മാഷിന്റെ സ്വന്തം കാർത്തി|sarisway

Поділитися
Вставка
  • Опубліковано 4 кві 2020
  • #akhikavu karthikeyan #sarisway
    ആനകളുടെ ലോറിയിലെ സഞ്ചാരം അവരുടെ ആരോഗ്യത്തെ ബാധിക്കുമോ? രാധാകൃഷ്ണൻ മാഷ് പറയുന്നത് കേൾക്കൂ..

КОМЕНТАРІ • 493

  • @user-fr1qf5vj5v
    @user-fr1qf5vj5v 4 роки тому +79

    അദ്ധേഹത്തിൻ്റെ സംസാരത്തിൽ നിന്ന് ഒരു കാര്യം മനസ്സിലാക്കാം
    അദ്ധേഹം ഇത് ഒരു ബിസ്സിനസായി അല്ല കാണുന്നത്
    ഇതാണ് യഥാർത്ഥ ഗജപരിപാലനം👌🏼👌🏼👌🏼👌🏼👌🏼

  • @KGF1652-i4l
    @KGF1652-i4l 4 роки тому +36

    ആന വ്യാപാരം അല്ല മാഷിൽ നിന്നും പടിക്കാനുള്ളത് "ഒരു യഥാർത ആന സ്നേഹം ആണ് "പ്രിയ "ഗുരുനാഥന് അഭിനന്ദനങ്ങൾ .

  • @manujames5539
    @manujames5539 4 роки тому +19

    നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ വരുംകാല രാജാവ് അവൻ തന്നെ... The king of konni

  • @vishnuravindran359
    @vishnuravindran359 4 роки тому +22

    അക്കിക്കാവ് കാർത്തികേയൻ, വരുംകാല രാജാവ് ❤❤❤

  • @anilkumar-ej9dk
    @anilkumar-ej9dk 4 роки тому +45

    സുന്ദരിക്കുട്ടി അടുത്തത് ഊട്ടോളി രാമനെ പറ്റി ആകട്ടെ

  • @abiabi8721
    @abiabi8721 4 роки тому +6

    ആനയെ പറ്റിയുള്ള ചോദ്യങ്ങൾ കഴിഞ്ഞ തവണയെക്കാൾ മെച്ചപെടുത്തിയിട്ടുണ്ട്.. 👍👍 നിയമങ്ങളെ പറ്റി ചോദിച്ചത് നന്നായി 🤗

  • @vineethm8718
    @vineethm8718 4 роки тому +11

    അക്കിക്കാവ് ആനക്കുട്ടി.. നല്ല ഉടമയും നല്ല ആനക്കാരനും.. ഭാവി മുതൽ

  • @shafrinshaaz1004
    @shafrinshaaz1004 3 роки тому +2

    കണ്ടതിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട വീഡിയോ ഇതാണ്.....❤

    • @sarisway5098
      @sarisway5098  3 роки тому +1

      Thankuuu

    • @shafrinshaaz1004
      @shafrinshaaz1004 3 роки тому

      @@sarisway5098 ലിബർട്ടി ഉണ്ണിക്കുട്ടൻ ആനയുടെ വീഡിയോ ഇത് വരെ കണ്ടില്ല.... എത്രയും പെട്ടന്ന് ഉണ്ടാവുമോ???

  • @sujeeshks6611
    @sujeeshks6611 4 роки тому +7

    അക്കിക്കാവ് കാർത്തികേയൻ❤️❤️ വരുംകാല ഉയരക്കേമൻ ❤️
    നല്ലൊരു മുതലാളിയും👏
    A Small Request Adutha video
    NILAVINTE THAMBURAN KARNNANTE cheyyamo please🙏🙏🙏

