കീശയിൽ കാലണയില്ല... വരുന്നൂ നവകേരളത്തിൽ നാലാം ലോക കേരളസഭ | Nerkkuner 19 May 2024

Поділитися
Вставка
  • Опубліковано 18 тра 2024
  • കീശയിൽ കാലണയില്ല ... വരുന്നൂ നവകേരളത്തിൽ നാലാം ലോക കേരളസഭ | Nerkkuner 19 May 2024
    #nerkkuner #Lokakeralasabha #PGSureshkumar #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 539

  • @jithinjosevj385
    @jithinjosevj385 14 днів тому +162

    😁😁🥶കമ്മ്യൂണിസ്റ്റ് ഭരണം കൊണ്ട് ഒരു നാടുംഇതുവരെ രക്ഷപ്പെട്ടിട്ടില്ല🥶🥶🥶

    • @jobyvjohn5437
      @jobyvjohn5437 14 днів тому +11

      Right 👍👍

    • @nasrani9936
      @nasrani9936 14 днів тому +1

      ഇത് കേരളമാണ്. 😂😂😂

    • @user-yw3bl3lo9t
      @user-yw3bl3lo9t 14 днів тому +4

      💯

    • @sanalthampi1610
      @sanalthampi1610 13 днів тому +4

      വോട്ട് ചെയ്യുമ്പോൾ ഓർക്കണം😢😢😢😢😢

    • @user-sk8oe5pe8q
      @user-sk8oe5pe8q 12 днів тому +2

      കോൺഗ്രസ്‌ നെ തിരിച്ചു കൊണ്ടുവന്നു കടുവേറ്റികൊള്ള നടത്താൻ ഏല്പിക്കാം.
      😂😂

  • @geovi59donegsp
    @geovi59donegsp 14 днів тому +199

    ഞങ്ങൾ സാധാരണ പ്രവാസികൾക്ക്‌ ഇതെന്താണെന്ന് ഇതുവരെ മനസ്സിലായിട്ടില്ല...... പ്രവാസിയ്ക്ക് പെൻഷൻ കൊടുക്കുന്നത്, അവൻ അങ്ങോട്ട് പണമടച്ചിട്ടാണേ.....

    • @SalihvadakkepparambilHam-cg5ow
      @SalihvadakkepparambilHam-cg5ow 14 днів тому

      ഇതൊക്കെ പിണറായിയുടെയും ശിങ്കിടികളുടെയും കള്ളപ്പണം വെളുപ്പിക്കാൻ സർക്കാർ ചിലവിൽ വലിയ വ്യവസായികളുടെ ഒരു യോഗം വിളിച്ചു കൂട്ടുക എന്നൊരു ലക്ഷ്യം മാത്രം.

    • @sureshrajappen809
      @sureshrajappen809 14 днів тому +11

      ഈ വിവരമില്ലായ്മയാണ് അവരുടെ ബലം

    • @leenaphilip
      @leenaphilip 14 днів тому +15

      പിണറായിയും മന്ത്രിമാരും വിദേശത്തു പോകുമ്പോൾ എഴുന്നള്ളിച്ചോണ്ടു നടക്കുന്ന പ്രാഞ്ചികൾക്കുള്ള സമ്മാന പദ്ധതി

    • @satheeshkumarjanardhananpi4667
      @satheeshkumarjanardhananpi4667 14 днів тому +2

      1aa

    • @hussainhuss1734
      @hussainhuss1734 14 днів тому +8

      തയവുചെയ്ത് പ്രവാസി കളുടെ പേരുപറഞ്ഞു നടത്തുന്ന ഈ പേകൂത്ത് നിർത്ത് സാധാരണക്കാരായ പ്രവാസികൾക്ക് ഇത്‌ കൊണ്ട് എന്ത് ഗുണം

  • @mathewthomas5168
    @mathewthomas5168 14 днів тому +80

    ഒരു അമേരിക്കൻ മലയാളിയായ ഞാൻ ഇതിൽ ചില അഭിപ്രായങ്ങൾ പറയട്ടെ . അഞ്ചര ലക്ഷത്തോളം മലയാളികൾ അമേരിക്കയിൽ ഉണ്ടെന്ന് പറഞ്ഞല്ലോ . അവരൊക്കെ ഇവിടെ വന്നത് കേരളത്തിലെ ഒരു സർക്കാരിൻ്റെയും കേന്ദ്രസർക്കാരിൻ്റെയും ഒത്താശ കൊണ്ടല്ല . പണ്ടുകാലത്ത് ആതുര സേവന രംഗത്ത് ധാരാളം അവസരങ്ങൾ ഇവിടെ ഉണ്ടായിരുന്നു . അക്കാലത്ത് കേരളത്തിലെ പാവപ്പെട്ട കുടുബങ്ങളിലെ പെൺകുട്ടികൾ നേഴ്‌സിങ് പാസായി കഴിഞ്ഞ് അമേരിക്കൻ എംബസി വഴി അപേക്ഷ നൾകും . അവർ വിസ അനുവദിക്കും . ഇവിടെ വന്ന് RN പരീക്ഷ പാസായി ജോലിക്ക് കയറും . പിന്നീട് അവരുടെ കുടുംബത്തേയും മറ്റു കുടുംബാംഗങ്ങളേയും കൊണ്ടുവരുന്നു , വരുന്നവർ വരുന്നവർ അവരുടെ ആശ്രിതരെ കൊണ്ടുവരുന്നു . ഈ വരുന്നവരിൽ ചിലർ കുറച്ചു കാശായി കഴിയുമ്പോൾ പ്രാഞ്ചിയേട്ടന്മാർ ആകും . ഭാര്യമാർ രണ്ടിടത്ത് ജോലി ചെയ്തു കഷ്ടപ്പെട്ടുണ്ടാക്കുന്ന കാശുകൊണ്ട് ആണ് ഇവൻന്മാർ പ്രാഞ്ചിയേട്ടൻ കളിക്കുന്നത് . ഏതെങ്കിലും സംഘടനകളിൽ കയറി ഞെളിഞ്ഞു നടക്കും . നാട്ടിൽ നിന്നും വരുന്ന രാഷ്ടീയക്കാരുടെ മൂടുതാങ്ങി നടക്കും .....എന്നേപ്പോലുള്ള ധാരാളം പേർ ഇതിനൊന്നും പോകാറില്ല .....ഞങ്ങളുടെ അടുത്ത തലമുറക്കാർക്ക് ഒട്ടുംതന്നെ താൽപര്യം ഇല്ല....
    കഴിഞ്ഞ ലോക കേരള സഭ നടത്തിയപ്പോൾ , ടൈംസ്കൊയറിൽ പിണറായിയുടെ പൃഷ്ടം ഉറപ്പിച്ച ഇരുമ്പു കസേര ഇവിടുണ്ട് . അടുത്തതിന് ഉപയോഗിക്കാം . വേണമെങ്കിൽ കൊടുത്തുവിടാൻ ഇവന്മാരോട് പറയാം . ഉപയോഗിച്ചിട്ട് അവിടെ മ്യൂസിയത്തിൽ സൂക്ഷിച്ചാൽ മതി ....😂😂😂

