പൂരിയും കറിയും കൂടി ആകെ രണ്ടു രൂപ..ഈ കാലത്ത് ഇങ്ങിനെയും ചില മനുഷ്യർ

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ • 687

  • @faihan4211
    @faihan4211 2 роки тому +293

    എല്ലാരും മരിക്കും പക്ഷെ വിശന്നിട്ടു ആരും മരിക്കണ്ട വല്ലാത്ത വാക്കുകൾ 🔥🔥🥰

  • @footyworld7008
    @footyworld7008 2 роки тому +259

    മനുഷ്യത്വം മരിക്കാത്ത ആളുകൾ ഇപ്പോഴും നിലവിൽ ഉണ്ടല്ലോ ❤❤

  • @bennarendran6688
    @bennarendran6688 2 роки тому +191

    ഭക്ഷണം കഴിക്കുന്നതിന് മുമ്പ് അടുത്തിരുന്ന ആ പ്രായമുള്ള മനുഷ്യന് കഴിക്കാൻ കൊടുത്തതിനും പിന്നെ ഒരുമിച്ച് ഇരുന്ന് കഴിച്ചതിനും. ഒരു Big Salute

  • @Deepakpavithram
    @Deepakpavithram 2 роки тому +455

    ഇതാണ് യഥാർത്ഥ മുസ്ലിം 💕 മറ്റുള്ളവരുടെ വിശപ്പറിഞ്ഞ്♥️ വിളമ്പുന്ന മനുഷ്യൻ

    • @rahoofkm1906
      @rahoofkm1906 2 роки тому +17

      കറക്റ്റ് ആണ് ബ്രോ

    • @pമൂവീസ്ക്ലിപ്പ്
      @pമൂവീസ്ക്ലിപ്പ് 2 роки тому +21

      കറക്റ്റ് ആണ് ... പക്ഷേ ഇസ്ലാം പഠിപ്പിക്കുന്നത് ഇതല്ല ...

    • @harishkabu4509
      @harishkabu4509 2 роки тому +7

      @@pമൂവീസ്ക്ലിപ്പ് Pinne Enthanu padipikunnathu

    • @pമൂവീസ്ക്ലിപ്പ്
      @pമൂവീസ്ക്ലിപ്പ് 2 роки тому +9

      @@harishkabu4509 قَاتِلُوا الَّذِينَ لَا يُؤْمِنُونَ بِاللَّهِ وَلَا بِالْيَوْمِ الْآخِرِ وَلَا يُحَرِّمُونَ مَا حَرَّمَ اللَّهُ وَرَسُولُهُ وَلَا يَدِينُونَ دِينَ الْحَقِّ مِنَ الَّذِينَ أُوتُوا الْكِتَابَ حَتَّىٰ يُعْطُوا الْجِزْيَةَ عَنْ يَدٍ وَهُمْ صَاغِرُونَ
      വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത്‌ നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട്‌ നിങ്ങള്‍ യുദ്ധം ചെയ്ത്‌ കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട്‌ കയ്യോടെ കപ്പം കൊടുക്കുന്നത്‌ വരെ.

    • @harishkabu4509
      @harishkabu4509 2 роки тому

      @@pമൂവീസ്ക്ലിപ്പ് Enthu kondanu paranjathu Ennariyan Kavi ipol itta postinu muneyulla Vakugal kelkuga Apol mansilavum Enthu konadanu Angine paranjathu Chuma Idaku Ninnulla Vakugal Post Cheyathe Fullm Padiku Quraninte Malayalam Paribasha kittum pattumengil vayiku Apol manasilavum Ellam

  • @kurumbans877
    @kurumbans877 2 роки тому +802

    ഈ നല്ല മനുഷ്യന് സബ്‌സിഡി ഇനത്തിൽ എണ്ണയും ഗോതമ്പും കൊടുത്തു എങ്കിൽ കൊള്ളാം... പാവം പടച്ചോനെ ഈ കാക്കാക്കും കുടുംബത്തിനും സഹായികൾക്കും നല്ലത് വരണമെ... ഇവരുടെ കുടുംബം രക്ഷപെടട്ടെ 🤲🤲🤲

    • @sudheer13152
      @sudheer13152 2 роки тому +7

      Ameen

    • @aboobackerp2105
      @aboobackerp2105 2 роки тому +4

      വളരെ ഉപകാരം

    • @najumudeena9851
      @najumudeena9851 2 роки тому +7

      Ithu arinjaal govmmnt eee manushyane tax adichu kodukkuvoo avo. Aganullaa bharanam anu

    • @shefys8416
      @shefys8416 2 роки тому +1

      Allahu Akbar.......