  • @bhamishagrkara
    @bhamishagrkara 4 роки тому +8

    പ്രോഗ്രാം നന്നായിട്ടുണ്ട് ഇനിയും ആനകളുടെ prgm ചെയ്യണം

  • @nithinanandarajan2531
    @nithinanandarajan2531 4 роки тому +13

    കാത്തിരുന്ന വീഡിയോ എത്തി താങ്ക്സ് 1st coment

  • @jithinks6218
    @jithinks6218 4 роки тому +10

    പാമ്പാടി രാജന്റെ വീഡിയോ ചെയ്യാമോ

  • @malayalida3181
    @malayalida3181 4 роки тому +16

    കാർത്തികേയൻ ഭാവി താരം

  • @akhils1345
    @akhils1345 4 роки тому +8

    Good Owner. . . . . . . .
    Good Video.....
    Owner know everything..

  • @vis412
    @vis412 4 роки тому +1

    തകർത്തു നല്ല പരിപാടി കണ്ട് തീർന്നത് അറിഞ്ഞില്ലാ നല്ല അവതരണം.ചോദ്യങ്ങളിൽ നല്ല വ്യക്തത ഈ ചാനൽ ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു എല്ലാവിധ ആശംസംകളും.

  • @subinatl9084
    @subinatl9084 4 роки тому +10

    നല്ല ആനക്കുട്ടി നല്ല അവതരണം

  • @amaltd2317
    @amaltd2317 4 роки тому +37

    കാവടി ആശാൻ ചുള്ളിപറമ്പിൽ ചെയ്യുമോ

  • @rajivmenon100
    @rajivmenon100 4 роки тому +3

    Thanks a lot... Nicely done. Camera chetan adipoli anu, njangalude tharavadu okke nannayi kittitund.

  • @user-us9oj6pe2t
    @user-us9oj6pe2t 4 роки тому +3

    സൂപ്പർ video😍😍😍
    നല്ല അവതരണം 👍👍👍
    ഇനിയും നല്ല കരിവീര ചന്തം ഞങ്ങളുടെ മുന്നിൽ എത്തിക്കാൻ ശ്രമിക്കുക. ❤️❤️❤️

  • @vidhyakanjily5433
    @vidhyakanjily5433 4 роки тому +1

    നമ്മൾ തൃശ്ശൂർകാർക്കു ആനകൾ ഒരു ഹരം ആണ്. ഇനിയും ഒരുപാടു ആനകുട്ടന്മാരുടെ വീഡിയോ ചെയ്യാൻ sarikku sadhikkatte. Thanku somuch

  • @sumeshcs3397
    @sumeshcs3397 4 роки тому +1

    Royal Look ആണെല്ലോ ഇവൻ... സൂപ്പർ ആയിട്ടുണ്ട്.. !!!!

  • @Venugopal.mannarkkad
    @Venugopal.mannarkkad 4 роки тому +16

    ചെക്കന്റെ കുട്ടിത്തം മാറിയിട്ടില്ല

    • @rajeevtm8169
      @rajeevtm8169 3 роки тому

      ഇനി ആനപാപ്പാൻമാരുടെ കുടുംബങ്ങളെ പറ്റി ഒന്ന് പരിചയപ്പെടുത്തികൂടെ

  • @sajeevkumars9820
    @sajeevkumars9820 4 роки тому +2

    ചേട്ടന്റെ നല്ല മനസിന് ഒരായിരം നന്ദി tx

  • @nizarnalakath68
    @nizarnalakath68 4 роки тому +30

    ഒന്നാമന് ഭയങ്കര നാണം ആണെന്ന് തോന്നുന്നു.

