അനൂപേട്ട കാര്യം ചേട്ടൻ നല്ല കിടിലം കോമഡിയാണ്.. പക്ഷെ പ്രാങ്ക് ചെയ്യുമ്പോ ചേട്ടൻ പറയുന്ന പല ഡൈലോഗും (മുട്ടിന് തലകറക്കം പോലുള്ള) നമുക്ക്ചിരി വരുമെങ്കിലും പ്രാങ്ക് ചെയ്യുന്ന ആൾക്ക് വിളിക്കുന്നത് ചേട്ടനാണോ എന്നുള്ള സംശയം തോന്നിക്കും എന്ന് തോന്നുന്നു.. കാരണം ചേട്ടൻ ഇത്രെയും സെലിബ്രെർട്ടിയെ പറ്റിച്ച സ്ഥിതിക്ക് അവരും ചേട്ടന്റെ എപ്പോയ്സോഡ്സ് കാണാതിരിക്കില്ല..ഒന്നൂടെ ഒന്ന് കട്ടക്ക് പിടിച്ചാൽ ok ആണ്..
മമ്മൂക്കയുടെ ഷൈലോക്കിലെ പാട്ട് കേൾക്കാൻ youtube തുറന്നതാ...അപ്പൊ മുമ്പിൽ തന്നെ ഗുലുമാൽ.. ഇനി എന്തായാലും ഇത് കണ്ടിട്ട് പാട്ട് കേൾക്കാം എന്ന് വിജാരിച്ചു 😍
എല്ലാം കോമഡിയും പ്രേക്ഷകർക്ക് ചിരിക്കാൻ കിട്ടും...പക്ഷെ വിളിക്കുന്നവർക്ക് അത് വിശ്വസിക്കാൻ പറ്റിയെന്ന് വരില്ല....അനൂപേട്ടൻ കുറച്ചു കൂടി real ആയി പിടിച്ചാൽ വേറെ ലെവൽ ആകും😍😍😍😍😍😍😍😍😍😍😍😍
എന്റെ അനൂപ് ചേട്ടാ ചിരിച്ചു കൊല്ലല്ലേ. ഫ്ലൈറ്റിൽ വെച്ച് എലി കടിച്ചോ എന്നോ. അനൂപ് ചേട്ടന്റെ ഒരു പ്രത്യേക ശൈലിയാണ് മണ്ടത്തരം ആണെങ്കിലും മറ്റുള്ളവരെ വിശ്വസിപ്പിക്കുക എന്നുള്ളത്. ഒന്നും പറയാനില്ല അടിപൊളി.
Annalum anooppetta 😐😐😐😐😐😐
🤣🤣🤣
Anoopettante mandan chodhyangalkk serious aayi response kodutha eaka actress🤣
Noorin 😍
എന്നാലും മണ്ണിനടിയിൽ കുഴിച്ചിട്ട quarantine ആവശ്യമുണ്ടോ😁
Ini melaal japanil povoola🤪
11:35😂
പുറത്ത് പോയി ഭക്ഷണം കഴിച്ചപ്പോൾ എലി വന്ന് നോക്കി നിന്നിട്ടുണ്ടോ
😂👌
"Njn noorinte ummayanu". Le anoopetan "pattich jeevikkunnavare pattich jeevikkunnodaa..
😆😆😆
🤣🤣🤣
🤣🤣🤣🤣🤣
😂😂
😂😂
അനൂപേട്ടാ നമ്മുടെ കോമഡി ഉത്സവം മിഥുൻ ചേട്ടന് ഒരു പണി കൊടുക്കുമോ???
നിങ്ങടെ രണ്ടു പേരുടേയും മുടി കണ്ടാൽ നിങ്ങൾ ഇരട്ട പെറ്റതു ആണെന്നെ പറയൂ
😅😅😅😅athu kidu....