    • @georgeko1379
      @georgeko1379 13 днів тому +2

      🤣😂

    • @alicepurackel7293
      @alicepurackel7293 12 днів тому +2

      👍👌

    • @alicepurackel7293
      @alicepurackel7293 12 днів тому

      വാസ്തവം നഴ്‌സ്മാരുടെ വാലിൽ തൂങ്ങി നടക്കുന്ന ഒരു കൂട്ടം ഫ്രഞ്ചിയേട്ടന്മാരുടെ തൊഴിലാണ് കേരളത്തിൽ നിന്നും തെണ്ടാൻ വരുന്ന രാഷ്ട്രീയകോമരങ്ങളുടെ മൂടു താങ്ങി നടന്നു കുറെ ഫോട്ടോ ഷൂട്ടിംഗ് പോസും ചെയ്തു ഞളിഞ്ഞു നടക്കുക എന്നത്. നാണം ലെവലേശം ഇല്ല ഈ കൂട്ടർക്കു. ഇവറ്റകൾ ഉണ്ടാക്കി ഉണ്ടാക്കി എത്ര പ്രവാസികളാണ് ആത്മഹത്യ ചെയ്തത്.

    • @sajithsajith619
      @sajithsajith619 12 днів тому +2

      കലക്കി അളിയാ 👍👍👍👍

    • @KOSHYTVARGHESE
      @KOSHYTVARGHESE 12 днів тому +1

      കേരളത്തിലെ കിറ്റ് വാന്ഗി തിന്നതിന്റെ പാപഭാരം വഹിക്കുക. സഹിക്കുക.

  • @leenaphilip
    @leenaphilip 14 днів тому +58

    പിണറായിയും മന്ത്രിമാരും വിദേശത്തു പോകുമ്പോൾ എഴുന്നള്ളിച്ചോണ്ടു നടക്കുന്ന പ്രാഞ്ചികൾക്കുള്ള സമ്മാന പദ്ധതി

  • @ishaqnadhiyaishaqpmr9552
    @ishaqnadhiyaishaqpmr9552 14 днів тому +66

    ചർച്ച കണ്ടു ചിരിക്കുന്ന ഒരു സാധാരണ പ്രവാസി 😂
    നാണവും മാനവും ഇല്ലാതെ ന്യായികരിക്കുന്ന ഒരു മുൻ എം ൽ എ 😢

  • @edfredson
    @edfredson 14 днів тому +35

    ഇത്തവണ മുഖ്യന്‌ മരപ്പട്ടിയുടെ രൂപത്തിലുള്ള ഒരു പാട്ടക്കസേരയാണ്‌ കൊടുക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളത്‌. "ട്രീഡോഗ്‌ ത്രോണ്‍' എന്നറിയപ്പെടും😂😂

  • @ameyaa7699
    @ameyaa7699 13 днів тому +11

    തലയ്ക്ക് സ്ഥിരതയുള്ളവർ ഭരിക്കണം.😡

  • @johncysamuel
    @johncysamuel 14 днів тому +11

    ഇമ്മാതിരി മുടിഞ്ഞ ഭരണവും ഒടുക്കലത്തെ ധൂർത്തും🙏

  • @trendseters6323
    @trendseters6323 14 днів тому +61

    റെജിമോൻ കുട്ടപ്പൻ പറഞ്ഞത് മാത്രമാണ് 100% സത്യം ...മലയാളി കമ്പനി ഉടമകൾ മലയാളികൾക്ക് പോലും ശെരിയായി ശമ്പളം കൊടുക്കാതെ നാട്ടിൽ കോടികളുടെ വീടും വണ്ടികളും വാങ്ങി നടക്കുന്നു അവരെ പിടിച് ഇങ്ങനെ ഉള്ള പരിപാടികൾ നടത്തുന്നു ...ഇവിടെ ബാക്കിയുള്ളവർ അടുത്ത മാസത്തെ ശമ്പളം കിട്ടുമോന്നോർത്ത് ടെൻഷൻ അടിച്ചിരിക്കുന്നു

    • @RadhaKrishnan-ss4im
      @RadhaKrishnan-ss4im 14 днів тому +1

      യെസ് 👍👍👍

    • @leenaphilip
      @leenaphilip 14 днів тому +8

      പിണറായിയും മന്ത്രിമാരും വിദേശത്തു പോകുമ്പോൾ എഴുന്നള്ളിച്ചോണ്ടു നടക്കുന്ന പ്രാഞ്ചികൾക്കുള്ള സമ്മാന പദ്ധതി

    • @SureshEk-wv1ik
      @SureshEk-wv1ik 8 днів тому

      ❤❤❤❤❤

  • @sivakumarkolozhy368
    @sivakumarkolozhy368 14 днів тому +67

    മൂന്ന് കൊല്ലം ചെരച്ചിട്ട് എന്ത് മുടിയാണ് മുറിഞ്ഞത് എന്ന് പറയെടോ .ഇവിടെ കഞ്ഞി കുടിക്കാന്‍ പാവങ്ങള്‍ എന്ത് ചെയ്യണമെന്ന് പറഞ്ഞേ..

  • @user-xm9es8rq3c
    @user-xm9es8rq3c 14 днів тому +26

    ഞാനൊരു സാധാരണക്കാരനായ പ്രവാസിയാണ് ഒരു കാര്യവും ചെയ്യുന്നില്ല

  • @AnilKumar-gr9iy
    @AnilKumar-gr9iy 14 днів тому +21

    പ്രവാസികൾക്കുവേണ്ടി എന്തുചെയ്തു എന്നാ പറയുന്നേ? നിങ്ങൾക്കൊന്നും ഉളുപ്പില്ലേ? ഞങ്ങളൊക്കെ ഇവിടെ കഷ്ടപ്പെടുകയാണ്. നമ്മുടെ പേരിൽ നീയൊക്കെ തിന്നുകയും കുടിക്കുകയും ചെയ്യുകയല്ലേ
    . നിനക്കൊന്നും ഞങ്ങളെപ്പോലെ ജോലി ചെയ്തു ജീവിച്ചുകൂടെ?

