PM Modi, Maldives, Kerala, Praful Patel, CIA; Lakshadweepൽ BJPയുടെ ലക്ഷ്യമെന്ത്? M Shaharban | N18V

Поділитися
Вставка
  • Опубліковано 15 кві 2024
  • PM Modi, Maldives, Keralam, Praful Khoda Patel, CIA, NCP; Lakshadweepൽ BJPയുടെ ലക്ഷ്യമെന്ത്? M Shaharban (BJP Vice President)
    TO BE FRANK With MANU BHARAT
    #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 185

  • @shines3411
    @shines3411 Місяць тому +138

    സ്വാതന്ത്ര്യം കിട്ടി 70 വർഷം കഴിഞ്ഞാണ് അവിടെ ഒരു പെട്രോൾ പമ്പ് മോഡി കൊണ്ട് വന്നത്. ഇപ്പോൾ കേരളത്തെക്കാൾ വില കുറവാണു ദീപിൽ.ഇപ്പോൾ ദീപിൽ ഒപ്റ്റിക്കൽ ഫൈബർ റെഡി ആയി. പണ്ട് bsnl മാത്രം ആണ് ഉണ്ടായിരുന്നത്. അവിടെ വലിയ ഒരു ആശുപത്രി വരുന്നു ദീപിനെ വലിയ ഒരു ടൂറിസ്റ്റ് ടെസ്റ്റിനേഷൻ ആകുന്നു. ഇതെല്ലാം മോദിയാണ് കൊണ്ട് വന്നത്

  • @vsn2024
    @vsn2024 Місяць тому +92

    ഷെഹർബാൻ വളരെ മിടുക്കിയായ ഒരു പൊതു പ്രവർത്തകയായിfeel ചെയ്തു. നാളെ അവിടത്തെ MP യും മന്ത്രിയുമൊക്കെയാകാനുള്ള യോഗ്യതയുണ്ട്.

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 Місяць тому +48

    അയാളുടെ കുത്തി തിരുപ്പൻ ചോദ്യം കണ്ടോ. ബിജെപി യോട് എതിർപ്പ് ഉണ്ടാകാൻ പറ്റിയ ചോദ്യം പലതും ചോദിക്കുമ്പോൾ അതിനൊക്കെ നല്ല മറുപടി കൊടുത്തു

  • @govindram6557-gw1ry
    @govindram6557-gw1ry Місяць тому +46

    ഏഷണി പറഞ്ഞ് ആ മാന്യ വനിതയെ തിരിക്കാൻ നോക്കല്ലേ
    അവതാരകാ😂

  • @user-nc8ul8cz1o
    @user-nc8ul8cz1o Місяць тому +77

    മലയാളി ജിഹാദ്‌കളെ അങ്ങോട്ട് കടത്തരുത്, മാലി പോലെയാക്കരുത്

  • @George.Philip2255
    @George.Philip2255 Місяць тому +27

    നല്ല മിടുക്കി വനിത

  • @veddoctor
    @veddoctor Місяць тому +30

    നന്ദി news18.പല തെറ്റിദ്ധാരണകളും മാറി കിട്ടും ഈ interview കണ്ടാൽ
    ബോലോ ഭാരത് മാതാ കി 🧡🧡

  • @user-br4zg1dd4x
    @user-br4zg1dd4x Місяць тому +95

    കേരളത്തിലെ പ്രത്യേകിച്ച് ഇന്ത്യയിലെ മുഴുവൻ ജനങ്ങളും കണ്ടിരിക്കേണ്ട ഒരു ഇൻറർവ്യൂ ബിജെപി ആരുടെയും ശത്രുവല്ല, ബിജെപി മുസ്ലിംകളുടെ ശത്രുവാണെന്ന് പറഞ്ഞുണ്ടാക്കുന്നത് പല വേറെ രാഷ്ട്രീയപാർട്ടികളുടെയും അജണ്ടയാണെന്ന് നമുക്ക് തുറന്നുകാട്ടുന്ന ഒരു ഇൻറർവ്യൂ ആണിത് എല്ലാവരും ഡെവലപ്മെൻ്റ് വേണ്ടി ഈ വട്ടം ബിജെപിക്ക് വേണ്ടി വോട്ട് ചെയ്യുക, മോദിജി നമുക്കുവേണ്ടി നമ്മുടെ നാടിനും നമ്മുടെ ഭാരതവും വികസിക്കാൻ വേണ്ടി ചെയ്യുന്ന ഓരോ കാര്യവും ഉൾക്കൊണ്ട് നിങ്ങൾ ഈ വട്ടം ബിജെപിക്ക് വോട്ട് എന്ന് ഉറപിക്ക് ❤️🇮🇳🗳️☑️

