ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. നാടന്‍ പശുക്കളെ വളര്‍ത്താന്‍ ആഗ്രഹം ഉള്ളവര്‍ contact ചെയ്തോളൂ NARAYANAN PH...7907194675 (WHATSAPP ONLY)
നാരായണേട്ടാ നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ മനസ്സിന് ഒരു കുളിർമ ❤❤എല്ലാ ജീവജാലങ്ങളോടും സ്നേഹവും കരുണയും.ഭക്തിയും..നിങ്ങളാണ് യഥാർത്ഥ മനുഷ്യർ.. ഒരുപാട് സ്നേഹവും ബഹുമാനവും തോന്നി നിങ്ങളോട് ❤❤ഒരു കാര്യത്തിൽ എനിക്ക് വിയോജിപ്പ് തോന്നി.. മാതാവിനോട് താങ്കൾ കാണിക്കുന്ന സ്നേഹം വിശദീകരിച്ചു പറഞ്ഞു.. നമ്മളെ നമ്മളക്കാൻ പിതാവിനുമില്ലേ ഒരുപാട് കഷ്ടപ്പാട്.. അവരുടെ സ്നേഹവും നമുക്ക് കിട്ടിയിട്ടില്ലേ.. അപ്പൊ നമ്മൾ കൺകണ്ട ദൈവമല്ല മാതാവും പിതാവും..പിതാവിന് ഒരു സ്ഥാനവും നിങ്ങൾ പറഞ്ഞതിലെവിടെയും കണ്ടില്ല... അതിൽ ഒരു വിഷമം തോന്നി.. എന്തായാലും നിങ്ങളോട് ഒരുപാട് സ്നേഹം തോന്നി ❤❤ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ 🙏🙏
നാരായണൻ ചേട്ടാ ! എന്തൊരു മനസ്സ്, ഇങ്ങനെ ഉള്ളവർ ഇന്നും ഈ ഭുമുഖത്ത് ജീവിച്ചിരിയ്ക്കുന്നുണ്ടല്ലോ എന്ന ചാരിദാർത്യത്തോടെ പ്രണമിയ്ക്കുന്നു. കൂട്ടത്തിൽ ഗോക്കളേയും നമസ്ക്കാരം.
ഇവർ രണ്ട് പേരും മറ്റുള്ളവരെ സ്നേഹിക്കുന്ന മാലാഖ മാരാണ്. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും വലിയ സ്നേഹ നിധി യാണ് ഇവർ. ഇവർക്കു രണ്ടു പേർക്കും ദീർഘ യുസ്സ് നൽകട്ടെ. ദൈവം. ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു. ഈ വീഡിയോ കാണുന്ന നിങ്ങളും പ്രാർത്ഥിക്കണം.
ശ്രീ.നാരായണൻ ചേട്ടനും ❤🙏 തങ്കമണി അമ്മ ടീച്ചർക്കും എന്റെ നമസ്കാരം. ❤🙏നിങ്ങളുടെ നാടൻ പശുക്കളുടെ ഫാം കണ്ടപ്പോൾ വളരെ സന്തോഷം തോന്നുന്നു. പശുക്കളെ സംരക്ഷിച്ചുകൊണ്ടുള്ള ഒരു ജീവിതം തെരഞ്ഞെടുത്തത് നിങ്ങൾക്ക് രണ്ടുപേർക്കും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു..❤
നമസ്തേ നാരായാണേട്ടൻ എന്റെ സ്വപ്നം പ്രാവർത്തികമാക്കി കാണിച്ചു തന്നു ഒരുപാട് നന്ദി അതിലേറെ സന്തോഷം നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ടെനിക്ക് ഭഗവാൻ അത് സാധ്യമാക്കി തരുമെന്ന വിശ്വാസവും എനിക്കുണ്ട്
പഞ്ചായത്തിൽ നിന്നും പോലും ഒരു അനുകൂല്യങ്ങളും തരത്തില്ല. എനിക്ക് വീടും സ്ഥലമുണ്ടായിരികുന്ന ങ്കിൽ ഞാൻ ഒരു പശുവിനെ വളർത്തുമായിരുന്നു നല്ല മനസ്സിനെ നന്ദി. ഒപ്പം പ്രാർത്ഥനയും.
@@888------ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ പട്ടി, പുച്ച കോഴി, ആട്, പശു എന്നിവ ഒന്നും വളർത്തുവാൻ പറ്റില്ല. മനുഷ്യൻ തന്നെ താമസിച്ചാൽ 100 കുറ്റമാ . പശുവിനെ ആവശ്യമുള്ള തീറ്റ് കൊടുത്തു നല്ല രീതിയിൽ തന്നെ വളർത്തും.
ഗോ മാതാവ് മാത്രം മതിയേ പിതാവായ കാള യെ വൊ ണ്ടെ എന്ത് സങ്കൽപ്പം 4 കാലുള്ള പശു മാതാവ് അപ്പനായ കാളക്കും കൂടി എന്തെങ്കിലും കണ്ട് പിടിക്കണം ഇല്ലൊ ങ്കിൽ പശുവിനെ ചവിട്ടിക്കാൻ കേണ്ട് പോകുമ്പോൾ ആരെങ്കിലും ചോദിച്ചാൽ പശു മാതാവിന്റെ മക്കൾ മനുഷ്യൻ പറയും അമ്മയെ കൂട്ടി കേടുക്കാൻ പോകുവാ എന്ന് ആദ്യം ജൻമ്മം നൽകിയ മാതാപിതാക്കളെ നല്ലവണ്ണം സംരഷിക്ക് പിന്നെ അല്ലെ പശു കശ്ടം
@@sparkmovieshub466 point okay, but ivar ivarude parentsine old age home il konduvittath nee kando? Alla nee swantham parentsine snehichitt gomaathaavine snehikkaan paranjathkond chothichathaa.
