K. P. Yohannan | യോഹന്നാന്റെ ശവമടക്ക് സംവീധാനം ചെയ്തത് ബ്ളസ്സിയും പ്രശാന്ത് മാധവനും | i2i NEWS

Поділитися
Вставка
  • Опубліковано 20 тра 2024
  • K. P. Yohannan | യോഹന്നാന്റെ ശവമടക്ക് സംവീധാനം ചെയ്തത് ബ്ളസ്സിയും പ്രശാന്ത് മാധവനും
    Join this channel to get access to perks:
    / @i2inews
    © 2024 i2i News
    WhatsApp Channel : www.whatsapp.com/channel/0029...
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #KPYohannan #Blessyfilmdirector #PRASANTHMADHAV
    #ReactForRight #kppunnoose #frsijopandapallil #GospelforAsia
    #BelieversChurchMetropolitan #Believersmedicalcollege #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #usa #sprituality #spiritualbusiness #christianity #anilantony #pinarayivijayan #sabarimalairport #SabarimalaGreenfieldAirport #fancydress #churchprayer #cargotransportation #kpyohannanlatestnews
    #Blessy #BlessyInterview #aadujeevitham
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 329

  • @ummangeo
    @ummangeo 24 дні тому +48

    നമ്മൾ കാണുന്നതല്ല പിന്നണിയിൽ നടക്കുന്നത് പലതും....
    ഭക്തിയും, വിശ്വാസവും മേൻപൊടിക്ക് മാത്രം ബാക്കിയൊക്കെ നമുക്ക് ചിന്തിയ്ക്കാവുന്നതേയുള്ളൂ 😪

  • @jobychacko3328
    @jobychacko3328 24 дні тому +50

    സുനിലെ ഒരു റിക്വസ്റ്റ് ആണ് ക്നാനായ സഭയിൽ ഇപ്പോൾ എന്താണ് നടക്കുന്നതൊന്നും കൂടെ ഒന്ന് റിപ്പോർട്ട് ചെയ്തിരുന്നെങ്കിൽ വളരെ നല്ലതായിരുന്നു കാരണം മറ്റു സഭയിൽ എന്ത് നടക്കുന്നു തിരക്കി നടക്കുന്ന സുനിൽ ഇത് മറന്നു പോയതല്ല എന്ന് വിശ്വസിക്കുന്നു🙏🏼

    • @jomonmalayil1548
      @jomonmalayil1548 16 днів тому

      ഈ പുറൻ മാരെ ബിഷപ്പെന്നും മെത്രാൻ എന്നും വിളിക്കുന്നത്

  • @manuelpa266
    @manuelpa266 24 дні тому +60

    വണ്ടി ഇടിയും മരണവും സംവിധാനവും (ഡയറക്റും) സ്റ്റണ്ട് മാസ്റ്ററും ആരാണ്❓

  • @sisilya4942
    @sisilya4942 23 дні тому +16

    വെറുതെ കൊണ്ടുപോയി ശവമടക്കാൻ, കുറഞ്ഞ യാളല്ല മരിച്ചത്. അതിനു അതിന്റെതായ രീതിയിൽ അവർ ഭംഗിയായി നടത്തി ഭാവിയിൽ ഒരോർമ്മിക്കാൻ വേണ്ടി. Very good. RIP 🙏🙏

    • @anthonymanjaly9552
      @anthonymanjaly9552 22 дні тому

      Yes correct. Oru nalla cinema kandirangiya feel - alle?

  • @roypynadath5820
    @roypynadath5820 24 дні тому +23

    പ്രിയ സുനിൽ ,
    ഇത് കാണാനും, കേൾക്കാനും അംഗീകരിക്കാനും ഈ നാട്ടിൽ ജനങ്ങളുണ്ട് . അതു കൊണ്ട് ഈ ചർച്ചകൾക്ക് വലിയ പ്രസക്തിയില്ല .
    പണമാണ് എല്ലാത്തിന്റെയും അടിസ്ഥാനം .

  • @ManuJoseph-uh1ht
    @ManuJoseph-uh1ht 24 дні тому +72

    സുനിലിനെ പോലെ ഉള്ളവർ സമൂഹത്തിന്അത്യാവശ്യം ആണ്...💪💪 കപട മുഖങ്ങൾ വലിച്ചു കീറി പൊതു സമൂഹത്തിൽകാണിക്കുക എന്നത് ഭാരിച്ച ഉത്തരവാദിത്വം..👍👍..

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 24 дні тому +64

    ഇത് വിഷപ്പിൻറെ വിശുദ്ധ നുണ ആണ് സുനിലേ 😂😂😂 സൂക്ഷിച്ചോ വിഷപ്പ് കാച്ചി കളയും

  • @sjsignature3156
    @sjsignature3156 24 дні тому +25

    അടിപൊളി പണി 👌🏻👌🏻👌🏻

  • @Shajan71
    @Shajan71 24 дні тому +54

    Sunil സാറെ നിങ്ങളെ സമ്മതിച്ചി രിക്കുന്നു 🙏

  • @praveenaaprakash
    @praveenaaprakash 24 дні тому +37

    എന്തെല്ലാം കാണണം ദൈവമെ.... സ്വർഗത്തിൽ ഒരു ഇരിപ്പിടം കൂടി ഒന്ന് സംവിധാനം ചെയ്തു ഈ യോഹന്നാനെ അതിലൊന്ന് ഇരുത്തിയാൽ കൊള്ളാം..

    • @bijoypillai8696
      @bijoypillai8696 24 дні тому +1

      അത് യോഹന്നാൻ കാശ് കൊടുത്ത് മേടിച്ചുകാണും..