    • @krishnadas8353
      @krishnadas8353 Місяць тому +10

      ഇതൊക്കെ ഇവിടുത്തെ പ്രബുദ്ധർക്ക് ബോധ്യമാവാൻ ഇനിയും വർഷങ്ങൾ എടുക്കും കാരണം തലച്ചോറ് പണയത്തിലല്ലേ

    • @RMN224
      @RMN224 Місяць тому +10

      ​@@krishnadas8353 അതിന് തലച്ചോർ ഇല്ലല്ലോ, പൊതിച്ചോർ അല്ലേ ഉള്ളൂ 😂 .

    • @nibaspk786
      @nibaspk786 Місяць тому

      😂

  • @vishnudas1793
    @vishnudas1793 Місяць тому +42

    ലക്ഷ ദ്വീപ് നിവാസികളെ ബിജെപി കു വോട്ട് കൊടുത്തു മോഡി ജി വീണ്ടും ഇന്ത്യ ഭരിക്കാൻ ഇടവരട്ടെ,,

  • @user-bi5zl7xv8z
    @user-bi5zl7xv8z Місяць тому +35

    കഴിവും കാഴ്ചപ്പാടും പക്വതയുമുള്ള വ്യക്തിത്വം. ദ്വീപിന്‍റെ ഭാവിവാഗ്ദാനം. ആശംസകള്‍🇮🇳

  • @5minlifehack708
    @5minlifehack708 Місяць тому +20

    👌👌👌👌 ലക്ഷ്യം ഒന്നേ ഉള്ളു ഭാരതം എല്ലാരീതിയിലും safe ആക്കി വെക്കണം 👌👌👌👌🇮🇳🇮🇳🇮🇳💪

  • @madhusudhananpandikkad9634
    @madhusudhananpandikkad9634 Місяць тому +22

    ഒന്നാം തരം ചോദ്യങ്ങൾ;
    ഒന്നാം തരം ഉത്തരങ്ങൾ.
    ഹൃദ്യമായ അഭിമുഖം🙏

  • @raghuthamanrprabhu1201
    @raghuthamanrprabhu1201 Місяць тому +34

    വളരെ വിജ്ഞാനപ്രദമായ അഭിമുഖം, THANKS

  • @thareshkolleri4731
    @thareshkolleri4731 Місяць тому +40

    വളരെ നല്ല സംവാദം മാഡം വളരെപക്വതയോടെ കൃത്യ യതോടെ കാര്യങ്ങൾ സംസാരിക്കുന്നു ഇത്തരം പ്രതിഭാശാലികളായ സ്ത്രീകൾ നാടിൻ്റെ മുതൽകൂട്ടാണ് അഭിനന്ദങ്ങൾ ആശംസകൾ

  • @perumalasokan9960
    @perumalasokan9960 Місяць тому +23

    ഈ വനിത യുടേത് വളരെ മാന്യമായ സംസാരവും പെരുമാറ്റവും. ഇന്റർവ്യൂ ചെയ്തയാൾ ഇതെല്ലാം മനസ്സിലാക്കിയാൽ നന്ന്.

  • @karanavar5751
    @karanavar5751 Місяць тому +23

    BJP യുടെ പിന്നിൽ അണിനിരക്കൂ
    രാജ്യം പുരോഗതി കൈവരും.

  • @suryachadran
    @suryachadran Місяць тому +24

    മലയാളി സുഡുക്കമ്മികൾക്ക് ഒരു പുതിയ ഇരയെ കിട്ടി.....!