എല്ലാവർക്കും നന്ദി. ഒരു പാടൊരുപാട്. ബഹു .അംഗങ്ങളുടെ കയ്യിൽ അധികം വരുന്ന സമയത്തേത രാനൊക്കൂ. ഇപ്പോൾ കൈവശമുള്ളതു തീർന്നു പോയി. ഒരാഴ്ച മുമ്പു കൂടി ഒരു വെച്ചൂർ പശുവിനെ കൊടുത്തു. ഞങ്ങൾക്ക്, പശു ലഭിക്കുന്നയാളുടെ സ്വഭാവം, അർഹത, നോക്കാനുള്ള കഴിവ് ബോധ്യപ്പെട്ടാൽ മാത്രമേ പശുക്കളെ കൊടുക്കൂ. ഞങ്ങളുടെ മക്കളാണിവർ, കുട്ടികളാണിവർ സ്വന്തം മക്കൾക്ക് വരനെ കണ്ടെത്തുന്നതു പോലെ അത്രയും ശ്രദ്ധ ഇക്കാര്യത്തിലുമുണ്ട്. അതിനാൽ ഞങ്ങൾക്ക് എത്തിച്ചേരാനും ശ്രദ്ധിക്കാനും കഴിയുന്ന സ്ഥലത്തിനാണു മുൻഗണന. ആരും തെറ്റിദ്ധരിക്കില്ലെന്നു വിശ്വസിക്കുന്നു. നിറഞ്ഞ നന്ദിയോടെ,
നാരായണേട്ടനും കുടുബവും നല്ല ഭാഗ്യമുള്ളവരാണ് ഗോക്കളെ ദൈവ തുല്യമായും പ്രകൃതി സംരക്ഷണ സന്ദേശവുമായി ഈ ഭൂമിയിൽ ജീവിക്കുന്ന ഇവർ തീർത്തും നല്ല മാതൃകയാണ്🙏🙏🙏🌹🌹🌹 നമിയ്ക്കുന്നു
നാരായണേട്ടാ ഒത്തിരി സന്തോഷം!!എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് പശുനെ വളർത്തുന്നത്,, പക്ഷെ സ്ഥലമില്ല. എന്നാലും ഏതെങ്കിലും കാലത്തു സ്വപ്നം സ്ക്ഷാൽക്കരിക്കും എന്ന് കരുതുന്നു
നല്ല കാര്യം. ഞാൻ വളരെയധികം കാലം 25 ഓളം പശുക്കളെ വളർത്തി 150 ഓളം വീടുകളിൽ ദൈനന്തിനം പാൽ കൊടുത്തു ഉപജീവനം കഴിച്ചിരുന്ന ഒരു കർഷകനാണ്. ഗവൺമെന്റിന്റെയും ഉദ്യോഗസ്ഥ വ്യന്ദത്തിന്റെയും ..... തെറ്റായ നയങ്ങൾ മുലം തകർന്ന കൃഷിക്കാരനാണ്. പശുവളർത്തൽ മേഖലയിലെ പാവങ്ങൾക്ക് ഇങ്ങനെ ഒരു സഹായം നൽകുന്നതിൽ നന്ദി : എന്റെ വീട് കോട്ടയം ആയതിനാൽ നേരിൽ എത്തുക ബുദ്ധിമുട്ടാണ്.
A very noble proffession. Hats off gentleman. Modiji ought to notice your earnest efforts and help. Since you are offering freely, certainly he will do something. 🙏🙏🙏🙏🙏❤❤❤❤
എന്നെ കല്യാണം കഴിച്ചു കൊണ്ടു വരുന്ന തിന് മുൻപേ എന്റെ ഭർത്താവിന് പശു വളർ ത്തി യിരുന്നു എനിക്കും പശുവിനെ ഇഷ്ടം മായി രുന്നു ഏതാണ്ട് എട്ടു ഒമ്പത് വർഷം പശുവിനെ വളർത്തി എല്ലാവർക്കും നല്ല പാലു നൽകി യിരുന്നു പിന്നെ കുറേ നഷ്ട്ടം വന്നു പശു ചാട പെറ്റു അങ്ങനെ പല നഷ്ടം ങ്ങളും പിന്നെ കൊണ്ട്നടക്കാൻ ഞങ്ങൾ ക്കും വയ്യാതായി പിന്നെ വിറ്റു ഇപ്പോൾ പറമ്പിൽ പുല്ലു കാണുമ്പോൾ കൊതിയാണ് പുല്ലു പറിക്കാനും ഇഷ്ടം മാണ് പശു മനുഷ്യ നേക്കാൾ നന്ദി യും സുനേഹവും ഉള്ള ജിവി യാണ് നിങ്ങൾ ക്കു നല്ല തു വരട്ടെ🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻
പശുഫാം അടിപൊളി ഇവറ്റകളെ പരിപാലിക്കുന്ന താങ്കൾ രണ്ടും പേരും അതിലേരെ അടിപൊളി പശുക്കൾ നല്ല നിലയിൽ സംരക്ഷിക്കുന്ന താങ്കൾക്ക് അർഹിച അംഗീകാരം ഉണ്ട്. അച്ചനമ്മമാരെ നോക്കി നടത്താൻ കഴിയാത്തവർക്ക് പശുക്കളെ ധാനം കൊടുക്കരുത് താങ്കളുടെ ആ തീരുമാനത്തിന്ന് നന്ദി:
🙏🏻ഒരു രൂപ പോലും വേണ്ട പശുവിനെ വാങ്ങാൻ എന്ന് വീഡിയോ കാണും മുൻപ് ഇത് വായിച്ച് ഞാൻ കരുതി ഇത് പശുവിനെ കൊടുക്കുന്നവർക്ക് അബദ്ധം പറ്റുമല്ലോന്ന് കരുതി.വളരെ നന്നായി സർ പശുവിനെ കൊടുക്കുന്ന ആളുമായി ഇങ്ങനെ ഒരു ഉടമ്പടി വെയ്ക്കുന്നത്. വീടും തൊഴുത്തും ഒരുപോലെ വൃത്തിയാക്കി ഇടുന്ന വെച്ചൂർ, കാസറഗോഡ് പശുക്കളെ നന്നായി വളർത്തുന്ന ഒരുകുടുംബത്തിന് ഇത് പങ്കിടുകയും ചെയ്തു.അർഹതപ്പെട്ടവർക്ക് കൊടുക്കും എന്ന സന്തോഷത്തോടെ 🙏🏻
Now a days it is impossible to see such persons who devote much time to cows and their breeds your enthusiasm towards this kind of things to be appreciated
