ഇതിൽ ഒരു കമന്റ് കണ്ടു, അതിൽ എന്തിനാ കോളനി പാർട്ടകളെ സപ്പോർട്ട് ചെയുന്നത് എന്ന്. നവോഥാന കേരളത്തിന്റെ ഒരു ഗതികേട്. ഇങ്ങനെ ചിന്തിക്കുന്നവർ ഇവിടെ ജീവിച്ചിരക്കുന്നുണ്ടോ?
ആ പറഞ്ഞവന്റെ അപ്പന്റെ ചിലവിൽ അല്ലല്ലോ ഇവർ skittu ഉണ്ടാക്കുന്നെ കോളനി ആണെകിൽ എന്താ അല്ലെ ഈ ലോകത്തിൽ എല്ലാവരും മനുഷ്യൻ ആണ് ബുദ്ധി ഇല്ലാത്തവന്മാർ ഇവരെ കോളനി എന്നൊക്കെ പറഞു കളിയാക്കുമ്പോൾ ഇങ്ങനെ മോശ കമെന്റ് ഇടുന്നവൻ മാര് അമ്മയോട് ചോദിച്ചു നോക്കു കോളനി അച്ഛൻ ആണോ എന്റെ അച്ഛൻ എന്ന് ആരെയും kurachu കാണരുത് എല്ലാവരും മനുഷ്യൻ
അത്യാവശ്യം ചിരിക്കാൻ ഉള്ള വകയുണ്ടായിരുന്നു ഇതിന് കുറഞ്ഞത് നാൽപതിനായിരം രൂപയെങ്കിലും കൊടുക്കാമായിരുന്നു എല്ലാത്തിനും ഇരുന്ന് ഹി ഹി ആക്കിയിട്ട് മാർക്കിട്ടപ്പോൾ തീരെ കുറഞ്ഞു പോയി 😡
സാധാരണക്കാരും പാവങ്ങളും നല്ല പരിപാടി അവതരിപ്പിച്ചാൽ ചില ദ്രോഹികൾക്ക് സഹിക്കില്ല. കല ഏതോ വലിയവന്മാർക്കുള്ളതാണെന്ന ബോധം ഇവനെയൊക്കെ ബാധിച്ചിട്ടുണ്ട്. അംഗീകരിക്കാൻ വിഷമമാണ്. കോളനി എന്ന ബ്രിടീഷുകാരന്റെ ഓമനപ്പേരിലാണ് ഇന്ത്യ അറിയപ്പെടുന്നത്. അപ്പോൾ താങ്കളും ഒരു കോളനിക്കാരനാണ്. ദാരിദ്രരെ കഴിയുന്നതും അകറ്റിനിർത്തുന്ന മാടമ്പി സ്വഭാവം മാറ്റിനിർത്തു. ജനാധിപത്യ രാജ്യത്ത് എല്ലാവരും തുല്യമാണ്.
@@omanakk248 അതിനെന്താ പ്രശ്നം?? നിങ്ങളുടെയത്ര പണം ഇല്ലാത്തതുകൊണ്ട് കോളനിയിൽ ആയി എന്നുവച്ചാൽ പോരെ?? അവർ എന്തായാലും കോളനിയിൽ ജീവിക്കുന്നവർ അല്ല എന്നുകൂടി മനസ്സിലാക്കിക്കൊ!!
ഇത് നേരത്തെ എപ്പോഴോ ഒരുമിച്ച് ഷൂട്ട് ചെയിതെ ആണെല്ലോ, കണ്ണട വെച്ച ചിരിക്കുന്ന ചേച്ചി ഇവരുടെ വേറെ ഒര് സ്കിറ്റിനും ഇതുപോലെ ഇരുന്നു ചിരിക്കുന്നുണ്ട്, നല്ല പ്രഷർ കൊടുക്കുന്നുണ്ട് അല്ലെ കലാകാരന്മാർക് ഒരുമിച്ച് ഷൂട്ട് ചെയിതു മാറ്റാൻ
ഈ സ്കിറ്റ് ൽ തമാശ കുറവ് ആയിരുന്നു. എന്ന് കരുതി അടുത്തതിൽ അവർ നന്നായി ചെയ്യുമായിരിക്കും. പിന്നെ ഈ കോളനി എന്നത് കൊണ്ട് എന്താ അർഥം ആക്കുന്നത്. ബ്രിട്ടീഷ് കാരുടെ കോളനി ആണ് നമ്മൾ എല്ലാവരും ജീവിക്കുന്ന ഇന്ത്യ എന്ന മഹാരാജ്യം.😂
ഇപ്പൊ മിനിമം നിങ്ങൾ തരും എന്നൊരു പ്രദീക്ഷ ഉള്ളൊരു ടീം ആണ്.. കമെന്റ് നോക്കി കാണുന്ന നിങ്ങളുടെ സ്കിറ്റ് കമെന്റ് എന്നൊരു സാമാനം നോക്കാറില്ല... വിഷമിപ്പിച്ചില്ല.. അടിപൊളി ആയിരുന്നു.. നെഗറ്റീവ് ഒളികൾ പോയിരുന്നു ഊംബ്..
