നാരായണേട്ടന്റെ മനസിലെ നന്മയാണ് ആ മുഖത്തെ ചിരിയും ഈ 90വയസ്സിലും സ്വന്തം അധ്വാനത്തിൽ ജീവിക്കുന്നതും, പടച്ചവൻ നല്ല ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ. 🤲. ഇനിയും ഇതുപോലുള്ള വ്യത്യസ്തമായ വിഡിയോകൾ പ്രതീക്ഷിക്കുന്നു. താങ്കൾക്കും നന്മകൾ നേരുന്നു 🌹ഒപ്പം പ്രാർത്ഥനയും 🤲.
Iam filled with joy and happiness if all true these type human souls actually leading our nation with time immemorial pride ,peace and love. If a good local body ,youngsters are there they should help and cooperate these type enterpreneur. Namaste!
വളരെ നിഷ്ക്കളങ്കമായ ചിരി . മനസിൽ നന്മയുള്ള മനുഷ്യൻ. ജീവിതം ഒന്നേയുള്ളു. സ്നേഹത്തോടെ ഒരു ഗ്ലാസ് വെള്ളം കിട്ടിയാൽ മതി ഏതൊരാളുടേയും കത്തിക്കരിയുന്ന വിശപ്പും മാറി പോകും നാരായണേട്ടന്റെ നിറഞ്ഞ മനസിന് ഒരു പാട് അഭിനന്ദനങ്ങൾ ദൈവം ആയുരാരോഗ്യം ദീർഘായുസും നൽകട്ടെ. പ്രാർത്ഥിക്കുന്നു.🙏🙏🙏🙏🙏🙏
ഇന്നത്തെ യുവ തലമുറക്കുള്ള ഒരു മുന്നറിയിപ്പ്ണ് ഈ വീഡിയോ... അദ്വാനിച്ച് ജീവിക്കാൻ തിരുമാനിച്ചു കഴിഞ്ഞാൽ പ്രായം അതിന് ഒരു തടസ്സമല്ലയെന്ന് പ്രിയ നാരായണേട്ടൻ നമ്മെ ഓർമ്മപ്പെടുത്തുന്നു .നന്ദി ബ്ലോഗർക്ക് .
ഒരുപാട് തവണയായി ഈ വിഡിയോ കാണുന്നു. Instagram ൽ ആണ് ആദ്യം കണ്ടത്. കണ്ടത് മുതൽ മനസ്സിൽ നിന്ന് ഈ മുഖം മായുന്നില്ല. കഴിഞ്ഞ July 4 ന് എന്നെ വിട്ടു പിരിഞ്ഞ എന്റെ ഏറ്റവും പ്രിയപ്പെട്ട അച്ഛച്ഛനെ ഓർമ്മ വരുന്നു. ഈ നന്മയുള്ള മനുഷ്യന് എന്നും ആയുരാരോഗ്യസൗഖ്യം നേരുന്നു. ❤️
അദ്ദേഹത്തിന്റെ ആ മുഖത്ത് പുഞ്ചിരി കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ഇത്തര വയസ്സായിട്ടും അദ്ദേഹം അധ്വാനിക്കുന്നു അത് കണ്ടപ്പോൾ കൂടുതൽ സന്തോഷം തോന്നി അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും ദൈവം കൊടുക്കട്ടെ ഇനിയും
ഞാൻ ഇങ്ങനെ ചിന്തിച്ചു വീഡിയോ കാണുകയായിരുന്നു എങ്ങനെ നാരായണേട്ടൻ ഇത്രയും വയസ്സായിട്ടും ഇങ്ങനെ സന്തോഷത്തോടെ ജീവിക്കുന്നു എന്ന് 🤔🤔അപ്പോഴാണ് നാരായണട്ടൻ ആ രഹസ്യം പറഞ്ഞത്.. കല്യാണം കഴിച്ചിട്ടില്ല 😀😀😀അപ്പോൾ ഇനിയും ഒരുപാട് കാലം ഹാപ്പിയായി ജീവിക്കും 😀😀😀😀
കുറച്ചു വർഷങ്ങൾ കഴിയുമ്പോ അന്നുള്ള കടക്കാരെ കുറിച്ച് പറയും.. ഈ ചേട്ടനെ കണ്ടോ 50വയസുണ്ട് എന്ന്.. ലോകവും കാലവും വല്ലാതെ മാറുന്നു 😌😌😌 അതിലപ്പുറം ഒക്കെ മിക്കവാറും ചിന്തനീയം എന്ന് തന്നെ പറയാം വളരെ അപൂർവം ആയിരിക്കും..😌😌😌അതിലൊക്കെ ഉപരി സിംഗിൾ 💪💪💪💪
