Indiaയുടെ കുതിപ്പിനെ കുറിച്ച് Palki Sharma Oxfordൽ നടത്തിയ പ്രഭാഷണം Viral, പ്രശംസിച്ച് PM Modi, N18V

Поділитися
Вставка
  • Опубліковано 25 кві 2024
  • Indiaയുടെ കുതിപ്പിനെ കുറിച്ച് Oxfordൽ Palki Sharma നടത്തിയ പ്രഭാഷണത്തിന്‌ വൻ സ്വീകാര്യത, പ്രശംസിച്ച് PM Modi | പൽകി ശർമയുടെ പ്രഭാഷണം മലയാളത്തിൽ കേൾക്കാം
    Video Courtesy: Oxford Union
    #palkisharma #pmmodi #digitaloriginals #oxford #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 783

  • @madhumohanmohan4309
    @madhumohanmohan4309 19 днів тому +538

    ഞാൻ ഒരു ഇന്ത്യൻ ആയതു കൊണ്ട് ഇപ്പോ അഭിമാനം കൊള്ളുന്നു.ഇന്ത്യയുടെ കുതിപ്പിനെ വിദേശത്തു വസ്തു നിഷ്ടമായി അവതരിപ്പിച്ചു ഇന്ത്യയുടെ അഭിമാനം കാത്തു സൂക്ഷിച്ച palki ശർമ്മക്ക് അഭിനന്ദനങ്ങൾ

    • @santhoshjd
      @santhoshjd 18 днів тому +2

      North indians very rich

    • @sky0007fall
      @sky0007fall 18 днів тому

      25% of India is under poverty line. World power? Soft power with 140 crore people and huge unemployment. No pushover country😇

    • @sky0007fall
      @sky0007fall 18 днів тому

      @@santhoshjd
      25% of India is under poverty line. World power? Soft power with 140 crore people and huge unemployment. No pushover country😇

    • @ProudIndian577
      @ProudIndian577 18 днів тому

      ​@@sky0007fall ഇന്ത്യയിൽ പോവേർട്ടി റേറ്റ് 2% താഴെയാന്ന് UN പോലും പറഞ്ഞ കാര്യവാ 🙌😂അതും പറഞ് ഒത്തിരി കോണക്കാതെ....

    • @madhumohanmohan4309
      @madhumohanmohan4309 18 днів тому +6

      @@sky0007fall വ്യവസായത്തിന്റ മുന്നിൽ കൊടി കുത്തി പൂട്ടിച്ച ചരിത്രം മാത്രം തുറന്ന ചരിത്രം എവിടെയും കേട്ടില്ല

  • @sreevasudevanme4266
    @sreevasudevanme4266 19 днів тому +175

    പൽകി കൊള്ളാം👏👏 സാരിയുടുത്ത ഭാരതീയ നാരി...വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള പ്രഭാഷണം...അഭിമാനം

  • @govindram6557-gw1ry
    @govindram6557-gw1ry 19 днів тому +589

    വായ തുറന്നാൽ ഇന്ത്യയെപ്പറ്റി നുണകൾ പറയുന്ന പല മഹാന്മാരേയും
    മഹതികളെക്കാളും
    ഇന്ത്യയെപ്പറ്റി അഭിമാനമുണ്ടാക്കുന്ന
    കാര്യങ്ങൾ Ms. പൽക്കി ശർമക്ക് അഭിവാദ്യങ്ങൾ 👏👏👏👍👍👍

    • @sky0007fall
      @sky0007fall 18 днів тому +2

      25% of India is under poverty line. World power? Soft power with 140 crore people and huge unemployment. No pushover country😇

    • @govindram6557-gw1ry
      @govindram6557-gw1ry 18 днів тому

      @@sky0007fall In Los Angeles there is open air defecation. Just google

    • @Krishnanunni-gb4zu
      @Krishnanunni-gb4zu 18 днів тому +5

      ​@@sky0007fallAndhua kunne ni Alla commentimteyum adeelvann konakkunne raajya droohi

    • @user-xx2xd3rf4v
      @user-xx2xd3rf4v 16 днів тому +3

      സഹോദരി 80ലക്ഷം പേർക്ക് ചാവൽ (അരി )ഗെവണ്മെന്റ് കൊടുക്കുന്നു ഇതികൂടി പറയു അതിനു ശേഷം പറയു ഇന്ത്യ 5-ആം ശക്തി യാണ് എന്ന്

    • @user-xl9vv1tv9r
      @user-xl9vv1tv9r 16 днів тому

      ​@@user-xx2xd3rf4v80 ലക്ഷമല്ല. 80 കോടി ആണ്.

