ഒരേ ഒരു രാജാവ്| തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ|sarisway

Поділитися
Вставка
  • Опубліковано 15 жов 2024
  • #raman #sarisway
    Thechikottukavu Ramachandran : ബീഹാറിയായ ഈ ആനയ്ക്ക് 317 സെന്റീമീറ്ററാണ് ഇരിക്കസ്ഥാനത്തുനിന്നുള്ള ഉയരം. ഉടൽനീളം 340 സെന്റീമീറ്ററോളമാണ്. വിരിഞ്ഞ മസ്തകം, കൊഴുത്തുരുണ്ട നീണ്ട ഉടൽ, ഉറച്ച കാലുകൾ, എന്നിവയാണ് രാമചന്ദ്രന്റെ പ്രത്യേകതകൾ. ലക്ഷണമൊത്ത 18 നഖവും നിലംമുട്ടുന്ന തുമ്പിക്കൈയും തലയെടുപ്പുമൊക്കെയുള്ള ഈ ആന എഴുന്നള്ളത്തിന് കോലം കയറ്റിക്കഴിഞ്ഞാൽ തിടമ്പിറക്കുംവരെയും തല എടുത്തുപിടിച്ചുനിൽക്കുമെന്നതാണ് ആകർഷണീയത.

КОМЕНТАРІ • 650

  • @KGF1652-i4l
    @KGF1652-i4l 4 роки тому +19

    ഗജ ലോകത്തെ പ്രതാപിക്ക് ഇനിയും ഒരുപാട് തിടംഭുകൾ വാനോളം ഉയർത്താൻ ആയ്യുർ ആരോഗ്യം നേരുന്നു"

  • @sujinvssujinvs9132
    @sujinvssujinvs9132 4 роки тому +86

    ചേച്ചി ഒരുപാട് നന്ദി ഈ ലോക്ക് ഡൌൺ കാലത്ത് ഇങ്ങനെ ഒരു ആശ്വാസം തന്നതിന്.രാമന്റെ വിശേഷം അറിയിച്ചതിന്

    • @sarisway5098
      @sarisway5098  4 роки тому +7

      Thankuu.. share cheyanea.. raman fans nu

    • @renju7381
      @renju7381 4 роки тому +1

      ✌✌✌

    • @vishnumukundan29
      @vishnumukundan29 4 роки тому +3

      @@sarisway5098 karnante oru video cheyyaamooo?

  • @nithilmukesh6743
    @nithilmukesh6743 4 роки тому +80

    രാമേട്ടനോട്‌ ചോദിച്ച ചോദ്യത്തിനെല്ലാം മറുപടി നൽകി ഒന്നിനും ഒഴിഞ്ഞു മാറിയില്ല അടുത്ത പൂരത്തിനായി നമ്മൾക്കെല്ലാവർക്കും കാത്തിരിക്കാം
    ഒപ്പം ലോകമഹാമാരിയായ covid 19 നിന്നും ലോകം എത്രയും വേഗം മുക്‌തി പ്രാപിക്കട്ടെ
    ഈ അവസ്ഥയിലും രാമരാജാവിന്റെ ഒരു വീഡിയോ ചെയ്തതിനു ഒരായിരം നന്ദി...

  • @Deeepu
    @Deeepu 4 роки тому +6

    ഇന്നത്തെ ദിവസം തന്നെ ഞങ്ങളുടെ പ്രാണൻ ആയ രാമ രാജാവിനെ കാണാൻ സാധിച്ചതിൽ വിശേഷങ്ങൾ അറിയാൻ കഴിഞ്ഞതിൽ ഒരായിരം നന്ദി....

  • @SreeSreerag-fq4tv
    @SreeSreerag-fq4tv 4 роки тому +3

    നന്നായി അവതരിപ്പിച്ചു.. രാമൻ അതൊരു വികാരമാണ്. എല്ലാവരോടും കാര്യങ്ങൾ നന്നായി ചോദിച്ചു മനസിലാക്കി...

  • @MalaysianDiariesArunMathai
    @MalaysianDiariesArunMathai 4 роки тому +213

    ഇ സമയം രാമനെ കാണിച്ചത് കൊണ്ടു ഒരുപാട് പേർക്കു ഒരു ആശ്വാസം കിട്ടും...

