പ്രയാഗ നല്ല വ്യക്തിയാണ്. മറ്റുള്ളവരെ ബഹുമാനിക്കാൻ അറിയാം നല്ല കുട്ടി . ഒത്തിരി അവസരങ്ങൾ കിട്ടി നല്ല ഉയരങ്ങളിൽ എത്തട്ടെ:🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Prayaga is a good human! How she appreciates him and asks him to cool down/smile all shows that. Lovely to watch her reactions too. Anoop as usual did a great job.
ഒരു ഓണ സദ്യ പ്രതീക്ഷിച്ചട്ടു ഉപ്പേരികിട്ടിയ പോലെ ആയി. പങ്കെടുത്ത അവര് ചമ്മി ഇല്ലെങ്കിലും " ഇപ്പൊ എന്തേലും നടക്കും എന്നു കരുതി മുഴുവൻ കണ്ട നമ്മൾ ചമ്മി "
പ്രയാഗ എന്ന നടിയേക്കാൾ ആ വ്യക്തിയെ അങ്ങു ഇഷ്ടപ്പെട്ട് പോവും. Cute character.
പ്രയാഗ എന്ന നടി വലിയ വിജയമല്ല... എന്നാൽ ആ വ്യക്തിയുടെ മനസ്സ് ശുദ്ധമാണ്..
Correct
Kiru krithyam
😀😀
Yes. Madonna's real arrogant nature and making fun of others is out. Preyagas innocent mind is also out
Starmagicle anuvine pole
Tovino sessuon kazhinj thudare ithil kayari nokkiyavar undenkl like adacho❤️
ലെ പ്രയാഗ: ഞാൻ ഒരു രണ്ട് മിനിറ്റ് ചിരിച്ചോട്ടേ😂
ചില ഭാഗങ്ങളിൽ കണ്ടോണ്ടിരുന്ന നമ്മളും അവരും പൊട്ടിച്ചിരിച്ചപ്പോഴും ചിരിക്കാതെ പിടിച്ചു നിന്ന ഇന്റർവ്യൂ എടുത്ത ചേട്ടന് ഇരിക്കട്ടെ ഒരു ലൈക്...
കുട്ടിത്തം മാറാത്ത പ്രയാഗ 😘 😍
Best....ivalo... Abhinayichu thakarkuva
Onnu podei namitha pramod ann kuttitham maratha pavm
Ippo vedi ahn🫦☕
പ്രയാഗ നല്ല വ്യക്തിയാണ്. മറ്റുള്ളവരെ ബഹുമാനിക്കാൻ അറിയാം നല്ല കുട്ടി . ഒത്തിരി അവസരങ്ങൾ കിട്ടി നല്ല ഉയരങ്ങളിൽ എത്തട്ടെ:🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Hi. From 2024😂
പ്രയാഗ യോട് ഇഷ്ടം തോന്നിയ ഒരു program ഇതുമാത്രം ആണ്, സത്യത്തിൽ പ്രയാഗ ഒരു പാവം ആണ് അല്ലെ?
🤪🤪🤪🤪😕
Sathyam...
സത്യം
Yes I feeel iitt
Ithu mathram Alla. Ipozhathe Ella interviews kandalum ishtam thonunnum.
ചിരിക്കാതെ ഇമ്മാതിരി പരിപാടി അവതരിപ്പിക്കുന്ന അനൂപിനെ സമ്മതിക്കണം..
