ട് ഞാൻ ചെയ്യിക്കും 😆👌
    ഇജ്ജാതി 😂
    അനൂപേട്ടാ 🙏

  • @subinshibu7619
    @subinshibu7619 4 роки тому +82

    രണ്ടു പേരും കട്ടക്ക് നിക്കുന്നുണ്ടാരുന്നു, അനൂപേട്ടൻ ശ്രീയേട്ടനായത്കൊണ്ട് ഒന്നയഞ്ഞുകൊടുത്തെന്നു മനസ്സിലായി 😅.

  • @fieryman2255
    @fieryman2255 3 роки тому

    Sree kittu nallathu kodukanam.
    Bro full support.
    Oru onnatharam gulumal.

  • @psradhul1602
    @psradhul1602 4 роки тому +59

    1 st.......ചാൾസ് ശോഭരാജിന് മാത്രമേ ഞാൻ ഇത്രേം ധൈര്യം കണ്ടിട്ടുള്ളു uff എംജി സർ എന്താകുമോ എന്തോ കണ്ടിട്ട് പറയാം

  • @harikrish5089
    @harikrish5089 4 роки тому +212

    MG:- എന്റെ ഷർട്ടിനാത്ത് പൂ വരും ചിലപ്പോൾ പഴം വരും അയിന് ഇയാൾക്കെന്തോ വേണം😅😂😂..
    അനൂപ് :- പഴം വന്നാൽ ഞാൻ ചിലപ്പോൾ കടിച്ച് തിന്നും
    സ്ക്രിപ്റ്റഡ് ആണേലും അല്ലേലും ഇജ്ജാതി കൗണ്ടർ😅

  • @shanid3012
    @shanid3012 4 роки тому +75

    ഞാൻ ഇന്നാണ് ഇ ചാനൽ കാണുന്നത്.. എനിക്ക് നല്ല ഇഷ്ടം aayi sree ഏട്ടന്റെ episode എനിക് ഇഷ്ടം ആയിട്ടോ am new Subscriber..., ♥️👏👏

  • @poojithavlogs1001
    @poojithavlogs1001 4 роки тому +1

    Gret m
    . M. G.SREEKUMAR annum anteyum favourite aanu... Ethreyum shema ulla manushyananennu ariyugayumillayirunnu.. Gret.. Ishtam koodiyadhe ulllu..

  • @jesijasheela475
    @jesijasheela475 4 роки тому

    സൂപ്പർ.... m. G ശ്രീ കുമാർ sir ഇഷ്ട്ടം 😍

  • @nazerabdulla278
    @nazerabdulla278 4 роки тому +50

    തേഞ്ഞിസുഗുവിനു ശേഷം ഞങ്ങളുടെ പുതിയ നാടകം റാഷിദ്‌ കാഞ്ഞരപ്പിള്ളി,,,,
    Stay tune,,,,, stay safe.....

  • @sajnabhavi5414
    @sajnabhavi5414 4 роки тому +37

    MG sir is a versatile singer..and hats off for his patience..well played prank anoop..

    • @godxkryptongaming5091
      @godxkryptongaming5091 4 роки тому +1

      Prank alla ith planed cheyth aan allenkil mg chettante face cam ready aakiyittano prank cheyyunne

  • @labeebakp510
    @labeebakp510 4 роки тому +412

    വീഡിയോ കണ്ടോണ്ടിരിക്കുമ്പോ comments വായിച്ചവരുണ്ടോ 👇😍
    ഒരു 10 like കിട്ടുമെന്ന് വിചാരിച്ചു comment ഇട്ട ലെ ഞാൻ 🤣🤣🤣

  • @tastetravel5994
    @tastetravel5994 4 роки тому +52

    ഒരു അപരിചിതനോട് MG സർ ഒരിക്കലും ഇങ്ങനെ സംസാരിക്കുമെന്ന് തോന്നുന്നില്ല .. മാത്രമല്ല ക്യാമറ ഒരിക്കലും ഹൈഡ് ചെയ്തു വച്ചതല്ല !!!! എന്തായാലും ചിരിക്കാൻ വകുപ്പുണ്ട് 😂