    • @sreeglobal
      @sreeglobal 2 роки тому +1

      💕💕🙏

  • @mzml6279
    @mzml6279 2 роки тому +135

    ഉസ്താദ് ഹോട്ടലിലെ തിലകന്റെ ഡയലോഗ് ഓർമ വരുന്നു...ഭക്ഷണം കഴിക്കുന്നവരുടെ വയർ നിറയ്ക്കാൻ ആരെക്കൊണ്ടും പറ്റും കഴിക്കുന്നവരുടെ മനസ്സ് നിറയ്ക്കാൻ പറ്റണം.... അവിടെയാണ് വിജയം ✌️

  • @sijomathai8023
    @sijomathai8023 2 роки тому +62

    ഈ സമൂഹത്തിൽ എങ്ങനെയും ഒരാൾ ഉണ്ടല്ലോ... വിശപ്പിന്റെ വില അറിയുന്ന ഒരാളാണ്.... ബിഗ് സല്യൂട്... ❤❤❤

  • @shajichekkiyil
    @shajichekkiyil 2 роки тому +90

    നമിച്ചിരിക്കുന്നൂ ഈ ഇക്കയെ, ഒപ്പം ഇങ്ങനെയുള്ള വീഡിയോ ചെയ്യുന്ന താങ്കൾക്ക് പ്രത്യേക അഭിനന്ദങ്ങൾ

  • @eyetech5236
    @eyetech5236 2 роки тому +223

    ചായപീടിക കൊണ്ട് നാടിനെ സേവിക്കുന്ന മഹാ മനസിനുടമ...👍
    പാവങ്ങളുടെ വിശപ്പ് ശമിപ്പിക്കുന്ന മഹാ സംമ്പന്നൻ...!

  • @shafeekasad5594
    @shafeekasad5594 2 роки тому +82

    ഇനിയും നന്മ വറ്റാത്ത മനുഷ്യന്മാർ ഈ ലോകത്ത് ഉണ്ട് എന്നതിൻ്റെ ഉത്തമ ഉദാഹരണം... 👏

  • @muhammedirfan4417
    @muhammedirfan4417 2 роки тому +38

    പണത്തെ ആഗ്രഹിക്കാതെ മനുഷ്യനെ സ്നേഹിക്കുന്ന ഇക്കാക് മരണം വരെ സന്തോഷത്തോടെയുള്ള ജീവിതം നൽകുമാറാകട്ടെ ☺️😘😘😘🥰

  • @AdipoliNikh
    @AdipoliNikh 2 роки тому +46

    വിശപ്പറിയുന്നവൻ മനുഷ്യൻ... വിശപ്പറിഞ് വിളമ്പുന്നവൻ മനുഷ്യൻ...
    ഇവരെയെല്ലാം തിരിച്ചറിഞ്ഞു നമുക്കുമുൻപിൽ കൊണ്ടുവരുന്ന മറ്റൊരു യഥാർത്ഥ മനുഷ്യനാണ് ഹക്കിം ഇക്ക 👑👑👑

    • @ejniclavose1897
      @ejniclavose1897 2 роки тому +3

      Allahu
      Taufik nalkumarakatteu.allah Kareem.

  • @Abid-ic4cp
    @Abid-ic4cp 2 роки тому +8

    അള്ളാഹു അവന്റെ സ്വർഗത്തിൽ ഈ മനുഷ്യനു വിരുന്നൊരുക്കട്ടെ, ആമീൻ.

  • @ramithk643
    @ramithk643 2 роки тому +25

    കേരളത്തിൽ എവിടേയും ഇതു പോലെ ഒരു ചായകട ഉണ്ടാവില്ല പൊളിച്ചു 👌👌

  • @afsalkhan3686
    @afsalkhan3686 2 роки тому +121

    ഈ ഇക്കയുടെ നാട്ടുകാരൻ ആയതിനാൽ ഞാൻ അഭിമാനം കൊള്ളുന്നു ❤️❤️❤️

  • @feelingsongs4008
    @feelingsongs4008 2 роки тому +86

    ഞാൻ തിരുവനന്ത പുരത്താണ് താമസിക്കുന്നത് ഞാൻ ഇതുവരെ ഈ ഇക്കാന്റെ കടയിൽ പോയിട്ടില്ല. ഇന്ന് ഞാൻ അമ്മയോട് പറഞ്ഞു അവിടെ പോണം

    • @assiammiassiammi3191
      @assiammiassiammi3191 2 роки тому

      Poya ni

    • @rafeekmannarkkad3661
      @rafeekmannarkkad3661 2 роки тому

      Good 👍👍

    • @ansariansari3025
      @ansariansari3025 2 роки тому +3

      എന്തായാലും പോകണം. ഭക്ഷണം കഴിക്കണം. വിശേഷങ്ങൾ പങ്ക് വെക്കണം.... നല്ലൊരു അനുഭവം ആകട്ടെ താങ്കൾക്ക്... 🙏🙏🙏

    • @prijithmulavanaprijithmula6009
      @prijithmulavanaprijithmula6009 2 роки тому

      Kallapanam 🤑🤒🤔😜🐶🤡

  • @ananthapradeepkarthinivasr3950
    @ananthapradeepkarthinivasr3950 2 роки тому +38

    വളരെ നല്ലയൊരു കാര്യമാണ് അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നത്.