നിങ്ങളുടെ സ്ക്രിപ്റ്റിൽ കുറച്ചു മിനുകുപണിയുടെ ആവശ്യം ഉണ്ട്, ഇംഗ്ലീഷ് words avoide ചെയ്യുക, ഒത്തിരി mistake ഉണ്ട് , ഒരു example birthday എന്ന് fluent ആയിട്ട് പറയുന്നത് അതുൻപോലെ ഒത്തിരി, പിറന്നാൾ പകരം പൊറന്നാൾ എന്ന് പറഞ്ഞാലും കുഴപ്പമില്ല...
പൊടിയൻ കൊച്ചാട്ടന്റെ ബെസ്റ്റി..... എജ്ജാതി.....😂😂😂😂😂😅
😂😂
ആസ്സസി
അമ്മൂമ്മ നല്ല അഭിനയം, സ്വാമി സൂപ്പർ ആത്മാവ് super ❤❤❤😂😂😂
❤❤❤👌👌👌👌👌👌💐💐💐💐💐
ഇതിൽ ഒരു കമന്റ് കണ്ടു,
അതിൽ എന്തിനാ കോളനി പാർട്ടകളെ സപ്പോർട്ട് ചെയുന്നത്
എന്ന്. നവോഥാന കേരളത്തിന്റെ ഒരു ഗതികേട്. ഇങ്ങനെ ചിന്തിക്കുന്നവർ ഇവിടെ ജീവിച്ചിരക്കുന്നുണ്ടോ?
ഉണ്ട് അങ്ങനുള്ളവരു ഉണ്ട് എന്ത് കഷ്ട്ടം മാണ്,,,,,,,,,,,,,,, 🙆♀️1st അസൂയ,,
ഈ പറയുന്നവനെ അവരുടെ തുണി അലക്കാൻ പോലും കൊള്ളില്ല
@@divyadivya1713 correct
ആ പറഞ്ഞവന്റെ അപ്പന്റെ ചിലവിൽ അല്ലല്ലോ ഇവർ skittu ഉണ്ടാക്കുന്നെ കോളനി ആണെകിൽ എന്താ അല്ലെ ഈ ലോകത്തിൽ എല്ലാവരും മനുഷ്യൻ ആണ് ബുദ്ധി ഇല്ലാത്തവന്മാർ ഇവരെ കോളനി എന്നൊക്കെ പറഞു കളിയാക്കുമ്പോൾ ഇങ്ങനെ മോശ കമെന്റ് ഇടുന്നവൻ മാര് അമ്മയോട് ചോദിച്ചു നോക്കു കോളനി അച്ഛൻ ആണോ എന്റെ അച്ഛൻ എന്ന്
ആരെയും kurachu കാണരുത് എല്ലാവരും മനുഷ്യൻ
അസൂയ അതാണ് മാഷേ
ഈ ചിരിക്കു ഇരുപതിനായിരം. 😃നല്ല ജെഡ്ജസ്
പത്തനംതിട്ട😂..... ടൈം കുറഞ്ഞു......3 m സൂപ്പർ. ഹരി ranni super....ഹരിപ്പാട് vembazal maza set-up. Jansi Rani.....nd many more
അത്യാവശ്യം ചിരിക്കാൻ ഉള്ള വകയുണ്ടായിരുന്നു ഇതിന് കുറഞ്ഞത് നാൽപതിനായിരം രൂപയെങ്കിലും കൊടുക്കാമായിരുന്നു എല്ലാത്തിനും ഇരുന്ന് ഹി ഹി ആക്കിയിട്ട് മാർക്കിട്ടപ്പോൾ തീരെ കുറഞ്ഞു പോയി 😡
സാധാരണക്കാരും പാവങ്ങളും നല്ല പരിപാടി അവതരിപ്പിച്ചാൽ ചില ദ്രോഹികൾക്ക് സഹിക്കില്ല. കല ഏതോ വലിയവന്മാർക്കുള്ളതാണെന്ന ബോധം ഇവനെയൊക്കെ ബാധിച്ചിട്ടുണ്ട്. അംഗീകരിക്കാൻ വിഷമമാണ്. കോളനി എന്ന ബ്രിടീഷുകാരന്റെ ഓമനപ്പേരിലാണ് ഇന്ത്യ അറിയപ്പെടുന്നത്. അപ്പോൾ താങ്കളും ഒരു കോളനിക്കാരനാണ്. ദാരിദ്രരെ കഴിയുന്നതും അകറ്റിനിർത്തുന്ന മാടമ്പി സ്വഭാവം മാറ്റിനിർത്തു. ജനാധിപത്യ രാജ്യത്ത് എല്ലാവരും തുല്യമാണ്.