😃😃
ua-cam.com/video/TnqRrE771u4/v-deo.html
Guiness world record animals👆👆
😁🤣
Ee video kanditt varatha chiri ee comment kandappol vannu😂
ACTUALLY ആരാണ് ഈ അനൂപ് ഗുലുമാൽ? അതൊരു ജിന്നാണ് ബെഹൻ 😍
ഇജ്ജാതി പണി ആണ് മച്ചാനെ നിങ്ങൾ കൊടുക്കുന്നെ.. 🤣
മുട്ടിലെ തലവേദന.. ഇതൊക്കെ എവിടുന്ന് കിട്ടുന്നോ ആവോ 🤣
യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........am
@@yatrapremi7612 ok machane.
Onakka kappa onn try cheythu nokk okke shadapa shadapa ennu varum
മുട്ടിലെ തലകറക്കം
"അങ്ങനെ ഉണ്ടാവാതിരിക്കട്ടെ, ഞങ്ങൾ ജപ്പാൻ ദൈവങ്ങളോട് പ്രാർത്ഥിക്കാം...."😂😂
😂😂
ua-cam.com/video/rbELv0cvE9Q/v-deo.html
😂
ടാ പരമുപിള്ളെ നീയോ 30ക്കാരൻ
അനൂപേട്ട കാര്യം ചേട്ടൻ നല്ല കിടിലം കോമഡിയാണ്.. പക്ഷെ പ്രാങ്ക് ചെയ്യുമ്പോ ചേട്ടൻ പറയുന്ന പല ഡൈലോഗും (മുട്ടിന് തലകറക്കം പോലുള്ള) നമുക്ക്ചിരി വരുമെങ്കിലും പ്രാങ്ക് ചെയ്യുന്ന ആൾക്ക് വിളിക്കുന്നത് ചേട്ടനാണോ എന്നുള്ള സംശയം തോന്നിക്കും എന്ന് തോന്നുന്നു.. കാരണം ചേട്ടൻ ഇത്രെയും സെലിബ്രെർട്ടിയെ പറ്റിച്ച സ്ഥിതിക്ക് അവരും ചേട്ടന്റെ എപ്പോയ്സോഡ്സ് കാണാതിരിക്കില്ല..ഒന്നൂടെ ഒന്ന് കട്ടക്ക് പിടിച്ചാൽ ok ആണ്..
യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........ao
Exactly.. 👍🏻
Sathyam
Athee
Ah,sherikkm 👍
ഇത്രയും മൂക്ക് അടച്ച voice വേറെ ആർക്കും ഇല്ല എന്നറിഞ്ഞിട്ടും ഉമ്മയാണ് എന്ന് പറയാൻ കാണിച്ച ആ മനസ്സുണ്ടല്ലോ....
"കമന്റ് വായിച്ചു കൊണ്ട് വീഡിയോ കാണുന്നവരുണ്ടോ" എന്നുള്ള കമന്റെവിടെ
പാവം അദബ് ഗുരുത്തവും ഉള്ള പെണ്ണ് വേഷം കാണുമ്പോൾ അറിയാം നല്ല ദീൻ ഉള്ള കൂട്ടത്തിൽ ആണ്ന്നുള്ളത്
ഉണ്ട്
evide und✋
Inde
കാര്യം പ്രാങ്ക് ഒക്കെ ആണെങ്കിലും ദൃശ്യം ഫിലിം കണ്ടൊരു ഫീലായിരുന്നു😅
ഇജ്ജാതി ചോദ്യങ്ങൾ സേട്ടാ
കുമ്പിടിയോളി മച്ചാനെ 😂🤩😜🕺🕺
Comment thozhilaali vacancy undoo
Comment thoylali again
🤗
ua-cam.com/video/rbELv0cvE9Q/v-deo.html
*Adar നായികക്ക് adar പ്രാങ്ക് കൊടുത്ത adar അനൂപേട്ടന് ✌️✌️ഇരിക്കട്ടെ ഇന്നത്തെ ലൈക് 👍👍*
ഇവിടേയും എത്തിയോ...🤗
@@kanzkanz7212 thoonilum thurumbilum undaakum
Mm
Adar comment
Adar like
അറിയാവുന്ന എലികളൊന്നും അല്ലാലോ...കേരളത്തിലാണെങ്കിൽ അറിയാവുന്ന എലികളുണ്ടായിരുന്നേയ്..