എന്റെ ചെറുപ്പകാലത്ത് എന്റെ വീട്ടിൽ ഒത്തിരി നാടൻ പശുക്കൾ ഉണ്ടായിരുന്നു പിന്നീട് തല പരിമിതികളും കാരണവും എല്ലാം നഷ്ടപ്പെട്ടു എന്നാൽ ഞാൻ വലുതായതിനു ശേഷം എന്റെ വീട്ടിൽ ഞാൻ നാടൻ പശുക്കളെ വളർത്തുന്നുണ്ട്
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
നാടന്‍ പശുക്കളെ വളര്‍ത്താന്‍ ആഗ്രഹം ഉള്ളവര്‍ contact ചെയ്തോളൂ
NARAYANAN
PH...7907194675 (WHATSAPP ONLY)
❤️
❤😂😅😊
❤ Narnetto ..namaskaaram..chechikkum namaskaaram....😂 Vivaramgal arinju santhosham....Eswaran nimgalae anugrahikkumaaraakattaevilikkam SOMAKUMAR P.A
God bless you and family
Enikum venam sir onnine tharo ponnu pole nokka eniku tharoo
പണത്തിനു വേണ്ടി ഭക്ഷണം പോലും മായം ചേർത്ത് വിൽക്കുന്ന ലോകത്ത് നന്മയുടെ നിലാവായി നാരാണേട്ടനും , ഭാര്യയും .🙏
പശുവിനെ ആവശ്യപ്പെട്ട വർക്ക് കൊടുത്തതായി അറിയുമോ ?🤣🤣🤣🤣
......... ക്കൽ പ്രസ്ഥാനം😁🤣
😅എനിക്കു ഒന്ന് വേണം
മനുഷ്യരുടെ ഇടയില്‍ മനുഷ്യര്‍ കുറയുന്ന ഇക്കാലത്ത്, നാരായണന്‍ ചേട്ടന്‍ super ആണ്
നാരായണേട്ടാ നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ മനസ്സിന് ഒരു കുളിർമ ❤❤എല്ലാ ജീവജാലങ്ങളോടും സ്നേഹവും കരുണയും.ഭക്തിയും..നിങ്ങളാണ് യഥാർത്ഥ മനുഷ്യർ.. ഒരുപാട് സ്നേഹവും ബഹുമാനവും തോന്നി നിങ്ങളോട് ❤❤ഒരു കാര്യത്തിൽ എനിക്ക് വിയോജിപ്പ് തോന്നി.. മാതാവിനോട് താങ്കൾ കാണിക്കുന്ന സ്നേഹം വിശദീകരിച്ചു പറഞ്ഞു.. നമ്മളെ നമ്മളക്കാൻ പിതാവിനുമില്ലേ ഒരുപാട് കഷ്ടപ്പാട്.. അവരുടെ സ്നേഹവും നമുക്ക് കിട്ടിയിട്ടില്ലേ.. അപ്പൊ നമ്മൾ കൺകണ്ട ദൈവമല്ല മാതാവും പിതാവും..പിതാവിന് ഒരു സ്ഥാനവും നിങ്ങൾ പറഞ്ഞതിലെവിടെയും കണ്ടില്ല... അതിൽ ഒരു വിഷമം തോന്നി.. എന്തായാലും നിങ്ങളോട് ഒരുപാട് സ്നേഹം തോന്നി ❤❤ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ 🙏🙏
ബഹു നാരായണേട്ടനെ എൻറെ എല്ലാവിധ അഭിനന്ദനങ്ങളും നല്ല മനസ്സിന് ദൈവം കുറേക്കാലം ആയുസ്സും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുകയാണ്
മൃഗങ്ങളെ സ്നേഹിക്കുന്നവർ ഈശ്വരൻ പ്രിയപ്പെട്ടവർ ആയിരിക്കും 🙏🏻🙏🏻🙏🏻🙏🏻🙏🏻
മനുഷ്യരായി ജീവിക്കുന്നെങ്കിൽ ..... ഇവരുടെ മനസോടെ ജീവിക്കണം.❤
💯 % 👌🙏
നാരായണേട്ടനും ഭാര്യക്കും എല്ലാ ഐശ്വര്യങ്ങളും ആരോഗ്യവും സർവേശ്വരൻ നൽകട്ടെ
പശു വിനെ സൃഷ്‌ടിച്ച സർവേശ്വരനെ പറയുന്നതിലുപരി കൂടുതലും പറഞ്ഞത് പശു ദൈവത്തെ ആണല്ലോ 🤔🤔
@@mhdsvlog2469 ❤❤
Ameen
പ്രകൃതി. മാതാവ് എന്ന് പറഞ്ഞല്ലോ?@@mhdsvlog2469
@@mhdsvlog2469പ്രകൃതി മാതാവ് തന്നെ ദൈയ്‌വം
,,,🙏 രണ്ടു പേർക്കും ആയുരാരോഗ്യ സൗഖ്യം നേരുന്നു. ഗുരുവായുരപ്പൻ അനുഗ്രഹിക്കട്ടേ.
നമഃ ശിവായ,,,❤❤❤❤ഇത്രയും കണ്ടപ്പോൾ തന്നെ എത്രയോ സന്തോഷം,, എല്ലാവർക്കും നന്മ വരുത്തട്ടെ,,
ചാനല്‍ SUBSCRIBE ചെയ്ത് NOTIFICATION ON ചെയ്യാന്‍ മറക്കല്ലേ
പുണ്യജന്മങ്ങൾക്കു പ്രണാമങ്ങൾ 🙏 അഭിവാദ്യങ്ങൾ 🌹
കൃഷിയും, പശുവളർത്തലും 👌 ഇതിനേക്കാൾ ചാരിതാർത്ഥ്യപരമായ മറ്റെന്തുണ്ടീ ഭൂമിയിൽ 👍
തങ്കമണിചേച്ചിക് അഭിനന്ദങ്ങൾ നല്ലമനസിന് ഇങ്ങനെ ആയിരിക്കണം മനുഷ്ർ അയ്സും ആരോഗ്വും ഉണ്ട്കട്ടെ നാരായണാകും ദൈവം അനുഗ്രഹിക്കും
ചാനല്‍ SUBSCRIBE ചെയ്ത് NOTIFICATION ON ചെയ്യാന്‍ മറക്കല്ലേ
🙏👍
നാരായണൻ ചേട്ടാ ! എന്തൊരു മനസ്സ്, ഇങ്ങനെ ഉള്ളവർ ഇന്നും ഈ ഭുമുഖത്ത് ജീവിച്ചിരിയ്ക്കുന്നുണ്ടല്ലോ എന്ന ചാരിദാർത്യത്തോടെ പ്രണമിയ്ക്കുന്നു. കൂട്ടത്തിൽ ഗോക്കളേയും നമസ്ക്കാരം.
