മാസ്റ്റേഴ്സ് വേദിയില്‍ നിന്നും കൊച്ചു മിടുക്കന്‍റെ കിടിലന്‍ മിമിക്രി Comedy Masters AmritaTV

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 1,4 тис.

  • @ushachandranusha2771
    @ushachandranusha2771 Рік тому +316

    ഇത്ര ചെറുപ്പത്തിലേ തന്നെ മാതാപിതാക്കളെ കുറിച്ച് ചിന്തിക്കുന്ന കുട്ടി , എത്ര പുണ്യം ചെയ്ത മാതാപിതാക്കൾ. മോന് ഒരുപാട് ഒരുപാട് ആശംസകൾ.

  • @nisam6557
    @nisam6557 Рік тому +29

    ഇനിയൊരു രാജാവ് അല്ലെങ്കിൽ ഇനിയൊരു കേരളത്തിലെ കോടീശ്വരൻ ഉണ്ടെങ്കിൽ അത് ഈ പൊന്നുമോൻ ആവും.. കാരണം കൊച്ചു പ്രായത്തിൽ തന്നെ ഉപ്പാനെയും ഉമ്മയും പൊന്നുപോലെ നോക്കിയവൻ ഒരിക്കലും തകർന്നു താഴെ പോയിട്ടില്ല.. പോവുകയുമില്ല കാരണം അവരുടെ പ്രാർത്ഥന അത്രയും പവറാണ്... ഇൻഷാ അള്ളാ ഈ കൊച്ചു മിടുക്കന്റെ ആഗ്രഹങ്ങൾ എല്ലാം കടങ്ങളെല്ലാം പടച്ചവൻ ശരിയാക്കി കൊടുക്കട്ടെ ..

  • @guruchandranchambayil1779
    @guruchandranchambayil1779 Рік тому +440

    എത്ര അഭിനന്ദിച്ചാലും മതിയാവില്ല. തകർത്തു.
    ആ മകന്റെ എല്ലാ ആഗ്രഹങ്ങളും സഫലീകരിക്കട്ടെ. ഗുരുവിന്റെ കഴിവുകൾ നാദിർഷയുടെ വാക്കുകളിൽ തന്നെ ഉൾകൊണ്ടു.

  • @radhakrishnanckuthanur7245
    @radhakrishnanckuthanur7245 11 місяців тому +174

    ഈ പ്രായത്തിൽ ഉപ്പയെയും ഉമ്മയെയും നോക്കണം എന്നുള്ള ചിന്ത ദൈവം അനുഗ്രഹിക്കട്ടെ ഉയരങ്ങളിൽ എത്തും❤❤❤

  • @shibus7886
    @shibus7886 Рік тому +415

    ഗംഭീരം...അതിഗംഭീരം....വാക്കുകൾ കൊണ്ട് പുകഴ്ത്താൻ പറ്റില്ല ഈ കൊച്ചു മിടുക്കനെ.... എല്ലാ ഭാവുകങ്ങളും നേരുന്നു

  • @LalithaRajan-q4f
    @LalithaRajan-q4f Рік тому +19

    കുഞ്ഞു മോനേ എത്ര മനോഹരം. ഉയരങ്ങളിൽ എത്തട്ടെ .....

  • @ValsalaValsala-x3i
    @ValsalaValsala-x3i Рік тому +140

    മോൻ വലിയ കലാകാരൻ ആയിതീരട്ടെ. God bless you.