  • @arjunlakshman266
    @arjunlakshman266 4 роки тому +43

    രാമൻ ❤️രാമേട്ടൻ ❤️കടുക്കൻ ഇഷ്ട്ടം 💪🏼💪🏼💪🏼❤️😍😘😘😘🔥

    • @adhwaith494
      @adhwaith494 3 роки тому +1

      Bhakki ella aanayum uyir raman thyr

  • @harikrishnanka1153
    @harikrishnanka1153 4 роки тому +49

    രാമേട്ടൻ രാമൻ രാജേഷേട്ടൻ,,,,,
    മ്മടെ ടീമേ പൊളിയാട്ട.....😍😍

  • @rejithar2573
    @rejithar2573 4 роки тому +3

    രാമൻ മുത്ത്‌..... ഒരു വെട്ടം എങ്കിലും കാണണം എന്നുണ്ട് അത്രയ്ക്ക് ഇഷ്ട്ടമാ രാമനെ........

  • @unnikkuttan1553
    @unnikkuttan1553 4 роки тому +20

    Ekachathrathipathi thechikkottkavu വാഴും രാമചന്ദ്രൻ നമ്മുടെ മനസിലെ രാജാവ് ആന കേരളത്തിന്റെ ഒരേഒരു രാജാവ് the king👑👑👑👑

  • @lissylissy2203
    @lissylissy2203 2 роки тому +2

    തെച്ചിക്കോട്ടു മുത്തേ പൂരം എടുത്തില്ലേലും നീ തന്നെ രാജാവ് 🙏🙏🙏🙏🙏

  • @SunilKumar-xe9mh
    @SunilKumar-xe9mh 3 роки тому +1

    ചേച്ചി ഒരുപാട് നന്ദിയുണ്ട് ഈ ലോക് ഡൗൺ കാലത്ത് രാമനെ കാണിച്ചു തന്നതിന് നന്ദിയുണ്ട് അടുത്ത പൂരത്തിന് രാമൻ വരും എന്നാണ് ഇന്ത്യയും എന്നെപ്പോലെ ഒരുപാട് ആനപ്രേമികളുടെ ആഗ്രഹം 🥰😚😚

  • @arjunlakshman266
    @arjunlakshman266 4 роки тому +19

    ശ്രീരാമജയം 😍❤️രാമ രാജാവ് 💪🏼❤️🔥🔥കലിയുഗ രാമൻ ❤️😍😘😘😘😘🔥🔥🔥🔥

  • @blcgl7993
    @blcgl7993 4 роки тому +45

    രാമകർണ്ണൻ uyir 💗💗💗💗💗
    First comment

  • @akhilgopiappupalazhy8022
    @akhilgopiappupalazhy8022 4 роки тому +11

    ചെമ്പട്ടണിഞ്ഞ ദേവിയുടെ ചങ്കൂറ്റമുള്ള പുത്രൻ🔥
    രാമ രാജാവ്🔥❣️❣️

  • @rahulr4540
    @rahulr4540 4 роки тому +1

    ചേച്ചിയുടെ എല്ലാ ബ്ലോഗുകളും അടിപൊളിയായിട്ടുണ്ട് ആന ഇത്രയും സ്നേഹിക്കുന്ന എല്ലാവർക്കും വേണ്ടി ഇത് ചെയ്യുന്ന ചേച്ചിക്ക് ഒരായിരം നന്ദി അറിയിക്കുന്നു

  • @jobyjansar8625
    @jobyjansar8625 4 роки тому +19

    രാമൻ , രാമേട്ടൻ , കടുക്കൻ രാജേഷ് ഈ കൂട്ടുകെട്ട് ഉള്ള വീഡിയോ കാത്തിരിക്കുക ആയിരുന്നു ഇന്ന് തന്നെ ചെയ്തത് ഇഷ്ട്ടം ആയി

  • @SunilKumar-u4z8l
    @SunilKumar-u4z8l 8 місяців тому

    രാമൻ രാജാവ് തന്നെ അതിൽ ആർക്കും ഒരു സംശയവും വേണ്ട

  • @santhoshbhaskaran390
    @santhoshbhaskaran390 4 роки тому +72

    പൊരിച്ചു ശാരീ👍നെൻ മാറ രാമേട്ടനുമായുള്ള ഒരു ഇൻ്റർവ്യൂ ആദ്യമായാണ് കാണുന്നത്. ഒരു പാട് നന്ദി. ഇനിയും ഇതുപോലുള്ള സൂപ്പർ വീഡിയോകൾക്കായി കാത്തിരിക്കുന്നു '

