മതിക്കുന്ന് വേല 9വർഷം ആയി കേശവൻ മഹാദേവ സമാജത്തിന്റെ അനയായി വരുന്നത്...❤😊 ഞങ്ങൾ യുവജന സമാജം ആണ് തിരുവമ്പാടി ചന്ദ്രശേഖരൻ ഒരുപാട് കൊല്ലം ആയി ഞങ്ങളുടെ സമാജത്തിനായി വരുന്നത്.... ❤️😌
എൻ്റെ ആന പ്രേമത്തിനിടയിൽ ഞാൻ ഏറെ മനസ്സിലാക്കിയ ആന ,ഒന്നും ഇല്ലായ്മയിൽ നിന്ന് വലിയൊരു ആരാധകരെ സൃഷ്ടിക്കുകയും ,ചുരുങ്ങിയ കാലം കൊണ്ട് വളരെ പ്രശ്ത നായ മറ്റൊരു ആന.
മോനേ ഇവിടത്തെ വിഷയം കേശു ട്ടനെ പറ്റിയലേ ?? കർണ്ണാപ്പിയെ പറ്റി അല്ലല്ലോ "രണ്ടും തൻ്റെ പ്രിയ ആനകൾ ആണ് '" എനിക്ക് കർണ്ണാപ്പിയെ കുറിച്ച് എന്തറിയാം എന്നുള്ളത് മനിശ്ശേരി ഹരി ഏട്ടനോട് ചോദിച്ചാൽ മതി.
അടിപൊളി കുറച്ചു നേരം കൂടി ഉണ്ടാരുന്നേൽ എന്ന് തോന്നി. മനോജേട്ടന്റെ എളിമ അതാണ്.... അനീഷേട്ടനും കൂടി ഉണ്ടാരുന്നേൽ പൊളിച്ചേനെ.... കേശവനും മനോജേട്ടനും അനീഷേട്ടനും എല്ലാവിധ ആശംസകളും...
Royal Elephant & Royal Mahout Mr Manoj Chettan... !!!! രണ്ട് പേരും പ്വോളി ആണ് കേട്ടോ... ഒത്തിരി ഇഷ്ടം ആയി... ചേച്ചി ടെ presentation നും കൊള്ളാം.... !!!!!!
സൂപ്പർ മാഡം നിങ്ങളുടെ വീഡിയോ എല്ലാം ഒന്നിനൊന്ന് മെച്ചമാണ് കാഴ്ചക്കും കേൾവിക്കും സൂപ്പർ ഇങ്ങനെ എല്ലാം ഒത്ത് വരുന്ന അവതരണ ശൈലി വളരെ കുറച്ച് പേരേ ഉള്ളു പിന്നെ മനോജേട്ടൻ ആളൊരു രസികനാണ്
അടിപൊളി.. മംഗലാംകുന്ന് കർണ്ണൻ, അയ്യപ്പൻ, ശരൺ അയ്യപ്പൻ.. ഒരു എപ്പിസോഡ് കൊണ്ട് 3 സൂപ്പർ സ്റ്റാറുകളെ കിട്ടും .... Pls....... അവിടെ നിന്നും 8 km പോയാൽ ചെർപ്പുളശ്ശേരി , ആനന്ദ പദ്മനാഭൻ , രാജശേഖരൻ...... Waiting
Ente keshuttane avante full soundaryathil kaanichu thanna sari and crew, thanks a lot.? 365 divasavumkeshuttane kurichu video cheyyu. Njangalkku athrakku ishtamaanu avane. God bless you Keshutta.
Sis, അടിപൊളി ,കേശവനും മനോജെട്ടനും,അനീഷും ഞങ്ങടെ നാടിന്റെ മുത്തുകൾ ആണ്, ആ അവരെ ആന കേരളത്തിന്റെ തട്ടകത്തിൽ വെച്ച് ഒരു ഇന്റർവ്യൂ ,പോളി....ഇത്രയും പച്ചയായി സംസാരിക്കുന്ന cheruppakraayityulla പാപ്പാന്മാർ കുറവാണ്...sis,pandu kaiarali channelil madambu കുഞ്ഞുകുട്ടൻ sir cheytha E4 elephant nu shesham vruthi aayi aanayae കുറിച്ച് ഒരു പ്രോഗ്രാം ,അത് നിങ്ങടെ ആണേട്ടോ.. all the best and waiting other
ഈ എളിമയാണ് ഈ മനുഷ്യനെ മറ്റു പാപ്പാന്മാരിൽ നിന്നും വ്യത്യസ്തമാക്കുന്നത്..... ആന ചട്ടക്കാർക്ക് ഒരു മാതൃക പാപ്പാൻ തന്നെ ആണ് ഇദ്ദേഹം...