  • @sijindharmaraj2510
    @sijindharmaraj2510 3 роки тому +1

    Saaru sir nannayitt karyangal explain cheythittund

  • @praveenpraveenkm9414
    @praveenpraveenkm9414 4 роки тому +2

    ഇവൻ ഭാവിയിൽ ഒരു ഉയര കേമൻ ആക്കും.. നല്ല ഒരു ഉടമസ്ഥൻ

  • @maheshgopalkrishnan5034
    @maheshgopalkrishnan5034 3 роки тому +1

    God bless you always keep rocking

  • @dileepmohan5982
    @dileepmohan5982 4 роки тому +1

    Kollam superb.. Karthikeyanum kidu... 😍😍😍

  • @vinodpk3333
    @vinodpk3333 4 роки тому +1

    സൂപ്പർ ചേച്ചി നല്ല വീഡിയോ കുറെ ആനയുടെ വീഡിയോ ചെയ്യാൻ സാത്തികെട്ട

  • @johnson201042
    @johnson201042 4 роки тому +2

    Nice Presentation

  • @midhunbabu1069
    @midhunbabu1069 3 роки тому +3

    ഞങ്ങളുടെ നാട്ടിലെ ആന...❤️
    ഞങ്ങളുടെ നാട്ടിലെ പരിപാടികൾക്ക് മാഷ് കണക് പറഞ്ഞ് പൈസ വാങ്ങാറില്ല.

  • @bineethsm6823
    @bineethsm6823 4 роки тому +1

    ചേച്ചി നല്ല പ്രോഗ്രാമാണ് ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു

  • @pradeeshg291
    @pradeeshg291 4 роки тому +6

    வாழ்த்துக்கள் Fan from Tamilnadu

  • @hussainmarafie645
    @hussainmarafie645 4 роки тому +4

    Really appreciate my dear sister.. Hope you are fine..keep walk with your dreams..we are always with you

  • @praveenpraveenkm9414
    @praveenpraveenkm9414 4 роки тому +1

    നിങ്ങളുടെ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് കാരണം എനിക്ക് ആനയെ വളരെ ഇഷ്ടം ആണ്

  • @sanalkumar8840
    @sanalkumar8840 4 роки тому +4

    🐘🐘🐘🐘🐘 നല്ല വീഡിയോ.....

  • @pramodmn3934
    @pramodmn3934 4 роки тому +2

    മാഷ് കൊള്ളാം.. നല്ല ഒരു ആന ഉടമ.
    ആന കുട്ടിയും കൊള്ളാം... ആയുസ്സും ആരോഗ്യവും ദൈവം കൊടുക്കട്ടെ എന്ന് പ്രാർഥിയ്ക്കുന്നു.... അവതാരിക നല്ല അവതാരണ ശൈലി ഉണ്ട്... അക്കിക്കാവ് ആന കുട്ടി ഭാവിയിലെ ആന കേരളത്തിന് ഒരു മുതൽകൂട്ടാണ് എന്ന് പരക്കെ ഒരു സംസാരമുണ്ട് ആന പ്രേമികളുടെ ഇടയിൽ അത് സത്യമാവട്ടെ എന്ന് പ്രാർഥിയ്ക്കുന്നു.. ഇതു പോലെ ആന കേരളത്തിന് വാഗ്ദാന മാകുവാൻ സാധ്യതയുള്ള ചില ആനകുട്ടികൾ അത്രേ പാറമേക്കാവ് കാശിനാഥനും ഊട്ടോളി രാമനും കഴിയുമെങ്കിൽ അവരെ കൂടി ചേർത്ത് ഓരോ എപ്പിസോഡുകൾ എടുത്താൽ നന്നാകുമെന്ന് തോന്നുന്നു.

    • @user-tv9id8wy5n
      @user-tv9id8wy5n Рік тому

      Booking rate agane temple waiting please reply

  • @arunsudhakaran3676
    @arunsudhakaran3676 8 місяців тому

    അദ്ദേഹത്തിന്റെ സംസാരത്തിൽ നിന്ന് ഒരു കാര്യം മനസ്സിൽ ആയി. ആനയെ ഒരു ബിസിനസ്‌ ആയി അല്ല കാണുന്നത്. അവതരണം കൊള്ളാം. Cute ആനക്കുട്ടി. ഇത് പോലെത്തെ നല്ല videos ഇനിയും ചെയ്യണം

  • @freekstarff8872
    @freekstarff8872 4 роки тому +1

    Chechi video super

  • @sumeshsumeshchandran2112
    @sumeshsumeshchandran2112 4 роки тому +1

    Kollaam video nannaayirunnu karthiyeyum masheyum orupad ishttayi mashinte kayyil avan safe aanu