  • @dhaneshp6667
    @dhaneshp6667 12 днів тому +4

    പ്രിയ ടീച്ചർ, എന്നും ഞങ്ങളുടെ നാവായി ഞങ്ങളുടെ കൂടെ വേണം.

  • @rajanpk6466
    @rajanpk6466 14 днів тому +68

    ഒരു തൊഴിൽ ഉടമക്കും അത് നിലനിർത്തി കൊണ്ടുപോകാൻ കേരളത്തിൽ നടക്കില്ല തൊഴിൽ സമരങ്ങൾ അതാണ് നാടിന്റെ ആപത്തു

  • @Kaafir916
    @Kaafir916 14 днів тому +42

    ധൂർത്തടിച്ച് മുടിക്കട്ടെ…ഇന്ത്യയിലെ അവസാനത്തെ സിപിഎം മുഖ്യമന്ത്രിയല്ലേ…?😇

    • @azeez9780
      @azeez9780 14 днів тому

      പക്ഷെ അനുഭവിക്കുന്നത് ആരാ

  • @maryjuliet5237
    @maryjuliet5237 13 днів тому +10

    പിവിയുടെ ചെയ്തികൾ എല്ലാം തന്നെ ബുദ്ധി സ്ഥിരത ഇല്ലാത്ത വ്യക്തിയെപ്പോലെയാണ്. പക്ഷേ പരസ്യമായി ആരോപണം ഉന്നയിക്കുമ്പോൾ അയാളുടെ തോന്ന്യാസങ്ങളുടെ പാപഭാരം Share ചെയ്യുന്നതിന് തുല്യമാകുന്നു. എന്ത് തന്നെ പറഞ്ഞാലും നാണം ഇല്ല .ള്ളു പ്പ് ഒട്ടും ഇല്ല. ചെത്ത് കാരൻ്റെ വിദ്രാന്തിയാണിത്........വാദിയെ പ്രതിയാക്കുന്നതിന് കൂട്ടുനിൽക്കുന്ന കേന്ദ്രം '
    ❌ കോടി കോടിപതിയാണ് പി.വി. പണത്തിന് മേലെ പരുന്തും പറക്കില്ല😡

  • @user-sz9cl2ii7y
    @user-sz9cl2ii7y 14 днів тому +96

    ലോക്സഭയിൽ കയറാൻ വഴിയില്ല.. ലോക കേരള സഭ മതിയല്ലോ

  • @sreenidhianand1084
    @sreenidhianand1084 14 днів тому +13

    അബ്ദുൽ ഖാദറിനോട് ഒന്നും പറയാനില്ല. അദ്ദേഹത്തിന്റെ വാദങ്ങളോട് സഹതാപം മാത്രം 🙏

  • @joythankachan5667
    @joythankachan5667 14 днів тому +62

    കഴിഞ്ഞ മൂന്നു ലോകാസഭകൊണ്ട് പ്രവാസികൾക്ക് എന്തു പ്രേയോജനമുണ്ടായി Mr. MLA. സാർ ആദ്യം അതിനു മറുപടി പറയുക. എതിർക്കുന്നവർ ഇതിനു എതിരല്ല. ആഫ്രിക്കക്കാരുടെ കാര്യം പറഞ്ഞാൽ ആരും ഒന്നും അറിയില്ലല്ലോ.

  • @ameyaa7699
    @ameyaa7699 13 днів тому +7

    P G. Sir, നവകേരള സദസ്സിൽ പൗരപ്രമുഖരെ തിരഞ്ഞെടുത്ത അതേ മാനദണ്ഡം / ധാരാളം ധനം ഉണ്ടായിരിക്കണം / അഴിമതിയിൽ PhD /കൊള്ള കൊല മുതലായവയിൽ പരിചയം/ പി.വിയെ രാജാവ് ആയിക്കരുതി സ്തുതിച്ച് പാടാൻ അറിയണം

  • @shihabpoovallur8925
    @shihabpoovallur8925 14 днів тому +32

    ഞാൻ കുബൂസ് കഴിച്ച് കൊണ്ടിരിക്കുമ്പോൾ ആണ് ഈ ചർച്ച കേട്ടത്😄

  • @sebastianathappilly9140
    @sebastianathappilly9140 14 днів тому +11

    വെറുതെ ഓരോ പ്രസ്ഥാനങ്ങൾ വലിയ കാര്യങ്ങൾ പറഞ്ഞു തുടങ്ങിയിട്ടു മേനി നടിക്കുന്ന രീതി ജനം മനസ്സിലാക്കട്ടെ.

  • @shinevalladansebastian7847
    @shinevalladansebastian7847 14 днів тому +20

    Day by day കേരളത്തിൽ കമ്മ്യൂണിസം തകരുന്നു അല്ലെങ്കിൽ തകർക്കുന്നു...

    • @muralikrishnan7586
      @muralikrishnan7586 9 днів тому

      തകർന്നിട്ടില്ല. എല്ലാവരും കോടികൾ നേടി

  • @sebastianathappilly9140
    @sebastianathappilly9140 14 днів тому +24

    വെളുപ്പിക്കാൻ വരുന്നവർ പലതും പറയും. ജനം അതു തിരിച്ചറിയട്ടെ.

  • @Zzzzz10978
    @Zzzzz10978 14 днів тому +15

    മന്ത്രിമാർക് വിദേശത്ത് പോകാൻ ഓരോ സദസ് കൊണ്ട് വരും. ഇത് എവിടെ പോയി അവസാനിക്കും

  • @tomykunnasseril3252
    @tomykunnasseril3252 14 днів тому +16

    കേരളത്തിൽ വ്യവസായം ചെയത് രക്ഷപ്പെട്ട ഒരു പ്രവാസിയുടെ പേര് പറയാമോ? മണ്ടത്തരം വിളിച്ച് പറയില്ലേ MLA.