നല്ല മനുഷ്യൻ 🙏ദൈവം അനുഗ്രഹിക്കട്ടെ ❤
ചാനല്‍ SUBSCRIBE ചെയ്ത് NOTIFICATION ON ചെയ്യാന്‍ മറക്കല്ലേ
ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ
Nalla oru mesag👍❤️
പുണ്യജന്മങ്ങൾ നാരായണേട്ടനും പ്രിയ പത്നിക്കും ഹൃദയം നിറഞ്ഞ ആശംസകൾ മനുഷ്യനായിട്ട് ജീവിക്കുന്നുണ്ടെങ്കിൽ ഇവരെപ്പോലെ ജീവിക്കണം🙏🙏🧡🧡🧡🧡
നിങ്ങൾ അവസാനമായി പറഞ്ഞ വാക്കുകൾ ഹൃദയത്തിൽ വളരെയധികം വേദനയുണ്ടാക്കി ശരിയാണ് അമ്മയെ നോക്കാത്ത അവർക്ക് വേറെ ഒന്നിനെയും സ്നേഹിക്കാൻ കഴിയുകയില്ല❤❤❤❤❤
ഇത്ര നല്ല ചേട്ടനും ചേച്ചിയും ഈ ലോകത്ത് ഉണ്ടെന്നറിഞ്ഞപ്പോൾ വളരെയധികം സന്തോഷം തോന്നുന്നു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
🙏 നമിക്കുന്നു നാരായണൻ സാർ. UA-cam channel പലതും കണ്ടിട്ടുണ്ട്. പക്ഷേ ഇത് വേറെ ലെവൽ ആണ്. നമസ്കാരം. ദൈവോം അനുഗ്രഹിക്കട്ടെ. ❤️
Pls subscribe our channel ❤❤❤❤
ചാനല്‍ SUBSCRIBE ചെയ്ത് NOTIFICATION ON ചെയ്യാന്‍ മറക്കല്ലേ
കൃഷ്ണ ഗോവിന്ദ നാരായണാ
രാവിലെ തന്നെ വളരെ അധികം സന്തോഷം തോന്നിയ ഒരു വിഡിയോ കണ്ടു ....
രണ്ട് പേരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ
ഇവർ രണ്ട് പേരും മറ്റുള്ളവരെ സ്നേഹിക്കുന്ന മാലാഖ മാരാണ്. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും വലിയ സ്നേഹ നിധി യാണ് ഇവർ. ഇവർക്കു രണ്ടു പേർക്കും ദീർഘ യുസ്സ് നൽകട്ടെ. ദൈവം. ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു. ഈ വീഡിയോ കാണുന്ന നിങ്ങളും പ്രാർത്ഥിക്കണം.
❤❤❤❤🎉🎉🎉CONGRATULATIONS THIS FAMILY 👪❤
ചാനല്‍ SUBSCRIBE ചെയ്ത് NOTIFICATION ON ചെയ്യാന്‍ മറക്കല്ലേ
Ee achanum ammaykkum guruvaayurappante anugraham undu athalle ithrayum pashukkalodoppam jeevikkaan kazhinjathu ...entha ayshwaryam ee jeevitham pole thanne ...aagrahamundu pakshe oru veedo swanthamaayoru bhoomiyo illaatha njan enghane ivare koottum ..ellaa nanmakalum dheergayussum randuperkkum gomaathaakkalkkum nerunnu....kannante anugraham undu 🙏
@@_jichooz_cutz😊
ഈ ഭൂമിയിലെ കോടി പുണ്ണ്യമാണ് ഈ അച്ഛനും അമ്മയും..... ഭൂമിദേവിയുടെ അനുഗ്രഹീത വരധാനങ്ങൾ 👑👑👑👑ദീർഘായുസ് ആയിരിക്കട്ടെ... 👑👑👑👑
എന്ത് നല്ല പുണ്യം ഉള്ള ദമ്പതികൾ..... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏... അച്ഛാ.... അമ്മേ...... നല്ലത് വരട്ടെ
ദംബിടി ഉള്ള ദമ്പതികൾ
ചാനല്‍ SUBSCRIBE ചെയ്ത് NOTIFICATION ON ചെയ്യാന്‍ മറക്കല്ലേ
@@KrishimithraTVindia ivarude number onn tharamo
സന്തോഷം തോന്നുന്ന നിമിഷങ്ങൾ. വീട്ടിലും ഉണ്ടായിരുന്നു പശുക്കൾ. ♥️♥️♥️♥️♥️
വളരെ സന്തോഷം... അഭിനന്ദനങ്ങൾ..... എനിക്ക് അങ്ങയുടെ ഫാം കാണണമെന്നും ഒരു പശു കുട്ടിയെ വാങ്ങി വളർത്തണമെന്നുണ്ട്..
ഇങ്ങനെയുള്ള തലമുറകൾ ധാരാളം ഉണ്ടാവട്ടെ കൃഷ്ണ. അനുഗ്രഹിക്കട്ടെ ഭഗവാൻ
നമ്മൾ ഭൂമിയിൽ തന്നെയാണോ... 👏👏👏👏👏👏"ഇത്രയും നന്മകൾ ഈ ഭൂമിയിൽ ഇണ്ടോ??? 🙏🙏🙏🙏🙏"!!!
ഇവരും മനുഷ്യരാണല്ലോ അല്ലെ..!!!
നമിക്കുന്നു 🙏🙏🙏🙏🙏
ചാനല്‍ SUBSCRIBE ചെയ്ത് NOTIFICATION ON ചെയ്യാന്‍ മറക്കല്ലേ
Cooli paniyayalum oru joli thannu sahayikkane
ithra nalla sahayam offer cheyyunna thankale dhaivam anugrahikkatte@@KrishimithraTVindia
ഭൂമിതന്നെയാണ് സ്വർഗം കർമ്മ എന്ന നമ്മൾ കാണാത്ത ഒരു ആശയം ഉണ്ട്. അതിൽ വിശ്വസിക്കു. പിന്നെ ദുഷ് ചിന്തകൾ കടന്നു വരില്ല.
ഇത് പോലെ കുറച്ചു പേർ ഉള്ള കൊണ്ട് ലോകം നശിക്കാതെ നിലനിൽക്കുന്നു
ഈ മനുഷ്യരോട് ഒരുപാട് ബഹുമാനവും സ്നേഹവും തോന്നുന്നു...... ❤️❤️❤️❤️
പശുവിലുടെ പ്രകൃതിയെ സ്നേഹിക്കുന്ന നാരയണൻ സഹോദരനു അഭിനഞനങ്ങൾ.!💖🙏
Sir Loving teacher god bless you achanum ammakum nallathu mathram varatte ❤️🙏🙏🙏🙏❤️❤️❤️🛕🙏🙏🙏
Thank you.🙏
ചാനല്‍ SUBSCRIBE ചെയ്ത് NOTIFICATION ON ചെയ്യാന്‍ മറക്കല്ലേ
എല്ലായിടത്തും ഇതാണ് അവസ്ഥ ഒരാൾക്ക് വയ്യാണ്ടായി പോയാൽ അത് തുടരാൻ പിന്നെ ആരും ഉണ്ടാകില്ല.
ഈ നല്ല മനസ്സ് 100 ആയുസ്സ് വരെ ജീവിച്ചിരിക്കട്ടെ അച്ഛനും അമ്മയും നല്ല ആരോഗ്യത്തോടെ ഈ മക്കളെ വളർത്താന
No 115.
