ഇക്കുറി Keralam ആര്‌ നേടും? BJPക്ക് Seat കിട്ടുമോ? ഞെട്ടിക്കുന്ന പ്രവചനവുമായി Kaliyuga Astrologer

Поділитися
Вставка
  • Опубліковано 13 кві 2024
  • ഇക്കുറി Keralam ആര്‌ നേടും? BJPക്ക് Seat കിട്ടുമോ? ഞെട്ടിക്കുന്ന പ്രവചനവുമായി Kaliyuga Astrologer. PM Modi, Rahul Gandhi, Pinarayi Vijayan, Suresh Gopi, Rajeev Chandrasekhar, K Surendran ഇവരുടെ ഭാവി എങ്ങനെ?
    #loksbhaelection2024 #kaliyugaastrologer #pmmodi #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 6 тис.

  • @ihsanas2729
    @ihsanas2729 Місяць тому +5559

    ഇങ്ങേര് ഉടായിപ്പാണ് എന്ന് തോന്നുന്നവർ Like അടിക്ക്

    • @renjithpr1170
      @renjithpr1170 Місяць тому +48

      പോയിട്ടുണ്ടോ??

    • @krishnakumarkv3003
      @krishnakumarkv3003 Місяць тому

      അവനവനെ തന്നെ പൊക്കി പറയുന്ന ആൾ പക്ക ഉഡായിപ്പ്

    • @mohammadrahiz6053
      @mohammadrahiz6053 Місяць тому +105

      ഇങ്ങേർ സ്വന്തം ക്യാഷ് മുടക്കി tvm അവിടെ ഇവിടെ ഫ്ലെക്സ് വെച്ചിട്ടുണ്ട്.. No. 1 ഉടായിപ്പു 😂

    • @ihsanas2729
      @ihsanas2729 Місяць тому

      @@renjithpr1170 illa

    • @sudhakaranpanikar4154
      @sudhakaranpanikar4154 Місяць тому +53

      തർക്കം ഉണ്ട്‌, ഉഡായിപ്പു ആണ്

  • @omsanthi558
    @omsanthi558 Місяць тому +1542

    2016 ൽ ഉമ്മൻ ചാണ്ടി വിണ്ടും മുഖ്യമന്ത്രി ആകും എന്ന പറഞ്ഞ വളിയുഗ ജോതിഷി .
    വെറും ഉടായിപ്പ് .

    • @teang__yeng
      @teang__yeng Місяць тому +12

      athu nashtappedutthiyath sarith ishyoo

    • @basathmadavoor6252
      @basathmadavoor6252 Місяць тому +22

      ശരിയാണ് ഞാനും കണ്ടിരിന്നു

    • @harikumarm535
      @harikumarm535 Місяць тому +8

      yes yes

    • @pradeepk9394
      @pradeepk9394 Місяць тому +7

      Yeh, you are right😊

    • @sabuvarghes6300
      @sabuvarghes6300 Місяць тому +54

      അതെ. ഈ വേട്ടാവളിയനെയൊക്കെ വിശ്വസിക്കുന്നവരെ തൊഴിക്കണം😮

  • @user-hf6yu3eu4n
    @user-hf6yu3eu4n 10 днів тому +11

    കഴിഞ്ഞതവണ നിയമസഭ ഇലക്ഷനിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് പറഞ്ഞിട്ട് എൽഡിഎഫ് വമ്പിച്ച ഭൂരിപക്ഷത്തോടെ കൂടി അധികാരത്തിൽ കയറിയില്ലേ

  • @rajeshg972
    @rajeshg972 21 день тому +33

    ഞാനും പ്രവചിക്കാം അടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ആണന്നു. 18 ന് വേറെ പണി ഇല്ലേ കഷ്ടം

  • @moosakottakkal2189
    @moosakottakkal2189 Місяць тому +1001

    ജൂണ് ആദ്യം ജ്യോത്സ്യൻ മുങ്ങും,,,, പിന്നെ എല്ലാവരും മറന്നതിന് ശേഷം പൊങ്ങും

    • @harikumarm535
      @harikumarm535 Місяць тому +4

      June 4 inu Ariyam

    • @Aaaddfgfgghg
      @Aaaddfgfgghg Місяць тому +15

      മിക്കവാറും അല്ലാ നീ തന്നെ ആദ്യം മുങ്ങും.... കാരണം SG ജയിക്കുമല്ലോ 🤭🤭👍

    • @udhayakumari300
      @udhayakumari300 Місяць тому

      😊😊q​@@harikumarm535

    • @shajikannadi
      @shajikannadi Місяць тому +11

      നല്ല തടി.... പഞ്ഞിക്കിടാൻ സുഖമായിരിക്കും

    • @supersongs8901
      @supersongs8901 Місяць тому +18

      കലികോപ്പ് ജോതിഷൻ ഉടായിപ്പൻ ഇവനെ ഒക്കെ കണ്ടംവഴി ഓടിക്കാൻ ആളില്ലാഞ്ഞിട്ടാ😂😂😂😂

  • @sgtpbvr6143
    @sgtpbvr6143 23 дні тому +108

    റിസൾട് വരുമ്പോൾ ഇവിടെ കാണണം. ശരിയല്ലെങ്ങിൽ
    തച്ച് ഓടിക്കും

    • @unni9603
      @unni9603 21 день тому +3

      കഴിഞ്ഞ assembly electionil UDF വരുമെന്ന് പ്രവചിച്ചു അദ്ദേഹം! 🥴😂

    • @psns296
      @psns296 20 днів тому

      ഇയാളെ റിസൾട്ട്‌ വരുമ്പോൾ കൊല്ലേണ്ടിവരും.

    • @balustudio873
      @balustudio873 19 днів тому

      🥰🥰🥰🥰

    • @muhammedalikoranappatta9610
      @muhammedalikoranappatta9610 18 днів тому

      ​@@unni9603ve the ki pic se😢🎉 ko to

    • @subhadranpillai5889
      @subhadranpillai5889 17 днів тому +1

      ❤❤❤0

  • @ummerkandath5812
    @ummerkandath5812 23 дні тому +132

    ഇതുപോലുള്ള വിഡ്ഢിത്തങ്ങൾക്ക് ഇത്രയും സമയം കൊടുക്കുന്ന ആധുനിക മാപ്രകൾ 😊

  • @user-uj9to4qt5x
    @user-uj9to4qt5x Місяць тому +795

    നാണമില്ലേ News18 ഇതുപോലൊരു ഫ്രോഡിന് പബ്ലിസിറ്റി കൊടുക്കാൻ

    • @jaleelmfd
      @jaleelmfd Місяць тому +20

      News 18 ന് എന്ത് നാണം.