  • @jimmytrinidad1488
    @jimmytrinidad1488 17 днів тому +42

    എത്ര ഭംഗിയായിട്ടു ഇന്ത്യയുടെ പുരോഗതി അവതരിപ്പിച്ചു. Congratulations 🎉 Palki Sarma👍🌹

  • @varghesethomas3519
    @varghesethomas3519 19 днів тому +384

    ഇങ്ങനെആയിരിക്കണം മാധ്യമ പ്രേവർത്തകർ അല്ലാതെ കേരളത്തിലെ പോലെ കമ്മി മാമ കൾ ആകരുത് 😡😡😡😡😡😡

    • @icxcnika345
      @icxcnika345 19 днів тому

      Godi media.... 😂

    • @ananthmtr
      @ananthmtr 19 днів тому +34

      ​@@icxcnika345
      ഇന്ത്യയെ ഇകഴ്ത്തി പറഞാൽ നിങ്ങളെ പോലെ ഉള്ളവർക്ക് സന്തോഷം ആയേനെ😊

    • @ashasreekumar8359
      @ashasreekumar8359 18 днів тому

      ​@@icxcnika345അടിമ spotted 😂😂

    • @grassroot7388
      @grassroot7388 18 днів тому +5

      ​@icxcnika345 😂 corruption people always

    • @varghesethomas3519
      @varghesethomas3519 18 днів тому +6

      @@icxcnika345 മാമ മാപ്ര😂😂😂

  • @sunjus1693
    @sunjus1693 19 днів тому +262

    Palki Sharma യുടെ news കേൾക്കാൻ തന്നെ നല്ല രസമാണ്..എല്ലാം നല്ല വെക്തമായി വിവരിച്ച് തരും

    • @icxcnika345
      @icxcnika345 19 днів тому +2

      She is purchased by sangh puthran

    • @vishnuvishnuvj4762
      @vishnuvishnuvj4762 19 днів тому +4

      ​@@icxcnika345wion 💪💪💪💪

    • @ashasreekumar8359
      @ashasreekumar8359 18 днів тому +4

      അതേ.👍

    • @ashasreekumar8359
      @ashasreekumar8359 18 днів тому

      ​@@icxcnika345 Because you are purchased by anti nationals😡😡😡

    • @sunjus1693
      @sunjus1693 18 днів тому +10

      @@icxcnika345 Oh is it, then good ✌️, anyway better than someone who always speaks aganist the nation..

  • @vinodhkumar5497
    @vinodhkumar5497 16 днів тому +37

    ഭാരതം ഇനിയും മുന്നോട്ട് കുതിക്കട്ടെ... യാഥാർഥ്യങ്ങളെ സുവ്യക്തമായി അവതരിപ്പിച്ച പാൽക്കി ശർമ്മക്ക് അഭിനന്ദനങ്ങൾ... ❤❤❤

  • @sandhilkumar5485
    @sandhilkumar5485 18 днів тому +48

    ഇന്ത്യ വളരട്ടെ ഓരോ ഇന്ത്യക്കാരനും വളരട്ടെ ❤

  • @ranjithsoman2848
    @ranjithsoman2848 19 днів тому +151

    ഇങ്ങനെയുള്ള ആൾക്കാർ ഉള്ളതുകൊണ്ട് നമ്മുടെ ഇന്ത്യ ഇപ്പോഴും തലയുയർത്തി നിൽക്കുന്നത്❤

    • @pimentofume
      @pimentofume 19 днів тому +1

      Come to west, you will see how they value us we are a third world

    • @ashasreekumar8359
      @ashasreekumar8359 18 днів тому +4

      ​@@pimentofumeഅവരോട് പറയേണ്ടത് പറയാൻ ഇങ്ങനുളളവരും വേണ്ടേ?അവർ എങ്ങനേലും കരുതട്ടേ.ഇവിടുന്ന് പോയി ഇന്ത്യയെ മോശപ്പെടുത്തി സംസാരിക്കുന്നവരിൽ നിന്ന് ഇവർ വേറിട്ടുനിൽക്കുന്നില്ലേ??അതുമതി.സായിപ്പിന്റെ good certificate നോക്കിയല്ല ഇന്ത്യ ഓരോകാര്യങ്ങൾചെയ്യുന്നത്.അങ്ങനെ നോക്കിച്ചെയ്യാൻ ഇന്ത്യ അവരുടെ അടിമ അല്ല.