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 Рік тому +36

    മിടുക്കൻ... ഇത്രയും ചെറിയപ്രായത്തിൽ ഇത്രയും കഴിവ്, നമിച്ചു.... ഈശ്വരൻ അനുഗ്രഹിക്കട്ടെ പൊന്നുമോനെ 🥰🥰🥰🥰

  • @sumeshvyga3062
    @sumeshvyga3062 Рік тому +173

    ആശാനും ശിഷ്യനും പൊളിച്ചു. ആസിം കുട്ടാ തകർത്തു🥰🥰🥰🥰 പ്രതിജ്ഞൻ ചേട്ടാ പൊളി ആയിട്ടുണ്ട് ❤️❤️❤️❤️

  • @reghunathan4882
    @reghunathan4882 Рік тому +19

    മിമിക്രിയിൽ നല്ല ഭാവിയുണ്ട് , നന്നായി ആസ്വദിച്ചു. അഭിനന്ദനങ്ങൾ❤

  • @ganeshant7037
    @ganeshant7037 Рік тому +174

    മക്കൾക്ക് രണ്ട് പേർക്കും ഗുരുവിനും, അഭിനന്ദനങ്ങൾ!

  • @HakeemHakeem-gw8jz
    @HakeemHakeem-gw8jz Рік тому +8

    ഈ രംഗം കാണാൻ കഴിഞ്ഞതിൽ ഏരെ സന്തോഷിക്കുന്നു. ഈ രംഗം അവതരിപിച്ച ഈ കൊച്ചുബാലന് അഭിനന്ദനങ്ങൾ, മാസ്റ്റർക്കും Thanks!

  • @-WindowtotheWorld
    @-WindowtotheWorld Рік тому +80

    പൊന്നുമോനേ........ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...... കുടുംബം നോക്കാൻ വേണ്ടി കുഞ്ഞു പ്രായത്തിൽ കഠിനാദ്വാനം ചെയ്യുന്ന കുഞ്ഞിനെ ദൈവം അനുഗ്രഹിക്കട്ടെ.
    അത്ഭുതമായ പ്രിയപ്പെട്ട അദ്ധ്യാപകനും അഭിനന്ദനങ്ങൾ

    • @sarammageorge8879
      @sarammageorge8879 Рік тому +3

      മോൻ ഉയരങ്ങളിലെത്തട്ടെ .....🎉

    • @Azzim-ThehumanLyrebird
      @Azzim-ThehumanLyrebird 10 місяців тому

      🙏❤

    • @Chacko-pm8mq
      @Chacko-pm8mq 2 місяці тому

      മോനെ ഒന്ന് നേരിൽ കാണാൻ സാധിച്ചെങ്കിൽ..............................

    • @Chacko-pm8mq
      @Chacko-pm8mq 2 місяці тому

      ​@@sarammageorge8879ഈ തളിർ വളർന്നുവരുമ്പോൾ യാതൊരുവിധ പുഴുക്കുത്തും വീഴാതിരിക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @viswathsatheesh6845
    @viswathsatheesh6845 Рік тому +13

    കൊച്ചു മിടുക്കൻ❤....അവൻ്റെ observation ഒരു രക്ഷയും ഇല്ല 🎉

  • @santhoshkumar-ms6de
    @santhoshkumar-ms6de Рік тому +96

    അഭിനന്ദനങ്ങൾ മോനും, ഗുരുനാഥനും ❤❤

  • @JothishKumarKS
    @JothishKumarKS Рік тому +8

    കൊച്ചു മിടുക്കൻ ....എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകുവാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ .... ആഗ്രഹങ്ങൾ എല്ലാം സഫലമാകുവാൻ പ്രാർത്ഥിക്കുന്നു ....