    • @ancydavis8673
      @ancydavis8673 Місяць тому +12

      നാണം ഇല്ലാത്ത ഗാങ് നെ കുരു പൊട്ടിയോ..😂

    • @PAPPUMON-mn1us
      @PAPPUMON-mn1us Місяць тому

      ​@@ancydavis8673 🔥ട്ടം തിന്നുന്ന നിനക്ക് ആണോ നാണവും മാനവും...

    • @panyalmeer5047
      @panyalmeer5047 Місяць тому +23

      വകതിരിവ് തിരിവ് ഇല്ലാത്ത ഒരേ ഒരു ചാനൽ ന്യൂസ്‌ 18

    • @Vijayan-hm5rg
      @Vijayan-hm5rg Місяць тому

      ണ 😅😅😅😅ങങഞഞ​@@jaleelmfd

  • @manojparambath3841
    @manojparambath3841 Місяць тому +306

    കലിയുഗത്തിൽ ഇത് പോലെ മണ്ടൻ ജ്യോൽസർ ഉണ്ടായിട്ടുണ്ടോ

  • @theuncrownedking9326
    @theuncrownedking9326 Місяць тому +651

    വീഡിയോ ഫുൾ കാണാതെ കമൻ്റ് വായിക്കാൻ വരുന്നവരണ്ടോ....?????

  • @MuraleedharanK-rs4pf
    @MuraleedharanK-rs4pf 23 дні тому +91

    റിസൾട്ട്‌ വരട്ടെ... അതുകഴിഞ്ഞു താങ്കളുടെ ഡാറ്റാ ഞങ്ങൾക്ക് എടുക്കേണ്ടിവരും ☺️

    • @Sajid8499
      @Sajid8499 23 дні тому +1

      😅😅

    • @user-bd4yw7jr5d
      @user-bd4yw7jr5d 22 дні тому

      😂😂😂

    • @vishnusnair4531
      @vishnusnair4531 22 дні тому

      😂😂

    • @ranjinirv6083
      @ranjinirv6083 18 днів тому

      😂

    • @akhilnikh123
      @akhilnikh123 17 днів тому +1

      മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യത ഉണ്ട്‌. രാഹുൽ ഗാന്ധിയുടെ മൂലത്തിനെ കുറിച്ചുവരെ അറിയുന്ന ആളാണ്

  • @Mohamedkhareem-vi3yr
    @Mohamedkhareem-vi3yr 11 днів тому +2

    _35:44 ഇത്രയും സമയമെത്തുമ്പോൾ അദ്ദേഹം 2091 ൻ്റെ ഒരു കണക്ക് പറയുന്നുണ്ട്,, ആ കണക്ക് എവിടുന്നു വന്നു😂😂😂

  • @suhailk7039
    @suhailk7039 Місяць тому +518

    ഇത് പ്രവചനം അല്ല ഇയാൾ പക്കാ രാഷ്ട്രീയം ആണ് പറയുന്നത് 😜😜

    • @silverwindentertainment1974
      @silverwindentertainment1974 Місяць тому +13

      സത്യം

    • @alpha1965beta
      @alpha1965beta Місяць тому +6

      അതെ...വെറും cheap politics

    • @ngpanicker1003
      @ngpanicker1003 Місяць тому +20

      ഇയാൾ എന്റെ മകന്റെ കല്യാണ കാര്യം പറഞ്ഞത് ശൂ ആയി, എന്റെ 20200 രൂപയും വെള്ളത്തിലായി,വിളക്ക് കത്തിക്കുമ്പോൾ ചൊല്ലാനുള്ള മന്ത്രം, ശിവ പാർവതി കുടുംബ ഫോട്ടോ ഇത്രയും അയച്ചു തന്നതിനാണ് ഇത്രയും രൂപ വാങ്ങിയത്. തിരുവനന്തപുരം ത്തു ചെന്ന് ചില കർമങ്ങൾ ചെയ്യാൻ 60000 രൂപ ആണ് ചോദിച്ചത്. അന്ന് കോവിഡ് ആയിരുന്നതിനാൽ പോയില്ല, അതുകൊണ്ട് 40000 രൂപ നഷ്ടം വന്നില്ല.

    • @viswanathanp9156
      @viswanathanp9156 Місяць тому +13

      തനി തരിപ്പ്. ഇത്തരം ആൾക്കാരെ പ്രൊമോട്ട് ചെയ്യാൻ ചാനൽക്കാർക്ക് എന്താ ഇത്രയും താല്പര്യം? പരസ്യമാണോ?

    • @madhav12333
      @madhav12333 Місяць тому

      കുറെ മൈത്താണ്ടൻമാരെ വളർത്താൻ വേണ്ടി ടീവി ചാനലുകൾ ഇറങ്ങും. ആറ്റുകാൽ പൊങ്കാലക്ക് ദേവിയുടെ ഫോട്ടോയെക്കാൾ കൂടുതൽ ഈ മൈത്താണ്ടിയുടെ ഫോട്ടോ ആണ്. അവസാനം നായർ പേരുള്ളപ്പോഴേ അറിയാം പറ്റിക്കൽ ആണെന്ന് 😂

  • @MidhunMathew5770
    @MidhunMathew5770 Місяць тому +249

    2016ൽ ഉമ്മൻ ചാണ്ടി വീണ്ടും അധികാരത്തിൽ വരുമെന്ന് പറഞ്ഞ ഉടായിപ്പു വീരൻ ആണ്. 😂😂😂😂 തെരഞ്ഞെടുപ്പ് അടുത്തപ്പോൾ രാഷ്ട്രീയം പറയാൻ പൊങ്ങി 😄കുറെ നാളായി ഒരു അനക്കവും ഇല്ലായിരുന്നു. 😂😂😂😂

    • @santhoshck9980
      @santhoshck9980 Місяць тому +4

      😂😂😂

    • @santhoshck9980
      @santhoshck9980 Місяць тому +4

      സന്തോഷേ നിനക്ക് പ്രവചിക്കാൻ അറിയാമോ ഒക്കെ ഉടായിപ്പാണ് 😂😂😂

    • @sojajose9886
      @sojajose9886 Місяць тому +2

      അതിനുള്ള ഭാഗ്യം രണ്ടു കെട്ട കേരളത്തിലെ ജനങ്ങൾ ക്ക് ഇല്ല..

