എന്നും സന്തോഷം ഉള്ള ജീവിതം ഈശ്വരൻ അനുഗ്രഹിക്കട്ടെ ചേച്ചി , സങ്കടം ആർക്കാ ചേച്ചി ഇല്ലാത്തത് എനിക്കും ഒരുപാട് സങ്കടം ഉണ്ട് ചിലപ്പോൾ ഒറ്റക്ക് ഇരുന്ന് കരഞു തീർകും പക്ഷേ മോളെ മുന്നിൽ ചിരിച്ച് കൊണ്ട് ഇരിക്കും so happy
❤ നല്ല ശു ദ്ധഗതിയുള്ള സഹോദരിധൈര്യമായി മുന്നോട്ട് പോവുക. കുറച്ച് പൈസ കൂട്ടി വാങ്ങുക. എന്നാലും ആള് വരും നിങ്ങളെ കടയിലേക്ക് നല്ല അപ്പം ചുട്ട ട്ത് തന്നെ കഴിയും. എന്ന ഒരു പഴ ചൊല്ല് ഉണ്ട് നീളാൾ വാഴട്ടെ.🙏
ഫൈവ് സ്റ്റാർ ഹോട്ടലിൽ പോയിട്ട് കഴിക്കുന്നതിനേക്കാൾ നല്ലതാണ് ഇതുപോലുള്ള പാവങ്ങൾക്ക് ഒരു കൈത്താങ്ങാവാൻ നമ്മളെല്ലാവരും ഈ ചേച്ചിയുടെ കടയിൽനിന്ന് കഴിച്ചാൽ ആ പാവങ്ങൾ രക്ഷപ്പെടും👍👌👌🧡
Actually many influencer s doing video's for making money,,, but I like your videos because you helping poor people who suffering to live ,,,,,, very good thanks a lot 🙏🙏🙏🙏
Ikka vedio cheydade konde kadasttavum urappa Jan oru cook anne kuwaitil anne 3masam nattil verunnunde ennekonde pattunna help vennamengil cheydukodukkam poroottayam adikkum
അടിപൊളി ❤❤❤❤ 💐💐💐💐💐 ബിഗ് സല്യൂട്ട് ചേച്ചി സോഷ്യൽ മീഡിയയിൽ വന്നിരുന്നു മക്കളെ വളർത്താൻ വേണ്ടിയാണ് ഞാൻ മോഡലിംഗ് ചെയ്യുന്നത് അല്ലെങ്കിൽ hot ആയി വീഡിയോ ഇടുന്നത് പറയുന്നവർക്ക് ശരിക്കും കാണിച്ചുകൊടുക്കേണ്ട വീഡിയോ കൂടിയാണ് ഇത് ആരയും ആശ്രയിക്കാതെ ചീത്ത രീതിയിൽ ഒന്നും പോകാതെ ഉള്ളതുകൊണ്ട് ജോലി നോക്കി കുട്ടികളെ നോക്കുന്ന ഈ ചേച്ചിയെ പോലുള്ളവരാണ് ശരിക്കും ഹീറോ ❤❤❤❤❤👌👌🙏🙏👏👏👏
ആ നാട്ടിലെ നല്ല മനുഷ്യർ ആ സഹോദരിയുടെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കണേ 🙏
🤲🤲🤲🤲🤲🤲
ഇക്കാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഇങ്ങനെയുള്ളവരെയാണ് സഹായിക്കേണ്ടത്👍👍👍👍👍👍
ഈ കൊച്ചു സംരംഭം വിജയത്തിന് വിജയത്തിലേക്ക് എത്തിക്കട്ടെ
വലിയൊരു സത്യം..
നമ്മുടെ കരച്ചിൽ കാണാൻ ആരുമില്ല.
പാവം സഹോദരി....നന്നായി വരട്ടെ❤❤❤
ആ സഹോദരിയുടെ ചിരി മതി. എന്നും നിലനിർത്തട്ടെ 😍
അള്ളാഹു നിങ്ങൾക് സന്തോഷവും സമാദാനവും
നല്ല കച്ചോടം തരട്ടെ ❤️🤲
ആയിന് അവർ മുസ്ലിമല്ല. .. എടുത്തോണ്ട് പോടെ അവരെ ഗുരുവായൂരപ്ൻ നോക്കിക്കോളും. ..
എന്നും സന്തോഷം ഉള്ള ജീവിതം ഈശ്വരൻ അനുഗ്രഹിക്കട്ടെ ചേച്ചി , സങ്കടം ആർക്കാ ചേച്ചി ഇല്ലാത്തത് എനിക്കും ഒരുപാട് സങ്കടം ഉണ്ട് ചിലപ്പോൾ ഒറ്റക്ക് ഇരുന്ന് കരഞു തീർകും പക്ഷേ മോളെ മുന്നിൽ ചിരിച്ച് കൊണ്ട് ഇരിക്കും so happy
ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ ഈ കച്ചവടം നല്ല നിലയിൽ എത്തിച്ചേരട്ടെ 👍👌❤️🌹
സന്മനസ്സുള്ളവർക്ക് എന്നും സമാധാനമുണ്ടാവട്ടെ 🙏
ചിരിയാണ് മെയ്ൻ❤...എന്നും നില നിർത്തട്ടെ..