    • @User32238
      @User32238 18 днів тому

      ​@@ashasreekumar8359എന്നിട്ടെന്താ സായിപ്പിന്റ നാട്ടിലേക്ക് ജോലിയും വാങ്ങി ഉടനെ തന്നെ ഫാമിലി വിസയും ശരിയാക്കി അങ്ങോട്ട് ഓടുന്നത്...
      അതെന്ത് പറയാനാ..കുതിപ്പിന്റെ ശക്തി കൊണ്ട് മൂന്നു നേരം നക്കാന് ഗതിയില്ല...

    • @User32238
      @User32238 18 днів тому +1

      അയ്യോ...പിന്നെ എന്തിനാ സായിപ്പിന്റ നാട്ടിലേക്ക് ജോലി യും പിന്നെ ഫാമിലി വിസയും എടുത്ത് അങ്ങോട്ട് ഓടുന്നത് .. അത് പിന്നെ ദാരിദ്ര്യം.😂😂😂😂 മൂന്ന് നേരം വല്ലതും ഞണ്ണണ്ടേ...കുതിപ്പൊക്കെ വലിയ വായിലും ബുക്കിലും മാത്രമാണല്ലോ...

    • @ranjithsoman2848
      @ranjithsoman2848 18 днів тому

      @@User32238 എടാ മോനേ ഇന്ത്യയെ കിടക്കുന്ന എല്ലാവരും പട്ടിണിയാണ്🤣🤣

  • @sudhinv9175
    @sudhinv9175 19 днів тому +275

    ഇതാണ് ഇപ്പോഴത്തെ നമ്മുടെ ഇന്ത്യ

    • @sky0007fall
      @sky0007fall 18 днів тому +1

      25% of India is under poverty line. World power? Soft power with 140 crore people and huge unemployment. No pushover country😇

  • @sureshrajan9306
    @sureshrajan9306 19 днів тому +159

    ഇന്ത്യ വളരട്ടെ ഇനിയും മുന്നോട്ട് 👍🏼👍🏼👍🏼👍🏼

  • @rajahdoha
    @rajahdoha 19 днів тому +146

    നമസ്കാരം, 'എൻടെ ലൈക്‌ ഈ വീഡിയോ മലയാളം ട്രാൻസ്ലേഷൻ' ചെയ്‌ത ത്തിനു. നന്മകൾ ആശംസകൾ എല്ലാ ടീം മെംബേർസ്നും 🙏🏼. നല്ല വർക്ക്‌ 👏🏼

  • @rajishasivadasan9854
    @rajishasivadasan9854 19 днів тому +159

    ഭാവി പ്രധാനമന്ത്രിയാകാൻ നിക്കറ് തയ്ച്ച് വെച്ച രാഹുൽ ഗണ്ടി ഇവിടെ നിന്ന് ഇന്ത്യയിലെ ജനാധിപത്യം തകർന്നേ എന്ന് നിലവിളിച്ചതും നമ്മൾ കേട്ടതാ .....ദേശസ്നേഹിയായ മാധ്യമ പ്രവർത്തക അഭിമാനം🙏 🙏 ദേശ സ്നേഹമില്ലാത്ത കേരളത്തിലെ മാപ്രകൾക്ക് കാണിച്ച് കൊടുക്കണം ഈ സ്പീച്ച്

    • @jala_jalaja
      @jala_jalaja 17 днів тому +4

      ദേശസ്നേഹം ഇങ്ങനെയും.... 😂😂😂😂
      സംഘവാണമേ😮😮😮

    • @dineshannk2785
      @dineshannk2785 16 днів тому

      Pakuthi Ittaly karan aanu
      Rahul gendi indiaye
      Snehikkilla mattulla rajyathu
      Poyitt india ye kuttam
      Parayunnavan rajyadhrohi

    • @user-xx2xd3rf4v
      @user-xx2xd3rf4v 16 днів тому

      ഇന്ത്യ 10വർഷം കൊണ്ട് 5ആം ശക്തിയായി എന്ന് പറയുന്നത് തലക്ക് സുഖം ഇല്ലാത്തതു കൊണ്ടാണ് അങ്ങിനെ ആണെങ്കിൽ താങ്കൾ 10വർഷം മുൻപ് ഈ പ്രായത്തിൽ ജനിച്ചു എന്ന് പറഞ്ഞാൽ അത് ok

    • @savithrynair9950
      @savithrynair9950 12 днів тому +2

      ​@@jala_jalajakashttam,oru maravaazha?