    • @mohanankkkariyathamkottamm1568
      @mohanankkkariyathamkottamm1568 Місяць тому +5

      ഇയാളുടെ വാക്കും പഴയ ചാക്കുംഒരുപോലെ....😂ഉറപ്പില്ല 😂🤣

    • @Fakruddeen01
      @Fakruddeen01 Місяць тому +2

      ഉരുണ്ടു പേരണ്ടു തള്ളി തള്ളി എങ്ങോട്ടാ പോണേ.. 😂

  • @SheethalKrishna-dv4hx
    @SheethalKrishna-dv4hx 23 дні тому +12

    നുണയൻ എൻ്റെ 2000 വാങ്ങി വച്ചു. പൈസ പറ്റിക്കുന്ന ഒരാള് സന്തോഷിനെ കഴിഞ്ഞിട്ടേയുള്ളു തള്ള് ഓ തള്ള്'

    • @aneeshss3501
      @aneeshss3501 20 днів тому

      എനിക്കും അനുഭവം

    • @Super151973
      @Super151973 8 днів тому

      എൻ്റെയും 2000 വാങ്ങി 4മിനിട്ട് ഓഡിയോ കുടുംബ ദോഷം എന്ന് മാത്രം പറഞ്ഞു തീർന്നു ആരും പൈസ അയക്കല്ലേ ചതി ആണ്

  • @Super151973
    @Super151973 8 днів тому +1

    കഴിവുള്ള ആളുകൾ സ്വയം പുകഴത്തൽ ഉണ്ടാകില്ല

  • @nishanthnedumbassery3736
    @nishanthnedumbassery3736 Місяць тому +287

    ഇതെക്കെ മാവിൽ മാങ്ങാ പറിക്കാൻ കല്ല് എറിയുന്നതുപോലെയാണ്, പത്തെണ്ണം എറിയുമ്പോൾ ഒരെണ്ണം കൊള്ളും മാങ്ങാ വീഴും😅

    • @prasanthmenon534
      @prasanthmenon534 Місяць тому +1

      സത്യം

    • @raveendranlp3161
      @raveendranlp3161 Місяць тому +1

      🐃🐃🐃🐃🐃പോത്തുകൾ വഴ്ത്തുക 🤣🤣🤣😂😂🤣.

    • @user-jd3gk5vj5q
      @user-jd3gk5vj5q Місяць тому +2

      പൊട്ടക്കണ്ണൻ്റെ മാവേല ഏറു എന്ന പറയുക

    • @josephjames4408
      @josephjames4408 Місяць тому +1

      😂😂😂😂😂

    • @sarasu5422
      @sarasu5422 Місяць тому

      Look ki ni onn mo ko lo lo k mo 40:26 ​@@prasanthmenon534

  • @abhineshk9908
    @abhineshk9908 Місяць тому +399

    അധ്വാനിച്ചു പണി എടുക്കാത്ത കുറെ എണ്ണം ഉണ്ട് അതിന്റെ വായും നോക്കി വേറെ കുറെ എണ്ണം വട്ട് കേസ്

    • @Pulpara-ze5eu
      @Pulpara-ze5eu Місяць тому +2

      Correct

    • @Sivaamritha
      @Sivaamritha Місяць тому

      രാഷ്ട്രീയകാരെ പോലെ

    • @sureshr872
      @sureshr872 Місяць тому

      നോക്ക് കൂലി പോലെ 😄

    • @rajannair8860
      @rajannair8860 25 днів тому

      അതിൽ താങ്കൾ ഉണ്ടോ എന്ന് പരിശോധിക്കണം അല്ലെങ്കിൽ ഈ കമൻറ് ഇടേണ്ട കാര്യമില്ല

    • @abhineshk9908
      @abhineshk9908 21 день тому

      ഞാൻ എന്തായാലും ഇല്ല പണിയെടുത്തു ജീവിക്കാൻ ആണ് ഇഷ്ടം അല്ലാതെ മറ്റുള്ളവരെ പറ്റിച്ചു ജീവിക്കാൻ എന്റെ മനസാക്ഷി ഒരിക്കലും അനുവദിക്കില്ല ഞാൻ കമെന്റ് ഇടണോ വേണ്ടയോ ഞാൻ തീരുമാനിക്കും സമൂഹത്തിന് ദോഷം വരുന്ന കാര്യത്തിൽ പ്രതികരിക്കും

  • @shamnads4937
    @shamnads4937 24 дні тому +2

    ഈ വേട്ടവളിയൻ ആണ് പറഞ്ഞത് കഴിഞ്ഞ തവണ ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആകുമെന്നാണ്

  • @albertfrancis149
    @albertfrancis149 День тому

    അതെന്ന് വാര്യരെ കേരളത്തിലെ ഗുളികൻ നോർത്തിൽ ഇല്ലാത്തത്

  • @abhijithkss7029
    @abhijithkss7029 Місяць тому +442

    ഇവൻ പണ്ടേ പ്രവചിച്ചു പ്രവചിച്ചു എന്നു പറയുന്നു, പക്ഷെ ആരും കേട്ടിട്ടില്ല, അതാണ് മായാ വിലാസം

  • @user-gi3jq8sq5u
    @user-gi3jq8sq5u Місяць тому +167

    കണ്ടാൽ തന്നെ അറിയാം ഒരു വേട്ടാവളിയൻ ..

  • @sebastiance7832
    @sebastiance7832 4 дні тому

    കള്ളൻ എന്ന് വിളിച്ചാൽ കുറഞ്ഞു പോകും....

