86 വയസ്സിലും പണിയെടുത്ത് ജീവിക്കുന്ന ഈ അമ്മയെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 953

  • @StreetFoodKerala
    @StreetFoodKerala  2 роки тому +199

    അമ്മയുടെ Account Number and Location Description box ൽ കൊടുത്തിട്ടുണ്ട് ദയവായി നോക്കുമല്ലോ ❤️

    • @Shinojkk-p5f
      @Shinojkk-p5f 2 роки тому +4

      💜

    • @tressypinto2259
      @tressypinto2259 2 роки тому +2

      Paaaavam

    • @ajithvas
      @ajithvas 2 роки тому +14

      ഒരു നന്മ ചെയ്യാൻ പറ്റി നിങ്ങ കാരണം.. താങ്ക്സ് .. ഇനിയും ഇത് പോലെ ഉള്ള ആൾക്കാരെ കണ്ടെത്തണം... ഒരു പാട് സന്തോഷം .....

    • @shijasponnani6778
      @shijasponnani6778 2 роки тому +2

      Sure

    • @jomytroserose1310
      @jomytroserose1310 2 роки тому +1

      Snehamulla ammaaa...alukalum nallavar

  • @shihabck7565
    @shihabck7565 2 роки тому +322

    ഇവരുടെ കയ്യിൽ നിന്ന് ഇപ്പോൾ വാടക വാങ്ങിക്കാത്ത ആ കുടുംബത്തിന് ദൈവം നല്ലത് വരുത്തട്ടെ 🤲🤲🤲

  • @SanisMedia
    @SanisMedia 2 роки тому +373

    വിഷമത്തോടെയാണ് ഞാൻ ഈ അമ്മയുടെ വീഡിയോ ചെയ്യ്തത് അമ്മയ്ക്ക് കട നിർത്തി വീട്ടിലിരിക്കാൻ താൽപ്പര്യവുമുണ്ട്.. കഴിയുന്നവരൊക്കെ ഈ അമ്മയെ സഹായിക്കണം... ഇപ്പോ അമ്മയെ കാണാൻ ഇക്കയും എത്തി 👍

    • @ajay5854
      @ajay5854 2 роки тому +41

      ചേട്ടന്റെ വീഡിയോ ഞാൻ കണ്ടിരുന്നു ബ്രോയും ഒരു നല്ല വ്യക്തിതത്തിന് ഉടമയാണ്........🙂💝💝💝

    • @instarelvideo8134
      @instarelvideo8134 2 роки тому +7

      njanum kandu😢

    • @armymanvlog3213
      @armymanvlog3213 2 роки тому +5

      Sanis ബ്രോ good , job

    • @beenaraju3186
      @beenaraju3186 2 роки тому +3

      Njanum kandu

    • @satheeshkumarps3932
      @satheeshkumarps3932 2 роки тому +3

      Kandarunnu bro Pokanam angotu

  • @Linsonmathews
    @Linsonmathews 2 роки тому +316

    ഈശ്വര...
    തീർച്ചയായും നന്മയുള്ള നമ്മുടെ ആളുകൾ ഈ വീഡിയോ കണ്ടതിനു ശേഷം ആ അമ്മയെ സഹായിക്കും എന്ന് ഉറപ്പാണ് 🙏

    • @nasarmanumanu9973
      @nasarmanumanu9973 2 роки тому +6

      പാവം. അമ്മ 🤲🤲

    • @sharafudheenk3329
      @sharafudheenk3329 2 роки тому

      സംഖികൾക്ക് ഇതിന് ഒന്നും നേരമില്ല, അവർക്ക് മുസ്ലിങ്ങളുടെ നേരെ കയറാനാണ് നേരമുള്ളൂ

    • @lijosamuel8501
      @lijosamuel8501 2 роки тому +3

      Therrchayayum ennal kazhiyunna sahayam njanum cheyum

    • @remaniraveendran4971
      @remaniraveendran4971 2 роки тому +2

      🙏നമ്മുടെ നാട്ടിൽ സ്വാന്തനേം പലത് ഉണ്ട് എന്നിട്ട് ഈവരെ എടുക്കാൻ മടിക്കുന്നു 🙏🌹🌹

  • @Dream-uo4rs
    @Dream-uo4rs 2 роки тому +535

    പാവം വീട്ടിൽ വിശ്രമ ജീവിതം നയിക്കേണ്ട പ്രായത്തിൽ കഷ്ട്ടപെടുന്നു ആ നാട്ടുകാർ ആരെങ്കിലും എന്തെങ്കിലും ചെയ്തു കൊടുക്കൂ 🙏🥰

    • @anus7246
      @anus7246 2 роки тому +1

      ua-cam.com/video/8TlSCUEEOXw/v-deo.html

    • @murshidv8367
      @murshidv8367 2 роки тому +1

      🥺❤️

    • @Trivian_mallu
      @Trivian_mallu 2 роки тому +8

      Ammummayude Account number descriptionil koduthittund.

    • @psdeepak0008
      @psdeepak0008 2 роки тому +6

      Namukkum cheyyam ,tazhe account no undu saho

    • @sreekumars7730
      @sreekumars7730 2 роки тому

      Ammade phone number thaa

  • @MR-cw8jx
    @MR-cw8jx 2 роки тому +186

    അവരുടെ ആ സംസാരം കേട്ട് കരഞ്ഞു പോയി 😥😥😥. ഇനിയുള്ള നാളുകളിൽ എങ്കിലും സുഖം അനുഭവിച്ചു ജീവിക്കാൻ ആ അമ്മൂമ്മക് ഭാഗ്യം നൽകണേ

  • @sujithchandran2770
    @sujithchandran2770 2 роки тому +77

    ബായ്... ഇതു പോലുള്ള പാവങ്ങളെ ജനങ്ങൾക്കു മുന്നിലെത്തിക്കുന്ന ഹക്കീം ബായി.... നിങ്ങൾക്കു ബിഗ്‌ സലൂട്ട്...... സങ്കട കാഴ്ച്ച.... നന്മ മനസുകളെ ഈ അമ്മയെ സഹായിക്കുക....

    • @baisygeorge6322
      @baisygeorge6322 2 роки тому +2

      Thank you sir for doing this type of videos because people can help her.