    • @b13111
      @b13111 11 днів тому

      നിക്കർ മാത്രമല്ല താടിയും വച്ചു

  • @ushasoman9493
    @ushasoman9493 17 днів тому +28

    Great 👏ഇൻഡ്യയേക്കുറിച്ച്‌ ഒരു ഡോക്ക്യുമെന്ററി വല്ലതും കണ്ടാൽ നാണം കൊണ്ട്‌ തലകുനിക്കേണ്ടിവന്നിരുന്ന കാലത്തിൽ നിന്നും ഭാരതീയരാണു എന്ന് ആവേശത്തോടെ പറയാൻ, " നോക്കൂ മക്കളേ ഇതു ഞങ്ങളുടെ ഇൻഡ്യ, കാണൂ" എന്ന് അഭിമാനത്തോടെ പറയാൻ കഴിയുന്നു!!! 👌👌👌👌👌👏👏👏🙏🙏🙏🙏🙏ഈ ഗവണ്മെന്റിനു നന്ദി!🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sasidharannadar
    @sasidharannadar 19 днів тому +118

    ഈ പ്രഭാഷണം, എന്നിലെ എന്നെ അഭിമാനപൂരിതനാക്കുന്നു.
    എന്റെ നാട്, ഇന്ന് എന്റെ അഹങ്കാരവുമാകുന്നു...

    • @sky0007fall
      @sky0007fall 18 днів тому +1

      25% of India is under poverty line. World power? Soft power with 140 crore people and huge unemployment. No pushover country😇

    • @sasidharannadar
      @sasidharannadar 18 днів тому

      @@sky0007fall cowards have a tendency to hide their identity... If you are not belonging to that category, please show your face with the name that was given by your parents... After that I am ready to reveal the changes that have happening after 2014... One thing you should remember that there is no stone pelting in JK now a days.
      .

    • @somansekharan6162
      @somansekharan6162 16 днів тому +1

      Very true Dear 👌🏻❤️

    • @sasidharannadar
      @sasidharannadar 16 днів тому +1

      @@sky0007fall please look through the spectacle of truth.... and feel the changes.
      Now,we have hundred crores of smart phone holders...
      What about your view on, the atal bridge... etc etc

    • @G-108
      @G-108 14 днів тому

      ​@@sky0007fall 😂😂😂 kastam

  • @prasadkumar6430
    @prasadkumar6430 19 днів тому +79

    ഞെട്ടി കേരളം അങ്ങനെ വരാൻ വഴിയില്ല കേരള വാർത്ത

    • @gdp8489
      @gdp8489 17 днів тому +3

      😂😂😂😂

    • @ikigai3887
      @ikigai3887 16 днів тому +1

      Not kerala. Only commies and congis

    • @prasadkumar6430
      @prasadkumar6430 16 днів тому +8

      @@ikigai3887 കേരളം ജിഹാദി കൊങ്ങി കമ്മ്യൂണിസ്റ് കൈകളിൽ ആണ് നന്നാവാൻ പ്രയാസം ആണ്

  • @Jay-jy9eg
    @Jay-jy9eg 19 днів тому +77

    80 വയസും നിയമ ബിരുദവും ഒന്നും കാണില്ല. പറയുന്നത് കാര്യമാണ്. സംവാദം ഫുൾ നല്ലതാണ്. ഇന്ത്യക് എതിരെ ആളുകൾ പറയുമ്പോ നല്ല കൈയ്യടി, ഇന്ത്യയ്ക് വേണ്ടി പറയുമ്പോ അനക്കമില്ല

  • @user-bj6xn8td5q
    @user-bj6xn8td5q 19 днів тому +91

    ഗ്ലോബൽ സൗത്തിൽ 100ൽ അധികം രാജ്യങ്ങളുടെ തലപ്പത്ത് ചൈനയെ പിന്തള്ളി ശക്തമായി തുടരുന്ന ഇന്ത്യയെ നയിക്കുന്നതും മോദിയാണ്. ന്യൂസ്‌ 18 ഇപ്പോൾ ഇത്തരം മികച്ചതും സത്യസന്ധവും വാർത്തകൾ കൊടുക്കുന്ന ഏക ചാനലായി മാറി. Good 🙏🏻💪🏻👍🏻

    • @User32238
      @User32238 16 днів тому

      ചൈനയുടെ പ്രതി ശീര്ഷ വരുമാനത്തിന്റെ പകുതി ഇന്ത്യക്ക് ഉണ്ടോന്ന് നോക്ക് എന്നിട്ടാവാം പാല്കിക്ക് പാല് കൊടുക്കല്

  • @ajeeshkumar3168
    @ajeeshkumar3168 19 днів тому +134

    Brilliant Speech ❤
    Proud ❤

  • @purushothamanthirunelli4080
    @purushothamanthirunelli4080 18 днів тому +27

    മാറുന്ന ഇന്ത്യയുടെ മുഖ ഛായ വളരെ ഭംഗിയായി വരുച്ചു കാട്ടി അഭിനന്ദനങ്ങൾ👍👍👍🌹

  • @shines3411
    @shines3411 19 днів тому +125

    Palki is my favourite, started following her from Wion, Thank you palki. Prashanth bhushan, ajay makkan all were in opposition. You made India Proud ♥️

    • @Doc_Amal
      @Doc_Amal 19 днів тому +5

      The vantage point is my favourite show, Gravitas is not up to the mark with Molly Gambhir these days.!