ഇജ്ജാതി...ന്റെ പോന്നോ
ചിരിച്ചു മനുഷ്യന്റെ ഊപ്പാടിളകി😂
അനൂപ് ഏട്ടൻ :എലിയെ സ്വപ്നം കണ്ടിട്ടുണ്ടോ
നൂറിന് :ഇല്ല
അനൂപ് ഏട്ടൻ : എലി നൂറിനെ സ്വപ്നം കണ്ടിട്ടുണ്ടോ
, 😂😂😂😂
😂
Chirich chath 😂
🤣😂👍🏻
😂
🤣🤣🤣🤣
ഞാൻ നൂറിന്റെ മദർ ആണ്... അപ്പോൾ എല്ലാ പെണ് പിള്ളേരും ഇങ്ങനെ ആണല്ലേ..😂😂
No
എല്ലാരേം വിളിക്കാറുണ്ട് കൊച്ചു കള്ളൻ 😄
@@nithairine6386 ഞാൻ അത്തരക്കാരൻ നഹി ഹേ 😂
Mother yo mean🥵😱
Jab in alungal
ധൈര്യം ഉണ്ടെങ്കിൽ പിഷാരടിയുടെ വീഡിയോ അപ്ലോഡ് ചെയ് 😏😏😏😏😏😏😏
thammil adi undakkanano mone? enthinte keda?
കഴിയുമെങ്കിൽ prank ചെയ്യ്, വടി കൊടുത്ത് അടി വാങ്ങേണ്ടി വരും 🤭
Atheatha
ua-cam.com/video/_TjyabLi9BI/v-deo.html
Chythathanu bro
അതിന് വേണ്ടി ജപ്പാൻ ദൈവങ്ങളോട് പ്രാർത്ഥിക്കാം 😂😂ejjaathii കൌണ്ടർ💓
ദൈവമേ 😇എന്റെ പേരിലും വൈറസോ😅😂
😁
🤣🤣🤣👍
😂 ejaathi peru
😃😃😃😃
🤣🤣🤣🤣
ഇതെങ്ങനെ സാധിക്കുന്നു അനുപ് പൊളി സാധനം .ചിരിച്ചു ചത്ത് 😂😁😂😁😁😁😁😂
ഭൂമിക്കടിയില്‍ കുഴി കുഴിച്ച് 24 ദിവസമാണ് ഇതിന്റെ ക്വാറന്റൈൻ സിസ്റ്റം 😁 എങ്ങനെ ചിരിക്കാതിരിക്കും അനൂപേട്ടാ...
Noorinte oru adar troll kudee 😍😍😍😍😍
ua-cam.com/video/rbELv0cvE9Q/v-deo.html
ഇച്ചൂസ് വൈറസ്...🤣🤣🤣🤣🤣
Main mass😁 എലി😁
അനൂപ് ചേട്ടാ❤️❤️❤️❤️❤️
മമ്മൂക്കയുടെ ഷൈലോക്കിലെ പാട്ട് കേൾക്കാൻ youtube തുറന്നതാ...അപ്പൊ മുമ്പിൽ തന്നെ ഗുലുമാൽ.. ഇനി എന്തായാലും ഇത് കണ്ടിട്ട് പാട്ട് കേൾക്കാം എന്ന് വിജാരിച്ചു 😍
Mass da boss da
Boss🔥🔥
Kelkkan patiya song. Thurantham
@@thomasjacob7235 ജിമിട്ട്ന്റെ ഊളകൾക്ക് മാത്രം അത് മോശം പാട്ട് ആണ് 🤣🤣
@@nazil8326 boss💥
ഞണ്ടിനെ തൊട്ട കഥ അങ്ങോട്ട് കയറി പറഞ്ഞപ്പോ പ്രാങ്ക് ചെയ്യാൻ നിന്ന അനൂപിന്റെ വരെ റിലേ പോയി 😂
എല്ലാം കോമഡിയും പ്രേക്ഷകർക്ക് ചിരിക്കാൻ കിട്ടും...പക്ഷെ വിളിക്കുന്നവർക്ക് അത് വിശ്വസിക്കാൻ പറ്റിയെന്ന് വരില്ല....അനൂപേട്ടൻ കുറച്ചു കൂടി real ആയി പിടിച്ചാൽ വേറെ ലെവൽ ആകും😍😍😍😍😍😍😍😍😍😍😍😍
Crctan prekshakark chirikam but kelknnavarka pattipann thonnum
He is making confused....
