ബലികുടീരങ്ങളേ....!| അഡ്വ. ജയശങ്കർ സംസാരിക്കുന്നു| ABC MALAYALAM |JAYASANKAR VIEW

Поділитися
Вставка
  • Опубліковано 20 тра 2024
  • ബലികുടീരങ്ങളേ....!| അഡ്വ. ജയശങ്കർ സംസാരിക്കുന്നു| ABC MALAYALAM |JAYASANKAR VIEW
    #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo #cpim #cpm #mvgovindhan #pinarayivijayan
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 267

  • @josephmichael5977
    @josephmichael5977 27 днів тому +188

    ഒരു ബോംബ് പൊട്ടിച്ചു ഉദ്ഘാടനം ചെയ്യാൻ പറ എൻറെ സാറേ

  • @rpoovadan9354
    @rpoovadan9354 27 днів тому +104

    കമ്മ്യൂണിസം എവിടെ ഉണ്ടോ ആ നാട് നശിച്ചിരിക്കും. കേരളം തന്നെ ഏറ്റവും നല്ല ഉദാഹരണമാണ്.

  • @farooquefarooque4034
    @farooquefarooque4034 27 днів тому +32

    എന്നിട്ടും പിടി കിട്ടാത്ത കാര്യം ഈ പാർട്ടിക്ക് വോട്ട് ചെയ്യുന്ന ആളുകൾ ഉണ്ടല്ലോ എന്നാണ് കിഴങ്ങന്മാർ എന്നല്ലാതെ എന്ത് പറയാനാ

    • @gangadharannair9576
      @gangadharannair9576 27 днів тому

      പിടികിട്ടാൻ എന്തുണ്ട്.മറുഭാഗത്തു ഭരണം കിട്ടേണ്ടത് മുസ്‌ലിംനും കൃസ്ത്യാനിക്കുമല്ലേ അതിനു ഞങ്ങളുടെ മതേതരത്വം സമ്മതിക്കില്ല.

    • @krishnankuttykrishnan9817
      @krishnankuttykrishnan9817 26 днів тому +2

      കിഴങ്ങിനെ കൊണ്ട് പല ഉപയോഗവും ഉണ്ട്

  • @hareeshp.s1730
    @hareeshp.s1730 27 днів тому +158

    പ്രബുദ്ധ മലയാളിക്ക് ചേർന്ന ഏറ്റവും നല്ല രാഷ്റ്റ്രീയ പാർട്ടി സിപി ഐ എം .

    • @harikumarcg9889
      @harikumarcg9889 27 днів тому +22

      കാലിനടിയിലെ മണ്ണൊലിച്ചു പോകുന്നത് വിവരദോഷികൾ അറിയുന്നില്ല. 🤔

    • @GNN64
      @GNN64 27 днів тому +4

      TROLL AANO?🤔

    • @GNN64
      @GNN64 27 днів тому

      @@harikumarcg9889...
      Kunjanandanan num "Raktsaakshi"😛

    • @alicejacob5460
      @alicejacob5460 27 днів тому +6

      @@GNN64 ഏയ് അല്ല, സത്യം

    • @sunilkumarkumara.s.4095
      @sunilkumarkumara.s.4095 25 днів тому

      Ninte vayilano pinuvinte samanam.

  • @nasrani9936
    @nasrani9936 26 днів тому +12

    ഈ പാർട്ടിക്ക് കൊടി പിടിക്കുന്നവർ എന്തു മാരക വിഡ്ഡികളാണ്. വിശ്വസിക്കാൻ കഴിയുന്നില്ല.

  • @vijayakumarpillai415
    @vijayakumarpillai415 27 днів тому +69

    June 6ന് മുമ്പ് പാർലമെൻ്റ് ഫലം വരുമ്പോൾ കേന്ദ്രത്തിൽ മന്ത്രിസഭയുണ്ടാക്കാൻ നേതാക്കൾ വലിയ തിരക്കിലായിരിക്കും. അതാണ് ഉത്ഘാടനം നേരത്തേയാക്കിയത്.

  • @prakashkarunakaranpillai844
    @prakashkarunakaranpillai844 27 днів тому +62

    ഇവരുടെ പ്രതിമകൾ കൂടി ആ കാമായിരുന്നു.