  • @bennythomas2789
    @bennythomas2789 4 роки тому +2

    Thanks👍👍👍

  • @padmanabhapisharodi2613
    @padmanabhapisharodi2613 Рік тому

    Nannayittund, inium cheyyanam Elephant videos,

  • @siddisalmas
    @siddisalmas 4 роки тому

    കാത്തിരുന്ന വീഡിയോ 😍😍😍😍
    കുഞ്ഞോളെ... thanks 🥰🥰🥰👍👍👍👍👍👍👍👍
    ആന വീഡിയോ ഇനിയും ചെയ്യണം ❤️❤️❤️❤️

  • @s.nishanthsree9445
    @s.nishanthsree9445 4 роки тому +1

    It's very nice 👌
    Beautiful video 👍

  • @sirajmsr5034
    @sirajmsr5034 4 роки тому +2

    നല്ല അവതരണം..... keep calm

  • @padoorsuresh3200
    @padoorsuresh3200 4 роки тому +1

    Nice presentation,

  • @ramsusand1111
    @ramsusand1111 3 роки тому +1

    good to watch your videos , keep it up …..and all the best for your next videos …awaiting for your next vlogs ......

  • @jobyjansar8625
    @jobyjansar8625 4 роки тому +1

    Valare nalla oru anubhavam ayirunnu iniyum ആനകളെ കുറിച്ചുള്ള വീഡിയോ പ്രതീക്ഷിക്കുന്നു

    • @sarisway5098
      @sarisway5098  4 роки тому +1

      Sure

    • @jobyjansar8625
      @jobyjansar8625 4 роки тому

      @@sarisway5098 മംഗലാം കുന്ന് ആന തറവാട് ആയിരിക്കും ഏറ്റവും നല്ലത് ഇന്ന് കേരളത്തിൽ രാമൻ kazhijal രാമന് ഒപ്പം നിൽക്കുന്ന കർണൻ അവിടെ ആണ് ഉള്ളത് പിന്നേം ഉണ്ട് അയ്യപ്പൻ , ശരണ അയ്യപ്പൻ അങ്ങനെ ഒരുപാട് അവിടെ

  • @elliasms9730
    @elliasms9730 4 роки тому +3

    Covid preshnam aayond ee pavangalk nalla rest kitty..ellarum ushaarakattee adutha season akumbolekum

  • @bichudevu9262
    @bichudevu9262 4 роки тому +1

    Enjenne nalle owners ane aanakallku vendee....... Nice video....erattupetta ayiyyapante oru video cheyanne plsss

  • @midhunraj7164
    @midhunraj7164 4 роки тому +1

    Mash kiduuu...

  • @MakemoneyonlineMalayalam-m
    @MakemoneyonlineMalayalam-m 4 роки тому +1

    സൂപ്പർ വിഡിയോ. നല്ല അവതരണം

  • @kannan-22
    @kannan-22 4 роки тому +1

    Very nice work keep it up excepting more elephent videos from you

  • @ajeshparthasarathy1955
    @ajeshparthasarathy1955 4 роки тому +1

    Super #poli😘😘

  • @dismips4148
    @dismips4148 4 роки тому +1

    Very nice. video കണ്ടപ്പോൾ മാഷിന്റെ ഫാൻ ആയി മാറി..

  • @prabeeshp1452
    @prabeeshp1452 4 роки тому +11

    അടിപൊളി... നിങ്ങൾ പോലും അറിയാതെ നിങ്ങൾ ഒരു അസ്സൽ ആന പ്രേമിയായി മാറിക്കൊണ്ടിരിക്കുന്നു ... 😊
    Next pambadi Rajan pls....