    • @sarisway5098
      @sarisway5098  4 роки тому +1

      Thankuui

    • @jeneeshr5156
      @jeneeshr5156 4 роки тому +5

      @@sarisway5098 ഇനി എപ്പോഴെങ്കിലും
      നെന്മാറ രാമേട്ടനെ വച്ചു വീഡിയോ ചെയുമ്പോൾ അദ്ദേഹത്തിന്റെ ആശാൻ കടുവ വേലായുധൻ ആശാനേ കുറിച്. ഉള്ള കാര്യങ്ങളും, ഒരുമിച്ച് ഉണ്ടായിരുന്നപ്പോൾ ഉണ്ടായിട്ടുള്ള മറക്കാനാവാത്ത അനുഭവങ്ങളും. ഉൾപ്പെടുത്തണം.

  • @Lakshmilachu3630
    @Lakshmilachu3630 4 роки тому +2

    ഒരുപാട് നന്ദി ഇണ്ട് ചേച്ചി ഞങ്ങടെ രാജാവിനെ ഒന്നു കാണാൻ പറ്റിയല്ലോ കാണിച്ചു തന്ന ചേച്ചിക്കും ഒരുപാട് നന്ദി ചേച്ചിടെ ചാനൽ എന്നെ കൊണ്ട് സബ്സ്ക്രൈബ് ചെയ്യിപ്പിച്ചതും ഞങ്ങടെ രാമൻ തന്നെ അവന്റെ ഫസ്റ്റ് വീഡിയോ ചേച്ചി ഇട്ടപ്പോ ഒത്തിരി tnx ചേച്ചി അവനെ ഒന്നു കാണിച്ചു തന്നതിന്

  • @nijilkumarv.k.9777
    @nijilkumarv.k.9777 4 роки тому +1

    നല്ലൊരു എപ്പിസോഡ് ആയിരുന്നു. ആനയെയും ആനക്കാരനെയും അറിഞ്ഞുകൊണ്ട് ചോദ്യങ്ങൾ ചോദിച്ചു, അതുകൊണ്ട് തന്നെ നല്ല രീതിയിൽ അവരിൽനിന്നും മറുപടി ലഭിക്കുകയും ചെയ്തു. നല്ല ചോദ്യങ്ങൾ ആണ് ഒരു നല്ല പ്രോഗ്രാമിന് ആധാരം. പെങ്ങളെ, നന്നായിട്ടുണ്ട് -കൊള്ളാം

  • @sajeeshpc3065
    @sajeeshpc3065 4 роки тому +1

    ഈ ചേച്ചി ലൈക്കിനു വേണ്ടി മാത്രമാണ് ഇതുപോലെത്തെ വീഡിയോസ് ഇടുന്നത് ഒരു പ്രാവശ്യം ആനയുടെ വീഡിയോ ഇട്ടു ഫെയ്മസ് ആയപ്പോൾ ഇപ്പോൾ ചേച്ചിക്ക് മനസ്സിലായി ആനയുടെ വീഡിയോ ഇട്ടാൽ ലൈക്കും സബ്സ്ക്രൈബ് വി വേഴ്സസ് കൂടുമെന്ന് അതുകൊണ്ടാണ് ഇതുപോലെത്തെ വീഡിയോസ് ഇപ്പോൾ ഇട്ടു കൊണ്ടിരിക്കുന്നത്

    • @sajeeshpc3065
      @sajeeshpc3065 4 роки тому

      @@sarisway5098 😆😆

    • @sarisway5098
      @sarisway5098  4 роки тому

      Eyalkhula kooduthal marupadi ende community tab il nokiyamathii.. fre aavumbo onnu kandoluu

    • @sajeeshpc3065
      @sajeeshpc3065 4 роки тому

      @@sarisway5098 ഇതിന്റെ മുന്നേ ഈ കമന്റ് ആയിരുന്നില്ല അത് വേഗം ഡിലീറ്റ് ചെയ്ത പുതിയ കമന്റ് ഇട്ടു

  • @Nettipattam
    @Nettipattam 4 роки тому +1

    ചേച്ചീടെ ആന വീഡിയോസ് എല്ലാം സൂപ്പർ ആണ്. Loved it❤️❤️❤️ ... Keep it up Chechi👌👌👏

    • @sarisway5098
      @sarisway5098  4 роки тому

      Thankuu so much.. ningalde athrayonum varilaa 😍😍

    • @Nettipattam
      @Nettipattam 4 роки тому +1

      @@sarisway5098 വിഡിയോസിന്റെ എണ്ണത്തിൽ അല്ലല്ലോ. വർക്കിൽ അല്ലെ കാര്യം. ഇത്ര നല്ല വീഡിയോസ് ഒന്നും ഞങ്ങൾ ചെയ്തിട്ടില്ല. Chechi polikki...Katta Support🔥