    • @lijimathew7127
      @lijimathew7127 19 днів тому +7

      Palki is my favourite news anchor.

    • @Ravisidharthan
      @Ravisidharthan 19 днів тому +3

      She is in firstpost now isn't it?? ❤

    • @lijimathew7127
      @lijimathew7127 18 днів тому +3

      @@Ravisidharthan
      Yessss

    • @lathasomalatha1063
      @lathasomalatha1063 18 днів тому

      yes

  • @subhashsugathan3106
    @subhashsugathan3106 19 днів тому +39

    കാര്യങ്ങൾ മനസ്സിലാക്കിയുള്ള അവതരണം താങ്ക്സ് മാം

  • @tripmode81
    @tripmode81 18 днів тому +27

    Palki ശർമ ഇംഗ്ലീഷ് accent super 👌👌

  • @grandpascare7763
    @grandpascare7763 19 днів тому +61

    Palki Sharma deserves a big salute from each and every Indian. My salute and claps 👏👏👏👏

    • @sky0007fall
      @sky0007fall 18 днів тому +1

      25% of India is under poverty line. World power? Soft power with 140 crore people and huge unemployment. No pushover country😇

  • @Prashanthc-iy7fv
    @Prashanthc-iy7fv 16 днів тому +16

    24 മണിക്കൂറും നെഗറ്റീവ് മാത്രം ചർച്ച ചെയ്യുന്ന മലയാള മാധ്യമങ്ങളിൽ ന്യൂസ് 18 വ്യത്യസ്തമായത് അഭിനദനം

  • @mysticguy9191
    @mysticguy9191 18 днів тому +23

    Dhruv Rathee - Virus
    Palki Sharma - Vaccine ❤

  • @SajeevCR
    @SajeevCR 18 днів тому +11

    ഗംഭീരം. സാരിയുടുത്ത ഭാരതമേ..... നമസ്തേ 🙏🙏

  • @senmeena1
    @senmeena1 19 днів тому +59

    What an excellent presentation.. PALKI SHARMA ❤

  • @vijaykumaranpulikkaparambi5768
    @vijaykumaranpulikkaparambi5768 19 днів тому +82

    മലയാളിക്ക് മനസ്സിലായാലും ഇല്ല എന്നേ പറയു കൂടെ ആ ഹിന്ദിയിലും ഒന്ന് പറഞ്ഞു കൊടുക്കണേ!

    • @User32238
      @User32238 18 днів тому

      മലയാളി നോര്ത്തിന്തൃന് ഊളത്തരത്തിന് ചെവി കൊടുക്കാറില്ല...അവര് ഗോമൂത്റ വര്ഗീയ വിഷത്തിന്റെ ആളുകളല്ല...ഭൂരിഭാഗവും തിരിച്ചറിവുഅള്ളവരാണ്

  • @manojpk1782
    @manojpk1782 19 днів тому +32

    Palki sharma really a true patriotic.....a sincere journalist...

  • @shyamasunder63
    @shyamasunder63 19 днів тому +33

    Hearty Congrats to Palki Sharma. 💐💐💐,Proud of you,
    You draw a real India to the world.

  • @sudarsanangurukripa7370
    @sudarsanangurukripa7370 19 днів тому +56

    🇮🇳 ജയ് ഭാരത്

  • @ChemparathyChemparathymanju
    @ChemparathyChemparathymanju 19 днів тому +28

    Brilliant Palki!!You are one patriotic individual conveyed the message to the world

  • @ironheartzz
    @ironheartzz 19 днів тому +51

    Well said ❤.. 🇮🇳

  • @saneeshdreams5314
    @saneeshdreams5314 19 днів тому +21

    Excellent speech about great """🇮🇳India""""thanks for your valuable speech...✌👍👍

  • @k.g.gokulan5504
    @k.g.gokulan5504 19 днів тому +24

    Welldone. She goes and touches each and every corner. Very proud of you.