ചേട്ടാ ചേട്ടന്റെ ഇതുപോലുള്ള വീഡിയോ കാണുമ്പോൾ മനസ്സിനൊരുപാട് സന്തോഷം തോന്നണു. വല്ലാത്തൊരു നൊസ്റ്റാൾജിയ ഫീൽ. പഴയ മനുഷ്യരും പഴേകാലം തിരിച്ചു വന്നിരുന്നെങ്കിൽ. ഇവരൊക്കെ ഒത്തിരി കാലം ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു All The Best Chetta
നിഷ്കളങ്കരായ മനുഷ്യർ അതാണ് ഇന്ന് നമുക്ക് വേണ്ടത്, നാരായണേട്ടന് കെട്ടിപ്പിടിച്ചു ഒരു ഉമ്മ. ഭായ് താങ്കൾക്കും. നാടിന്റെ നന്മകൾ നന്നായി താങ്കൾ പരിചയപ്പെടുത്തുണ്ട്. ഒരുപാടു സ്നേഹം, നന്ദി 🌺
എന്റ അപ്പൂപ്പനും ഇതേപോലെ ചായക്കട നടത്തിയിരിന്നു 85 വയസ്സുവരെ but now he is no more 🥺... Kada ippazhum nammal kond ponund... Labhathinalla oru ormaykk ♥️
ബഹുമാനപൂർവ്വം......👍👌🙏 ഈ മുനി വൈര്യന്റെ കയ്യിൽ നിന്നും.. ശ്രീ :ഹക്കിം ഭക്ഷണം കഴിച്ചതും.... ഞങ്ങൾക്കും കഴിക്കാൻ അവസരം ഉണ്ടാക്കിയതിലും.... നന്ദിപൂർവ്വം....🙏🥰
U r 100% correct . satisfaction derived with the interaction with those elders are beyond everything.u r lucky to see and interact with these very elders. Keep it up thank u
Njan nigalde video s oru vidam ellam kaanaarund.. Bt ee video kandapo entho kannu niranju... Nigalde videos okke adipoly aanu nigalk fish curry orupadu eshtallee☺
Bhai you made me cry. That old gentleman is a precious gem, thank you and bless you for showing such an innocent man. Natayanettan. Love and respect to both of you 💥💐
അപ്പൂപ്പന്റെ പുചിരിയും ആ നല്ല മനസ്സും അതാണ് അദ്ദേഹത്തിന്റെ ജീവിതം. അഭിമാനം... ❤❤❤❤ഈ വീഡിയോ ഒന്നുകൂടെ പോയി രാവിലെ മുതൽ വൈകിട്ട് വരെ ഒന്ന് എടുക്കാമോ. ആ അപ്പൂപ്പനെ വീണ്ടും കാണാൻ കൊതി...!! ഫുൾ day for നാരായണേട്ടൻ ആ വീഡിയോ ഉണ്ടാകണം next wait എപ്പിസോഡ്. (മിക്കവാറും ഫുൾ വീഡിയോ കാണുന്ന ഒരാൾ പറയുന്നത് ആണ് )❤❤❤❤❤
നാരായണേട്ടന്റെ മനസിലെ നന്മയാണ് ആ മുഖത്തെ ചിരിയും ഈ 90വയസ്സിലും സ്വന്തം അധ്വാനത്തിൽ ജീവിക്കുന്നതും, പടച്ചവൻ നല്ല ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ. 🤲. ഇനിയും ഇതുപോലുള്ള വ്യത്യസ്തമായ വിഡിയോകൾ പ്രതീക്ഷിക്കുന്നു. താങ്കൾക്കും നന്മകൾ നേരുന്നു 🌹ഒപ്പം പ്രാർത്ഥനയും 🤲.