  • @user-rx2ri3md2t
    @user-rx2ri3md2t 14 днів тому +27

    പണചാക്കുകൾക്ക് സർക്കാർ ചെലവിൽ അർമാദിക്കാനും വിദേശത്ത് ചെല്ലുമ്പോൾ അവർ ചെയ്ത അവിഹിത കാര്യങ്ങൾക്ക് പൊതുസ്വത്ത് എടുത്ത് തിരിച്ച് കൊടുക്കാൻ ഉള്ള സംവിധാനം മാത്രം ..... എന്ത് ഗുണം ആർക്ക് കിട്ടി???😮😮😮😮😮

    • @leenaphilip
      @leenaphilip 14 днів тому

      പിണറായിയും മന്ത്രിമാരും വിദേശത്തു പോകുമ്പോൾ എഴുന്നള്ളിച്ചോണ്ടു നടക്കുന്ന പ്രാഞ്ചികൾക്കുള്ള സമ്മാന പദ്ധതിയാണ് ഇത്

    • @user-iu8xt9vo4n
      @user-iu8xt9vo4n 11 днів тому

      Premukhante keesaile kasollu avarru pankedutal mati ivide

  • @sathyant.a9161
    @sathyant.a9161 14 днів тому +52

    സതൃത്തിൽ അവയവം മാറ്റിയുള്ള ശസ്ത്രക്രിയ ഇവനാണ് വേണ്ടത്😒

  • @RadhaKrishnan-ss4im
    @RadhaKrishnan-ss4im 14 днів тому +31

    ആ എംഎൽഎയുടെ സംസാരം കേട്ടാൽ തോന്നും സാധാരണപ്പെട്ട തൊഴിലാളികൾക്ക് വാരിക്കോരി കൊടുക്കുന്ന

    • @lathavenugopal8665
      @lathavenugopal8665 10 днів тому

      COVID samayath ₹5000 veetham pravasikalk koduthirunno

  • @DineshJohnKoyya
    @DineshJohnKoyya 14 днів тому +12

    ജനങ്ങളുടെ നികുതിപ്പണം ലോക കേരള സഭ എന്നും പറഞ്ഞ് മൊയലാളിമാർക്ക് ബിരിയാണിസദ്യ ഒരുക്കി അർമാദിക്കലാണ് ഇവിടെ നടക്കാൻ പോകുന്നത്.മുഖ്യമന്ത്രി സ്ഥാനം തന്നെ ഇദ്ദേഹത്തിന് അർമാദിച്ച് ആഹ്ലാദിക്കാൻ ഉള്ളതാണ്.
    ജനങ്ങളുടെ പ്രശ്നങ്ങൾ ഇവിടുത്തെ ഭരണകൂടത്തിനും മുഖ്യനും പുല്ലാണ്.!

  • @rathi486
    @rathi486 14 днів тому +6

    സ്കൂളിൽ കുഞ്ഞുങ്ങൾക്ക് ഉച്ചക്കഞ്ഞി കൊടുത്തിട്ടു പേരെ ഇത്തരം കോമളിത്തരങ്ങൾ സ്വന്തം നാട്ടിലെ കുഞ്ഞുങ്ങളുടെ പ്രശ്നം പോലും പരിഹരിക്കാൻ പറ്റാതെ, നാട്ടിലെ വിവിധ തലത്തിലുള്ള ജനങ്ങളുടെ പ്രശ്നങ്ങൾ കത്തി നിൽക്കുമ്പോൾ, ഇതു പോലുള്ള കോമളിത്തരം കാണിക്കുന്നത് വളരെ ലജ്ജാകരം ആയി പോയി, ഇത്രക്ക് ബോധം ഇല്ലത്ത ഒരു സർക്കർ എന്തിനാണ്, കാലം നിങ്ങൾക്ക് ഒരിക്കലും മാപ്പ് തരില്ല, വരുംകാലങ്ങളിൽ ഒരു പഞ്ചയത്തിൽ പോലും ജയിക്കാൻ നിങ്ങൾ പാടുപെടുന്ന ഒരു കാലം ഇനി വിദൂരംമല്ല അത് ഓർത്തോളു, വിവരം ഇല്ലഴ്മ ഒരു അലങ്കരമായി കൊണ്ട് നടക്കുന്ന ഒരു മൂഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും, ദൈവമേ ഇവന്റെയെക്കെ തലയ്ക്ക് ഒരു അൽപ്പം ബുദ്ധി ഉദിച്ചിരുന്നുയെങ്കിൽ, എനിക്ക് അടുത്ത ജന്മത്തിലെങ്കിലും ഇതുപോലെത്തെ സർക്കർ ഇല്ലത്ത ഒരു നാട്ടിൽ ജനിക്കാൻ സാധിക്കണമേ അത്രയ്ക്ക് മടുത്തു ഞാൻ

  • @user-xm9es8rq3c
    @user-xm9es8rq3c 14 днів тому +16

    ഇത് സാധാരണ ജനങ്ങൾക്ക് വേണ്ടിയുള്ള പരിപാടി അല്ല സർ ഇത് ആവശ്യമില്ലാത്ത ഒരു പരിപാടിയാണ്

  • @csvijayakumarichirackalsiv8461
    @csvijayakumarichirackalsiv8461 13 днів тому +4

    വരുന്നവർ എല്ലാം കോടിശ്വരന്മാർ. ഓരോ കോടി എല്ലാരിൽനിന്നും പിരി ചാൽ തൽക്കാലം പിടിച്ചു നിൽക്കാം. 😀😀

  • @bhavadaskk8874
    @bhavadaskk8874 14 днів тому +34

    കേരളത്തെ തൊഴിലില്ലാതെ ആക്കി പ്രവാസികൾ ആക്കിയത് ആരാണ്

  • @Zzzzz10978
    @Zzzzz10978 14 днів тому +11

    നമ്മുടെ കേരളത്തിൽ ഇത്രേം കടം വരാൻ കാരണം income ജനറേറ്റ് ചെയ്യാൻ ഇൻഡസ്ട്രിസ് ഒന്നും ഇല്ല, tax കററ്റായി പിരിക്കുന്നില്ല . വരവിന്റെ 70% govt salaries, pension കൊടുക്കുവാ, ബാക്കി പൈസ കടത്തിന്റെ പലിശ അടക്കുവാ,ബീവറേജ്‌സ് വരെ ഇടയ്ക്കു ലാഭം ഇടയ്ക്കു നഷ്ട്ടം.അതാണ് മെയിൻ റീസൺ....