  • @shibu317
    @shibu317 2 роки тому +91

    ഈ പ്രായത്തിൽ ഈ ജോലി ചെയ്യണമെങ്കിൽ. എത്ര സഹനശക്തി വേണം..... ഈശ്വരൻ നല്ലത് വരുത്തട്ടെ

  • @muhammedharismu8339
    @muhammedharismu8339 2 роки тому +135

    അ അമ്മച്ചിക്ക് ആരോഗ്യവും ആയുസും സർവ ശക്തൻ കൊടുക്കട്ടെ ❤️

  • @nhendadiazeez165
    @nhendadiazeez165 2 роки тому +95

    ജാതിയും മതവും പറഞ്ഞ് തല്ലാനും കൊല്ലാനും നേതാക്കൾക്ക് ജയ് വിളിക്കാനും ഇഷ്ടം പോലെ ആളുകൾ ഉണ്ട് അതിൽ പത്ത് പേർ വിചാരിച്ചാൽ ഇവരെ സഹായിക്കാൻ പറ്റും

  • @mrcreation6122
    @mrcreation6122 2 роки тому +78

    കണ്ണ് നിറഞ്ഞുപോയി 😢അല്ലാഹുവേ.. ആ അമ്മയ്ക്ക് ആരോഗ്യത്തോടെ ഉള്ള ദീര്ഗായുസ് നൽകണേ

  • @ashrafkt5910
    @ashrafkt5910 2 роки тому +4

    കണ്ണ് നനയാതെ ഈ വീഡിയോ കണ്ട് തീർക്കാൻ കഴിയില്ല,ഈ അമ്മയെയും കുടുംബത്തെയും തേടി ,ഒരു വീടും,അതിനൊത്ത സാഹചര്യങ്ങളും ഒരുക്കാൻ ഒരു ദൈവദൂതനെ പോലെ ആരെങ്കിലും ഒരാൾ വന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു,പ്രാർത്ഥിക്കുന്നു,,ഇത്തരം ആളുകളെ ഒക്കെ പൊതുമണ്ഡലത്തിൽ എത്തിക്കുന്ന പ്രിയപ്പെട്ട സഹോദരന് എല്ലാവിധ നന്മകളും നേരുന്നു

  • @empty6538
    @empty6538 2 роки тому +194

    കണ്ണ് നിറഞ്ഞു പോയി ഈ അമ്മയ്ക്ക് ഒരു വീട് പണിതു കൊടുക്കാനും മാസം ചിലവിനു പൈസ കൊടുക്കാനും ആ പഞ്ചായത് ഭാരവാഹികൾ വിചാരിച്ചാൽ നടക്കും ഇങ്ങനെയുള്ളവരെ സംരക്ഷിച്ചില്ലെങ്കിൽ പിന്നെ എന്തിനാണ് ഈ ലോകം

    • @abhilashmg4
      @abhilashmg4 2 роки тому +2

      Enthinaanu nammude bharana samvidhaanam

    • @littletime5467
      @littletime5467 2 роки тому +4

      Barana സംവിധാനത്തിന്റെ കുഴപ്പമല്ല, നടത്തിപ്പുകാരുടെ kuzappamanu

    • @kabeer7524
      @kabeer7524 2 роки тому +3

      തീർച്ചയായും സഹായിക്കണം

    • @afrinshamnath5thbaidhinfat947
      @afrinshamnath5thbaidhinfat947 2 роки тому +1

      Athe

    • @Tiger89898
      @Tiger89898 2 роки тому +6

      അതിനു പഞ്ചായത്തിൽ ഉള്ളവർ നക്കിയിട്ട് അവർക്കു തന്നെ മതിയാവുന്നില്ല . വോട്ട് ചോദിക്കാൻ വരുമ്പോൾ നായ നാവു നീട്ടുന്നത് പോലെ വരും ജയിച്ചു കഴിഞ്ഞാൽ നായ മൂത്രം ഒഴിക്കുന്നത് പോലെ നിൽക്കും അതാണ് രാഷ്ട്രീയം..അവരുടെ സഹായം പ്രതീക്ഷിക്കേണ്ട ബ്രോ.. നല്ല മനസ്സുള്ളവർ സഹായിക്കും

  • @sahiraa6632
    @sahiraa6632 2 роки тому +100

    ഇതിനു മുൻപ് ഈ അമ്മയുടെ വീഡിയോ കണ്ടപ്പോൾ ഞാൻ ആഗ്രഹിച്ചിരുന്നു ഇക്ക അവിടെ ഒന്ന് എത്തിയിരുന്നെങ്കിൽ എന്ന് ഇന്ന് അത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു.ആ അമ്മയെ ഏതെങ്കിലും വിധത്തിൽ സഹായിക്കാനോ മറ്റുള്ളവരോട് സഹായിക്കാൻ ആവശ്യപ്പെടുകയാ ചെയ്യുന്ന ഇക്ക നിങ്ങൾ എത്തേടിടത്ത് തന്നെ എത്തി സന്തോഷം.. നാഥൻ തുണക്കട്ടെ ആമീൻ

    • @abhinavsaji7115
      @abhinavsaji7115 2 роки тому

      ഞാനും ഇത് ആഗ്രഹിച്ചു 👍👍

  • @yousafmuhammed8860
    @yousafmuhammed8860 2 роки тому +147

    ആ അമ്മച്ചിക്ക് ഹിദായത് nalgattay ആമീൻ ആ കടയുടമക്ക് ആരോഗ്യത്തോടെയുള്ള ദീർഗായുസ് ദൈവം nalgattay ameen

    • @bananaboy7334
      @bananaboy7334 2 роки тому +3

      ഹിദായത് എന്തിന് ?? അവര് ഹൈന്ദവ വിശ്വാസി അല്ലേ .. ഇവിടേം വർഗീയത?

    • @afsalshazz5996
      @afsalshazz5996 2 роки тому

      @@bananaboy7334 ayal arogyathinte karyamayirikkum udeshichath

    • @sirashvattakadansirash230
      @sirashvattakadansirash230 2 роки тому +1

      @@bananaboy7334 nee poda sankikutta ☝️manushyanayi kanoo

    • @traderlife9226
      @traderlife9226 2 роки тому +2

      Ivare help cheyyan entha cheyyuka...Aalappuzha avarude aduthu ullavar valla maargavum kandathu...ennittu social media Il publicity aaku....
      Avare kond ini ethrakaaalam ingane kazhiyum... 🙏🙏

    • @afsalahmed89
      @afsalahmed89 2 роки тому

      Ameen

  • @kabeer7524
    @kabeer7524 2 роки тому +18

    ആ അമ്മയെ എല്ലാവരും സഹായിക്കണം അതിനുള്ള സംവിധാനം ഉണ്ടാക്കണം - ആ കണ്ണ് നീർ കാണുമ്പോൾ കണ്ണീർ വന്നു പോയി

  • @pradeepank9453
    @pradeepank9453 2 роки тому +6

    ഹക്കിം സഹോദരാ നിങ്ങളാണ് യഥാർത്ഥ മനുഷ്യ സ്നേഹി.. ആ അമ്മയും എന്റെ അമ്മയും ഒരുപോലെ തന്നെ ....