  • @manojpunnapra6839
    @manojpunnapra6839 Рік тому +361

    കൊച്ചു വലിയ മിടുക്കനും, പ്രതിജ്ഞനും മനസ് നിറഞ്ഞ അഭിനന്ദനങ്ങൾ ❤️❤️❤️

  • @vijayantp384
    @vijayantp384 Рік тому +6

    സൂപ്പർ മോനേ....വളരെ നല്ല ഭാവിയുണ്ട്. പ്രശസ്തി നേടും.ഉറപ്പ്.❤❤❤

  • @neelakandandhanajayan3202
    @neelakandandhanajayan3202 Рік тому +73

    ഒരു ഐറ്റവും മിസ്സായില്ല.. വെൽഡൺ ആസിം... ❤️❤️❤️👏👏👏

  • @shailajanarayan886
    @shailajanarayan886 Рік тому +34

    👏🏻👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻❤❤🥰🥰🥰🥰
    സന്തോഷം കൊണ്ട് കണ്ണ് നനയിച്ച മോൻ ഒടുവിൽ സാറിന്റെ വാക്ക് കേട്ടപ്പോ സങ്കടം കൊണ്ട് കരയിപ്പിച്ചു 😢😢. മോന്റെ എല്ലാ ആഗ്രഹങ്ങളും ആവശ്യങ്ങളും ദൈവം സാധിപ്പിച്ചു കൊടുക്കട്ടെ🙏🏻🙏🏻🙏🏻
    ഈ കുഞ്ഞു പ്രായത്തിലും അവന്റെ വലിയ മനസ്സ് ദൈവത്തിന്റെ അനുഗ്രഹം തന്നെ അല്ലേ 🙏🏻🙏🏻🙏🏻🙏🏻❤❤❤

  • @mohiuddinmohi5366
    @mohiuddinmohi5366 Рік тому +50

    ആദ്യമായി ഈ മകന്റെ വാക്കുകൾ അതേപടി ഏറ്റെടുത്തു കൊണ്ട് അവനെ പൊതു വേദിയിലെത്തിക്കാൻ കഴിഞ്ഞ നന്മ നിറഞ്ഞ മനസ്സിന്റെ ഉടമയായ ഗുരുവിന് പ്രത്യേകം അഭിനന്ദനങ്ങൾ 🌹🌹🌹🌹 ഇ പ്രോഗ്രാമിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി 🌹🌹🌹🌹

  • @annievarghese7367
    @annievarghese7367 10 місяців тому +5

    മാഷിനും ശിഷ്യനും അഭിനന്ദനങ്ങൾ. God bless both of 🙏🏾👌👍🙏🏾

  • @abdussamad7880
    @abdussamad7880 Рік тому +29

    ഗുരുവും സിശ്യനും കലക്കി സൂപ്പർ ഒരായിരം അഭിനന്ദനങ്ങൾ

  • @AbdulAziz-zp5iw
    @AbdulAziz-zp5iw Рік тому +70

    ആ മോന്റെ മിമിക്രിയേക്കാൾ എന്നെ സന്തോഷിപ്പിച്ചത്,ഈ കൊച്ചുപ്രായത്തിൽ അവനേറ്റെടുത്ത ലക്ഷ്യങ്ങൾ കേട്ടപ്പോളാണ്.

  • @harikrishna.suresho.k.6078
    @harikrishna.suresho.k.6078 Рік тому +133

    എവൻ ആണ് ഭാവിയിലെ അടുത്ത താരം , മുതിർന്നവർ ചെയ്താൽ പോലും അത്ര ക്ലാരിറ്റി കിട്ടൂല്ല- മോനെ സമ്മതിച്ചിരിക്കുന്നു- നിലവിലെ കഴിവ് സൂപ്പർ.🙏🏼❤🙏🏼❤🙏🏼❤🌹❤🌹❤🌹👏🏼👏🏼

  • @mohamedusephchenganath9017
    @mohamedusephchenganath9017 Рік тому +10

    MASHAALLAH AMEEN ❤️. അനുഗ്രഹിക്കണ്ടെ മേന റബ്ബേ❤❤❤

  • @RajeshP-ce7od
    @RajeshP-ce7od Рік тому +51

    പ്രതിജ്ഞൻ.... ഇദ്ദേഹത്തിന്റെ പരിപാടി കണ്ടിട്ടുണ്ട് അടിപൊളി ആണ്...... ആശാൻ പുലി ആണേൽ ശിഷ്യൻ പുപ്പുലി ആണ്... All tha best മോനെ