    • @castrooo7260
      @castrooo7260 2 роки тому

      Ayaalku valla kaaryavumundo. Aavoo

  • @AK-bz1hw
    @AK-bz1hw 2 роки тому +29

    ആ മനുഷ്യന്റെ വലിയ ഒരു മനസിന്ന് big സല്യൂട്ട് 👍🏻

  • @rillythekkath8374
    @rillythekkath8374 2 роки тому +50

    ഷോപ്പ് നടത്തുന്ന അമ്മാവൻ പുലി, എവിടെ പൂരി കഴിച്ചുകൊണ്ടിരിക്കുന്ന അമ്മാവൻ പുപ്പുലി, അവരുടെ വിശേഷങ്ങൾ കേൾക്കാൻ തന്നെ എന്തൊരു രസമാണ്,, ഇവരൊക്കെ നാടിന്റെ നന്മമരങ്ങൾ ആണ്

  • @Linsonmathews
    @Linsonmathews 2 роки тому +83

    മനുഷ്യത്വമുള്ള മനുഷ്യൻ 😍🙏

  • @aneesh_sukumaran
    @aneesh_sukumaran 2 роки тому +103

    ഇതൊന്നും കണ്ട് ആരും പഠിക്കരുത്, നമ്മുടെ നാട് നന്നായാലോ. വിശപ്പിന്റെ വിലയറിയുന്ന മനുഷ്യൻ ❤️

    • @prijithmulavanaprijithmula6009
      @prijithmulavanaprijithmula6009 2 роки тому

      Kallapanam

    • @goodspirit5747
      @goodspirit5747 2 роки тому

      @@prijithmulavanaprijithmula6009 ഉള്ളി സുരയുടെ കയ്യിലുള്ള ആണോ,🤔 അതോ congrrss mla മാരെ വിലക്ക് വാങ്ങാൻ എടുത്ത കള്ള പണമോ?

  • @hareeshnandhu1410
    @hareeshnandhu1410 2 роки тому +78

    തിരുവനന്തപുരത്തിനെ കുറ്റം പറയുന്ന ആൾക്കാർ ഇത് കാണുക... കണ്ടില്ലേ ഇതുപോലെ 2രൂപക്ക് ഈക്കാലത്തു എവടെ കിട്ടും..ഇതെന്റെ നാട്... ഞാൻ അഭിമാനിക്കുന്നു.... 🥰💯🔥

    • @ratheeshkumar2857
      @ratheeshkumar2857 2 роки тому +1

      👍🏻

    • @rejinhive4761
      @rejinhive4761 2 роки тому +3

      പറയുന്നവർ പറയട്ടെ എന്തായാലും കുറെ മൃനോളികൾ ജീവിക്കട്ടെ.. ഇക്കാന്നെപോലെയുള്ളവർ മതി ❤

    • @gikkuthomas2418
      @gikkuthomas2418 Рік тому

      @@rejinhive4761 athe kurachu angane allatha thayolikalum jeevikatte comment ettu ethupole mezhuki 🤭

  • @madhur8423
    @madhur8423 2 роки тому +10

    🙏 കണ്ടപ്പോൾ തന്നെ വായിൽ വെള്ളം വന്നു പോയി. പടച്ചോൻ മാമാക്ക് ആയുസ്സും ആരോഗ്യവും നൽകട്ടെ.🙏

  • @ajeersinan24
    @ajeersinan24 2 роки тому +17

    "മരണം സ്വാഭാവികം
    ആരും വിശന്നിട്ട് മരിക്കരുത്"
    😍

  • @cmmedia1809
    @cmmedia1809 2 роки тому +8

    എൻ്റെ നാട് al hamdhulillah കടൽ ജോലിക്കുപോകുന്നവർക്കും മറ്റുള്ളവർക്കും സേവനം ചെയ്യുന്ന കബീർ ഇക്കാക്ക് അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ. ഞാനും കഴിക്കാറുണ്ട്

  • @velommoidu4604
    @velommoidu4604 2 роки тому +14

    കടം തരൂല എന്ന വാക്ക് കേട്ട് ചിരിച്ച് പൊയി

  • @khanjavahar1062
    @khanjavahar1062 2 роки тому +30

    (ന്റെ നാട് )മത്സ്യത്തൊഴിലാളികളെ ആശ്രയിച്ചാണ് ഈ കട മുന്നോട്ട് പോകുന്നത്... അവർ വെളുപിനെ മത്സ്യബന്ധനത്തിന് പോകും അതാണ് കട 3മണിക്ക് തുറക്കാൻ കാരണം....