  • @sivasubramoni9649
    @sivasubramoni9649 2 роки тому +49

    ഇക്കയുടെ മിക്ക വിഡിയോയും കാണും. പക്ഷെ ഇതുപോലെ ഹൃദയത്തിൽ സ്പർശിച്ച...
    അമ്മുമ ഒരു രക്ഷയുമില്ല. എല്ലാപേരും റോൾ മോഡൽ ആക്കേണ്ട ജീവിതം.
    ഇക്കയുടെ മനസ്സ് എല്ലാപേർക്കും ഉണ്ടായിരുന്നെങ്കിൽ ഈ ലോകം നന്നായിപോയേനെ.

  • @fasilct3030
    @fasilct3030 2 роки тому +61

    അനുഗ്രമല്ല ഇപ്പൊ അവർക്കു വേണ്ടത് അവർക്കൊരുശ്രയമാണ് 4നേരം സുബിക്ഷമായി ഉണ്ണുന്ന നമുക്ക് പറ്റില്ലേ അവർക്കു തണലാകാൻ. വെറുതെ ദൈവത്തെ പഴിക്കാതെ ദൈവം തന്നതിൽനിന്നു കൊടുത്തൂടെ ഒരു പങ്ക്. ജീവിക്കട്ടെ പാവങ്ങൾ 🙏

    • @UshaKumari-lt4us
      @UshaKumari-lt4us 2 роки тому +6

      കൊട് കൈ ..എത്ര സത്യമായ കാര്യങ്ങളാണ് പറഞ്ഞത്...ഇനിയുള്ള കാലം ആ അമ്മ വീട്ടിൽ വിശ്റമിക്കും...ദൈവം അനുഗ്രഹിച്ചു...സഹായം ഇഷ്ടം പോലെ കിട്ടും...

    • @santhoshprakash9817
      @santhoshprakash9817 2 роки тому

      Kittaendavarkku kittaarilla.

  • @msivaprakash6199
    @msivaprakash6199 2 роки тому +1

    നമ്മുടെ ചെറുപ്പ കാലത്ത് നമ്മൾ നമ്മൾ ആവുന്നതിനു മുൻപ് നമ്മുടെ സഹായത്തിനു കാത്തിരിക്കാതെ മരണപെട്ടു പോയ മുത്തശ്ശി മാർ നമുക്കൊരോരുത്തർക്കും ഉണ്ടാവും അവരെ ഇ മുത്തശ്ശി യിൽ നാം കാണണം സാധിക്കുന്ന ഏവരും സഹായിക്കുവിൻ.. മരണം പാടിവാതിലിൽ എത്തി നിൽക്കുന്ന ഇ മുത്തശിക്ക് ഒരു സഹായം ആവട്ടെ... പണം ഉള്ളവൻ പാവങ്ങളെ പാടിയിറക്കിവിടുന്ന ഇ കാലത് ഇ വരെ ഞാൻ തൊഴുന്നു..
    ഇ തരം ആളുകളെ കാണാതെ പോവുന്ന ഭരണകൂടതെ ഓർത്ത് ലജ്ജിക്കുന്നു...

  • @abhiramabhiillath3019
    @abhiramabhiillath3019 2 роки тому +52

    തോറ്റു കൊടുക്കുകയില്ല എന്ന ഉറച്ച തീരുമാനം ആണ് ആ മുത്തശ്ശിയുടെ ജീവിതം ❤️❤️❤️

  • @vinupillai5903
    @vinupillai5903 2 роки тому +37

    നിങ്ങൾ ഇത് വരെ ചെയ്തതിലെ ഏറ്റവും നല്ല വീഡിയോ ❤️

  • @santhoshr1124
    @santhoshr1124 2 роки тому +108

    ഒന്നും എഴുതാൻ സാധിക്കുന്നില്ല കണ്ണുകൾ നിറയുന്നു 🙏🙏🙏❤

  • @sunirenjith1398
    @sunirenjith1398 2 роки тому +29

    പാവം അമ്മക്ക് എത്രയും പെട്ടന്ന് ഒരു വീട് കിട്ടട്ടെ 🙏

  • @sajikumarmylakkara232
    @sajikumarmylakkara232 2 роки тому +123

    നന്മയുള്ള അമ്മ 🙏🙏🙏🙏എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ

    • @psdeepak0008
      @psdeepak0008 2 роки тому +1

      Anugraham Venda ,account l namuk paise ittu sahayikkam bro

    • @abdullathiefd3068
      @abdullathiefd3068 2 роки тому

      അനുഗ്രഹവും വേണം, സഹായവും വേണം

    • @ibrahimmkl204
      @ibrahimmkl204 2 роки тому +1

      ദൈവം അനുഗ്രഹിക്കട്ടെ

  • @mohanayyanperumal
    @mohanayyanperumal 2 роки тому +2

    കണ്ണു നിറഞ്ഞു പോകുന്ന വീഡിയോ പൊന്നു സഹോദരാ താങ്കളെപോലുള്ളവരാണ് യഥാർത്ഥ ദൈവങ്ങൾ🙏

  • @rajanvengad2517
    @rajanvengad2517 2 роки тому +6

    കണ്ണ് നനയാതെ കാണാൻ കഴിയില്ല ഈ വിഡിയോ ... ഇനിയും എത്രയോ ജന്മങ്ങൾ ഉണ്ട് നമ്മുടെ നാട്ടിൽ കാണാത്തതും അറിയാതെ പോവുന്നതും

  • @sreeraj4352
    @sreeraj4352 2 роки тому +4

    മറ്റുള്ളവർക്ക് കൊടുത്തു കഴിക്കാൻ ഉള്ള മനസ്സ് great sir, ഇനിയും ഒരുപാട് നന്മകൾ ഉണ്ടാകട്ടെ

  • @its_me_diloo
    @its_me_diloo 2 роки тому +7

    ശരിക്കും കണ്ണു നിറഞ്ഞു പോയി,.. എത്രയും വേഗം സാമ്പത്തികമായി ആരെങ്കിലും സഹായിക്കട്ടെ..