  • @ganeshiyyer8208
    @ganeshiyyer8208 Місяць тому +18

    Very Bold Lady .
    Bold Vision
    Bold Future .
    Future Leader .

  • @mohandasnv6395
    @mohandasnv6395 Місяць тому +13

    മതം പറഞ്ഞ് മാറിനിൽക്കുന്നവർ നിൽക്കട്ടെ.
    ലക്ഷദ്വീപ് വികസനത്തിന്റെ
    പാതയിലാണ്.

  • @sureshs329
    @sureshs329 Місяць тому +23

    Jai modiji jai bhareth jai lekshadeep സത്യമേവ ജയതേ❤🙏🌹🌺👍❤️

  • @sooryanarayanankk9099
    @sooryanarayanankk9099 Місяць тому +9

    MP യാകാൻ .. യോഗ്യത ഉള്ള മഹാ മനസ്ക വിവരമുള്ള സ്ത്രീ ലക്ഷ്യ ദ്വീപിനെ അറിയുന്നവർ കാര്യങ്ങൾ നടക്കാൻ ഇവർ വേണം വികസനം വേണം

  • @krishnankutty538
    @krishnankutty538 Місяць тому +11

    Madam Sheharban like woman is the savior of secularism. May God Almighty bless her and her family with all goodness of life.

  • @bindujaradhakrishnan4431
    @bindujaradhakrishnan4431 Місяць тому +10

    Hats off to you sister good message for mainland politics

  • @apchengalath4078
    @apchengalath4078 Місяць тому +15

    The lady is so politically wise unlike most keralites.

  • @CateringCok
    @CateringCok Місяць тому +6

    WELL SAID ..NEED TO VISIST LACKSHADWEEP SOON

  • @shahidafridi7365
    @shahidafridi7365 Місяць тому +19

    BJP❤

  • @shatheesansan4467
    @shatheesansan4467 Місяць тому +23

    ഇതു എല്ലാ മലയാളി കളും കാണണം ബിജെപി നല്ല പാർട്ടി ആണ് എന്നു മനസ്സിലാകും

  • @NatAstley
    @NatAstley Місяць тому +11

    Madam you speak the facts nicely and convincingly. I hope people will see and help Modi to make this part of India without affecting the inborn culture of the land

  • @user-fd1pw9mx3u
    @user-fd1pw9mx3u Місяць тому +12

    ലക്ഷ ദ്വിപിലെ മുസ്ലിങ്ങൾ പൊതുവെ ശാന്ത സ്വഭാവം ഉള്ളവരാണ്.

  • @sreekala3010
    @sreekala3010 Місяць тому +8

    NAMO 🙏 🌷 🕉

  • @sreeleshmp9846
    @sreeleshmp9846 Місяць тому +20

    Bjp❤️

  • @DevadasanKizhapat
    @DevadasanKizhapat Місяць тому +11

    Very informative interview

  • @tastytipsandtravelblog.8871
    @tastytipsandtravelblog.8871 Місяць тому +13

    വികസനം.. മോദിജി ♥️

  • @ravindranmc6280
    @ravindranmc6280 Місяць тому +3

    I worked in Lakshadweep in 1976'_78 for theree years and got opportunity to visit all islands I feel the importance of the island and people projected by PM. Modi