  • @mohananpm4815
    @mohananpm4815 27 днів тому +57

    ഇനിയും ഇതുപോലെയുള്ള രക്തസാക്ഷികൾ ഉണ്ടായാൽ മറ്റുള്ളവരുടെ ജീവൻ രക്ഷപ്പെട്ടുകിട്ടും

  • @proudbharatheeyan23
    @proudbharatheeyan23 27 днів тому +28

    ഇതുപോലുള്ള കുടിൽ വ്യവസായങ്ങൾ നിന്നും ഇനിയും മണ്ഡപങ്ങൾ ഉയരട്ടെ എന്ന പ്രാർത്ഥന മാത്രം.

  • @ragothamanplankala3239
    @ragothamanplankala3239 27 днів тому +15

    ജനങ്ങൾ മണ്ടന്മാർ ആയാൽ ഇതല്ല ഇതിലപ്പുറം നടന്നാലും ആശ്ചര്യപ്പെടണ്ടാ.

  • @keraleeyam1981
    @keraleeyam1981 27 днів тому +91

    ഇനിയും ബോംബ് രക്തസാക്ഷി മണ്ഡപങ്ങൾ ഉയരട്ടേ എന്ന് ആശംസിക്കുന്നു

    • @alicejacob5460
      @alicejacob5460 27 днів тому +7

      തൊഴിലില്ലായ്മയ്ക്ക് ഒരു പരിഹാരം ആകും

  • @santhoshcc5286
    @santhoshcc5286 27 днів тому +97

    വിപ്ലവ പാർട്ടിയുടെ രക്തസാക്ഷികളുടെ ബലികുടീര ഉത്ഘടനം തീർച്ചയായും നടൻ "ബോംബ്" പൊട്ടിച്ചായിരിക്കും...😂😂

  • @John-lm7mn
    @John-lm7mn 27 днів тому +5

    ഈ പാർട്ടിയെ ഇപ്പോളും സംരക്ഷിക്കുന്നത് കേരളത്തിലെ ജനങ്ങൾ ആണ്.. So called പ്രബുദ്ധർ 😅

  • @pradeepkumarakgood685
    @pradeepkumarakgood685 27 днів тому +12

    ഒരു പ്രസ്ഥാനം ജനവിരുദ്ധമാകുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം!!!!

  • @philiposep.s8087
    @philiposep.s8087 27 днів тому +54

    മിക്കവാറും ബോമ്പു പൊട്ടിച്ചായിരിക്കും ഉദ്ഘാടനം ചെയ്യുന്നത്

  • @rajagopal4787
    @rajagopal4787 27 днів тому +6

    ഉൽഘടനം ബോംബ് പൊട്ടിച്ചാണ്! അത് ചെയ്യേണ്ടത് രണ്ടു പേരെ വെട്ടി കൊന്ന മുക്കിയ നക്കി ആണ് താനും.

  • @prakashkarunakaranpillai844
    @prakashkarunakaranpillai844 27 днів тому +37

    കാരണഭൂതൻ അന്നേ പറഞ്ഞിരുന്നു ഇതൊക്കെ മാദ്ധ്യമ സൃഷ്ടിയാണ്. കൊടിയേക്കാൾ പ്രധാനമാണ് ഞങ്ങൾക്ക് ബോംബ് എന്ന്.

    • @vijayakumarpillai415
      @vijayakumarpillai415 27 днів тому +2

      കൊടി ഇനി റയിൽവേ സ്റ്റേഷനിൽ. പകരം ചിഹ്നം ബോംബ്.

  • @neelakandhanpurayannur5816
    @neelakandhanpurayannur5816 27 днів тому +7

    അരിവാൾ ചുറ്റിക നക്ഷത്രത്തിനു പകരം സിപിഎം ന്റെ പാർട്ടി ചിന്ഹം ബോംബ് ആക്കിയാൽ നന്നായിരിക്കും

  • @sreemuruganks1355
    @sreemuruganks1355 27 днів тому +55

    പോക്സോ കേസിൽപ്പെട്ട് തൂങ്ങിചാകുന്ന ന്നസഖാക്കളെയുംരക്ത സാക്ഷികൾആക്കാനുള്ള നടപടികളും പാർട്ടി സ്വീകരിക്കുന്നുണ്ട് 😂😂

  • @gerardjoseph4777
    @gerardjoseph4777 27 днів тому +74

    തല മുറിച്ചു രക്ത സാക്ഷി ആക്കിയവൻ തന്നെ വേണം ഉത്കാടണം ചെയ്യാൻ.