  • @manjushapraveen2285
    @manjushapraveen2285 19 днів тому +40

    Love Palki, that fiery brand of India. Thank you so much for translation ❤️

    • @sky0007fall
      @sky0007fall 18 днів тому

      25% of India is under poverty line. World power? Soft power with 140 crore people and huge unemployment. No pushover country😇

    • @manjushapraveen2285
      @manjushapraveen2285 18 днів тому

      @sky0007fall when fools set poverty lines, almost 90% of all G7 countries will be under the poverty line. So, don't talk about poverty lines with westernized standards in India. Unemployment also depends on what people choose to do to earn a living, if they're a bunch of drug addicts who don't want to work, they can't even be counted as unemployed.

    • @Krishnanunni-gb4zu
      @Krishnanunni-gb4zu 18 днів тому

      ​@@sky0007fallAndhua kunne ni Alla commentimteyum adeelvann konakkunne raajya droohi

  • @sureshgopalakrishnan9732
    @sureshgopalakrishnan9732 19 днів тому +15

    This was organised by oxford university. And main anchor was pakistani lady. Speakers mainly consists politicians from opposition. Nobody from ruling. So it was mainly organised to demean india. So palki sharma's and two other speakers had done great job. 👌👌👌👌

  • @sureshgopalakrishnan9732
    @sureshgopalakrishnan9732 19 днів тому +22

    Congratulations. Palki sharma. I heard your speech. Very clear and a slap on western media. I am ardent fan of you since you were in wion. Glad to know that first post is part of news18

  • @Samiksha_bharathi
    @Samiksha_bharathi 19 днів тому +12

    ഇവരെ ന്യൂസ്‌ പ്രസന്റേഷൻ വളരെ നല്ലതാണ് 🔥

  • @rambhap6318
    @rambhap6318 19 днів тому +43

    Palki Sharma is a wonderful reporter and has got good knowledge of all subjects. I like her and her channel.

    • @sky0007fall
      @sky0007fall 18 днів тому

      25% of India is under poverty line. World power? Soft power with 140 crore people and huge unemployment. No pushover country😇

    • @Krishnanunni-gb4zu
      @Krishnanunni-gb4zu 18 днів тому +2

      ​@@sky0007fallAndhua kunne ni Alla commentimteyum adeelvann konakkunne raajya droohi

  • @gopikv3368
    @gopikv3368 19 днів тому +18

    ഭാരത് മാതാ കീ ജയ് ❤പാൽക്കി ശർമ്മ ❤

  • @thakkli5669
    @thakkli5669 19 днів тому +37

    Vote for Modi ji vekasanam 2024

  • @Agniveer108
    @Agniveer108 15 днів тому +4

    ഇങ്ങനെ വേണം പത്ര പ്രവര്ത്തകര്.. അല്ലാതെ സ്വന്തം ലഭത്തിന് വേണ്ടീ രാജ്യത്തെ ഒറ്റു കൊടുക്കുന്ന മാമാ മാധ്യമങ്ങൾ ആകരുത് ❤...

  • @nellerikumaransujithkumar8660
    @nellerikumaransujithkumar8660 19 днів тому +17

    Fantabulous speech. Hat's off you Palki Sharma.......

  • @anilkumarbhaskar3520
    @anilkumarbhaskar3520 14 днів тому +4

    നാം ഇന്ത്യക്കാർ ആരുടെ മുന്നിലും തല കാണിക്കേണ്ട...നമ്മെ മൊത്തത്തിൽ അങ്ങ് പരിവർത്തനം ചെയ്തു കളയാമെന്നും ആരും കരുതേണ്ട.. സനാതനമായ ഒരു ആഗോള വ്യക്തിത്വം നമുക്കുണ്ട്... ജയ് ഭാരത് ❤️

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo 19 днів тому +26

    Jai Bharath Jai Modiji ✌️✌️✌️✌️❤️❤️❤️❤️💪💪💪💪

  • @mohennarayen7158
    @mohennarayen7158 19 днів тому +13

    Exactly..Madam..🇮🇳🖖💐

  • @raveendrannair506
    @raveendrannair506 19 днів тому +14

    Mrs. Palki Sharma deserves crores of APPRECIATION for her analytical study on MODIJI’S vertical graph of climbing the ladder in all the aspects.
    She spoke with the facts and figures for a long time catching up the viewers and audiences with the eye contact on her throughout.
    We are all proud of you madam.
    Loving our great NATION is the biggest contribution that th fellow countrymen can do for the accelerated GROWTH 👍👍🙏🙏
    🚩🚩जय श्री राम 🚩🚩