  • @sreeleshmp9846
    @sreeleshmp9846 Місяць тому +14

    Modiji ❤️

  • @ramanathanmp6657
    @ramanathanmp6657 Місяць тому +5

    ഈ സ്ത്രീ യുടെ മാന്യത ചോദ്യം ചോദിക്കുന്ന പൊട്ടന് ഇല്ല.😅

  • @sreekala3010
    @sreekala3010 Місяць тому +10

    SATYAMEV JAYATE 👍 🙏 🕉

  • @rambo330
    @rambo330 Місяць тому +8

    മോദി ക്കൊപ്പം❤❤❤❤❤❤❤

  • @babuchanayil4388
    @babuchanayil4388 Місяць тому +12

    ഈ മിടുക്കി വനിതയുടെ അറിവ് കേരള മുസ്ലിം സമൂഹം കേൾക്കുക ഇതാണ് ബി - ജെ പി

  • @haridas-xi4wj
    @haridas-xi4wj Місяць тому +3

    ഏതൊരു രാജ്യത്തായാലും നില നിൽപ്പിനു വേണ്ടി അവിടുത്തെ ഭൂരിപക്ഷ മതവിഭാഗത്തോട് പ്രധാന ദേശീയ പാർട്ടികൾക്ക് പ്രത്യേക ഒരു ആഭിമുഖ്യം ഉണ്ടാവും. അത് നിലനിൽപ്പിന്റെ പ്രശ്നമാണ്. ഭൂരിപക്ഷത്തെ കണ്ടില്ലെന്നു നടിച്ചു ഒരു പാർട്ടിക്കും മുന്നോട്ടു പോകാനാവില്ല.. ഈ ആഭിമുഖ്യത്തെ ദൃശ്യ, ശ്രെവ്യ മാധ്യമങ്ങൾക്ക് എന്ത് പേരിട്ടും വിളിക്കാം. നിങ്ങൾ വിളിച്ചു കൊള്ളൂ!!ഈ ആഭിമുഖ്യം ഭൂരിപക്ഷ മതത്തോട് കാണിക്കുമ്പോൾ ന്യൂന പക്ഷങ്ങളെ പാടേ മറന്നിട്ടാണെന്ന് കരുതരുത്. ബിജെപി യോ, മോദിജിയോ അങ്ങിനെയൊരു വിവേചനം ആരോടും കാട്ടുമെന്നുള്ള ആശങ്കയേ വേണ്ട ആർക്കും. ഭൂരിപക്ഷ മത വിഭാഗങ്ങൾ തങ്ങളുടെ പാദത്തിനടിയിൽ ചവിട്ടിയരക്കപ്പെടാൻ കാലമുള്ള കാലത്തോളം കിടന്നു തന്നുകൊള്ളും, ന്യൂന പക്ഷങ്ങളെയാണ് എന്തും നൽകി സുഖിപ്പിച്ചു കൂടെ നിർത്തേണ്ടത് അധികാരതുടർച്ചക്ക് എന്ന, കോൺഗ്രസ്‌, സിപിഎം മറ്റു പ്രതിപക്ഷ പാർട്ടികളുടെ ആ ധാരണയാണ് ഈ പാർട്ടികളുടെയെല്ലാം ഇന്നത്തെ വെല്ലുവിളി!!ന്യൂന പക്ഷങ്ങളെ പരമാവധി പ്രീണിപ്പിച്ചു, പ്രീണിപ്പിച്ചു ഭൂരിപക്ഷ മത വിഭാഗത്തിൽ പെട്ടവർ കൊഴിഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് നാമിന്നു കണ്ടുകൊണ്ടിരിക്കുന്നത്. ന്യൂനപക്ഷ പ്രീണന രാഷ്ട്രീയം തുടരുകയും വേണം എന്നാൽ ഭൂരിപക്ഷ മതവിഭാഗത്തെ തെറ്റി ധരിപ്പിച്ചെങ്കിൽ അങ്ങിനെ അവരെ ഒന്നും കൊടുത്തിട്ടില്ലെങ്കിലും അവരെയും പതപ്പിച്ചു കൂടെ നിർത്തണം. ഇതാണ് കോൺഗ്രസ്സും, സിപിഎം ഉം പയറ്റിക്കൊണ്ടിരിക്കുന്നത്. ബിജെപി യോടുള്ള ന്യൂനപക്ഷങ്ങളുടെ വിരോധം സൃഷ്ടിച്ചെടുത്തതാണ്. അതിപ്പോൾ മാറിക്കൊണ്ടിരിക്കുകയാണ്. രാജ്യം കട്ടുമുടിക്കാൻ കണ്ടുപിടിച്ചൊരു ഉപായം. അടുത്തിഴപ്പഴകിയാലല്ലേ എന്തിനെയും മനസിലാക്കാൻ കഴിയൂ. ബിജെപി യുടെ കൈകളിൽ ഒരിക്കൽ ഭരണം പോയാൽ പിന്നീടിവർക്ക് അധികാരമെന്ന സ്വപ്നം അതിവിദൂരത്താണെന്ന് നല്ലവണ്ണം അറിയാം മറ്റു പാർട്ടികൾക്ക്!!അതുകൊണ്ടാണ് എന്ത് അവിഹിത മാർഗവും ഇവർ ബിജെപി ക്കെതിരെ എടുത്തു പ്രയോഗിക്കുന്നത്. ഏതൊക്കെ നാടകം കളിച്ചാലും അധർമ്മത്തിനു ഏറെക്കാലം ജന മനസുകളിൽ പിടിച്ചു നിൽക്കാൻ കഴിയില്ല!!