  • @muttyyanmulakal5923
    @muttyyanmulakal5923 2 роки тому +32

    ആ ഇക്കാക്ക് നാഥൻ ദീർഗായുസ്സ് നൽകട്ടെ ആമീൻ 🤲

  • @anilani6933
    @anilani6933 2 роки тому +8

    ഇതുപോലെ നല്ല മനസുള്ള മനുഷ്യരും ഉണ്ട് ഭൂമിയിൽ rare ആയിട്ടാണെങ്കിലും ❤❤❤

  • @syamkumar6203
    @syamkumar6203 2 роки тому +3

    മനസ്സ് കൊണ്ടു വിളമ്പുന്ന, ആ സ്നേഹം ചാലിച്ച കൈയിൽ ഒരു പൊന്നുമ്മ ❤️❤️❤️🥰

  • @rijochacko2506
    @rijochacko2506 Рік тому +1

    സ്നേഹം മാത്രം..... 🙏🙏🙏 മരിക്കുന്നതിന് മുൻപ് ഈമനുഷ്യനെ ഒന്ന് നേരിൽ കാണാൻ കൊതിയുണ്ട്

  • @optimistshibukoppath5591
    @optimistshibukoppath5591 2 роки тому +6

    ഈ നല്ല മനുഷ്യനെ ദൈവ൦ ,അനുഗ്രഹിക്കട്ടെ

  • @arunkr3800
    @arunkr3800 2 роки тому +8

    സൂപ്പർ 👍 നല്ല ഭക്ഷണം മിതമായ വില ഒരു സാധാരണ കാരന് വളരെ ഉപകാരം god bless you

  • @MLP__PTM
    @MLP__PTM 2 роки тому +4

    മാഷാ അള്ളാഹ് //////👍👍
    എത്ര നല്ലൊരു മനുഷൃനാണ്
    ഇദ്ദേഹം///////
    അവരുടെ കച്ചവടത്തിൽ
    ബർക്കത്തുണ്ടാവട്ടെ ആമീൻ ///
    അവർക്കും ആഫിയത്തോട് കൂടി
    ദീർഘായുസ് റബ്ബ് നൽകിയിടട്ടെ///

  • @rajeshpannicode6978
    @rajeshpannicode6978 2 роки тому +88

    നമിക്കുന്നു ഈ മനുഷ്യനെ .2 രൂപക്ക് ഇത്രയും ഭക്ഷണം എന്ന് പറയുമ്പോൾ ശരിക്കും അദ്ദേഹം നടത്തുന്നത് അന്നദാനം തന്നെ .

    • @ansariansari3025
      @ansariansari3025 2 роки тому +3

      Sir.
      ഒരു പൂരിയുടെ വിലയാണ് 2 രൂപ. Not fr whole food.

    • @ajuaju8486
      @ajuaju8486 2 роки тому +1

      💯

  • @fasilfasil3972
    @fasilfasil3972 2 роки тому +96

    ഒരു വരവ് കൂടി വരേണ്ടി വരും അത് പൊളിചു ഇക്കാ,,😁😁😁😂

  • @SamSung-yr9wy
    @SamSung-yr9wy 2 роки тому +89

    ഇവരെയൊക്കെയാണ്, സർക്കാര് ശരിക്കും എന്തേലും സബ്സിഡിയൊക്കെ കൊടുത്തു സഹായിക്കേണ്ടത് 👌
    കഴിക്കാൻ കമ്പനി കിട്ടിയ കാർന്നോരും കൊള്ളാം, കടം തരൂല്ലാത്രേ 😁

  • @instagvi4245
    @instagvi4245 2 роки тому +114

    കാറ്റത്തു പറന്നുപോകുന്ന അപ്പത്തിന് പതിനഞ്ചു രൂപയും ഒരു മുട്ടക്കറിക്ക് 50 രൂപയും എടുക്കുന്ന നാട്ടിലാണെന്ന് ഓർക്കണം !