Monster Media athe
Y
ഭുമിക്കുള്ളിൽ കുഴി കുഴിച്ചു വേണം ഇരിക്കാൻ 🙏🙏👌👌😂😂😂
🤣😄😅
😂😂🤣🤣😂😂
അത് കേട്ടാൽ തന്നെ അറിഞ്ഞൂടെ ഇതൊക്കെ prank ആണെന്ന്
ua-cam.com/video/_TjyabLi9BI/v-deo.html
തലകറക്കം എപ്പോൾഎങ്കിലും വന്നിട് ഒണ്ടോ "മുട്ടില്‍ " 😂😂😂😂
ua-cam.com/video/rbELv0cvE9Q/v-deo.html
Aniyathy powli... Noorin Tension il irikumbo anjam pathira nalla padamanennu... 🤣🤣🤣
Noorinte oru adar troll kudee 😊😊😊😊😊😊
ua-cam.com/video/rbELv0cvE9Q/v-deo.html
നൂറിന് ഇതിന്റെ ഒരു കുറവ് കൂടെ ബാക്കിയുണ്ടായിരുന്നു 🙊🙊😜😜😂
യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........hh
/?
😂😂തലകറക്കം മുട്ടിൽ
വളരെ നല്ല ഒരു channel ആണ് ഇത്. Congrats. എല്ലാ വീഡിയോ കളും നന്നായി ആസ്വദിച്ചു
ചിരിച്ചു ചിരിച്ചു ചത്തു അനൂപേട്ടൻ ഒരു സംഭവം തന്നെ (എലിയെ സ്വപ്നം കണ്ടോ) 🤣🤣
അല്ല പഹയാ നിങ്ങൾ എങ്ങനെ ചിരിക്കാതെ പിടിച്ചു നിക്കുന്നു 😅
Wh2O യിൽ നിന്നും മലയാളത്തിൽ വിളിച്ചു സംസാരിക്കാൻ....,😂🤭🤔😂😂😂
Agana oru sambhavame illadai
Wh2O നിന്ന് മലയാളത്തിൽ അല്ല ഭോജ്പുരിയിൽ വരെ സംസാരിക്കാം
Wh20- kku indiayilum keralathilum agency undu
They have agency at each state bro
Not wh2o
Who
പഹയാ ഇത്രക്കും വേണ്ടായിരുന്നു... കലക്കി മുത്തേ എപ്പിസോഡ്
മുട്ടിനു തലവേദന വന്ന ഏക വ്യക്തി 😂😂😂😂😂😂😂😅 #Noorin Shereef
ഭക്ഷണം കഴിക്കുമ്പോ എലി വന്നു നോക്കി നിന്നിട്ടുണ്ടോ ന്ന് 🤣🤣🤣🤣🤣🤣🤣
jayasree vj 😂😂
🤣🤣
🤣🤣🤪
😂😂😂
വലതു കാലിലെ വലിയ വിരലിൽ മഴവില്ല് നിറം കാണുന്നുണ്ടോ? 😂😂 Ijjadhi poli
നുണ പറയാന്‍ എത്രയും സൂപ്പര്‍ ആയിരുന്നുല്ലേ നൂറിന്.