നന്മയുടെ അവസാനകണ്ണിയാണ് New:je n'' ''R etion
😎😎😎
മനസ്സിലാക്കൂ😎😎😎
🌷🌷🌷🌷
@@abdulmajeed8769 സത്യം
ഇനിയും ഇതുപോലുള്ള നന്മ നിറഞ്ഞ നാരായനേട്ടനെ പോലുള്ളവരുടെ വെക്തികളുടെ വീഡിയോ പ്രതീഷിക്കുന്നു.
Aameen
90 കൊല്ലം ജീവിതം ഓടിത്തീർത്തതിന്റെ ഒരു കിതപ്പ്... പക്ഷേ മുഖത്ത് നിഷ്കളങ്കതയുടെ കുതിപ്പ്... നന്മകൾ നാരായണേട്ടാ...
ഈ വയസ്സിലും ആരുടെയും ആശ്രയം ഇല്ലാതെ ജീവിക്കുന്നില്ലെ🙂❤️ഒരുപാട് സന്തോഷം ❤️
Yes
mootaaree rocking❤
ഈ അപ്പൂപ്പന് ഈശ്വരൻ തുണ ഉണ്ടാകട്ടെ, എന്നും സന്തോഷത്തോടെ ഇരിക്കട്ടെ 😍
Amen
Iam filled with joy and happiness if all true these type human souls actually leading our nation with time immemorial pride ,peace and love. If a good local body ,youngsters are there they should help and cooperate these type enterpreneur. Namaste!
ഈ അച്ഛഛനെ കാണുമ്പോൾ എന്റെ അച്ചച്ഛനെ ഓർമ വരുന്നു.
ഇതുപോലുള്ള അച്ചാച്ചൻമാരെ കാണുന്നത് തന്നെ ഒരു ആശ്വാസം ആണ് സന്തോഷമാണ്
Love u achacha 😘😘😘😘😘
ന്യൂ ജനറേഷൻ കണ്ടു പഠിക്കട്ടെ... സുവർണ കാലഘട്ടത്തിൽ ജീവിച്ച ഈ മനുഷ്യരെ.. ഭാഗ്യവാൻ 90🙏
ഇനിയും ഒരുപാട് കാലം ആ നാട്ടുകാർക്ക് നാരായണേട്ടൻ്റെ ചായയും ഇഡ്ഡലിയും കഴിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏
അപ്പൂപ്പാ ഉമ്മ.. കണ്ടിരുന്നേൽ കേട്ടിപിടിച്ചൊരു ഉമ്മ തരമായിരുന്നു... ❤❤❤❤❤🥰🥰🥰🙏🏼സ്നേഹം മാത്രം..
നല്ല ഐശ്വര്യമുള്ള അമ്മാവൻ ❤❤❤
തത്കാലം അതെനിക്ക് തന്നേക്ക് ഞാൻ കൊടുത്തോളാം മുത്തശ്ശന് 🤪🤓
True, my umma also to appuppan🥰
@@തളത്തിൽദിനേശൻ അന്റെ ഒരു സഹായം ഹോ ഹോ ആ മനസ് കാണാതെ പോകരുത്
ഇക്കാ ഇങ്ങളൊരു വല്യ മനുഷ്യനാണ്
ഇനിയും ഇത് പോലൊരുപാട് പച്ചയായ ജീവിതങ്ങൾ പകർത്താൻ ഇങ്ങൾക്ക് കഴിയട്ടെ inshahallah 💖🥺
ഈ കാലത്ത് തൊണ്ണൂറ് വയസ്സുള്ള ഒരാള് ചായ കട നടത്തുന്നത് എവിടെയെങ്കിലും കാണാൻ പറ്റുമോ? അദ്ദേഹത്തിന് ഒരു ബിഗ് സല്യൂട്.
വളരെ നിഷ്ക്കളങ്കമായ ചിരി . മനസിൽ നന്മയുള്ള മനുഷ്യൻ. ജീവിതം ഒന്നേയുള്ളു. സ്നേഹത്തോടെ ഒരു ഗ്ലാസ് വെള്ളം കിട്ടിയാൽ മതി ഏതൊരാളുടേയും കത്തിക്കരിയുന്ന വിശപ്പും മാറി പോകും നാരായണേട്ടന്റെ നിറഞ്ഞ മനസിന് ഒരു പാട് അഭിനന്ദനങ്ങൾ ദൈവം ആയുരാരോഗ്യം ദീർഘായുസും നൽകട്ടെ. പ്രാർത്ഥിക്കുന്നു.🙏🙏🙏🙏🙏🙏
❤️❤️❤️ ചട്നി നല്ല സ്വാദ് എന്ന് പറഞ്ഞപ്പോൾ ആ അപ്പൂപ്പൻ്റെ ചിരി.