    • @jacobjohn8525
      @jacobjohn8525 24 дні тому +1

      മരണശേഷം (അതിന് മുൻപും) ഇത്രയും ഇകഴ്ത്തപ്പെട്ട ഒരു സമുദായ മേധാവി ഈ നാട്ടിൽ ഉണ്ടായിട്ടില്ല. ആത്മീയക്കച്ചവടത്തിലൂടെ കോടികൾ ഉണ്ടാക്കി, സ്വത്തുക്കളുമുണ്ടാക്കി, ധനവാൻ സ്വർഗരാജ്യത്തിൽ കടക്കുകയില്ല എന്ന് പ്രസംഗിക്കുകയും ചെയ്യുന്നവർ ഓർത്തുകൊള്ളൂ നിങ്ങൾ ഭൂമിയിൽ നിന്നും മാറ്റപ്പെടുമ്പോൾ ഇതായിരിക്ക

    • @anthonymanjaly9552
      @anthonymanjaly9552 22 дні тому

      Aa CSI Methraan ippozhunto? Allenkil iyyade magan methraanum ithu cheytu koode?

  • @royjain4991
    @royjain4991 24 дні тому +39

    ബ്ലെസി ഇത് വെച്ച് ഭാവിയില്‍ ഒരു picture ഇറക്കും

  • @RatheeshkumarTRatheesh-kd2qs
    @RatheeshkumarTRatheesh-kd2qs 24 дні тому +8

    അവസാന ഡയലോഗ് എനിക്കിഷ്ടപ്പെട്ടു

  • @josethundathil7692
    @josethundathil7692 24 дні тому +20

    Sunil, excellent work 😂😂😂 ningale Sammathichu 😂😂😂

  • @dominicchacko6416
    @dominicchacko6416 24 дні тому +27

    ബിഷപ്പിനെ ഭയപ്പെടണം എന്ന് ചുരുക്കം.... അല്ലെങ്കിൽ തട്ടിക്കളയും...😮

  • @johnson.jmathewjohn8846
    @johnson.jmathewjohn8846 24 дні тому +16

    തിരുവനന്തപുരം വിഷപ്പിന്റെ മറുപടി കൊള്ളാം നല്ല ശാന്തമായ, സൗമ്യമായ, പ്രതികരണം ഇങ്ങനെവേണം ഒരു വിഷപ്പു.

    • @xavierjohn81
      @xavierjohn81 24 дні тому +1

      താറാവ് കച്ചവടക്കാരനല്ലേ ... മോഡൽ😀

    • @akhilmathew7214
      @akhilmathew7214 24 дні тому

      Believer's church nte mikkavarum ulla bishop mar ellam mattu sabhkalil ninnu oroo umbithrem kanichu erangi poya avarathikal ann... Aa myren mare okke pidichu bishop place il engane okke eriku.

    • @premaa5446
      @premaa5446 23 дні тому

      😅😂😅😂

  • @Babu-uf7gq
    @Babu-uf7gq 24 дні тому +45

    ബിഷപ്പിനോട് സംസാരിക്കുമ്പോൾ ശ്രദ്ധിക്കണം 😂 ബിഷപ്പ് വളരെ ശ്രദ്ധിച്ച് മയത്തിൽ വിനയപുർവ്വമല്ലേ സംസാരിച്ചത് 😂😂😂😂

    • @johnjacob8506
      @johnjacob8506 24 дні тому

      സോത്രം സൂത്രം പറഞ്ഞ് തെക്കു വടക്ക് നടന്നവനെ ഒക്കെ പിടിച്ച് കുപ്പായം ഇടിച്ച് കത്തനാരായി ബിഷപ്പായി അന്യൻ്റെ വിയർപ്പിൽ അപ്പോഴും ഇവൻ്റെ ഒക്കെ ധിക്കാരത്തിലുള്ള സംസാരം. യേശുവിന് ഇല്ലാത്തതെല്ലാം ഉള്ളവൻ....

    • @jbem4522
      @jbem4522 24 дні тому +2

      He also told me that I am a bishop.

    • @jbmedia9898
      @jbmedia9898 23 дні тому +1

      എന്നോടും പറഞ്ഞിട്ടുണ്ട് 😂😂

    • @anthonymanjaly9552
      @anthonymanjaly9552 22 дні тому

      😂how!! Enthoru vinaya mana Vishoppinu?

    • @anthonymanjaly9552
      @anthonymanjaly9552 22 дні тому

      Athe, aa vinayam karanam athoru vishappampanennu aarkum thonnukaye illa. Athana pavathinu parayendi vannathu.

  • @shajithankachan3003
    @shajithankachan3003 24 дні тому +19

    ഞാൻ ഞെട്ടിയത്...... ബൈബിളിൽ ദനാവന്റെയും.... ലാസറിന്റെയും... ജീവിതവും... മരണവും രേഖപെടുത്തിയിട്ടുണ്ട്. ദാരിദ്രനായ ലാസർ മരിച്ചു ഒരുപക്ഷെ വല്ല മുനിസിപ്പാലിറ്റയ്ക്കാരും വന്നു ലസാറിനെ പുറംപോക്ക് ഭൂമിയിലും അടക്കിക്കാണും.. ലാസർ ആരോരും ഇല്ലാത്തവൻ.... ദർദ്രൻ. ബൈബിൾ പറയുന്നു അവൻ മരിച്ചപ്പോൾ "സ്വർഗ്ഗത്തിൽ നിന്നും ദുതന്മാർ വന്നു അവനെ പരുതീശയിലേക്ക് or Paradise കൊണ്ടുപോയീ.
    ദാനവാനും മരിച്ചു.... വലിയ ആഡംബരം സമൂഹത്തിൽ നാനാ തരത്തിൽ ഉള്ളവർ വന്നു... രാഷ്രിയക്കാർ.... മഹാന്മാർ.... മഹതികൾ.... അങ്ങനെ ലോകം എല്ലാം അറിയത്തക്ക വിധത്തിൽ ശവസംസ്കാരം നടത്തി. പക്ഷെ ബൈബിൾ പറയുന്നു ഈ പുള്ളി പോയത് "യാതന സ്ഥലത്തേക്ക് എന്നാണ് അഥവാ tourmeting place. 11:54

    • @binuarmy
      @binuarmy 24 дні тому

      അപ്പൊൾ ധനവാൻ മാർ എല്ലാം തെറ്റു കാരാണോ ആർക്കും ധനവാൻ ആകാൻ പാടില്ലെ ബൈബിളിൽ ധനവാൻ ആയ കഥാപാത്രങ്ങൾ ആരുമില്ലെ?

