സുരേഷേട്ടൻ നന്നായി സംസാരിച്ചു, പലതും കേട്ട് നന്നായി ചിരിച്ചു,ഒരു പാപ്പാൻ ഇത്ര രസകരമായി ആനയെ കുറിച്ച് പറയുന്നത് ആദ്യമായി കേൾക്കുകയാണ്... എന്ന് ചങ്ങല കിലുക്കം കേട്ടാൽ "അമ്മാ ദാ ആന വരുന്നു എന്ന് പറഞ്ഞു ഓടുന്ന ഞാൻ "
എറണാകുളം ശിവകുമാർ ഞങ്ങൾ എറണാകുളം കാരുടെ പൊന്നോമന പുത്രൻ ഇവൻ്റ വീഡിയോ അതിഗംഭീരമായി നല്ല ദൃശ്യഭംഗിയിൽ കൃത്യമായ സ്വഭാവ വിവരണത്തോടെ ഞങ്ങളിലേക്കെത്തിച്ച സുന്ദരിക്ക് ഒരായിരം നന്ദി
കൊള്ളാം... കിടിലം ആന പാപ്പാൻ.. വർത്താനം നന്നായിട്ടുണ്ട് !!! എറണാകുളം ശിവകുമാർ നല്ല സൗന്ദര്യം ഉണ്ട് അവന്... പാവം ആന.... 😊👍🌹💓 ചേച്ചിയുടെ ചോദ്യങ്ങൾ ഒക്കെ ഇഷ്ടായി... 👌👍🌹🥰
ഇത്തവണ പൊളിച്ചത് നമ്മുടെ ചെക്കൻ ആണ്... സുരേഷ് ഏട്ടൻ സൂപ്പർ. നന്നായി പറഞ്ഞു കാര്യങ്ങൾ. ശാരി എപ്പോളും ഉള്ള പോലെ തകർത്തു.... പക്ഷെ ഏറ്റവും അടിപൊളി ആയത് നമ്മുടെ ശിവൻകുട്ടി തന്നെ...
കുട്ടി കുട്ടിപോലും അറിയാണ്ട് ഒരു ആനഭ്രാന്തി അയ് മാറികഴിഞ്ഞു 😀 ഒത്തിരി ഇഷ്ടമായി ശിവകുമാറിനേയും അവന്റപാപ്പാനെയും മനോഹരമായ അവതരണ ശൈലിയും ..ഇനി പുതുപ്പള്ളി കേശവന്റ ഒരു വീഡിയോകായ് കാത്തിരിക്കുന്നു ... പിന്നെ എന്റ നാട് ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങര..പ്രശസ്തമായ ചെട്ടികുളങ്ങര ഭരണി വീഡിയോ ചെയ്യാൻ സ്വാഗതം
'അമ്മേ തട്ടിയിടല്ലേ'- ആനേ തട്ടിയിടല്ലേ എന്നല്ലേ പറയേണ്ടത്. 😀😀😀 എന്തായാലും നല്ല ഒരു എപ്പിസോഡ് ആയിരുന്നു. പതിവ് പോലെ നല്ല ചോദ്യങ്ങളും അതിനേക്കാൾ ഉപരിയായി പാപ്പാന്റെ മറുപടിയും ഗംഭീരമായി , നല്ല ഒരു പാവം പാപ്പാൻ അല്ലേ. അഭിനന്ദനങ്ങൾ
ഒരുപാട് ആനകളുടെ വീഡിയോ കണ്ടിട്ടുട് എറണാകുളം ശിവകുമാറിന്റെ പാപ്പൻ അടിപൊളി ഇത്രയും ആനയെക്കുറിച്ചു പറഞ്ഞു തരുന്നു അടിപൊളി ആയി ❤️❤️🌹
ശിവൻകുട്ടി....കൊച്ചിക്കാരുടെ പൊന്നോമന പുത്രൻ....അന്നും, ഇന്നും, എന്നും....👌👍👌👍
ശിവനെ ഇത്രേയധികം സ്നേഹിക്കുന്ന സുരേഷേട്ട നിങ്ങൾ ആണ് പാപ്പൻ ❤❤❤
ആനയെക്കാൾ അടിപൊളി പാപ്പാൻ... ഒരു പാപ്പാന്മാരും ആനയെ കുറിച്ച് വാചാലനായി കേട്ടിട്ടില്ല... 👌👌👌👌👌😍😍😍😍😍
മൗട്ടത് രാജേന്ദ്രൻ ആന... അനിയേട്ടൻ പാപ്പാൻ
Adipoli anakyupattiya pappan🐘🐘🐘🐘
Raduperudratum athmabendham eniyum uyragal kizhadakkatea vijayashamsagal
Sadu anakyu athrayumsaduvaya pappan👌👌👌👌
ഇത്തവണ തൃശൂർ പൂരത്തിന് തിടമ്പ് എടുക്കേണ്ടത് ആയിരുന്നു കൊറോണ കാരണം നടക്കാതെ പോയി... നല്ല ആനയും അതിനൊത്ത ആനക്കാരനും... ഒരു മികച്ച കൂട്ടുകെട്ട്...