  • @bakthanbakthan007
    @bakthanbakthan007 Рік тому +7

    ഇവന്റെ എല്ലാ ആഗ്രഹങ്ങളും ഈശ്വരൻ ചെയ്ത് കൊടുക്കും
    ഇവൻ നല്ലൊരു അറിയപെടുന്ന കലാക്കാരനാകും

  • @jayaalphi
    @jayaalphi Рік тому +22

    അവൻ ഉയരട്ടെ അവന്റെ എല്ലാ ആഗ്രഹങ്ങളും ദൈവം അനുഗ്രഹിക്കട്ടെ 🙏🏼

  • @manushyan1000
    @manushyan1000 Рік тому +33

    അവൻ നന്നായി ചെയ്യുന്നുണ്ട് എന്നൊരു ഭാവം അവനില്ല എന്നതാണ് രസകരം. 😘💞

  • @PrabhusPrabhus-uu7nn
    @PrabhusPrabhus-uu7nn Рік тому +55

    ആശാനും ശിഷ്യനും പൊളിച്ചു. എല്ലാ വിധ ആശംസകളും.🎉❤

  • @anversadaththottiyil6812
    @anversadaththottiyil6812 11 місяців тому +9

    ആസിമിന് വീട് വെക്കാൻ എല്ലാവരും സഹായിക്കും.
    ഉമ്മാന്റെ ചികിത്സക്കും സഹായിക്കാം നമുക്ക്.
    ആസിമിന് ഇതൊരു turning point ആണ്.

  • @mollymartin8216
    @mollymartin8216 Рік тому +57

    ഗുരുവും ശിഷ്യനും മിടുക്കന്മാർ നല്ലത് വരട്ടെ

  • @sajikoottampara2535
    @sajikoottampara2535 11 місяців тому +3

    എല്ലാ ലക്ഷ്യങ്ങളും പിടിച്ചടക്കട്ടെ.... Goals fullfill ചെയ്യട്ടെ.... മോന് സാധിക്കും...എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവും..

  • @79jayan
    @79jayan Рік тому +27

    ഹൃദയം നിറഞ്ഞ ആശംസകൾ അഭിനന്ദനങ്ങൾ മോനൂസ്
    🥰🥰🥰💐💐💐🙏🙏🙏🙏🙏

  • @sajinaasnu9660
    @sajinaasnu9660 10 місяців тому +7

    ഈ എലീന എന്തിനാ ഇങ്ങനെ കുണു കുണു പറയുന്നേ അവൻ നല്ലോണം ചെയ്യട്ടെ ❤❤❤

  • @sushamamohan991
    @sushamamohan991 Рік тому +51

    ഗുരുവിനും ശിഷ്യനും അഭിനന്ദനങ്ങൾ മോന്റെ ആഗ്രഹങ്ങൾ സാധിക്കട്ടെ❤❤❤❤

  • @nisarkochikkaparambil3772
    @nisarkochikkaparambil3772 Рік тому +16

    പ്രതിജ്ഞൻ ഒരു ഒന്നൊന്നര മുതലാ പൊന്നോ പറയാൻ വാക്കുകളില്ല ശിഷ്യന്റെ കാര്യവും വ്യത്യസ്തമല്ല കിടിലോൽ കിടിലം❤️❤️❤️

  • @sivakumark809
    @sivakumark809 Рік тому +21

    ഇവർക്ക് ഭാവുകങ്ങൾ നേരാൻ നമ്മളൊന്നും വളർന്നിട്ടില്ല അത്രക്ക് ഈശ്വരാനഗ്രഹം അവർക്ക് കിട്ടി കഴിഞ്ഞു🙏👍

  • @sabeethahamsa7015
    @sabeethahamsa7015 Рік тому +17

    ആശാനും ശിഷ്യനും സൂപ്പർ താരം ❤❤❤❤❤

  • @pkmohandasnair392
    @pkmohandasnair392 Рік тому +5

    മോന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
    മോന്റെ സകല ആഗ്രഹങ്ങളും സഫലീകരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.
    മോളെയും ദൈവം അനുഗ്രഹിക്കട്ടെ