    • @deepthipv4689
      @deepthipv4689 24 дні тому +1

      ​@@binuarmyAngane alla.. Bibileil epozum pavapettavare sahayikan anu parayane...അതിന് അവൻ: രണ്ടു വസ്ത്രമുള്ളവൻ ഇല്ലാത്തവന് കൊടുക്കട്ടെ; ഭക്ഷണസാധനങ്ങൾ ഉള്ളവനും അങ്ങനെതന്നെ ചെയ്യട്ടെ എന്ന് ഉത്തരം പറഞ്ഞു.Luke 3:11
      rich (financially)ayavarku Swargathil praveshikunathu difficult anu ennum Bible parayunnundu...
      Avarude Attitude, Ahangaram, Merciless works okke thaneyanu athinu Karanam ennu mansilakan kazhiyum...
      Pinne Bibileil rich ayal allundu...
      "Job/Yob". Jobinu Sambathu double aki kodukunnathu Daivamthaneyanu...Jobinte last Chapters vayichal ariyam...but Job oru നീതിമാനായിരുന്നു. Daivam importance kodukunnathu Karuna ,Sneham enathinokeyanu...

    • @binuarmy
      @binuarmy 24 дні тому

      @@deepthipv4689 athanu njan chodichath danavan aakunnath tettano danamundenkilalle onnenkikum oralk kodukkan kaziyu

    • @kurianmamalapurayidathil7521
      @kurianmamalapurayidathil7521 20 днів тому

      Excellent presentation

  • @MrMariyamma
    @MrMariyamma 24 дні тому +31

    ഊക്കുവാണെന്നറിയാതെ സത്യം പറയുന്ന പ്രശാന്ത് .....

  • @Raju-ht2ih
    @Raju-ht2ih 24 дні тому +11

    എല്ലാം നാടകം ഉലകമേ നാടകം

  • @titusvarghese1854
    @titusvarghese1854 24 дні тому +24

    Christmas കേക്ക് തലക്ക് പിടിച്ചു.... സത്യം പറയില്ല.... ഇനിയാണ്‌. കളി

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 24 дні тому +11

    അപ്പഴേ തോന്നി 😆😆😆👍🏻ആർട്ട്‌ വർക്ക്‌ സൂപ്പർ 👍🏻👍🏻👍🏻യൂറോപ്യൻ സ്റ്റാൻഡേർഡ് 👍🏻👍🏻👍🏻ഇനി ഉള്ളവരുടെ വർക്കും ഇവർക്ക് കിട്ടും 👍🏻👍🏻👍🏻😆😆😆ശവം adakku മാനേജ്മെന്റ് 👍🏻👍🏻👍🏻

  • @kusumambaby1408
    @kusumambaby1408 24 дні тому +4

    Kollaam kalakki pavam Prasanth😂

  • @rajanl738
    @rajanl738 24 дні тому +19

    ബിഷപ്പ് കൊള്ളാം എന്ത് ബിഷപ്പ് . ബിഷപ്പ് ഒരു കേസ് കൊടുക്കണം എന്ത് ആക്ക്സിഡന്റ് ആണ് എന്ന് അമേരിക്കയിൽ ഒരു കേസ് കൊടുക്കട്ടെ

  • @aaron6892
    @aaron6892 24 дні тому +1

    Surprising.May god bless them.

  • @sophievarghese3102
    @sophievarghese3102 24 дні тому +18

    നിങ്ങളെ സമ്മതിച്ചിരിക്കുന്നു. ആ പൊട്ടൻ എല്ലാം വിശ്വസിച്ചു 😂😂

  • @su84713
    @su84713 24 дні тому +96

    ഒരു താറാവ് ജീവിതം... സംവിധാനം ബ്ലസി ...

    • @sonysir1
      @sonysir1 24 дні тому

      Poda pulle advanikkunnathu mosam anu yennu vicharikkunnathu viddi

    • @33ketamine33
      @33ketamine33 24 дні тому

      Well said

    • @Aetech-me9pg
      @Aetech-me9pg 24 дні тому +2

      Ijju super 😂😂

    • @bijubiju-xu6ti
      @bijubiju-xu6ti 24 дні тому

      😂

    • @annjohn4586
      @annjohn4586 23 дні тому

      Bishop kumpasarikkanam .he lied about blessy.

  • @Rubs6939
    @Rubs6939 24 дні тому +3

    ദൈവമേ.. ശവമടക്ക് വരെ art ലെവൽ 🙏🏻... നല്ല സ്ക്രിപ്റ്റ്....