  • @rajeeshkadoor1197
    @rajeeshkadoor1197 23 дні тому

    ഇവന്റെ പ്രവചനം ഇതോടെ അവസാനിക്കും

  • @user-hf6yu3eu4n
    @user-hf6yu3eu4n Місяць тому +194

    കഴിഞ്ഞ പ്രാവശ്യം യുഡിഎഫ് അധികാരത്തിൽ വരും എന്ന് പറഞ്ഞിട്ട് അധികാരത്തിൽ വരുമെന്ന് പറഞ്ഞിട്ട് എൽഡിഎഫ് വൻഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നില്ലേ അതിനുശേഷം ഇപ്പോഴാണ് താങ്കൾ ഇപ്പോൾ പൊന്തി വന്നത്

    • @bijuvennukaran3941
      @bijuvennukaran3941 Місяць тому +5

      Athusariya

    • @user-ms9be5fd7i
      @user-ms9be5fd7i Місяць тому +13

      കറക്കി കുത്തിയതാണ് പക്ഷേ കറങ്ങിയില്ല അത്രേ ഉള്ളൂ അമ്മാവനൊന്നും തോന്നല്ലേ 😂😂😂😂

    • @vkshajahan7200
      @vkshajahan7200 Місяць тому +8

      കിറ്റ് വിതരണം ചെയ്യും എന്ന് സ്വപ്നത്തിൻ പോലും കണ്ടില്ല.😂

    • @abdulgafoor5831
      @abdulgafoor5831 Місяць тому +1

      Inger corona kalatthe pravajanavum thettayirunnu...😂

    • @saraswathymv4317
      @saraswathymv4317 Місяць тому

      ​@@bijuvennukaran3941y😢

  • @tipsmpt8535
    @tipsmpt8535 Місяць тому +263

    നാസക്ക് കത്തയിച്ചു ഇയാളെ ചൊവ്വയിൽ അയക്കാൻ.. 🤔

    • @gopalanpradeep64
      @gopalanpradeep64 Місяць тому +6

      നാസക്ക് അല്ല നാസിക്ക് ലാണ് മുംബൈ

    • @user-xv9lh8tq9b
      @user-xv9lh8tq9b Місяць тому +4

      😅😅😅😅

    • @shivan2659
      @shivan2659 Місяць тому +8

      പിണറായി വിജന്റെയും ഈ ജ്യോതിഷിയുടെയും നക്ഷത്രം ചോതി ആണെന്ന് പറഞ്ഞത് ശ്രദ്ധിച്ചോ ?

    • @meenakumari1283
      @meenakumari1283 Місяць тому +2

      😮😮😂😂😂😂😂😂😅😅😅😅

    • @dragunfiredragunfire8320
      @dragunfiredragunfire8320 Місяць тому +3

      @@shivan2659 chothi Allleda potta chathayam...😂😂😂..

  • @vj2590
    @vj2590 8 днів тому

    5:44 ഞാൻ NASA ക്ക് വേണ്ടി കണ്ടുപിടിച്ച ഒരു software ആണ് അബോഫോം

  • @TVP488
    @TVP488 15 днів тому

    കാണിപ്പയൂരിൻ്റെ മഴ പ്രവചനം പോലെയാവും ഇത്

  • @a.v.gopinathana.v.gopinath6036
    @a.v.gopinathana.v.gopinath6036 Місяць тому +125

    എന്താണ് ഈ വൃത്തി കെട്ടവൻ പറഞ്ഞുകൊണ്ടിരിക്കുന്നത് 🤔ചോദിക്കുന്നതിനു മാത്രം മറുപടി ഇല്ലേ ഇല്ല...... കാരണം ഇവന് ഒരു ചുക്കും അറിയില്ല.... ന്യൂസ്‌ 18 ന് വേറെ പണി ഒന്നും ഇല്ലേ.... കഷ്ടം 😢

    • @sakkariyasakkariya5015
      @sakkariyasakkariya5015 Місяць тому +1

      😄😄😄😄😄😄😄😄😄

    • @premeelapaul5832
      @premeelapaul5832 Місяць тому

      എണീറ്റു പോടോ സുഹൃത്തേ... പോയ്‌ ഇച്ചിരെ വെള്ളം കുടിക്ക്.ഇലക്ഷൻ കഴിയുന്നതുവരെ അവരെയൊക്കെ ഒന്ന് വെറുതേ വിടൂ Pls.

  • @user-sv6lt7dn8x
    @user-sv6lt7dn8x Місяць тому +217

    അരികൊമ്പൻ തിരിച്ചു വരുമെന്നു പ്രവചിച്ചു. ഇതുവരെ നടന്നില്ല

    • @HariPriya-rc4li
      @HariPriya-rc4li Місяць тому +2

      😂

    • @sureshbabut4114
      @sureshbabut4114 Місяць тому

      Ivane kelkkunna nammal mandanmar.
      Parama nari.

    • @sojajose9886
      @sojajose9886 Місяць тому +3

      വരും കേരളം കട്ട് മുടിക്കും

    • @bahuleyanmv2108
      @bahuleyanmv2108 Місяць тому +8

      അരികൊമ്പന് പകരം അരിയണ്ണൻ ബിഗ്‌ബോസിൽ വന്നിട്ടുണ്ട്....

    • @beautiful4851
      @beautiful4851 Місяць тому +5

      വരാൻ ഇനിയും സമയമുണ്ടല്ലോ 😂😂😂

  • @tonytalent8769
    @tonytalent8769 24 дні тому

    എങ്ങിനെ 250രാജ്യങ്ങൾ? ആകെ 168അല്ലേ

  • @anniejoy6217
    @anniejoy6217 10 днів тому

    കോറോണക്കാലത്തെ പ്രവചനം ഓർമ്മയുണ്ട്

  • @chengannurnews1104
    @chengannurnews1104 Місяць тому +123

    മറുനാടൻ സാജനെ വണ്ടി ഇടിച്ചു ആരോ2023 ഇൽ കൊലപെടുത്തും എന്ന്‌ പറഞ്ഞ് ഒന്ന് ഞെട്ടിച്ചതാ 😂😂😢

    • @mythoughtsaswords
      @mythoughtsaswords Місяць тому +2

      ആണോ😅😅😅😅😅

    • @radhu5400
      @radhu5400 Місяць тому +5

      അത് ചിന്താ ജെറോംന്, 2024 ലേക്ക് വച്ച് മാറ്റി

    • @kattupoov5877
      @kattupoov5877 Місяць тому +1

      ആ 14 സീറ്റ് ഇന്ത്യയുടെ നാശത്തിന് കുട്ട് നിൽക്കാൻ

    • @sojajose9886
      @sojajose9886 Місяць тому

      പിന്നെ അങ്ങേരു തെട്ടി പോകണോ

    • @josephjames4408
      @josephjames4408 Місяць тому

      😂😂😂😂😂

  • @harishramachandran4179
    @harishramachandran4179 Місяць тому +86

    ലോക ഫ്രോഡ് കുറെ പ്രവചനം ഇങ്ങേർ delete ആക്കി, മൊത്തം തെറ്റായിരുന്നു

  • @ashrafvallakadavu6437
    @ashrafvallakadavu6437 4 години тому

    ഇത്തവണ.. പ്രവചനം... ചീറ്റിപ്പോകും

  • @mdjoseph3488
    @mdjoseph3488 25 днів тому

    ഇങ്ങേരു വിചാരിക്കുന്നത് ദൈവമാണെന്ന് 😄😄

  • @sudhakarann5507
    @sudhakarann5507 Місяць тому +205

    ജ്യോത്സ്യം ഒരു തട്ടിപ്പ് മാർഗ്ഗമാണ് മാധ്യമങ്ങൾ പോലും ഇത്തരം ജനവിരുദ്ധ ചിന്താഗതിക്കാർക്ക് പ്രോത്സാഹനം നൽകുന്നത് നല്ലതല്ല