ആനയെ അറിയുന്ന ആനയെ മനസ്സിലാക്കിയ നല്ലൊരു പാപ്പാൻ. അടിപൊളി വീഡിയോ
കുട്ടി ആനയെ കാണാൻ വേറെ തന്നെ cuteness എന്താ രസം അതിന്റെ കള്ളി കാണാൻ ചെറിയ kunu വാവാക്കല്ലേ പോലെയാ 🥰😍
പാപ്പാൻ ചേട്ടൻ super.. ഒരു സിമ്പിൾ മനുഷ്യൻ...
സുരേഷേട്ടൻ നന്നായി സംസാരിച്ചു, പലതും കേട്ട് നന്നായി ചിരിച്ചു,ഒരു പാപ്പാൻ ഇത്ര രസകരമായി ആനയെ കുറിച്ച് പറയുന്നത് ആദ്യമായി കേൾക്കുകയാണ്...
എന്ന്
ചങ്ങല കിലുക്കം കേട്ടാൽ
"അമ്മാ ദാ ആന വരുന്നു എന്ന് പറഞ്ഞു ഓടുന്ന ഞാൻ "
😄😍😍
എറണാകുളം ശിവകുമാറിന്റെ കുറിച്ചുള്ള കൊറേ വീഡിയോസ് കണ്ടതിൽ ഏറ്റവും best. All the best സഹോദരി
Thankuu
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ഒരു കൊമ്പൻ. ഇവന്റെ സൗന്ദര്യം നോക്കി ഒരുപാട് നാൾ നിന്നിട്ട് ഉണ്ട്. എറണാകുളം ശിവകുമാർ 😍😍🥰😘💝💖💗💚
പാപ്പാൻ സുരേഷ് ഏട്ടൻ ഒരു പാട് ഇഷ്ടായി
ഒന്നും പറയാനില്ല... കിടു.. 😍😍😍
ശിവകുമാർ ഇഷ്ടം 😍😍😍
പാപ്പാനും കൊള്ളാം 👍👍
ശാരി ചേച്ചിയുടെ interview അതിലേറെ ഇഷ്ടം 😍😍😍
Thankuuu
പെങ്ങള് ആള് പുലിയാണല്ലോ സന്തോഷമുണ്ട് ഒരുപാട്.... ഇനിയും വീടിയോ ചെയ്യുക എന്നും എപ്പോഴും എല്ലാവിധ സപ്പോർട്ട് ഉണ്ടാകും........... താങ്ക്യൂ സോമച്ച്
Santhoshamm
അടുത്ത് നിന്ന് കണ്ടാൽ ബോധം പോവും അത്രക്ക് ശരീരം ഉള്ള ആനയാണ്❤️❤️❤️
Sathyaa
എറണാകുളം ശിവകുമാർ ഞങ്ങൾ എറണാകുളം കാരുടെ പൊന്നോമന പുത്രൻ ഇവൻ്റ വീഡിയോ അതിഗംഭീരമായി നല്ല ദൃശ്യഭംഗിയിൽ കൃത്യമായ സ്വഭാവ വിവരണത്തോടെ ഞങ്ങളിലേക്കെത്തിച്ച സുന്ദരിക്ക് ഒരായിരം നന്ദി
😍😍thankuuu
Good video
❤❤👍🏻