  • @ajimathew7955
    @ajimathew7955 24 дні тому +11

    ബ്ലെസിയും, കെ.പി യോഹന്നാനും പഴയ കാലം മുതലേ സുഹൃത്തുക്കൾ ആണ്. ബ്ലെസി അവിടെ അതെല്ലാം പ്രസംഗിക്കുനുണ്ട്. വെറുതെഎന്തിനാണ് ഓരോ പ്രശ്നം ഉണ്ടാക്കുന്നത് കഷ്ടം തന്നെ😢😢

  • @JayamolBabychen-lb9rl
    @JayamolBabychen-lb9rl 21 день тому +1

    sir വീട്ടിലെ എല്ലാവര്ക്കും വലിയ ഇഷ്‌ടമാണ്‌ തളരാതെ വളരട്ടെ സുനിൽ sir ഒരു പേടിയില്ലേ പറയാൻ

  • @CatholicWorld-ri8rs
    @CatholicWorld-ri8rs 24 дні тому +5

    ചർച്ച് ഓഫ് സൗത്ത് ഇന്ത്യ (സിഎസ്ഐ) കെ.പി.യോഹന്നാൻ്റെ സമർപ്പണത്തിൻ്റെ അവകാശവാദത്തെ ചുറ്റിപ്പറ്റിയുള്ള പ്രശ്നം തികച്ചും സങ്കീർണ്ണമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ പ്രൊട്ടസ്റ്റൻ്റ് വിഭാഗവും ആംഗ്ലിക്കൻ കമ്മ്യൂണിയനുമായി ബന്ധമുള്ളതുമായ സിഎസ്ഐ, കെപി യോഹന്നാനെ ബിഷപ്പായി അംഗീകരിക്കുന്നില്ല. കെ.പി. യോഹന്നാൻ സ്ഥാപിച്ച സുവിശേഷ വിഭാഗമായ ബിലീവേഴ്‌സ് ചർച്ച് 1990-ൽ സ്ഥാപിതമായതു മുതലാണ് ഈ വിവാദം ആരംഭിച്ചത്. ബിലീവേഴ്‌സ് ചർച്ചിനെ മെത്രാനായി പരിഗണിക്കാനോ കെ.പി. യോഹന്നാനെ മെത്രാനായി അംഗീകരിക്കാനോ സി.എസ്.ഐ നിരന്തരം വിസമ്മതിച്ചു. പകരം¹.
    നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യയുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന കേരളത്തിലെ എക്യുമെനിക്കൽ ബോഡിയായ കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെസിസി) ബിലീവേഴ്‌സ് ചർച്ചിനെ അതിൻ്റെ അംഗങ്ങളിലൊരാളായി അംഗീകരിച്ചതോടെ സംഘർഷം രൂക്ഷമായി. ഇതിന് മറുപടിയായി, കേരളത്തിലെ നാല് രൂപതകളെ പ്രതിഷേധത്തിൽ നിന്ന് പിൻവലിക്കുന്നതായി CSI പ്രഖ്യാപിച്ചു. കെ പി യോഹന്നാൻ്റെ മെത്രാഭിഷേകം അസാധുവാണെന്നും ബിലീവേഴ്‌സ് ചർച്ചിനെ നിയമാനുസൃതമായ മെത്രാൻ സമിതിയായി അംഗീകരിക്കുന്നില്ലെന്നുമാണ് സിഎസ്ഐയുടെ നിലപാട്.
    ഈ തർക്കം നിയമനടപടികളിലേക്ക് നയിച്ചു, ബിലീവേഴ്സ് ചർച്ച് CSI ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. 2003 ഫെബ്രുവരിയിൽ മുൻ സിഎസ്ഐ മോഡറേറ്റർ ബിഷപ്പ് കെ.ജെ. സാമുവൽ, ചർച്ച് ഓഫ് നോർത്ത് ഇന്ത്യയിലെ രണ്ട് ബിഷപ്പുമാർക്കൊപ്പം. എന്നിരുന്നാലും, ഈ നീക്കത്തെ പിന്നീട് ചർച്ച് ഓഫ് നോർത്ത് ഇന്ത്യയും CSI¹³⁴ ഉം അപലപിച്ചു.
    മെത്രാപ്പോലീത്ത യോഹാൻ എന്നറിയപ്പെടുന്ന കെ പി യോഹന്നാൻ 2024 മെയ് 8-ന് അന്തരിച്ചു എന്നത് ശ്രദ്ധിക്കേണ്ടതാണ്. തുടരുന്ന തർക്കങ്ങൾക്കിടയിലും, ക്രിസ്ത്യൻ മിഷനറി പ്രസ്ഥാനത്തിലെ ഒരു പ്രധാന വ്യക്തിയായി അദ്ദേഹം അംഗീകരിക്കപ്പെടുകയും വർഷങ്ങളോളം ബിലീവേഴ്സ് ചർച്ചിനെ നയിക്കുകയും ചെയ്തു. അദ്ദേഹത്തിൻ്റെ സമർപ്പണത്തെയും ബിലീവേഴ്‌സ് ചർച്ചിൻ്റെ പദവിയെയും കുറിച്ചുള്ള നിയമപരവും സഭാപരവുമായ ചർച്ചകൾ സഭാ ശ്രേണിയുടെയും വിശാലമായ ക്രിസ്ത്യൻ സമൂഹത്തിനുള്ളിലെ അംഗീകാരത്തിൻ്റെയും സങ്കീർണ്ണതകളെ എടുത്തുകാണിക്കുന്നു.

  • @anuroopabraham227
    @anuroopabraham227 24 дні тому +62

    ഒരു മരണാനന്തര ചടങ്ങ് ഒർഗനൈസ് ചെയ്ത് ഭംഗിയായി നടത്തിയതിൽ എന്താണ് തെറ്റ് . അതിൽ എന്താണ് കുഴപ്പം .ഇതിൽ എന്ത് വാർത്തയാണ് ഉള്ളത് .ബിലിവേഴ്സ് ചർച്ചിൻ്റെ വസ്തുവകകൾ കാരണഭൂതവും കേരളത്തിലെ ഒരു വലിയ വ്യവസായിയും തട്ടിയെടുത്ത് കൊണ്ടു പോകുന്നുണ്ടോ എന്ന് ശ്രദ്ധിക്കൂ

    • @kmupeter7355
      @kmupeter7355 24 дні тому

      PURATHE ARIVAL VARACHU VACHAVANUM KOOTTARUM CHARADE VALIKKUNNUNTAKUM😅

    • @altharausa
      @altharausa 24 дні тому +1

      എന്തെങ്കിലും മെസ്സേജ് ഉണ്ടെങ്കിൽ ഇംഗ്ലീഷ്അറിയില്ലങ്കിൽ മലയാളം എഴുതടാ മൈരേ.