    • @ejniclavose1897
      @ejniclavose1897 2 роки тому

      Fan off akkuvan
      Parayanam

    • @rafeekmannarkkad3661
      @rafeekmannarkkad3661 2 роки тому

      Correct 💯💯💯

    • @anju2k4official
      @anju2k4official 2 роки тому +2

      Njngl inn oru normal chicken biriyani kazhichu 170 rupa oru 80 rupa koodi ittarunne 1 1/2 kg full chicken vedikkarunnu

    • @albertthomas3502
      @albertthomas3502 2 роки тому +1

      @@anju2k4official gas ,petrol ,diesel ellam kooduvalle athonda

    • @anju2k4official
      @anju2k4official 2 роки тому

      @@albertthomas3502 avde thanne same restaurant il 120 eey ollu bro vela ariyanjit keripoyatha paisa ollond kozhappilla, normal prize nokki poyarunne ippo avde ninn plate kazhukarunnu

  • @Dileepdilu2255
    @Dileepdilu2255 2 роки тому +28

    വളരെ നലൊരു കാര്യം ❣️❣️🎉😍😍😍

  • @rajeevrajendran4569
    @rajeevrajendran4569 2 роки тому +31

    Really appreciate your efforts in finding these places.. Everyone should know these places

  • @ചിന്ത2024
    @ചിന്ത2024 2 роки тому +1

    ഈ മനുഷ്യനാണ് ശരിയായ ദൈവ വിശ്വാസി🥰 ഈ നന്മ നിലനിൽക്കണം.ആർത്തി മൂത്ത മുതലാളിമാർ കണ്ടു പഠിക്കട്ടെ ....

  • @shemeerkm7943
    @shemeerkm7943 2 роки тому +21

    പിന്നെ ഒരു പൈസ കടം തരില്ല 😂😂😂😂😂 അത് പൊളിച്ചു 😄😄😄😄😄😄

  • @suresh.tsuresh2714
    @suresh.tsuresh2714 2 роки тому +8

    ഈശ്വരൻ ഇക്കായെ നിറയെ അനുഗ്രഹിക്കട്ടെ - സമൃദ്ധിയുടെ ഈ നോമ്പ് കാലത്ത് എല്ലാ ആശംസകളും നേരുന്നു.🙏🙏🙏🌷

  • @superfastsuperfast58
    @superfastsuperfast58 2 роки тому +8

    പടച്ചവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാക്കും ഇ കുട ബത്തിന് ആ മീൻ

  • @Shaju600
    @Shaju600 2 роки тому +2

    ഇങ്ങനെയുള്ള പാവങ്ങളുടെ വീഡിയോ ചെയ്യുന്ന ഇങ്ങള്ക്ക് ഒരു ബിഗ് സല്യൂട്ട്

  • @VijayKumar-ly5wt
    @VijayKumar-ly5wt 2 роки тому +1

    ഈ നല്ല മനുഷ്യന് ദൈവം ആയുസും ആരൊഗൃവും നൽകട്ടെ,

  • @iqkunju6223
    @iqkunju6223 2 роки тому +1

    ഇത്തരം മനുഷ്യ സ്നേഹികൾ സമൂഹത്തിന്, മഹത്തായ കാരുണ്യ ത്തിന്റെ സന്ദേശമാണ് നൽകുന്നത്.
    ഇവർ കാരണമാണ്‌ ദൈവം അക്രമകാരികളായ മറ്റുള്ളവരെ ശിക്ഷിക്കാത്തത്.. ലോകത്തെ നിലനിർത്തുന്നത് തന്നെ ഇവരുടെ കാരുണ്യ ത്തെ ദൈവം ഇഷ്ടപ്പെടുന്നത് കൊണ്ട് കൂടിയാണ്.

  • @susanpradeep1794
    @susanpradeep1794 2 роки тому +66

    Appreciate your efforts in promoting small eateries by which you are promoting a living for a family. May Almighty bless you and give you the strength to promote eateries in kerala as well as around the world.
    May Almighty bless the man who have the big heart for feeding the mass.

  • @pugazhenthipandian9040
    @pugazhenthipandian9040 2 роки тому +16

    Very great person... God bless you 🙏🙏

  • @naushidabanu7954
    @naushidabanu7954 2 роки тому +2

    Muthe... Neeyanu muth Allahu nine rakshikate

  • @Muhammed.Hashim773
    @Muhammed.Hashim773 2 роки тому +4

    ഇത് കാണുന്ന ബീമാപ്പള്ളിക്കാരനയ ഞാൻ... Love from Beemapally ❤️❤️❤️🌹🌹

    • @poonthurakkaran8150
      @poonthurakkaran8150 2 роки тому

      Njaanum... njan matte kadayil ninnaanu kazhikkunnath. Ithinu munnile thattil

  • @arunvrvr1
    @arunvrvr1 2 роки тому +1

    Ente ponoooo.....ipozhum ingane ulla aalukal undo.....respect....athu mathrame ullu adhehathod....ithu video aakkiya thankalku oru like.....