വളരെ നല്ലകാര്യമാണ് താങ്കൾ ചെയുന്നത് കൃഷ്ണന്റെ അനുഗ്രഹമുറ്റകട്ടെ
ചാനല്‍ SUBSCRIBE ചെയ്ത് NOTIFICATION ON ചെയ്യാന്‍ മറക്കല്ലേ
ഭഗവാൻ കനിഞ്ഞനുഗഹിച്ച മഹത്മക്കൾ,,, ഇവരെ കണ്ട് ലോകം പഠിക്കട്ടെ,, 🙏🙏
എന്താ പഠിക്കണ്ടൊ ചാണകം വാരാനോ അതോ 4 കാലുള്ള ഗോ മാതാവിനെയോ ഏത് കാലത്താടാ പേട്ടാ ജീവിക്കുന്നെ
വളരെ വളരെ സന്തോഷം സുഹൃത്തേ. നിങ്ങൾ സാക്ഷാൽ നാരായണൻ തന്നെ, ജന്മ സുഹൃതം. ഈശ്വരോ രക്ഷതു!🙏🙏🙏🙏🙏🙏
ചാനല്‍ SUBSCRIBE ചെയ്ത് NOTIFICATION ON ചെയ്യാന്‍ മറക്കല്ലേ
ഈ നല്ല മനോഭാവത്തിന് ബിഗ് സല്യൂട്ട് 👍😍❤️❤️
നാരായണേട്ടനും. ചേച്ചിക്കും എന്റെ നമസ്കാരം. ആയുരാരോഗ്യ സൗഖ്യത്തോടെ ജീവിതം നയിക്കട്ടെ.
നന്മയുള്ള അച്ഛനും അമ്മക്കും നല്ലതുവരട്ടെ....ഹൃദയം നിറഞ്ഞ നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏
ശ്രീ.നാരായണൻ ചേട്ടനും ❤🙏 തങ്കമണി അമ്മ ടീച്ചർക്കും എന്റെ നമസ്കാരം. ❤🙏നിങ്ങളുടെ നാടൻ പശുക്കളുടെ ഫാം കണ്ടപ്പോൾ വളരെ സന്തോഷം തോന്നുന്നു. പശുക്കളെ സംരക്ഷിച്ചുകൊണ്ടുള്ള ഒരു ജീവിതം തെരഞ്ഞെടുത്തത് നിങ്ങൾക്ക് രണ്ടുപേർക്കും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു..❤
ചാനല്‍ SUBSCRIBE ചെയ്ത് NOTIFICATION ON ചെയ്യാന്‍ മറക്കല്ലേ
നാരായണൻ ചേട്ടനും തങ്കമണി ടീച്ചർക്കും സഹസ്ര കോടി പുണ്യം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു
അമ്മേ അച്ഛാ നമസ്തേ 🥰🥰🙏🏻🙏🏻🙏🏻ഭഗവാൻ അനുഗ്രഹിക്കട്ടെ രണ്ടാളെയും 🙏🏻🙏🏻🙏🏻🙏🏻
ചേട്ടനെയും ചേച്ചിയെയും സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ
നാരായണേട്ടനും ശ്രീമതിക്കും എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകും 🙏🙏🙏
മൂരിക്കുട്ടി
അമ്മയുടെ ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു
ഇങ്ങനെ ചിന്തിക്കാനും ജീവിക്കാനും കഴിയുന്നത് പുണ്യം, സുകൃതം ❤😊
❤️❤️❤️❤️❤️🙏🙏. നാരായണേട്ടാ നിങ്ങളെ പോലുള്ള നന്മനിറഞ്ഞവരെ കാണാനാവുക എന്നതുമൊരു പുണ്യമാണ്
ഇങ്ങനെ ഉള്ള ആളുകൾ ഉള്ളതുകൊണ്ട് നമ്മുടെ ഈ ലോകം ഹാപ്പിയായി പോകുന്നു. Congratulations 🎉❤❤👏👏👏
കഴിയുന്നവർ എല്ലാവരും ചേട്ടൻറെ കയ്യിൽ നിന്ന് ഒരു പശുവിനെ വാങ്ങി വളർത്തി മറ്റുള്ളവർക്ക് ഇതുപോലെ തന്നെ കൊടുത്തു കേരളം മുഴുവൻ ഇത് വ്യാപിക്കട്ടെ
Ethra nalla hridaya vishaalada, pinnarayi sarkaar saathaante swantham naadakiya keralathe iniyum daivathinte swantham naadakkaanulla narayanettante nalla manassinu mangallangall... Thamassoma jyothirgamayaaaaa 💜💜💜
ചാനല്‍ SUBSCRIBE ചെയ്ത് NOTIFICATION ON ചെയ്യാന്‍ മറക്കല്ലേ
Enikum oru pasu tharamo
❤
❤@@josephjohn6218
നമസ്തേ നാരായാണേട്ടൻ എന്റെ സ്വപ്നം പ്രാവർത്തികമാക്കി കാണിച്ചു തന്നു ഒരുപാട് നന്ദി അതിലേറെ സന്തോഷം നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ടെനിക്ക് ഭഗവാൻ അത് സാധ്യമാക്കി തരുമെന്ന വിശ്വാസവും എനിക്കുണ്ട്
പഞ്ചായത്തിൽ നിന്നും പോലും ഒരു അനുകൂല്യങ്ങളും തരത്തില്ല. എനിക്ക് വീടും സ്ഥലമുണ്ടായിരികുന്ന ങ്കിൽ ഞാൻ ഒരു പശുവിനെ വളർത്തുമായിരുന്നു നല്ല മനസ്സിനെ നന്ദി. ഒപ്പം പ്രാർത്ഥനയും.
വീടും സ്ഥലവും ഉണ്ടായാലും പശുവിന് തിന്നാൻ എന്ത് കൊടുക്കും?
ചാനല്‍ SUBSCRIBE ചെയ്ത് NOTIFICATION ON ചെയ്യാന്‍ മറക്കല്ലേ
@@888------ സ്ഥലം ഉണ്ടെങ്കിൽ പാലക്കാട് ധോണി ഫാമിൽ നിന്ന് പുല്ല് വിത്ത് വാങ്ങി വിതക്ക്
@@888------ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ പട്ടി, പുച്ച കോഴി, ആട്, പശു എന്നിവ ഒന്നും വളർത്തുവാൻ പറ്റില്ല. മനുഷ്യൻ തന്നെ താമസിച്ചാൽ 100 കുറ്റമാ . പശുവിനെ ആവശ്യമുള്ള തീറ്റ് കൊടുത്തു നല്ല രീതിയിൽ തന്നെ വളർത്തും.
