ശ്രീവിദ്യയയെ ചാനൽ ചർച്ചയിൽ നിന്നും ഇറക്കി വിട്ടു | Prank on Sreevidhya | Gulumal Online Prank | Anup

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 4,8 тис.

  • @seldom44
    @seldom44 4 роки тому +7798

    ശ്രീവിദ്യയെ നായികയാക്കി സിനിമ എടുക്കാമോ...പണം മുടക്കി തീയറ്ററിൽ പോയി 2 തവണ കാണും...ജാഡയും അഹങ്കാരവും ഇല്ലാത്ത നടി...

    • @YadhuXplains
      @YadhuXplains 4 роки тому +25

      Nanban സിനിമയിലെ പോലെ യെഥാർത്ഥ സംഭവം, എൻട്രൻസ് പരീക്ഷ ടോപ്പർ അറസ്റ്റിൽ ua-cam.com/video/ryz-yKf0RW8/v-deo.html

    • @Ithwfq
      @Ithwfq 4 роки тому +161

      Pever😹❌️

    • @muhammedhafil2432
      @muhammedhafil2432 4 роки тому +10

      @@Ithwfq ivdem ethiya 🤪

    • @Arunkalathil-001
      @Arunkalathil-001 4 роки тому +14

      @@Ithwfq fake

    • @pranav1848
      @pranav1848 4 роки тому +9

      @@muhammedhafil2432 fake ah bro

  • @ranjithkb83
    @ranjithkb83 3 роки тому +2543

    Chemistry പരീക്ഷക്ക് പഠിച്ചിട്ട് വന്നിട്ട് Biology പരീക്ഷ എഴുതേണ്ടി വന്ന ഒരു കൊച്ചിന്റെ ദീന രോദനം 😁😁

  • @nizarahammed1967
    @nizarahammed1967 4 роки тому +1640

    ഇത്രയും നിഷ്കളങ്കയായ മറ്റൊരു നടിയെ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല.. അനൂപേട്ടന്റെ prank കിടുക്കാച്ചി... 👌👌👌

  • @sreesanthvk9030
    @sreesanthvk9030 3 роки тому +196

    ഇത്ര സിംമ്പിൾ ആയ കുട്ടി . ശ്രീ വിദ്യ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ

  • @SahadCholakkal
    @SahadCholakkal 4 роки тому +198

    ഇത്രയും സത്യസന്ധമായി ഒരു ജാഡയുമില്ലാതെ സംസാരിക്കുന്ന ഒരു നടിയും മലയാളസിനിമയിൽ ഇല്ല Sreevidhya

  • @fly4world114
    @fly4world114 4 роки тому +827

    ഇത്രയും മാന്യമായ നായികമാർ ഉണ്ടോ, ഒരുപാട് സിനിമകൾ ഉണ്ടാകട്ടെ..... Suport undakum ennum

  • @ameerkv8440
    @ameerkv8440 3 роки тому +2884

    ഇത് ഇപ്പോളും കാണുന്നവർ ഉണ്ടോ

  • @shahidbhai7647
    @shahidbhai7647 3 роки тому +131

    സത്യം പറഞാൽ പാവം തോന്നി ശ്രീവിദ്യയെ കണ്ടപ്പോൾ
    ഇത്രയും നിഷ്കളങ്കത ആ മുഖത്ത് കാണാൻ പറ്റി

  • @GR8SOUL786
    @GR8SOUL786 4 роки тому +638

    ശ്രീവിദ്യക്കിത് രണ്ടാം പ്രാങ്ക് ....😁
    പ്രാങ്കുകൾ ഏറ്റുവാങ്ങാൻ ശ്രീവിദ്യയുടെ ജീവിതം ഇനിയും ബാക്കി😂

  • @mpbenjith1
    @mpbenjith1 4 роки тому +501

    കണ്ണൂർ വാസവൻ fans reporting

  • @oxla_media
    @oxla_media 4 роки тому +985

    മോളെ ഞാൻ നൗഫല്‍ ആണ് നൗഫല്‍ ആണ് എന്തെങ്കിലും പറ എന്തെങ്കിലും പറ 🤣🤣👌

    • @nithya_8526
      @nithya_8526 4 роки тому +8

      🤣😆😆

    • @thajthajudheen9026
      @thajthajudheen9026 4 роки тому +6

      Pewer😂🤣🤣

    • @diyafathima7643
      @diyafathima7643 4 роки тому +2

      😂😂😂🔥🔥🔥

    • @naveenbenny5
      @naveenbenny5 3 роки тому +1

      🤣🤣🤣🤣🤣

    • @sajinks1419
      @sajinks1419 7 місяців тому

      ലേ ശ്രീവിദ്യ : തന്റെ തന്തക്ക് പറഞ്ഞാലോ 😂😂
      ( ദിലീപ് - പച്ചക്കുതിര .jpeg)

  • @Sebastian-te4wh
    @Sebastian-te4wh 3 роки тому +406

    ശ്രീവിദ്യ മുത്താണ്.... പാവം കുട്ടി ആണ് നിഷ്കളങ്കത ആണ് ആ കുഞ്ഞിന്റെ മുഖമുദ്ര

  • @salahudeenkodambi6246
    @salahudeenkodambi6246 4 роки тому +513

    നിക്കോളാസ് രണ്ടാമൻ, ബോൾഷെവിക്, ഒക്ടോബർ വിപ്ലവം, ലെനിൻ, അസർബൈജാൻ, കാർഷിക പാടവം etc. അനൂപേട്ടൻ നന്നായി ഹോം വർക്ക് ചെയ്തിട്ടുണ്ട്. സൂപ്പർ...

    • @athirat.k8852
      @athirat.k8852 4 роки тому +37

      ഞാൻ 10 th history text ഓർത്തു പോയി 😂😂

    • @krishna.s.
      @krishna.s. 4 роки тому +5

      @@athirat.k8852 njanum 1 st chap arunnu

    • @gearhead2570
      @gearhead2570 4 роки тому +4

      Ith homework cheyyan entha ?? Common aayi ellavarkkum ariyaavunnath alle ithokke ?