Super sari. Katta support anuto😍
Thankuu vidhu
Njgalude swantham sivakumar... Love u sivankuttuyyyyy😘😘😘😘
നന്നായിട്ടുണ്ട് ...... പ്രത്യേകിച്ചും ആനയും അമ്പലവും ആനക്കാരനും അവതാരികയും .....എല്ലാമെല്ലാം നയന മനോഹര കാഴ്ചയായി .......നന്ദി
Thankuuu 😍👍
Spr വീഡിയോ ഒത്തിരി ഇഷ്ട്ടം ആയി. ശിവന്റെ സ്വഭാവം spr നല്ല രസം കേക്കാൻ. എനിക്കും ഇതുപോലെ ആനയുടെ കുടെ നടക്കണം 😰
ചേച്ചി സൂപ്പർ ചേച്ചി ആനയെ കാണാൻ പോകുബോൾ കുറെ chothigll. ചോദിക്കാൻ ശ്രിമിക്കണമ് സൂപ്പർ ചേച്ചി എന്തായാലും
CDB ശിവൻകുട്ടിടെ അനിയൻ ഒരുത്തൻ ഉണ്ട്..... തീപ്പൊരി... പഴയന്നൂർ ശ്രീരാമൻ..... aആനക്കുട്ടി... ഇടനീളം..... ഉയരം.... ഐശ്വര്യം.. നിലവ്..... future കിങ്
ആനയെ നന്നായി നോക്കുണ്ട് ആ പാപ്പാൻ....
ആനയെ കണ്ടാൽ അറിയാം ❤❤❤
നല്ല പപ്പനും ആനയും 😍😍💯💯💯
Apo njano 😜
സീസണിലെ നീര് കാരണം നിരവധി ഉത്സവപ്പറമ്പുകള്‍ Miss ചെയ്ത അടാറു ഐറ്റം. ആശംസകള്‍ ശാരി ചേച്ചീ..
കൊള്ളാം... കിടിലം ആന പാപ്പാൻ.. വർത്താനം നന്നായിട്ടുണ്ട് !!! എറണാകുളം ശിവകുമാർ നല്ല സൗന്ദര്യം ഉണ്ട് അവന്... പാവം ആന.... 😊👍🌹💓 ചേച്ചിയുടെ ചോദ്യങ്ങൾ ഒക്കെ ഇഷ്ടായി... 👌👍🌹🥰
Thankuuuu
സന്തോഷം തന്നെ ഇതൊകെ കാണുമ്പോൾ മനസ്സിന് എന്തെന്നില്ലാത്ത ഒരാനന്തം തകർത്തൂട്ടാ ശിവകുമാറുമൊത്തുള്ള വീഡിയോ
Thankuuuu
ശിവകുമാർ 💞💞💞💞സുരേഷ് ചേട്ടൻ 💞💞💞
ഇത്തവണ പൊളിച്ചത് നമ്മുടെ ചെക്കൻ ആണ്... സുരേഷ് ഏട്ടൻ സൂപ്പർ. നന്നായി പറഞ്ഞു കാര്യങ്ങൾ. ശാരി എപ്പോളും ഉള്ള പോലെ തകർത്തു.... പക്ഷെ ഏറ്റവും അടിപൊളി ആയത് നമ്മുടെ ശിവൻകുട്ടി തന്നെ...
