കൗമുദി ചാനൽ ലേറ്റസ്റ്റ് എപ്പിസോഡ് കണ്ടപ്പോൾ ആണ് ശരിക്കും ശാരിയെ മിസ്സ് ചെയ്തത്... പരിമിതമായ സൗകര്യങ്ങളോടെ ആണ് ഇത് ചെയ്തതെന്ന് പോലും തോന്നില്ല... വളരെ നല്ല ചിത്രീകരണവും അവതരണവും... ഇനിയും മുന്നോട്ട്.. കട്ട സപ്പോർട്ട് ഉണ്ട് ട്ടോ ശാരി...
അടിപൊളി എപ്പിസോടാരുന്നു ചേച്ചി. ഇനിയും ചേച്ചിയുടെ ഇതുപൊലെയുളള പുതിയ എപ്പിസോടിനായി കാത്തിരിക്കുന്നു. ചേച്ചിടെ ഈ പ്രോഗ്രാം കാണാതിരിക്കാൻ പറ്റില്ല അത്രക്ക് ബ്യൂട്ടിഫുൾ ആണ്
ഓക്കേ എല്ലാവരും കൂടെയുണ്ടാവും പെങ്ങളെ നീ തുടങ്ങി ഒരുപാട് ഉയരങ്ങളിലേക്ക് വായോ അതിനായി ജഗദീശ്വരൻ എന്നും കൂടെയുണ്ടാവും അപ്പുറം ഞങ്ങൾ എല്ലാവരുടെയും പ്രാർത്ഥനയും സപ്പോർട്ടും എന്നും നിങ്ങളുടെ കൂടെ ഉണ്ടാവും
അപ്പോ നമ്മൾ തുടങ്ങുവല്ലേ.... കൗമുദി തത്കാലം മാറി നിൽക്കട്ടെ.... ഇനി അവിടുന്നു ഒരു വിളി വന്നാലും mind ആക്കണ്ട...😂ഇനി ഇവിടുന്നു ആരും പുറത്താകില്ലലോ..... Full സപ്പോർട്ട് 🥰🥰🥰🥰🥰.....
ശാരി വീഡിയോ നന്നായിട്ടുണ്ട് ഇനിയും ഇതുപോലുള്ള നല്ല ആനകളുടെ വീഡിയോ പ്രതീക്ഷിക്കുന്നു കോഴിപ്പറമ്പിൽ അയ്യപ്പന്റെ വീഡിയോ ചെയ്യാവോ കൗമുദി ടിവിയിലെ പ്രോഗ്രാം. രാമകൃഷ്ണേട്ടന് കണ്ടപ്പോൾ തന്നെ പരിപാടി സൂപ്പർ ഉള്ളത് ഉള്ളതുപോലെ പറയുന്ന ഒരു നല്ല മനുഷ്യൻ അന്നം തരുന്ന മുതലിന് ദൈവതുല്യ സ്നേഹിക്കുന്ന മനുഷ്യൻ എപ്പോഴും നല്ലത് വരട്ടെ സാരി ഈ പരിപാടി വീണ്ടും തുടങ്ങി ഒരുപാട് നന്ദി
ആഹാ ഇതൊക്കെ എപ്പോ..... കൗമുദിയിലെ നിങ്ങളുടെ പഴയ എപ്പിസോഡ് എല്ലാം തേടി കാണുവായിരുന്നു.... ഇനിയതിന്റെ ആവശ്യം ഇല്ലാലോ.. ല്ലേ കൗമുദിയോട് പോകാൻ പറ 😊😊.ഫുൾ സപ്പോർട്ട് ഉണ്ട് ട്ടോ.. 😍
ആന വിശേഷങ്ങളിൽ കൂടിയാണല്ലോ ശാരിക്ക് ആന പോൽ വലിപ്പത്തിലുള്ള പൊതുജന ശ്രദ്ധയും, പ്രീതിയും ഏറ്റവുമധികം പ്രശസ്തയായത് അല്ലേ .....? അതിനാൽ തന്നെ ശാരിയുടെയും ഐശ്വര്യം " ആന " തന്നെയാണെന്നാണ് " ഗണേശനെന്ന " എന്റെയും കാഴ്ചപ്പാടും, സത്യവും. സർവ്വശക്തനായ "ഗണപതി " ഭഗവാൻ സർവ്വെശ്വര്യങ്ങളും "ശാരി"ക്ക് നൽകുമാറാകട്ടെ എന്ന പ്രാർത്ഥനയോടെ. All wishes and blessings to Sarisway.💐💐💐🌸🌸🌸💮💮🌻🌻🌻
കൗമുദി ചാനൽ ലേറ്റസ്റ്റ് എപ്പിസോഡ് കണ്ടപ്പോൾ ആണ് ശരിക്കും ശാരിയെ മിസ്സ് ചെയ്തത്... പരിമിതമായ സൗകര്യങ്ങളോടെ ആണ് ഇത് ചെയ്തതെന്ന് പോലും തോന്നില്ല... വളരെ നല്ല ചിത്രീകരണവും അവതരണവും... ഇനിയും മുന്നോട്ട്.. കട്ട സപ്പോർട്ട് ഉണ്ട് ട്ടോ ശാരി...