  • @sharath4978
    @sharath4978 2 роки тому +30

    ഇത് കാണുന്നോർ ഈ അമ്മയെ എല്ലാരും കഴിയുന്ന വിധത്തിൽ സഹായിക്കണേ...

  • @jasminejasminejestin5132
    @jasminejasminejestin5132 2 роки тому +23

    അമ്മ 🥰🥰🥰🥰❤❤ അമ്മയല്ലാതെ മറ്റൊന്നുമില്ല 💕💕💕💕👑👑👑💕💕💕💕💕💕

  • @naushadfiesta3245
    @naushadfiesta3245 2 роки тому +1

    ആ അമ്മയുടെ കഷ്ടപ്പാടുകൾ കണ്ടപ്പോൾ സത്യത്തിൽ എന്റെ കണ്ണുകൾ നിറഞ്ഞു. ദയവായി ഈ വാർത്ത വേണ്ട പെട്ട അധികാരികളുടെ ശ്രദ്ധയിൽ പെടുത്തണം...ഇങ്ങനെയുള്ള വാർത്തകൾ ജനങ്ങൾക്ക്‌ മുന്നിൽ അവതരിപ്പിച്ച ഈ യുട്യൂബ് ചാനലിനും പ്രത്യേകിച് സഹോദരൻ ഹക്കീമിന് ഒരായിരം അഭിനന്ദനങ്ങൾ 👏👏👏🙏

  • @fadhivlog6655
    @fadhivlog6655 Рік тому +5

    അമ്മയെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😭 അല്ലാഹു ആരോഗ്യവും ആയുസ്സും കൊടുക്കട്ടെ

  • @rasikch1979
    @rasikch1979 2 роки тому +1

    127 k ആൾകാർ ഇത് കണ്ടു എന്നിട്ടും ലൈക് ചെയ്തത് വെറും 6 k മാത്രം ഒരു ലൈക്കെങ്കിലും കൊടുത്തു കൂടെ ഇങ്ങനെയുള്ള പുണ്യ പ്രവർത്തിക്

  • @jibish7999
    @jibish7999 2 роки тому +14

    പ്രായമായവർ ഇങ്ങനെ കഷ്ടപ്പെടുന്നത് കാണുമ്പോൾ മനസ്സിന് ഒരു വിങ്ങൽ 😪

  • @sunilbabuk7602
    @sunilbabuk7602 2 роки тому +27

    ഇക്ക നിങ്ങള് സന്തോഷത്തോടെ അമ്മയ്ക്ക് 500 രൂപ കൊടുത്തപ്പോൾ എനിക്ക് തന്നെ കണ്ണിൽ വെള്ളം നിറഞ്ഞു. എപ്പോഴെങ്കിലും അത് വഴി പോകുകയാണെഗിൽ തീർച്ചയായും അവിടെ പോയിരിക്കും.

  • @Unni_vibes
    @Unni_vibes 2 роки тому +19

    നിങ്ങള് സത്യം പറഞ്ഞാല് ഒരു സംഭവം തന്നെ...ഇത്തരത്തിലുള്ള വീഡിയോ ചെയ്യുന്നതിനാൽ ആണ് ഇങ്ങള് ഇത്രയും മുന്നോട്ട് പോകുന്നത്...തീർച്ചയായും ഇങ്ങനുള്ള videos ചെയ്യുക മറ്റുള്ളവരിൽ നിന്നും തികച്ചും vyathisthanakuka...🙏

  • @ammus1297
    @ammus1297 2 роки тому +11

    എനിക്ക് നിങ്ങളെ വലിയ ഇഷ്ടം ആണ് നിങ്ങളുടെ മനസ്സ് 🙏🙏🙏🙏

  • @shameershameer2721
    @shameershameer2721 2 роки тому +11

    സത്യം പറയട്ടെ ഇതുവരെ കണ്ടതിൽ വെച്ച് ഞാൻ കരഞ്ഞു കണ്ടൊരു വീഡിയോ ആണിത് നമ്മുടെ വല്ലിമ്മ മാരെ ഓർമ വന്നു 😭😭😭😭😭

  • @ameyaullas6722
    @ameyaullas6722 2 роки тому +9

    പാവം അമ്മ..... ഭഗവാനേ അമ്മേനേ ആയുസും ആരോഗ്യത്തൊടെ കാത്തോണേ.. നല്ലത് മാത്രമേ അമ്മയ്ക്ക് വരു... ഇക്ക♥️♥️♥️♥️

  • @subithau1072
    @subithau1072 2 роки тому +8

    പാവം അമ്മമ്മ 🙏🙏ദീർഗായുസും ആരോഗ്യവും സാമ്പത്തികവും ദൈവം നൽകട്ടെ 😢

  • @muthuriya2183
    @muthuriya2183 2 роки тому +29

    ഹക്കീംക്കാ കണ്ണ് നിറഞ്ഞു പോയി

    • @saramadas5335
      @saramadas5335 2 роки тому

      എന്റെ്കൂടെ നിൽക്കുന്നോ അമ്മെ ഞാ൯ നോക്കിക്കൊള്ളാ൦.

  • @angrygrl4446
    @angrygrl4446 2 роки тому +6

    പടച്ചോൻ അർഹതയില്ലാത്തവർക്ക് ഇഷ്ടം പോലെ കൊടുക്കും.. ഇങ്ങനെയുള്ളവരെയാണ് കാണേണ്ടത്..😢😢

  • @aishwaryatl6936
    @aishwaryatl6936 2 роки тому +1

    ഈ അമ്മ ആഗ്രഹിക്കുന്ന പോലെ എത്രയും പെട്ടെന്ന് സ്വന്തമായൊരു വീട് ഉണ്ടാവട്ടെ ഇന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @wms-1-
    @wms-1- 2 роки тому +47

    ഇനിയും കേരളത്തിൽ ഇതുപോലെയുള്ള അർഹരായവർ ജീവിച്ചിരിപ്പുണ്ട്. ഇതൊന്നും കാണാതെയാണ് k rail പോലുള്ള പദ്ധതികൾ കൊണ്ടുവരുന്നത്. വീടിനും നിത്യവൃത്തിക്കും ഗതിയില്ലാത്തവർ ധാരാളമുണ്ട്. ഇതൊന്നും ആരും കാണില്ല.Mr Hakkim❤️