...
മനോജേട്ടന്റെ ഉള്ളു തുറന്നുള്ള മറുപടികളും മനോഹരമായ പ്രെസെന്റേഷനും...
കിടിലോൽസ്കി 🔥🔥🔥
Thankuuu
അയ്യോ അടിപൊളി മനോജേട്ടനും കേശുവും💕ചേച്ചിക്ക് വീണ്ടും ഒരു കിടിലൻ നന്ദി അറിയിക്കുന്നു💝
Thankuuuu
@@sarisway5098 💕👍
കഴിഞ്ഞ ദിവസം കോട്ടയം പുതുപ്പള്ളിയിൽ കേശവനെ കാണാൻ പോയിരുന്നു.. ഒരു പാട് വിവരങ്ങൾ അറിയാൻ പാറ്റി നന്ദി
മതിക്കുന്ന് വേല 9വർഷം ആയി കേശവൻ മഹാദേവ സമാജത്തിന്റെ അനയായി വരുന്നത്...❤😊
ഞങ്ങൾ യുവജന സമാജം ആണ് തിരുവമ്പാടി ചന്ദ്രശേഖരൻ ഒരുപാട് കൊല്ലം ആയി ഞങ്ങളുടെ സമാജത്തിനായി വരുന്നത്.... ❤️😌
അടിപൊളി😍 മനോജേട്ടൻ ഹീറോ ആണ്👌
Sari .. കേശവനെ ഇഷ്ടായി , കേശവൻ്റെ സാരഥിയും അടിപൊളി. പക്ഷേ രാമനോട് മാത്രം എന്തോ ഒരു ഇഷ്ട കൂടുതൽ 🐘
കാണും മുൻപേ ലൈക് കമെന്റ് 😍😍😍😍😍😍😍😍😍
ഫസ്റ്റ് ആയിട്ടാണ് താങ്കളുടെ വ്ലോഗ് കാണുന്നെ.. നന്നായിട്ടുണ്ട്.
Thankuuu 😍🤝
എൻ്റെ ആന പ്രേമത്തിനിടയിൽ ഞാൻ ഏറെ മനസ്സിലാക്കിയ ആന ,ഒന്നും ഇല്ലായ്മയിൽ നിന്ന് വലിയൊരു ആരാധകരെ സൃഷ്ടിക്കുകയും ,ചുരുങ്ങിയ കാലം കൊണ്ട് വളരെ പ്രശ്ത നായ മറ്റൊരു ആന.
ചേട്ടന് കർണ്ണനെ പറ്റി വല്യ ധാരണ ഇല്ല അല്ലെ
മോനേ ഇവിടത്തെ വിഷയം കേശു ട്ടനെ പറ്റിയലേ ??
കർണ്ണാപ്പിയെ പറ്റി അല്ലല്ലോ
"രണ്ടും തൻ്റെ പ്രിയ ആനകൾ ആണ് '"
എനിക്ക് കർണ്ണാപ്പിയെ കുറിച്ച് എന്തറിയാം എന്നുള്ളത് മനിശ്ശേരി ഹരി ഏട്ടനോട് ചോദിച്ചാൽ മതി.
@@shishorekizhakkutte8278 തന്നോട് ഞാൻ അങ്ങനെ പറഞ്ഞോഡോ താൻ അല്ലെ പറഞ്ഞേ ഒന്നുമില്ലായ്മയിൽ നിന്നും പ്രെസക്തൻ ആയി എന്നു അപ്പോ കർണണോ എന്നു ഞൻ ചോദിച്ചു
@@shishorekizhakkutte8278 താൻ പറഞ്ഞകൊണ്ട് ആരിക്കും കർണ്ണനെ ഹരി ഏട്ടൻ വിറ്റ ത് അല്ലെ ഞാൻ അറിഞ്ഞില്ല
@@shaji6264 കർണ്ണനനും അങ്ങനെ തന്നെയാണ് .
എല്ലാം കോണ്ടും പുതുപ്പളളി കേശവനും മനോജ് ഏട്ടനും തമ്മിലുളള കൂട്ടുകെട്ട് നന്നായിട്ടുണ്ട് വർക്ക് നന്നായിട്ടുണ്ട് ചുളളിയുടേ വർക്ക് എടുത്തു കൂടേ ....