Ariyaathaaa oru numberil ninn call vanna nalla penkuttikal anganeyeee parayullu... Chila nalla kaaryangalk vendi chila nunakal nallathaan... Endhinum oru -ve
Priyaye kurichum engane kuttam paranjathum nunayaavum
@@jinsjj148 ningalk noorineyum priyaneyum personally ariyaamo??
@@jinsjj148 പ്രിയയെ പറ്റി പറയല്ലേ പൊന്നോ നൂറിൻ മുത്താണ്
😂😂
വല്ലാത്തൊരു വൈറൽ
Hi ikka🤩
ഇബ്രുക്കാ😁😆❤️❤️❤️
Ikkaaa❤️❤️❤️❤️
Haaai ibrookaa
Ikkak kittyth pore🤣
Anoopetta..
Pearliye prankan patto? Pattyal thangale sammadichu tharaam...
Yaa...Tz suppeeerrrr...plz pearleye prank cheyyooo
Ath pattumonu thonunila
Sathyam
Athinn vere aaale nokkanam😁😁😁
Please
പരിപാടി കാണുന്നതിനു മുമ്പേ
ഇവിടെ വന്നു നോക്കിയവർ എത്ര പേരുണ്ട്
ua-cam.com/video/rbELv0cvE9Q/v-deo.html
🖐️
കാണാൻ പോകുന്നത് മുന്നേ കാണിക്കല്ലേ,അതിന്റെ ത്രില്ല് പോകും സഹോ.. കണ്ടാൽ പിന്നെ ബാക്കി ഊഹിക്കാനെ ഉള്ളു 🥴
*_"സൗന്ദര്യം കൂടുമ്പോൾ ബുദ്ധി അല്പം കുറയുമോ ബ്രോസ്"_*
റഷ്യൻ വിപ്ലവം കണ്ടപ്പോ ഒർപ്പി ച്ച്😂😂
*യൂട്യൂബിൽ എനിക്ക് ഏറ്റവും relaxation കിട്ടുന്ന എനിക്ക് ഏറ്റവും ഇഷ്ട്ട പെട്ട ചന്നേൽ 😍😍*
സത്യം 😄
16.20...ഭക്ഷണത്തിനോട് ആക്രാന്തം വരാറുണ്ടോ........ അങ്ങനെ ഇല്ല... വിശപ്പ് ഒക്കെ നല്ലം വരാറുണ്ട് 🤣💥😍😂🤞
അനൂപേട്ടാ... എനിക്ക് എപ്പോഴും ഉണക്കക്കപ്പയും ഉണക്കമീനും കഴിക്കാനുള്ള ഒരു ടെണ്ടെൻസി തോന്നുന്നുണ്ട് , ഇനി എനിക്ക് എങ്ങാനും ഇച്ചൂസ് വൈറസ് ആവോ??😜😜😜😆😆😆
Poyi test cheythu nokk
എലി പത്തായത്തിൽ കിടന്നു ഉറങ്ങാൻ തോന്നിയിട്ടുണ്ടോ 😜😂
നൂറിൻ അല്ലല്ലോഉമ്മയാണ്,😃😃
അല്ലെങ്കിലും മറ്റുള്ളവരെ പ്രാങ്ക് ചെയ്യുന്നത് കണ്ട് ചിരിക്കാനോക്കെ ഒരു പ്രത്യേക രസമാണല്ലെ, എന്നാണാവോ മുട്ടൻ പണി നമുക്ക് കിട്ടുന്നത്!