    • @Spiderman66DD
      @Spiderman66DD 13 днів тому

      5 y r samabala parishkaranam aanu main ...Pinne anavasya doorth paripadi ...vellana postukal ..bhemamaya salary

    • @Zzzzz10978
      @Zzzzz10978 13 днів тому

      @@Spiderman66DD ബ്രോ സാലറി കൊടുന്നതിൽ തെറ്റ് ഇല്ല പക്ഷെ വരുമാനം വർധിപ്പിക്കണം കേന്ദ്രം പെട്രോളിന് വില കുറച്ചാൽ കേരളത്തിൽ നല്ല പോലെ ബാധിക്കും, ബീവറേജ് 230% ആണ് ടാക്സ് എന്നിട്ടും ഇടയ്ക്കു നഷ്ടത്തിൽ പോകും കിഫ്‌ബി തുടങ്ങിയപ്പോൾ അത് തിരിച്ച് അടക്കാനുള്ള വഴി കൂടി കണ്ട് പിടിക്കണം.

    • @Spiderman66DD
      @Spiderman66DD 10 днів тому

      @@Zzzzz10978 5 yr plan valiya badhyatha aanennu pala vidagdharum parayunnu

  • @azeez9780
    @azeez9780 14 днів тому +18

    Cpm ന്റെ പ്രകടന പത്രിക വായിക്കുന്ന പോലെ ഇയാൾ നേട്ടങ്ങൾ അവതരിപ്പിച്ചു.

  • @abdullahfousi8237
    @abdullahfousi8237 14 днів тому +12

    കുറച് പൈസ സപ്ലൈകോയിൽ കൊടുക്കണം സാർ എന്നാൽ കുറെ പാവം ജനത്തിന് കിട്ടും സാർ പ്ലീസ്

  • @tomykunnasseril3252
    @tomykunnasseril3252 14 днів тому +7

    രാമായണം മുഴുവന്‍ വായിച്ചിട്ടു, സീതാ രാമന്റെ ആരാണെന്നു അറിയില്ല, MLA സാറേ...

  • @bharatvansh8784
    @bharatvansh8784 13 днів тому +3

    നവകേരളത്തിന് ഭൂലോകസഭ ആവശ്യമാണ്. കഴിഞ്ഞ മൂന്ന് ലോകഫ്രോഡ്സഭകളിലും പങ്കെടുത്ത് ഒരു ഗുണവും ചെയ്യാതെ നാടിനെ പറ്റിച്ച് ഉളുപ്പില്ലാതെ ചക്കാത്തിന് വന്നിരുന്ന് തിന്നിട്ട് പോയവന്മാർ സ്വയം പണം വീതിച്ച് ചിലവാക്കി വീണ്ടും വന്നിരുന്ന് വീണ്ടും തിന്നിട്ട് പോകട്ടെ... നമസ്കാരം❤.

  • @RadhaKrishnan-ss4im
    @RadhaKrishnan-ss4im 14 днів тому +8

    പ്രവാസികൾക്ക് പ്രവാസികളുടെ ദുഃഖങ്ങൾ അറിയൂ അല്ലാതെ പണക്കാരായ പ്രവാസികൾക്ക് അല്ല

    • @fascist123
      @fascist123 14 днів тому

      TRUE... oru pravasiye polum naattilekku thirichu konduvaraan sremikkunnilla

  • @rajaarackalraja7215
    @rajaarackalraja7215 14 днів тому +23

    ലാഭം ഉള്ള ബിസ്സിനസ് നടത്താൻ താല്പര്യം കൂടും. സ്വാഭാവികം.. നേതാക്കൾക്കും. പാർട്ടിക്കും പണം വേണ്ടേ

  • @SREENANDHA
    @SREENANDHA 14 днів тому +16

    MLA ക്ക് മറുപടി ഇല്ല 😪

    • @johnson.george168
      @johnson.george168 14 днів тому

      അയാൽ ഇപ്പോൽ എംഎൽഎ അല്ല...

  • @jyotheendranathtn8105
    @jyotheendranathtn8105 14 днів тому +6

    അനാവശ്യം. പ്രപഞ്ചിചേട്ടന്മാരുടെ സമ്മേളനമാണ്.

  • @KrishnaDas-xg4xz
    @KrishnaDas-xg4xz 14 днів тому +6

    ഇത് പാർട്ടിക്കും നേതാക്കൾക്കും വിദേശ ധനo നേടാനുള്ള ഒരു കുറുക്കു വഴി (കിഫ്‌ബി പോലെ )

  • @sebastianathappilly9140
    @sebastianathappilly9140 14 днів тому +7

    പലതും ആരംഭിക്കയും തീരുമാനിക്കയും വിഭാവനം ചെയ്യുകയും ചെയ്തെങ്കിലും നാട്ടിൽ ഒരു ഗുണവും കാണാത്തത് എന്തുകൊണ്ടാണെന്നറിഞ്ഞാൽ കൊള്ളാം

  • @RadhaKrishnan-ss4im
    @RadhaKrishnan-ss4im 14 днів тому +6

    മരണപ്പെട്ട ഒരു പ്രവാസിക്കും നിങ്ങളുടെ ഈ കേരള സഭ കൊണ്ടുവന്നു നേടി കൊടുക്കാൻ കഴിഞ്ഞിട്ടില്ല കഴിയത്തുമില്ല ഈ പരിപാടി നടത്തി കോടികൾ അടിച്ചു മാറ്റണം അത്രയേ ഉള്ളൂ നിങ്ങളുടെയൊക്കെ ഉദ്ദേശം

  • @jijuvarghese7248
    @jijuvarghese7248 14 днів тому +9

    ഖാദറ് ഉറക്കത്തിൽ ആയിരിക്കും ഡൽഹിയിൽ പരാതിയും സമരവും നടത്തിയത്.

  • @damodaranmk1287
    @damodaranmk1287 14 днів тому +5

    ലോക കേരള ഉടായിപ്പു ദൂർത്തു സഭ എന്നാണ് ഉചിതമായ പേര്

  • @pillairc9428
    @pillairc9428 14 днів тому +4

    പിണറായി വിജയന്റെയ് കാലം കഴിഞ്ഞു. പ്രവാസികൾ 5 വർഷം തുടർച്ചയായി പെൻഷൻ പൈസ അടച്ചു തീർത്തു, 60 വയസ് കഴിഞ്ഞിട്ട് 1 വർഷം കഴിഞ്ഞു. ഇതുവരെ പെൻഷൻ കിട്ടിയിട്ടില്ല. പ്രവാസികൾ എന്തു ചെയ്യണം, ശ്രീരാമകൃഷ്ണൻ , പിണറായി മറുപടി പറയണം.