Thankuu.. nokhununduu
@@sarisway5098 ഒരു പാട് Waiting for villan....🐘
അടിപൊളി കുറച്ചു നേരം കൂടി ഉണ്ടാരുന്നേൽ എന്ന് തോന്നി. മനോജേട്ടന്റെ എളിമ അതാണ്.... അനീഷേട്ടനും കൂടി ഉണ്ടാരുന്നേൽ പൊളിച്ചേനെ.... കേശവനും മനോജേട്ടനും അനീഷേട്ടനും എല്ലാവിധ ആശംസകളും...
Royal Elephant & Royal Mahout Mr Manoj Chettan... !!!! രണ്ട് പേരും പ്വോളി ആണ് കേട്ടോ... ഒത്തിരി ഇഷ്ടം ആയി... ചേച്ചി ടെ presentation നും കൊള്ളാം.... !!!!!!
Thankuuuuu
@@sarisway5098 ചേച്ചി ഇതിന്റെ ഓണർ നു മൊത്തം എത്ര ആനകൾ ഉണ്ട് എന്ന് അറിയാമോ??? പുതുപ്പള്ളി സാധു ഇവരുടെ ഫാമിലി അല്ലെ??
കൊള്ളാം... പെർഫെക്ട്.. 👌👌👌👌👌♥️🌹🌹🌹
പാപ്പാൻ ഫുൾ തുറന്നു പറഞ്ഞു.... ഇങ്ങനെ ആരും ചെയ്യാറില്ല.....മനോജ് എട്ടൻ
അതാണ് മനോജേട്ടൻ ✌️ ❤️
നെമ്മാറ വേല pudupalikeshavan
@@ManuKrishnan ❤️
Maambi und
Puthupalli kesvan fanz indo
Aa
✌️😎
Unde
Indhu
Chirakkal kaali uyirr 💪 keshavan mwth😍😍
ഞങ്ങള് കോട്ടയംകാരുടെ ചങ്കാണ് കേശു💖😍😘
കോട്ടയത്ത് വേറെയും അച്ചായന്മാർ ഉണ്ട്.. പാമ്പാടി കൊമ്പനും . ഈരാറ്റുപേട്ട കൊമ്പനും. 💪
പാപ്പാലപ്പറമ്പന്റെ കോട്ടയത്തിന്റെ പ്രമുഖൻ
ആനകളെ പറ്റിയുള്ള വ്ലോഗ്‌സിൽ ഏറ്റവും നല്ല വിവരണം ആണ് ശാരിയുടേത് മറ്റു വിഡിയോസും ഇഷ്ടമാണ് ആശംസകൾ
Thankuuuuu
🔥Pk7🔥 fans like
👇😘😘😘
Njan adhyamm 😍
@@sarisway5098 tick tock ൽ viral ആയ ആന യും കുഞ്ഞും....
പ്രതീക്ഷിക്കുന്നു..
@@dhaneshkannur3299 bro athin @saris way tvm pokendi varum
@@dhaneshkannur3299 athu tvm ale.. epo nadakhila
@@balumakesmusic atheaa.. epo patilaa
സൂപ്പർ മാഡം നിങ്ങളുടെ വീഡിയോ എല്ലാം ഒന്നിനൊന്ന് മെച്ചമാണ് കാഴ്ചക്കും കേൾവിക്കും സൂപ്പർ ഇങ്ങനെ എല്ലാം ഒത്ത് വരുന്ന അവതരണ ശൈലി വളരെ കുറച്ച് പേരേ ഉള്ളു പിന്നെ മനോജേട്ടൻ ആളൊരു രസികനാണ്
Thankuuuu so much
പാമ്പാടി രാജൻ പുതുപ്പള്ളി കേശവൻ.
Kesuvinte orea leelavilasagalea puthupaliyudea swandham bhimasenanue ashamsagal🐘🐘🐘
ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. നല്ല അവതരണം.പൊട്ടൻ ചോദ്യങ്ങളും ജാഡയും ഒന്നും ഇല്ല.ഉയരങ്ങളിൽ എത്തട്ടെ..കൂടെ ആനക്കാരനും..
Thankuuu so much.. sub cheyanea
KATTA WAITING ആയിരുന്നു.... എന്തായാലും നന്നായിട്ടുണ്ട് 👏
Thankuuuu
നല്ല അവതരണം ചേച്ചീ super😍😍😍
കേശവൻ മനോജ് ഏട്ടൻ നല്ല കൂട്ട്കേട്ട്❤️❤️❤️
Thankuuuu
സൂപ്പർ video 😍😍😍
PK7 & മനോജ് ചേട്ടൻ സൂപ്പർ 😁😁😁
interviewന്റെ പിന്നെ പറയേണ്ടല്ലോ...