ഗോമാതാവിനെ വളർത്തി സംരക്ഷിക്കുന്ന ചേട്ടനും ചേച്ചിക്കും ഒരു ബിഗ് സല്യൂട്ട്❤❤❤❤
ഗോ മാതാവ് മാത്രം മതിയേ പിതാവായ കാള യെ വൊ ണ്ടെ എന്ത് സങ്കൽപ്പം 4 കാലുള്ള പശു മാതാവ് അപ്പനായ കാളക്കും കൂടി എന്തെങ്കിലും കണ്ട് പിടിക്കണം ഇല്ലൊ ങ്കിൽ പശുവിനെ ചവിട്ടിക്കാൻ കേണ്ട് പോകുമ്പോൾ ആരെങ്കിലും ചോദിച്ചാൽ പശു മാതാവിന്റെ മക്കൾ മനുഷ്യൻ പറയും അമ്മയെ കൂട്ടി കേടുക്കാൻ പോകുവാ എന്ന് ആദ്യം ജൻമ്മം നൽകിയ മാതാപിതാക്കളെ നല്ലവണ്ണം സംരഷിക്ക് പിന്നെ അല്ലെ പശു കശ്ടം
@@sparkmovieshub466 point okay, but ivar ivarude parentsine old age home il konduvittath nee kando? Alla nee swantham parentsine snehichitt gomaathaavine snehikkaan paranjathkond chothichathaa.
@@RationalistIndian എടാ ഊളെ ഞാൻ മെത്തത്തിൽ പറഞ്ഞതാ അവന്റെ ഒരു കേണ
@@sparkmovieshub466ആണോ കോയാ പോടാ തായോളി 🖕
@@sparkmovieshub466നിന്റെ ഉമ്മയെ ചവിട്ടിക്കൻ സമയം ആയൽ ഇങ്ങോട്ട് പറഞ്ഞു വിടിണം കേട്ടോ
എല്ലാവർക്കും
നന്ദി.
ഒരു പാടൊരുപാട്.
ബഹു .അംഗങ്ങളുടെ കയ്യിൽ അധികം വരുന്ന സമയത്തേത രാനൊക്കൂ.
ഇപ്പോൾ കൈവശമുള്ളതു തീർന്നു പോയി. ഒരാഴ്ച മുമ്പു കൂടി ഒരു വെച്ചൂർ പശുവിനെ കൊടുത്തു.
ഞങ്ങൾക്ക്,
പശു ലഭിക്കുന്നയാളുടെ സ്വഭാവം, അർഹത, നോക്കാനുള്ള കഴിവ്
ബോധ്യപ്പെട്ടാൽ മാത്രമേ
പശുക്കളെ കൊടുക്കൂ.
ഞങ്ങളുടെ മക്കളാണിവർ, കുട്ടികളാണിവർ
സ്വന്തം മക്കൾക്ക് വരനെ കണ്ടെത്തുന്നതു പോലെ അത്രയും ശ്രദ്ധ ഇക്കാര്യത്തിലുമുണ്ട്. അതിനാൽ ഞങ്ങൾക്ക് എത്തിച്ചേരാനും ശ്രദ്ധിക്കാനും കഴിയുന്ന സ്ഥലത്തിനാണു മുൻഗണന. ആരും തെറ്റിദ്ധരിക്കില്ലെന്നു വിശ്വസിക്കുന്നു.
നിറഞ്ഞ നന്ദിയോടെ,
Number
❤❤
ചാനല്‍ SUBSCRIBE ചെയ്ത് NOTIFICATION ON ചെയ്യാന്‍ മറക്കല്ലേ
ഒരു പുങ്കന്നൂർ കിടാവിനെ തരാമോ
ഞാനും സംശയിച്ചു ഇറച്ചി മോഹികളായ അസുരന്മാർ വളർത്താൻ എന്നും പറഞ്ഞ് കൈകൾ ആക്കിയാലോ എന്ന് പേടിച്ചു
നാരായണേട്ടനും കുടുബവും നല്ല ഭാഗ്യമുള്ളവരാണ് ഗോക്കളെ ദൈവ തുല്യമായും പ്രകൃതി സംരക്ഷണ സന്ദേശവുമായി ഈ ഭൂമിയിൽ ജീവിക്കുന്ന ഇവർ തീർത്തും നല്ല മാതൃകയാണ്🙏🙏🙏🌹🌹🌹 നമിയ്ക്കുന്നു
Great service. Congratulations and all the blessings. I am very much pleased to know the great service. God bless you all.
ശ്രീ കൃഷ്ണൻ നിങ്ങളുടെ ഗൃഹത്തിലാണ് താമസം
നാരായണേട്ടനും, ടീച്ചർക്കും ദൈവിക മഹാശക്തി എല്ലാ അനുഗ്രഹങ്ങളും ചൊരിയട്ടെ ❤️🌹🙏
🙏🙏🙏നാരയാണേട്ടനും ടീച്ചർ ക്കും നമസ്ക്കാരം. രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ
നാരായണേട്ടാ ഒത്തിരി സന്തോഷം!!എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് പശുനെ വളർത്തുന്നത്,, പക്ഷെ സ്ഥലമില്ല. എന്നാലും ഏതെങ്കിലും കാലത്തു സ്വപ്നം സ്ക്ഷാൽക്കരിക്കും എന്ന് കരുതുന്നു
നാരാണേട്ടനേയും ചേച്ചിയേയും ദൈവം അനുഗ്രഹിക്കട്ടെ!
വംശനാശം നേരിടുന്ന ജീവ സ്നേഹം ഉള്ള ഒരാൾ,താങ്ക്സ്;ഇതെല്ലാം കേട്ടപ്പോ ഒന്നിനെ വളർത്തിക്കളയാം എന്നൊരു ആഗ്രഹം🙏🫡
വളർത്തി കളയാം എന്ന് പറയരുത് വളർത്താം
അതൊരു മലയാളം പ്രയോഗം ല്ലേ ബ്രോ🙄
ഇത്രയധികം നല്ല മനസ്സുള്ള നാരായൺ ചേടനും ഭാര്യക്കും, ദൈവം deerhayus nalkatte
നിങ്ങളുടെ മനസ്സുംനൻമയുംഉളള ഒരുജൻമംഎനിക്ക് ഉണ്ടാവേണ കൃഷ്ണാ ഗുരുവായൂരപ്പാ അമ്മിണി ഹരിപ്പാട്
ഇവരുടെ ജീവിതം എത്ര സുന്ദരമാണ്. രണ്ടുപേരും പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട് 👍🙏🙏🙏
നാരായണേട്ട എനിക്ക് ഒരു പശുകുട്ടിയെ വേണം 🙏🙏🙏☘️☘️☘️നന്മനിറഞ്ഞ ജീവിതമിനിയും ആയുരാരോഗ്യത്തോടെ ആയിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏☘️☘️☘️☘️
Narayan Chetan,and chechy,God Bless u ❤
ചാനല്‍ SUBSCRIBE ചെയ്ത് NOTIFICATION ON ചെയ്യാന്‍ മറക്കല്ലേ
സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ അത്രേം സന്തോഷം ഈ വീഡിയോ കണ്ടപ്പോൾ ❤️❤️❤️
നാരായണ ഏട്ടൻ ചേച്ചി 🙏👍കണ്ടു കേട്ടിരുന്നപ്പോൾ സമയം പോയത് അറിഞ്ഞില്ല 👏👌ഒരു ദിവസം അവിടെ വന്നു എല്ലാവരെയും കാണാൻ വല്ലാത്ത മോഹം തോന്നുന്നു 👌👏🙏
അഭിനന്ദനങ്ങൾ
ചാനല്‍ SUBSCRIBE ചെയ്ത് NOTIFICATION ON ചെയ്യാന്‍ മറക്കല്ലേ
യാഥാർത്ഥ ഹിന്ദു...