Yes
ഇന്നത്തെ യുവ തലമുറക്കുള്ള ഒരു മുന്നറിയിപ്പ്ണ് ഈ വീഡിയോ... അദ്വാനിച്ച് ജീവിക്കാൻ തിരുമാനിച്ചു കഴിഞ്ഞാൽ പ്രായം അതിന് ഒരു തടസ്സമല്ലയെന്ന് പ്രിയ നാരായണേട്ടൻ നമ്മെ ഓർമ്മപ്പെടുത്തുന്നു .നന്ദി ബ്ലോഗർക്ക് .
ഒരുപാട് തവണയായി ഈ വിഡിയോ കാണുന്നു. Instagram ൽ ആണ് ആദ്യം കണ്ടത്. കണ്ടത് മുതൽ മനസ്സിൽ നിന്ന് ഈ മുഖം മായുന്നില്ല. കഴിഞ്ഞ July 4 ന് എന്നെ വിട്ടു പിരിഞ്ഞ എന്റെ ഏറ്റവും പ്രിയപ്പെട്ട അച്ഛച്ഛനെ ഓർമ്മ വരുന്നു. ഈ നന്മയുള്ള മനുഷ്യന് എന്നും ആയുരാരോഗ്യസൗഖ്യം നേരുന്നു. ❤️
മുത്തശ്ശൻറെ ചിരിച്ച സംസാരം🤗♥💖💖🥰
ഈ പ്രായത്തിലും ഇത്രയും ഊർജസ്വ ലനായി ഭക്ഷണം വിളമ്പുന്ന നാരായണേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ
ഹക്കീംക്ക നിങ്ങൾ ഭാഗ്യവാനാണ്. നാട്ടുനൻമയുടെ ഒരുപാട് നല്ല മുഖങ്ങളെ ഞങ്ങൾക്ക് പരിചയപ്പെടുത്താനും അവരുടെയെല്ലാം കൈപുണ്യം അനുഭവിക്കാനും കഴിഞ്ഞതിൽ....
സൂപ്പർ ചേട്ടാ ഇതുപോലുള്ള വീഡിയോസാണ് കാണാൻ ഇഷ്ടം ഒരുപാടുകാലം ഇനിയും നാരായണേട്ടനെ ഇതുപോലെ കാണാൻ കഴിയട്ടെ എന്റെ എല്ലാവിധ പ്രാർത്ഥനകളും.
ഇഡലിയും ചായയും നൽകി ഒരുപാടു കാലം കട നടത്തുവാൻ നാരായണേട്ടനു കഴിയട്ടെയെന്ന് ജഗദീശ്വാരനോട് പ്രാർത്ഥിക്കുന്നു.
അദ്ദേഹത്തിന്റെ ആ മുഖത്ത് പുഞ്ചിരി കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ഇത്തര വയസ്സായിട്ടും അദ്ദേഹം അധ്വാനിക്കുന്നു അത് കണ്ടപ്പോൾ കൂടുതൽ സന്തോഷം തോന്നി അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും ദൈവം കൊടുക്കട്ടെ ഇനിയും
നാരായണൻ മൂത്തോര് ഇനീം ഇങ്ങനെ സുഖായിട്ട് ഇരിക്കട്ടെ... ഇക്കക്കും നന്ദി മൂത്തോരെ പരിചയപ്പെടുത്തിയതിന്.....