Thankuu hari 😍🤝
നല്ല മനോഹരമായ വീഡിയോ. 👌ഒരുപാട് ഇഷ്ടപ്പെട്ടു ശാരി ചേച്ചി😍 Waiting For Next....സുരേഷേട്ടൻ സൂപ്പർ😊😊ശിവകുമാർ ഇഷ്ടം😘😘😘
Thankuuu 😍🤝
ശിവൻകുട്ടിയെ കാണാനായി മാത്രം പരമ ഭക്തൻ ചമഞ്ഞ് എറണാകുളത്തമ്പലത്തിൽ മിക്ക ദിവസവും പോയിരുന്ന കുട്ടികാലം ഓർത്തുപോയി......😊😄😍
Ekm sivakumarnte videos athikam aarum cheythu kandittila, enthayalum very thanks...
😍😍😍💪
Aanakku pattiya pappan achane mone pole polii😍😍😍😍😍😘😘😘😘😘😘
ചേച്ചി വീഡിയോ നന്നായിട്ടുണ്ട്. പാപ്പൻ നല്ല പാപ്പൻ 😍😍. ഇനിയും നല്ല വിശേഷങ്ങളുമായി വരണം..
Thankuuu 👍😍
😍😍ചേച്ചീ അവതരണം വളരെ നന്നായിട്ടുണ്ട്. ഒത്തിരി ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ😍😍
Thankuuuu
സുന്ദരി ചേച്ചി പൊളിച്ചു. ശിവ അടിപൊളി
Sureshetan pwoliyan, kiduvan, nalla samsaram , shivede nalla papan aayirikan kazhinjathil santhoshm
Njan ellam videos um kanarund.. Super..
Gajaveeranmare kurichu Orupad ariyan pattiyathinu thanks...
Kelkkan nalla rasam indayirunnu Eranakulathinte muthinu eranakulathunnum oru like
നല്ല അവധരണം ആന എന്നും ഹരം ആണ്
വീഡിയോ കാണുന്നതിന് മുൻപ് ഇരിക്കട്ടെ എറണാകുളത്തു നിന്ന് ചെക്കന് ഒരു ലൈക് ഉം കമന്റ് ഉം താങ്ക്സ് ഡിയർ സിസ്റ്റർ 😍😍😘😘🙏👍
Chekanoru adaru mothalata namadea sivutan(sivakumar)
Chechi,super videos.njan chechiyude elephant videos muzhuvanum kanum.excellent .
Thankuuu
Aanayum Bhagya vaan... Pappaanmaarum... Nalla avatharanam... Pappaan super..
Presentation നന്നായിട്ടുണ്ട് മോളെ.
Thankuuu
Chechii.... Super vedio.... Eneem aanakale patti vedios indakane... Njagal Aanapranthanmar koode ind... 🥰🥰❤️❤️
Sure 💪🤝
ആന പ്രേമികൾക്ക് വേണ്ടി തൃശ്ശൂരിന്റെ സ്വന്തം ഡോറാ മോൾ 😃✌️👌👌
Arun brooo 👊👊
Correct annu🤭😎
@@sarisway5098 പൊളിക്ക് 👍👍👍
😅😅😅😅😅😅satyam
😀😀😀
Nalloru video orupadu chirichu nanni sister
Nice video.. Sprrrr njngalokke ariyan eshtapedunne kaariyangala eppozhum chodhikyunne.... Adhinnuu orupaadu nanni.... Shivakumar powliii.... Alla lakshangalum daivam kodethattum kombinnum mathram oru pani konduthuu... Ennalum powli
Thankuu
ഷുഗർ ഇണ്ടെന്നാ തോന്നണേ 😄😄😄വലിയ സന്തോഷം ശിവൻകുട്ടി ടെ എപ്പിസോഡ് ചെയ്തതിന്. വളരെ നല്ല അവതരണം 👌ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു. All the best
Thankuuu
Eshugarinea kodu thotu ala angalku dayadatisu kendarm undo onu nokikalayam
Chechi sivakumarite pappan sureshettante samsara nallarasamanutto supper. Pine chechiye chothikkunnareethiyum avadharanavum supper
Thankuuuu
നന്ദി ചേച്ചി ഒത്തിരി കാത്തിരുത്തി മുഷിപ്പിച്ചില്ല ഒരിക്കലും മറക്കാൻ പറ്റാത്ത രണ്ടുപേരെ വീണ്ടും കാണിച്ചു തന്നതിന്💕
😍😍👍
@@sarisway5098 അടുത്ത ആനകാഴ്ച്ചകൾക്കായി കാത്തിരിക്കുന്നു 💕
Ernakulam Sivakumar enum ishtam ivanodu...Thanks for the video
Video superayittund. Sureshettan poli.