  • @shafeequemdr5549
    @shafeequemdr5549 4 роки тому +5

    MG annan powlliyaa..entha humour sense 😂😂😂😁😃😃😃

  • @fidhuzfidhu1387
    @fidhuzfidhu1387 4 роки тому +10

    രണ്ടു പേരും പൊളിച്ചു 😂😂😂

  • @noufalnsns9176
    @noufalnsns9176 4 роки тому +4

    ശ്രീ ഏട്ടാ നിങ്ങളുടെ കട്ട ഫാൻസാണ്‌ഞാൻ നിങ്ങൾ അവസാനം പാടിയ പാട്ട് എന്റെ ഫെവ്‌റേറ്റു പാട്ടിൽ ഒന്നാണ് സത്യമായിട്ടും രണ്ട് വരിയെ പാടിയുള്ള എങ്കിലും ഞാൻ എപ്പഴും കേള്കുന്നതിനേക്കാൾ കട്ടഫീലിംസ്

  • @crickethouse3371
    @crickethouse3371 4 роки тому +127

    Scripted ആണെങ്കിലും നല്ല പോലെ മനസറിഞ്ഞു ചിരിക്കാൻ പറ്റി😁😁😁😁

    • @princebenchamin1847
      @princebenchamin1847 4 роки тому +8

      നീ ചാരിച്ചില്ലേലും ഒരു ചുക്കും ഇല്ല

  • @Travelaround7buz
    @Travelaround7buz 4 роки тому +13

    He is such a kind hearted person, For him the caller was a normal common person and no one idd around you both to hear whatever his reaction is, but the way he dealt with you just made all of us to realise how simple and down to earth person is him.
    ..
    I Don't mark negative or criticize others emotions and reaction while getting your prank. All our reaction to a situation are based on our mood, mindset and based on the way how we deal the people, where as its all common and a human nature.
    But this one, this way of dealing with a common man keeps you as a legend in my heart apart from you being as a legendary singer 20000 plus songs in various languages.
    Salute... Sri MG SreeKumar 👏👏

  • @Ash-radio
    @Ash-radio 4 роки тому +6

    Sir ,I am not your fan in the first place .But after seeing your video , I am humbled by your humility ,and jovial nature .Now i am your katta Fan . Really great .I am sure many viewers here will be feeling the same.

  • @sumeshcs3397
    @sumeshcs3397 4 роки тому +83

    അനുപ് ചേട്ടന് ആദ്യമായി നല്ലോണം വയറു നിറഞ്ഞു .... പോട്ടെ ചേട്ടാ സാരമില്ല..... !!! MG അണ്ണൻ നിങ്ങൾ പഠിച്ച കോളേജ് ലേ പ്രിൻസിപ്പൽ ആയിരുന്നു... 😁😁😁😁

  • @manoj.b4868
    @manoj.b4868 4 роки тому +98

    ഒരു സംശയം ഇന്ന് ബക്രീദ് ആണ് വിളിച്ചു നോക്കട്ട് എന്ന് പറഞ്ഞിട്ട് വിളിക്കുമ്പോൾ നാളെ ബക്രീദ് എന്ന് പറയുന്നു. അത് ശ്രദ്ധിച്ചില്ലായിരുന്നോ🤪

    • @dicruz8467
      @dicruz8467 4 роки тому +1

      Ath sheriyanelllooo🤣🤣

    • @ajuaju8486
      @ajuaju8486 4 роки тому +2

      ഇത് ഇന്നലെ എടുത്ത വിഡിയോ ആണ്.

    • @sahadtp8774
      @sahadtp8774 4 роки тому +12

      Yeah. You are right
      ചെറുതായൊന്ന് പാളിയതാ 😄
      ഇന്നലെ കോൾ ചെയ്തതാ...
      ഇന്നാണ് intro ഉണ്ടാക്കിയത്...

    • @goforwardnomattr7472
      @goforwardnomattr7472 4 роки тому +4

      Ith bakrid day k itta video aan record thaleen cheyythathaayirikum,but scripted polle ind

    • @kidilamibin
      @kidilamibin 4 роки тому

      Time travel

  • @Fcmobile3465
    @Fcmobile3465 4 роки тому +60

    ശ്രീകുമാർ ചേട്ടൻ സത്യസന്ധമായി പറഞ്ഞു 1.2 മാസമായി വീട്ടിൽ ഇരിക്കുന്ന ആൾക്ക് എന്ത് തിരക്ക് 😂👍....
    എനിക്കതല്ല ഈ ഗുലുമാൽ ചേട്ടന് ഇമ്മാതിരി പേരൊക്കെ എവിടുന്ന് കിട്ടുന്നു 😁😁😁..
    അനൂപ് ചേട്ടന് കിടു മറുപടി തന്നെ കിട്ടുന്നുണ്ടല്ലോ.. കൊക്കിനെ പിടിക്കാനുള്ള ഐഡിയ സൂപ്പർ ചിരിച്ചു ചിരിച്ചു വയ്യ 🤣🤣🤣
    ( അവസാനം ആ പാട്ട് pwolichu👏👏👏💞)

    • @tomkkochumon8694
      @tomkkochumon8694 4 роки тому

      Thanks for your response

    • @sandeepmangalasseril9052
      @sandeepmangalasseril9052 4 роки тому +3

      Ellam scripted anu kuttye 😂😂😂

    • @thinker5156
      @thinker5156 4 роки тому +2

      @@sandeepmangalasseril9052 paranjitt karyamilla man
      Only legents can understand!!!