വയസിൽ ഒന്നും ഒരു കാര്യവും ഇല്ല കഷ്ട്ടം പെടാൻ ഉള്ള മനസ് ഉണ്ടയാൽ മതി എന്ന് സമൂഹത്തിന് കാണിച്ചു കൊടുക്കുന്നു ബിഗ്സല്യൂട് ഇക്കാക്കും ഒരുപാട് സ്നേഹം
ഈ അപ്പൂപ്പന് ദൈവം ആരോഗ്യവും ആയുസും നൽകട്ടെ... നിഷ്കളങ്കമായ ചിരി... 🙏🙏🙏
ഇതു കണ്ടപ്പോൾ മനസ്സിന് ഒരു കുളിർമ ചേട്ടന് ദീര്ഗായുസ്സ് അള്ളാഹു നൽകട്ടെ
ഞാൻ ഇങ്ങനെ ചിന്തിച്ചു വീഡിയോ കാണുകയായിരുന്നു എങ്ങനെ നാരായണേട്ടൻ ഇത്രയും വയസ്സായിട്ടും ഇങ്ങനെ സന്തോഷത്തോടെ ജീവിക്കുന്നു എന്ന് 🤔🤔അപ്പോഴാണ് നാരായണട്ടൻ ആ രഹസ്യം പറഞ്ഞത്.. കല്യാണം കഴിച്ചിട്ടില്ല 😀😀😀അപ്പോൾ ഇനിയും ഒരുപാട് കാലം ഹാപ്പിയായി ജീവിക്കും 😀😀😀😀
😭😭
🤣🤣🤣🤣🤣
'നാരായണ'എന്ന ദൈവവാക്ക് അനർത്വമാക്കുന്ന മനുഷ്യരൂപം ..
അതാണ് താങ്കൾ
ഈ വീഡിയോ കാണുമ്പോൾ
എന്റെ കണ്ണ് നിറയുന്നു.
ഹൃദയം പിടയുന്നു . പിന്നെ
ഒന്നും പറയാനില്ല. സർവേശ്വരൻ
ആരോഗ്യവും , സന്തോഷവും
കൊടുക്കട്ടെ 🙏
താങ്കളുടെ വ്ലോഗ്കൾക്ക് എന്തോ ഒരു പ്രത്യേകതയുണ്ട്, നന്മയുടെ സ്നേഹത്തിന്റെ അതിഭാവുകത്വംഇല്ലായ്മയുടെ ഒക്കെ പ്രത്യേകത 😍
ആ മുത്തശ്ശൻറെ നിഷ്കളങ്കമായ ചിരിക്കുകാരണം താങ്കളുടെ കലർപ്പിലാത്ത സംസാരരീതിയാണ് 🙏🙏🙏രണ്ടാൾക്കും ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏❤️❤️❤️
കുറച്ചു വർഷങ്ങൾ കഴിയുമ്പോ അന്നുള്ള കടക്കാരെ കുറിച്ച് പറയും.. ഈ ചേട്ടനെ കണ്ടോ 50വയസുണ്ട് എന്ന്.. ലോകവും കാലവും വല്ലാതെ മാറുന്നു 😌😌😌 അതിലപ്പുറം ഒക്കെ മിക്കവാറും ചിന്തനീയം എന്ന് തന്നെ പറയാം വളരെ അപൂർവം ആയിരിക്കും..😌😌😌അതിലൊക്കെ ഉപരി സിംഗിൾ 💪💪💪💪
ചേട്ടാ ചേട്ടന്റെ ഇതുപോലുള്ള വീഡിയോ കാണുമ്പോൾ മനസ്സിനൊരുപാട് സന്തോഷം തോന്നണു. വല്ലാത്തൊരു നൊസ്റ്റാൾജിയ ഫീൽ. പഴയ മനുഷ്യരും പഴേകാലം തിരിച്ചു വന്നിരുന്നെങ്കിൽ. ഇവരൊക്കെ ഒത്തിരി കാലം ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു All The Best Chetta
നാരായണൻ അപ്പൂപ്പനെ ഞങ്ങൾക്ക് പരിചയപെടുത്തിയതിനു വളരെ നന്ദി. നാരായണേട്ടന്റെ ചിരി കാണുമ്പോൾ തന്നെ വല്ലാത്തൊരു ഭംഗി ❤❤❤
ഒരുപാട് കാലം സന്തോഷത്തോടെ ജീവിതത്തിൽ കഴിയാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും നേരുന്നു
കഴിവില്ലാത്തവർക്കും കഴിക്കണ്ടേ
ആ വാക്കിലുണ്ട് എല്ലാം
നന്ദി നാരായണേട്ടാ
നന്ദി ഹക്കീം ക്കാ
നിഷ്കളങ്കരായ മനുഷ്യർ അതാണ് ഇന്ന് നമുക്ക് വേണ്ടത്, നാരായണേട്ടന് കെട്ടിപ്പിടിച്ചു ഒരു ഉമ്മ. ഭായ് താങ്കൾക്കും. നാടിന്റെ നന്മകൾ നന്നായി താങ്കൾ പരിചയപ്പെടുത്തുണ്ട്. ഒരുപാടു സ്നേഹം, നന്ദി 🌺
ഹ കണ്ട് പടിക്ക് ഇപ്പഴത്തെ ചെറുപ്പക്കാർ..ഈ അപ്പൂപ്പനെ ഇത്രയും പ്രായത്തില്.. പടച്ചോൻ ആരോഗ്യത്തോട് കൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ
താങ്കളുടെ വീഡിയോ കാണാൻ
ഒരു പ്രത്യേക ഭംഗിയാ 🔥🔥🔥
90 വയസ്സിലും പണിയെടുക്കുന്ന നമ്മുടെ അപ്പൂപ്പൻ ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 👍🏻👍🏻
നല്ല ഇഡലി നല്ല ചായ പുഞ്ചിരിക്കുന്ന മുഖം സഹൃദയൻ ദയാലു പാവപ്പെട്ട വരോടു് അലിവുളവൻ ഈശ്വരൻ ഭീർഘായുസ്സ് നൽകട്ടെ !
