Feels scripted... Little over aayo എന്നൊരു.....പണിക്കരുടെ costume തന്നെ over അത്രെയും ചെളി വേണ്ടായിരുന്നു.... Owner നോട്... ഇങ്ങനെ ഒക്കെ പറയുന്നത് കേൾക്കുമ്പോൾ... അതും വീണയെ പോലെ ഒരു ന് മനസിലായില്ല എന്ന പറയുമ്പോൾ... ☺️
എത്ര തമാശ ആണെന്ന് പറഞ്ഞാലും അയാളുടെ voice modulation അതുപോലെ ആ ഒന്ന് രണ്ട് നിമിഷം അവർ അനുഭവിച്ച ടെൻഷൻ ഇതൊന്നും ഒരു തമാശ ആയി കാണാൻ കഴിയില്ല... അവർ അതുപോലെയാണ് കരഞ്ഞത്.
പേടിച്ചോടിയ വീണ അവസാനം ആ ആജാനുബാഹുവായ ചേട്ടനെ പോയി ചുറ്റിപ്പിടിച്ചത് കണ്ടോ; അപ്പനെ അഭയംപ്രാപിക്കുംപോലെ..! ആ ചേട്ടൻ തന്നെ രക്ഷിക്കും എന്നുള്ള വിശ്വാസം...! 🥰
This is not prank. This is harassment. That lady was under shock and genuinely scared. Running behind a lady like a maniac. What if somebody got hurt accidently.
ഇവർക് എന്നെ ജീവിതത്തിൽ പറ്റിക്കാൻ പറ്റില്ല കാരണം ഇവരെ എല്ലാ എപ്പിസോഡ് ഞാൻ മുടങ്ങാതെ കാണുന്ന ആള് ആണ് ഞാൻ വെല്ലുവിളിക്കുന്നു കേട്ടല്ലോ പറ്റിക്കാൻ പറ്റില്ല ഏതു വേഷത്തിൽ വന്നാലും
Eth korach kuudipoyapole.oru girl intedth ingana oru approach cheytha aarayalum pedich karann poovum. Aa samayath veena anubhavicha manasika vishamam parannariyikan patila. But avrk engane alland veenaye patikan pattillayirikkam. kaaranam that bold she is. But anyways this is a prank and moreover she is bold.❤️
Behind wood വീണയെ കണ്ട് തുറന്ന് നോക്കിയവർ ഉണ്ടോ
Good.
Enjoyed 😀 😂👌👌
പോടാ വണ്ണാത്തി മൈരേ
Athe
Und
Njan😂
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഈ പ്രോഗ്രാം സൂപ്പർ ആണ്.. എനിക്ക് ഒത്തിരി ഇഷ്ടാവാണ്....
Same to u 👌
എനിക്കും
Me too
എനിക്കും
Spr programme
ഇൻസ്റ്റയിൽ ട്രോൾ വീഡിയോ കണ്ട് വന്നവർ ഉണ്ടോ😂
Enthivadey
Ha ..und😂
ഇല്ല 😬
😢
😂
These two actors deserves an Oscar award for there acting. Very natural and realistic
they are comedy actors
Feels scripted... Little over aayo എന്നൊരു.....പണിക്കരുടെ costume തന്നെ over അത്രെയും ചെളി വേണ്ടായിരുന്നു....