😍💪
കുട്ടി കുട്ടിപോലും അറിയാണ്ട് ഒരു ആനഭ്രാന്തി അയ് മാറികഴിഞ്ഞു 😀 ഒത്തിരി ഇഷ്ടമായി ശിവകുമാറിനേയും അവന്റപാപ്പാനെയും മനോഹരമായ അവതരണ ശൈലിയും ..ഇനി പുതുപ്പള്ളി കേശവന്റ ഒരു വീഡിയോകായ് കാത്തിരിക്കുന്നു ... പിന്നെ എന്റ നാട് ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങര..പ്രശസ്തമായ ചെട്ടികുളങ്ങര ഭരണി വീഡിയോ ചെയ്യാൻ സ്വാഗതം
Thankuuu 😍😍😍😍🤩🤝🤝
SARI 'S BEST PERFORMANCE. THANKS.
കൊള്ളാം നന്നായിട്ടുണ്ട് അടുത്തത് ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ ആകട്ടെ ശാരി ചേച്ചി
Thankuu..
Ernakulathappantea madhagajamughanue namaskaram avanue ayurarogya sawyam nerunue...oum namashivayaaa...
Pappan super anu
Super.... 👍ആന നമ്മളെ തട്ടിയാലും നമ്മള് ആനയെ തട്ടിയാലും നമ്മടെ കാര്യം പോക്കാട്ടാ...😊
😄😄
oro video kaziyumtorum sari ude avataranam kudutal nannait ond.sivakumarinte video super 👌👌❤
Thankuuu 😍🤝
ഞാൻ എറണാകുളം കാരൻ ആണ് അഭിമാനം ഉണ്ട് എന്റെ നാട്ടിൽ ചെക്കനെ കണ്ടാപ്പോൾ love യു ടാ മുത്തേ ശിവകുമാർ .. പപ്പൻ പൗളി ആണ് നമുക്കു കണം
പാപ്പനാണ് താരം
Ernaakulamkarude swakarayaaaa ahankaram...... 👑King sivakumar🐘
Shari chechiiii iniyum video cheyyanam full support undaakum💕
എറണാകുളം ശിവകുമാർ സൂപ്പർ
ua-cam.com/video/OtwpBS97ro0/v-deo.html
Adipoli episode.. Ee channel kooduthal munneratte..
Thankuuu
വീഡിയോ നന്നായിട്ടുണ്ട് പാവം ഒരു ആനയും ആനക്ക് പറ്റിയ പാപ്പനും
Thankuuu
അടിപൊളി ആന കിടിലൻ പാപ്പാൻ
സുരേഷേട്ടൻ ഒരുപാട് ഇഷ്ട്ടായി ട്ടോ...
ശിവകുമാർ സൂപ്പർ, സുരേഷേട്ടൻ ഡബിൾ സൂപ്പർ, പിന്നെ നമ്മുടെ പാലക്കാട്ടുകാരനു
Athanu 😍👍
Nalla vedio, aanayude visheshangalum seelangalum enniyum janangalilekku ethate,
Nannayittundu chechi avatharanam suresh ettanum nannayi samsarichu
Thankuuu
ഒന്ന് നോക്കിയാൽ മതി സൗന്ദര്യം കണ്ടു കണ്ണ് വെച്ച് പോകും ആരും ഞങ്ങളുടെ sivane😘😘😘😘🐘
ആനയും കൊള്ളാം, പാപ്പാനും കൊള്ളാം, സംഭവം കിടിലനായിട്ടുണ്ട്. അടുത്ത ബ്ളോഗിനായി കട്ട വെയ്റ്റിങ് ശാരീജീ ❤❤❤
Thankuuu 😍🤝
Sivan chekkanea intrvyu cheythandoramoloom kolam adhayadhu chirakarivecha chechiyum kolam chooma thamashichadha engiloom karaymayitedukanam pliese
സുരേഷേട്ടൻ പൊളിച്ചു ട്ടോ.....