    • @Fcmobile3465
      @Fcmobile3465 4 роки тому

      @@thinker5156. 😬😬

    • @aslamsalim1024
      @aslamsalim1024 4 роки тому

      @@sandeepmangalasseril9052 scripted aanenkil ivark korachu koodi neetti kondu povan padille? Ith anoopettan pettanu paranj prank aanenu

  • @PriyaRNair
    @PriyaRNair 7 місяців тому

    ആദ്യായിട്ടാണ് അനൂപിന് തിരിച്ചു super counter തന്നു... കുഴപ്പിക്കുന്നത് കാണുന്നത്.. ശ്രീകുട്ടൻചേട്ടൻ 👌ആക്കി 😍❤️ഭയങ്കര sense of humour ഉള്ളവരാണ് ഇവരൊക്കെ 😍🙏👌episode

  • @riyashindi6985
    @riyashindi6985 4 роки тому

    Hello...anubeta...jhan...ningale...Ella...vedosum...kanarune...enikke...bayankara...ishta...ningale...program....💓💓💓

  • @jickualias5803
    @jickualias5803 4 роки тому +83

    എംജി ശ്രീകുമാറിന്റെ ചിരിക് ലൈക് ഉണ്ടോ 😍🥰😀😃

    • @soumya3505
      @soumya3505 4 роки тому

      Enta channel kude support chayyumo

  • @jeevanswaraj4284
    @jeevanswaraj4284 4 роки тому +603

    ഫോൺ എടുത്ത് ഹലോ പറഞ്ഞ നിമിഷം ശ്രീയേട്ടൻ ക്യാമറയിൽ നോക്കി.. പെട്ടെന്ന് കണ്ണെടുത്തു.. അത് ശ്രദ്ധിച്ചവർ ഇവിടെ കമോൺ..😜 #plannedprank

  • @nishagareekkal
    @nishagareekkal 4 роки тому +131

    വൈകുന്നേരം കാണണം, അതിന് മുന്നേ റിമൂവ് ചെയ്യല്ലേ.. 🤩

  • @nisarnisar-cd5vs
    @nisarnisar-cd5vs 4 роки тому +1

    ഇത് പോലുള്ള വെറൈറ്റി പരിപാടികൾ ഇനിയും പ്രതീക്ഷിക്കുന്നു 🔥🔥🔥🔥✌️✌️✌️✌️✌️✌️❤️❤️❤️❤️

  • @shameemshakkir7373
    @shameemshakkir7373 4 роки тому

    Eth onnalla ........
    oronnannarayaa😘😘😘
    Polich 2perum
    Adutha video katta waiting

  • @prem_vadakkandiaries
    @prem_vadakkandiaries 4 роки тому +275

    പ്ലാനിങ്ങായാലും എന്തായാലും.. ചിരിച്ച്പോയി😂😂😂😂😂😂😂😂😂😂 ലക്ഷങ്ങൾ മുടക്കി എടുക്കുന്ന കോമഡിപ്പടങ്ങൾ ഇവിടെ പൊളിഞ്ഞു പാളീസാവുന്നു..പിന്നെയാ

  • @VELLARIKANDAM
    @VELLARIKANDAM 4 роки тому +24

    ചെലോർക്ക് ലൈക്ക് കിട്ടും ചെലോർക്ക് ലൈക്ക് കിട്ടൂല കിട്ടില്ലെങ്കിലും കൊയപ്പല്യാ.. ❤️😍

  • @JOURNEYSOFJO
    @JOURNEYSOFJO 4 роки тому +6

    Mg sreekumar sirnte counterukalum adipoli aarunnu😆😆😆

  • @Rashid7773sha
    @Rashid7773sha 4 роки тому +214

    എന്റെ പേരും വച്ചു പറ്റിക്കാനി ങ്ങിയേക്കുവാ അല്ലെ :D :D

  • @sajanbasherr7529
    @sajanbasherr7529 4 роки тому +20

    MG s good spirit is great compared to others
    Salute him for tht

  • @Kunhavas009
    @Kunhavas009 4 роки тому +5

    Anoopetaaa♥♥♥ counter man ♥♥♥

  • @vaisakhv7269
    @vaisakhv7269 4 роки тому +3

    Sree ettam poliii❤️❤️❤️

  • @althafkyl
    @althafkyl 4 роки тому

    Sreeyettan pwolichu... pullide comedy kettu chirichu maduthu.... nice talk...