  • @nusrathsaleem5681
    @nusrathsaleem5681 2 роки тому +5

    അയ്യോ ഇക്കാ ഒരു പാട് വീഡിയോ ഇക്കാ ഇടുമെങ്കിലും ഇത് വല്ലാതെ ഹൃദയത്തില് തട്ടി എനിക്കും ഉണ്ട് ഇത് പോലെ ഒരു വല്ലിമ്മ. അവർ വീട്ടിൽ നിന്നും പുറത്ത് പോകില്ല അ അമ്മയെ സഹായിക്കാൻ കഴിയുന്നവരെ എല്ലാവരും സഹായിക്കണേ

  • @shoukatali307
    @shoukatali307 2 роки тому +3

    എൻ്റെ ഈ അമ്മയെന്ന് സഹായിക്കൂ മോ? റമ്പിൻ്റ അനുഗ്രഹം ഉണ്ടായിരിക്കട്ടെ ഈ അമ്മക്ക്

  • @sadhakkathullapk58
    @sadhakkathullapk58 2 роки тому +4

    ഇതുപോലുള്ള വീഡിയോ ഇനിയും ചെയ്യണം അമ്മക്ക് ദീർഗായുസ്സ് നൽകട്ടെ ♥️♥️♥️

  • @sgnaira6767
    @sgnaira6767 2 роки тому

    ഇക്കാ നിങ്ങൾ ചെയ്യുന്നത് ഒരു വ്ലോഗ് പ്രോഗ്രാം അല്ലാ.
    പാവപെട്ട ഒരുപാടു പേരെ സഹായിക്കുന്ന ഒരു പ്രോഗ്രാം ആണ്.
    നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.

  • @A_n_o_o_p
    @A_n_o_o_p 2 роки тому +5

    അയ്യോ,ആ അമ്മമ്മയെ എങ്ങനെ എങ്കിലും സഹായിക്കണം..ജീവിതത്തിന്റെ സായാഹ്നത്തിൽ അവർക്ക് ആവശ്യം വിശ്രമവും സന്തോഷവും ആണ്..എന്ത് കൊണ്ട് ആ നാട്ടിലെ നല്ലവരായ ആൾക്കാർ ഇത് കാണുന്നില്ല..ഈ ഒരു പ്രായത്തിൽ അവർക്കു ജോലി ചെയ്ത് ജീവിക്കേണ്ട അവസ്ഥ വളരെ പരിതാപകരം ആണ് എനിക്ക് എന്റെ അമ്മമ്മയെ ആണ് ഓർമ്മവരുന്നത് 😢😢 വല്ലാതെ സങ്കടം ആവുന്നു കണ്ടിട്ട്..

  • @vijayamohanan8345
    @vijayamohanan8345 Рік тому

    ആ വാടക വാങ്ങിക്കാത്ത ആ വലിയമനുഷ്യൻ അയാളാണ് ദൈവത്തിന്റെ രൂപത്തിൽ നമ്മൽ കാണേണ്ടത്. അമ്മേ എല്ലാ കഷ്ടപ്പാടും മാറും.

  • @nishabu2551
    @nishabu2551 2 роки тому +36

    ഇവരുടെ നാട്ടിൽ അർകേങ്കിലും അവരെ സഹായിക്കാൻ പറ്റുമെങ്കിൽ ഒന്ന് സഹായിക്കുക..

    • @user-oc3rc5nc8z
      @user-oc3rc5nc8z 2 роки тому +1

      Account atakkuka pls..e jeevidathil enthenkilum arkenkilum aakatte

    • @sofiyasubair4471
      @sofiyasubair4471 2 роки тому +2

      Acnt number koduthittund

    • @sameerabdulkareem1320
      @sameerabdulkareem1320 2 роки тому

      നോക്കാം

    • @sameerabdulkareem1320
      @sameerabdulkareem1320 2 роки тому

      ലൊക്കേഷൻ മനസ്സിലായില്ല

    • @jesnan4636
      @jesnan4636 2 роки тому

      @@sameerabdulkareem1320 ആലപ്പുഴ മണ്ണഞ്ചേരി റൂട്ടിൽ നേതാജി ജംഗ്ഷനിൽ നിന്ന് കിഴക്ക് കണക്കൂർ സ്കൂളിന്റെ അടുത്ത്

  • @vemnasser5075
    @vemnasser5075 2 роки тому +4

    പാവം അമ്മ ഇങ്ങിനെ ഉള്ളവരെ സഹായിക്കാൻ ആരുമില്ലേ ആനാട്ടിൽ കേട്ടിട്ട് സങ്കടം വരുന്നു ആരെങ്കിലും ഒരു രണ്ടു സെന്റ് സ്ഥലം കൊടുത്താൽ ഏതെങ്കിലും ചാരിറ്റിയുടെ ആൾക്കാർ ശ്രമിച്ചാൽ ഒരു മൂന്ന് ലക്ഷം രൂപക്ക് ഒരുവീടും വെച്ചുകൊടുക്കാം ഇങ്ങിനെയുള്ളവരെ സഹായിച്ചാൽ അവരെ ദൈവം സാഹഹായിക്കും

  • @vimalkumar-do1xd
    @vimalkumar-do1xd 2 роки тому +3

    താങ്കൾ എത്ര വലിയവൻ ആണ് ❤❤❤❤❤❤❤🌹🌹🌹🌹🌹

  • @ismailmt8995
    @ismailmt8995 2 роки тому +2

    എന്താ ചെയ്യുക ഈ അമ്മച്ചിക്ക് എല്ലാവരും സഹായിച്ചു ഒരു ചെറിയ
    വീട് വെച്ചുകൊടുക്കാൻ ആരെങ്കിലും
    വന്നെങ്കിൽ സഹായിക്കാൻ നമ്മൾ
    എല്ലാവരും ഉണ്ടാവും ഒത്തൊരുമ മി ച്ചാൽ നടക്കും നമ്മുടെ എല്ലാം മാധവിന്റ പോലെ വീട്ടിൽ നമ്മോടൊപ്പം
    ജീവകണ്ടവരാണ് ഇതു കണ്ടാൽ കണ്ണു
    നിറയാത്ത വർ ഉണ്ടാകില്ല 🙏🙏🙏🙏

  • @bhagyalekshmi6512
    @bhagyalekshmi6512 2 роки тому +5

    😭വളരെ സങ്കടമുണ്ട്. ആ അമ്മയ്ക്ക് ഇനിയെങ്കിലും വിശ്രമ ജീവിതം കിട്ടണം. പാവം.🥰👍.