    • @sarisway5098
      @sarisway5098  4 роки тому

      @@Nettipattam thankuu 😍🤝💪

  • @vishnuprvishnupr9707
    @vishnuprvishnupr9707 4 роки тому +1

    ഇങ്ങനെ ഉള്ള വീഡിയോ ചെയ്യുമ്പോൾ ആനയെ കുറിച്ചും പാപ്പാന്മാരെയും കുറിച്ച് ഒരുപാട് അറിവുകൾ കിട്ടുന്നുണ്ട്. കട്ട സപ്പോർട്.

  • @shijithshijubai4913
    @shijithshijubai4913 4 роки тому +1

    ചേച്ചിപരിപാടി അടിപൊളി ആണ് ട്ടോ.കട്ട സപ്പോർട് ഉണ്ട്ട്ടോ.

  • @sujiths936
    @sujiths936 4 роки тому +64

    നെന്മാറ രാമേട്ടൻ.... എരിമയൂർ മണിയേട്ടൻ കൂട്ടുകെട്ടായിരുന്നു രാമന്റെ പ്രതാപകാലം..

    • @sreenathsn
      @sreenathsn 4 роки тому +2

      100 % സത്യം

  • @sintosamhara2137
    @sintosamhara2137 Рік тому

    നേരിട്ട് കാണാൻ സധിച്ചിട്ട് ല്ല രാമനെ വീഡിയോ മാത്രം കണ്ട് രാജാവിന്റെ വീഡിയോ എടുത്തചേച്ചി അടിപൊളി ഒരേ ഒരു രാജാവ് ആണ് രാമൻ

  • @sreenathsn
    @sreenathsn 4 роки тому +1

    Share ചെയ്തിട്ടുണ്ട് നല്ലത് എന്നും support ചെയ്യും

  • @deepabinoy4404
    @deepabinoy4404 4 роки тому +3

    രാമ രാജാവും രാമൻ ഏട്ടനും ഉയിർ ❤️❤️❤️❤️

  • @newcomer3564
    @newcomer3564 4 роки тому +1

    രാമനെ പറ്റി പറയുന്ന ഓരോ വാക്കിലും അവനോടുള്ള സ്നേഹം അറിയാനുണ്ട്..... Sari Chechi.....Fan girl..... RAMAN ishtam❤️❤️

    • @sarisway5098
      @sarisway5098  4 роки тому +1

      😍😍😄😄

    • @newcomer3564
      @newcomer3564 4 роки тому

      @@sarisway5098 avanu ഭക്ഷണം കൊടുക്കാനും അവനെ തൊടാനും പറ്റിയല്ലോ.....lucky girl ❤️

  • @interestingidiot197
    @interestingidiot197 4 роки тому +1

    വളരെ നന്ദി ചേച്ചി...... കാളിദാസന്റെ വിശേഷങ്ങൾ കൂടി അറിയാൻ പറ്റിയെങ്കിൽ ഒരുപാടു സന്തോഷവും... നീര് തുടങ്ങാനായി...

    • @sarisway5098
      @sarisway5098  4 роки тому

      Kalidasande video mune cheythirunnu. Kanditilea

    • @interestingidiot197
      @interestingidiot197 4 роки тому

      @@sarisway5098 athu kandirunnu eppo entha nnariyan vazhiyillallo....

  • @bichudevu9262
    @bichudevu9262 4 роки тому +1

    Orupaadu nannii... Ramante kaaringalu onnum ariyunnu ellarnnu.... Nice videoo... Athupole thanne ramanteyum rajeshettantum experience share cheythathu spr.... Powliiiii... All the best

  • @leninpk9055
    @leninpk9055 4 роки тому +1

    രാമനെ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം രാമനെ കാണിച്ചുതന്ന ചേച്ചിക്ക് ഒരായിരം നന്ദി. ഇനിയും ഒരുപാട് വീഡിയോകൾ ചെയ്യാൻ സാധിക്കട്ടെ. എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ. ഗോഡ് ബ്ലെസ് യു ചേച്ചി....