    • @eknoufal08
      @eknoufal08 4 роки тому

      .

    • @salahudeenkodambi6246
      @salahudeenkodambi6246 4 роки тому +6

      @@gearhead2570 എനിക്ക് ഇതൊന്നും അറിയില്ലായിരുന്നു.

  • @akheeshthadayil7571
    @akheeshthadayil7571 4 роки тому +655

    Sreevidhya ❤️ muthanu 🔥❣️ simple and humble 💪❤️

    • @YadhuXplains
      @YadhuXplains 4 роки тому +2

      Nanban സിനിമയിലെ പോലെ യെഥാർത്ഥ സംഭവം, എൻട്രൻസ് പരീക്ഷ ടോപ്പർ അറസ്റ്റിൽ ua-cam.com/video/ryz-yKf0RW8/v-deo.html

    • @shahinmohammed5529
      @shahinmohammed5529 4 роки тому +1

      Absolutely 💯 %

    • @akkukichus2662
      @akkukichus2662 4 роки тому +2

      അതെ correct

    • @akhiljith1986
      @akhiljith1986 4 роки тому +5

      അയിന്

    • @hashiqariyallur9340
      @hashiqariyallur9340 4 роки тому +1

      Set

  • @rajeshr9147
    @rajeshr9147 11 місяців тому +187

    2024 ഇൽ ഇത് കാണുന്നവർ ഉണ്ടൊ... ?

    • @maneshkumar2198
      @maneshkumar2198 7 місяців тому

      2044 ല് കണ്ടുകൊണ്ട് ഇരിക്കുന്നു

    • @BeFitWithBibin
      @BeFitWithBibin 4 місяці тому

      😂😂😂😂😂

    • @adit27j
      @adit27j 4 місяці тому

      23:25
      Pavam koch😂😂😂

    • @ShyjuGeorge-pu4yl
      @ShyjuGeorge-pu4yl 4 місяці тому

      😂

    • @shihabnellikunnu7895
      @shihabnellikunnu7895 3 місяці тому

      ഞാനുണ്ട് ഒരു നാല് പ്രാവശ്യം എങ്കിലും കണ്ട ക്ലൈമാക്സ്

  • @rajeesh7369
    @rajeesh7369 3 роки тому +270

    എന്ത്‌ cute ആയിട്ട ആ നായയോട് കുരക്കരുതേ എന്ന് പറയുന്നത്‌ 🥰🥰

  • @irshup1934
    @irshup1934 4 роки тому +552

    സ്കൂളിൽ പഠിച്ചപ്പോൾ ഒന്നും തിരിഞ്ഞില്ല but ഇതു കണ്ടപോൾ റഷ്യൻ വിപ്ലവം മനസിലായി

    • @asifrifa2405
      @asifrifa2405 4 роки тому +1

      🤣🤣🤣🙏

    • @bijikt3494
      @bijikt3494 4 роки тому +2

      😂

    • @sirajbayar4036
      @sirajbayar4036 4 роки тому +1

      😆😆👍👍👍

    • @ummuhabeeb7686
      @ummuhabeeb7686 3 роки тому +8

      😂 അത്‌ പിന്നേ എന്ജോയ് ചെയ്ത് പഠിച്ചാൽ അങ്ങനെയാ 😂

    • @sahwak6338
      @sahwak6338 3 роки тому +1

      Ayooo😁

  • @murshidhaq
    @murshidhaq 4 роки тому +716

    *പ്രാങ്കി പ്രാങ്കി അങ്ങ് കൊല്ലുവാ ല്ലെ ഗുലുമാൽ ചേട്ടോ* 😂😂🤣🤣💞💞👍👍👇🏻👇🏻👇🏻👇🏻

    • @YadhuXplains
      @YadhuXplains 4 роки тому +2

      Nanban സിനിമയിലെ പോലെ യെഥാർത്ഥ സംഭവം, എൻട്രൻസ് പരീക്ഷ ടോപ്പർ അറസ്റ്റിൽ ua-cam.com/video/ryz-yKf0RW8/v-deo.html

    • @kalyanipn7642
      @kalyanipn7642 4 роки тому

      ua-cam.com/video/xw8RumSByQU/v-deo.html🔥🔥🔥🔥 Pwoliyeee

    • @jomitk.j8016
      @jomitk.j8016 15 днів тому +1

      😂😂😂

  • @moviesclub6270
    @moviesclub6270 4 роки тому +205

    നിങ്ങളുടെ കൗണ്ടർ ഒരു രക്ഷയും ഇല്ല അനൂപ് ഏട്ടാ 👌ദിവസവും ഒരു വീഡിയോ ചെയ്തൂടെ... കണ്ടത് തന്നെ വീണ്ടും വീണ്ടും കണ്ട് കൊണ്ടിരിക്കുന്നു 😪

  • @ummuhabeeb7686
    @ummuhabeeb7686 3 роки тому +123

    അനൂപ് ചേട്ടന് ന്റെ ഫിർന്നത് ഖാൻ ആയി മാറുന്ന ആ പരഗായ പ്രവേഷം ufff എജ്ജാതി ഐറ്റം 😂😂😂😂🤩🤩🤩🤩

  • @hariszack8583
    @hariszack8583 4 роки тому +1442

    കണ്ണൂർ വാസവൻ അഭിനയിക്കല്ല ജീവിക്കാണല്ലോ 😂😅

  • @stanlywilson4777
    @stanlywilson4777 4 роки тому +251

    പിഞ്ചു മനസ്സാണ് .. വായിൽ വരുന്നതൊക്കെ ആലോചിക്കാതെ അങ്ങ് വിളിച്ചു പറയും.. പിള്ള മനസ്സിൽ കള്ളം ഇല്ല.. ശ്രീവിദ്യ 😍

  • @aiduvava6382
    @aiduvava6382 4 роки тому +738

    റഷ്യ പറഞ്ഞിട്ടില്ലെന്ന് അല്ല.. ഞാൻ പറഞ്ഞിട്ടില്ല 🤣🤣🤣🤣
    ചിരിച്ചു ചത്തു 😰😰😰

  • @crm6460
    @crm6460 Рік тому +274

    24 ൽ ആരേലും വന്നു വീണ്ടും ചിരിച്ചോ 🤨🤨🤔🤔

  • @jasminjasjasworld4994
    @jasminjasjasworld4994 4 роки тому +647

    കണ്ണൂർ വാസവൻ സാർ അങ്ങട് ജീവിക്കയാണല്ലോ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @johnmathew3662
    @johnmathew3662 4 роки тому +249