    • @kevinfrancis2276
      @kevinfrancis2276 24 дні тому

    • @a.philip3923
      @a.philip3923 24 дні тому

      കുശുമ്പ് അല്ലാതെന് sunilinte വീട്ടുകാരോ ചത്താൽ അവരെ കുഴിച്ചിടാൻ sunil ആക്ഷേപിക്കുന്ന ക്യൻതിരുക്ക തൊഴിലാളികൾ വന്ദേ അതോ sunil തന്നെ കഴിച്ചിടുമോ avaനേക്കൊണ്ട് പത്തു കടുംബത്തിനു ആവശ്യമുള്ള ആഹാരവും മരുന്നും കൊടുക്കുവാൻ സാധിക്കുമോ ഇവരൊക്കെയുള്ളതുകൊണ്ടല്ലേ avanum ജീവിക്കുന്നത് ഓരോ വീഡിയോകളിലും അതിലുള്ള റീച്ചിലെ കള്ളാ സ്വാമി നിത്യാനന്ദ രജ്യം വിട്ടു avanu ധൈര്യമുണ്ടോ അവനെതിരെ ഇതുപോലെ ഒരു വീഡിയോ ഇടാൻ ഭൂരിപക്ഷം avaന്റെ ഉമ്മണി വെട്ടും

    • @user-kq2xz4st7n
      @user-kq2xz4st7n 24 дні тому +1

      ആരാണ് വ്യവസായി??

  • @aaron6892
    @aaron6892 24 дні тому +3

    I really feel bad that every body is using Jesus.

  • @LTKltk132
    @LTKltk132 24 дні тому +4

    സിനിമ സംവിധായകൻ , സംവിധാനം ചെയ്ത ശവമടക്ക് 😢😢😢 എപ്പോഴാണ് റിലീസ് ആവുക 😮😮😮

  • @sophiageorge9754
    @sophiageorge9754 24 дні тому +6

    ❤❤❤🎉🎉🎉super Sunil my favorite brother. YOU alone can present this ..

  • @christopherphilip0007
    @christopherphilip0007 24 дні тому +6

    സംഭാഷണത്തിൽ നിന്ന് മനസ്സിലാകുന്നത്, ഉന്നത കലാകാരനും നേരത്തെ തന്നെ ഇവരുടെ സുഹൃത്തും ആയ ബ്ലസിയുടെ മേൽനോട്ടം ഇതിലെല്ലാം ഉണ്ടായിരുന്നു എന്ന് മാത്രമാണ്. അപ്പോൾ തന്നെ കാലങ്ങളായി ആത്മീയയാത്ര ചാനൽ operate ചെയ്തുവന്ന professionals-ൻറെ ഇടപെടൽ ഇതിൽ നന്നായിട്ടുണ്ട് എന്നത് വ്യക്തമാണ്.
    'പണം' എന്ന രണ്ടക്ഷരം മാറ്റിയാൽ ഈ സഭ ഇല്ല. അതിനു വേണ്ടിയാണല്ലോ ഇതിന്റെ തലവൻ ഉൾപ്പെടെയുള്ളവർ നെട്ടോട്ടമോടിയത്. 50 ലക്ഷം എന്നത് ഇവരുടെ സാമ്പത്തിക സമുദ്രത്തിലെ ഒരു തുള്ളി മാത്രമാണ്. അതെടുത്ത്, ഇത്തരം കാര്യങ്ങൾ നന്നായി ചെയ്യാൻ കഴിവുള്ളവരെ ഏൽപ്പിച്ച് കാര്യങ്ങൾ നന്നായി ചെയ്തു എന്ന് മാത്രം. 'എല്ലാം നന്നായി ചെയ്തിട്ടുണ്ട്'' എന്ന് മറ്റുള്ളവരെയും സ്വന്തം മനസ്സാക്ഷിയെയും ബോധ്യപ്പെടുത്താനും ഉതകുമല്ലോ...
    13-ഓളം ദിവസങ്ങളിലുണ്ടായ ചിലവുകൾ കേവലം 50 ലക്ഷത്തിൽ ഒന്നും നിൽക്കുമെന്നു തോന്നുന്നില്ല. അമേരിക്കയിലെ ഇത് സംബന്ധമായ ചിലവുകൾ, അമേരിക്ക ഉൾപ്പെടെ 17 - ഓളം രാജ്യങ്ങളിൽ നിന്ന് ഇവരുടെ പല പ്രമുഖരുടെ ഇങ്ങോട്ടും അങ്ങോട്ടും ഉള്ള യാത്രാചെലവുകൾ, ഇന്ത്യയിൽ തന്നെ നോർത്ത്, നോർത്ത് ഈസ്റ്റ്, അതിനു വെളിയിൽ നേപ്പാൾ, മ്യാൻമാർ, ഭൂട്ടാൻ തുടങ്ങിയ മേഖലകളിൽ നിന്നുള്ള ബിഷപ്പുമാരുടെയും സാധാരണക്കാരുടെയും യാത്രകൾ, ഇവരുടെയെല്ലാം ഈ ദിനങ്ങളിലുള്ള food & accommodation ക്രമീകരണങ്ങൾ... അങ്ങനെ എന്തെല്ലാം എന്തെല്ലാം...
    - live-ൽ ഏതാണ്ട് എല്ലാ ഭാഗവും കാണിച്ചിരുന്നു എങ്കിലും കുടുംബാംഗങ്ങളെ കാര്യമായി കാണിച്ചിട്ടില്ല എന്നതാണ് മനസ്സിലാക്കുന്നത്..