  • @dhanyapriyanka8299
    @dhanyapriyanka8299 11 місяців тому +10

    സത്യത്തിൽ ഇതാണ് മിമിക്രി.. പ്രകൃതിയിൽ ഉള്ള ശബ്ദങ്ങൾ എല്ലാം അനുകരിക്കുക അത്ര എളുപ്പം അല്ല... വളരെ talented ആയ കുട്ടിയും.. ഗുരുവും.. ഉയരങ്ങളിൽ എത്തട്ടെ... ❤️👍

  • @johnsonvettom4273
    @johnsonvettom4273 Рік тому +78

    ❤കൊച്ചു മിടുക്കൻ😂😂😂😂❤❤

  • @thoppilansar
    @thoppilansar Рік тому +18

    മാഷാഅള്ളാഹ്, മോനെ സൂപ്പർ ആയിട്ടുണ്ട്, ഒന്നും പറയാനില്ല നല്ലൊരു കലാകാരൻ ആയി വളരട്ടെ ആശംസിക്കുന്നു, എല്ലാ ആഗ്രഹങ്ങളും സർവ്വശക്തനായ നാഥൻ സാധിച്ചു നൽകട്ടെ ആമീൻ 🤲🤲🤲🤲🤲🤲❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚❤❤❤❤❤💚💚💚💚💚💚💚

  • @arjunabhishek7946
    @arjunabhishek7946 Рік тому +52

    നല്ല മോനും ഗുരുവും ❤❤❤❤

  • @aneeshem-l4f
    @aneeshem-l4f Місяць тому

    ഇവിടെ എൻറെ മനസ്സ് നിറഞ്ഞത് ജാതിമതഭേദമന്യേ ആ കലയെ ആസ്വദിച്ചു അത് അവതരിപ്പിച്ച ആ കുഞ്ഞു മിടുക്കനെയും, ഗുരുനാഥനേയും, ഒരേ സ്വരത്തിൽ അഭിനന്ദിക്കുന്ന കമൻറുകൾ മാത്രം കാണുന്നുള്ളൂ ❤
    സത്യത്തിൽ ആ കുഞ്ഞു പ്രായത്തിലുള്ള കലാകാരനെ ഒരു നിമിഷമെങ്കിലും അണ്ടർ എസ്റ്റിമേറ്റ് ചെയ്ത അവധാരകയെ വിമർശിക്കാൻ തോന്നി പക്ഷേ വേണ്ട എന്ന് വയ്ക്കുന്നു ഈ കലക്ക് മുന്നിൽ

  • @pramilkumar2311
    @pramilkumar2311 Рік тому +8

    യഥാർത്ഥ മിമിക്രി
    ഇതാണ് !!
    ശബ്ദാനുകരണത്തിന്റെ
    വിസ്മയ ലോകം ........!!

  • @sinu3581
    @sinu3581 Рік тому +51

    അവതാരകി ഓവർ, കുട്ടി പൊളി ❤

    • @mastertips-allinonebyanilg6925
      @mastertips-allinonebyanilg6925 Рік тому +4

      അവതാരികയെ എടുത്തു കിണറ്റിലിടാൻ തോന്നുന്നു... ഓവർ എന്നു പറഞ്ഞാൽ പോരാ അതി over... അരോചകമായ ശബ്ദവും.