❤ നല്ല ശു ദ്ധഗതിയുള്ള സഹോദരിധൈര്യമായി മുന്നോട്ട് പോവുക. കുറച്ച് പൈസ കൂട്ടി വാങ്ങുക. എന്നാലും ആള് വരും നിങ്ങളെ കടയിലേക്ക് നല്ല അപ്പം ചുട്ട ട്ത് തന്നെ കഴിയും. എന്ന ഒരു പഴ ചൊല്ല് ഉണ്ട് നീളാൾ വാഴട്ടെ.🙏
നല്ല foodum നല്ല വീഡിയോയും ❤️🥰
പാവം സഹോദരി ഒരാളുടെ മനിലും കൈനിടാതെ ജീവിക്കാൻ വേണ്ടി സ്വയം തൊഴിൽ ചെയ്യുന്നു ആ പുഞ്ചിരി സമധാനം എന്നും കിട്ടട്ടെ
ഇദൊക്കെകാണുമ്പോൾ സൗദിയിൽനിന്നുംleeveduthe വന്നുപരിപ്പുവടയും ദോശയും കഴിച്ചാലോഎന്ന് തോന്നുന്നു ❤️❤️🥰🥰
ചേച്ചിയെയും കുട്ടികളെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
Thanks for Nice helping video again ❤❤❤
ഫൈവ് സ്റ്റാർ ഹോട്ടലിൽ പോയിട്ട് കഴിക്കുന്നതിനേക്കാൾ നല്ലതാണ് ഇതുപോലുള്ള പാവങ്ങൾക്ക് ഒരു കൈത്താങ്ങാവാൻ നമ്മളെല്ലാവരും ഈ ചേച്ചിയുടെ കടയിൽനിന്ന് കഴിച്ചാൽ ആ പാവങ്ങൾ രക്ഷപ്പെടും👍👌👌🧡
chechi and childrens ennum aiswaryam varatte aameen
സഹോദരി നന്നായി വരും ദൈവം അനുഗ്രഹിക്കട്ടെ ❤️🙏
സിസ്ന്ററിന്റെ ചിരി മതി. 🥰
Nalla manasulla chechi god oppam ond enim munnotek pokan sadikate❤❤allahu oppam ond..
ഇനിയും തിരക്ക് ആയിക്കോളും 👌❤️👍
ഇക്കാ great job..
ദൈവം അനുഗ്രഹിക്കട്ടെ chaychi ❤
അടിപൊളി ബ്രോ
ഉയർച്ച ഉണ്ടാകട്ടെ God Bless You ♥️♥️👍🏼
നന്നായി വരട്ടെ സഹോദരി 👍🙏
Really superb and you have the helping mind
May God bless you
ഹക്കിംക്കാ നിങ്ങളെ വലിയ ഇഷ്ട്ടം 💕💕 രഘുന്റെ ഒരു പാട്ട് ഇനിയുള്ള വീഡിയോയിൽ ഉൾപ്പെടുത്തണം
Pavam❤️enikku sankadam vannu🙏👍🙏
Actually many influencer s doing video's for making money,,, but I like your videos because you helping poor people who suffering to live ,,,,,, very good thanks a lot 🙏🙏🙏🙏
Thanks for your kind words 🙏
എനിയ്ക്ക് ഇത് പോലത്തെ കടകളാണ് ഇഷ്ടം
ദൈവം അനുഗ്രഹിക്കട്ടെ
മുപ്പത് കൊല്ലം മുമ്പ് ഞാൻ 4 കൊല്ലം (1995-1999) ജീവിച്ച പാലക്കാട്....ഇത്രയും നല്ലൊരു നാടും....നാട്ടുകാരും...❤❤❤
ദൈവം രക്ഷിക്കട്ടെ ❤
Hakim ji big salute to you 👍
God bless you ❤
എല്ലാ ആശംസകളും ♥️♥️♥️♥️
Gob bless you Siz .. Don’t give up .