  • @Yours_faithfully1991
    @Yours_faithfully1991 24 дні тому +20

    ഞാൻ ഒരു ബിഷപ്പാണ്.... 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @lalithaabraham2941
      @lalithaabraham2941 24 дні тому +1

      Vishappu.thfuuuu.😂

    • @user-ky9yt7xe1n
      @user-ky9yt7xe1n 24 дні тому

      പെന്തക്കോസ്തുകാരാണ് ഇവരെല്ലാം ഉടുപ്പിട്ട് നടക്കുന്നു എന്ന് മാത്രം ഉടുപ്പ് തയ്ച്ചു കൊടുത്തത് അടുത്ത കാലത്താണ്, 😂😂😂

  • @bijoypillai8696
    @bijoypillai8696 24 дні тому +4

    സിനിമാ സംവിധാനത്തേക്കാളും ലാഭകരമായ പദ്ധതി.. 👍👍.. ശവമടക്ക് ഇവൻ്റ് മാനേജ്മെൻ്റ്..

    • @rajeevjacob532
      @rajeevjacob532 24 дні тому +1

      ഇത്രേം ആളുകൾ വരുന്ന ഒരു ചടങ്ങിൽ ഇവന്റ് മാനേജമെന്റ് ഉണ്ടാകണം...അതിന് എന്താണ് കുഴപ്പം

    • @user-zb2zv7ic1g
      @user-zb2zv7ic1g 23 дні тому

      ​@@rajeevjacob532alkkar,Marija,alea,alle,kanan,varunnathu,allathe
      .

  • @kandathil1
    @kandathil1 24 дні тому +17

    അവരുടെ പൈസക്കല്ലേ അവർ എല്ലാം arrange ചെയതത്. ഇതിൽ എന്തിനാ സുനില്‍ വിഷമിക്കുന്നത്

    • @johnxavier1754
      @johnxavier1754 22 дні тому

      സുനിലിന്റെ വയറ്റിൽ പിഴപ്പാണ് ഈ ചാനൽ
      കുറച്ചു വാസ്സ്തവവും
      കുറച്ചു സങ്കൽപ്പിക്കതയും
      കൂട്ടിക്കലർത്തി ചാനൽ കാണുന്നവരുടെ മനസ്സിലേക്ക് ഒരു തെറ്റിധാരണ പരത്തിക്കൊണ്ട് ലൈക്കും ഷെയറും ചെയ്യിച്ചു കഞ്ഞി കുടിച്ചു പൊക്കൊണ്ടിരിക്കുവാണ്
      അയാളും അയാളുടെ കുടുംബവും. അങ്ങനെയും കുറെ ജീവിതങ്ങൾ......

  • @manilancyb2498
    @manilancyb2498 24 дні тому +10

    Be shop തട്ടി കളയും

  • @James-jr8he
    @James-jr8he 24 дні тому +1

    Panthapally evideyanu

  • @rajanjohn3126
    @rajanjohn3126 23 дні тому +2

    We have to like the Bishop who told I2I that I am a Bishop don't dare talk to us like that. We all have spoiled the clergy by giving them undue respect.

  • @vijayakumarnt8849
    @vijayakumarnt8849 24 дні тому +7

    അടുത്തത് മകനെ ആയിരിക്കും വകവരുത്തുക അപ്പോൾ പിന്നെ എല്ലാം ഈസിയായി???

  • @gracyteacher1938
    @gracyteacher1938 24 дні тому +12

    ഈ പ്രശാന്തിനു സുനിലിന്റെ sound തിരിച്ചറിയാൻ കഴിഞ്ഞില്ലേ. എത്ര പണം ചെലവാക്കിയാലും, എത്ര colourful ആക്കിയാലും മരിച്ച ആളുടെ യാത്ര എങ്ങോട്ടാണ് എന്ന് ആർക്കറിയാം.?

    • @user-qj4yu4cn9e
      @user-qj4yu4cn9e 24 дні тому +3

      ഉറക്കത്തിലേക്ക്, ഗാഢനിദ്രയിലേക്ക്.

    • @rajeevjacob532
      @rajeevjacob532 24 дні тому +4

      ഇത്രേം ആളുകൾ വരുന്ന ഒരു ചടങ്ങ് ഭംഗിയായി ചെയ്യാൻ ഒരു പ്രെഫഷനൽ ടീമിനെ ഏൽപ്പിക്കുന്നത് കൊണ്ട് എന്താണ് പ്രശ്നം

    • @user-px9zl2vu1h
      @user-px9zl2vu1h 24 дні тому +1

      @@rajeevjacob532 അതാണ് assuya. ഫോഷ്‌ക്ക് പറഞ്ഞു veiws കുട്ടൻ.

  • @jbem4522
    @jbem4522 24 дні тому +2

    Good direction and artwork......😅

  • @abrahammanalel241
    @abrahammanalel241 24 дні тому

    Hats off 🎉 Funaral of a great man.

  • @annakuttyskariah6016
    @annakuttyskariah6016 24 дні тому +10

    കുപിതനായി സംസാരിക്കുന്നവൻ 😢 ഞാനൊരു ബിഷപ്പാണ്.
    എന്തൊരു അഹന്ത 😢
    പേടിക്കുന്ന ബിഷപ്പ്. എന്തോ മറച്ചു വെക്കാനുണ്ട് ആ മനുഷ്യന്.

    • @babym.j8527
      @babym.j8527 24 дні тому +5

      ബിഷപ്പ് അങ്ങനെ പ്രതികരിച്ചതിൽ ഒരു തെറ്റുമില്ല.

  • @thomasabraham8083
    @thomasabraham8083 24 дні тому +1

    Prashanth spoke so well

  • @christabeljonathan9980
    @christabeljonathan9980 24 дні тому +1

    If they are doing God's work, humbleness honesty should be in their words and action.

  • @josephchasko147
    @josephchasko147 24 дні тому +1

    RIP, money must be honey in the richman's world.