  • @karthiksyam8806
    @karthiksyam8806 4 роки тому +1

    Evane kandal Arkkanu oru kombane swanthamakkan thonnathathu.Athraykkum sundaran.Urappanu ,bhaviyil aanakeralathile oru taramakum enna karythil samsayamilla.Sariyude Avatharanavum gambheeram.👌💕 Thanks &Congrats 🙏🏻🐘🥰😍

  • @abijithjithu
    @abijithjithu 4 роки тому +4

    Nice Chechi.. Chechi TCV news vayichittille..??
    Oru 10 kollam kazhiyumbo chechiku abimanikam keralathile ettavum famous aanaye njangalku parijayapeduthiyathinu..👌😍

    • @sarisway5098
      @sarisway5098  4 роки тому +1

      News aayirunnu. Epo prgm aanu cheyunnathuu.. 👍😍

  • @vishnuraj7153
    @vishnuraj7153 4 роки тому +1

    Nice presentation

  • @Prakash-cm6se
    @Prakash-cm6se 4 роки тому +1

    Super ayittunde. Oru manju style undetto. Kalaki

  • @nijilkumarv.k.9777
    @nijilkumarv.k.9777 4 роки тому +1

    സുന്ദരനായ ആനയും സുന്ദരിയായ അവതാരകയും, നന്നായിട്ടുണ്ട്. 👍👍👍

  • @akilakil1391
    @akilakil1391 4 роки тому +3

    Chechine karthiku nalla eshtayind

  • @thulasiajay7000
    @thulasiajay7000 4 роки тому +2

    Mankalamkunnu aanakalde video cheyyumo please

  • @Rjphotography-
    @Rjphotography- 4 роки тому +2

    Vlog supr ayiii.. 😘😘

  • @beetooz2826
    @beetooz2826 4 роки тому +1

    Good one 🥰🥰🥰🥰🥰🥰

  • @khristydivinechild2626
    @khristydivinechild2626 4 роки тому +1

    Nalla blog 👌👌👌

  • @rajeshsadasivan4525
    @rajeshsadasivan4525 3 роки тому +1

    Polichu super

  • @griheshraj16
    @griheshraj16 4 роки тому +1

    നമസ്തേ... നല്ല അവതരണ രീതി, ഇനിയും ഒരുപാട് വീഡിയോ ചെയ്യാൻ കഴിയട്ടെ ...Stay Home Stay Safe..

  • @mithunmohan878
    @mithunmohan878 4 роки тому +1

    ചേച്ചി പൊളിയാ. .. അവതരണം നന്നായി 👍

  • @shamilashamila2310
    @shamilashamila2310 4 роки тому +1

    Super video sari chechi

  • @gokulkrishna6024
    @gokulkrishna6024 4 роки тому +2

    Polichu sari chechi

  • @Manikandan-qo5kz
    @Manikandan-qo5kz 4 роки тому +1

    Nice one....

  • @premeeshprakash3284
    @premeeshprakash3284 4 роки тому +1

    നല്ല വീഡിയോ. ഇനിയും ആനകളെകുറിച്ചുള്ള videos ചെയ്യണം

  • @anoojanu5535
    @anoojanu5535 4 роки тому +1

    Presentation was very nice...All the best 👍🙏

  • @sarathmannarkkad4564
    @sarathmannarkkad4564 4 роки тому +1

    Akkikavu karthikeyan...👍👍

  • @vishnukv8749
    @vishnukv8749 4 роки тому +2

    Chechi kidukki thimirthu kalakkii

  • @vinovinu5080
    @vinovinu5080 4 роки тому +1

    അടിപൊളി... കാർത്തികേയൻ വരും കാല നായകൻ 👌👌👌 (പിന്നെ ആനക്ക് കഴിക്കാനുള്ളത് കാര്യമായിട്ട് എന്തെങ്കിലും കൊണ്ട് പോണേ...... pls... saari പറയുന്നുണ്ട് കഴിഞ്ഞു കഴിഞ്ഞു എന്ന് .. അത് പിന്നെയും കൈ നീട്ടുന്നത് കണ്ടപ്പോ എന്തോ ഒരു സങ്കടം ) എന്തായാലും വീഡിയോ സൂപ്പർ ആയിട്ടോ 🌹