  • @shynis8881
    @shynis8881 27 днів тому +10

    ഏതായാലും ചിഹ്നംപോയാലെന്താ, ഇനി ബോംബാണ് ഞങ്ങടെ ചിഹ്നം 🎉🎉🎉🎉🎉🥰🥰🥰

  • @josephmichael5977
    @josephmichael5977 27 днів тому +33

    ജൂൺ 6 ആകുമ്പോൾ ലോക്സഭാ തെരഞ്ഞെടുപ്പിൽ തോറ്റതിന് കണക്ക് എടുക്കണ്ടേ അതുകൊണ്ടാണ് നേരത്തെ ഉദ്ഘാടനം ചെയ്യുന്നത്

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 27 днів тому +15

    💣 ബോംബുകൾ പൊട്ടണം 💥
    വിപ്ലവം ജയിക്കണം🛑

  • @haridasv261
    @haridasv261 27 днів тому +24

    ഇനിയും കൂടുതൽ കൂടുതൽ രക്ത സാക്ഷികൾ ഉണ്ടാകട്ടേ ! രക്ത സാക്ഷികൾ സിന്ദാബാദ്, രക്ത പതാക സിന്ദാബാദ്, ജീവിത മാർഗം സിന്ദാബാദ്, വിപ്ലവം ജയിക്കട്ടെ !

  • @mckck338
    @mckck338 27 днів тому +10

    ജൂൺ ആറു വരെ കാത്തു നിൽക്കാതെ ഇലക്ഷൻ റിസൾട്ടിനു മുൻപ്‌ ഇതൊക്കെ ചെയുന്നുണ്ടെങ്കിൽ സി പി എം ചിലതൊക്കെ കരുതി വച്ചിട്ടുണ്ടെന്ന് വേണം കരുതാൻ ...ഇലക്ഷൻ റിസൾട്ട്‌ വന്ന ഉടൻ തന്നെ സി പി എമ്മിന്റെ നേതൃത്വത്തിൽ ഒരു കലാപം വടകരയിൽ ഉണ്ടാവും ...അതിനു വേണ്ടി അണികൾക്ക്‌ ഊർജ്ജം നൽകുക.അതാണു ഈ രക്ത സാക്ഷി ദിനാചരണത്തോടെ സി പി എം ഉദ്ദേശിക്കുന്നത്‌ ..കലാപത്തിലൂടെ മാപ്പിള വിരോധം ഊട്ടിയുറപ്പിച്ച്‌ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന തീയ വോട്ട്‌ ബാങ്ക്‌ തിരിച്ചു പിടിക്കുക എന്നതാണു സി പി എമ്മിന്റെ ലക്ഷ്യം ....

  • @sushamamn9794
    @sushamamn9794 27 днів тому +6

    സത്യത്തിൽ തല ക്കെട്ടാണ് appozum സൂപ്പർ

  • @SakthiDharan-zp8kx
    @SakthiDharan-zp8kx 27 днів тому +12

    ഇത്ര അധഃപതിച്ചുവല്ലോ ഈ പാർട്ടി. അണികളെ നിങ്ങളുടെ മക്കളെയും കുടുംബത്തെയും ഒന്ന് ഓർക്കുക. നിങ്ങളെ ആണ് ഇത് കൂടുതൽ ബാധിക്കുന്നത്. ഭാവി തുലക്കരുത്.

  • @gokulanathanpt4081
    @gokulanathanpt4081 27 днів тому +13

    ജൂൺ 4_ന് തിരഞ്ഞെടുപ്പ്ഫലത്തിൽ വല്ല കൊയപ്പം ഉണ്ടായാൽ സ്മാരക ഉദ്ഘാട നത്തിൻറെ ശോഭ കുറയരുതെന്നു കരുതി ത്തിരി നേരത്തെ ഉദ്ഘാടിച്ചു.