  • @tobygeroge3008
    @tobygeroge3008 24 дні тому +1

    Sunil,you are a good journalist

  • @jaimonpjacob2749
    @jaimonpjacob2749 24 дні тому +2

    സുനിലേട്ടാ സൂപ്പർ 💪💪💪

  • @ABHI-alpy
    @ABHI-alpy 20 днів тому

    I congratulate the media tema who did the funeral live setup

  • @DeeZee2024
    @DeeZee2024 24 дні тому +4

    വിശപ്പ് നു കുപ്പായം വേണം എന്ന് ഇല്ല.
    വിഷപ്പ് നു കുപ്പായം ഇല്ലാതെ ഒക്കില്ല 😂

  • @starway9039
    @starway9039 24 дні тому +5

    മരണം മരണന്തരീക്ഷമാക്കാൻ സംവിധാനം ചെയ്യാൻ ആളുകൾ.. കാലം പോയ പോക്ക് 😆

  • @SusanJoseph-hm9st
    @SusanJoseph-hm9st 24 дні тому

    😮😮

  • @rajianoop6726
    @rajianoop6726 24 дні тому +12

    😂😂 ningale kond തോറ്റു അവരേ ഇടോം വലോം വിടൂ ലല്ലേ 😂😂

  • @daizymathai3745
    @daizymathai3745 24 дні тому +2

    No flowers available in India?

  • @lalthomas3653
    @lalthomas3653 24 дні тому +6

    Coping from Orthodox church.

  • @rameshmathew1961
    @rameshmathew1961 24 дні тому +5

    Rs 25 to 50 lakh😂😂😂.. for a "humble" person's last journey.. shame on this so called church of The so called Believers

    • @user-kq2xz4st7n
      @user-kq2xz4st7n 24 дні тому

      അതെ. ഒരു dead body അടക്കം ചെയ്യുന്നതിന് പുരോഹിതന്മാർ പ്രാർത്ഥിച്ചു അതങ്ങു ചെയ്താൽ പോരേ!!!

  • @damodaranvk2193
    @damodaranvk2193 23 дні тому

    Sunil Mathew sir,you are sharp , a great detective ,like the beloved Sherlock Holmes .❤

  • @ponnammaeapen3943
    @ponnammaeapen3943 24 дні тому

    😮

  • @chackomj588
    @chackomj588 24 дні тому

    Sunil i2i Channel is now Cent℅correct as Mr prasanth Mathew himself speaking/spoken with CEO & Manager Sunil.

  • @kkvasudev6281
    @kkvasudev6281 22 дні тому

    best of luck👍

  • @godofsmallthings4289
    @godofsmallthings4289 24 дні тому +3

    ലെ വിശപ്പ്: സ്വന്തം വിശപ്പിനെ വരെ തട്ടിയവർ ആണ് ഞങ്ങൾ അന്ത ഭയം ഇരിക്കണം 🫵 😡😡😼

  • @johnvarghese9927
    @johnvarghese9927 24 дні тому +2

    പ്രിയ സുനിലെ, ഇതുകൊണ്ടാണ് യേശു കറ്ത്താവ് വരാൻ താമസിച്ചത്. സ്റ്ഗ്ഗ രാജ്യത്ത് ധാരാളം സീറ്റ് ബാക്കി വന്നു . കുറെക്കൂടെ, ആരെംകിലും കൂടെ വരട്ടെ എന്ന് കാത്തിരിക്കയായിരുന്നു. ഇപ്പോഴും എണ്ണം തികഞ്ഞില്ലെന്നു മാത്രമല്ല, പ്രതീക്ഷിച്ചതിലും അധികം സീറ്റ് ബാക്കിയുണ്ട്.
    ഇവന്മാരുടെ കൂടെ പോയ ഒരുത്തൻ, അല്ല, ഇവന്മാരോ, കൂടെ പോയവനോ, ഒരുത്തൻ അവിടെ എത്തുകയില്ല.
    നരകത്തില് തിരക്ക് കൂടും. ഇവന്മാരെല്ലാം സാത്താന്റെ റിക്രൂട്ടിംഗ് ഏജന്റ്മാരാണ്.

  • @Neutral_tms
    @Neutral_tms 24 дні тому +1

    You nailed it. Everything was stage managed. Money can promote everything. 🙏

  • @user-kl8ms6qv6i
    @user-kl8ms6qv6i 24 дні тому +3

    Alavalaathy bisoop

  • @jessybenny4532
    @jessybenny4532 24 дні тому +2

    Blesson is his Negibour...

  • @kunjumonkunjachan4819
    @kunjumonkunjachan4819 24 дні тому +3

    സ്വർഗ്ഗത്തിൽ കയറി പോവാനുള്ള പാസ് ആരുടെ കൈയിൽ നിന്ന് കിട്ടും എന്നുടെ ഒന്ന് അറിയിക്കുക.

  • @shmilanna4911
    @shmilanna4911 22 дні тому

    എനിക്കും നല്ലൊരു വൃത്തി ആ ശവമടക്ക് സീനുകളിൽ തോന്നി.
    അച്ഛന്മാർ ബോഡി എടുത്ത് വരുന്ന സീൻ നല്ല ലൈറ്റിങ് ആണ് .

  • @rajanvarghese7678
    @rajanvarghese7678 24 дні тому +3

    Yohannachan cheytha nalla pravarthikal daivam kanakkidum

  • @thampisamuel1386
    @thampisamuel1386 24 дні тому

    Is it a movie direction

  • @leelammathyparambil6047
    @leelammathyparambil6047 24 дні тому +4

    അണ്ണൻ സൂക്ഷിക്കണം

  • @vilasinics85
    @vilasinics85 24 дні тому +8

    Prasanthine kudukki alle

  • @abb4u2002
    @abb4u2002 24 дні тому +26

    കുറ്റം പറഞ്ഞു നടക്കുവല്ല വേണ്ടത്.കേരളത്തിന് പുറത്തോടു വളരാൻ പറ്റാത്ത,.ഓർത്തഡോക്സ്, യാക്കോബായ, മാർത്തോമാ സഭകൾ ഇത് കണ്ടു പഠിക്ക്. ഓർഗനൈസ്ഡ് ആകുന്നതിൽ എന്താ തെറ്റ്.പുറം നാടുകളിൽ ഇതൊക്കെ ഇവന്റ് മാനേജ്മെന്റ് അല്ലേ ചെയ്യുന്നത്. അപ്പോ പിന്നെ എന്താ ഇതിൽ തെറ്റ്.