  • @bluenight379
    @bluenight379 16 днів тому +3

    രാജ്യസ്നേഹികളെ ഈ കമൻ്റില് കാണാൻ സാധിച്ചധിൽ അഭിമാനിക്കുന്നു.🇮🇳🇮🇳🇮🇳

  • @sivajiths9122
    @sivajiths9122 19 днів тому +14

    Mera BHARATH.. 💐💪💪🇮🇳🇮🇳💪💪Sree. Naredra Modi.. 💐💐🇮🇳🇮🇳💪💪

  • @shakthidharanp.v8030
    @shakthidharanp.v8030 19 днів тому +51

    Queen palki sharma

  • @mohennarayen7158
    @mohennarayen7158 19 днів тому +9

    As on her words again..certainly v r on right path..🇮🇳🖖💓

  • @prasanthnair2869
    @prasanthnair2869 19 днів тому +23

    Proud of You.....

  • @peethambera4474
    @peethambera4474 14 днів тому +2

    Mrs.Palkhi Sharma's Very Good Highly Impressive Speech of India.
    Madam is Highly executed
    the Real facts about India,
    Highly Appreciated ❤👌👏🙏

  • @ManjulaRPai
    @ManjulaRPai 19 днів тому +45

    We are proud of u

  • @jayalakshmis8830
    @jayalakshmis8830 19 днів тому +12

    Brilliant speech 👌👏👏❤

  • @nishanthkp4191
    @nishanthkp4191 19 днів тому +9

    Thank you Palki Sharma Upadhyay🙏❤️

  • @midhunraj48
    @midhunraj48 19 днів тому +75

    ഏതൊക്കെ ഞാൻ എങ്ങനെ സഹിക്കും..... ചെവി അടച്ച് പിടിക്കാ........😮

    • @aswathyka2980
      @aswathyka2980 19 днів тому +3

      🤣🤣

    • @jayachandranpillai1969
      @jayachandranpillai1969 19 днів тому +2

      😂

    • @kichuse234
      @kichuse234 18 днів тому +3

      😂😂😂

    • @sky0007fall
      @sky0007fall 18 днів тому +1

      25% of India is under poverty line. World power? Soft power with 140 crore people and huge unemployment. No pushover country😇

    • @111gbhjn
      @111gbhjn 17 днів тому +1

      ​@@sky0007fallcongress indayapoll avar angu itellam ilandaki elle......60 plus years anu avar bharichu ......

  • @leah1142
    @leah1142 19 днів тому +10

    What a brilliant speech by Palki 👏🏼👏🏼

  • @RK-xo9yq
    @RK-xo9yq 18 днів тому +4

    താങ്ക് യു പൽക്കി ശർമ്മ ഉപാദ്ധ്യായ മാഡം ♥♥🔥🔥

  • @vinodvarghees8831
    @vinodvarghees8831 19 днів тому +9

    പൽക്കി ശർമ്മ 🙏🙏

  • @georgevarkey2154
    @georgevarkey2154 13 днів тому +2

    Well done Palki Sharma.❤❤❤❤❤. Indian of the year.

  • @wanderlust4781
    @wanderlust4781 19 днів тому +14

    Proud of you Palki ✨

  • @bindujaradhakrishnan4431
    @bindujaradhakrishnan4431 19 днів тому +12

    Mesmerizing Palkiji ❤

  • @manikantanc9215
    @manikantanc9215 18 днів тому +3

    Madam Sharma's every word is brimming with pride and excitement. I am proud to live as an Indian at my Prime Minister Modi ji period.

  • @user-mp9ck7cv3l
    @user-mp9ck7cv3l 19 днів тому +17

    First post,Palki Sharma ❤❤❤❤🎉

  • @rajutdaniel7738
    @rajutdaniel7738 16 днів тому +2

    Great! Amazing speech Ms. Palki Sharma..... Congratulations 🙏🙏❤️❤️❤️❤️❤️

  • @robingrg1
    @robingrg1 19 днів тому +9

    Palki is brilliant and objective in her views and analysis. Journalists in Kerala can learn a lot from her.