Owner നോട്... ഇങ്ങനെ ഒക്കെ പറയുന്നത് കേൾക്കുമ്പോൾ... അതും വീണയെ പോലെ ഒരു ന് മനസിലായില്ല എന്ന പറയുമ്പോൾ... ☺️
ആ vaazha തോട്ടവും ചെളിയും ആഹ എന്തൊരു കുളിര്‍മ 😍 🍃 🌳
April 2024 il kanunnavar undo 😂
Innu April 4 ningade ee message 13 days ago ath engane.... Udayip ittathu aanu alle apo
May 😁😁
Yes may 25
ധ്യാൻ ശ്രീനിവാസൻ ആണ് ഈ ചേച്ചിയെ ഇത്രയും ഹിറ്റ് ആക്കിയത് ❤️
👍🏾
അതിനു മുൻപ് ee ചേച്ചിയെ ariyam
വീണ x ശ്രീനാഥ് ഭാസി പ്രശ്നം വന്നപ്പോ 4 years മുൻപ് ഉള്ള ഈ വീഡിയോ റെക്കമെന്റ് എല്ലാവരിലും എത്തുന്നു വീണ്ടും റീച് കിട്ടുന്നു 😂
😁
പാടത്തു ചെളിയിൽ പണി എടുത്താൽ പോലും ഇത്രയും ചെളി ദേഹത്തു വരില്ല.. വാഴ തോട്ടത്തിൽ മണ്ണ് മാത്രം... പറമ്പ് തുരന്നു പാതാള കിണർ ഉണ്ടാക്കുവാണോ 😂😂😂😂😂
ഇങ്ങെനെയൊന്നും ചെളി വാരി പൊത്തിയില്ലേൽ വീണക്ക് അവരെ മനസ്സിലാക്കാൻ സാധിച്ചേക്കാം
Lol, sabu johny,🤣🤣🤣🤣
🤣🤣🤣🤣🤣
😆😆
😂😂😂😂😂😂🙏
അയാളുടെ ശബ്ദത്തിന്റെ മാറ്റം വന്നപ്പോൾ തന്നെ വീണ അവിടെ നിന്നും എഴുന്നേറ്റു..... അതാണ് പെണ്ണ് 🔥
March 2024 il kaanunnavar ndoo
Ys😄
ഇണ്ട്.😌
Undeeee😅
April
Ila
എത്ര തമാശ ആണെന്ന് പറഞ്ഞാലും അയാളുടെ voice modulation അതുപോലെ ആ ഒന്ന് രണ്ട് നിമിഷം അവർ അനുഭവിച്ച ടെൻഷൻ ഇതൊന്നും ഒരു തമാശ ആയി കാണാൻ കഴിയില്ല... അവർ അതുപോലെയാണ് കരഞ്ഞത്.
വീണയുടെ ഇന്റർവ്യൂ ചോദ്യങ്ങൾ ഇഷ്ട്ടമല്ല . but നിങ്ങൾ പറഞത് ശെരിയാണ് പാവം ഒരുപാട് പേടിച്ചിട്ടാ അങ്ങനെ karaje
@@Riyaa2888 👍🏻
വീണ കരഞ്ഞതിനു എനിക്കു സങ്കടം തോന്നിയില്ല.പക്ഷേ ഇതുപോലെയാണല്ലോ നമ്മുടെ നാട്ടിൽ പേൺകുട്ടികൾ അപകടത്തിൽ പെട്ട് കരയുന്നത് എന്നോർത്ത് സങ്കടം വന്നു.
Kashtam its funny show
@@thecounselor7047 l
@@thecounselor7047 athukond entha avark angane alochichukoode? 🙄🤷
എനിക്കും തോന്നി..
ആൺകുട്ടികൾ പിന്നെ ചിരിക്കുവയിരിക്കും അപകടത്തിൽ പെടുമ്പോൾ.എന്തൊന്നടെയ്?
പേടിച്ചോടിയ വീണ അവസാനം ആ ആജാനുബാഹുവായ ചേട്ടനെ പോയി ചുറ്റിപ്പിടിച്ചത് കണ്ടോ; അപ്പനെ അഭയംപ്രാപിക്കുംപോലെ..! ആ ചേട്ടൻ തന്നെ രക്ഷിക്കും എന്നുള്ള വിശ്വാസം...! 🥰
2024 il kanunnavarundo? 😂😂
വീണയുടെ അഭിനയം സൂപ്പർ. സ്ഥിരം കാണുന്ന രണ്ട് പേരെ കണ്ടിട്ട് അറിഞ്ഞില്ല എന്ന് പറഞ്ഞത് ഞങ്ങൾ വിശ്വസിച്ചു കേട്ടോ
Ee വീഡിയോ എത്ര year മുൻപ് ഉള്ളതാണെന്ന് nokike
Veena 's anchoring is good..smart and humble☺😊 laughed a lot😀😁
Enthayalum chinnu chechiude athrayonnum varillaa
@@chinnuchechifan3061 🤣🤣🤣
@@chinnuchechifan3061 🤭🤭🤭🤭
@@chinnuchechifan3061 🤣🤣🤣🤣valiyidaan parayanath aano
@@chinnuchechifan3061 Chinju sechi fen ano😝😝
ഓ മൈ ഗോഡ്, ഇതല്ലേ നമ്മുടെ ആ വൈറൽ ഇന്റർവ്യൂ ചെയ്യുന്ന കൊച്ച്. 💓
അയ്യോ നമ്മടെ വീണ ആണോ ഇത് ..വല്ലാത്തൊരു പറ്റിപ്പ് ആയല്ലോ ..😅😅ice break with വീണ ..😍😍😍👍👍👍
Hats off 😇 the two gentlemens' Performance And really mesmerizing 💞
വീണയെ കണ്ടിട്ട് ആണ് വന്നത് സൂപ്പർ 👍🏻👍🏻
15:25 i starting my laugh... 😂 I can't stop the laugh😂😂😂😂😂
This is not prank. This is harassment. That lady was under shock and genuinely scared. Running behind a lady like a maniac. What if somebody got hurt accidently.