  • @muhammedck4497
    @muhammedck4497 2 роки тому +2

    Etharam manushia snehathinte video thankal aniyum cheyyanam

  • @whiteandwhite545
    @whiteandwhite545 2 роки тому

    തീർച്ചയായും താങ്കൾക്ക് വിനയത്തോടു കൂടി 🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ഒരു തവണയല്ല ആയിരം വട്ടം താങ്കളുടെ നന്മയെ നമസ്കരിയ്ക്കുന്നു.🙏

  • @Itzmethafri
    @Itzmethafri 2 роки тому +7

    Ma sha Allah 🙂 labham onnum nokathey innathey kalathu ingneyum aalkar indalloo Ma Sha Allah...aa kadayil ulla ikkakum kadakkum padachon hairaki kodukettey ...

  • @arunpj8765
    @arunpj8765 2 роки тому +6

    സൂപ്പർ വീഡിയോ. ഇത് പോലെ ഉള്ള മനുഷ്യർ വേണം സുതിക്കാൻ 😍👍🙏

  • @journeywithjouhary3078
    @journeywithjouhary3078 2 роки тому +11

    ബീമാ ഉമ്മിച്ചൻ്റെ ചാരത്ത് ❤️ പടച്ചോൻ അനുഗ്രഹിക്കട്ടെ....

  • @Kl52KARAKKADAN
    @Kl52KARAKKADAN 2 роки тому

    വിശന്നിട്ട് ആരും മരിക്കെരുത് എന്ന് ഇക്ക പറഞ്ഞ ആ വക്കിൽ ഒരു പാട് പാഠങ്ങൾ മലയാളികൾക്ക് പഠിക്കാനുണ്ട്.. എന്തൊരു നിഷ്കളങ്കമായ വാക്കുകൾ. വക്കിൽ ബീമ്പ് പറഞ്ഞിട്ട് ഒത്തൊക്കിയില്ല ഇന്നും അവിടെ ഇതേ രൂപക്ക് ഇതേ കടികൾ.. അതാണ് പവർ 😍😍😍

  • @sandy____697
    @sandy____697 2 роки тому +11

    നല്ല മനുഷ്യൻ 👍🔥🔥

  • @jyothipk7334
    @jyothipk7334 2 роки тому +5

    Gentle man ennuparanjal ithanu.thank you for the video

  • @gireeshkumarkp710
    @gireeshkumarkp710 2 роки тому +6

    ഹായ്, ഹക്കിം, ഇക്ക, കബീർ, ഇക്കയുടെ,, രണ്ട്, രൂപ, ചായക്കട, കൊള്ളാം,

  • @sivan096
    @sivan096 2 роки тому +5

    Ithrayum kaalam Trivandrum thu jeevichittu ee kada ariyathe poyallo😔. Inganeyulla vare puram lokam ariyanam. Superb video bro👍

  • @binupg166
    @binupg166 2 роки тому +6

    Nature Will give all blessings...... Best wishes

  • @ansariansari3025
    @ansariansari3025 2 роки тому

    ഹക്കീം ഭായ്.. സൂപ്പർ vedio. മാമൻ vedio ഉഗ്രനാക്കി . മതിമറന്നു ചിരിച്ചു.. ❤️🙏🙏🙏❤️😄😄
    കബീർക്കാ., കഴിക്കുന്നയാളുടെ വയറും ഒപ്പം മനസ്സും നിറക്കുന്ന താങ്കളാണ് യഥാർത്ഥ HERO... ❤️❤️❤️❤️❤️

  • @sureshvk296
    @sureshvk296 2 роки тому

    അഹമ്മദ്‌ ഷെമീർ ഇക്കാന്റെ നല്ല മനസ്സിന് പടച്ചോൻ ഒരുപാട് ആയുസ്സും ശരീരസുഖവും നൽകി അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു... 🙏

  • @Itzmethafri
    @Itzmethafri 2 роки тому +7

    Paisakku vendii aarthi koottunna aalkark ...eeee video oru Padam avattey.... hakkeemkka ningaley sammadhichirikunnu...👍 Nanma ulla manushyan 🙂

  • @abhijithabhinav9098
    @abhijithabhinav9098 2 роки тому +2

    Njangal kottayam Kar ane.tvm varumbol chettante kadayil varum sure 🤗🥰

  • @thecrusader6401
    @thecrusader6401 2 роки тому +12

    2 രൂപക്ക് പൂരി കൊടുത്തിട്ടും നല്ലത് പറയാതെ കടം കൊടുക്കില്ലന്ന് കുറ്റം പറയുന്ന Al Malayali 😎😎

    • @Dubaiwalkman
      @Dubaiwalkman 2 роки тому +4

      Athin polum vakayillaathe oru manushyante nishkalangamaaya oru jok aay kandaal mathi

    • @rijochacko2506
      @rijochacko2506 Рік тому

      വിട്ടുകള ബ്രോ.... അതൊരു തമാശ പറഞ്ഞതാണെന്ന് എനിക്ക് തോന്നുന്നത്

  • @praveenrajm.r224
    @praveenrajm.r224 2 роки тому +9

    തിരുവനന്തപുരം ഉള്ള ഞാൻ ♥️♥️♥️♥️

  • @ejniclavose1897
    @ejniclavose1897 2 роки тому +7

    May Allah bless u with peace and grace.happy Ramadan in the Holi month of Ramadan may your heart be filled with harmony and peace joy Ramadan.
    Wishing to all muslim brothers
    Ramadan greetings.!!