  • @alicejacob5460
    @alicejacob5460 27 днів тому +12

    ബോംബ് പൊട്ടിച്ച് ഉദ്ഘാടനം ചെയ്യുന്നതാണ് അതിന്റെ ഒരു ശരി

  • @pratheeshprakasan483
    @pratheeshprakasan483 27 днів тому +4

    അപ്പം വെറും ബഫൂൺ ആയിരുന്നു.. നമ്മൾ അങ്ങേരെ കുമാരപിള്ള സാർ ആയി തെറ്റിദ്ധരിച്ചു..

  • @saseendrannair7652
    @saseendrannair7652 27 днів тому +3

    ഇല്ല,ഇല്ല മരിക്കുന്നില്ല,ബോംബ് പൊട്ടിയും.മരിക്കുന്നില്ല

  • @lallamidhila5334
    @lallamidhila5334 27 днів тому +4

    ബോംബെറിഞ്ഞ് ഉത്ഘാടനം ചെയ്യും.

  • @satheschandran3547
    @satheschandran3547 27 днів тому +21

    കേരള സ്റ്റോറി സിനിമയെടുക്കേണ്ടത് ഇവറ്റകളുടെ പ്രവര്‍ത്തന രീതികളെ കുറിച്ചായിരുന്നു.

  • @shajijoseph5726
    @shajijoseph5726 27 днів тому +7

    ബോംബ് നിർമ്മാണം ഒരു കുടിൽ വ്യവസായമായി പ്രഖ്യാപിച്ചാൽ പോരെ

  • @BinoyThomas-lu1gk
    @BinoyThomas-lu1gk 27 днів тому +6

    ഉദ്ഘാടനം ചെയ്യുവാൻ ഏറ്റവും നല്ലത്, ബോംബ് പൊട്ടിച്ച് ഉദ്ഘാടനം ചെയ്യുന്നതായിരിക്കും

  • @sreenivasankb4867
    @sreenivasankb4867 27 днів тому +4

    ഒരു ചെറിയ ഗുണ്ട് എങ്കിലും. പൊട്ടിച്ചു ഉത്ഘാടനം ചെയ്യുന്നത് ആയിരിക്കും ഉചിതം

  • @pr.pushparajan998
    @pr.pushparajan998 27 днів тому +10

    കോയിന്ദൻ ഒരു ബോംബെറിഞ്ഞ് ഉത്ഘാടിക്കും

  • @mathewkj1379
    @mathewkj1379 27 днів тому +29

    'രക്ത സാക്ഷികൾ ഈ പാർട്ടിയുടെ ഐശ്വര്യം ' 🤣
    വർഗ ശത്രുവിനെതിരെ പ്രയോഗിക്കാൻ ബോംബ് നിർമിക്കുന്ന ബോംബ് നിർമാണ തൊഴിലാളിയും കൊല്ലപ്പെട്ടാൽ ആ സഖാവും രക്തസാക്ഷി തന്നെ 🤣

  • @sudarsananramachandranpill9400
    @sudarsananramachandranpill9400 27 днів тому +3

    ബോംബ് പൊട്ടിച്ചിട്ടാവും ഉൽഘാടനം

  • @mjknr5374
    @mjknr5374 27 днів тому +10

    ബോംബ് പൊട്ടിച്ചു ഉൽഘാടനം ചെയ്യണം.

  • @anilkumarpotty9572
    @anilkumarpotty9572 27 днів тому +15

    ബോംബ് പൊട്ടിച്ച് ഉദ്ഘാടനം അല്ലേ നല്ലത്

  • @rajanpaul3477
    @rajanpaul3477 26 днів тому +1

    പതിവുപോലെ വക്കിൽ സാർ കലക്കി വെരി ഗുഡ്

  • @joelschannel5813
    @joelschannel5813 27 днів тому +6

    നാട മുറിച്ചൊന്നും അല്ല ഉദ്ഘാടനം... ബോംബ് പൊട്ടിച്ചു ഞങ്ങൾ ഉദ്ഘാടനം ചെയ്യും 😂😂😂

  • @gangadharannair9576
    @gangadharannair9576 27 днів тому +5

    ഉദ്ഘാടകന്റെ സ്‌മൃതികുടിരം കൂടി ഉദ്‌ഘാടനം ചെയ്യാൻ എച്ചൂരിയെ വിളിക്കണം.