thankuuu ❤️❤️ഒരുപാട് സന്തോഷം
രാമകൃഷ്ണൻ ചേട്ടൻ ഒരു രക്ഷയില്ല പൊളി ❤
ദേ വീണ്ടും രാമകൃഷ്ണേട്ടൻ 🔥🔥🔥
ശിവയുടെ വിശേഷങ്ങൾ കണ്ടു നന്നായിട്ടുണ്ട്. നല്ല മനോഹരമായ സ്ഥലം ആ പച്ചപ്പിൽ ശിവ നിക്കുമ്പോൾ എന്തൊരു ഭംഗിയാ കാണാൻ 🥰❤️👌
വീണ്ടും നല്ല വീഡിയോകൾ ചെയ്യാനും വിജയമാവാനും വടക്കുംനാഥൻ അനുഗ്രഹിക്കട്ടെ 🙏❤
ഇടവേളക്ക് ശേഷം ഉള്ള തുടക്കം ഗംഭീരം... ശിവന്റെ വിശേഷം രാമേട്ടനിലൂടെ തുടങ്ങി.... വളരെ നന്ദി 🙏🏻
❤️❤️💪
താങ്കളുടെ എല്ലാ എപ്പിസോടും കാണാറുണ്ട്. കൗമുദിയിലെ.ഇതു ആദ്യമായിട്ടാ കാണുന്നത് 👍🏻👍🏻👍🏻
santhosham .adhyam evide ninnum aanu thudangiyathu
അവതരണം നന്നായിട്ടുണ്ട് കേട്ടോ ഓൾ ദി ബെസ്റ്റ്👌👌👏👏👍💪
നല്ല മസ്തകവും ഭംഗിയുള്ള കൊമ്പുകളും🥰 വീഡിയോ നന്നായിട്ടുണ്ട് ശാരി..👍
അടിപൊളി എപ്പിസോടാരുന്നു ചേച്ചി. ഇനിയും ചേച്ചിയുടെ ഇതുപൊലെയുളള പുതിയ എപ്പിസോടിനായി കാത്തിരിക്കുന്നു. ചേച്ചിടെ ഈ പ്രോഗ്രാം കാണാതിരിക്കാൻ പറ്റില്ല അത്രക്ക് ബ്യൂട്ടിഫുൾ ആണ്
orupadu santhosham
ശാരിയുടെ അവതരണം വീണ്ടും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം
ആദ്യം ആയി പൂര വിളംബരം ചെയ്യാൻ പോയപ്പോൾ തൊട്ട് വീഡിയോ എല്ലാം കാണുന്നുണ്ട്, കൗമുദി പോകട്ടെ ചേച്ചി ചേച്ചിടെ passion ആയി മുന്നോട്ടു പോവുക 🙌❤️
വീണ്ടും നല്ല തുടക്കം ❤😍 അതും കൊല്ലൻ രാമകൃഷ്ണൻ ചേട്ടനെ കൂടി അവതരിപ്പിച്ചുകൊണ്ട് ❤️❤️❤️❤️...