Onnu pode avdunn
exactly😐
കോപ്പാണ്
Aysheri... Oru comedy ye aa sense l edukkaan polum pattathaa aalkkaro 🤫
@@malus457 nalla comedy.. Nalla fun 😐
After 3years back venna chechi ❤️❤️❤️
Sabu chettanum Franceses chettanum poliya spr spr
Program
ഇതിന് മുന്നേ ഇത് കണ്ടിരുന്നു പക്ഷെ ഇപ്പൊ വീണ ആയിരുന്നു അന്ന് പെട്ടത് എന്ന് ഓർത്ത് ഇപ്പൊ ഒരു ലൈക്
എന്റെ പൊന്നു ചേട്ടാ ഒന്നും പറയാനില്ല. നിങ്ങൾ പുലികൾ തന്നെ👍👍
വീണയുടെ ഒറിജിനൽ ലുക്ക് പൊളി 👌
വീണ ഇങ്ങനെ ഒരു കെണിയിൽ വീണു പോകുമെന്ന് ഒരിക്കലും കരുതിയില്ല😂😂😂
Ithoke script alle
അയ്യോ ഞങ്ങളുടെ പാവം വീണ ചേച്ചി... 😅🤣😂🤭😒😒.... സൂപ്പർ Anchor... ഇത്രയും വേണ്ടായിരുന്നു...
കണ്ണട വെച്ച ചേട്ടന്റെ അവിഞ്ഞ തമിഴ് കേട്ടാൽ തന്നെ മരിച്ചു കിടക്കുന്ന ആൾക്ക് വരെ മനസ്സിലാകും... ദയവായി ഈ ചേട്ടൻ ഇനി തമിഴ് പറയരുത്... ഇത് ഒരു അപേക്ഷ ആണ്
Pacha madal vetti ethinayokke adichodikkanam
Mohamed Arif 28
exactly
പൊളിച്ചു
Enna pinne pakaram ne poi para
That crying was real 😂 ...
ഇല അനങ്ങിയാൽ ചിരിച്ചോണ്ടിരിക്കുന്ന ചിരികുടുക്ക അലറികരയുന്നയത് കണ്ടിട്ട് ചിരിച്ചിരിച്ചു ഒരു വഴിക്കായ്
രാധാകൃഷ്ണൻ,, ന്റെ വല്യച്ഛൻ ആണ് 👍
Ayyodaa paavam Veena . ❤️❤️😂😂
ഇന്ത്യയിലെ എന്ന് പറയേണ്ട
എന്റെ സാബു ചേട്ടാ കമന്റ്ററി അടിക്കാൻ സാബു ചേട്ടനും ഫ്രാൻസ് ചേട്ടനും കഴിഞ്ഞിട്ട് വേറെ ആളുള്ളൂ 😂😍💞🥰
Veena mole... Neeyippo valiya anchor aayi.. I love you ❤😘
2022 ഇൽ കാണുന്നവരുണ്ടോ...വീണയേ കണ്ട് വന്നൊരുണ്ടോ
ഉണ്ട്.ഓഗസ്റ്റ് 3 2022
എനിക്ക് ചിരി അടക്കാൻ കഴിയുന്നില്ല 🤣🤣🤣
അപ്പൊ വീണക്ക് കരയാനും അറിയാമല്ലേ 😂😂😂
Last വന്ന ബ്ലാക്ക് ചുരിദാർ ഇട്ട ചേച്ചി കൊള്ളാം .
.....
ha ha ha
പോ കോഴി 🐔🐔👏👏👏👏
😀😀😀Nokkiyalo?
@@faizalshasha1705 😁ഓക്കേ
Veenechide birthday story kand vannathaa😆😆
വളരെ ക്ഷമയും , നിഷ്കളങ്കതയുമുള്ള ചേച്ചി ... എന്റെയൊക്കെ ചേച്ചി ആണേൽ പണ്ടേ കാലേ വാരി നിലത്തടിച്ചേനെ ...
chechi dheshyakkariyaano?😁
chumma chodhichatha tto......