  • @dondavid590
    @dondavid590 14 днів тому +10

    Can u point 1 pravasi problem tht solved by this?

  • @jijovalookaran
    @jijovalookaran 14 днів тому +4

    ഈ അടിമ എന്തൂട്ടാ പറയണേ ഇപ്പോൾ പ്രവാസികളെ നാട്ടിലുള്ള എല്ലാം കൊടുത്തു ഇവിടെ വലിയ വലിയ വീടു കാറുകൾ വാങ്ങിച്ച് സുഖമായിട്ട് ജീവിക്കുന്നു കോടികൾ ചെല്ലുന്ന ഒരു കാലമുണ്ടായി ഇനി ഉള്ളത് ഇങ്ങോട്ടേക്ക് കൊണ്ടുവരാനാണ് ആളുകൾ നോക്കുന്നത്😢😢😢

  • @rajeshkunjuvelan7157
    @rajeshkunjuvelan7157 14 днів тому +13

    മഹാ തോൽവി നവകേരളസഭ

  • @maheshmahiv-log5994
    @maheshmahiv-log5994 14 днів тому +10

    ഒരു ഉടായിപ്പ് പരിപാടി

  • @jamesplappally416
    @jamesplappally416 14 днів тому +6

    M.R. Rejon Kuttappan കുബ്ബൂസ് എന്നത് ഇവിടെ എല്ലാവരും കഴിക്കുന്ന ഭക്ഷണം ആണ് അതിൽ ദരിദ്രനോ സമ്പന്ന നോ എന്നതിൽ വ്യത്യാസമില്ല പക്ഷേ അതിൻ്റെ കൂടെ കഴിക്കുന്ന മറ്റു വിഭവങ്ങൾക്കാണ് ദരിദ്ര സമ്പന്ന വ്യത്ത്യാസം പഴത്തിൻ്റെ തൊലി പോലും കളയാതെ കുബ്ബൂസിൻ ചുരുട്ടി കഴിക്കുന്ന, കാരണം അങ്ങിനെ കഴിച്ചാൽ അത്രയും കൂടെ വയർ നിറയുകയും ചെയ്യും അങ്ങിനെ എത്രയോ പാവപ്പെട്ട മലയാളി പ്രവാസികളെ ഞാൻ കണ്ടിട്ടുണ്ട് .

    • @sajuraman605
      @sajuraman605 14 днів тому

      Rejimon ഒരുപാടു വർഷം പ്രവാസി ആയിരുന്നു, അദ്ദേഹത്തിന് പ്രവാസികളുടെ എല്ലാം അറിയാം

  • @sudhakarant5189
    @sudhakarant5189 14 днів тому +3

    മുഖ്യന് ഷൈൻ ചെയ്യാനും പുട്ടടിക്കാനും ഒരു വേദി.. നവകേരള സദസ്സിന്റെ റിസൾട്ട്‌ ജൂൺ 4-ന് കിട്ടും.

  • @sathyanv7794
    @sathyanv7794 13 днів тому +2

    ഇയാളെ 10 വർഷം കൂടി മുഖ്യമന്ത്രി ആവാൻ എൻ്റെ മത്തപ്പാ അനുഗ്രഹിക്കണെ കേരളത്തെ സ്വർഗം ആവാൻ

  • @ravindrangopalan
    @ravindrangopalan 14 днів тому +5

    എന്തിനാ ഇങ്ങനെ ലോക കേരള സഭ

  • @user-wl5ze1tq5m
    @user-wl5ze1tq5m 14 днів тому +2

    A Big Salute to Sri P G Suresh Kumar ji, You are Great 👍👍👍

  • @bennyjohn1556
    @bennyjohn1556 13 днів тому +3

    പിണറായി കുറച്ചു പൈസ ഉണ്ട അടിക്കുന്നത് കണ്ടിട്ട് നിനക്കൊക്കെ സുഖിക്കുന്നില്ല അല്ലെ..

  • @jobinjo987
    @jobinjo987 14 днів тому +5

    ശുദ്ധ തെമ്മാടിത്തരം ഒരുത്തനും ഇല്ലേ ഇതൊന്നും എതിര്‍ക്കാനായി 😮

  • @MichiMallu
    @MichiMallu 14 днів тому +3

    മുഖ്യമന്ത്രിയുടെ കച്ചവടം നടക്കണമെങ്കിൽ ഇങ്ങനെയുള്ള സഭകളൊക്കെ വേണം, തുടർഭരണം കൊടുത്തതല്ലേ അനുഭവിച്ചോ!

  • @shalomsherin75
    @shalomsherin75 14 днів тому +7

    Adima Abdul kader😂😂😂

  • @rishikeshmenon2380
    @rishikeshmenon2380 14 днів тому +5

    dr.rejimon kuttappan awesome.🎉

  • @handsom112
    @handsom112 14 днів тому +3

    അടുത്ത ഭരണക്കാർ ശരിക്കും ബുദ്ധിമുട്ടണം എന്ന ഒരൊറ്റ ചിന്തയിൽ ആണ് ഈ പരിപാടി ഒക്കെ ..എന്തായാലും ഇവർ ഒറ്റ എണ്ണം ഇനി ജയിക്കില്ല

  • @sureshrajappen809
    @sureshrajappen809 14 днів тому +9

    എൻ്റെ പൊന്നു കാദിറേ ഉളുപ്പുണ്ടോ,,,

  • @ststock55
    @ststock55 14 днів тому +5

    K റെയിൽ വഴി തങ്കമ്മാമ്മയുടെ അടുപ്പിൽ മൂട്ടിൽ കൂടട്ടെ ക്ലോഗസഭ

  • @sarathmvsarathmohan9336
    @sarathmvsarathmohan9336 14 днів тому +5

    കാദെർ 😂😂😂ഇതൊക്കെ ആദ്യം ആയി കേൾകുവാണ് 😂

  • @sundaresankunhan7322
    @sundaresankunhan7322 13 днів тому +4

    അങ്ങനെ മാറ്റിവയ്ക്കുന്ന ഫണ്ടിൽ നിന്നും നല്ലൊരു തുക അടിച്ചു മാറ്റി സ്വന്തം കുടുംബത്തിലേക്ക് കൊണ്ടു പോകുവാൻ പിണറായിക്ക് കഴിയും.