athoru bhaghyam ❤️
ഓക്കേ എല്ലാവരും കൂടെയുണ്ടാവും പെങ്ങളെ നീ തുടങ്ങി ഒരുപാട് ഉയരങ്ങളിലേക്ക് വായോ അതിനായി ജഗദീശ്വരൻ എന്നും കൂടെയുണ്ടാവും അപ്പുറം ഞങ്ങൾ എല്ലാവരുടെയും പ്രാർത്ഥനയും സപ്പോർട്ടും എന്നും നിങ്ങളുടെ കൂടെ ഉണ്ടാവും
orupadu santhosham
ചേച്ചി പൊളിക്ക് കട്ട സപ്പോർട് നമ്മൾ തരും... ❤️
❤❤
Polikkk sisss nagal und kattak full support ayi.....
അപ്പോ നമ്മൾ തുടങ്ങുവല്ലേ.... കൗമുദി തത്കാലം മാറി നിൽക്കട്ടെ.... ഇനി അവിടുന്നു ഒരു വിളി വന്നാലും mind ആക്കണ്ട...😂ഇനി ഇവിടുന്നു ആരും പുറത്താകില്ലലോ..... Full സപ്പോർട്ട് 🥰🥰🥰🥰🥰.....
sathayam ❤️❤️
@@sarisway5098 best wishes. Back to home...
Orupadu santhosham all the best nammude shiva
ഇത് തന്നെ അടിപൊളി സൂപ്പർ ഇനി എങ്ങോട്ടും പോവണ്ട ഇവിടെ അങ്ങ് പൊളിക്കാം
കൊള്ളാം നല്ല എപ്പിസോഡ്
ഇനി എത്ര പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് ചെയ്താലും,ശാരി ചേച്ചി നിങ്ങൾക്ക് തുല്ല്യം നിങ്ങൾ മാത്രം... കട്ട സപ്പോർട്ട് 🤗🤍
ഒരുപാട് സന്തോഷം
ഗുഡ് എന്തായാലും നന്നായി മുന്നോട്ടു പോകുക ആത്മവിശ്വാസം കൈവിടാതെ best വിഷസ് 🙏❤🌹🌹
❤👍
Chechiyude aana kaaryam orupadu ishtamanu kaumudyile ella episodesum kandirunnu. Ini ee channelil veendum pazhayapole orupadu aanakadakal idanam😍😍
ശാരി വീഡിയോ നന്നായിട്ടുണ്ട് ഇനിയും ഇതുപോലുള്ള നല്ല ആനകളുടെ വീഡിയോ പ്രതീക്ഷിക്കുന്നു കോഴിപ്പറമ്പിൽ അയ്യപ്പന്റെ വീഡിയോ ചെയ്യാവോ കൗമുദി ടിവിയിലെ പ്രോഗ്രാം. രാമകൃഷ്ണേട്ടന് കണ്ടപ്പോൾ തന്നെ പരിപാടി സൂപ്പർ ഉള്ളത് ഉള്ളതുപോലെ പറയുന്ന ഒരു നല്ല മനുഷ്യൻ അന്നം തരുന്ന മുതലിന് ദൈവതുല്യ സ്നേഹിക്കുന്ന മനുഷ്യൻ എപ്പോഴും നല്ലത് വരട്ടെ സാരി ഈ പരിപാടി വീണ്ടും തുടങ്ങി ഒരുപാട് നന്ദി
❤❤
@@sarisway5098 എന്റെ ചാനൽ ആണ് ചെറിയ ചാനൽ
Kaumudy enthe ഒഴിവാക്കി ഇത് മതി ഫുൾ സപ്പോർട്ട് 😊
karanam polum paranjila .ariyippum undayila .producer de oru samskaram .alathe enthu parayan
ആഹാ ഇതൊക്കെ എപ്പോ.....