  • @adhulkrishna190
    @adhulkrishna190 4 роки тому +1

    Orupadu thanks chechiii💓💓💓💯💯

  • @ranir1656
    @ranir1656 4 роки тому +1

    Kanan kothichirikukayayirunnu ente ramane...sundaranayiitoo chakkare..ummmmmaaa..thanks sariiiiiii

  • @ghanasyamas9957
    @ghanasyamas9957 4 роки тому +1

    Ennik santhoshamayi thanks

  • @pappansachinist6382
    @pappansachinist6382 4 роки тому +1

    രാമന് ഇഷ്ടം, രാമേട്ടൻ ഇഷ്ടം,കടുക്കൻ രാജേഷ് ഏട്ടൻ ഇഷ്ടം.Thanks my dear sister for this video and thank you for taking such a video in this situation.i am really waiting for more videos after this Corona season as an ആനപ്രേമി be safe and stay alert

  • @user-us9oj6pe2t
    @user-us9oj6pe2t 4 роки тому +2

    ഒരുപാട് സന്തോഷം രാമനെ ഇപ്പോളും കാണാൻ സാധിച്ചതിൽ അവന്റെ വിശേഷങ്ങൾ അറിയാൻ പറ്റിയതിൽ ചേച്ചിക്ക് ഒരുപാട് നന്ദി. നല്ല അവതരണം.
    ഏക ഛത്രാധിപതി തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ ഇഷ്ട്ടം ❤️❤️❤️
    ശ്രീ ദുർഗ്ഗാ ശ്രീരാമജയം 🚩🚩🚩

  • @നിധിൻആറന്മുള

    രാമൻ😘
    ശാരി# രാമൻ്റെ വിശേഷങ്ങൾ അവതരിപ്പിച്ചത്‌ നന്നായിയിട്ടുണ്ട്...

  • @blcgl7993
    @blcgl7993 4 роки тому +6

    ഞാൻ ഈ കഴിഞ്ഞ monday പോയി രാമനെ കണ്ടിരുന്നു,,, വീണ്ടും കണ്ടതിൽ സന്തോഷം,,
    സംസാരിക്കുന്നത് ചില നേരത്ത് clear അല്ല നന്നായി കാറ്റു വീശുന്നതിന്റെ disturbance,,,

    • @sarisway5098
      @sarisway5098  4 роки тому +1

      Mmm. Unduu

    • @blcgl7993
      @blcgl7993 4 роки тому

      @@sarisway5098 ,, njan poyappol gate adachirikkukayayirunu

  • @viswanathanpv7655
    @viswanathanpv7655 3 роки тому +1

    രാമരാജൻ 👍👍👍👍👍👍

  • @vishnusindhukumar981
    @vishnusindhukumar981 4 роки тому +20

    മൂന്നാമനെ ഉൾപ്പെടുത്താമായിരുന്നു...ദാസനെ ഒന്ന് കാട്ടാമായിരുന്നു.... ബാക്കി ഒക്കെ പൊളി...

    • @sreenathsn
      @sreenathsn 4 роки тому +3

      ശരിയാണ് Sarisway ഇങ്ങനെ ഉള്ള വീഡിയോ ചെയ്യുമ്പോ മൂന്നാമൻ ഉണ്ടെങ്കിൽ അവർക്കു ക്യാമറക്ക് മുന്നിൽ വരാൻ താൽപര്യം ഉണ്ടെങ്കിൽ ഒന്ന് പേര് പറഞ്ഞ് പരിജയപ്പെടുത്തുക എങ്കിലും വേണം നല്ലതാണ് അവർക്കും ഒരു സന്തോഷമാവും പ്രത്യേകിച്ച് രാമനെ പോലുള്ള ഒരാനയെ പരിചരിക്കുന്ന ആൾ രാമൻറ വീഡിയോ അവർക്കും കാണും കൊച്ചു കൊച്ചു ആഗ്രഹങ്ങൾ ...

  • @vishnuao2218
    @vishnuao2218 4 роки тому +12

    Ee ലോക്ക് ഡൌൺ സമയത് രാമന്റെ വിശഷങ്ങൾ പങ്കുവച്ചതിൽ വളരെ അധികം സന്തോഷം. Thank you so mach chachi

  • @vivamixmedia1884
    @vivamixmedia1884 2 роки тому +1

    സിംഗം രാമേട്ടൻ 💗😘😍

  • @dileepop4664
    @dileepop4664 3 роки тому +1

    ഒരായിരം നന്ദി ഉണ്ട് ...,,,,,

  • @artlover4837
    @artlover4837 4 роки тому +10

    രാമൻ 😍 രാമേട്ടൻ 👌 കടുക്കൻ 💪

  • @mambiashan7630
    @mambiashan7630 4 роки тому +1

    ചേച്ചി അടിപൊളിയ ഇനിയും ആനവിശേഷം കാണണം

  • @sreeharisachu4143
    @sreeharisachu4143 3 роки тому +1

    Adipoli..
    Supper..