ഇക്കാ ഞാൻ കരഞ്ഞു പോയി ..എന്റെ അച്ഛചാനെ ഓര്മ വന്നു ❤️
എന്റ അപ്പൂപ്പനും ഇതേപോലെ ചായക്കട നടത്തിയിരിന്നു 85 വയസ്സുവരെ but now he is no more 🥺... Kada ippazhum nammal kond ponund... Labhathinalla oru ormaykk ♥️
സത്യം പറഞ്ഞാൽ ഇത് കാണുമ്പോൾ സന്തോഷവും അതിലുപരിയായി സങ്കടവും ഉണ്ട്
പഴയ കാലത്തെ ചായക്കടയുടെ ഓർമ❤️❤️❤️
ആരോഗ്യം ഉണ്ടായിട്ടും മറ്റുള്ളവരെ ആശ്രയിച്ചും പറ്റിച്ചും ജീവിക്കുന്നവർ കൺ തുറന്നു കാണ്. അപ്പൂപ്പന് ദൈവം നല്ല ആരോഗ്യം നൽകട്ടെ 🙏🏻
മുത്തശ്ശൻ റെ ചിരി കണ്ടാൽ മതി മനസ്സും വയറും നിറയാൻ 🥰🥰🥰
The Topmost video in KERALA today....
Fed up with other news....
Hakeem 's wonderful work.
Long live Narayanettan.
സൂപ്പർ മുത്തച്ഛൻ 😍😍😍♥️♥️♥️
നാരായണേട്ടനെ ദൈവം ഇനിയും ഒരുപാട് ആയുസ്സ് തരട്ടെ. നല്ല ഐശ്വര്യം മുഖത്തു കാണാം
ബഹുമാനപൂർവ്വം......👍👌🙏
ഈ മുനി വൈര്യന്റെ കയ്യിൽ നിന്നും.. ശ്രീ :ഹക്കിം ഭക്ഷണം കഴിച്ചതും.... ഞങ്ങൾക്കും കഴിക്കാൻ അവസരം ഉണ്ടാക്കിയതിലും....
നന്ദിപൂർവ്വം....🙏🥰
🥰🙏
നാരായണ ൻ ഏട്ടന്റെ ചായ യും ഇഡലി യും സൂപ്പർ 👍👍👍
നിഷ്കളങ്കത ഉള്ള ഒരു സഹോദരി 🙏👍
നാരായണേട്ടൻ നന്മയാൽ നിറവുള്ളവൻ ദീർഘായസ്സ് കൊടുക്കട്ടെ. 🙏🙏
നാരായണൻ ചേട്ടൻ ❤❤❤❤❤🙏🙏🙏
First view. I like your Love towards humans. Excellent human being. From Karnataka
നാരായണേട്ടൻ്റെ ചിരിയും കുഞ്ഞു പൈതലിൻ്റെ ചിരിയും ഒരുപോലെ
മനസ്സിനെ കുറിച് പറയേണ്ടതില്ലല്ലോ.