  • @unnikrishnantp3156
    @unnikrishnantp3156 Рік тому +13

    മോന്റെ നല്ല Observation . Super Performance .Awesome ❤🎉

  • @sibir2492
    @sibir2492 10 місяців тому +5

    പ്രോത്സാഹനം തന്ന ഗുരുവിനും അതോടൊപ്പം മോനും നല്ല ഒരു വിജയാശംസകൾ നേരുന്നു

  • @nairgs4888
    @nairgs4888 Рік тому +26

    ദൈവം കനിഞ്ഞു നൽകിയ ഒരു കഴിവ് തന്നെ നന്നായി വരട്ടെ മിടുക്കൻ

  • @rahmaththottassery9349
    @rahmaththottassery9349 7 місяців тому +4

    എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല, മോന്റെ എല്ലാ ആഗ്രഹങ്ങളും അള്ളാഹു നിറവേറ്റി തരട്ടേ Ameen, യാ റബ്ബുൽ ആലമീൻ

  • @kaipakkafilms7355
    @kaipakkafilms7355 Рік тому +29

    ആശാന് പറ്റിയ ശിഷ്യൻ തന്നെ, ഒരേ പൊളി ❤️❤️❤️

  • @rajeshnambiar3635
    @rajeshnambiar3635 8 місяців тому +109

    Anchor നെ എടുത്തു കിണറ്റിലിടാൻ തോന്നുന്നത് എനിക്കു മാത്രമാണോ

    • @Kks-n3l
      @Kks-n3l 3 місяці тому +8

      ഓവർ ആക്കി ചളമാക്കി

    • @achuaachiofficial
      @achuaachiofficial 2 місяці тому +5

      Enikkum thonnunnund

    • @padmakumar6081
      @padmakumar6081 2 місяці тому +1

      നന്നായി perform ചെയ്യുന്നു.

    • @Jeevanamary
      @Jeevanamary Місяць тому

      അല്ല എന്നിക്കും തോന്നുന്നു

    • @yusuf.kfareed8843
      @yusuf.kfareed8843 16 днів тому

      Good anchoring❤

  • @suresh.9726
    @suresh.9726 Рік тому +16

    മോനുട്ടാ,മാഷേ സൂപ്പർ 🙏👍👍👍

  • @dhaneshprajan2027
    @dhaneshprajan2027 Рік тому +41

    പ്രതിജ്ഞന്റെ ശിഷ്യൻ അല്ലേ ഇങ്ങനെ വന്നില്ലെങ്കിലേ അത്ഭുതം ഉള്ളൂ ❤ നല്ല കഴിവുള്ള കുട്ടി ❤

  • @sreedevikv1565
    @sreedevikv1565 Рік тому +34

    മിടുക്കൻ മിടുമിടുക്കൻ ❤️❤️❤️❤️

  • @MrVineeshpaul
    @MrVineeshpaul Рік тому +5

    മണിചേട്ടൻ ഉണ്ടായിരുന്നെങ്കിൽ ആ കുഞ്ഞിനെ ശരിക്കും സഹായിച്ചേനെ😢😢😢😢❤

  • @madhusoodhanans6021
    @madhusoodhanans6021 Рік тому +156

    എ യോ നാളുകൾക്ക് ശേഷം നല്ലൊരു മിമിക്രി കണ്ടു അല്ല ആസ്വദിച്ചു രണ്ടു പേർക്കും❤❤❤👌👌👌👍

  • @leorazz2882
    @leorazz2882 5 місяців тому +1

    ഒരു രക്ഷയും ഇല്ല മോൻ അടിപൊളി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ......😮😮

  • @sreejasurendran3392
    @sreejasurendran3392 Рік тому +50

    മോൻ നന്നായി വരട്ടെ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👌👌👌

  • @PRIYANKA-gi3vc
    @PRIYANKA-gi3vc 7 місяців тому +1

    Super super Excellent performance God bless you dear Monu, you good talented boy ❤❤❤

  • @joychittiyath3177
    @joychittiyath3177 Рік тому +340

    കുട്ടികൾക്ക് കണ്ണ് പറ്റാതിരിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ

  • @kaladharanac7175
    @kaladharanac7175 10 місяців тому +2

    അപാര കഴിവ് തന്നെ, ഇരുവർക്കും. അഭിനന്ദനങ്ങൾ

  • @spotlightmediakollam3169
    @spotlightmediakollam3169 Рік тому +30

    ഗുരുവിനെ അടുത്ത് പരിചയം ഉണ്ട് 😍അഭിമാനം 😍ശിഷ്യൻ പൊളിച്ചു മോനെ 👌👌👌👌🥰💜

  • @rajinygopinath3741
    @rajinygopinath3741 Рік тому +3

    അപാര കഴിവുള്ള മോൻ. God bless you ❤🙏

  • @sheelabvattoth
    @sheelabvattoth Рік тому +8

    Both സൂപ്പർ... മാഷ് ക്കു.. Joseph അന്നകുട്ടി മോട്ടിവേഷൻ സ്പീക്കർ voice ഉണ്ട്..

  • @sreeraj4437
    @sreeraj4437 10 місяців тому +4

    മോനു 👍👍👍❤❤❤

  • @prakashnair9270
    @prakashnair9270 Рік тому +22

    എന്റെ പൊന്നു മോനെ നമിച്ചു all നാച്ചുറൽ സൗണ്ട് 👌❤🥰 നല്ല ഭാവി ഉണ്ടാവട്ടെ god bless you🙏

  • @gamingwithaslam5593
    @gamingwithaslam5593 5 місяців тому +1

    ആ ഗുരുവിനാണ് എല്ലാവിധ അഭിനന്ദനങ്ങളും ആശംസകളും💐💐

  • @saneeshsanu1380
    @saneeshsanu1380 Рік тому +26

    ശിഷ്യൻ ആശാനേക്കാൾ വലിയ ആളാവട്ടെ.🙏

  • @musthafae4394
    @musthafae4394 Рік тому +4

    നന്നായിരിക്കുന്നു മകനെ.ഇനിയും. ശോഭിക്കട്ടെ മിമിക്രിയിൽ..

  • @jahangheermoosa5685
    @jahangheermoosa5685 Рік тому +17

    ഗുരുവും ശിഷ്യനും കലക്കി 👏👏👏

  • @pushpalathacp6487
    @pushpalathacp6487 Рік тому +3

    മിടു മിടുക്കൻ. നല്ല നിലയിലെത്താൻ ദൈവം അനുഗ്രഹിക്കട്ടെ... 🙏

  • @rasheedchappan2515
    @rasheedchappan2515 Рік тому +4

    വളരെ നിശബ്ദത യില്‍ കേള്‍ക്കേണ്ടതാണ് പലതും മനോഹരമാണെന്ന് പറഞ്ഞാല്‍ കുറഞ്ഞു പോകു൦ അപാരമാണ് എത്രയു൦ വേഗം ആ മോന്‍റെ ലക്ഷ്യ൦ നിറവേറട്ടെ .

  • @tmmahamoodtmmahamood981
    @tmmahamoodtmmahamood981 7 місяців тому +1

    ആദ്യമായി. പ്രതിജ്ഞന്ന്. നന്ദി. പറയട്ടെ. എന്റെ. പൊന്നു മകന്ന്.എന്റെ. ആയിരമായിരം. അഭിനന്ദനങ്ങൾ

  • @deepakdeepu8677
    @deepakdeepu8677 Рік тому +4

    Suuuuuper.... unexplainable performance..... very nice...Let the God bless him...!

  • @ponnammaravi5366
    @ponnammaravi5366 9 місяців тому

    മോൻ തകർത്തു. ഭാവിയിൽ വലിയൊരു കലാകാരനായി വളരട്ടെ. ♥️ super mone♥️

  • @SarojiniT-nn9ks
    @SarojiniT-nn9ks 3 місяці тому

    മോനേ നന്നായി വരും മാതാപിതാക്കളെ കുറിച്ചിട്ടുള്ള ആ കാഴ്ചപാട് അത് ദൈവം കാണാതിരിക്കില്ല ആരോഗ്യം ദീർഘായുസും ദൈവം അനുഗ്രഹിച്ച നൽകട്ടെ എന്ന പ്രാർത്ഥനയോടെ ..🙏🙏🙏🙏🙏.🙏❤👍🥰