  • @adwaithaddhu8919
    @adwaithaddhu8919 4 роки тому +1

    ചേച്ചി ഒരുപാട് നന്ദി ഉണ്ട് രാമനെ കാണിച്ചതിൽ..... ഇനീം ഇതുപോലെ വീഡിയോസ് ചെയ്യണേ.... ഫുൾ സപ്പോർട്ട് ഉണ്ടെട്ടാ... ഞങൾ ആനപ്രേമിസംഘം കൂടെ ഉണ്ട്...

  • @anuaneesh6983
    @anuaneesh6983 4 роки тому +7

    ഒരിക്കലുമില്ല പ്രേമിച്ച പെണ്ണ് പോയാലും എനിക്ക് വിഷമമില്ല പക്ഷേ രാമ രാജാവിൻറെ കാണാതിരിക്കാൻ പറ്റില്ല ഞാൻ തിരുവനന്തപുരത്താണ് താമസിക്കുന്നത് എൻറെ വണ്ടിയുടെ പേര് തെച്ചിക്കോട് രാമചന്ദ്രൻ എന്നാണ് അത്രയ്ക്ക് ഇഷ്ടമാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ അവൻറെ അനിയൻ ദേവി ദാസനും

  • @vishnudasvishnu1475
    @vishnudasvishnu1475 4 роки тому +1

    പൂരം ഇല്ലെങ്കിലും മനസ്സിൽ പൂരം കൊട്ടിക്കയറുന്നുണ്ട്
    ചേച്ചി വീഡിയോ സൂപ്പർ

  • @rajujacob2161
    @rajujacob2161 4 роки тому +1

    So nice Sari... Good commitment from your side... Lots of best wishes to you....

  • @sayjosimon4671
    @sayjosimon4671 4 роки тому +4

    Thanks chechiiii Sree Rama Jayamm ❤️❤️❤️❤️😍😍😍😍😍

  • @naushadverygoodkareem159
    @naushadverygoodkareem159 4 роки тому +2

    രാമനെ കാണണം

  • @anandhukrishnan7799
    @anandhukrishnan7799 4 роки тому +1

    രാമ രാജാവ് ഉയിർ

  • @griheshraj16
    @griheshraj16 4 роки тому +1

    കൂടുതലായി ഒന്നും പറയാനില്ല... വീഡിയോ വളരെ ഭംഗിയായി ചെയ്തു...👏👏👏 👍

  • @vivamixmedia1884
    @vivamixmedia1884 2 роки тому +1

    ഏ രാജാ ഏ രാജാ രാജാ രാജാവേ

  • @കൈലാസ്നായർ-ധ3സ

    നന്ദി സഹോദരി ഈ സമയത്ത് രാമനേ കാണിച്ചു തന്നതിന്

  • @shifasshif563
    @shifasshif563 4 роки тому +2

    Good video ഇനിയും ചെയ്യണം ഓരോ ആനകളെയും.. രാജാവിനെ കണ്ടാൽ പിന്നെ തമ്പുരാനെയും ഒന്ന് കാണണം. കർണ്ണനെ വെച്ച് ഒരു episode ചെയ്യണം 🤩👍

  • @softechcomputers8855
    @softechcomputers8855 4 роки тому +1

    PAVAM RAMAN. NJAN NERIL KANDATTUND.N.PARAVOORIL MOOKAMBI TEMPLE UTSAVATHINU VANNITUND. KURACHU YEARS AAYI.IPPOZHUM ENTE MANASIL THIDAMPU KAYATTI YULLA AA NILPPU. ONNUM PARAYUVANILLA.... ENTHAYAALUM AVIDE VANNAPPOL RAMANTE ANIYAN DEVIDASANTE VIDEO CHEYYAMAAYIRUNNILLE.... THIS VIDEO VERY NICE.....

  • @pachudq8611
    @pachudq8611 4 роки тому +1

    Thanks chachi engane oru video post cheyythathini otthiri nanni und

  • @saranghh._
    @saranghh._ 5 місяців тому +1

    വന്ന് കഴിഞ്ഞാൽ CENTER രാജാവ് 🔥😌

  • @pradeeshg291
    @pradeeshg291 4 роки тому +3

    Happy to see Raman...., Thank u so much for this wonderful video.