  • @user-ub8ug9kz3k
    @user-ub8ug9kz3k Місяць тому +3

    Itharathil ulla sthreekal aanu nammude rajyathinu aavishyam,samoohathinu aavishyam.
    Her maturity is 🎉🎉🎉

  • @nijabddinmm6196
    @nijabddinmm6196 Місяць тому +4

    വികസനം വേണം.

  • @lakshmipanayalpanayal8632
    @lakshmipanayalpanayal8632 Місяць тому +5

    Super madam

  • @user-nc7jd8xn7o
    @user-nc7jd8xn7o Місяць тому +5

    She is a brilliant lady. Hope she will have very good political career

  • @user-cb7im1ww4t
    @user-cb7im1ww4t Місяць тому +3

    Sister please teach your experience with Kerala non development area people too.

  • @valsanpalakkal6488
    @valsanpalakkal6488 Місяць тому +6

    Sheharban perfect view s

  • @vijaybabupv8148
    @vijaybabupv8148 Місяць тому +26

    മോദിജീ❤❤❤❤

  • @prakashanthaivalappil3591
    @prakashanthaivalappil3591 Місяць тому +3

    Bold girl with vision for future development. Best wishes. Have good political future. Development of Lakshadweep means development and standard of living of dweep people.

  • @babupappan
    @babupappan Місяць тому +1

    Congrats for your support to our PM Modi Ji, jai hind and vandhe Bharath 👏

  • @chalapuramskk6748
    @chalapuramskk6748 Місяць тому +3

    Now a days people are interested in devolopments and solutions of their pending problems beyond any politics.

  • @ravindramalliav3628
    @ravindramalliav3628 Місяць тому +4

    Excellent interview. any how BJP reached there 20 years ago. People there should realize that BJP could do better than any other party. Congress did not do anything as long as Cong. Govt. at Centre.

  • @anamika02938
    @anamika02938 Місяць тому +4

    Waiting to go to Lakshadeep 😊

  • @MohanK-pd9cj
    @MohanK-pd9cj Місяць тому +2

    കുത്തിതിരിപ്പൻ ചോദ്യങ്ങൾക്ക് മലയാളിത്താൻമ്മാർ പോസ്റ്റ് ഗ്ര്വജെറ്റ് എടുത്തവരാണെന്ന് എകെർ തെളിയിച്ചും

  • @krishnanunni9034
    @krishnanunni9034 Місяць тому +1

    Very matured response

  • @ManojKumar-xf6gu
    @ManojKumar-xf6gu Місяць тому +2

  • @sajeevb.u3270
    @sajeevb.u3270 Місяць тому +1

    Interview is very informative
    😊

  • @rjrajmon4101
    @rjrajmon4101 Місяць тому +2

    ❤❤

  • @aaronph4716
    @aaronph4716 Місяць тому

    Informative

  • @rajeshpadinjapurathvelayi6403
    @rajeshpadinjapurathvelayi6403 Місяць тому +2

    Super …..🎉🎉🎉🎉🎉

  • @santhoshmulla2371
    @santhoshmulla2371 Місяць тому +2

    100% ന്യൂനപക്ഷങ്ങളോ....?
    ഫുൾ മുസ്ലിം 👍

  • @rajendranathanksks8084
    @rajendranathanksks8084 Місяць тому +1

    Right ❤

  • @NAFT9345
    @NAFT9345 Місяць тому +3

    മനുവിന്റെ ഉത്കണ്ഠയെ അഭിനന്ദിക്കണം...
    Main Land ൽ വന്ന് പഠിച്ചിട്ടും ; എന്തുകൊണ്ട് ലക്ഷദ്വീപുകാരെ നിങ്ങൾ അവിടെ എന്തുകൊണ്ട് Islamist - Left Liberal Ecosystem ഉണ്ടാക്കാമായിരുന്നു...
    അതാ ഒരു ഇത്....അല്ലേ മനു.... 🤣🤣🤣