    പാവം കൊച്ച്, ഇത്‌ പോലുള്ള പെൺകുട്ടികൾ ഇന്നത്തെ കാലത്ത് ചുരുക്കമാണ് ♥

  • @riyasm3961
    @riyasm3961 4 роки тому +1383

    വിഷയം മാറ്റേണ്ട കാര്യമില്ലായിരുന്നു... അല്ലെങ്കിൽ തന്നെ വൻ comedy ആക്കി തന്നേനെ 😂😂😂

  • @smileisacharity4490
    @smileisacharity4490 3 роки тому +221

    22:07 എന്റെ Identity ഞാൻ കാണിച്ചു തരാം ..
    എന്റെ ആധാർ കാർഡ് കാണിച്ചു തരാം .. 😂😂😜
    ശ്രീവിദ്യ 🥰♥️

  • @leewind786
    @leewind786 4 роки тому +739

    ശ്രീവിദ്യ നമ്മളെ മുത്താണ് .. ഇതുപോലത്തെ ഒരു കൊച്ചിനെ വേറെ കിട്ടൂല

    • @YadhuXplains
      @YadhuXplains 4 роки тому +2

      Nanban സിനിമയിലെ പോലെ യെഥാർത്ഥ സംഭവം, എൻട്രൻസ് പരീക്ഷ ടോപ്പർ അറസ്റ്റിൽ ua-cam.com/video/ryz-yKf0RW8/v-deo.html

    • @leewind786
      @leewind786 4 роки тому +1

      @@YadhuXplains അയിന്

    • @jishnu4363
      @jishnu4363 4 роки тому +3

      @@YadhuXplains ayinn

    • @anoojaa8368
      @anoojaa8368 4 роки тому +11

      @@YadhuXplains Evan Kore nerayollo eee linkum kondu nadakkunnu.....aaaraado thaan??

    • @YadhuXplains
      @YadhuXplains 4 роки тому +1

      @@anoojaa8368 🤣🤣🤣🥰🥰🥰❤️

  • @mallusuperman316
    @mallusuperman316 4 роки тому +284

    ഒരു മികച്ച ന്യൂസ്‌ anchor ആകാൻ
    100% യോഗ്യൻ
    യോജിക്കുന്നവർ like

  • @runtovictory7812
    @runtovictory7812 4 роки тому +291

    സത്യം പറഞ്ഞ ഞാൻ ഇതു വരെ ശ്രദ്ധിച്ചിട്ട് പോലും ഇല്ലാത്ത ഈ പെൺകുട്ടി എന്റെ ഹീറോയിൻ ലിസ്റ്റിൽ ഇനി ഉണ്ടാകും.... such a nice behaviour.. hats off to uu vidya

  • @scmstories6510
    @scmstories6510 3 роки тому +390

    വാസവൻ സാർ : ഈ കുട്ടി നിക്കോളാസ് രണ്ടാമന്റെ അനുഭാവിയാണ്.. 🤣

  • @moodyfactory5430
    @moodyfactory5430 4 роки тому +184

    😂 ഇജ്ജാതി പേരുകളും ആശയങ്ങളും എവിടുന്നു കിട്ടുന്നു 😂 Mr Firnath Khan
    👋 ശ്രീവിദ്യ 😍

  • @userXkoshikuriyan
    @userXkoshikuriyan 4 роки тому +1057

    ലെ , കണ്ണൂർ വാസവൻ : മുതലെടുപ്പിന്റെ രാഷ്ട്രീയത്തെ പറ്റി പറയുവണേൽ , എന്റെ വീടിന്റെ പറമ്പ്തൊട്ടു കശ്മീർ ന്റെ അങ്ങേയറ്റം വരെ ഉണ്ട് 🙄🙄😂

  • @KabeerAhammed
    @KabeerAhammed 4 роки тому +871

    ഞാനാ...ഞാനാ.... നൗഫലാ....എന്തെങ്കിലും പറ...എന്തെങ്കിലും പറ...😂😂😂😂

  • @allkeralasreevidyaarmy8810
    @allkeralasreevidyaarmy8810 3 роки тому +157

    ശ്രീവിദ്യ ഉയിർ 💖ഇത്ര ഒരു താര ജാഡ ഇല്ലാത്ത ഒരു നടി നമ്മുടെ ചങ്ക്, മുത്തുമണി 💖💖💖

  • @mnubskr
    @mnubskr 4 роки тому +1065

    ലെ റഷ്യൻസ്.
    ഇത് ഞങ്ങടെ വിപ്ലവമല്ല.
    ഞങ്ങടെ വിപ്ലവം ഇങ്ങനല്ല.😭😭😭

  • @akkiskasrod5811
    @akkiskasrod5811 4 роки тому +1382

    ഇപ്രാവശ്യം കണ്ണൂർ വാസവൻ സാറാണെന്റെ ഹീറോ 🤣🤣🤣 ഇജ്ജാതി 😂😂😂

    • @nowyorkdood6172
      @nowyorkdood6172 4 роки тому +8

      പിന്നല്ലാതെ 🤣😂😂😂💪💪💪

    • @kalyanipn7642
      @kalyanipn7642 4 роки тому +1

      ua-cam.com/video/xw8RumSByQU/v-deo.html🔥🔥🔥🔥 Pwoliyeee

    • @asvinosigni
      @asvinosigni 4 роки тому +7

      Pulli cool anu

    • @harrymcallister420
      @harrymcallister420 4 роки тому +23

      പുള്ളിയോട് ശരിക്കും communicate ചെയ്തില്ല. പുള്ളിയെ കുറേകൂടി ഉപയോഗിക്കാമായിരുന്നു.