കുമ്പിടിയോളി മച്ചാനെ 😂🤩😜🕺🕺Wait nd see🌈😂
@@shafipzd2896 Monuse
Ethand ithe cmmnt njan evideyo kandkk
SNP-ZYA ELLAYIDATHUM ACTIVE GOOD
Ntammoo😂
എലി നൂറിനെ സ്വപ്നം കണ്ടിട്ടുണ്ടോ 😂😂👌👌
😂😂😂
അഞ്ചാംപാതിരാ സൂപ്പറാണെന്ന് നസ്രിൻ മനസിലായി😅😅
ഫുൾ കാണട്ടെ എന്നിട്ട് കമന്റ് വിടാം ഒന്ന് മനസ് അറിഞ്ഞു ചിരിച്ചിട്ട് ഒരു പാട് ആയി
ഹാർട്ട് രോഗികൾ ഇത് കാണരുത് എന്നാണ് എന്റെ അഭിപ്രായം ചിരിച്ചു വീണ്ടും അറ്റാക് ആകും അതിന് ഉത്തരവാദി ഗുലുമാൽ ആകുല
Ejjathi kallathi..Noorinte mother aan polum😅😅
Nalla penkutikal parichayam illathavr vilikumbo angana aanu
അനൂപേട്ടൻ പൊളിയാണ് 😍😘
നൂറിന് നൂറ്റൊന്ന് വെട്ടം പേടിച്ചോ എന്ന് വീഡിയോ കണ്ടിട്ട് വരാം 😂😂😂
എന്നാലും ഇന്റ മുത്തേ നൂറിന് നീ അറിയാതെ പോയലോ പറ്റിക്കൽ പാവം എൻറെ കുട്ടി
കേരളത്തില്‍ ആണെങ്കില്‍ ഒരുപാട് എലികളുണ്ട്😂🤣
ഇങ്ങനത്തെ ഓരോ ചോദ്യങ്ങൾ ചോദിക്കാൻ അനൂപ് ഏട്ടനെ പറ്റൂ. നമിച്ചു🤣🤣
എലിപ്പത്തായത്തിൽ ഉറങ്ങാൻ തോന്നുന്നോ
നെല്ല് കാണുമ്പം കുരുകുരുപ്പ്
മുട്ടില്‍ തലവേദന
ഭക്ഷണം കഴിക്കുംപം എലി എത്തിനോക്കാറുണ്ടോ
കപ്പലണ്ടി കാണുംബം കൊതിവരാറുണ്ടോ
എലിയെ സ്വപ്നം കാണാറുണ്ടോ
എലി നൂറിനെ സ്വപ്നം കാണാറുണ്ടോ
ഭൂമിക്കടീല്‍ 24 ദിവസം ക്വാറൻ്റെെൻ
ഇച്ചൂസ് വെെറസ്
എന്നൊക്കെ ടെെമിംഗ് ഡയലോഗ്സ്
പിന്നെ WH2O ന്ന് വിളിക്കുന്നെന്ന് എൻ്റണ്ണാ ഇങ്ങളെ നമിച്ച്
നിങ്ങൾ quarantineil, പോണം ഭൂമിക്ക് താഴെ 24 ദിവസം ആയിരിക്കും
Anoopettande counters mathralla.... expressions koody shradhikkanam.. 🤣🤣🤣🤣😂😂😂😅😅
നമസ്കാരം ഞാനിത് അനൂപ് ആണ്,
കേൾക്കാൻ തന്നെ എന്താ രസം
അനൂപേട്ടൻ.. ഹെലോ നൂറിൻ ആണോ
നൂറിൻ... അതെ നൂറിൻ ആണ് എന്നോട് ഇപ്പോൾ ഉമ്മ പറഞ്ഞിരുന്നു എന്ന് ohh എജ്ജാതി കള്ളികളാണ് ഈ പെൺകുട്ടികൾ 🤣🤣
Parichayam illathavr vilikumbo odane thanne nN aanu enn paryuvalla vendath Nalla penkutikal ingana aanu
@@__ish_h__ 2021 ഇൽ തന്നെ അല്ലെ ജീവിക്കുന്നെ 🤭🤭
@@jaseeljp3432 alla 222
@@__ish_h__ സ്വന്തം വ്യക്തിത്വത്തെ മറച്ചുവെക്കേണ്ട അവസ്ഥ... 😕😕
14:17 കേരളത്തിൽ ആണെങ്കില്‍ അറിയാവുന്ന എലികള്‍ ഉണ്ട് ഇതിപ്പോ അത് അല്ലല്ലോ 😂😂😂😂😂😂😂😂ejjathi 😀😀😀
മൂക്കിൽ തള്ളവിരൽ അമർത്തുമ്പോൾ കാലിൽ മഴവില്ല് വരും 🙏🙏🙏
എന്റെ അനൂപ് ചേട്ടാ ചിരിച്ചു കൊല്ലല്ലേ. ഫ്ലൈറ്റിൽ വെച്ച് എലി കടിച്ചോ എന്നോ. അനൂപ് ചേട്ടന്റെ ഒരു പ്രത്യേക ശൈലിയാണ് മണ്ടത്തരം ആണെങ്കിലും മറ്റുള്ളവരെ വിശ്വസിപ്പിക്കുക എന്നുള്ളത്. ഒന്നും പറയാനില്ല അടിപൊളി.