അനൂപിനെ പോലെ ഒരു നടൻ ഞാൻ കണ്ടിട്ടില്ല.. 🔥
ടോവിനോയുമായുള്ള ഇതേ പോലെത്തെ ഷോ കണ്ട് ഇവിടെയെത്തിയവർ 👇
Mee
👍
Njan
Ys
Njan
I Like Prayaga's attitude When anchor distracted she tried well to appease him 😍😍😍💐💐💐💐 thats shows that she is a good diplomat👍
മറഡോണ മരിച്ചിട്ട് വരുന്നവരുണ്ടോ ഇവിടെ ഹോയ്
അയ്യോ
@@Jahfar747 eh arinjille bro
pettenn vayichappol njan vicharichu madona marichu ennu🙂
😂😂പോടാ
ഒരു ലക്ഷം ആൾക്കാർ ഒന്നിച്ചു വന്ന് കേറി കഴിഞ്ഞാൽ ഓണം പൊളിഞ്ഞു പോകത്തില്ലേ മാഡം 😅😅 ഇജ്ജാതി അനൂപേട്ടാ നമിച്ചു 🙏
Prayaga really supporting aanu, when he said he is a beginner
He aano ubayakikkunnath
@@fasnaskitchen5150 machane njaan,he ennu udheshichathu prayagaye alla.Anchor (anoop ettan) ne aanu.okay
Ok sorry
Oh aa pic
കാണേം ചെയ്യും കുറ്റം പറയേം ചെയ്യും that is മലയാളി
കണ്ടാലല്ലേ കുറ്റം കണ്ടു പിടിക്കാൻ പറ്റൂ
Correct
Neeyan malayali muthe
Pinnaallaaahhhhh😎
Sondham communitiesine kuttam parayannadhum nammal mathram 🤩
മഡോണയുടെ ചിരി ഒരു രക്ഷേം ഇല്ല 💟💟.പൊളി ലുക്ക് ഉം പൊളി voice ഉം .love uu...😘😘😘
നെഗറ്റീവ് കമൻഡ് നോക്കണ്ട കിടു ആണ് ചിരിക്കാം😂😂.anchor പൊളിച്ചു
അനൂപേട്ടൻ 😃💥⚡️
Mrinal mankada
ഷാജോൺ ചേട്ടൻ ഒരു രക്ഷയും ഇല്ല. എല്ലാം പ്ലാൻ ചെയ്തു വെച്ചിട്ടു ഒടുക്കത്തെ അഭിനയം. അദ്ദേഹത്തെ മിമിക്രി കാലം മുതലേ ഭയങ്കരം ഇഷ്ട്ടമാ
കഴിഞ്ഞ ഓണത്തിന് ഉള്ള വീഡിയോ ഈ ഓണത്തിന് കാണുന്നത് എന്തിനാ🙄 എന്തിനാ
🤣🤣
Bro njgle njglde channel time undel onnu kananae please 🙏🏻
kananda😎
😮😮😮🔥😮😮ua-cam.com/video/bJYjCNmIeK4/v-deo.html
2024
😂
Prayaga is a good human! How she appreciates him and asks him to cool down/smile all shows that. Lovely to watch her reactions too. Anoop as usual did a great job.
Prayagaye aadyam lik lleyinu..ith kndathin shesham bynkara ishtayi..she is really genuine..i lik her way of talking😍
Prayaga's new song. Nalla song
anu
ua-cam.com/video/1VJbnB1DFag/v-deo.html
ഒന്നര വയസ്സിൽ തോട്ടിൽ ചാടിയ ചേച്ചി സൂപ്പർ...😂😂
Edooo.... Thaan onn youtube il search cheyth nok newborn baby swimming enn...
ഇതുകണ്ടപ്പോൾ മഡോണയോട് ഒരു Respect തോന്നി ❤😍
Prayaga is soo nice. 😍 she actually cared for him. that's so generous
Prayaga is such a gem. Pure and innocent soul she is..
മഡോണയുടെ troll കണ്ടിട്ട് വരുന്നവരുണ്ടോ........😄😄😄😄 ഉബൈദിക്കാടെ.... 😜
Njan mathramano
Njanum
Maan😁😄😄😃✌️✌️
Njan
😮😮😮😮😮ua-cam.com/video/bJYjCNmIeK4/v-deo.html
Maradona's smile is so cute😍Sorry Madonna's smile is so cute.. Impressive attitude ❤️ Prayaga is also good..seems genuine.
Ys ...her eyebrows ...eyes ,her attitude ,her silence ... everything ... ❤❤
Prayaga is prettier..but Madonna's smile is nice
Madonna*
ലോക ഫുട്ബോൾ ഇതിഹാസം മറഡോണയ്ക്ക് ആദരാജ്ഞലികൾ😒😰
ഈ കുറ്റം പറയുന്നവരെല്ലാം പ്രയാഗയെ നേരിൽ കണ്ടാൽ വായൊലിപ്പിച്ചു നിൽക്കുന്നവരാണെന്നു എത്ര പേർക്ക് അറിയാം....