യാഥാർത്ഥ പ്രകൃതി സ്നേഹി
നാരായനേട്ടൻ നീണാൾ വാഴട്ടെ 🙏🙏🙏
ചാനല്‍ SUBSCRIBE ചെയ്ത് NOTIFICATION ON ചെയ്യാന്‍ മറക്കല്ലേ
ബിഗ്ഗ് സല്യൂട്ട് അച്ഛൻ അമ്മ 😍❤️🥰സമൂഹത്തിനു നല്ലൊരു മാതൃക 👌👌മായം കലർന്ന ലോകത്തു മായം ഇല്ലാത്ത കുഞ്ഞ് സ്വർഗ്ഗവും കണ്ട് 😍❤️
നാരായണേ ട്ടന് നമ്സ് കാരം 🙏🙏🙏🙏🙏🙏
രണ്ട് പേര്‍ക്കും ദീര്‍ഘായുസ്സും, ആരോഗ്യവും ഉണ്ടാകാന്‍ ദൈവത്തോട് പ്രാർത്ഥിക്കുന്നു.
പുണ്യജന്മങ്ങൾ ....നാരായന്നേട്ടനും ഭാര്യയും....എല്ലാ വിധ ആശംസകളും
നന്ദി കാണിക്കുന്ന സ്നേഹവും നല്ലപോലെ ഉള്ള ഒരേ ഒരു ജീവി പശു
തീർച്ചയായും. താങ്കൾ പറഞ്ഞത് 100 ശതമാനം ശരി. കൃഷിയിലൂടെ ജീവിതം സമ്പുഷ്ടമാകുന്ന ചേട്ടനും ചേച്ചിക്കും അഭിനന്ദനങൾ.
ഞാനും 50 പശുക്കളെ വളർത്തിയ ആൾ ആണ്. ചേട്ടനെയും ചേച്ചിയെയും ദൈവം അനുഗ്രഹിക്കട്ടെ. 🌹🌹🌹🌹🌹🌹🌹👍👍👍👍👍👍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ചാനല്‍ SUBSCRIBE ചെയ്ത് NOTIFICATION ON ചെയ്യാന്‍ മറക്കല്ലേ
നല്ല കാര്യം. ഞാൻ വളരെയധികം കാലം 25 ഓളം പശുക്കളെ വളർത്തി 150 ഓളം വീടുകളിൽ ദൈനന്തിനം പാൽ കൊടുത്തു ഉപജീവനം കഴിച്ചിരുന്ന ഒരു കർഷകനാണ്. ഗവൺമെന്റിന്റെയും ഉദ്യോഗസ്ഥ വ്യന്ദത്തിന്റെയും ..... തെറ്റായ നയങ്ങൾ മുലം തകർന്ന കൃഷിക്കാരനാണ്. പശുവളർത്തൽ മേഖലയിലെ പാവങ്ങൾക്ക് ഇങ്ങനെ ഒരു സഹായം നൽകുന്നതിൽ നന്ദി : എന്റെ വീട് കോട്ടയം ആയതിനാൽ നേരിൽ എത്തുക ബുദ്ധിമുട്ടാണ്.
എങ്ങനയാ തകർന്നത്
നല്ല രണ്ട് മനുഷ്യർ ❤❤❤
നമസ്കാരം 🙏 ഒരു പാട് സന്തോഷം ❤🌹
ഇത്രയും കെട്ടേക്കൊണ്ട് ഇരിക്കാൻ oru madeppum തോന്നിയില്ല നിങ്ങൾ രണ്ട് പേരും നല്ല ആരോഗ്യത്തോടെ dherga കാലം ജീവിക്കാൻ sarvesaranode പ്രാർത്ഥിക്കുന്നു
Thangal oru valiya maha manaskan thanne. Salute you.
ചാനല്‍ SUBSCRIBE ചെയ്ത് NOTIFICATION ON ചെയ്യാന്‍ മറക്കല്ലേ
എന്റെ കോൺസപറ്റ്.. മറ്റൊരിടത്തു പ്രവർത്തികമായി കണ്ടപ്പോ... സത്യത്തിൽ ഞെട്ടി പോയി 😳😳എന്തായാലും അങ്ങയുടെ ഫാമിൽ വരും 🙏🙏🙏
we Are Always together
❤
ചാനല്‍ SUBSCRIBE ചെയ്ത് NOTIFICATION ON ചെയ്യാന്‍ മറക്കല്ലേ
Sathyam 🥰
തള്ളിനൊരു കുറവുമില്ല 😂
നാരാണേട്ടനും തങ്കമണി ചേച്ചിക്കുംദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകും
ഈ അമ്മയ്ക്കും, അച്ഛനും പ്രണാമം, നമസ്കാരം
രണ്ടു പേർക്കും എല്ലാവിധ നന്മകളും ഉണ്ടാകട്ടെ. 🙏❤👍
ചേട്ടൻ്റെ യും ചേച്ചിയുടെയും ആയുരാേരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു
Good. Sir talking words is strong and powerful......
🙏🙏🙏
ദൈവമേ കാത്തുകൊൾകങ്ങു
കൈവിടാതിങ്ങു ഞങ്ങളെ.....
A very noble proffession. Hats off gentleman.
Modiji ought to notice your earnest efforts and help.
Since you are offering freely, certainly he will do something.