    • @vpbbwip
      @vpbbwip 24 дні тому

      നന്നായി എന്നല്ലേ പറഞ്ഞത്!

    • @jejojospace
      @jejojospace 24 дні тому +1

      വന്നല്ലോ വി. താറാവ് അടിമകൾ

  • @joshuamathews8565
    @joshuamathews8565 24 дні тому +2

    When are they going to upgrade the dead man to saint?

  • @framegallery6610
    @framegallery6610 24 дні тому +3

    ചതിയിൽ വഞ്ചനയില്ല😂

  • @leenavincent4816
    @leenavincent4816 24 дні тому +3

    കള്ള സാക്ഷി പറയരുത് എന്ന് ബിഷപ്പിനെ ഓർമിപ്പിക്കണം

  • @jamesgeorge1507
    @jamesgeorge1507 24 дні тому +1

    Compare with Christ's burial in a tomb of another person unceremoniously

  • @deepakshyamalak7716
    @deepakshyamalak7716 24 дні тому +1

    Don't make your life in risk 😅!!

  • @ameyaabraham2723
    @ameyaabraham2723 24 дні тому +1

    Kp yohannante savamadakku ente daivame chirichu mDuthu

  • @clearthings9282
    @clearthings9282 23 дні тому

    Sunil bhaiii🌹🌹🌹🌹🤲🤲🤲🤲🤝🤝🤝🤝

  • @annakuttyskariah6016
    @annakuttyskariah6016 24 дні тому +4

    നാട്ടിൽ പൂക്കൾ ഇല്ലേ?
    ഹോളണ്ടിൽ നല്ല പൂക്കൾ കിട്ടും.

  • @jijomjacobangamali5763
    @jijomjacobangamali5763 24 дні тому

    Ho! Kalla paathirimar 😮😮😮😮😮

  • @aaron6892
    @aaron6892 24 дні тому +3

    Why should a bishop's funeral be directed?Jesus died on the cross without any fanfare.

    • @emjay1044
      @emjay1044 23 дні тому +1

      Where is Jesus who forsook all the majesty of heaven to come down to the earth in such humility and these modern day serpents who bring only abomination to the world?

  • @kizhakkethankachan6843
    @kizhakkethankachan6843 24 дні тому +2

    For dust you are, and to dust you will return.” Genesis 3:19

  • @jomathew8032
    @jomathew8032 24 дні тому +11

    ഒരു ' ബിഷപ്പ് ' സ.സാരിച്ച രീതി കേട്ടു...Who the hell he is? ഇത്ര ധാർഷ്ട്യത്തോടെ സംസാരിക്കുന്ന ഇയാൾ ബിഷപ്പ് ആണോ? "താനാരുവാടെ?"

  • @emjay1044
    @emjay1044 23 дні тому +1

    ബിഷപ്പ് എന്തൊരു മാതൃക?

  • @cherianvarghese60
    @cherianvarghese60 24 дні тому +2

    ചുരുക്കത്തിൽ പോത്ത് ജീവിതം ആയി😂

  • @pradeepmerilo
    @pradeepmerilo 24 дні тому +5

    അവർ എന്തോ ചെയ്തോട്ടെ. നിങ്ങൾക്കെന്താ

  • @rajucherian1430
    @rajucherian1430 24 дні тому

    Ellaam cenema!

  • @sujithunnikrishnanunnikris5600
    @sujithunnikrishnanunnikris5600 24 дні тому

    എന്റെ ദൈവമേ..
    എന്തിനാ ജീവിക്കുന്നെ

  • @sheelavarghese3934
    @sheelavarghese3934 24 дні тому

    SOOOO SAD . SOMEONE KIILED DR. KP YOHANNAN. BUT JESUS WILL NOT LEAVE THEM AND JUDGE THEM ONE DAY.

  • @Joseph-px8vd
    @Joseph-px8vd 24 дні тому +4

    ഇവൻ തിരുവനന്തപുരം ക്രിമിനൽ.അടുത്ത ആസന അതിപൻ.

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 22 дні тому

    ക്യാഷ് ഉള്ളവർ ഇങ്ങനെ ചെയ്യും.
    വിദേശത്തു ഇങ്ങനെ ഒക്കെ ആണ്. ഇപ്പോൾ ക്യാഷ് ഉള്ളവരുടെ കല്യാണം എങ്ങനെ ആണ് എന്ന് നോക്ക്.
    ഇത് ഒരുമാതിരി കൊതിക്കാറുവ്

  • @aviary943
    @aviary943 24 дні тому +1

    Taste അറിയാൻ രുചിച്ചു നോക്കിയോ

  • @teresa965
    @teresa965 24 дні тому

    Sunil sir 👍

  • @user-sz9cl2ii7y
    @user-sz9cl2ii7y 24 дні тому +5

    വിശുദ്ധ നുണയന്മാർക്ക് നല്ലൊരു എട്ടിൻ്റെ പണിയാണ് നൽകിയത്

  • @josephantony607
    @josephantony607 24 дні тому +4

    ഒരു കുപ്പി 'celebration' അടിച്ച് പന്തപള്ളി യോഹനെ യാത്രയാകി...

  • @bobanjacob3175
    @bobanjacob3175 23 дні тому +1

    Almost all Keralites have such a mind set up to interfere in others personal matters