*എന്നാലും ഈ "ഇച്ചൂസ് വൈറസ്" ...എങ്ങനെ കണ്ടുപിടിക്കുന്നു ഈ പേരൊക്കെ ?* 🤭😂😂
ചിരിക്കാതെ പറയാൻ കഴിയുന്നത് സമ്മതിച്ചു
നെല്ല് കാണുമ്പോൾ അത് പൊടിച്ചു കളയാൻ തോന്നുന്നുണ്ടോ 🤣🤣🤣
കൊറോണയുടെ കൊച്ചച്ചൻ ആയ്ട്ട് വരും ഇച്ചൂസ് വൈറസ് 😬😬
24 ദിവസം ഭൂമിക്കടിയിൽ കുഴി കുഴിച്ചു ക്വാറന്റൈൻ 😂😂
ഡിസ്ലൈക്ക് അടിച്ചവരില്‍ രമേഷ് പിഷാരടിയും ഉണടാകും
😂😂
😄😄👌
😀😀😀😀
👌👌
👍
മൂക്കിൽ പ്രെസ്സ് ചെയ്ത് കാലിന്റെ നഖത്തിൽ മഴവില്ല് ഇജ്ജാതി കോമഡി 😆😆😆😆
Anupettan oru raksham lla 😎
anupettan fans like here!! 💸
എലിപ്പത്തായത്തിൽ കിടന്ന് ഉറങ്ങണം എന്ന് തോന്നുന്നുണ്ടോ 🤣🤣🤣😝😝😝🤣🤣🤣😆😆😆😃😃
നെല്ല് കാണുമ്പോൾ കുരുകുരുപ്പു അനൂപേട്ടാ പൊളി 😃😃😃
പിഷാരടി പ്രാങ്ക് വീഡിയോ എവിടെ? അതെന്താ ഡിലീറ്റ് ആക്കിയേ? അനൂപേട്ടാ അത് അപ്ലോഡ് ചെയ്യ്...
Yes ഞാനും കുറെ തപ്പി
കണ്ടില്ല
ഞാൻ കണ്ടിരുന്നു... ആ മഹാൻ അനൂപ് ചേട്ടനെ.. വഴക്ക് പറഞ്ഞു.. എന്നിട്ടു ഡിലീറ്റ് ചെയ്യാൻ പറഞ്ഞു.. ഭയങ്കര ജാഡ.. പിച്ചരടിക്... 👎👎👎
അത് കാണാതിരിക്കുന്നതാ നല്ലത് myr
ഞാൻ കണ്ടു... pishu last ചൂടായി.. വിളിച്ചു പറ്റിച്ചു, ഇങ്ങനെ ഒന്നും ചെയ്യാൻ പാടില്ല, വിശ്വാസം...... എന്നൊക്കെ പറഞ്ഞു.
ആ തെണ്ടിക് ബാക്കി ഉള്ളവരെ പറ്റിക്കാം അവനെ ആരും പറ്റിക്കാൻ പാടില്ല എന്നുണ്ടോ വെറും....... രൻ
ഇങ്ങള് പോളിയാണ് ..😉😉😉
അനൂപും നൂറിനും ബ്രദർ ആൻഡ് സിസ്റ്റർസ് ആണോ ? ഒന്ന് സൂഷിച്ചു നോക്കിയേ ..