  • @animonanimon563
    @animonanimon563 2 роки тому

    എംജി 👌🌹🙏big സല്യൂട്ട്

  • @editzzcorner7865
    @editzzcorner7865 4 роки тому +10

    Kidilan ... One of the best gulumal 😀 counterodu counter 😂😂😂

  • @muhammedalishakirpeechi4767
    @muhammedalishakirpeechi4767 4 роки тому +9

    ശ്രീ ഏട്ടാ... 💕💕💕💕💕😍😍

  • @Althafkaraya
    @Althafkaraya 4 роки тому +322

    ഇതൊക്കെ കാണുമ്പോഴാ ചില ഗന്ധർവൻമാരെ ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത് 😆😆😆...

  • @kurumbanmn8883
    @kurumbanmn8883 4 роки тому +1

    Mgs kalakki

  • @sahiralimshad3765
    @sahiralimshad3765 4 роки тому +1

    ശ്രീയേട്ടന്റെ പാട്ട് പൊളിച്ചു... episode കിടിലൻ

  • @olakaa7646
    @olakaa7646 4 роки тому +7

    MG SHOW 😁🔥❤

  • @athuls5122
    @athuls5122 4 роки тому +6

    Eid Mubarak

  • @sarath8820
    @sarath8820 4 роки тому +847

    ഒരു അപരാചിതനോട് ഇങ്ങനെയൊക്കെ എംജി ഏട്ടൻ സംസാരിക്കുമോ🤔🤔?? Starting something fishy 😝😅

    • @JUBAILSRK
      @JUBAILSRK 4 роки тому +40

      എനിക്കും തോന്നി....

    • @aparnaa4
      @aparnaa4 4 роки тому +64

      Kind of promotion for his UA-cam channel dats it

    • @shinojhappy6257
      @shinojhappy6257 4 роки тому +14

      Sathyam

    • @sanathankam4053
      @sanathankam4053 4 роки тому +3

      @@aparnaa4 nb

    • @sindhuramadas684
      @sindhuramadas684 4 роки тому +39

      MG money minded. 1st thing he said is 40days, no money

  • @thestreakanoop5534
    @thestreakanoop5534 4 роки тому +1

    sree chettathe chiri super

  • @mahesh-jm9ow
    @mahesh-jm9ow 4 роки тому

    ഈ ചാനൽ എം ജി ഏട്ടൻ വിചാരിച്ചാൽ പൂട്ടിക്കാം എന്ന് മനസ്സിലായി...❤️❤️
    സെറ്റിങ് ആണെങ്കിലും അല്ലെങ്കിലും സംഭവം ഉഷാർ👍

  • @kokachi2757
    @kokachi2757 4 роки тому +59

    *എന്ത് തിരക്ക്... ഇവിടെ 10-140 ദിവസം ആയിട്ട് ഒരു പൈസ ഇല്ലാതെ വീട്ടിൽ കുത്തി ഇരിക്കണവർക്ക് എന്ത് തിരക്ക്*
    *എജ്ജാതി മനുഷ്യൻ* 😂
    *കമന്റ്‌ എത്തിനോക്കുന്ന ഏവര്ക്കും കൂകാച്ചിടെ ബലിപെരുന്നാൾ ആശംസകൾ* ❤️

    • @nejibamal1153
      @nejibamal1153 4 роки тому +2

      Scripted ആണ് ബ്രോ

  • @shafibmirkato52
    @shafibmirkato52 4 роки тому +3

    Polichh 😍

  • @javadpam
    @javadpam 4 роки тому +4

    Eid mubarak ❤️

  • @Munsi-iw1ee
    @Munsi-iw1ee Рік тому +1

    പാട്ട് പൊളിച്ചു ❤❤

  • @domridervlogs3634
    @domridervlogs3634 2 роки тому +2

    9:08 annan serikk injiyayi😁🤣🤣

  • @anxyyy._
    @anxyyy._ 3 роки тому +8

    MG full Thug life 😂😂