  • @Henzabi
    @Henzabi 2 роки тому +2

    നല്ലൊരു അമ്മ നല്ല പ്രായത്തിൽ സുന്ദരി ayirunnu

  • @thrissurkaarantethrissurka6029
    @thrissurkaarantethrissurka6029 2 роки тому +3

    ഈ അമ്മയെ സഹായിച്ച എല്ലാവർക്കും ഒരുപ്പാട് നന്ദി

  • @manjunaik1400
    @manjunaik1400 2 роки тому +1

    ഇതിനു മുമ്പ് ഈ അമ്മയുടെ video കണ്ടിട്ടുണ്ട് നിങ്ങൾക്ക് എല്ലാ നന്മയും ഉണ്ടാകട്ടെ

  • @sreekandkulathingal9702
    @sreekandkulathingal9702 2 роки тому +3

    ഞാൻ എന്നാൽ കഴിയുന്ന ഒരു ചെറിയ തുക അമ്മക്ക് അയച്ചിട്ടുണ്ട്.. പറ്റുന്നവർ അമ്മയെ സഹായിക്കുക. ഒറ്റക്കല്ല ആ അമ്മ ഒരു ചേച്ചിയും അനിയത്തിയും, അവരെ നോക്കാൻ ഉള്ള ആ അമ്മയുടെ മനസ് കാണാതെ പോകരുത്. ആ മുഖം കാണുമ്പോ കണ്ണ് നിറഞ്ഞുപോയി 😒😒ഒരുപാട് സങ്കടം 😒😒

  • @thaadikkarankoya7015
    @thaadikkarankoya7015 2 роки тому +2

    *ഇത് കാണാൻ പറ്റുന്നില്ല ഹക്കീംക്കാ, പടച്ചോൻ എന്തിനാ ഈ പ്രായത്തിലും ഈ പൊന്നു അമ്മയെ ഇങ്ങനെ പരീക്ഷിക്കുന്നെ ഇക്ക നിങ്ങളാണ് ഇങ്ങിനെയുള്ളവരുടെ ദൈവം , പ്രേക്ഷകർ ഒരു 1000 രൂപ വെച്ച് അക്കൗണ്ട് വഴി സഹായിച്ചാൽ ഈ പൊന്നു 'അമ്മ രക്ഷപെടും ദയവായി 🙏 നല്ലതു വരട്ടെ ഹക്കിം ഭായിക്ക്*

  • @krishnamp2521
    @krishnamp2521 2 роки тому +15

    വീഡിയോ യുടെ അവസാന ഭാഗത്തു ചേച്ചി അമ്മുമ്മയോട് കഴിച്ചോ എന്ന് ചോദിക്കുമ്പോൾ ഇല്ല എന്നാ പറയുന്നത്..... സ്വന്തം കൂടപ്പിറപ്പുകൾക്ക് വേണ്ടി സ്വയം ഉരുകി തീരുന്ന അമ്മുമ്മയ്ക്ക് ഇനി എങ്കിലും സ്വസ്ഥമായീ ജീവിക്കാൻ കഴിയട്ടെ 🙏🙏

  • @hareeshprasadam6974
    @hareeshprasadam6974 2 роки тому +2

    ഈ പാവം അമ്മയെ സഹായിക്കാൻ ആരുമില്ലേ... 😔 നമ്പർ 1 കേരളം.. പുച്ഛം തോന്നുന്നു

  • @kiranprasad6877
    @kiranprasad6877 2 роки тому +17

    അമ്മുമ്മ ❤️❤️❤️❤️❤️❤️

  • @mpali7817
    @mpali7817 2 роки тому

    പടച്ചോനെ അമ്മയ്ക്ക് ദിർക്കായുസ്സ്സും ആഫിയത്തും കൊടുക്കട്ടെ, ആ ബിൽഡിങ് ഓണർക്കും, ഇതു കാണുന്ന സൻമന സ് ഉള്ള വർ സഹായിക്കണം

  • @carromenclub4182
    @carromenclub4182 2 роки тому +20

    വീടിനു പഞ്ചായത്തിൽ അപേക്ഷിച്ചിട്ട് കിട്ടിയില്ല എന്ന് പറഞ്ഞപ്പോൾ ഭയങ്കര വിഷമം തോന്നി ,😥

    • @nizamthekkada6475
      @nizamthekkada6475 2 роки тому +3

      അവര്‍ക്ക് കിട്ടിയില്ലെങ്കില്‍ പിന്നെ ആര്‍ക്കു കൊടുക്കാനാ ഈ ലൈഫ് മിഷന് പദ്ധതി ഏറ്റവും അര്‍ഹമായ വാര്‍ ഇവരെ പോലുള്ള വാര്‍ അല്ലെ എത്രയും പെട്ടെന്ന് ഈ അമ്മയ്ക്ക് ഒരു വീടും സ്ഥലവും ശിഷ്ട കാലം വിശ്രമ ജീവിതവും കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു

    • @carromenclub4182
      @carromenclub4182 2 роки тому

      @@nizamthekkada6475 സത്യം 💯💯

    • @sheejasheeja7770
      @sheejasheeja7770 2 роки тому +2

      സത്യം... ഈ... പാവപ്പെട്ട വരുടെ.. ജീവിതം കാണാത്ത.... ഊള... പാർട്ടി ക്കാർ... കണ്ണ് നിറഞ്ഞ...

  • @nishilakozhikode2585
    @nishilakozhikode2585 2 роки тому

    ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ എൻറെ ആരും അല്ലാതിരുന്നിട്ടും എൻറെ കണ്ണുനിറഞ്ഞുപോയി എന്നെപ്പോലുള്ള പാവങ്ങൾക്ക് ഇവർക്ക് വേണ്ടി ഒന്നും ചെയ്യാൻ കഴിയുന്നില്ല... ദൈവം കയ്യിൽ
    ആവശ്യത്തിൽ കൂടുതൽ പണം കൊടുത്ത് ഒരുപാടുപേർ ലോകത്ത് ഉണ്ട് അവർക്ക് ആർക്കെങ്കിലും ഈ വീഡിയോ കണ്ട് ഒന്ന് കനിവ് തോന്നിയാൽ അവരെ സഹായിക്കാൻ മടിക്കരുത് നിങ്ങൾക്ക് ദൈവം സ്വർഗം നൽകും

  • @geethas7944
    @geethas7944 2 роки тому +16

    Amma & brother God bless you 🙏🙏🙏🙏🙏❤❤

  • @abdulazeezwayanad6488
    @abdulazeezwayanad6488 2 роки тому

    ഇതു പോലെയുള്ള അമ്മമാരെ കണ്ടെത്തണം,വൃദ്ധസദനം അടച്ചു പൂട്ടണം

  • @jayathoughts1788
    @jayathoughts1788 2 роки тому +5

    This is Kerala.....what to say..tears flowed from my eyes. Thanks to the brother who has taken the vedeo .