  • @krishnakumarchandrasekhara9261
    @krishnakumarchandrasekhara9261 Місяць тому

    👍👍

  • @ajayadjsgsjg8337
    @ajayadjsgsjg8337 Місяць тому +1

    🌹🌹🌹🌹🌹🌹

  • @varghesejohn2412
    @varghesejohn2412 Місяць тому

    Great 👍

  • @lactochem
    @lactochem Місяць тому +1

    100% ന്യുനപക്ഷം താമസിക്കുന്ന ഒരു നാട് 😂😂😂

  • @gopakumargopakumar1645
    @gopakumargopakumar1645 Місяць тому +1

    🥰🥰

  • @anamika02938
    @anamika02938 Місяць тому +3

    Lakshadeep ഇല്‍ മുസ്ലിം എങ്ങിനെ minority....അവിടെ വേറെ religions ഉണ്ടോ

    • @vineshvedhika
      @vineshvedhika Місяць тому

      ലക്ഷദ്വീപ് ഇന്ത്യയുടെ ഒരു ഭാഗം ആണ് ഇന്ത്യയിൽ അതൊക്കെ റിലീജിയൻസ് മൈനൊരുട്ടി ആണോ അവിടെയും ബാധകം ആണ്

  • @RadhaKrishnan-ss4im
    @RadhaKrishnan-ss4im Місяць тому

    🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻

  • @mohanank4343
    @mohanank4343 Місяць тому

    🙏🙏🙏

  • @cbnaircbnair9050
    @cbnaircbnair9050 Місяць тому +1

    Anchor, please avoid spy questions

  • @sudhakaranpr3678
    @sudhakaranpr3678 Місяць тому

    Nice

  • @adidasadidas5223
    @adidasadidas5223 Місяць тому

    സേച്ചിയോട് ചോദിക്ക് BJPക്ക് അവിടെ എത്ര വോട്ടുണ്ടെന്ന്😅

  • @user-vg5eg2vs2z
    @user-vg5eg2vs2z Місяць тому

    ❤❤🎉🎉😊

  • @prakashanthaivalappil3591
    @prakashanthaivalappil3591 Місяць тому +1

    Modiji has the ability to implement the impossible things to possible.Lakshadweep is going to be a tourist destination.

  • @karthikeyanpn6454
    @karthikeyanpn6454 Місяць тому

    ❤❤❤❤❤❤❤ നമസ്തേ ശ്രീമതി.sheharbaan.നന്ദി നമസ്കാരം മാഡം.❤❤❤

  • @user-oh1gf5by3m
    @user-oh1gf5by3m Місяць тому

    Namasthea.madam

  • @user-qm2nz6yv1q
    @user-qm2nz6yv1q Місяць тому

    അവതാരകന് സന്തോഷം ആയില്ല എന്ന് തോന്നുന്നു. മോദിയെ തെറി പറയാത്തതു കൊണ്ട്.😂😂😂😂😂

  • @AnilKumar-hu1lm
    @AnilKumar-hu1lm Місяць тому +3

    100% nyoonapaksham - athu enthu paksham?

  • @jithendranambiar7699
    @jithendranambiar7699 Місяць тому

    Sensible lady

  • @user-cb7im1ww4t
    @user-cb7im1ww4t Місяць тому

    Tourism will never effect family culture please, don't mislead these pure human, don't compare politicians Kerala.

  • @user-yj9wp4gk3t
    @user-yj9wp4gk3t Місяць тому +1

    Hello... Mistake while introducing'..It is Chair person to introduce a woman, not the Chairman

  • @anilmancha4079
    @anilmancha4079 Місяць тому

    The citizen of Bharath is thankfull
    to Miss. Sheharban who is the vice president of BJP of Lakshadeep for your positive response for the development work initiative in Lakshadeep from the ruling BJP lead NDA Alliance Central Government of Sri Narendra Modiji.
    Now the present situation MisSheharban said after the comeing of Sri Narendra Modiji the position of Lakshadeef has gone very high in International level.