    • @AsokkumarKumar-yf2bg
      @AsokkumarKumar-yf2bg Місяць тому +1

      എന്തു ചെയ്യാം ബ്രോ നമ്മളെ 200 കൊല്ലം പിറകോട്ട് എങ്ങനെ കൊണ്ട് പോകാം എന്നാലോചിച്ചു വിഷമിച്ചു കൊണ്ടിരിക്കുകയാണ് പലരും 😜😜

    • @neeliathakathootdamodaran7715
      @neeliathakathootdamodaran7715 Місяць тому

      ജ്യോതിഷം സത്യമാണ്... പക്ഷെ അത് വളച്ചൊടിച്ചു സ്വന്തം ആവശ്യത്തിന് കള്ളത്തരത്തിൽ ഉപയോഗിക്കുന്നതാണ് തട്ടിപ്പ്..... ജ്യോതിഷം സത്യമാണ്

    • @shagilvk3546
      @shagilvk3546 Місяць тому

      ഈ ജ്യോതിഷം ഇന്ത്യയിൽ മാത്രമല്ല. എല്ലാ മതത്തിലും ഭൂരിഭാഗം രാജ്യത്തും ഉണ്ട് ​@@AsokkumarKumar-yf2bg

    • @manavankerala6699
      @manavankerala6699 Місяць тому +1

      ഇവൻ മാർക്ക് റീച്ച് ഉണ്ടാക്കി കൊടുക്കലാണല്ലൊ മാമാ മാധ്യമങ്ങളുടെ പണി എന്തു ചെയ്യാം

    • @valsalanair9932
      @valsalanair9932 Місяць тому +1

      Jyothisham sathyamaanu.ennal ipol serik nokan ariyaavunnavar illa.ellarum business akiyirikukayanu

  • @user-cm2un3bj6f
    @user-cm2un3bj6f Місяць тому +129

    ഇയാൾക്ക് ജോതിഷത്തിൽ അറിവ് പരിമിതമായി കാണുന്നു വെറും അൽപൻ.

  • @girijaharikumar8036
    @girijaharikumar8036 25 днів тому

    ഇങ്ങേരുടെ ഭാവി എന്താകും എന്നാണ് പേടി 😄

  • @kairalitraders6284
    @kairalitraders6284 23 дні тому

    250 രാജ്യങ്ങളോ? അത് പുതിയൊരു അറിവാണ്. 😅

  • @josephmethanath3490
    @josephmethanath3490 Місяць тому +113

    ദിവസം 10 പ്രവചനം വെച്ച് 3650 പ്രവചനങ്ങൾ ഒരു വർഷത്തിൽ നടത്തും മൂന്നെണ്ണം ശരിയായി ബാക്കിയെല്ലാം ചീറ്റിപ്പോയി എന്നെയും കാരണ ഭൂത യുഗ പ്രവാചകനായി അംഗീകരിക്കണം😂😂😂

  • @jayastelin8329
    @jayastelin8329 Місяць тому +156

    തിരഞ്ഞെടുപ്പു വരെയുള്ള പ്രവചനം. അതു കഴിഞ്ഞ് നമുക്കൊന്ന് കാണണം

  • @ramadasa4463
    @ramadasa4463 22 дні тому

    42 മിനിറ്റ്.... ആര് കാണാൻനാണ്

  • @yesudasanmorais8202
    @yesudasanmorais8202 23 дні тому

    വല്ല പൊട്ടത്തരവും വിളിച്ചുപറയരുത്.എങ്കിൽ ദൈവം വേണ്ടല്ലോ.

  • @286Mohan
    @286Mohan Місяць тому +121

    ശരിക്കും ജോത്സ്യം ഒരു ഉരുണ്ടു കളിയിലും വാചകമടിയിലും ഒതുങ്ങി നിൽക്കുന്നു

  • @gopikalarikkal5264
    @gopikalarikkal5264 Місяць тому +138

    ഇലക്ഷൻ കഴിഞ്ഞാൽ ചിലപ്പോൾ തിരിച്ചു ചോദിക്കും അപ്പോൾ മറുപടി പറയണം

    • @user-xi2ts6zx7b
      @user-xi2ts6zx7b 25 днів тому

      Set തിരിച്ച് chothillamnam 😂😂😂

    • @godkrishnakrishna9647
      @godkrishnakrishna9647 25 днів тому

      ഇലക്ഷനെ പറ്റി പന്താ പറഞ്ഞത്.. ? ഞാൻ മുഴുവൻ കേട്ടില്ല....

    • @HassanAk-yt6td
      @HassanAk-yt6td 24 дні тому

      0

    • @user-ri4zg4ry9q
      @user-ri4zg4ry9q 23 дні тому +1

      മുൻകൂർജാമ്യമുണ്ട് അട്ടിമറി നടന്നാൽ പിന്നെ ഉത്തരവാദിത്തമില്ല

    • @joshithomas3040
      @joshithomas3040 22 дні тому +1

      ഇത്
      18 ആംഗിൾ''
      നോക്കി പ്രവചനം നടത്തുന്ന
      മഹാനാണ്...!!
      മററുള്ളവർ
      എല്ലാം,
      ഒരു "
      അംഗിൾ മാത്രം
      നോക്കുന്നു....
      അതാണ്
      😅😅

  • @sanojkodumunda8881
    @sanojkodumunda8881 21 годину тому

    ഇങ്ങേരുടെ അടിയന്തിരം എന്നാവും എന്ന് ഇയാള് പ്രവചിക്കുമോ? ആവോ!