  • @Azharmuhamedashraf
    @Azharmuhamedashraf 2 роки тому

    Bro നിങ്ങളുടെ vdo ഒരു വിധം എല്ലാം കാണാറുണ്ട്. ഞാൻ കണ്ടതിൽ എനിക്ക് ഏറ്റവും ഇഷ്ടമായത് ഇതാണ് bro. Bro UA-cam channel തുടങ്ങിയത് ഈ vdo ചെയ്യാനാണെന്ന് തോന്നിപോയി. ഇനിയും ഇത് പോലെ ഒരുപാട് പേരുടെ അടുത്തെത്താനും അവർ പോലുമറിയാതെ അവരുടെ പ്രയാസം നീക്കാനും ഭാഗ്യം ഉണ്ടാവട്ടെ... Much love ❤️

  • @ayishaa4554
    @ayishaa4554 2 роки тому +8

    കണ്ണീർ വന്ന് കാഴ്ച മറയുന്നു. പടച്ചോൻ കാക്കട്ടെ. ഇക്കാക്ക് ഇങ്ങനെ ഉള്ള വീഡിയോ ചെയ്യാൻ ആരോഗ്യവും ദീർഘയുസ്സും സർവ്വ ശക്തൻ തരട്ടെ.. ആമീൻ 🤲🤲

  • @above_chris
    @above_chris 2 роки тому

    നിങ്ങളുടെ എളിമയോടെ ഉള്ള സംസാരം, ഓവർക്കാതെ ഒരു നല്ല അവതരണം. അതുപോലെ നല്ല മനസും.

  • @kerala56
    @kerala56 2 роки тому +16

    നല്ലൊരു അമ്മൂമ്മ.

  • @masudalikiormath180
    @masudalikiormath180 2 роки тому +1

    പാവമായ അമ്മയെ എങ്ങനെ സഹാക്കാൻ കഴിയും വടിവാളുമായ് നടക്കാതെ ഈ അമ്മയെ സഹായിച്ചാൽ അത്ര പുണ്യം കിട്ടും

  • @shilpachippu7113
    @shilpachippu7113 2 роки тому +3

    ഈ അമമ്മക്ക് ജീവിക്കാനുള്ള പൈസ ആരേലും കൊടുക്കണേ 🙏പിന്നെ govt ഒരു വീടും വെച്ച് കൊടുക്കണേ

  • @AmmoommemKunjattem
    @AmmoommemKunjattem 2 роки тому

    ഈ അമ്മയെ കണ്ടിട്ട് എനിക്ക് സങ്കടം സഹിക്കാൻ പറ്റുന്നില്ല എനിക്ക് സഹായിക്കാൻ കൈയിൽ ഒന്നും ഇല്ല ആരെങ്കിലും ഇതു കാണാതെ പോകരുതേ 🙏🙏🙏🙏

  • @bossfactory7001
    @bossfactory7001 2 роки тому +4

    ഞാൻ കരഞ്ഞു കൊണ്ടാണ് ഈ കമന്റ്‌ ഇടുന്നെ. എനിക്ക് ഏറ്റുവും സങ്കടം വന്ന നിമിഷം. സത്യം പറഞ്ഞ ഞാൻ 10 മിനുട്ട് കരഞ്ഞു. ആ അമ്മയുടെ കണ്ണ് നോക്കിയാൽ അറിയാം എത്ര മാത്രം കഷ്ടം നേരിടുന്നുവെന്ന്. ആ അമ്മയുടെ വാക്കുകൾ കേട്ടോ കരയാൻ പോലും കണ്ണുനീർ ഇല്ലെന്ന്. ഞാൻ ഇപ്പോഴും കരഞ്ഞു കൊണ്ടാണ് എഴുതുന്നെ. എല്ലാവരും കഴിയുന്ന രീതിയിൽ അവരെ സഹായിക്കണം. ഈ വീഡിയോ കണ്ട് അവർക്ക് എന്തെങ്കിലും സഹായം കിട്ടിട്ടുണ്ടങ്കിൽ അത് അപ്ഡേറ്റ് ചെയ്യണം ഇക്ക.personal msg അയച്ചെങ്കിലും അറിക്കണം. ഞാൻ ഫസ്റ്റ് ടൈം ആണ് ഇത്രെയും lengthiyayi comment ഇട്ടത്.

    • @bossfactory7001
      @bossfactory7001 2 роки тому +1

      ikka avarude enthenghilum update kittio avarkke enthenghilum sahayam kittiyirunno.

  • @ayishaayishummu8036
    @ayishaayishummu8036 2 роки тому

    ഈ നാട്ടിൽ നല്ലവരായ ജനങ്ങൾ ഈ അമ്മച്ചിയെ രക്ഷ പെടുത്തിക്കൂടെ

  • @subinsurendren820
    @subinsurendren820 2 роки тому +15

    ദൈവം അനുഗ്രഹിക്കട്ടെ അമ്മയെ ❤❤

  • @nazeemh4807
    @nazeemh4807 2 роки тому +1

    പാവം അമ്മ ദൈവാനുഗ്രഹം ഉണ്ടാകട്ടെ ഈ വീഡിയോ അവർക്കു ഗുണം ചെയ്യട്ടെ 👌👌👌🥰🥰👍

  • @anooptvm5331
    @anooptvm5331 2 роки тому +5

    ❤️❤️🌹❤️❤️paavam ammaye kandittu vishamam thonnunu ,big salute Hakeem Bhai ithu eduthathu❤️sahayikkan ulla manasu Bhai kku undu atha eniku ishtam

  • @bijumaya8998
    @bijumaya8998 2 роки тому

    ഇക്ക സൂപ്പർ വീഡിയോ കണ്ണ് നിറഞ്ഞു പോയി വീഡിയോ കണ്ട് പാവം മുത്തശ്ശി എന്റെ ഭഗവാനെ മുത്തശ്ശി യെ കാത്തു കൊള്ളണമേ

  • @josephignasious7768
    @josephignasious7768 2 роки тому +6

    Ekka karayippichu..
    God bless you ekka and that ammachiude family also.