Jyothish v prayaga clgl bomb kadha promtion vnnpol kuttm paranjvr polum poii slfy edkkn kanenda kazcha ayrnnu
😂😂 sathyam
Yes yes
ഒഞ്ഞു പോട ഇവളൊക്കെ നിവർന്നു നിന്നു ഒരു വളി വിട്ടാൽ തീരും നിന്റെയൊക്കെ സെൽഫി..
True... Chick indeed
that girl in left is so natural and so cute .. i mean her character was sweet
Prayaga is a genuinely nice person it seems
Prayag kollam positive approach full😍
ആ മൂട്ട കടിക്കുന്ന ച്ചെയർ എടുത്ത് മാറ്റ്🤣🤣🤣😂😂
ബൊധം ഉള്ള പെണ്ണുങ്ങളുടെ മുന്നിൽ ഈ കളി ഒന്നും നടക്കില്ല.
Madonna smart 🤣
എന്നിട്ടാണ് നമ്പർ ചോദിച്ചപ്പോൾ വാ തുറന്ന് ചിരിച്ചത്
പ്രയാഗ ഹരിഹർ നഗറിലെ അപ്പുക്കുട്ടനെ തോൽപ്പിക്കും ഓവർ ആക്റ്റിംഗിലും സിമ്പിൾ ഡ്രസ്സ് ഇടുന്ന കാര്യത്തിലും ...
malayali pkd 😆😆😆
🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂
malayali pkd bi cfifhifnlb nkbc
🤣
🤣🤣🤣🤣🤣
മഡോണയുടെ sound നമിതയുടെ pole und 🤩
Crct..
Sheriyanallo 😛😛
Sheryanllo
Sona nairinte sound poleyumund
@@skvisionstudio sona nair and namitha same sound alle
പ്രയാഗ : ഇതിൽ എന്താണ് ഇത്ര ചിരിക്കാൻ ഉള്ളത്?
ഷാജോൺ : ഇതിൽ എന്താ ഇത്ര ചിരിക്കാൻ ഉള്ളത് എന്ന് 🤣🤣🤣.... ശെരിയാണല്ലോ...
😂😂😂😂
Prayaga... personality ♥️...
16:31 ente ponne ithrayum cuteness njan ithuvare kandittilla!!! Loved her expressions!
പ്രയാഗ എന്ത് cute aanu🥰🥰
Kanchavu kadath pidichath kettit video kaanan vannavar 😜
Loved pRaYaga 😍simple and genuine
മഡോണ എന്തൊരു cool aanu🤗
Madonas Smile was very cute 🥰
Prayagaa fans like adikku 😍😍trollanmarude vamban sravu 😂😂entha humour sense
I dont know whether it is planned... But i like it........
Super laughter.... Enjoyed alot😂😂😂😂😂
2021 ലും ഒന്ന് പൊട്ടി ചിരിക്കണമെങ്കിൽ gulumal തന്നെ ആശ്രയം😁
Madona looks so pretty😍😍
Nalla voice
Maradonna looks good
Anup bro..vere level.
ചിരിച് ഒരു വഴിയായി... 😂😂
Thanku surya tv fr fast upload..
പ്രയാഗയുടെ സീരിയസ് ആയ സംസാരം കേട്ടിട്ട് ഷാജോണും മഡോണയും എങ്ങനെ ചിരിക്കാതിരിക്കുന്നു.. ? 😁😁😁
പ്രയാഗയുടെ തമാശകൾ വധവും.. 😌😌😌
Anchor poli yan
madona descent an
prayaga sweet &cute an
😍😍😍
ഇൻറർവ്യൂവർ അങ്ങനെയൊക്കെ പറഞ്ഞിട്ടും, പ്രയാഗ അദ്ദേഹത്തെ കുറച്ചു കണ്ടില്ല. ഹാറ്റ്സ് ഓഫ് യു പ്രയാഗ 😘😘😘🎉🎉. പ്രയാഗ നല്ലൊരു വ്യക്തിത്വത്തിന് ഉടമ.