  • @shaheersha271
    @shaheersha271 2 роки тому +6

    എല്ലാ കച്ചവടം പോലല്ല...ഹോട്ടൽ
    വിശക്കുന്നവനാണു ഹോട്ടലുകാരന്റെ കസ്റ്റമർ അവരെ പിഴിയരുത്
    ഇതുപോലുള്ള സ്വന്തമായി അദ്വാനിച്ചു വിശക്കുന്നവന് കുറഞ്ഞ വിലയിൽ ആഹാരം കൊടുക്കാൻ കഴിയുന്നവർ ഹോട്ടലുകൾ നടത്തട്ടെ .. ❤
    കൊള്ള ലാഭം ആഗ്രഹിക്കുന്നവർ ദയവു ചൈതു ഹോട്ടൽ നടത്തരുത്..
    നിങ്ങൾക് തുടങ്ങൻ എത്രയോ ബിസ്സിനസുകൾ വേറെ ഇല്ലേ 🙏

  • @reemkallingal1120
    @reemkallingal1120 2 роки тому +4

    nice,poori bhaji eshttam😋🙏💖

  • @abhiramdev3751
    @abhiramdev3751 2 роки тому +6

    ഇക്ക😍😍 എല്ലാ അനുഗ്രഹം ഉണ്ടാകേണം 🙏🙏🙏🙏

  • @sivadasvarma.k.j7531
    @sivadasvarma.k.j7531 2 роки тому +27

    This is news to me....I stay in Tvn n used to go to Beemapalli Darga for praying but never knew this place....would surely visit.....happy to know there r people like this also...may God Bless him

    • @ansariansari3025
      @ansariansari3025 2 роки тому +2

      Must visit and pls share the experience. Hope u will have a better experience from there..... 🙏🙏🙏🙏💪🌹🌹🌹

    • @rajendrannair6804
      @rajendrannair6804 Рік тому

      Son of a SUDAPI?

  • @Spy-lord_here
    @Spy-lord_here 5 місяців тому +1

    Bronte veetle food kaikune video idumo🙏🏼

  • @fasifaseela7638
    @fasifaseela7638 2 роки тому +4

    Insha allah. Ponam epozhelum. Pavam ikka

  • @മുകുന്ദൻ
    @മുകുന്ദൻ 2 роки тому +1

    ദൈവം ഈ ഇക്കാക്കും കുടുംബത്തിനും ദീർഘായുസ് നൽകട്ടെ

  • @nijabnallanchery4197
    @nijabnallanchery4197 2 роки тому +1

    യഥാർത്ഥ മനുഷ്യൻ കോടികൾ ഉണ്ടായിട്ട് മനുഷ്യനെ മനസ്സിലാക്കാൻ കഴിയാത്തവർ ഇവരെ കണ്ട് പഠിക്കണം

  • @hemarajn1676
    @hemarajn1676 2 роки тому

    പണ്ട് വിൻസ്റ്റൺ ചർച്ചിൽ ഗാന്ധിജിയെക്കുറിച്ച് പറഞ്ഞ വാക്കുകൾ മനുഷ്യത്വത്തിന്റെ ആൾരൂപമായ ഈ അസാധാരണ മനുഷ്യനും യോജിക്കും. മജ്ജയും, മാംസവും, രക്തവുമുള്ള ഇങ്ങനെ ഒരു മനുഷ്യൻ ഈ ഭൂമിയിൽ ജീവിച്ചിരുന്നുവെന്ന് പറഞ്ഞാൽ വരും തലമുറ വിശ്വസിച്ചേക്കില്ല. ഈ ചേട്ടന് ആദരപൂർവ്വം എന്റെ പ്രണാമം.