    • @psdeepak0008
      @psdeepak0008 2 роки тому

      God alla bless cheyyende ,nammal paise ayachu bless cheyyo

  • @ഋഷിലക്ഷ്മി
    @ഋഷിലക്ഷ്മി 2 роки тому +2

    ഭഗവാൻ ആ അമ്മേടെ കൂടെ എന്നും ഉണ്ടാകട്ടെ.. 🙏🙏🙏

  • @rajendranvayala4201
    @rajendranvayala4201 2 роки тому +6

    അഭൃസ്തവിദൃരായചെറുപ്പകാർ ഇവരെ പാഠമാക്കൂഏത്തൊഴിലിനും മാനൃതയുണ്ട്.നല്ലവേതനവും.ജീവികാൻ തയാറെടുക്കു.അമ്മയ്ക്ക് പാദപ്രണാമം

  • @sudheesh-kulappada
    @sudheesh-kulappada 2 роки тому

    ഇത് പോലെ എത്രയെത്ര ജീവിതങ്ങൾ. ദൈവം എല്ലാവിധ അനുഗ്രഹവും നൽകട്ടെ 🙏🙏🙏

    • @8m4L
      @8m4L 2 роки тому

      Deivam sahiyichu ee gathiyilakki

  • @Salimmp-xg8rd
    @Salimmp-xg8rd 2 роки тому +7

    വർഗീയതയും വിദേശവും പറഞ്ഞു സമുദായത്തിന് ഒരു ഉപകാരം ഇല്ലാത്ത രാഷ്ട്രിയ കോമരങ്ങൾ ഇവരെ പോലെ ഉള്ളവരെ ഒന്നും കണ്ണിൽ കാണില്ല 😢

    • @kps5582
      @kps5582 2 роки тому

      ശരിയാണ്

  • @razakkarivellur6756
    @razakkarivellur6756 2 роки тому

    ഈ പാവപ്പെട്ട വരെയാണ് സഹായിക്കേണ്ടത്. നന്മയുള്ള ഒരു വീഡിയോ.

  • @rehanabdulla2666
    @rehanabdulla2666 2 роки тому +10

    big salute ammooommaaaa😍
    ഈ പ്രായത്തിലും അധ്വാനിച്ചു സഹോദരങ്ങളെ സംരക്ഷിക്കുന്ന അമ്മൂമ്മയ്ക്ക് മുമ്പിൽ ഞാനൊരു വട്ട പൂജ്യം

  • @thajuthajuna7603
    @thajuthajuna7603 2 роки тому +1

    Nishkalakaylangayaya"AmmmA".Good Bless AmmA"

  • @unknown-zk9hy
    @unknown-zk9hy 2 роки тому

    വീണ്ടും കാണുന്നു ഞാൻ സഞ്ചരിക്കുന്ന ചെറിയ ഒരു ദൈവ ദൂതനെ ഹക്കീമിക്കാ🙏🏻❤️⭐

  • @vishnusathyan1134
    @vishnusathyan1134 2 роки тому +6

    അമ്മൂമ്മേ ❤❤❤😊😊😊 അവിടെ ഉള്ളവർ ഉണ്ടേൽ ഒന്ന് സഹായിക്കൂ മനുഷ്യന്മാരെ 😊 അറിയാം മനുഷ്യത്വം ഉള്ളവർ ആരെങ്കിലും കാണും എന്ന് 😊 നമ്മളെ കൊണ്ടു പറ്റുന്നത് നമ്മളും ചെയ്തിട്ടുണ്ട് 😊

  • @dhruvrajee5623
    @dhruvrajee5623 2 роки тому

    സത്യം പറയാല്ലോ...കുറച്ചു നാളായി ഹക്കിം കായുടെ videos ഓക്കെ കണ്ടിട്ട്..
    കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി..
    ശരിക്കും...ഉണ്ടാകും ഉറപ്പായും ആൾകാർ..ഈ അമ്മുമായെ സഹായിക്കാൻ....എന്തേലും ഒരു ചെറീയ.സഹായം ഞാനും കൊടുക്കും...ഒരു വീടൊക്കെ പണിയാൻ ആരേലും.സന്മമസ്സുകൾ മുന്നോട്ട് വരട്ടെ...ഞാനും എന്തേലും എന്നാൽ കഴിയുന്നത് കൊടുക്കും...
    എല്ലാ. അനുഗ്രഹങ്ങളും ഉണ്ടാകും..

  • @Akhil_leo007
    @Akhil_leo007 2 роки тому +3

    അമ്മയുടെ അവസ്ഥ കണ്ടപ്പോ സങ്കടം തോന്നി 😢😢

  • @NARAYANA711983
    @NARAYANA711983 2 роки тому

    അമ്മുമ്മക്ക് ദൈവം അല്പം വിശ്രമം കൊടുക്കട്ടെ . ആരോഗ്യം ഉണ്ടായിട്ടല്ലല്ലോ ഈ പാവം ഇങ്ങനെ ബുദ്ധിമുട്ടുന്നത്

  • @michellemenon7636
    @michellemenon7636 2 роки тому +3

    Hakkim Bhai may the Lord bless you and your family, for doing such a wonderful job.

  • @cletusdivine9803
    @cletusdivine9803 2 роки тому

    ഒരു കൂട്ടായ്മയുടെ സഹായം ആവശ്യം ഉള്ള ഒരു അമ്മയാണ്..

  • @dericabraham8981
    @dericabraham8981 2 роки тому +18

    ഈ അമ്മയെ " Sani's Media " എന്ന് ചാനലിൽ ആ ചേട്ടൻ കാണിച്ചിരുന്നു , ആ ചേട്ടൻ അമ്മയെ ആവുന്നത് പോലെ സഹായിച്ചിരുന്നു , നമ്മൾക്ക് എല്ലാവരും ചേർന്ന് ആ അമ്മയെ പറ്റുന്നത് പോലെ സഹായിക്കണ, അമ്മയുടെ account ലെക്ക് പൈസ ഇടാൻ പറ്റുന്നവർ ഇടുക അത് അമ്മയ്ക്ക് വളരെ അധികം ഉപകാരപ്പെടും

    • @althu-i2v
      @althu-i2v 2 роки тому +1

      👍🏻

    • @ratheesh3946
      @ratheesh3946 2 роки тому +1

      തീർച്ചയായും👍

  • @gokulsasikumar_yt
    @gokulsasikumar_yt 2 роки тому +17

    അർഹതയുള്ളവർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല എങ്കിൽ പിന്നെ എന്തിനാണ് ആ പേരും പറഞ്ഞ് പ്രഹസനം.. ഈ അമ്മയ്ക്ക് ഇനിയെങ്കിലും ഒരു വീട് പഞ്ചായത്തും സർക്കാരും നൽകട്ടെ.