Thanks for sharing bro
❤ini yellavarum varum
നന്നായി ജീവിക്കട്ടെ
നമ്മുടെ സ്വന്തം നാട്ടിൽ live you chehi God bless you!!!❤🥰🥰❤️
ഞാൻ കഴിച്ചിട്ടുണ്ട് നല്ല ഫുഡാണ്👌
ദുഃഖത്തെ ചിരിച്ച് നേരിടുന്ന ചേച്ചി❤
നന്നായി വരട്ടെ 👌👍
Prakasham Parathuna Punjiriyula chechi nalla nadan foodum nalkunu daivm anugrahiykhate karachil kanan arum ella Punjirikam chechi nalkiya valiyapadam ragu chetane veendum kandathil sandosham hakeemkaykum Paripuvada kodukan chodicha kutiyude Manas eniyum e manasile talicham Jeevithathilum bakshanathilum undavte❤❤❤😊😊
കുറെ ആയി നിങ്ങളുടെ വീഡിയോ കാണാതെ എന്താ എന്ന് വിചാരിച്ചു അപ്പോൾ പെട്ടെന്ന് കണ്ടു 😂
Fantastic video ❤❤❤❤
Good video God bless you
Kada ponne settaki edukkam porotta beef angane kurach sadanam koottannam
പാവം സങ്കടത്തിലും പിടിച്ചു നിൽക്കുന്ന ആ ചിരി 🥰
ആ നാട്ടിൽ ഉള്ളവർ
എല്ലാവരും സഹകരിക്കണം പറ്റുന്നവർ സഹായിക്കണം 🥰
പ്രാർത്ഥന 🤲
നമിച്ചു ചേച്ചി...., god bless
Don’t worry sister god may protect you 🙏🙏🙏🌷🌷
Super 👍👍 👍
God bless you
Night membership എടുത്ത് ചിലർ സമ്പാദിക്കുന്നു ഇവരെ കണ്ട് പഠിക്കട്ടെ... 100 mark ചിരിക്ക് കൊടുത്തു.❤
Adipoli Hakkeem bhai❤
ആ സഹോദരിയെ സഹായിക്കണേ
ഔ ഫുഡ് ഗംഭീരം അയട്ടോ
AHMEEN AHMEEN AHMEEN ❤ Good family
Ikka santhosham inganeyullavareyum sapport cheythathinu 🌹👍🥰
എല്ലാരും ബെര്ണട്ടോളി... 😄😍
இந்த சகோதரிக்கு உதவுங்கள்... இவர்களை அறிமுகம் செய்யும் பாய்கு எனது வாழ்த்துக்கள்...
സുന്ദരി
Ikka vedio cheydade konde kadasttavum urappa Jan oru cook anne kuwaitil anne 3masam nattil verunnunde ennekonde pattunna help vennamengil cheydukodukkam poroottayam adikkum
ഞങ്ങള് വരും ട്ടോളീ
Polichu ikkaaa
Njan kazhikkam povarund nalla food anu
ഏ തു ജില്ല ലൊക്കേഷൻ കുടി പറയു
സത്യമാണ് നമ്മുടെ കരച്ചിൽ കാണാൻ ആരും ഇല്ല
Ekka 🙏💯💯💯💯👍.
അടിപൊളി ❤❤❤❤ 💐💐💐💐💐
ബിഗ് സല്യൂട്ട് ചേച്ചി
സോഷ്യൽ മീഡിയയിൽ വന്നിരുന്നു മക്കളെ വളർത്താൻ വേണ്ടിയാണ് ഞാൻ മോഡലിംഗ് ചെയ്യുന്നത് അല്ലെങ്കിൽ hot ആയി വീഡിയോ ഇടുന്നത് പറയുന്നവർക്ക് ശരിക്കും കാണിച്ചുകൊടുക്കേണ്ട വീഡിയോ കൂടിയാണ് ഇത് ആരയും ആശ്രയിക്കാതെ ചീത്ത രീതിയിൽ ഒന്നും പോകാതെ ഉള്ളതുകൊണ്ട് ജോലി നോക്കി കുട്ടികളെ നോക്കുന്ന ഈ ചേച്ചിയെ പോലുള്ളവരാണ് ശരിക്കും ഹീറോ ❤❤❤❤❤👌👌🙏🙏👏👏👏
പറഞ്ഞതു വളരെ ശരിയാണ് ഹോട്ടൽ ബിസിനസ് ഇപ്പോൾ നഷ്ടത്തിലാണ്💯
നന്നായി സാധാരണക്കാര
Kandapool karachil vannu pavam chechi
പാവം ചേച്ചികച്ചവടംപൊടിപൊടിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ
Location evideya
Mudappallur-palakkad
Pokunna sthalathe location koodi kodkaanel nallatha,avark business avum
Super
Super Video👌❤
അല്ലെങ്കിലും എന്തിനാ കരയുന്നത്.ബെറ്റർ ചിരിക്കുന്നത് തന്നെയാ,അതിലൂടെ നമ്മൾ വിജയത്തിലേക്ക് കുതിക്കുക.നല്ലത് വരട്ടെ.
Good ❤
Super video
Everything will be alright ....
ഇടിയപ്പം , പുട്ട് പീസ് കറി ഒക്കെ വീട്ടിൽ നിന്നും ഉണ്ടാക്കി കൊണ്ട് വരാമല്ലോ.
ചൂടാക്കി കൊടുക്കാമല്ലോ.
🥰👏💯
അതാണ് രസമുള്ള സാമ്പാർ
നല്ല വീഡിയോ
മോളെ മുന്നോട്ട് പോവുക ❤
Daivam anugrhikette
പാവം നല്ല സഹോദരി
Super ❤
🙏🙏👍
ഗുഡ് വിഡിയോ
Super food ❤❤❤
സൂപ്പർ
❤❤❤❤😢😢😢😢😢😢
👍👍👍💚💚💚
Best Wishes