അടിപൊളി സംസാരം.
കൂടുതലൊന്നും പറയാനില്ലവീഡിയോ അടിപൊളി... ആനകളുടെ ഒപ്പം നടക്കുപോൾ ശ്രദ്ധിക്കണേ...
Thankuu 😍👍
Ente fav anakalil onnanu sivankuttan♥️♥️♥️🐘..shivakumarettaaa ettane njn kanan verum♥️🐘🐘🐘♥️♥️♥️
Chechi chulliyude video edukk ippol aashanumund aaa kuttukett ishttapedunnavar orupadund ...oru gambeera video pratheekshikkunnu
Iniyum spr anakalumai...varille....supr program
Varumm thankuuu
സൂപ്പർ ആണ് പരിപാടി അടുത്ത ആനയുടെ വീഡിയോക്കായി കാത്തിരിക്കുന്നു..
നല്ല അവതരണം ചേച്ചി...
Sari chechi kidukki thimirthu kalakki
Thankuuu
'അമ്മേ തട്ടിയിടല്ലേ'- ആനേ തട്ടിയിടല്ലേ എന്നല്ലേ പറയേണ്ടത്. 😀😀😀 എന്തായാലും നല്ല ഒരു എപ്പിസോഡ് ആയിരുന്നു. പതിവ് പോലെ നല്ല ചോദ്യങ്ങളും അതിനേക്കാൾ ഉപരിയായി പാപ്പാന്റെ മറുപടിയും ഗംഭീരമായി , നല്ല ഒരു പാവം പാപ്പാൻ അല്ലേ. അഭിനന്ദനങ്ങൾ
Thankuuu 😍👍
Chechi powli ....eniyum cheayainm ...
Sure 😍🤝
ഇതാണ് പാപ്പാൻ നല്ല സംസാരം. കേട്ട് ഇരുന്നു പോകും അതൊരു കഴിവ് തന്നെ ആണ്
👍👍😍
നല്ല ചട്ടക്കാരൻ 😍😍
Chettan adippolliayayi nallarithiyill thorannu samssarichu
പാപ്പാന്മാരുടെ വിശേഷങ്ങൾ കൂടുതൽ ഉൾപ്പെടുത്തണം video അടിപൊളി ആയി
Okk thankuuu
Pappan ntayy aa chiriiiu😍😍
👏👏avatharam nannaiitund,
Pappan kollam, detailed aii paryunnund oro karyangalum,
Thankuu sujith
Really appreciate my dear sister... Hope you are fine..we are always with you guys..
പ്രോഗ്രാം നന്നായിട്ടുണ്ട്. ഇനിയും ഇതുപോലെ ഉള്ള നല്ല പരിപാടികൾ ചെയ്യാൻ പറ്റട്ടെ. ഞാൻ എറണാകുളം ആണ് ഞങ്ങളുടെ സ്വന്തം ശിവകുമാർ
Thankuuuu
@@sarisway5098 കടവൂർ ആന ഒന്ന് ചെയ്യു ചേച്ചി
Nice to see sivakumar 👌👌👌...good video u have done 👍
Nishkalaganya pappan👍👍👍
Sivakumar ❤️❤️
Chechi good 👌👏👏👏
Thankuuu
നല്ല അവതരണം
Nella avadharanam moluuttiee
Superb........ Sema....... Interesting....... Cosmetics superb....... Waiting nxt video.......
Thankuuu
Chandrakaladharntea manasaputhranue ashamsagal🐘🐘🐘🐘
Pappaan... super😘