  • @acnoufal9604
    @acnoufal9604 22 дні тому

    ആദ്യത്തെ 10 മിനിറ്റ് കൊണ്ട് ഇങ്ങേരെ മനസിലാകും 😄

  • @_Bijesh_
    @_Bijesh_ Місяць тому +115

    കൊറോണ സമയത്തെ പുള്ളിയുടെ തിത്തെയ്.. തി ത്തി തെയ്... കണ്ട് ചിരിച്ച് ഒര് വഴിയായിട്ടുണ്ട് 🤪ഈ ജന്മം ശേഷം ഇപ്പോഴാണോ പൊങ്ങിയത് 😜 വല്ലാത്ത ഒര് തൊലിക്കട്ടി തന്നെ പൊന്നണ്ണാ 🥴🙏

  • @kunjalimarakar6035
    @kunjalimarakar6035 Місяць тому +38

    ജോത്സ്യം സത്യമാണ്
    കലിയുഗം വന്നതോട് കൂടി
    അത് സത്യമല്ലാതായി.

  • @robinmathew943
    @robinmathew943 25 днів тому

    250 രാജ്യങ്ങളിൽ ഇയാൾക്ക് clients😂

  • @jaykumar5333
    @jaykumar5333 24 дні тому

    വാചകം അടിച്ചു ...ആളുകളെ കയിൽ എടുക്കുക....athanu kaliyuga jothisham

  • @sureshs1897
    @sureshs1897 Місяць тому +78

    ഞെട്ടൽ എന്നും വെറും എങ്കിൾ മാത്രമായിരുന്നു വെറും ഞരമ്പ് വെട്ടൽ .....

  • @ajeeshom807
    @ajeeshom807 Місяць тому +91

    കഴിഞ്ഞപ്രാവശ്യം ഇവൻ ആര് ജയിക്കും എന്ന് പറഞ്ഞിട്ട് അതിനെതിരെ സംഭവിച്ച കാര്യം നമുക്കറിയാമല്ലോ

  • @007PC77
    @007PC77 23 дні тому

    24:07 👈 "ഐടെക് ന്യൂസെൻ" 😂😂😂🤣🤣🤣🤣 ഐസക്ക്ന്യൂട്ടനേയും "upgrade" ചെയ്തോ , ഭയങ്കരൻ 😱

  • @moideenemmoideenem1390
    @moideenemmoideenem1390 24 дні тому

    അപ്പോൾ ഈ അട്ടിമറിയെ കുറിച്ച് പ്രവചിക്കാൻ പറ്റില്ല അല്ലേ

  • @nizarb1639
    @nizarb1639 Місяць тому +37

    കോവിഡ് കാലത്ത് ഈ ഓത്തവൻ മാർ എവിടെ ആയിരുന്നു.

    • @somarajanks6969
      @somarajanks6969 Місяць тому

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @user-wq7ge1go5e
    @user-wq7ge1go5e Місяць тому +43

    മഴ പെയ്യാനും ചെയ്യാതിരിക്കാനും സാദ്ധ്യതയുണ്ട്. കേരളത്തിൽ വോട്ട് മഴ പെയ്യും.😅😅😅😅

  • @vijayantc6020
    @vijayantc6020 4 дні тому

    ഇലക്ഷൻ തുടങ്ങുന്നതിനു മുന്നേ പറഞ്ഞിരുന്നേൽ ഉപകാരമായിരുന്നു

  • @joyvajoyva9867
    @joyvajoyva9867 22 дні тому

    ഇദ്ദേകം പറഞ്ഞ കൊറോണ കാര്യം 6000പേര് മരിക്കും എന്നു പറഞ്ഞു കൃത്യം ആയിരുന്നു

  • @unniayilam
    @unniayilam Місяць тому +36

    നിറയെ മാങ്ങയുള്ള മാവിൽ എറിയും ചിലപ്പോ മാങ്ങാ വീഴും എന്നു പറയും പോലെയാണ് പുള്ളിയുടെ പ്രവചനം .അറുത്ത് മുറിച്ചെന്നപോലെ പറഞ്ഞിട്ടുള്ള എല്ലാ പ്രവചനങ്ങളും തെറ്റി പണ്ടാരമടങ്ങിയിട്ടുണ്ട്. കൊറോണക്കാലത്തെ പ്രവചനങ്ങൾ മറന്നിട്ടില്ല സാറേ ..

  • @sunilcg783
    @sunilcg783 Місяць тому +21

    ഇവരേപോലുള്ളവരുടെ പ്രവചനങ്ങൾകാണുന്ന നമ്മളെ യൊക്കെ ചാട്ടവാറുകൊണ്ട് അടിക്കണം മുൻപ് പറഞ്ഞീട്ടുള്ള കാര്യങ്ങൾ എന്തങ്കിലും ശരീയായിട്ടുണ്ടൊ ?

  • @jeelanitravelv545
    @jeelanitravelv545 21 день тому

    എൻറെ ഒരു പ്രവചനം 2024 Apr 30 നിങ്ങളുടെ ഇടതുഭാഗം വരുന്ന നമ്പർ വലതുഭാഗം വരുന്ന നമ്പർ ശ്രദ്ധിക്കൂ!! 16/04

  • @sidheekmayinveetil3833
    @sidheekmayinveetil3833 23 дні тому +2

    കയ്യാലെ പുറത്ത് തേങ്ങ പോലെ നിക്കുന്നത് സുരേഷ് ഗോപിയാണന്ന്😂😂😂😂😂

  • @shaldysundaresan7467
    @shaldysundaresan7467 Місяць тому +95

    എന്ത് മത സൗഹാർദ്ദം എന്ന പിന്നെ മലപ്പുറത്തു ഒരു ഹിന്ദു സ്ഥാനാർദ്ധിയെയും ഒരു മുസ്ലിം സ്ഥാനാർദ്ധിയെയും നിർത്തി നോക്ക് അപ്പോൾ അറിയാം മത സൗഹാർദ്ദം.

    • @milumirfa5305
      @milumirfa5305 Місяць тому +15

      എന്തേ ഒരു മുസ്ലിമിനെ നിങ്ങൾ സ്ഥാനാർത്ഥിയായി നിർത്താത്തത് തിരുവനന്തപുരത്ത്

    • @muneerv1595
      @muneerv1595 Місяць тому

      മലപ്പുറത്തു ആന്റനിയെ ജയിപ്പിച്ചു ആന്റണി മുസ്ലിം അല്ല

    • @INDIA_240
      @INDIA_240 Місяць тому

      പൊന്നാനി നിയമസഭ മണ്ഡലത്തിൽ വർഷങ്ങളായി ഹിന്ദു സ്ഥാനാർഥികൾ ജയിച്ചു വരുന്നു.. വിഷമുള്ള മനസ്സിൽ വെറുപ്പ് ഉണ്ടാവുക സ്വാഭാവികം 🙏

    • @yoonusameen6919
      @yoonusameen6919 Місяць тому

      ബിജെപി യിൽ എന്തെ ഒരു മുസ്ലിം മന്ത്രി ഇല്ലാത്തത്

    • @aztechs584
      @aztechs584 Місяць тому +5

      Malappurath udf ldf bjp 3 peerum muslim candidate aan nirthunnath

  • @sreekutty2418
    @sreekutty2418 Місяць тому +80

    ഒരു മനുഷ്യൻ മരിച്ചതിനു ശേഷം എന്താണ് ജ്യോത് സരേ യോഗം???????