    • @jamsheeram5206
      @jamsheeram5206 4 роки тому +11

      ശ്രീവിദ്യ ചേച്ചിയോട് ഇങ്ങനെ ഒരു ചതി വേണ്ടായിരുന്നു പാവം ജീവിച്ചു പോകട്ടെ

  • @shamnadkanoor9572
    @shamnadkanoor9572 4 роки тому +909

    പാവം ശ്രീവിദ്യ, നമ്മുടെ മുത്താണ് 👍👍👌പൊളിച്ചു ഗുലുമാൽ

  • @ശ്രീവിദ്യഉയിർ

    ശ്രീക്കുട്ടി... അച്ചോടാ 😂😂😂😂പാവം 😂😂😂
    ചേച്ചികുട്ടി ഉയിർ 😘😘

  • @prasanthvs8082
    @prasanthvs8082 4 роки тому +527

    എൻറമ്മോ ഒന്നും പറയാൻ ഇല്ല പൊളിച്ചടുക്കി,
    ഇതിൽ എടുത്ത് പറയേണ്ട ചിലത്
    1.Sri vidhyaഅവസാനം വരെ call കട്ട് ചെയ്ത് പോകാതെ കാണിച്ച മാന്യതക്ക് ,
    2.ഇത്രയുമൊക്കെ സഹിക്കേണ്ടി വന്നിട്ടും അവസാനം വരെ ഒരക്ഷരം പോലും മാന്യത വിട്ടു പെരുമാറാത്ത ശ്രീവിദ്യയുടെ ആ സ്വഭാവ സവിശേഷതക്ക്
    3.പിന്നെ ആ വാസവൻ സാറിൻ്റെ പെർഫോമൻസ്, വളരെ കൂളായിട്ടാണങ്കിലും കൊടുക്കേണ്ട സാധനങ്ങൾ അതിൻ്റെതായ gapൽ ഇട്ട് കൊടുക്കാൻ സാധിച്ചത്

    • @savaad.___
      @savaad.___ 4 роки тому +7

      Live alle manyatha kalayan pattuo

    • @unnikrishnang6367
      @unnikrishnang6367 4 роки тому +11

      Certainly! Sri vidya is a gentle girl👍 nannayi valarthiyathinte gunam

    • @chikkusreenivasan1236
      @chikkusreenivasan1236 3 роки тому +1

      ഫിർണ്ണദ് ഖാൻ ഫാൻസ് ഉണ്ടോ ?

  • @ukcuts7597
    @ukcuts7597 4 роки тому +532

    സത്യത്തിൽ അനൂപേട്ടൻ ട്രോളിയത് ചാനൽ ചർച്ചാ അവതാരകരെയും അതിലെ അന്തമില്ലാത്ത ചർച്ചാ അഥിതി ക ളെയും .. പിന്നെ അപ്രസക്ത വിശയങ്ങളും

  • @cooknlivehappily7398
    @cooknlivehappily7398 4 роки тому +56

    പക്ഷേ ശ്രീവിദ്യ..മറ്റു പലരും പറയുന്നത്പോലെ തനിക്ക് അറിവില്ലാത്ത വിഷയത്തിൽ എന്തെങ്കിലും വിളിച്ചു പറഞ്ഞില്ല... ന്യുസ്‌ റിപ്പോർട്ടർ സഹായിക്കാം എന്ന് പറഞ്ഞിട്ടും.. അറിവില്ലാത്ത കാര്യം..അറിയില്ല എന്ന് തന്നെ പറഞ്ഞു..ഇങ്ങനെ സത്യസന്ധമായ രീതിയിൽ പ്രതികരിച്ചതിന് എന്തുകൊണ്ടും ശ്രീവിദ്യ വളരെയധികം അഭിനന്ദനങ്ങൾ അർഹിക്കുന്നുണ്ട്... ഗ്രേറ്റ്‌ മോളു... Keep at up 👌👌👌💕💕👍👍👍👏👏

  • @muhammadshafeeq32
    @muhammadshafeeq32 3 роки тому +398

    വീണ്ടും കാണാൻ തോന്നുന്ന ഗുലുമാലിലെ ടോപ് 1 പ്രാങ്ക് ശ്രീവിദ്യ എപ്പിസോഡ് 🤣🤣🤣

    • @rameshkk3377
      @rameshkk3377 2 роки тому +1

      ടോപ് കാണണേൽ ടോവിനോ സംയുക്ത കാണണം

    • @GsfasilBx
      @GsfasilBx Рік тому

      ​@@rameshkk3377ufynduf

  • @muhammadswalih2823
    @muhammadswalih2823 4 роки тому +1282

    കണ്ണൂർ വാസവൻ ഫാൻസ് ഇവിടെ come on😂😁...👇

  • @salamkottaram2878
    @salamkottaram2878 4 роки тому +701

    അനൂപിന്റെ പുതിയ അവതാരം ഫിർണ്ണദ്‌ ഖാൻ 🥰🥰😂😂

  • @sufaidpk4323
    @sufaidpk4323 4 роки тому +420

    ആനവായുധം പ്രയോഗിച്ചിരുന്ന സമയത്തും അവർ ഉപയോഗിച്ചിരുന്ന ആയുധം മൗനമാണ് 👏👏

  • @BORN_OF_THE_MIND
    @BORN_OF_THE_MIND 2 роки тому +121

    പ്രാങ്ക് ആണെങ്കിലും റഷ്യൻ വിപ്ലവത്തെ കുറിച്ച് അനൂപ് പറഞ്ഞ കാര്യങ്ങൾ കറക്ട് ആയിരുന്നു എന്നതാണ് സത്യം..😁

  • @കിഷോർപുലിമുറ്റത്ത്

    കണ്ണൂർ വാസവൻ ഓവർ ആക്ട് ചെയ്യാതെ മിതത്വം പാലിച്ചതാണ് ഇതിന്റെ വിജയകാരണങ്ങളിലൊന്ന്...മറ്റാരെങ്കിലും ആയിരുന്നു എങ്കിൽ ഓവറായി ഇടപ്പെട്ട് കുളമാക്കിയേനെ..