കൗമുദിയിലെ നിങ്ങളുടെ പഴയ എപ്പിസോഡ് എല്ലാം തേടി കാണുവായിരുന്നു.... ഇനിയതിന്റെ ആവശ്യം ഇല്ലാലോ.. ല്ലേ കൗമുദിയോട് പോകാൻ പറ 😊😊.ഫുൾ സപ്പോർട്ട് ഉണ്ട് ട്ടോ.. 😍
💞💞അടിപൊളി വീഡിയോ കൊള്ളാം 💞💞ഇനി kaumudhi യിലോട്ട് പോകക്കണ്ട ഇതാ നല്ലത് പഴയ ആ ഫീൽ കിട്ടിയപോലെ 💞💞💞💞💞
❤❤
നമ്മള് കൂടെ ഉണ്ട് ധൈര്യമായി മുന്നോട്ടു പോകു ശാരി 😊
Koode undakkum best wishes chechi appol nale kannam vadakunathan aanauttu
രാമകൃഷ്ണേട്ടൻ 💥💥💥💥
Rakarishnettan vannath thanne oru anugrahai
വീണ്ടും വന്നതിൽ ഒരുപാട് സന്തോഷം.
❤️❤️
പിന്നേം 😍എന്റെ നാട്ടുകാരന്റെ വിശേഷങ്ങളുമായി സുന്ദരി 🥰
Orupad miss cheuthirunnu. Ippo aa program avatharanam oru sughamilla
ആനയെ പ്രണയിച്ചവൾ... 🖤🐘.. ഈ ബന്ധം എന്നു ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു 🖤
ചേച്ചി പരിപാടി സൂപ്പർ. ധൈര്യം ആയി മുന്നോട്ട് പോകുക. ഞങ്ങൾ കൂടെ ഉണ്ട്.
❤️❤️💪💪
ചേച്ചി ഫുൾ സ്‌പോർട് ❣️❣️❣️❣️❣️
Best presentation.
നന്നായിട്ടുണ്ട് ശാരി, ഈ കാര്യത്തിലെ lady superstar നീ തന്നെ ❤
❤️❤️💪💪
ആശംസകൾ
🌹🌹🌹ആശംസകൾ 🌹🌹🌹
ശാരീ,സ്നേഹാശംസകൾ
നന്നായിട്ടുണ്ട്❤💖💖💖💖
thankuuu
ആശംസകൾ ❤
ചേച്ചീ പ്രോഗ്രാം കണ്ടുട്ടോ സൂപ്പർ god bless you ❤❤😊
thankuuu ❤️
രാമകൃഷ്ണൻ ചേട്ടൻ ഇല്ലാതെ എന്ത് ആന കാര്യം ...?🔥🔥👌👌👍👍
ചേച്ചി സൂപ്പർ എപ്പിസോഡ് 😍❤️
Welcome back , ur Narratives & presentation is beautiful
thankuuu ❤️💪
Cheechi veendum oru anganthinu erangi 😌❤🔥
Full support💪❤
😀😀❤️
ശാരി ❤❤❤❤
Chechi nalla views undalloo...and likes....thalkalam kaumudy angott maari nikkattee❤❤
മനോരമയുടേതിനേക്കാൾ മനോഹരം
All the very best
Full support... 👏🏻👏🏻 munpe cheiyanda kariyam ayirunu.. Best of luck dr
😀❤️👍
Ella programs um gambeeram akate ..full support undakum
thankuuu
Best wishes
ചേച്ചി പോളിക്ക് നമ്മൾ കൂടെ ഉണ്ടാവും❤
💪❤️
വീണ്ടും കണ്ട് തുടങ്ങുന്നു ... Best wishes ...🖤🤗
thankuuu ❤️❤️
രാമകൃഷ്ണൻ ചേട്ടൻ ❤❤
തിരിച്ചു വന്നതിൽ സന്തോഷം
❤️❤️
ആശംസകൾ 🧡
Kanarillalo.. Kanarillo ennu vicharichirikarnnu.. Veendum kandathil santosham 😊🤝
❤❤
രാമകൃഷ്ണേട്ടൻ ♥️♥️♥️
Ennu ane njan kaumudi episode kandath...so sad sari valatha miss cheyth but maximum episode ethil cheyukaa....pls its my request..
pattunnathupole cheyyam ❤️😍
@@sarisway5098 👍
അടിപൊളി ആയിരുന്നു... ആശംസകൾ😍🥰😍😍😍🙏🙏🙏best wishes
thankuuu ❤️
നിങ്ങൾ അടിപൊളിയാ❤❤❤
താങ്കൾ തിരിച്ചു വന്നതിൽ സന്തോഷം .