  • @chackothomas3746
    @chackothomas3746 Місяць тому

    Bold wise lady.🎉🎉🎉🎉 Congratulations
    Wish to visit you in Lakshadeep😊

  • @narayananp6701
    @narayananp6701 Місяць тому

    Jai Bharat Mata

  • @ashokankv4339
    @ashokankv4339 Місяць тому

    Namaste sister

  • @valsanpalakkal6488
    @valsanpalakkal6488 Місяць тому +2

    Lakshadeep makale ninghal bharata matavinte makkal ane .modiji attan ninghale samrakshikum

  • @sreekumaranthrikkaiparamba9424
    @sreekumaranthrikkaiparamba9424 Місяць тому +2

    ശുദ്ധമായ ഭാഷ,ഒരു ലക്ഷദ്വീപ് നിവാസി ആണ് സംസാരിക്കുന്നത് എന്ന് മനസ്സിലാവില്ല.ഇത്തരക്കാരെ ആണ് പിന്തുടരാൻ പഠിക്കേണ്ടത്.

  • @user-mx7jk8wd5e
    @user-mx7jk8wd5e Місяць тому +2

    BJP Jai every where, because it is the national party which is the PATRIOTIC party. ❤

  • @mayaprasannan6778
    @mayaprasannan6778 Місяць тому

    Nalloru interview. Keralam mathram ethonnum kelkkathe kuzhiyil kidakkunnu.

  • @hargokpur8016
    @hargokpur8016 Місяць тому

    ഇവർ വെക്തമായി കാര്യങ്ങൾ നോക്കി കാണുന്നു..
    ലക്ഷദ്വീപ് ലെ ധീരവനിതാ നേതാവ്... ഷെഹാർഭാൻ 🙏🙏🙏👍👍👍. ഭാരത രാജ്യത്തെ ഭാവി കേന്ദ്ര മന്ത്രിയായി പ്രതീക്ഷിക്കുന്നു.... ആശംസകൾ.. Madame 🙏🙏🙏

  • @venugopi6302
    @venugopi6302 Місяць тому

    തക്കിയ !!! 😁

  • @kishorkumarkeekan8649
    @kishorkumarkeekan8649 Місяць тому

    The reporters every question was negative...but the BJP candidate answered very well 😅😅😅

  • @arifshabt7426
    @arifshabt7426 Місяць тому

    On of the great leader from Lakshadweep ❤

  • @user-yb8oe9kf4g
    @user-yb8oe9kf4g Місяць тому

    You are real
    Indian . The fact is Modi is not against muslims

  • @erer8043
    @erer8043 Місяць тому

    Nm

  • @sreekalacp4738
    @sreekalacp4738 Місяць тому

    Madam namaste
    Jai jaiBJP❤

  • @padmanabhanm5036
    @padmanabhanm5036 Місяць тому +4

    ഹിന്ദുത്വം എന്നാൽ ഏകം സത് വിപ്രാ ബഹു ദാ വതന്തി 'ദൈവം ഒന്നേയുള്ളൂ മഹാന്മാർ പലതായി വ്യാക്യാനിക്കുന്നു. ഈ കാഴ്ചപാടിലൂടെ മുഴുവൻ ലോകത്തെയും നോക്കക്കാണുന്നു. 'അതാണ് BJP .

  • @vijayanmkmanjiparambil2116
    @vijayanmkmanjiparambil2116 Місяць тому

    Jai sheharban NCC🎉

  • @karthikeyanpn6454
    @karthikeyanpn6454 Місяць тому

    ❤❤❤❤❤❤❤ മാഡം അങ്ങ് ലക്ഷദ്വീപിൻ്റെ സമഗ്ര വികസനത്തിന് മോഡിജിയുടെ 2024ലെ മന്ത്രിസഭയിൽ ലക്ഷദ്വീപിൻ്റെ പ്രതിനിധി ആവട്ടെ എന്ന് ആശംസിക്കുന്നു ❤❤❤❤