  • @mohdbinkasim2517
    @mohdbinkasim2517 4 роки тому +259

    പ്രാങ്കുകൾ ഏറ്റു വാങ്ങാൻ ശ്രീ വിദ്യയുടെ ജീവിതം പിന്നെയും ബാക്കി🤪😇

    • @divyapk2000
      @divyapk2000 4 роки тому +3

      ഇനിയും ബാക്കി

  • @nishuz1541
    @nishuz1541 4 роки тому +533

    കണ്ണൂർ വാസവൻ.. ആ മുതലിനെ കൈവിടണ്ട കൂടെ കൂട്ടിക്കോ. ഇജ്ജാതി കൈ ന്നു ഇട്ടു പറയൽ 🔥🔥🔥

  • @adarshc9924
    @adarshc9924 3 роки тому +62

    രാത്രി 11 മണിക്ക് ശേഷം വിളിച്ച് മുകേഷിനെ പറ്റിക്കാൻ ധൈര്യം ഉണ്ടോ...??

  • @nishad.nichuchirayinkeezhu3516
    @nishad.nichuchirayinkeezhu3516 4 роки тому +770

    ശ്രീവിദ്യ പാവം ആണ് സ്റ്റാർ മാജിക് അതിലുടെ ആണ് ആദ്യം കാണുന്നത് അഹങ്കാരം ഇല്ലാത്ത ഒരാൾ ആണ് അനൂപ് കിടു എപ്പിസോഡ്

  • @anseeranzi6108
    @anseeranzi6108 4 роки тому +293

    വാസവൻ സാറെ വിടണ്ട കേട്ടോ. ഒരു എപ്പിസോടിനുള്ള മുതലുണ്ട് അത് 😇💥💥ഹൗ ബല്ലാതെ ജാതി

  • @ibrahimpk9908
    @ibrahimpk9908 4 роки тому +173

    ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച പ്രാങ്ക് വീഡിയോ😍അനൂപേട്ടാ നമിച്ചു🙏

  • @Baddriversinkerala
    @Baddriversinkerala 3 роки тому +73

    ശ്രിവിദ്യ യുടെ കിളി പോയി ഞാൻ എന്താ പറയാ ഇവരോട് 😛😛🤣😂😛😛😜😜

  • @jtsays1003
    @jtsays1003 4 роки тому +555

    *She is a honest girl and bold enough ,we should respect her for her honesty,it's not easy being honest like this* 😍

    • @versatilee24passion91
      @versatilee24passion91 4 роки тому +7

      Well said ...true ..

    • @VersatilePassion
      @VersatilePassion 4 роки тому +12

      If it was someone else they would have referred google or something they would say ...so pavum and very rare to find people like this ...all the best wishes for her 💐💐

    • @jtsays1003
      @jtsays1003 4 роки тому +11

      @VB music mind your words,don't forget about new cyber laws

    • @malayalikaranmedia4301
      @malayalikaranmedia4301 4 роки тому +4

      @VB music atleast don't use harsh words 🙏

  • @namelessguy2065
    @namelessguy2065 4 роки тому +783

    Star magic അനുവിനെ പ്രാങ്ക് ചെയ്യണമെന്നുള്ളവർ
    👇

    • @ashifali8304
      @ashifali8304 4 роки тому +2

      Already adu kazhnju

    • @namelessguy2065
      @namelessguy2065 4 роки тому +1

      @@ashifali8304 ആണോ എപ്പോ

    • @namelessguy2065
      @namelessguy2065 4 роки тому +1

      @@ashifali8304 ഇല്ലല്ലോ 🤨

    • @muhammedks9261
      @muhammedks9261 4 роки тому +4

      @@namelessguy2065 kaumudy channelil prank cheythirunnu..pazhe gulumal teams

    • @namelessguy2065
      @namelessguy2065 4 роки тому +1

      @@muhammedks9261 athu anup chettan alalo cheythathu

  • @sreeragac5528
    @sreeragac5528 4 роки тому +464

    മേക്കപ്പ് ഇല്ലാതെ കാണാൻ പറ്റിയല്ലോ ശ്രീവിദ്യയെ 🤣🤣🤣 പാവം കുട്ടി

    • @YadhuXplains
      @YadhuXplains 4 роки тому +1

      Nanban സിനിമയിലെ പോലെ യെഥാർത്ഥ സംഭവം, എൻട്രൻസ് പരീക്ഷ ടോപ്പർ അറസ്റ്റിൽ ua-cam.com/video/ryz-yKf0RW8/v-deo.html

    • @thejaspkfi01
      @thejaspkfi01 4 роки тому +10

      @@YadhuXplains 🙄🙄athum ee commentum aaye ulla bhandham enthuvaa

    • @shahma2060
      @shahma2060 4 роки тому +15

      @@thejaspkfi01 😀bandam onnum venda ..views kittiya mathi🥴

    • @VJCOCKTAILS
      @VJCOCKTAILS 4 роки тому +19

      മേക്കപ്പ് ഇല്ലെങ്കിലും സുന്ദരി കുട്ടിയാ ♥️♥️♥️ല്ലേ?

    • @najlanasrin1785
      @najlanasrin1785 4 роки тому +3

      😂😂😂

  • @cinemaaddict5252
    @cinemaaddict5252 3 роки тому +142

    വാസവൻ സർ, ijjadi സാനം 🤣😂🤣
    ഇതിപ്പോ ഇടക്കിടക്ക് കാണാൻ ഒരു പ്രത്യേക രസം ആണ് ☺️✌️

  • @harisali1932
    @harisali1932 4 роки тому +508

    നിക്കോളാസ് രണ്ടാമൻ്റെ വീട്ടിലെ വിളിപ്പേര്...സുധി😁😁

    • @nithinm7391
      @nithinm7391 3 роки тому +8

      സുധി കുച്ചോകോവ്

  • @penmedia4u
    @penmedia4u 4 роки тому +1237

    *ശ്രീവിദ്യ..
    എടി റഷ്യൻ വിപ്ലവം എന്നു പറഞ്ഞാൽ എന്താ.. ?
    റഷ്യയിൽ ഒരു വിപ്ലവം ഉണ്ടായില്ലേ. അതു തന്നെ 😂😂😂🤣🤣🤣*

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 4 роки тому +76

    പാവം ശ്രീവിദ്യ😁😁🤩🥰
    അനൂപേട്ടാ പൊളിച്ചൂട്ടോ....😁👏👏

  • @ധനീഷ്ബായ്S
    @ധനീഷ്ബായ്S 3 роки тому +52

    ഈ പെണ്ണ് ഇത്ര പാവം ആരുന്നോ 😍😍

  • @FRNARTGALLERYFAZILARTWORK
    @FRNARTGALLERYFAZILARTWORK 4 роки тому +229

    അവതരണ മിഖവ്‌ കൊണ്ടും, വാക്കുകളുടെ നിർമാണം കൊണ്ടും, വളച്ചൊടിക്കൽ കൊണ്ടും,മറ്റുള്ളവരെ പറ്റിക്കാൻ അനൂപേട്ടനേ പറ്റൂ....