  • @rameshkumar-um6ph
    @rameshkumar-um6ph 15 днів тому +1

    ഞാൻ എന്റെ രാജ്യത്തെ എന്റെ ജീവനെക്കാൾ കൂടുതൽ സ്നേഹിക്കുന്നു ❤

  • @mathenkuriakose7446
    @mathenkuriakose7446 17 днів тому +3

    India is a very strong nation and we all are very proud of our country. Also we are very proud of our Prime Minister Modiji

  • @mohanangurikkala3936
    @mohanangurikkala3936 19 днів тому +7

    Proud of you. God bless you. 🙏

  • @myowneyes31
    @myowneyes31 19 днів тому +13

    Palki Sarma's kerala version is Sujaya Parvathy

    • @leah1142
      @leah1142 19 днів тому +3

      Pls don’t compare 😂

  • @mathewjoseph7816
    @mathewjoseph7816 18 днів тому +3

    Proud to be an Indian ❤

  • @venugopalancalappuzha1535
    @venugopalancalappuzha1535 15 днів тому +1

    അഭിനന്ദനങ്ങൾ പൽകിജീ 🙏🏻🌹
    അഭിമാനം 🥰❤️

  • @user-dn7oh6zv9k
    @user-dn7oh6zv9k 17 днів тому +3

    Well done Ms Palki Sharma for honestly explaing about thrust we are making in India

  • @girijamkurup1391
    @girijamkurup1391 16 днів тому +1

    Always proud to be an Indian ❤️❤️thanks Palki mam 🌹🌹

  • @nkgnkg4990
    @nkgnkg4990 19 днів тому +13

    Apple of my eye ❤

  • @sridharank4489
    @sridharank4489 19 днів тому +7

    Palki Sarma, you have done agreat job in Oxford. At present two openion of one Mr. Sasitharoor and Mr. Rahul Gandi are in front of them. Both of them are from opposition party. Your's is a pucca nation loving speach. Congratulations 👍

  • @akshaysadanandan2667
    @akshaysadanandan2667 18 днів тому +4

    News 18 congratulations.... And thank you

  • @Prabhakaranpillai_
    @Prabhakaranpillai_ 19 днів тому +3

    Because all present leaders are smart, educated and civilized and non-corrupted also. I am proud to be an Indian under the present leadership.

  • @Orupraja
    @Orupraja 19 днів тому +6

    Well done,proud of you

  • @josekokkat1982
    @josekokkat1982 19 днів тому +10

    Excellent 🎉❤

  • @asokannairp2606
    @asokannairp2606 14 днів тому +1

    👍👍സത്യസന്ധമായവാർത്തക്ക് നന്ദി പറയട്ടെ ഇതായിരുന്നു പണ്ട് നടന്നുകൊണ്ടിരുന്ന വാർത്തകൾ

  • @rajeshthidilpongi6511
    @rajeshthidilpongi6511 19 днів тому +10

    Palkki ❤❤❤❤

  • @gheein
    @gheein 19 днів тому +8

    Pallinsharma is proud of India

  • @rajalakshmidamodaranpillai363
    @rajalakshmidamodaranpillai363 18 днів тому +2

    Journalist should be like this. We are proud of you Palki Sharma. This is true Journalism.

  • @PRAKASANVELUKUTTYPRAKA
    @PRAKASANVELUKUTTYPRAKA 19 днів тому +6

    Thank you palki sharma❤

  • @harinair2443
    @harinair2443 15 днів тому +1

    Well done Mam,you have made India's Pride again,we need this type of transparent Media work.

  • @user-mx7jk8wd5e
    @user-mx7jk8wd5e 19 днів тому +7

    Well said!Palki Sharma.

  • @gsukhadevd
    @gsukhadevd 19 днів тому +5

    It was amazing, I heard it fully

  • @shajiravindran7951
    @shajiravindran7951 19 днів тому +4

    My favourite reporter..palki❤❤

  • @arunravindran1548
    @arunravindran1548 18 днів тому +1

    I have been following Palki for long time to get crisp detailing. Wonderful personality and Indias pride

  • @Cp11115
    @Cp11115 18 днів тому +1

    always love to listen her; Clear,crisp and accurate . Palki❤❤❤❤

  • @ordinaryroyal8414
    @ordinaryroyal8414 19 днів тому +6

    What a speech..

  • @premarameshlatha2507
    @premarameshlatha2507 16 днів тому

    Palki...you made my country proud🎉
    Denied.... superb...❤❤❤

  • @mohanr8818
    @mohanr8818 16 днів тому

    Proud to be an Indian. Congratulations, Palki Sharma, your speech definitely beneficial and will change to prove internationally against those who are saying lie about India globally

  • @Aji.K-45s
    @Aji.K-45s 19 днів тому +5

    Palki. Sharmayke satakodi prenamam jai sreeram❤❤❤

  • @chitrasatheesh5422
    @chitrasatheesh5422 17 днів тому +1

    Proud presentation❤️

  • @viswanathank.p.8641
    @viswanathank.p.8641 19 днів тому +4

    Excellent Presentation