🙏🙏🙏🙏🙏❤❤❤❤
😂
🤣🤣🤣🤌🤌🤌
ഇത് കേട്ട് എനിക്ക് വളരെ സന്തോഷം തോന്നി വളർത്താൻ മോഹമുണ്ട് ഒരു പശുവിനെ തരുമോ എനിക്ക് വളർത്താൻ തിരുമേനി
😊❤❤
Namaskaram chetta . I love these gomathas
എന്നെ കല്യാണം കഴിച്ചു കൊണ്ടു വരുന്ന തിന് മുൻപേ എന്റെ ഭർത്താവിന് പശു വളർ ത്തി യിരുന്നു എനിക്കും പശുവിനെ ഇഷ്ടം മായി രുന്നു ഏതാണ്ട് എട്ടു ഒമ്പത് വർഷം പശുവിനെ വളർത്തി എല്ലാവർക്കും നല്ല പാലു നൽകി യിരുന്നു പിന്നെ കുറേ നഷ്ട്ടം വന്നു പശു ചാട പെറ്റു അങ്ങനെ പല നഷ്ടം ങ്ങളും പിന്നെ കൊണ്ട്നടക്കാൻ ഞങ്ങൾ ക്കും വയ്യാതായി പിന്നെ വിറ്റു ഇപ്പോൾ പറമ്പിൽ പുല്ലു കാണുമ്പോൾ കൊതിയാണ് പുല്ലു പറിക്കാനും ഇഷ്ടം മാണ് പശു മനുഷ്യ നേക്കാൾ നന്ദി യും സുനേഹവും ഉള്ള ജിവി യാണ് നിങ്ങൾ ക്കു നല്ല തു വരട്ടെ🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻
ഹായ് നാരായണേട്ടനും തങ്കമണി ചേച്ചിക്കും നമസ്കാരം അമ്മുവിന്റെ വീട് സൂപ്പർ പിന്നെ അമ്മയും കുഞ്ഞും സൂപ്പർ താങ്ക്സ്
ചാനല്‍ SUBSCRIBE ചെയ്ത് NOTIFICATION ON ചെയ്യാന്‍ മറക്കല്ലേ
.@@KrishimithraTVindia20:36 20:36 20:36 20:36
കത്തിക്ക് ഇരയാക്കാതെ ഗോക്കളെ സംരക്ഷിക്കുന്ന നാരായണേട്ടനും ചേച്ചിക്കും ദീർഖായുസും ആയുരാരോഗ്യ സൗഖ്യവും ജെഗദീശ്വരൻ തരട്ടെ. 🙏🏻🙏🏻🙏🏻
പശുഫാം അടിപൊളി ഇവറ്റകളെ പരിപാലിക്കുന്ന താങ്കൾ രണ്ടും പേരും അതിലേരെ അടിപൊളി പശുക്കൾ നല്ല നിലയിൽ സംരക്ഷിക്കുന്ന താങ്കൾക്ക് അർഹിച അംഗീകാരം ഉണ്ട്. അച്ചനമ്മമാരെ നോക്കി നടത്താൻ കഴിയാത്തവർക്ക് പശുക്കളെ ധാനം കൊടുക്കരുത് താങ്കളുടെ ആ തീരുമാനത്തിന്ന് നന്ദി:
🙏🏻ഒരു രൂപ പോലും വേണ്ട പശുവിനെ വാങ്ങാൻ എന്ന് വീഡിയോ കാണും മുൻപ് ഇത് വായിച്ച് ഞാൻ കരുതി ഇത് പശുവിനെ കൊടുക്കുന്നവർക്ക് അബദ്ധം പറ്റുമല്ലോന്ന് കരുതി.വളരെ നന്നായി സർ പശുവിനെ കൊടുക്കുന്ന ആളുമായി ഇങ്ങനെ ഒരു ഉടമ്പടി വെയ്ക്കുന്നത്. വീടും തൊഴുത്തും ഒരുപോലെ വൃത്തിയാക്കി ഇടുന്ന വെച്ചൂർ, കാസറഗോഡ് പശുക്കളെ നന്നായി വളർത്തുന്ന ഒരുകുടുംബത്തിന് ഇത് പങ്കിടുകയും ചെയ്തു.അർഹതപ്പെട്ടവർക്ക് കൊടുക്കും എന്ന സന്തോഷത്തോടെ 🙏🏻
I have thozhuthu and place live for cow . Now want a cow. We have also temple. Her cow dung and urine are necessary
ചാനല്‍ SUBSCRIBE ചെയ്ത് NOTIFICATION ON ചെയ്യാന്‍ മറക്കല്ലേ
ഓം ശാന്തി നന്മയുള്ള മനസിന് നല്ലത് വരട്ടെ ആയുസും ആരോഗ്യവും ഉണ്ടാവട്ടെ പ്രാർത്ഥിക്കുന്നു
Now a days it is impossible to see such persons who devote much time to cows and their breeds your enthusiasm towards this kind of things to be appreciated
പാലക്കാട്ട്കാർ പൊതുവേ നല്ല മനുഷ്യർ ആണ്
ചാനല്‍ SUBSCRIBE ചെയ്ത് NOTIFICATION ON ചെയ്യാന്‍ മറക്കല്ലേ
" നന്മയുടെ ഉറവിടമാ നിങ്ങൾക്ക് ......
നല്ല മനസ്സുള്ളവർക്കെ നല്ലതു പറയുവാനും ചെയ്യാനും സാധിയ്ക്കു ....
ജഗദ്വശീരൻ അനുഗ്രഹിക്കട്ടെ ....
ദീർഘ അയുപ്പ് ഭവ...
നല്ല ആശയങ്ങളും പ്രവർത്തികളും എല്ലാ മനുഷരും ഇത്തരം ചിന്താഗതിക്കാരായി പ്രവർത്തിച്ചിരുന്നെങ്കിൽ ഇവിടെ ധർമ്മം പുനസ്ഥാപിക്കുമായിരുന്നു
നാരായണൻ ചേട്ടനും ചേച്ചിക്കും എല്ലാ നന്മയും ഉണ്ടാകട്ടെ 🌹 ഞാൻ വിളിക്കാം 🌹
❤🎉Namaste Naraynetta and family...God Blessed for ever..🙏
ചാനല്‍ SUBSCRIBE ചെയ്ത് NOTIFICATION ON ചെയ്യാന്‍ മറക്കല്ലേ
വളരെ നല്ല അഭിപ്രായം
എന്റെ ചെറുപ്പകാലത്ത് എന്റെ വീട്ടിൽ ഒത്തിരി നാടൻ പശുക്കൾ ഉണ്ടായിരുന്നു പിന്നീട് തല പരിമിതികളും കാരണവും എല്ലാം നഷ്ടപ്പെട്ടു എന്നാൽ ഞാൻ വലുതായതിനു ശേഷം എന്റെ വീട്ടിൽ ഞാൻ നാടൻ പശുക്കളെ വളർത്തുന്നുണ്ട്
പ്രകൃതി സ്നേഹത്തിൻറെ ഉത്തമ പാഠം സമൂഹ ഹൃദയത്തിലേക്ക് എത്തിക്കുന്ന പ്രകൃതി സ്നേഹിക്കു വന്ദനം