  • @AASH.23
    @AASH.23 4 роки тому +345

    ശ്രീവിദ്യ. 😍😘പാവം കുട്ടി ആണ്.. ഇങ്ങനെ കുട്ടി കൾ ഉണ്ടോ നിഷ്കളങ്കമായി സംസാരിക്കുന്നെ. എന്ന് ആലോചിച്ചു പോകുവാ 😊😊😊👍

    • @YadhuXplains
      @YadhuXplains 4 роки тому +2

      Nanban സിനിമയിലെ പോലെ യെഥാർത്ഥ സംഭവം, എൻട്രൻസ് പരീക്ഷ ടോപ്പർ അറസ്റ്റിൽ ua-cam.com/video/ryz-yKf0RW8/v-deo.html

    • @AASH.23
      @AASH.23 4 роки тому +1

      @@YadhuXplains., 🙄🙄🙄

    • @N4U1993
      @N4U1993 4 роки тому

      @@YadhuXplains 🙄🙄

    • @riyastir
      @riyastir 4 роки тому

      @@YadhuXplains ഇങ്ങനെ comment ഇട്ടാൽ view കിട്ടില്ല... ഗൂഗിൾ സ്പാം ആയി എടുക്കും

    • @malappuramchank1800
      @malappuramchank1800 4 роки тому +2

      😂😂🤣വാവയെ prankan പറ്റുമോ അനൂപേട്ടാ

  • @sebin_joy
    @sebin_joy 4 роки тому +50

    നിഷ്കളങ്കയായ ഒരു പാവം പെണ്കുട്ടി....😍
    അനൂപേട്ടൻ കലക്കി....😎

  • @aviatorcrew389
    @aviatorcrew389 3 роки тому +12

    ശ്രീവിദ്യ ദേഷ്യപ്പെട്ടു സംസാരിക്കുമ്പോൾ നല്ല cute ആണ് 😍

  • @noufal__
    @noufal__ 4 роки тому +408

    അനൂപ് ഏട്ടൻ big സ്ക്രീനിലേക്ക് വരണം എന്നുള്ളവർക്‌ നീലം മുക്കാം 👇👇👇😍

    • @mythxqzth8444
      @mythxqzth8444 4 роки тому

      yess

    • @gok174
      @gok174 4 роки тому +3

      #yesiiiiiiiiiiiiiiiiiii❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍

    • @sujithkumarc1971
      @sujithkumarc1971 4 роки тому +4

      Ith fb alla likenu neela colour undavan

    • @gok174
      @gok174 4 роки тому

      @@sujithkumarc1971 annnnnooooooooooooooooooooo

    • @noufal__
      @noufal__ 4 роки тому

      @@sujithkumarc1971 പിന്നെ ippo pachakalaran

  • @WatermelonGraphics
    @WatermelonGraphics 4 роки тому +595

    പത്താം ക്ലാസ് സോഷ്യൽ സയൻസിലെ റഷ്യൻ വിപ്ലവം ഓർമ്മ വന്ന ഞാൻ 😂

  • @ubaidabdulla567
    @ubaidabdulla567 4 роки тому +281

    പത്താം ക്ലാസിലെ സോഷ്യൽ സയൻസ് ഓൺലൈൻ ക്ലാസ്സ്‌ കട്ട്‌ ചെയ്ത് ഇവിടെ വന്നവർ : ഇതിപ്പോ ലാഭായല്ലോ 😅
    ഒരു പാഠം തീർന്നു കിട്ടി 😂

  • @anumolanagha3602
    @anumolanagha3602 3 роки тому +41

    എന്തൊരു പാവമാണ് ശ്രീവിദ്യ 😍😍😍😍

  • @aswinmenon9824
    @aswinmenon9824 4 роки тому +158

    "ക്‌സാർ നിക്കൊളാസ് രണ്ടാമന്റെ വീട്ടിലെ വിളിപ്പേര് എന്തായിരുന്നു സുധി...സുധി കുചോക്കോവ് എന്നാണ് അല്ലെ പറയു ..ശ്രീവിദ്യ "
    "ആരുടെ വിളിപ്പേര് ..എന്റെയോ ?"

  • @chandansvlog7231
    @chandansvlog7231 4 роки тому +164

    അഹങ്കാരവും ജാടയും ഈ കൊച്ചിന്റെ ഏഴയലത്തു കൂടി പോയിട്ടില്ല... ഈ കുട്ടിയെ നായികയാക്കി ഒരു സിനിമ എടുക്കുവാണേൽ ഞാൻ തിയേറ്ററിൽ തന്നെ 5 പ്രാവശ്യം വന്നു കാണും... ഇവരെയൊക്കെയാണ് വളർത്തേണ്ടത്.. ഇവരാണ് നായികമാർ ആയി ഉയരങ്ങൾ കീഴടുക്കേണ്ടതു.. ❤️❤️❤️

    • @asharejish3204
      @asharejish3204 4 роки тому +2

      Correct nalla kutty

    • @t_a7923
      @t_a7923 4 роки тому +2

      Nalla kutty...well mannered..but currently acting skills theere koravaa..she need to brush it up...wish nmllde fahadinu vanna pole oru maatam sreevidhyakk undavatte enn...