  • @sureshnair2393
    @sureshnair2393 2 роки тому +9

    Again a nice and beautiful video from you. Small shop owners to be helped. Many food videos show big hotels sponsored and they put their posters in front of Restaurants. This type of vlogs are maximum now. You are doing great job without benefits. Good keep it up

  • @mohanlalmohan6291
    @mohanlalmohan6291 2 роки тому +2

    Ikkalathum inganeyoke kidilam manushyan 🥰🥰🥰🥰🥰🥰🥰

  • @sahayathrikan...8515
    @sahayathrikan...8515 2 роки тому +1

    ഇത്തരം നൻമയാണ് ലോകം നശിക്കാതെ ഇന്നൂം നിലനിർത്തൂന്നത് '''റബ്ബ് അനുഗ്രഹിക്കട്ടെ

  • @ماشاءاللهاستعفرالله

    ഇക്കാകും കുടുബംത്തിനും എന്നും നല്ലതേ വരൂ ഈ നല്ല മനസ്സ് കൊണ്ട് ആമീൻ 🤲

  • @nitinramesh2571
    @nitinramesh2571 2 роки тому +1

    Nanmayundakatei ningalku ...ningal allei yathaartha kodishwaran

  • @anseenas1441
    @anseenas1441 2 роки тому

    Beemappallikku thottaduthanoo.....adutha thavana avide urapp ayum varanm

  • @ശിവപ്രസാദ്-ഘ1ഡ

    ഞാൻ ഈ കേരളം മൊത്തം ട്രാവൽ ചെയ്യുന്ന ഒരു വ്യക്തിയാണ് പക്ഷെ രണ്ടുരൂപയ്ക്ക് ഭൂരി കിട്ടുമെന്ന് ഞാൻ ആദ്യമായിട്ടാണ് കാണുന്നത്

  • @geethan6465
    @geethan6465 2 роки тому

    Sadharanakarkanu.visappinte vila ariyunnadhu ..ethra.peranu visappadakki pokunnadhu tvm iloke enganeyulla kadakalum.undello.

  • @sandeeppalayil
    @sandeeppalayil 2 роки тому

    😘😘😘😘😘😘wow കള്ളം പറയുന്നവർ നേരാവില്ല 😘😘😘😘😘സത്യം ഇക്ക 😘😘😘പടച്ചോൻ കാക്കട്ടെ 🥰🥰🥰🥰🥰🥰

  • @iqbalsultan819
    @iqbalsultan819 2 роки тому +1

    ഹക്കിം ബായ് തൊട്ടടുത്തു ഇരിക്കുന്ന ആള് അവിടത്തെ കില്ലാടിയാണ്

  • @abhijithabhinav9098
    @abhijithabhinav9098 2 роки тому +2

    Chettan super
    Chettante kadayil super duper🥰🤗

  • @goodspirit5747
    @goodspirit5747 2 роки тому

    *ഇവരെ പോലുള്ളവരാണ് ശരിക്കും ജിന്നുകൾ🥰, വലിയ look,വിദ്യാഭ്യാസം, ഗംഭീര്യമുള്ള ശബ്ദം ഒന്നും ഉണ്ടാവില്ല. Purpose of life അറിഞ്ഞു ജീവിക്കുന്നവർ*

  • @sajidjo5811
    @sajidjo5811 2 роки тому +8

    Padachon anugrahikkatte❤️🙌

  • @blacktvm
    @blacktvm 2 роки тому +1

    njan thironthukaarana.. but nigalu location idu pahaya... ellarkkum ethippedende???

  • @madhusoodhanans6021
    @madhusoodhanans6021 Рік тому

    മഹാമനസ്കതയുള്ള മനുഷ്യനെ ദൈവം അനുഗ്രഹിക്കും

  • @vpv3654
    @vpv3654 2 роки тому +2

    ഒരു മനുഷ്യനെ കണ്ടു👍❤️

  • @immanuvel4572
    @immanuvel4572 2 роки тому

    ആ ഇക്കായുടെ മനസ്സ് കൊള്ളാം ദൈവം തന്നോട് അദ്ദേഹം എത്തുമ്പോൾ അദ്ദേഹത്തിനെയും ഇതുപോലെ പരിഗണിക്കട്ടെ

  • @mohammedyousaf1047
    @mohammedyousaf1047 2 роки тому +2

    I Wish Kabeerka , Long Life, Good Health And Blessings Of The Creater .

  • @akkiibacker
    @akkiibacker 2 роки тому +2

    Nayamayaa vila eeddakkamm ethrayum kurachu yengiineee kodukkkan sadhikkummm..😔😔🙃🙃🙃🙃🙌🙌🙌 Masha Allah 🥰 enganee ullla manusharr okkkee nammude nattil undalllooo Alhamdulillah 🥰🥰🙌🙌😍

  • @rijoraphael6346
    @rijoraphael6346 2 роки тому +2

    Great man God bless you and your family 🙏🙏🙏🙏🙏🙏🙏🙏🙏

  • @pratibhainstitute
    @pratibhainstitute 10 місяців тому

    അടുത്ത തവണ പള്ളിയിൽ പോകുമ്പോൾ പോയിരിക്കും ഇക്കാ ❤️