  • @aswathym3170
    @aswathym3170 4 роки тому +1

    ചേച്ചിടെ ധൈര്യം സമ്മദിച്ചിരിക്കുന്നു 🙏❤️

  • @suryadarshansurya5847
    @suryadarshansurya5847 4 роки тому +1

    അടിപൊളി വീഡിയോ നന്നായിട്ടുണ്ട്

  • @kichupradeep9506
    @kichupradeep9506 4 роки тому +1

    Thanks chechi eee time video cheyythathinu u. .r..oZm

  • @sreejithks7965
    @sreejithks7965 4 роки тому +24

    രാമന്റെ കാര്യങ്ങൾ അറിയാതെ ഇരികുകയായിരുന്നു അറിഞ്ഞത്തിൽ സന്തോഷം അവരുടെ അനുഭവം കൂടുതൽ വേണമായിരുന്നു

  • @sagarragas9235
    @sagarragas9235 4 роки тому +1

    ഇങ്ങനെ ഒര് വീഡിയോ ഇട്ടതിനെ ഒരുപാട് നന്ദി. ഇനിയും ഇതുപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു 😍

  • @instamedia9800
    @instamedia9800 4 роки тому +1

    Big tnx . Sari ചേച്ചീ.. ഈ ഒരു lockdown കാലത്ത് രാമനെ കാണിച്ചു തന്നതിന്.... Sonud onnude clr അകായിരുന്നു..എന്നാലും kozhapam ഇല്ല പൊളി.... 😘😘😘😘💓🔥🔥🔥🔥

  • @jaisonvj7095
    @jaisonvj7095 3 роки тому +1

    Good job nice vision

  • @ansarpuzhankarakassimansar1111
    @ansarpuzhankarakassimansar1111 3 роки тому

    ഞങ്ങൾ തൃശ്ശൂരുകാരുടെ അഭിമാനം അഹങ്കാരം രാമൻ 😍😍😍💪💪💪

  • @ablmediaambalavayal5211
    @ablmediaambalavayal5211 4 роки тому

    കൊള്ളാം നന്നായിരിക്കുന്നു

  • @vidhyakanjily5433
    @vidhyakanjily5433 4 роки тому +1

    Thanku sari. Ramane kandathil.

  • @niyaskodanad8789
    @niyaskodanad8789 4 роки тому +1

    Aanapremikalkkk eee samayath kittavunna valya santhosham...Thanks Chechi😍

  • @sumodv5090
    @sumodv5090 4 роки тому +1

    Thankyou very much saris

  • @yadukrishna5077
    @yadukrishna5077 4 роки тому +1

    super ayit ond ramante video ❤

  • @ranjithmsd9415
    @ranjithmsd9415 4 роки тому +2

    Super video orupad sandhosham😍😍😍😍Rama Rajav ❣️❣️😘 😘 karnante video onnu cheyyo please 🙏

  • @ashikcm9565
    @ashikcm9565 4 роки тому +1

    Love u Raama. Thank u so much Shari for this video.

  • @Sarathkumarnair
    @Sarathkumarnair 4 роки тому +1

    Anaye kurich cheriyorarivulla penkuty good iniyum pratheekshikkunu

  • @smallmedia7896
    @smallmedia7896 4 роки тому +1

    Hai...Chechi video kandu നന്നായിട്ടുണ്ട് ശ്രീ രാമജയം..

  • @angelkid93
    @angelkid93 4 роки тому +1

    Valare thanks und sister
    Mahamaari ayi peithirangiya corona kaalaghattathil lockdown karyangal okke undayatimil Shari's way enna channel vazhi engane oru video cheyyanum Ramane patty ariyanum athinu vendi sramichathinum orupaad thanks ariyikkunnu...
    Eniyum ethupolulla orupaad nalla videos chayyum enn pratheeshikkunnu...

  • @paulvallentine4225
    @paulvallentine4225 4 роки тому +1

    താങ്ക്സ് ഡിയർ... ഗ്രേറ്റ്‌ പ്രോഗ്രാം. ഞാൻ നാട്ടിൽ വന്നപ്പോൾ രാമെന്നേ കാണാൻ പോയിരുന്നു. കഴിഞ്ഞ വർഷം. കീപ് ഇറ്റ് അപ്പ്‌

  • @naushadverygoodkareem159
    @naushadverygoodkareem159 4 роки тому +5

    ചേട്ടാ രാമനെ നല്ലോണം നോക്കണം

  • @dileepkumar4298
    @dileepkumar4298 4 роки тому +2

    Thanks a lot to the anchor for this particular episode of our beloved Raman.To see him ,to hear his story is a great relief to his admirers who are eager to know the well-being of Raman at a time like this.