    • @aswathiravindran719
      @aswathiravindran719 4 роки тому +2

      അപ്പോ അഭിനയിക്കാൻ അറിയൊന്നും വേണ്ടേ?? കൊള്ളാലോ

    • @chandansvlog7231
      @chandansvlog7231 4 роки тому

      @@aswathiravindran719 അഭിനയിക്കാൻ അറിയാവുന്ന സെലെബ്രെറ്റി ആയ കൊണ്ടാണാലോ ഇവരെയൊക്കെ ഇതിൽ പ്രാങ്ക് ചെയുന്നത്.. അല്ലെങ്കിൽ സാദാരണ വഴിയേ പോകുന്ന ആളെ ഒന്നും ഇതിൽ പ്രാങ്ക് ചെയുനില്ലലോ??

    • @aswathiravindran719
      @aswathiravindran719 4 роки тому

      @@chandansvlog7231 ഈ കുട്ടിയെ അല്ല ഞാൻ പറഞ്ഞത്. നിങ്ങൾ പറഞ്ഞതിൽ ഈ കുട്ടിക്ക് ജാഡ ഇല്ല അപ്പോൾ സിനിമ ഇറങ്ങിയാൽ പോയി കാണാം.. എന്നൊരു ധ്വനി ഉണ്ട്. അതായത് ജാഡ ഇല്ലാത്തവരൊക്കെ സിനിമയിൽ അഭിനയിച്ചാൽ അടിപൊളി ആയിരിക്കും.. എന്നൊരു അർത്ഥം ആണ് തോന്നിയത്. അങ്ങനെ അല്ലെങ്കിൽ I'm sorry

  • @thufail1538
    @thufail1538 4 роки тому +151

    മക്ബൂൽക്ക കൊടുക്കുമ്പോ എല്ലാർക്കും 2 വീതം prank കൊടുക്കും ല്ലേ.. അനൂപേട്ട
    വാപ്പക് 2
    ശ്രീ വിദ്യക് 2

  • @thajumoopantm825
    @thajumoopantm825 3 роки тому +63

    തലപോയാലും സത്യം മുറുകെ പിടിക്കുന്നവൾ 👏👏👏God bless you &YOUR family

  • @shajid_kl_ten
    @shajid_kl_ten 4 роки тому +265

    ഓരോ ഓരോ പേരുകൾ എവിടുന്നാ ഒപ്പിക്കുന്നത് 😂😂
    മൗനം എന്റെ ആയുധംമല്ല ..ഒന്നും അറിയാഞ്ഞിട്ട 😛

  • @thejusks2274
    @thejusks2274 4 роки тому +130

    പാവം കൊച്ച് 😆 അനൂപണ്ണൻ rockszz, എന്തായാലും സംഗതി കലക്കി,,,. ✌️💕

  • @ashrafmk602
    @ashrafmk602 4 роки тому +135

    ഇതിൽ ശെരിക്കും പൊളിച്ചത് വാസവൻ ചേട്ടനാണ് 😃😃👍

  • @ruexcited5342
    @ruexcited5342 3 роки тому +93

    Le sreevidya :ഇവരെന്തോ പറയുന്നു, ഞാനെന്തോ കേൾക്കുന്നു 🤣
    പുട്ടിനു വട്ടാണോ 😂

  • @ARAKKALabu07
    @ARAKKALabu07 4 роки тому +675

    റഷ്യൻ വിപ്ലവം എന്ന് വെച്ചാൽ എന്താ
    പാവം ശ്രീവിദ്യ 🤣🤣

    • @anirudhtrolls2082
      @anirudhtrolls2082 4 роки тому +7

      Sharikum entha

    • @haneeshkvpmnamohammed8807
      @haneeshkvpmnamohammed8807 4 роки тому

      @@anirudhtrolls2082 😇😁

    • @Soso-bp2fh
      @Soso-bp2fh 4 роки тому +20

      @@anirudhtrolls2082 The Russian Revolution took place in 1917 when the peasants and working class people of Russia revolted against the government of Tsar Nicholas II. They were led by Vladimir Lenin and a group of revolutionaries called the Bolsheviks. The new communist government created the country of the Soviet Union.

    • @anirudhtrolls2082
      @anirudhtrolls2082 4 роки тому +7

      @@Soso-bp2fh ooohhooo. Sathyam para etho pareekshake vendi kanapadam padichathalle😃

    • @kinzshmz8909
      @kinzshmz8909 4 роки тому +1

      @@Soso-bp2fh athokke thanne ivarde mein

  • @rafichotoor2960
    @rafichotoor2960 4 роки тому +533

    ഗുലുമാൽ കണ്ടതിൽ വെച്ചു പ്രാങ്ക് പ്രോഗ്രാമിൽ വെച്ചു ഏറ്റവും ഇഷ്ടപ്പെട്ട പ്രാങ്ക് ഏതെന്ന് ചോദിച്ചാൽ ശ്രീ വിദ്യയുമായുള്ള ഈ പ്രാങ്കാണെന്നു ചങ്കൂറ്റത്തോടെ പറയും ..പാവം പെങ്ങൾ 😃👍🏻💐💐💐🌺🎉

  • @sanooptvr6141
    @sanooptvr6141 4 роки тому +31

    കണ്ടതിൽ വെച്ച് ഏറ്റവും സൂപ്പർ👍

  • @RED__DRAGON__666
    @RED__DRAGON__666 11 місяців тому +18

    2024 ilum kanunnavar und

  • @sabinmohan9523
    @sabinmohan9523 4 роки тому +336

    നികൊളാസ് രണ്ടാമന്റെ അനുഭാവി ചരിത്രത്തെ കൊന്നു😂😂😂
    ചരിത്ര കൊലയാളി..
    കണ്ണൂർ വാസവൻ പൊളി 🔥🔥

  • @AASH.23
    @AASH.23 4 роки тому +124

    ശ്രീവിദ്യ നിഷ്കളങ്ക കുട്ടി കാരണം കള്ളം പറയാൻ പറഞ്ഞു ചുണ്ട് അനക്കി കോളാന്.. ബാക്കി ഡൗബ്ബിങ് ചെയ്യാം എന്ന് പറഞ്ഞു പക്ഷേ ആ കുട്ടി എനിക്ക് അറിയാത്ത വിഷയം ആണെന്ന് എനിക്ക് പറയാൻ കഴിയുന്നില്ല എന്ന് പറഞ്ഞുവല്ലോ.. അതിനെ അഭിനന്ദനങ്ങൾ പറയുന്നു. 👏👏👏👏👏👏👏👏😍😍😍😍