  • @vijumenon3553
    @vijumenon3553 27 днів тому +7

    😂😂 ഹ ഹ ഹ ഹ‼️ ഹോ....... എൻ്റെ വക്കീലേ.......‼️ വയർ നിറഞ്ഞു‼️ ഇനി പാനൂരിൽ ബോംബ് നിർമ്മിച്ചു മരിച്ചവർക്ക് അടുത്ത സ്മാരകം ഉടൻ വരും‼️‼️😂😂

  • @SkmvnTkms
    @SkmvnTkms 27 днів тому +19

    ബോംബു പൊട്ടിച്ചു തന്നെയാണ് ഉത്ഘാടിക്കേണ്ടത്. അത് ചെയ്യേണ്ടത് കാരണഭൂതൻ പിണറായിയും അപ്പം ഗോവിന്ദനും ചേർന്ന് നടത്തണം. അതാണ് സാധാരണക്കാരായ ജനങ്ങളുടെ എളിയ ആഗ്രഹം. വക്കീൽ സാറിന് നല്ല നമസ്കാരം

  • @harikumarcg9889
    @harikumarcg9889 27 днів тому +11

    ഇതൊക്കെ അണികൾക്ക് വീണ്ടും വീണ്ടും ഇത്തരം പ്രവർത്തികൾ ചെയ്യാനുള്ള പ്രേരണയാണ് നൽകുന്നത്. ഹൈകോടതി ഇടപെട്ടു പഴയ കേസിൽ പാർട്ടിയെ കൂടി പ്രതിച്ചേർത്തു പുനർവിചാരണ നടത്തൂകയുമാണ് വേണ്ടത്. 🤔

    • @mckuttyy
      @mckuttyy 26 днів тому

      Here must be want a public domain about the മാർക്സ് പറഞ്ഞത് ഇങ്ങനെയാണ് !!!?

  • @shukkurbashi5833
    @shukkurbashi5833 27 днів тому +17

    A വിജയരാഘവൻ പ്രധാന മന്ത്രി 😀😀😀😀

  • @ranjankm5178
    @ranjankm5178 27 днів тому +9

    വീരമൃത്യു അല്ലല്ലോ രക്തസാക്ഷിത്വമല്ലേ?

  • @pauljoseph2811
    @pauljoseph2811 27 днів тому +6

    ബോംബിട്ട് ഉദ്ഘാടനം ചെയ്യുന്നതാണ് ഉചിതം.

  • @user-im5um7wg9d
    @user-im5um7wg9d 27 днів тому +5

    ഈ കോയിന്നൻ മരിച്ചു പോയ കോടിയേരി ബാലകൃഷ്ണനെ കള്ളനാക്കി . ഈ ഒരു സ്മാരകത്തിലൂടെ 😁

  • @wilsonpj2614
    @wilsonpj2614 27 днів тому +11

    C pm.. കമ്യൂണിസ്റ്റ് പാർട്ടി of ബോംബ്

  • @ragothamanplankala3239
    @ragothamanplankala3239 27 днів тому +2

    കേരളം എല്ലാ കാര്യങ്ങളിലും മുന്നിലാണ് എന്ന് മാത്രമല്ല എല്ലാ കാര്യങ്ങളിലും ഒരു മോഡൽ കൂടി ആണ് 😂😅😊😊

  • @bijupg7205
    @bijupg7205 27 днів тому +4

    ഞങ്ങൾ ബോംബ് പൊട്ടിച്ച് ആയിരിക്കും ഉദ്ഘാടനം

  • @rjnair5966
    @rjnair5966 27 днів тому +3

    എന്തല്ലാം കാണാനും കേൾക്കാനും അനുഭവിക്കാനും കമ്മിജീവിതം ബാക്കി😂

  • @sasidharannadar
    @sasidharannadar 27 днів тому +8

    സഹജീവികളെ കൊല്ലാൻ ബോംബുണ്ടാക്കുക...
    നിർമ്മാണ വേളയിൽ അവപൊട്ടി ഉണ്ടാക്കിയവൻ തന്നെ ചത്തു പണ്ടാരമടങ്ങുക....
    എന്നിട്ടോ,,പൊട്ടിച്ചത്തവർക്കു.....വീര പരിവേഷം നൽകുക .... കേരളം അതിൽ അപമാനിതമാകാതെ ലജ്ജിക്കാതെ കഴിയുക....
    കഷ്ടമെന്നല്ലാതെ എന്താണ്... പറയുക.
    . അങ്ങനെ പറയാതെ പറയാൻ-
    വാരിയംകുന്നനെ വാഴ്ത്തുന്ന നാട്ടിൽ വക്കീലിനെങ്കിലും കഴിഞ്ഞല്ലോ....