❤️👍
🧡🧡🧡എല്ലാവിധ ആശംസകളും നേരുന്നു 🧡🧡🧡
thankuuu
Cheche super episode 🥰🥰🥰👍❤
thankuuu
All the best.god bless u
nalla sundaranaya ana kutty 🥰🔥❤️
Sivarjuvinte oru episode cheyyane
അടിപൊളി എപ്പിസോഡ്
thankuu
Sari, you must take care while going near elephant.
രാമകൃഷ്ണൻ ചേട്ടന്റെ കൂടെ ഒരു episode ചെയ്യാമോ നല്ല ചേർച്ച 😍
nokham
ആശംസകൾ 👍👍👍💪💪💪
❤❤
Super Siva💪💪💪💕💕💕💕
Sooper aana .... Puthupally aana de video cheyyu please...
Nalla episode 💓💓💓👍👍👍
thankuuu
അക്കരമേൽ മോഹനൻ video cheyoo
nokham
കൂടെ ഉണ്ടാകും പൊളിക്ക് ചങ്കെ ❤
മഞ്ചുവാര്യർ ചേച്ചി ധൈര്യമായി മുന്നൊട്ട് പോകു ഞങ്ങൾക്ക് ഒരു പട് ഇഷ്ടമാണ് ചേച്ചിയുടെ അവതരണം കുറവ്കൾ കാണാറില്ലാ
😀😀❤️❤️👍
Chechi eni orikkalum eee chanalum kapanjittee eethe thamburan vilichalum poyekkaruthe ok 🙏 nannayi varattee njagal ellavarum koodeyunde♥️♥️♥️♥️
never 😍👍
ആന വിശേഷങ്ങളിൽ കൂടിയാണല്ലോ ശാരിക്ക് ആന പോൽ വലിപ്പത്തിലുള്ള പൊതുജന ശ്രദ്ധയും, പ്രീതിയും ഏറ്റവുമധികം പ്രശസ്തയായത് അല്ലേ .....?
അതിനാൽ തന്നെ ശാരിയുടെയും ഐശ്വര്യം " ആന " തന്നെയാണെന്നാണ് " ഗണേശനെന്ന " എന്റെയും കാഴ്ചപ്പാടും, സത്യവും. സർവ്വശക്തനായ "ഗണപതി " ഭഗവാൻ സർവ്വെശ്വര്യങ്ങളും "ശാരി"ക്ക് നൽകുമാറാകട്ടെ എന്ന പ്രാർത്ഥനയോടെ.
All wishes and blessings to Sarisway.💐💐💐🌸🌸🌸💮💮🌻🌻🌻
thankuuuu ❤️💪
Full support ❤
All the best
Best wishes 🌹🌹
Nice to see you as independent… good luck for your future growth…we support you
Mambide video cheyy
ചെക്കൻ 🥰 മിസ്സ് da🥰
വീണ്ടും കർക്കിടകം പൊൻ പുലരിയിൽ ശാരിസ് വേ ചാനെൽ തുടങ്ങി യതിൽ സന്തോഷം
❤️❤️
Thanks saris way
കാത്തിരുന്ന വീഡിയോ... ഇനി ഈ ചാനൽ ഇട്ട് എവിടേക്കും പോവില്ല എന്ന് വിശ്വസിക്കുന്നു...
ella 😀❤️
Good one ❤️
Back to power 🔥🔥🔥
Hi പുതിയ ചാനലുമായി വന്നല്ലോ എല്ലാ ആശംസകളും നേരുന്നു
chanal 5 years aayitto
@@sarisway5098 ഇപ്പൊ കാണുന്നെ ഒള്ളു അതാ
ശാരിസ് നന്നായിട്ടുണ്ട് ട്ടോ 👌👌😍😍 എന്റെ തറവാട്ടമ്പലം പുതുരുത്തി 🙏🙏🙏
thankuuu ❤️❤️
Adipoli 🎉🎉
എല്ലാവിധ ആശംസകളും നേരുന്നു കട്ട സപ്പോർട്ട് ഉണ്ടാവും പല്ലാട്ട് ബ്രഹ്മദത്തന്റെ വീഡിയോ ചെയ്യണം കേട്ടോ
thankuuu ❤️❤️
Wish u all success Sari....
thankuuu
Best wishes❤❤❤
thankuuu