    • @vkxvibe
      @vkxvibe Місяць тому +1

      Chathathinte jaathakam nokkaarillaa ..
      I am a living example for it. Lol ..
      Ofcourse I should die, but escaped

    • @preethap1927
      @preethap1927 Місяць тому +1

      ഈ ജന്മത്തിലെ കർമങ്ങൾക്കനുസൃ തമായി പുനർജ്ജന്മം

    • @joyjeon1298
      @joyjeon1298 Місяць тому +1

      Ath apol nokiyal ariyam chandrikatime Anu sarichu

  • @John_honai1
    @John_honai1 25 днів тому

    എനിക്ക് ഇത് ഒരു അവസരം ആണ്. പറഞ്ഞത് തെറ്റിയാൽ ഇയാൾക്ക് ഉള്ള പൊങ്കാല എന്റെ വക. പടിഞ്ഞാറെ കോട്ടയിൽ അല്ലെ office 😅😅

  • @shoukathkc1327
    @shoukathkc1327 4 дні тому

    ഇല്ലെങ്കിൽ ഈ പണി നിർത്തി പോകുമോ

  • @sreejithnandan2391
    @sreejithnandan2391 Місяць тому +39

    ഈ വീഡിയോ സേവ് ചെയ്തു വച്ചോളു. ജൂൺ 4 ന് ഒന്നുടെ കാണാം.. നാസയിലോട്ടാണോ അതോ എയറിൽ ആണോ വിടേണ്ടത് എന്ന് അന്ന് തീരുമാനിക്കാം

    • @josephjames4408
      @josephjames4408 Місяць тому

      😂😂😂😂😂

    • @panayilsidhiq2923
      @panayilsidhiq2923 Місяць тому +1

      ഇയാളുടെ വീടിനടുത്ത്‌ നാസയിലെ 2 scientists ഇയ്യിടെ നിന്ന് കറങ്ങുന്നത് കണ്ടു... ഉപദേശം ചോദിക്കാൻ വന്നതായിരിക്കും....😂😂😂😂

    • @SS-bu5ys
      @SS-bu5ys Місяць тому

      സത്യം 🤭🤭

    • @neenu1537
      @neenu1537 23 дні тому

      😃😃😃

  • @prabhakarank232
    @prabhakarank232 27 днів тому +76

    2024 ലെ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇന്ത്യൻ രാഷ്ട്രീയം മാറി മറിയും - കേരള രാഷ്ട്രീയം കുഴഞ്ഞ് മറിയും - കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയ കക്ഷി പിളരും🤣🤣🤣 പ്രവചനം എല്ലാവർക്കും ആകാമല്ലോ - ല്ലേ🙏💯💯

    • @marymammen8519
      @marymammen8519 23 дні тому

      Hhhhhhĥļk7⁷7⁸7⁷7?7I 😢😢ppppppppppppppppppppppppppppppppppppppĺpllllllllplpppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppllppppppppppppppppppplllpllpllllplllllpllllllllllllllllllllllĺĺll 21:43 21:43 21:43 21:43 21:43 21:43 21:43 21:43 21:43 21:43 21:43 21:43 21:43 21:43 21:43 21:43 😅 21:43 21:43 21:43 21:43 21:43 21:43 21:43 21:43 21:43 21:43 21:43 pppppppp😅😅😅

    • @BadarudeenYounuskunju
      @BadarudeenYounuskunju 23 дні тому

      Hai

    • @sreekutty2418
      @sreekutty2418 23 дні тому +1

      ഇതു സാമാന്യ ബുദ്ധി

    • @BijuMonAT
      @BijuMonAT 23 дні тому

      💚​@@marymammen8519

    • @Gopakumargopalannair
      @Gopakumargopalannair 23 дні тому

      Account thurannaaal evane adichu sari aakkum....

  • @viswambharankrishnan5820
    @viswambharankrishnan5820 11 днів тому

    ഒരാൾ എപ്പോൾ മരിക്കും എന്ന് പ്രവചിക്കാൻ സാധിക്കുമോ ജോത്സ്യരെ

  • @leenata9652
    @leenata9652 4 дні тому +1

    ഓം നമോ നാരായണായ Leena chandran nair Kozhikode

  • @user-lh8fc2nn7m
    @user-lh8fc2nn7m Місяць тому +4

    എന്തായാലും അളിയനും, അളിയനും, കോമെഡിക്ക് ഒരു കുറവും ഇല്ല. ബല്ലാത്ത ജാതി.

  • @sajanjames5894
    @sajanjames5894 Місяць тому +22

    ന്യൂസ്‌ ചാനൽ ഇതുപോലെ വിവരക്കേടിനെ വിളിച്ചു സമയം കളയാൻ.

  • @pradeepchandran370
    @pradeepchandran370 24 дні тому

    ഈ പൊട്ടൻ പറഞ്ഞതുപോലെ കഴിഞ്ഞ ഇലക്ഷൻ ഒന്നും നടന്നില്ല.

  • @SreedharanNair-qb3kv
    @SreedharanNair-qb3kv 21 день тому

    ഇയാൾ പണംപിടുങ്ങി. സ്ത്രീകൾ സൂക്ഷിക്കുക

  • @user-jd3gk5vj5q
    @user-jd3gk5vj5q Місяць тому +15

    കലിയുഗ ജ്യോതിഷൻ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടണം, അതുവഴി കാഴ്ചക്കാർക്ക് നല്ല തമാശകൾ ആസ്വദിക്കാനാകും.