ഏതാണ്ട് ഒരേ രൂപം ..മുടിയാണെങ്കി ഡിറ്റോ ...LOL
😃😃
Athannee😉
Pearley likes this comment
ലെ ബോബി: എന്റെ അച്ഛൻ ആ vazik വന്നിട്ടുണ്ടോ
ഭൂമിക്കിടയിലെ കോറെഢിൽ അത് പൊളിച്ചു 😂...
WH2O യിൽ വല്ല ഒഴിവും ഉണ്ടാവുമോ.....😂
Anoop etta keep going to rocking
Cmmt vayich video kanunavar ondo 😂😂😀
നിങ്ങ ഒരു രക്ഷയും ഇല്ല ബ്രോ 😄😄😄
അനൂപേട്ടൻ തുടക്കത്തിൽ തന്നെ സ്വയം prank പൊളിക്കുന്ന പോലെയാവുന്നുണ്ട് ഈയിടെയായിട്ട്.. ഒരു സ്ഥിരം പ്രേക്ഷകന്റെ അഭിപ്രായം ആണ് കേട്ടോ.
എലി നൂറിനെ സ്വപ്നം കണ്ടിട്ടുണ്ടോ 😂😂
ഭൂമിക്കടിയിലെ കൊറാൻഡയ്ൻ 😝😝
*മുട്ടില്‍ തലവേദന* 🤣🤣🤣
*എലിയെ സ്വപ്നം കണ്ടിട്ടുണ്ടോ, എലി നൂറിനെ സ്വപ്നം കണ്ടിട്ടുണ്ടോ* 🤣
*ഒണക്ക കപ്പ* 🤣
*ഭൂമിക്കടിയിൽ ക്വാറണ്ടൈൻ* 🤣🤣
*നെല്ല് കാണുമ്പോ കുരുകുരുപ്പ്* 🤣🤣
എന്റെ മോനേ🤣🤣🤣🤣
ഒരു കളവ് പറഞ്ഞു അത് സത്യമാകാൻ 100 കളവ് പറഞ്ഞു 😑
പാവം എന്റെ പെങ്ങളൂട്ടി എന്തായാലും ചിരിച്ചു മരിച്ചു ഇനി ഉമ്മയാണെന്നും പറഞ്ഞു call എടുക്കുല പാവം 😂😂😂❤️❤️❤️❤️😘😘😘😍😍😍😍😍😍
എത്ര പറഞ്ഞാൽ മനസ്സിലാവില്ല
എന്ന് വച്ചാൽ മലപ്പുറം കത്തി
ഒലക്കമ്മലെ മൂട് 😁😁😁😁😁😁😁😁😁
അനുബ് നിങ്ങൾ ഒരു സംഭവമാ wh2O😀😀
Anup:noorinale
Noorin:nan noorinte ummayann 😂😂
😂😂😂😂
Njn noorinta mother aahn 😂💔
Riyali
@@khaleelsulthan2552 bro aa dialogue paranjathaaanu
@@khaleelsulthan2552 🤦♂️
മുട്ടിൽ തലകറക്കം 😁😁
Anup etta videos ellam powli ann.
Chirich chirichu chuthu. Puthya videos undengil upload chayyam. Ella videosum kandu kazhiju...
ഇച്ചൂസ് വൈറസ്....very cute😍
Pls prank pearly chechy..😁pwolikkum🤣
ഭൂമിക്കടിൽ കുഴി കുഴിച്ചാണ് quarantine cheyya🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Nte channelin onn subscribe tharuo
Ha ha ha atha njanum alochichu chirikunee 🤣🤣🤣
ചിരിച്ച് ഒരു പരുവം ആയ്... അടിപൊളി ആയിരുന്നു 👌👌👌👍👍👍