Enik ariyana chechyaa, pawam chechiya
Hello Sarath, Veena here. Thanks for your good words. You know what, I took it in positive spirit and enjoyed once the whole drama was over 😊
Shamila Shuhaib , I'm not a deshyakkaari and I hope you would have understood it if you have watched the whole episode 😊
ഞാൻ ഇപ്പഴാ കണ്ടേ അടിപൊളി 😁😁😂
Ennikku ippola youtube recommendil vanne🤣🤣😘
ചിരിച്ചു ചിരിച്ചു എന്റെ കണ്ണിൽ നിന്ന് വെള്ളം വന്നു 🤣🤣🤣
ആണോടാ poo
കിടുലോസ്കി👌👌
മികച്ച എപ്പിസോഡ്....ഇനിയും ഉഗ്രൻ എപ്പിസോഡുകളുമായി മുന്നോട്ടു പോവുക...Full support👍👍😍😍
ഇത് behindwood വീണ അല്ലെ
Yes😄
Yaaa
Athe athee🤣🤣🤣🤣
അതെ
ഇതു കഴിഞ്ഞ് വീണ്ടും കിളിപോയത് ഷെയ്ൻ നെ interview ചെയ്തപ്പോൾ ആണ്
"Mathiyalle.... pore chetta"😂😂😂
🤣🤣🤣🤣🤣🤣ഹയ്യോ വീണേടെ ലാസ്റ്റത്തെ ആ കരച്ചിൽ 😆😆😆😆😆
Ningale aarokke nthokke paranjaalum eniykkorupad ishttamanu.pinne chila episode pattiykkappedunnavarod paavsm thonnum... ithoke spr👌 Manassarinju chiriykkunnath Ee prgm kaanumbozha😂😂😂
ആദ്യം കമൻറ് നോക്കി പ്രോഗ്രാം കാണുന്നവരുണ്ടോ..
15:25 ഞാൻ ഉന്നെ കല്യാണം കഴിക്കട്ടുമാ അത് കഴിഞ്ഞുള്ള വീണയുടെ xpression😆😆😆
Ayuooo njagade Veena chechii 😍
Ice break with veena♥️💖
🤭
പാവം പെണ്ണ്... നിലവിളിച്ചു പോയി... പാവം തോന്നി..
Birthday story kndit vanathnu. Veena😂😂😂
Njaanum😂
മുഖത്തൊരു ഉണക്ക മുന്തിരി വച്ചാൽ മതി ആർക്കും മനസ്സിലാകില്ല:... 😎😎
Arun Chandran 😀😀😀
Arun Chandran
Ee വീഡിയോ കണ്ടപ്പോൾ ചിരിച്ചതിനേക്കൾ കൂടുതൽ ഇൗ കമൻറ് വായിച്ചപ്പോൾ ചിരിച്ചു....
Adipoli comment
😂😂😂😂😂
Ne aarada
എന്റെ പൊന്നെ ❤സൂപ്പർ സൂപ്പർ സൂപ്പർ ❤❤
ഇപ്പോ ആരെയും വേദനിപ്പോകാതെ ഏറ്റവും നല്ല അവതരികയാ വീണ നല്ല കുട്ടി
Now she is a pro anchor
Francis chettan and sabu chettan super pranksters love u
Eee program pwoli ann njan otta day kond kure video kand . Ethile chetan mar pwoli ann
Dhyan chettan Kanda adutha interview il polikum
Ente ponnu veenakutty... pattikkapetto? I love ur anchoring
അഭിനയം ആണെന്നു പറയുകയേ ഇല്ല
ഇവർക് എന്നെ ജീവിതത്തിൽ പറ്റിക്കാൻ പറ്റില്ല കാരണം ഇവരെ എല്ലാ എപ്പിസോഡ് ഞാൻ മുടങ്ങാതെ കാണുന്ന ആള് ആണ് ഞാൻ വെല്ലുവിളിക്കുന്നു കേട്ടല്ലോ പറ്റിക്കാൻ പറ്റില്ല ഏതു വേഷത്തിൽ വന്നാലും
Anneyum
അഭിനയം അല്ലെന്നു മനസ്സിലാക്കി കളഞ്ഞു....ഹോ ഭയങ്കരം
Very good anchor and good women ❤👌👍
ഭയങ്കര മേക്കോവർ . . ദൈവമേ നിങ്ങൾക്ക് തന്നെ ഈ വർഷത്തെ ഓസ്കാർ.😕😕
ഇനിയും ഇതുപോലെ🐘🐘 തെളിയിച്ചു വരാൻ മറക്കല്ലേ
Ayyyyyo
Sabu chettanum tamilum...maaraga combo 🤣🤣
her anchoring is pretty gud !! miles to goo .., all d bzt dearoh :)
Shibin Thampy Thank you 😊
Veena Mukundan eee paripaadide genuine aano chechi..plzzz reply
Amina resool , it was 100% genuine.