ട്രോൾ കണ്ടു വന്നവർക്കു ഒത്തുകൂടാനുള്ള സ്ഥലം
തമിഴിലെ വിശേഷങ്ങൾ എന്താ...തമിഴിൽ നല്ല വിശേഷം😂😂
പ്രയാഗ.. പൊളിച്ചു മൂത്ത നീ 🥰😍😍
Namitha pramod is good
ഇങ്ങേരെ സമ്മതിക്കണം... എജ്ജാതി ആക്ടിങ്😲
പ്രയാഗ മോൾ ഒരു സംഭവം തന്നെ ചിരിച്ചും ചിരിപ്പിച്ചും പൊളിച്ചടക്കി
മോനെ ഒന്നാം വയസിൽ ഗ്രൗണ്ടിന് ചുറ്റും ഓടിയ വ്യക്തി ആണ്
By 2 years എനിക്ക് നന്നായിട്ട് swim ചെയ്യാനറിയാം
?
😂😂😂😂😂😂😂
ഞങ്ങൾക്ക് പ്രിയപെട്ട തള്ള് മേഡമാണ്
😆😆😆
ഒരു ഓണ സദ്യ പ്രതീക്ഷിച്ചട്ടു ഉപ്പേരികിട്ടിയ പോലെ ആയി. പങ്കെടുത്ത അവര് ചമ്മി ഇല്ലെങ്കിലും " ഇപ്പൊ എന്തേലും നടക്കും എന്നു കരുതി മുഴുവൻ കണ്ട നമ്മൾ ചമ്മി "
Madonna is truly a brilliant girl👌
I like prayaga
Prayaga: 😚 ഞാൻ ഇങ്ങനൊക്കെയാ
prayaaga cuteness loaded😍😍😍
പ്രയാഗയുടെ ഡ്രസ് സെൻസ് ആണ് എല്ലാവരും പറയുന്നത്.. എന്താ കുഴപ്പം.. മറക്കേണ്ടത് വേണ്ട പോലെ മറച്ചു നീറ്റ് ആയി ഡ്രസ് ഇട്ടിട്ടുണ്ട്.. ഒരു കുഴപ്പവും ഇല്ല
അതിന് നിനക്കെന്താ
Jeen ,top flowers ethra nalla combination
എനി മറിച്ചിലെങ്കിലും പ്രശ്നം ഇല്ലാ
അതൊക്കെ തികച്ചും വ്യക്തിപരം എല്ലേ
@@Rishinpv അവസാനം അത് വേറെ ആരോ ആണെന്ന് പറഞ്ഞു ഒരു കേസും കൊടുക്കും
You are a sadhachara chetta
മറഡോണയുടെ ആ ചിരി.... എന്റെ സാറേ.... ഒരുപാട് ഇഷ്ടപ്പെട്ടു
മറഡോണ നമ്മളിൽ നിന്ന് വിട്ടുപിരിഞ്ഞു പോയിട്ട് കാണുന്നവർ ഉണ്ടോ.
😮😮🙄🙄
@@Fidhaaa945football player
ഈ ഓണത്തിന് കാണുന്നവർ ഉണ്ടോ 🌼
എനിക്കെന്തോ പ്രയാഗയുടെ ഭാഗത്ത് മോശമായിട്ട് ഒന്നും തോന്നിയില്ല.
Nee pwoli
Enikkum..She is genuine
Enikkum
Athe prayaga genuin aan maturity korvan athondan
Enikkum
Prayaga super comedy 😁😁
I dont know how many times i watch this interview 🥰
same
മഡോണ സൂപ്പർ... നല്ല സ്റ്റാൻഡേർഡ് പെൺകുട്ടി.... അടിപൊളി...... massssssssssssssss.......
Mons Peter Andre to
Aare eavalo eannitano eado shoke eando onne kanichu eannum paranje gulumalayathe
@@udaifudaif3312 നല്ല കുടുംബത്തിൽ പിറന്ന പെൺകുട്ടി ആണെന്ന് അവൾ തെളിയിച്ചു
@@udaifudaif3312 enth??