    • @malappuramchank1800
      @malappuramchank1800 4 роки тому

      😍😍😍😂🤣👍👍👍💪

    • @AASH.23
      @AASH.23 4 роки тому

      @@malappuramchank1800.. ചങ്കെ.. 🙋എവിടെ ആണ് അളിയാ. കാണാൻ ഉണ്ടോ 🙋

    • @AASH.23
      @AASH.23 4 роки тому

      @film_ _ lover.. 🤔എന്തുവാടെയ്.. കിളി

    • @malappuramchank1800
      @malappuramchank1800 4 роки тому +1

      @@AASH.23 ഇവിടെ ഒക്കെ ഉണ്ട്, നിനക്ക് insta undo

    • @malappuramchank1800
      @malappuramchank1800 4 роки тому +1

      @@AASH.23 ഇപ്പോൾ വാട്സാപ്പ്, insta okk ഉള്ളൂ

  • @rameesramie9331
    @rameesramie9331 4 роки тому +269

    She is so cool, respectful, really appreciate her patience

  • @freethinker2559
    @freethinker2559 3 роки тому +41

    Anoop I really admire your talent to make such a show 👌👌👏🏻👏🏻Congrats for your success in this Prank Show 🙏🙏👏🏻👏🏻

  • @suhaibm1260
    @suhaibm1260 4 роки тому +134

    കണ്ണൂർ വാസവൻ ഒരേ പൊളി💯💯💯

  • @Chaluentertainment
    @Chaluentertainment 4 роки тому +190

    ഇനി ആ സാധുവിനെ ഇങ്ങനെ ചെയ്യരുത്...പാവം....ചിരിച്ച് പണ്ടാരമടങ്ങി😂😂😂

  • @rijeshgajendran8923
    @rijeshgajendran8923 4 роки тому +132

    ഇത് കാണുന്ന കാസറഗോഡുകാർ ആരുമില്ലേ? 😃 പാവം ശ്രീവിദ്യ...😂 ചിരിച്ചു ചത്തു.... നമ്മൾടെ മുത്തിന് കാസ്റോട്ടാരുടെ സപ്പോർട്ട് കാണിച്ചു കൊടുക്ക് ചങ്ങായി മാരെ❤️😍

    • @nunoosvlog8148
      @nunoosvlog8148 4 роки тому +2

      Malapuramkarii kazord kattafann shreevidya peruthisthatam

    • @Toxic.490
      @Toxic.490 4 роки тому +1

      ☺☺

    • @jaafbh007
      @jaafbh007 4 роки тому

      Kasrodan support

  • @mankadakkaran
    @mankadakkaran 3 роки тому +509

    ഇതൊക്കെതന്നെയല്ലേ യഥാർത്ഥത്തിൽ ചർച്ചകളിൽ നടക്കുന്നതും.. ; ആരോ എന്തോ ചെയ്തതിന് അതും ആയിട്ട് ഒരു ബന്ധവും ഇല്ലാത്ത ആളുകൾ വന്നിട്ട് ചർച്ചയിൽ ഇരിക്കുന്നു.. 😅..
    എന്നിട്ട് ആധികാരികമായി മണ്ടത്തരങ്ങൾ പറയുന്നു.. 😅.

  • @jabirpk5671
    @jabirpk5671 4 роки тому +81

    Live ചർച്ച ..Dubb ചൈത് കേറ്റിക്കോളാ.. uff എജ്യാതി😂😂

  • @munnakallai6257
    @munnakallai6257 4 роки тому +70

    Paavam ശ്രീ 😭😭😭😭😭😭 othiri sinima othiri fimil undaavatte 🙏🙏🙏🙏🙏

  • @vishnupanachickad9909
    @vishnupanachickad9909 4 роки тому +242

    പ്രാങ്ക് ആയാൽ ഇതു പോലാകണം വ്യക്തിപരമായ യാതൊരു ആക്ഷേപവുമില്ലാതെ good job gulumalteam

    • @afal007
      @afal007 4 роки тому +1

      *stephy leone ന്റെ പ്രാങ്ക് കണ്ടോ 🙄*

  • @sreevishnun2906
    @sreevishnun2906 3 роки тому +15

    ശ്രീവിദ്യ നമ്മുടെ ചക്കരയാണ് 🥰🥰🥰

  • @devil-cv5bq
    @devil-cv5bq 4 роки тому +198

    ഗുലുമാലിൽ കൂടി ശ്രീവിദ്യടെ ഫാൻ അയ്‌മറിയവർ ലൈക്‌ അടി 😜

  • @HANANPGD
    @HANANPGD 4 роки тому +181

    ഒരു പ്രാവശ്യം Prank ചെയ്ത ആളെ തന്നെ വീണ്ടുമെങ്ങനെ Prank ചെയ്യുമെന്നാരും ആശയക്കുഴപ്പത്തിലാകണ്ട....🤭🤭
    കാരണം Prank ചെയ്യുന്നത് *അനൂപേട്ടൻ* ആണ്🔥🔥
    🤣🤣🤣

  • @sruthimohan7247
    @sruthimohan7247 4 роки тому +97

    കണ്ണൂർ വാസവൻ 🔥😂. ✌️👌👌👌 അരാജകത്വം 👌🔥🔥🔥മിതവാദം

    • @malappuramchank1800
      @malappuramchank1800 4 роки тому +3

      നീ ഇവിടെയും, നിന്നെ പ്രാങ്ക് ചെയ്യാൻ അനൂപേട്ടനോട് പറഞ്ഞാലോ 😂🤣🤣

  • @sandrashibu2953
    @sandrashibu2953 3 роки тому +50

    Ithrayokke aayittum Sreevidhya pidichu nilkkunnallo.... Njan aayirunnenkil on the spotil thala karangi veenene.....😂😂