  • @xtreme6998
    @xtreme6998 4 роки тому +1

    ❤raman😘😘😘 thanq sis nyc video

  • @vivekp1221
    @vivekp1221 4 роки тому

    രാമനും രാമേട്ടനും .......

  • @vinovinu5080
    @vinovinu5080 4 роки тому +1

    രാമൻ മ്മക്ക് ഉയിരാണ്. മ്മളെ രാജാവ്.....
    മ്മളെ രോമാഞ്ചം (ചുള്ളിപ്പറമ്പിൽ വിഷ്‌ണു ശങ്കർ )വില്ലൻ. ഇരട്ട ചങ്കൻ. വീഡിയോ എന്നാടോ ചെയ്യാ. കട്ട വെയ്റ്റിങ്....
    എന്തായാലും വീഡിയോ പൊളിച്ചു ലോക് ഡൗണിനിടയിലും ഇങ്ങനെ ഒരു വീഡിയോ ചെയ്തല്ലോ spr...🌹🌹🌹🌹

    • @sarisway5098
      @sarisway5098  4 роки тому +1

      Thankuuu.. share cheyanea.. lock theernal baki cheyan nokhamtto

    • @vinovinu5080
      @vinovinu5080 4 роки тому

      @@sarisway5098 mmmm👍

  • @naushadverygoodkareem159
    @naushadverygoodkareem159 4 роки тому

    Thanku ചേച്ചി verry thanks

  • @b21studio7
    @b21studio7 4 роки тому +1

    *Ramettan super polichu😘😘*

  • @scariahmathai9635
    @scariahmathai9635 4 роки тому +1

    വളരെ വളരെ വളരെ വളരെ സന്തോഷം

  • @aneeshrajraju2486
    @aneeshrajraju2486 4 роки тому +2

    എന്തായാലും സന്തോഷം ഞാൻ പൂരവും ആയി ബന്ധമുള്ള എന്തെങ്കിലും ചെയ്യണം എന്നാണ് അന്ന് പറഞ്ഞത്. സന്തോഷം ഒപ്പം പൂരം ആശംസകൾ ശാരിക്കും

  • @sreejitht6130
    @sreejitht6130 3 роки тому +1

    നല്ലൊരു ഇൻ്റർവ്യൂ 👌👌❤️❤️

  • @hariharaniyer8083
    @hariharaniyer8083 3 роки тому

    Well presented.. God bless you.. Expect more n more..

  • @Sunil-rp2ef
    @Sunil-rp2ef 4 роки тому +1

    Sari chechi super video ramanum ramettanum

  • @vinodmakkiyadmakkiyad6107
    @vinodmakkiyadmakkiyad6107 4 роки тому +1

    ചേച്ചി എന്തായാലും നന്നായി സൂപ്പർ തന്നെ ചേച്ചി

  • @sujithonamthuruth
    @sujithonamthuruth 4 роки тому +3

    സമ്മാനം കിട്ടി, സമാധാനം ആയി....👌👏

  • @sreenathk9429
    @sreenathk9429 4 роки тому +1

    Adipoli ayyittund, chechi manghlamkunu Ayyipanda video chayooo... 😍😍😍

    • @sarisway5098
      @sarisway5098  4 роки тому

      Nokhamm

    • @sreenathk9429
      @sreenathk9429 4 роки тому

      @@sarisway5098 Njan ellaa videosum kananund but ee videonda notification vanillaaa.. Njan chechinda a/c search chayithaaa Ithu kandath 😊😊

    • @sarisway5098
      @sarisway5098  4 роки тому

      @@sreenathk9429 aano.. elarkhum notification kittunilaa.. entha ariyila

  • @sureshcb9177
    @sureshcb9177 4 роки тому +1

    Thank you thank you very much for this video....

  • @bineethsm6823
    @bineethsm6823 4 роки тому +4

    ചേച്ചി പ്രോഗ്രാം അടിപൊളി ഇനിയും ഇത് പോലെ നല്ല വീഡിയോക്കായി കാത്തിരിക്കുന്നു

  • @justinjustin6260
    @justinjustin6260 4 роки тому +1

    വളരെ നന്നായി ഇനിയും പ്രതീഷിക്കുന്നു ❤❤❤❤