🤣🤣🤣🤣🤣
5:12 madona അടി മുടി നോട്ടം 🤣🤣 12:03 പ്രയാഗ cute smile ❤️👌🏻
പ്രയാഗയോട് പണ്ട് ഒട്ടും ഇഷ്ടം ഇല്ലായിരുന്നു. പക്ഷേ പുള്ളികാരിയുടെ മനസ്സ് 😍😍😍😍 ഇനി ഇറങ്ങുന്ന പുള്ളികാരിയുടെ പടം FDFS കണ്ടിരിക്കും 😘😘😘
Hi vro😂
സാലറി ഒരു പൈന്റും രണ്ട് മുട്ടയും. 🤣🤣🤣
tharamutta
അനുപേട്ട നിങ്ങൾ ഞങ്ങളെ ചിരിപ്പിച് കൊല്ലും
Apldupoli🤣🤣🤣🤣✌️👍👍😘🤣🤣🤣🤣🤣🤣🤣🤣🤣🤣😂🤣🤣
madona’s smile looks so cute ❤
ബ്രദേഴ്സ് ഡേ എന്ന സിനിമയേക്കാൾ ഫാൻസ് കൂടുതലുണ്ടാകും ഈ പ്രാങ്ക് വീഡിയോക്ക്
Watching on April 1st 2024 .. don't know why UA-cam recommend me.. and am watchinggg it...
Prayaga Martin valare niskalangayaanu ❤️
അഖിൽ ബ്രൊ ഒരു പ്രേത കഥയായിട്ട് വാ
Who all are watching to see Madonna?
കെട്ടാൻ പോണ ആൾക്ക് നല്ല കേക്ക് ഒക്കെ കഴിക്കാലോ...
പ്രയാഗ യുടെ സീറ്റിൽ ഒരാൾക്കുള്ള സ്ഥലം കൂടിയുണ്ട്. ആർക്കാണാവോ
Valla gandharvanmarkum aavum😂
🤣🤣🤣
hollow man ond avide
Anas nadheera തടി കുറച്ചു കാണിക്കാനുള്ള സൈക്കോളജിക്കൽ മൂവ്
Anikkanne
15:57 തമിഴിൽ നല്ല വിശേഷം 😆
14:50 എന്ന പിന്നെ അവര് സംസാരിച്ചോട്ടെ എന്റെ ആവശ്യമില്ല 😂😂
Prayaga...cute girl...be yourself... Whatever negative comments come... Be strong...
ചിരിക്കാതെ ആളെ പറ്റിക്കുന്ന അനൂപേ അടിപൊളി 😅😅😅😅
Madonna yude interview kanditt vannavar undo...😂😂😂😂
*Anoop is the best actor 🔥😂*
പ്രയാഗ പൊളിച്ചു 😍😍
ഷാജോൺ ചേട്ടൻ അഭിനയത്തിൽ നിന്നും സംവിധാനത്തിലേക്ക് മാറിയതുകൊണ്ടാണോ തലയിൽ cap വന്നത്
Athe buddi jeevi ayi eppo😂😂😂😂😂😂😂😀
Athu mudi illanjita
പോളി കമന്റ് ഹുയന്റമ്മേ😂😂😂😂😂😂😂😂😂😂😂
Angore nearathe vekkuvayireinnu
🤣🤣🤣
പ്രയാഗ 😂😂🤣🤣😂😂എങ്ങന്യാ ചിരിക്കാതിരിക്കാ ലെ
Prayaga കിടു പെണ്ണാണ് 👌👌
ഇപ്പോഴുള്ള പ്രയാഗ സ്റ്റൈൽ😮😮 എൻ്റമ്മോ...🤭🤭
Prayaga is sooo cutt😍
ഓണതുമ്പി christmas ന്😂🤣
Prayagene orupadu istayi🥰🥰
Prayaga de dialogue polichu ... Chetta naduku erikano ?? Atho ente aduthu erikano ?😁😂😍😍 So simple and genuine
പുതിയ പ്രൊജക്റ്റുകളുടെ വിശേഷങ്ങളിലേക്ക് വരുന്നതിന് മുൻപ് പഴയ പ്രൊജക്റ്റുകളുടെ വിശേഷങ്ങൾ പറ.. 🤭😂
15:50 tamizhil nalla vishesham😂😂😂