അപ്പൂപ്പനെ കാണുമ്പോൾ മനസിന് എന്ത് ഇല്ലാത്ത സന്തോഷം..🥰🙏🙏
വല്ലാത്തൊരു മനുഷ്യൻ 🥰
മുത്തശ്ശന് ഇനിയും കുറെ കാലം സന്തോഷത്തോടെ എല്ലാ ജോലിയും ചെയ്തു ജീവിക്കാൻ കഴിയട്ടെ...🔥🌹🔥🔥🌹🌹
🤲🤲🤲🤲🤲🤲🤲🤲🤲
ആരോഗ്യത്തോടെയും..സന്തോഷത്തോടെയും ഇനി യും ഒരുപാട് നാൾ ജീവിക്കട്ടെ 😊
അദ്ദേഹത്തിന്റെ നന്മ ആ പ്രദേശത്തെ ആൾക്കാർക്ക് നല്ല കാര്യങ്ങൾ ചെയ്യാനുള്ള പ്രചോദനം ആവട്ടെ.. പുണ്യം ചെയ്ത ജന്മം 🙏🙏
മുത്തശ്ശ ചിരിച്ചു സംസാരിക്കുന്നു 😘
കണ്ടോ ഇതൊക്കെയാണ് മനുഷ്യത്വം ആർഭാടമായി ജീവിക്കുന്നവർ ഒക്കെ ഇതൊക്കെ ഒന്നു കാണണം.
കേരളത്തിലെ ഇങ്ങനത്തെ കൊച്ചു കൊച്ചു ജീവിതങ്ങൾ ചേർനൊരു ഡയറി ഉണ്ടാക്കണം....
സൂപ്പർ 👌👌👌👌
U r 100% correct . satisfaction derived with the interaction with those elders are beyond everything.u r lucky to see and interact with these very elders. Keep it up thank u
നന്മയുള്ള മനുഷ്യരും നമ്മുടെ ഇവിടയിലൊക്കെ അവിടവിടെ ഉണ്ടെന്ന് അറിയുന്നത് തന്നെ സന്തോഷം.🙏
എനിക്ക് ഭയങ്കര ഇഷ്ടമാണ് പഴയ കടയിൽ നിന്ന് ചായ കുടിക്കുന്നത്
പ്രതേകിച്ചു വിറക് കത്തിച്ച അടുപ്പിലെ ചായ അത് വേറെ ലെവലാണ്
Mashaallaha narayanan chetta valare
Santhosham 👌👍🏻 god bless you
പരസ്പരം പോരടിക്കുന്ന ഇന്നത്തെ കാലത്ത്
ഇതുപോലെയുള്ള വീഡിയോ തരുന്ന സന്തോഷം❤
ഹക്കിം. ഒരു മനുഷ്യനാണ് 😍😍😍
ഇദ്ദേഹത്തെ കാണുമ്പോ നമ്മൾ ഒന്നും, ഒന്നും അല്ല എന്ന തോന്നൽ 🙏
മനസിലെ. നന്മ ആണ്. ആ മുഖത്തെ. പുഞ്ചിരി. ധീർഗായുസ്യോട്.. കൂടെ ഇനിയും. ഇരിക്കട്ടെ 🥰
പാലക്കാടൻ ഗ്രാമങ്ങളുടെ നിഷ്കളങ്കത മുത്തച്ഛന്റെയും ചേച്ചിയുടെയും വാക്കുകളിൽ കാണാൻ സാധിച്ചു...❤️
Thrissur distic cheruthuruthikaduth
Thankalude oro videoyum manassu nirakkunnath
Really appreciate what you are doing through your VLOGS. This gives exposure to so many of these small businesses.
Keep up the good work.
ഈ പ്രായത്തിലും സ്വന്തം ആയിട്ട് പണിയെടുത്തു ജീവിക്കുന്നു ❤🙏🙏
Njan nigalde video s oru vidam ellam kaanaarund.. Bt ee video kandapo entho kannu niranju... Nigalde videos okke adipoly aanu nigalk fish curry orupadu eshtallee☺
കഴിഞ്ഞ കുറെ വീഡിയോസ് വളരെ നന്നായിരിക്കുന്നു..... പാവങ്ങളെ നന്നായിട്ടു സപ്പോർട് ചെയ്യൂ.. വളരെ നല്ല കാര്യം ആണ്... ദൈവാനുഗ്രഹം നിങ്ങള്ക്ക് കിട്ടും 🙏
ഇക്കായുടെ എല്ലാം volg കാണാറുണ്ട്.അവതരണം👌
നാരായണയേട്ടനെ ദൈവം
അനുഗ്രഹിക്കട്ടെ!