    • @balakrishnanca2116
      @balakrishnanca2116 27 днів тому

      വക്കീലും വാരിയംകുന്നനെ പുകഴ്ത്തുന്ന ആളാണ്. ചാവുന്നത് ഹിന്ദുക്കളാണ് എങ്കിൽ എല്ലാ കമ്മ്യൂണിസ്റ്റുകാരും ഏതു ജിഹാദിയെയും അംഗീകരിക്കും പുകഴ്ത്തും

  • @abhayan6428
    @abhayan6428 27 днів тому +4

    ബോംബ് പൊട്ടിക്കാൻ ആണ് സാധ്യത

  • @abdurahmanklr
    @abdurahmanklr 27 днів тому +4

    ബോംബ് പൊട്ടിച്ചു കൊണ്ട് ഉത്ഘാടനം ചെയ്യാം

  • @sivarajan3399
    @sivarajan3399 27 днів тому +6

    സൈന്യത്തിന് വേണ്ടിയാണ് ബോംബ് നിർമാണം. സ്മാരകം കെട്ടാൻ കാശ് കൊടുക്കുന്നവൻറ പാക്കറ്റ് കാലി ആകും.

  • @antonyk.o2225
    @antonyk.o2225 27 днів тому +7

    ബോംബ് പൊട്ടിച്ചു ulghaadikkukayalle നല്ലത് vakkeele.

  • @abdulsathar6698
    @abdulsathar6698 26 днів тому

    ഇങ്ങനെ ജനങ്ങളെ പരിഹസിക്കാനും വെല്ലുവിളിക്കാനും സിപിഎംനല്ലാതെ വേറെ ആർക്ക് കഴിയും 🙏🏻

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 27 днів тому +5

    Super ji....great satire

  • @jojac7344
    @jojac7344 26 днів тому +2

    സ്മാരകമായി ഒരു ബോംബ് ഫാക്ടറിതന്നെ ആയിക്കോട്ടെ.

  • @skunhumon5037
    @skunhumon5037 27 днів тому +2

    മാതൃക ബോംബെറിഞ്ഞു ഉൽഘാടിക്കുന്നതാണ്

  • @siddharthsankar6555
    @siddharthsankar6555 26 днів тому

    Correct observation of ADV Jayasankar Sir ❤

  • @mohananmg8833
    @mohananmg8833 27 днів тому +1

    സിപിഎം ൻ്റ് രണ്ട് യുവ ശാസ്ത്രജ്ഞർക്ക് സ്മാരകം അത്യാവശ്യം ആണ്. ഇതിൻ്റെ ഉൽഘാടനം ഏറ്റവും സീനിയർ ശാസ്ത്രജ്ഞൻ ആയ ഗോവിന്ദൻ തന്നെ നടത്തണം. ഇവരെ കൊണ്ട് ഭാരതത്തിന് പ്രത്യേകിച്ച് കേരളത്തിന് കുറെ അധികം നേട്ടങ്ങൾ ഉണ്ടാകുമായിരുന്നു.ഇതുപോലെ കേരളത്തിലെ മുഴുവൻ ശാസ്ത്രജ്ഞർക്ക് അനുയോജ്യ മായ സ്മാരകങ്ങൾ ഈ വർഷം തന്നെ പൂർത്തിയാക്കാൻ സിപിഎം നു കഴിയട്ടെ എന്ന് ആശംസിക്കുന്നു

  • @rajarajakaimal701
    @rajarajakaimal701 27 днів тому +3

    ബോംബ് പൊട്ടിവിചായിരിക്കും ഉദ്ഘാടനം വക്കീലേ.