  • @sureshkk4684
    @sureshkk4684 Місяць тому +49

    ഒരിക്കൽ ഞെട്ടിയത് ഇനിയും മാറിയിട്ടില്ല 🤣😂🤣👏

    • @pradeepk9394
      @pradeepk9394 Місяць тому

      Kunnam kulam, Edakara, vandoor, perindalmanna, patambi, Batheri, vazhikadav, Gudallur etc

    • @archasrajsr9648
      @archasrajsr9648 Місяць тому

      സത്യം 😂😂😂😂😂

  • @aravindrk2903
    @aravindrk2903 18 днів тому

    ശാന്തിവിള ദിനേശയുമായി എന്തോ ഒരു സാമ്യമില്ലേ ഇങ്ങേർക്ക് 😉
    എവിടെയോ എന്തോ തകരാറു പോലെ 🤣

  • @mathaithomas3642
    @mathaithomas3642 24 дні тому

    2020 ഏപ്രിൽ മാസം കൊറോണ ലോകം വിട്ടുപോകും!🤭

  • @ravindranpm4655
    @ravindranpm4655 Місяць тому +14

    മുമ്പ് വരൾച്ച ഉണ്ടാകും എന്ന് പറഞ്ഞപ്പോൾ പ്രളയം ഉണ്ടായി. അങ്ങനെ എന്തൊക്കെ,പണത്തിനു വേണ്ടി ഉള്ള കളികൾ.

  • @arpattambi
    @arpattambi 23 дні тому

    അദ്ദേഹം നടത്തിയ ഫലിക്കാത്ത പ്രവചനങ്ങളോ

  • @rajendranpillai6670
    @rajendranpillai6670 19 днів тому

    റിസൾട്ട് വരുമ്പോൾ താ൯ മുങ്ങിക്കളയരുത്.

  • @welcome-js6nj
    @welcome-js6nj Місяць тому +32

    കേരളത്തിൽ ഗുളികനുണ്ട് നോർത്തിന്ത്യയിൽ ഗുളികനില്ല. ഗുളികൻ വരുന്നുണ്ട് ട്രയിൻ കിട്ടാൻ വൈകിപ്പോയതാണ്😂😂😂😂😂

    • @user-zi7zx6lt3b
      @user-zi7zx6lt3b Місяць тому

      😂😂😂

    • @priyas4398
      @priyas4398 Місяць тому +1

      Northindians gulikane nokkarilla. Seriya paranjathu.
      Vasthusasthravum nokkarilla.
      Vasthu asuranmarude veedukal vaikkanulla alavanu.

    • @SavithriManoj
      @SavithriManoj 28 днів тому

      വെറും ഉടായിപ്പാണെ

  • @ajeeshom807
    @ajeeshom807 Місяць тому +61

    താങ്കളുടെ ജീവിതമാർഗം ഞങ്ങൾക്ക് മനസ്സിലായി

  • @user-jq7tk8um6c
    @user-jq7tk8um6c 24 дні тому +1

    എന്തെ മുഴുവൻ ഫലിക്കാത്തെ സാറേ

  • @Bpositive180
    @Bpositive180 Місяць тому +13

    ജസ്‌ന എവിടെ എന്ന് പറയാമോ.....?

  • @sulaimanmrtk7233
    @sulaimanmrtk7233 Місяць тому +80

    പത്തനാപുരം ഹരിയാണ് യഥാർത്ഥ ജ്യോതിഷൻ

    • @sumanair9778
      @sumanair9778 28 днів тому +1

      Very Very Correct

    • @sagargssagargs4761
      @sagargssagargs4761 24 дні тому

      ഹരി ചേട്ടൻ വേറെ ലെവൽ ഈ നാറിയെയും ഹരി പത്തനാപുരത്തിനെയും താരതമ്യം ചെയ്യരുത്

  • @antonykx4730
    @antonykx4730 24 дні тому

    ഈപ്രവചനം തെറ്റിയാൽ താ ങ്ങൾ പ്രവചനം അവസാനിപ്പിക്കുമോ

  • @user-wq4kf4hl6t
    @user-wq4kf4hl6t 6 днів тому

    12 , 8 :20 ഇതാണ് റിസൾട്ടു.

  • @shajikm1196
    @shajikm1196 Місяць тому +15

    രാജ്യങ്ങളുടെ എണ്ണം ഒന്ന് ഗണിച്ച് പറഞ്ഞേ.....

  • @Libi897
    @Libi897 Місяць тому +30

    Mister കലിയുഗം, നിങ്ങളുടെ ഭാവി എന്താണ് 😂😂😂

    • @Hafiz-cy2uk
      @Hafiz-cy2uk Місяць тому

      പറയൂല

    • @mohammedsherief9377
      @mohammedsherief9377 Місяць тому

      Better Chekuthan didn't see this video otherwise he will be in air

    • @sreebhaskar2861
      @sreebhaskar2861 Місяць тому

      അത് നിന്റെ കൂടെ പറയണോ

  • @gafoortp8953
    @gafoortp8953 7 днів тому

    പ്രവചനം തെറ്റ് നിർത്തണം

  • @arpattambi
    @arpattambi 23 дні тому

    ഇദ്ദേഹം എന്ന് മരിക്കും ഒന്ന് പ്രവചിക്കുമോ

  • @ajikumar3468
    @ajikumar3468 Місяць тому +4

    നിന്നെ കേൾക്കുന്നവന്.. വട്ട് പിടിക്കും.. എന്റർവ്യു ചെയ്യുന്നവന് ആൾറെഡി. വന്നു

  • @vinodsmithavinodsmitha6099
    @vinodsmithavinodsmitha6099 Місяць тому +10

    അണ്ണാ 2018 ഇൽ പറഞ്ഞത് ഓർമ്മയുണ്ടോ?

  • @rameshchandran395
    @rameshchandran395 17 днів тому

    Njan pravachikkam.ldf 3 udf16 bjp1.

  • @dreamIndia121
    @dreamIndia121 Місяць тому +11

    വേട്ടവളിയന്റെ പ്രവചനം തിരുവനന്തപുരത്തു ldf അല്ലെങ്കിൽ യുഡിഫ് അത് മനസിലാക്കാൻ ഈ പുല്ലന്റെ പ്രവചനം വേണോ ഓരോ ഉടായിപ്പുകൾ കൊണ്ട് വന്നോളും

    • @brtlMJ
      @brtlMJ 27 днів тому

      Bjp k keralathul sadhyatha ulla 2 jilla trivandravum trissurum alle

    • @RameshNair7
      @RameshNair7 26 днів тому

      സത്യം വേട്ടാ വളിയൻ 😂

  • @k.b.muhammadbavamuhammad4048
    @k.b.muhammadbavamuhammad4048 20 днів тому

    നിങ്ങൾ പറഞ്ഞ 14,6.. നേരെ തിരിഞ്ഞുവരും..

  • @Kalyan10f
    @Kalyan10f 23 дні тому

    June 4 nu നിന്നെ കാണണം ...മുങ്ങരുത്