Veena Mukundan 😁😁
Super nighale sammathikkanam👌👌👌👌👌👌
Instel reels kand vanna le njn🙌🏻
Ayseri 😂
Njnum kandini
😹
Francis chettante urulaku upperi polulla marupady enik bhankara eshttamanu 🥰🥰🥰
2025 January kanunnavar undo
Yes
Kazhivulla 2 Artists ❤
ചിരിച്ച് ചിരിച്ച് ഒരു വഴി ആയി 😁
Njaanum
2024 kanunnavar like adi❤
Epo UA-cam recommend cheith vannavar undo 😂
Real prank ithoke aanu
Und 😂😂😂
രാധാകൃഷ്ണൻ ചേട്ടൻ, ഫ്രാൻസിസ് ചേട്ടന്റെ ഡ്യൂപ്പാണല്ലോ...😀
Veena paavam 😂😂😂😂🔥
കൊച്ചിനെ കൊല്ലല്ലേ... ദ്യാൻ ചേട്ടനെ ഇനീം ഇന്റർവ്യൂ ചെയ്യാനുള്ളതാ 😍😍
Ice break with veena 😂😂😂😂
വീണയും ശ്രീനാഥ് ഭാസിയും തമ്മിലുള്ള വിഷയത്തിന് ശേഷം ഈ വീഡിയോ കാണുന്നവർ ഉണ്ടോ 😁❓️
Sreenath bhaside case nu shesham kaanunnavar undo
Veenaye kandu e vazhyk vannavrk ... Like adichu povam😁😎
Veena..even though I know it's a pra k,,still i was crying u in trouble. Super...i was thinking, poor anchors may be facing such incidents in real
ഇവരെ ഇനിയും തിരിച്ചറിയാത്തമലയാളികൾ ഉണ്ടോ 😂😂😂😂😂
എനിക്കിഷ്ടമാണ് വീണയെ ❤
ആണോ കുരിപ്പേ 😹
ലെവീണ.. എന്നെ അങ്ങനെയൊന്നും വീഴ്ത്താൻ പറ്റില്ല 😂😂😂
ഞാൻ വെല്ലു വിളിക്കുന്നു.. എന്നെ പറ്റിക്കാൻ oh my god, ന് ഒരിക്കലും സാധ്യമല്ല
അവരടെ gift കിട്ടാൻ ഉള്ള sicolagical മോമെന്റ്
@@apsal414 ഗിഫ്റ്റ്, ഒന്ന് പോയെടാ
ആ ശബ്ദം കേട്ടിട്ടും മനസിലാവാതെ പോയ മനസ് കാണാതെ പോയല്ലോ?
പറക്കും തളിക സിനിമയാണ് ഓർമ്മ വരുന്നത്😂🤣.13:31,അവൾ കാണിക്കുന്നത് കണ്ടുവോ😁
Interviews edukkumbo oru karyavum illathe irunn kinikkana ival pedich mongana kandappo entha satisfaction 😂😌
കണ്ടു കണ്ടു ഈ പരിപാടി ഇപ്പോൾ കാണാതിരിക്കാൻ പറ്റാതായി 😎
Ningalude costume excellent..Ooro videoyilum pettenn തിരിച്ചറിയാൻ പറ്റാത്ത വേഷത്തിൽ തന്നെയാണ് നിങ്ങള് prgrm avtharippikkunnath
മോളെ നന്നായി അഭിനയിക്കുന്നുണ്ട്...
നിങ്ങൾ കോളിഫ്‌ളവർ നും ഫ്രീക്ക് പേരിട്ടോ, ട്രോളി ഫ്ലവർ 😜
Eth korach kuudipoyapole.oru girl intedth ingana oru approach cheytha aarayalum pedich karann poovum. Aa samayath veena anubhavicha manasika vishamam parannariyikan patila. But avrk engane alland veenaye patikan pattillayirikkam. kaaranam that bold she is.
But anyways this is a prank and moreover she is bold.❤️
Ubaid bro
.... Troll pratheekshikkunu✌️
Mention cheyand avru engna arya ente ponne.. 🙆♂️
🤣🤣 ഇന്നലെ കൂടി പുതിയ സിനിമയുടെ പ്രൊമോഷൻ വീഡിയോ കണ്ടതെ ഉള്ളൂ 😂🤣