  • @Centrist007
    @Centrist007 14 днів тому +6

    എന്ത് തലമുടി(തമിഴ്)ആണ് ഇവന്മാർ ചെയ്തത്. 14 വർഷമായി പ്രവാസി ആയിട്ട്. ഒരു തലമുടിയും ഞാൻ കണ്ടിട്ടില്ല..ഞാൻ പണി എടുത്താൽ എന്റെ കുടുംബം നടക്കും.അസോസിയേഷനിലെ കുറെ അവന്മാർക്ക് പ്രാഞ്ചിയേട്ടൻ കളിക്കാൻ ഒരു സെറ്റ് അപ്പ്.ഇവിടെ ആരെങ്കിലും മരിച്ചാലോ അസുഖം വന്നാലോ എല്ലാരും കൂടി പിരിവ് ഇട്ടു നാട്ടിൽ കൊണ്ട് വരണം

  • @bijustephen3954
    @bijustephen3954 14 днів тому +4

    കെ വി അബ്ദുൽ ഖാദർ നിങൾ പറയുന്ന കര്യങ്ങൾ ഒക്കെ നടപ്പാക്കുന്നതിന് ലോക കേരള സഭ വേണോ എപ്പോൾ പിന്നെ നമ്മുടെ വിദേശ നയതന്ത്ര മേഖല എന്തിനാണ്

  • @sebastianathappilly9140
    @sebastianathappilly9140 14 днів тому +6

    കിട്ടേണ്ട നികുതി പിരിച്ചെടുക്കാത്തതല്ല സാമ്പത്തിക പ്രതിസന്ധിയുടെ കാരണം.

  • @pg7s
    @pg7s 14 днів тому +14

    കാദർ ഇറങ്ങി ഓടിയെന്നാണ് കേൾക്കുന്നത്
    മേരി ടീച്ചർ അണ്ണാക്കിൽ കൊടുത്തിട്ടുണ്ട് 😂😂😂😂😂

  • @joeypv4748
    @joeypv4748 14 днів тому +5

    കാദറേ സംഭവം മനസ്സിലായി എണീറ്റു പൊയ്ക്കോളം😢😢😢😢

  • @marychandrika7376
    @marychandrika7376 11 днів тому +2

    Very correct explanation Marytr.

  • @sebastianathappilly9140
    @sebastianathappilly9140 14 днів тому +6

    പട്ടിണി കിടക്കുന്നവർക്കു ഒരു രൂപയെങ്കിലും കിട്ടിയാൽ അവർക്കതു വലിയ കാര്യം തന്നെയാണ്.

  • @truth9123
    @truth9123 14 днів тому +3

    I am immigrant. I dont know what is the benefit of immigrants.
    Waist of tax..

  • @ramnasanthosh8142
    @ramnasanthosh8142 13 днів тому +3

    വന്ദേഭാരത് വല്യ സംഭവം തന്നെ ആയിരുന്നു കാദറേ...... മറ്റു രാജ്യക്കാർക്ക് ആണ് അതു കൂടുതൽ മനസിലായത്. ഞങ്ങൾ കണ്ട ശ്രീലങ്കക്കാരും philipine കാരുമൊക്കെ പറഞ്ഞത് u people are lucky ur gov has considered you though you people are more in numbers.... We met one srilankan guy in maldives, he was working in a hotel in dubai earlier.... He lost the job at dubai, then found a job in maldives. He culd not go to his mother country till 2022. ( we met him at maldives oct 22)

  • @Deepurajcr
    @Deepurajcr 14 днів тому +3

    ആരും പ്രവാസിക്ക് ഒന്നും മറിച്ചു തരേണ്ട.. എന്നാൽ കേരളത്തിന്റെ നട്ടെല്ലായ പ്രവാസികൾ ഒരിക്കൽ പ്രവാസി ആയാൽ അവന് ലഭിക്കുന്ന പല ആനുകൂല്യങ്ങളിൽ നിന്നും പുറത്താക്കപ്പെന്നുണ്ട്.. ഈ ആനുകൂല്യങ്ങൾ പാവങ്ങൾ ആയ മറ്റുള്ളവർക്ക് കൃത്യമായി എത്തിച്ചിയുന്നേൽ എങ്കിൽ കേരളം എന്നേ വികസിതമാകുമായിരുന്നു...

  • @RajeshRajesh-dt9rf
    @RajeshRajesh-dt9rf 14 днів тому +6

    നാട്ടിലേക്ക് പൈസാ മാസാമാസം പൈസാ അയക്കുന്ന ഒരു പ്രവാസിയെ ലോക കേരളാ സഭയ്ക്ക് പറയാൻ പറ്റുമോ

  • @RadhaKrishnan-ss4im
    @RadhaKrishnan-ss4im 14 днів тому +5

    നിങ്ങളുടെ പരിപാടികൾ കൊണ്ട് കാശുള്ളവന് എന്തെങ്കിലും പ്രയോജനം കിട്ടും സാധാരണപ്പെട്ട തൊഴിലാളിയായ ഞങ്ങൾക്ക് ഒന്നും കിട്ടില്ല

  • @dialogvrk
    @dialogvrk 14 днів тому +3

    Let him explain about the financial crisis.

  • @ammanimathew9667
    @ammanimathew9667 13 днів тому +2

    ഇവർ ആദ്യം കേരളം നന്നാകട്ടെ എന്നിട്ട് ലോകം നന്നാക്കാ

  • @user-gs2xe8wh4u
    @user-gs2xe8wh4u 14 днів тому +5

    Medam very good

  • @RajanRajan-ce6ng
    @RajanRajan-ce6ng 14 днів тому +3

    സാധാരണ പ്രവാസികൾക്ക് എന്ത്‌ ഉണ്ടാ ആണ് ഉണ്ടാക്കിയത് MLA..... ഉത്തരം ഉണ്ടോ 🤔🤔🤔🤔😳

  • @sebastianathappilly9140
    @sebastianathappilly9140 14 днів тому +3

    നികുതിപ്പണം ഉത്തരവാദിത്വത്തോടെ ഉപയോഗിക്കണം

  • @jithinjosevj385
    @jithinjosevj385 14 днів тому +7

    കേന്ദ്രത്തിൽ പത്തു വർഷത്തിലൊരിക്കലാണ്
    ശമ്പള പരിഷ്കരണ നടപ്പിലാക്കുന്നത് ഇന്ത്യയിൽ 28 സ്റ്റേറ്റുകളിൽ 27 എണ്ണം ഇതുപോലെയാണ്10വർഷമാണ് .കേരളത്തിൽ മാത്രമാണ് അഞ്ചുവർഷത്തിലൊരിക്കൽ നടപ്പിലാക്കുന്നത് അതു മാറ്റി
    എല്ലാ വർഷവും ശമ്പളപരിഷ്കരണം നടപ്പിലാക്കാനാണ് കേരളത്തിലെ ഇടതു വലതു കിഴങ്ങന്മാർ മത്സരിക്കുന്നത്💯💯💯🔥