ഒത്തിരി ഇഷ്ട്ടം ❤️❤️
Enikum
പെട്ടെന്ന് തീർന്നു പോയി 😢
ഇത് സിനിമ അല്ല
@@Theboss-rr3zbepic replay😂😂
ശരിക്കും പത്തനംതിട്ടഭാഷായാണ്സൂപ്പർഒരുകലർപ്പില്ലാത്തസംസാരം
തമാശ കുറവ് ആയിട്ടും ഇവരുടെ സ്കിറ്റ് കണ്ടിരിക്കാൻ രസം ഉണ്ട്..
സൂപ്പർ കോമഡി തകർ ക്കുന്നു നല്ല ചിരി പക്ഷേ തീരെ പൈസ ഇല്ല കുറഞ്ഞു പോയി പന്തിയിൽ പക്ഷഭേദം കാണിക്കരുത്
കോടമഞ്ഞിൻ ഓഹോ താഴ്‌വാരയിൽ ഓഹോ😂😂😂
പൊളിച്ചു 😂😂😂സൂപ്പർ 👌👌👌👌
സൂപ്പർ 👍🏾
പൊടിയസെ😂😂
Suuper
കിടു 👌👌കുറ്റം പറയുന്ന കുണ്ണകൾ അവിടിരുന്നു മോങ്ങട്ടെ മൂന്നു പേരും പതിവ് പോലെ പൊളിച്ചടുക്കി 🤣🤣🤣😂😂❤️❤️❤️
മാന്യത പ്ലീസ്
Pathanam thitta teem enna varunnathennu nokki yirikkuvarunnu❤❤❤❤eniyum poratte
അത് ഏതോ ഒരു കോളനിയ
@@omanakk248 അതിനെന്താ പ്രശ്നം?? നിങ്ങളുടെയത്ര പണം ഇല്ലാത്തതുകൊണ്ട് കോളനിയിൽ ആയി എന്നുവച്ചാൽ പോരെ??
അവർ എന്തായാലും കോളനിയിൽ ജീവിക്കുന്നവർ അല്ല എന്നുകൂടി മനസ്സിലാക്കിക്കൊ!!
പൊളിച്ചു 😍
Ammuma..super😂😂😂😂😂
Waiting aarunnu chettanmare😅
Judjes aareyo help cheyyan ivare thazhayunnu 20000 mathram koduthu mattullavarkku 😢😢😢😢😢😢
Bestiii...😂😂😂
നിന്റ ബെഡ് റൂമിൽ സലം ഉണ്ടോടാ നാറി
Ennum ഇവരുടെ mathram കോമഡി mathi എങ്കിൽ nallatharunnu
ഓ അത്രക്കൊന്നും ഇല്ല
👌👌👌👍
ഇവരുടെ ക്ലാസ്സ് റൂം കോമഡി ന്യൂ വേണം 🥳 എക്സാം പേപ്പർ കിട്ടുന്ന ഒരു സ്റ്റോറി ചെയ്യാമോ
Good idea 👍
അത് കലക്കി
അതുകൊള്ളാം 😂
@@minimoljoseph7847 thnzz🥳
@@resmirv1 🥳🥳🥳
എജ്ജാതി കോമഡി ആണ് കണ്ടിട്ട് ചിരിയെ വരുന്നില്ല
ടീം എത്തിയല്ലോ ❤❤❤
Ithanu 🎉🎉🎉🎉😅😅😂😂
❤❤❤
Super
❤❤😂😂😂Super
😂😂😂😂❤😂❤
Suuuuper🥰🥰🥰🥰🌹🌹🌹👍👍👍👍
Njan mini 😅😂
Podiyans❤❤❤❤❤❤
Super 😅😅😅
ഇത് നേരത്തെ എപ്പോഴോ ഒരുമിച്ച് ഷൂട്ട് ചെയിതെ ആണെല്ലോ, കണ്ണട വെച്ച ചിരിക്കുന്ന ചേച്ചി ഇവരുടെ വേറെ ഒര് സ്കിറ്റിനും ഇതുപോലെ ഇരുന്നു ചിരിക്കുന്നുണ്ട്, നല്ല പ്രഷർ കൊടുക്കുന്നുണ്ട് അല്ലെ കലാകാരന്മാർക് ഒരുമിച്ച് ഷൂട്ട് ചെയിതു മാറ്റാൻ
എൻെറ kumplampoika വന്നോ
Suiper❤❤❤
ഓ ഹോ ഹോ ഓ ഹോ ഹോ 😂😂😂
Super idea and acting. They are super
👍👍👍👍
😂😂😂😂സൂപ്പർ കുറച്ചു കൂടി വേണമായിരുന്നു 🥰
ഈ സ്കിറ്റ് ൽ തമാശ കുറവ് ആയിരുന്നു. എന്ന് കരുതി അടുത്തതിൽ അവർ നന്നായി ചെയ്യുമായിരിക്കും. പിന്നെ ഈ കോളനി എന്നത് കൊണ്ട് എന്താ അർഥം ആക്കുന്നത്. ബ്രിട്ടീഷ് കാരുടെ കോളനി ആണ് നമ്മൾ എല്ലാവരും ജീവിക്കുന്ന ഇന്ത്യ എന്ന മഹാരാജ്യം.😂
ഒരു, ക്ലാസ്സ് റൂം.. സ്കിറ്റു കൂടി ചെയ്യാനുള്ള സ്കോപ്പ്ണ്ട്... ശ്രമിക്കൂ... പൊളിക്കൂ...