  • @adithyans2180
    @adithyans2180 3 роки тому +1

    പാമ്പാടി രാജന്റെ ഒരു വിഡിയോ ചെയ്യാമോ

  • @thomasmathew2614
    @thomasmathew2614 3 роки тому +1

    Very nice, 👌👌♥️🌹

  • @mkfamily230
    @mkfamily230 4 роки тому +1

    Super dear

  • @user-tv9id8wy5n
    @user-tv9id8wy5n Рік тому +1

    Support 100%

  • @aneeshvarshaane7453
    @aneeshvarshaane7453 4 роки тому +1

    Nalla avatharanam, njan samyam kittumbol oke vedios kanarund chechi chananikad sunadha enna anakuttyde oru vedio cheyyo,

  • @preethaaravindh7746
    @preethaaravindh7746 4 роки тому +1

    Nice Sari.....🥰🥰🥰🥰Karthi 🥰

  • @shyjukm1624
    @shyjukm1624 4 роки тому +1

    , nammude lady super star Manju chechi yude athe sound thanne aanu Sari yudethu especially chirikkumbol, pinne vlog super...

  • @jincekaduva2204
    @jincekaduva2204 4 роки тому +1

    pambadi ...Appus nte oru video cheyyane..kto

  • @avinashma2115
    @avinashma2115 4 роки тому

    ഇത് പോലത്തെ നല്ല വിഡിയോകൾ ചെയ്യാൻ ഭാഗ്യം ഉണ്ടാവട്ടെ..

  • @abhilashsasi47
    @abhilashsasi47 4 роки тому +3

    Kollam

  • @unnikrishnanunni142
    @unnikrishnanunni142 4 роки тому +1

    Vallare nanayitu avadharipichu samsarikumbol ottum padharchayiladhe rasakaramayi Eniyum orupadu gajaveeran mare kurichu veedio cheyan kazhiyate

  • @sasidharansasidharan3083
    @sasidharansasidharan3083 4 роки тому +1

    sarie s .....very good courage

  • @rahulkiliyanthra3527
    @rahulkiliyanthra3527 4 роки тому +1

    Video nanayitunde

  • @POORAMLive
    @POORAMLive 4 роки тому +4

    പ്രോഗ്രാം നന്നായിട്ടുണ്ട്

  • @sreerajkuttan829
    @sreerajkuttan829 3 роки тому +1

    അടിപൊളി

  • @user-bx2yp5wr4f
    @user-bx2yp5wr4f 4 роки тому +1

    നല്ല അവതരണം

  • @VikramanzVlogs
    @VikramanzVlogs 4 роки тому +1

    അടിപൊളി.... ഫുൾ സപ്പോർട്ട്.. ഇനി ചുള്ളിപ്പറമ്പിൽ(വില്ലൻ) ആനയുടെ കൂടി ഒന്ന് ചെയ്യുവോ.

    • @sarisway5098
      @sarisway5098  4 роки тому +1

      Alochikham.. ee lock maratea

    • @VikramanzVlogs
      @VikramanzVlogs 4 роки тому

      Okk. Thank you... ❤️❤️❤️❤️

  • @aragalvishnu5059
    @aragalvishnu5059 4 роки тому +1

    Nice

  • @vishnuvasudevan9311
    @vishnuvasudevan9311 4 роки тому +1

    Karthikeyanum Mashum Poliyane Engade Vlogum set annu chechie....❤❤️

  • @rajithakondyara8874
    @rajithakondyara8874 4 роки тому +1

    Enthu sundarana mash adipoli

  • @sumodv5090
    @sumodv5090 4 роки тому +1

    Suuuuper kidilam

  • @shyam-hn6ym
    @shyam-hn6ym 4 роки тому +1

    നല്ലൊരു എപ്പിസോഡ്.......

  • @gurusamy8198
    @gurusamy8198 4 роки тому +1

    I love this