  • @sebastianathappilly9140
    @sebastianathappilly9140 14 днів тому +4

    നിർദ്ദേശങ്ങൾ വച്ചില്ലെങ്കിൽ ഒന്നും ചെയ്യാൻ അറിയാത്ത സർക്കാരാണോ നമ്മുടേത്?

    • @fascist123
      @fascist123 14 днів тому

      Athe.. nammude sarkkaru shokam aanu

  • @arunkumarprabhakaran9614
    @arunkumarprabhakaran9614 12 днів тому +2

    മുൻ MLA ഒരു സ്ത്രീയോടും ഇനി കുറച്ച് നാളത്തേക്ക് സംസാരിക്കില്ല.

  • @ldfgvr
    @ldfgvr 14 днів тому +3

    കമന്റിൽ മറിയുന്നവർക്ക്
    കേന്ദ്രം പ്രവാസികൾക്ക്
    നടപ്പിലാക്കുന്ന ഒരു പദ്ധതിയെ കുറിച്ച് ഇവിടെ
    പറയാമോ?

  • @sebastianathappilly9140
    @sebastianathappilly9140 14 днів тому +4

    ചോദിക്കുന്നതിനല്ല മറുപടി

  • @jobyvjohn5437
    @jobyvjohn5437 14 днів тому +2

    Mary Teacher ❤❤❤

  • @Pap1111
    @Pap1111 14 днів тому +2

    Loka Tholvi Sabha or Loka Badai Sabha.Oru pravasiyenna nilayail enthanu pravasasikalkku konduvanitullathu.Ethra investment,industries enthokke keralathil vannu.Chumma flight ticketum vangi foodum adichu A/C vannirinnu orikkalum nadakkatha nalum Power point presentationum nadathi pravasi pranjiyettanmare sugupikkan ulla sabha allathe ethu sadaranakaran aya thozhilali allengi gulfiyie cafeteria,construction,bakkala,supermarket ivide ulla sadarana thozhilalikal arengilum undo e sabhayil.

  • @sreekumarankozhikkara1169
    @sreekumarankozhikkara1169 14 днів тому +2

    ബോർഡ്‌ തുടക്കാൻ ഉള്ള യോഗ്യതപോലും ഇല്ലാത്തവരെ അതിന്റെ നടത്തിപ്പ് ഏല്പിച്ചാൽ എന്ത് നേടാനാ. ഈ സഖാവിന്റെ ഞ്ഞഞ്ഞാ പിഞ്ഞാ കേട്ടാൽ തന്നെ ആർക്കും ചൊറിച്ചിൽ വരും

  • @sreenidhianand1084
    @sreenidhianand1084 14 днів тому +3

    പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സ്ഥലം പോലും 😔🤔

  • @RajeshRajesh-dt9rf
    @RajeshRajesh-dt9rf 14 днів тому +5

    പാവം പ്രവാസിയെ വിറ്റ് കാഷ് ആക്കുന്ന വർഗീയ വാതികൾ

  • @kns9397
    @kns9397 14 днів тому +3

    ജർമനിയിൽ പോയി പഠിച്ചോളാൻ.
    എല്ലാ പദ്ധതികളും വിദേശത്ത് ആരംഭിച്ചിട്ടുണ്ട്.
    വെള്ളാനകളുടെ സ്വന്തം നാട്.
    കുളിച്ചില്ലേലും കൗപീനം പുരപ്പുറത്ത്!

  • @sebastianathappilly9140
    @sebastianathappilly9140 14 днів тому +3

    നിഷേധാത്മക കാര്യങ്ങളെ നിഷേധാത്മകമായിട്ടല്ലാതെ പിന്നെ എങ്ങനെ കാണണമെന്നാണഭിപ്രായം?

  • @sayhanikku5299
    @sayhanikku5299 14 днів тому +2

    അബ്ദുൽകാദർ 84ൽ കേന്ദ്രം കേരളത്തിന് ഇ റ്റർനെറ്റ് സിറ്റി തന്നു അത് അടിച്ചു തകർത്തു നിങ്ങൾ? എ ന്നി ട്ട് ലോക 😜സഭ

  • @kasoman8508
    @kasoman8508 12 днів тому +2

    കീശയിൽ കാലണയില്ല...!
    അതുകൊണ്ടാവാം,
    ജനങ്ങളെ ഞെക്കിപ്പിഴിഞ്ഞ്
    പലവിധേനെയും
    ധനസമാഹരണം
    നടത്തുന്നത്‌...!!!
    KSEB വഴി പകല്‍കൊള്ളയാണ്
    നടത്തുന്നതെന്ന് പരക്കെ
    വിമർശനമുണ്ട്...!
    😮

  • @jimmyjoseph5264
    @jimmyjoseph5264 12 днів тому +2

    22 വർഷമായി പ്രവാസ ലോകത്തുള്ള ആളാണ് ഞാൻ ഇവിടെ ഇതുവരെ ഈ ലോക കേരളസഭ എന്തെങ്കിലും ചെയ്തതായി അറിവില്ല. ഈ രാജ്യത്ത് നിന്ന് ഇപ്പറഞ്ഞ സഭയിൽ അംഗമായ ആള് ഇവിടെ പ്രവാസിക്കായി ഉള്ള ഏതെങ്കിലും സംഘടനയിൽ പ്രവർത്തിച്ചതായൊ പൊതു സമ്മതി ഉള്ള ആളായൊ കേട്ടറിവു പോലുമില്ല😂😂😂😂 എന്നാ നെഗറ്റീവ് പലതും കേട്ടിട്ടുമുണ്ട്😊😊😊 എല്ലാം ഒരു വെളുപ്പീര് ...... അക്ക ള്ളന് മുക്കാകള്ളൻ കൂട്ട്😂😂😂😂😂