  • @indiancitizen174
    @indiancitizen174 27 днів тому +3

    ഒരു ബോംബ് പൊട്ടിച്ച് ഉദ്ഘാടനം നന്നായിരിക്കും😊

  • @omanaroy1635
    @omanaroy1635 26 днів тому

    ശ്ശോ.. എന്താ നടക്കുന്നത്.നല്ല വിവരണം. നന്ദി സാർ

  • @sureshankattambally1860
    @sureshankattambally1860 26 днів тому +1

    ബോമ്പ് നിർമാണം ഉൽഘാടനവും നടത്തി ചടങ്ങ് ഗംഭീരമാക്കാവുന്നതാണ്

  • @siddharthsankar6555
    @siddharthsankar6555 26 днів тому

    Great Sir you are absolutely right ❤

  • @RaviVarma-so2cf
    @RaviVarma-so2cf 27 днів тому +2

    ബോംബു നിര്മ്മാണ കലയിലേക്ക് വരാന് മടിക്കുന്ന പുതു സഖാക്കളെ പാര്ട്ടി സംരക്ഷണത്തിന്റെ ആഴവും പരപ്പും ബോദ്ധ്യപ്പെടുത്താനാണ് ഈ ഉദ്ഘാടനവും അനുസ്മരണവും.

  • @ismayilo.m8399
    @ismayilo.m8399 27 днів тому +2

    ബോംബ് പൊട്ടിച് ഉൽഘാടനം ചെയ്യലാണ് നല്ലത്

  • @kesavanmk1628
    @kesavanmk1628 25 днів тому

    ബലികുടീരങ്ങളേ എന്നു പാടിക്കേട്ട പാട്ടിന് അർഥമില്ലാതാവുന്നു!

  • @chandrasekharanthekkayil7536
    @chandrasekharanthekkayil7536 26 днів тому

    ഇല്ലാ.. ഇല്ലാ.. മരിക്കുന്നില്ല. ഈ രക്ത സാക്ഷികൾ കഴിഞ്ഞ ലോക സഭ തെരെഞ്ഞുപ്പിലും വോട്ട് ചെയ്തു കാണും.

  • @aneeshkmadhukuttikkattil5499
    @aneeshkmadhukuttikkattil5499 27 днів тому +2

    ബോംബ് പൊട്ടിച്ച് ആവും ഉത്ഘാടനം 😄

  • @sivadasmk7675
    @sivadasmk7675 26 днів тому +2

    അണികൾ എന്നും രക്ത സാക്ഷികൾ 😪നേതാക്കൾ മക്കൾ ലണ്ടൻ യൂറോപ് ദുബായ് അമേരിക്ക യിൽ ബിസിനസ്
    സുഖജീവിതം..... സുഖ യാത്ര
    സുഖ ഭക്ഷണം...... പാവം തല്ല് കൊള്ളികൾ.... രക്ത സാക്ഷികൾ 😪😪

  • @rajajjchiramel7565
    @rajajjchiramel7565 27 днів тому +2

    Good morning Sir

  • @madhusudanakuruppadmanabha2702
    @madhusudanakuruppadmanabha2702 26 днів тому +1

    വിപ്ളവാഭിവാദ്യങ്ങൾ!

  • @aaliyarayaroth2489
    @aaliyarayaroth2489 27 днів тому +1

    ബോംബ് പൊട്ടിച്ചു ആണ് ഉത്ഘാടനം

  • @salimkureekadu5498
    @salimkureekadu5498 27 днів тому +7

    ഒരേ സമയം ഫാസിസ്റ്റും വിഷം കലക്കിയും ദുഷിച്ച മനസിന് ഉടമയും ആകാൻ കഴിയുന്ന ചില മനുഷ്യർ ലോകത്ത് ഉണ്ട്

    • @ashokmannipady4777
      @ashokmannipady4777 24 дні тому

      അതാരാ നിൻ്റെ ബാപ്പാമാ രാണോ?

  • @sanjayanp716
    @sanjayanp716 27 днів тому +1

    ബോംബുണ്ടാക്കുന്ന സഖാക്കൾ ചില്ലറ ക്കാരല്ല . അവർ കെമിസ്ട്രി യിൽ ഡോക്ടറേറ്റ് നേടാനുള്ള തത്ര പാടിലാണ് ! .