  • @AskarAli-n4d
    @AskarAli-n4d Рік тому +18

    അടിപൊളി 😂👍👍👍👍 മോനേ കലക്കി

  • @gknair7434
    @gknair7434 8 місяців тому +6

    സമ്മതിച്ചു, ഗുരുവിനെയും ശിഷ്യനെയും,ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @vishnusnair9050
    @vishnusnair9050 Рік тому +10

    smart boy. he will be a star in future...no doubt. congrats..❤

  • @Ahaiju
    @Ahaiju Рік тому +13

    കുഞ്ഞിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @meeravenugopal5254
    @meeravenugopal5254 5 місяців тому

    Superb both guru & shishyan💐👏👏👏👏

  • @sureshkomandi4008
    @sureshkomandi4008 Рік тому +15

    ആസിം,,,,, കുട്ടിക്കു നല്ല അവസരങ്ങൾ കൊടുക്കുക,,,, 👍👍👍🌹🌹

  • @girishmohan6256
    @girishmohan6256 Рік тому +2

    Avasanam kann niranj poyii❤️Superrr😍❤️

  • @sharafsharaf2768
    @sharafsharaf2768 Рік тому +11

    മാഷ്... കുട്ടി,.. പൊളിച്ചു 🥰🥰

  • @lachuvlog1055
    @lachuvlog1055 Рік тому +3

    ✨✨✨Blessed Kids ... Hats off to the Master ... 👍🏻👍🏻👍🏻

  • @smithamoncy5160
    @smithamoncy5160 Рік тому +7

    Amazing ❤, ഉയരങ്ങളിൽ എത്തട്ടെ

  • @Mariyam-training
    @Mariyam-training Рік тому +1

    അതെ....
    ഇപ്പം ആർക്കും ഒന്നിനും സമയമില്ല.. ഇതൊക്കെ കാണുമ്പോൾ കൊതിയാവുന്നു

  • @muhammednaseer8154
    @muhammednaseer8154 Рік тому +32

    മിമിക്രിക് ഒരു മുതൽ കൂട്ടാ മോനും ഗുരുവും 🙏🌹

  • @Isha-l2f
    @Isha-l2f Рік тому +14

    മോൻ വെറെ ലെവൽ ❤❤

  • @unnikrishnan.p.k.krishinan2877
    @unnikrishnan.p.k.krishinan2877 4 місяці тому

    അനുഗ്രഹിതനായ മകൻ. എല്ലാ ഭാവുകങ്ങളും നേരുന്നു 🙏🙏🙏👌👌👌👍👍 മിടുക്കൻ 👍👍എല്ലാം കൊണ്ടും കലക്കൻ 😄😄😄😄

  • @asifalimkomu
    @asifalimkomu Рік тому +22

    ❤ ഈ കൊച്ചു മിടുക്കന് ഒരായിരം ആശംസകൾ 🎉

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 Рік тому +3

    Outstanding performance. May all his dreams come true. God bless 🙏

  • @muralyvarma8790
    @muralyvarma8790 Рік тому +11

    മോൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤

  • @amalbenny9982
    @amalbenny9982 Рік тому +12

    ഇവൻ അകട്ടെ അടുത്ത ചാലക്കുടിക്കാരൻ ചങ്ങാതി ( കലാഭവൻ മണി ചേട്ടൻ,)💞💞💞

  • @vijayanyes9597
    @vijayanyes9597 Рік тому +6

    Eda kochumiduka porichu adipoli super❤❤❤❤❤😂😂😂😂

  • @yohannankseb
    @yohannankseb Рік тому +2

    കുട്ടി സൂപ്പർ... Real takeoff excellent

  • @gurusreevoice606
    @gurusreevoice606 Рік тому +11

    മോനും ഗുരുവും സൂപ്പർ .🙏🎉