പ്രാർത്ഥനകൾ🙏
നാരായണേട്ടൻ 🙏🙏 നമിച്ചു 🙏🙏 ഈ അച്ഛനെ 🙏🙏. ദൈവം കൂടെ തന്നെ ഉണ്ട്
ഹക്കിംക്ക ഏറെ സ്നേഹം ഏറെ സന്തോഷം 👍👍👍
Bhai you made me cry. That old gentleman is a precious gem, thank you and bless you for showing such an innocent man. Natayanettan. Love and respect to both of you 💥💐
മുത്തച്ഛൻ ❤️❤️❤️❤️❤️❤️😍😘😘😘
ഹായ്, ഹക്കിംഇക്ക, ഈ, വീഡിയോ, കണ്ടപ്പോൾ, എനിക്ക്, എന്റെ, കുട്ടികാലം, ഓർമവന്നു, എന്റെ, വീടിന്റെ, അടുത്തും, ഒരു, ചേട്ടൻ, ഉണ്ടായിരുന്നു, കുട്ടൻമേനോൻ, എന്നായിരുന്നു, ആ, ചേട്ടന്റെ, പേര്,
നാരായണേട്ടന്റെ കടയിലെ വീഡിയോയും സൂപ്പർ
നിഷ്കളങ്കമായ ആ ചിരി കാണാൻ എന്താ ചേൽ 😍
ആ ആദ്യം പറഞ്ഞ വാക്ക് (അതാണ് സത്യം )
Allah കട നടത്തുന്ന ചേട്ടന് ആയുസ്സും ആരോഗ്യവും കുടുക്കട്ട
ഈ പ്രായത്തിലുംആരെയും ആശ്രയിക്കാതെ ജീവിക്കുന്നആൾ. ഈശ്വരൻ അദ്ദേഹത്തിന് ആയുരാരോഗ്യം കൊടുക്കട്ടെ. 🙏🙏🙏🙏
He is 90 but his mentality is ever green ..
ഇത് പോലെ ഉള്ള മനുഷ്യൻ ആണ് ഈ നാടിനെ സുന്ദരമാകുന്നത്
Big salute to the grandfather
Inspiration to everyone.
Hardwork and passion
💜💜💜💪🏻💪🏻💪🏻💪🏻🙏🙏🙏🙏
ദൈവം നമ്മൾ എല്ലാവരെയും കാക്കട്ടെ......
Thanks
അദ്ദേഹത്തിന് നല്ലത് വരട്ടെ.
ഹകീംബായി.... അടിപൊളി..... ബിഗ് സലൂട്ട്.....
എത്ര നിഷ്കളങ്കനായ അച്ഛൻ നാരായണായ നമഃ
ആഹാരം കൊടുത്താൽ കിട്ടുന്ന പുണ്യം ആണ് 90 വയസ്സിലും ഉള്ള ചെറുപ്പം..
സമ്മതിക്കണം ഈ മുത്തശ്ശനെ❤️
Super neela kann😌 sundaran😍
നിഷ്കളങ്കമായ വർത്തമാനം 🥰
അച്ഛന് ഇനിയും ആരോഗ്യം ആയുസ്
ദൈവം തരട്ടെ
നല്ല മനസ്സിന്റെ ഉടമ നാരായണൻചേട്ടൻ സമാധാനവും സന്തോഷവും ഉള്ള ജീവിതം ... ❤
അപ്പൂപ്പന്റെ പുചിരിയും ആ നല്ല മനസ്സും അതാണ് അദ്ദേഹത്തിന്റെ ജീവിതം.
അഭിമാനം... ❤❤❤❤ഈ വീഡിയോ ഒന്നുകൂടെ പോയി രാവിലെ മുതൽ വൈകിട്ട് വരെ ഒന്ന് എടുക്കാമോ.
ആ അപ്പൂപ്പനെ വീണ്ടും കാണാൻ കൊതി...!! ഫുൾ day for നാരായണേട്ടൻ ആ വീഡിയോ ഉണ്ടാകണം next wait എപ്പിസോഡ്.
(മിക്കവാറും ഫുൾ വീഡിയോ കാണുന്ന ഒരാൾ പറയുന്നത് ആണ് )❤❤❤❤❤
I wish everyone had the humility this appopan has ❤️