  • @cs73013
    @cs73013 27 днів тому +1

    സൂപ്പർ

  • @santalumpaniculatum38
    @santalumpaniculatum38 26 днів тому

    മിനിറ്റ്സ് ബുക്കില്‍ രേഖപ്പെടുത്തി ഇല്ല എന്നേ ഉള്ളൂ..
    😂
    സൂപ്പര്‍

  • @sajeevkumar4503
    @sajeevkumar4503 27 днів тому +2

    വെറുതെ ആണോ ഇവരെ കൊലയാളി പാർട്ടി എന്ന് വിളിക്കുന്നത്

  • @wibewin3835
    @wibewin3835 26 днів тому

    Ha.. ha...,beautiful sir

  • @truecitizen656
    @truecitizen656 27 днів тому +2

    വക്കീല് മീക്കവാറും പെണ്ണുകെസിലോ കള്ളനോട്ട് കേസിലോ അകത്തുപോകാൻ സാധ്യത കാണുന്നുണ്ട്😂😂😂

  • @cradhakrishnan5423
    @cradhakrishnan5423 27 днів тому +2

    ജൂൺ 4 ന് തിരഞ്ഞെടുപ്പ് ഫലങ്ങൾ വരും ആയതിനാൽ അത് വരെ കാത്തിരിക്കാൻ പറ്റില്ല ചിലപ്പോൾ പാർട്ടി ചിഹ്നം മാറിയാൽ കഷ്ട്ട മാവും ആയതിനാൽ നേരത്തെ ആക്കി ഇതാണ്...

  • @user-gy2to4wu8g
    @user-gy2to4wu8g 27 днів тому +3

    രണ്ട് സഖാക്കൾക്ക് രക്തസാക്ഷി സ്മാരകം ഉൽഘാടനം നടത്തു ബോൾ രണ്ട് ബോംബ് പൊട്ടിച്ചായിരി ക്കണം നടത്തേണ്ടത്🤣🤣

  • @premnathprabhakaran1271
    @premnathprabhakaran1271 27 днів тому +1

    പറയാതെ പറഞ്ഞു 🤩🤩

  • @vijayakrishnanp5536
    @vijayakrishnanp5536 27 днів тому +2

    ഇങ്ങനെയൊക്കെയാണെങ്കിലും ജനം അനവരതം വോട്ട് ചെയ്യുന്നു..... കാരണം... പ്രതിപക്ഷം അത്രയും മോശമാണ്... ജനത്തിന് വിശ്വാസം ഇല്ല... കേരള ബിജെപി ആണെങ്കിൽ ഉള്ളി ആണ് നേതാവ്... 🤣🤣🤣

  • @namo4974
    @namo4974 26 днів тому +1

    ഇത്‌ പോലെ, സിപിഎം എന്ന വിപ്ലവപ്രസ്ഥാനം പൊട്ടി തെറിച്ചു തീരുവാണ് 🤣. ഒന്നാം ഘട്ടം ജൂൺ 4 ന് അറിയാം, വക്കീലേ 🙏

  • @mevarghesemevarghese6187
    @mevarghesemevarghese6187 27 днів тому

    കോടിയേരി അന്ന് പറഞ്ഞതിന് ഇപ്പൊൾ എന്ത് പ്രസക്തി. എല്ലാം അങ്ങനെയല്ലെ?

  • @proudbharatheeyan23
    @proudbharatheeyan23 27 днів тому +1

    പെൻഷനും കൂടി ആകാമായിരുന്നു

  • @antonybastin3432
    @antonybastin3432 26 днів тому

    👍👍👍

  • @indirathekkedath6564
    @indirathekkedath6564 26 днів тому

    ബോംബ് പൊട്ടിച്ചാണ് ഉൽഘാടനം ചെയേണ്ടത്,.

  • @sunnythottakara3506
    @sunnythottakara3506 27 днів тому +1

    ഞങ്ങൾ രണ്ടും ഒന്നാണ്

  • @india.19614
    @india.19614 27 днів тому

    👍

  • @indiraindira3598
    @indiraindira3598 27 днів тому

    വിറ്റുപറക്കി എവിടെയെങ്കിലും പോയാലോ😂

  • @arithottamneelakandan4364
    @arithottamneelakandan4364 26 днів тому

    ❤❤❤❤❤❤❤❤❤