മൈലപ്ര കവലയിൽ ആണോ, താഴെ വെട്ടിപ്പുറത്തു ആണോ 😂😂
😂😂
😂😂 adipoli
👌👌👌👌👌👌🌟🌟🌟🌟🌟
മൂന്നാൾക്കൂടെ കിട്ടിയത് 20000 രൂപ മാത്രം 🤌🏻🥹💔
അതെ... അതിലും കൂടുതൽ കൊടുക്കാൻ ഉള്ളത് ഉണ്ടാർന്നു.. ഈ judges ന്തുവാ കാണിക്കുന്നത് 🤷🏽♀️🤷🏽♀️
Ivarde parupadi utubeil ittu kittunnathinte pakuthide pakuthi paisa enkilum avarkku kodukkelloo kashttam 😢
ഈ ചാനലിൽ ചെയ്യുന്ന ബാക്കി മുഴുവൻ ആളുകളും കുടിക്കത്തവർ ആന്നോ. ഇവർ മാത്രമെ കോളനിയിൽ ഉള്ളോ. ബ്രിട്ടീഷ്കാരുടെ കോളനി ആയിരുന്നു ഇന്നത്തെ ഇന്ത്യ. കേട്ടോ 😂
😂😂😂
🥰❤❤❤❤❤🥰
😅😅😅
ഒരു ഹോട്ടൽ കോമഡി ചെയ്യാമോ??
🥰🥰🥰🥰🥰💕💕💕🤣
ഏറ്റവും hipe ഉള്ള ടീം ആയി മാറി ഇവർ🎉🎉🎉
😂😂❤❤❤❤🎉🎉
Ethnu 60 kodukkamairunnu
Pettenn theernupoyi, kurachkoode vendiyirunnu
😂🎉
Bhanumathi fans..
ഇപ്പൊ മിനിമം നിങ്ങൾ തരും എന്നൊരു പ്രദീക്ഷ ഉള്ളൊരു ടീം ആണ്.. കമെന്റ് നോക്കി കാണുന്ന നിങ്ങളുടെ സ്കിറ്റ് കമെന്റ് എന്നൊരു സാമാനം നോക്കാറില്ല... വിഷമിപ്പിച്ചില്ല.. അടിപൊളി ആയിരുന്നു.. നെഗറ്റീവ് ഒളികൾ പോയിരുന്നു ഊംബ്..
നിങ്ങളുടെ സ്ക്രിപ്റ്റിൽ കുറച്ചു മിനുകുപണിയുടെ ആവശ്യം ഉണ്ട്, ഇംഗ്ലീഷ് words avoide ചെയ്യുക, ഒത്തിരി mistake ഉണ്ട് , ഒരു example birthday എന്ന് fluent ആയിട്ട് പറയുന്നത് അതുൻപോലെ ഒത്തിരി, പിറന്നാൾ പകരം പൊറന്നാൾ എന്ന് പറഞ്ഞാലും കുഴപ്പമില്ല...
കുറച്ചു കൂടി നന്നാവാo
നിരാശപ്പെടുത്തി 🙁
Adyamokke undayirunna comedy EPO Ella athanu yadhartyam
കുറച്ചു മോശം ആയി ഇതു കുഴപ്പം ഇല്ല നന്നാകണം അടുത്തതിൽ ഓക്കേ
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂🎉🎉🎉🎉🎉🎉🎉🎉
Now really over acting so please stop
അധികം ആയാലും അമൃതും vis
Vayya,super 😂😂
👍👍👍👍
❤️❤️❤️❤️❤️
😂🎉
😂😂😂
❤❤❤
അടിപൊളി
Supper
😂😂😂
Super
🥰
❤❤❤❤❤
😂😂😂😂
❤
Super
❤❤
❤
😂😂
😂😂
👍🏼❤️
❤❤❤❤❤
❤❤❤
😂😂😂
❤️❤️❤️❤️
❤
❤️❤️