എന്നെത്തേയും പോലെ കലക്കി 👍👍👍
Thankuuuu 😍😍😍
ശാരി..... ശാരി... ശാരി... ശാരി... കിടുക്കി... ഞങ്ങളുടെ കോട്ടയം കാരൻ കേശവൻ
😍😍🤝💪
വളരെ നന്നായിട്ടുണ്ട് ചേച്ചി എല്ലാ വിധ ആശംസകളും നേരുന്നു ഒപ്പം അടുത്ത കരിവീരന്റെ വരവിനായി കാത്തിരിക്കുന്നു😍
കേശു ട്ടനേയും ശാരീയേയും ഒരുമിച്ചു ഇങ്ങനെ കാണാൻ സാധിച്ചതിൽ സന്തോഷം.
ഈ മെസ്സേജും ഒരുപാട് ഭംഗിയുണ്ട് സന്തോഷം..
Adipoli..
Supper..
നല്ല വീഡിയോ എല്ലാം തുറന്നു പറയുന്ന ചട്ടക്കാരൻ വേറെ കാണില്ല മനോജ് പൊളിച്ചു
Pappan chettan.. super.. nalla avatharanam.. sari.....
Thankuuuu
മനോജേട്ടൻ നല്ല support ഉണ്ട് അല്ലേ ചേച്ചി. എന്തായാലും പൊളിച്ചു ചേച്ചി 😍😍😍😍😍
Thankuuuu
Anieesh chettan fanz like adiiii
അടിപൊളി.. മംഗലാംകുന്ന് കർണ്ണൻ, അയ്യപ്പൻ, ശരൺ അയ്യപ്പൻ.. ഒരു എപ്പിസോഡ് കൊണ്ട് 3 സൂപ്പർ സ്റ്റാറുകളെ കിട്ടും .... Pls....... അവിടെ നിന്നും 8 km പോയാൽ ചെർപ്പുളശ്ശേരി , ആനന്ദ പദ്മനാഭൻ , രാജശേഖരൻ...... Waiting
Gud comment....all are expecting such an episode....
😍😍😍❤️❤️❤️
Karnan😢
കർണ്ണൻ 😥😪😥😥😥😥😥🙏
Chechi poli nan keshavante valiyaa oru fan aaanu😍😍😍
നല്ലൊരു ക്യാമറാമാൻ ഉണ്ട് അത് ഒരു പ്ലസ് പോയിൻ്റ് തന്നെ ഇവിടെ അത് നമ്മൾക്കും ഒരു കണ്ണിന് ഇമ്പമുള്ള ഒരു കാഴ്ച വസന്തം തന്നെ സമ്മാനിക്കുന്നു❤️❤️❤️
Super chechi i like ur interview eniyum nannay cheyyan pattate god bless you
സൂപ്പറായിട്ടുണ്ട്... കേശു പൊളിച്ചു.. കൂടെ മനോജേട്ടനും... നല്ല അവതരണം... വീഡിയോ ഒത്തിരി ഇഷ്ടായി.... ❤️❤️❤️❤️
Thankuuuuu
കേശവൻ സൂപ്പർ മനോജേട്ടൻ അടിപൊളി പിന്നെ വീഡിയോയും നിങ്ങളുടെ അവതരണവും കിടു .മൊത്തത്തിൽ കളറായി ..,👌👌👌👌👌
Thankuuu so much 😍🤝
അടിപൊളി ചേച്ചി ഈ episode തകർത്തു
Thankuuu adarsh
Avatharanam super
Thankuuu
ആനയെ അറിയാൻ ശ്രമിക്കുന്നവർക്ക് വേണ്ടി ഉള്ള അടിപൊളി അവതരണം 🙏🙏👍👍👍
Thankuuuu
Nala avatharanam ,pakutha aya marupadi superb episode
Thankuuuu
കൊള്ളാം ചേച്ചി ഞങ്ങടെ കേശവനെ പറ്റി വീഡിയോ എടുത്തതിൽ മനോജ് ചേട്ടൻ 😍😍 രാമരാജാവ് നോട് ഇത്തിരി കൂടുതൽ ഇഷ്ടം
nalla vivaram ulla aanapaappaan....good genltile man
ചേച്ചി വില്ലന്റെയും ആശാന്റേയും വീഡിയോ ചെയ്യുമോ
Kesavanu Kittiya mwthaaanu Manoj ettan And Aneeshettan 😘😘😘😘😘😘😘😘😘😘😘😘😘😘❤️😘❤️❤️😘😘
അനീഷും കൂടി വേണ്ടതായിരുന്നു.... miss ആയിപോയി,,,
Interview adipoly ayi. Sari mole. Aneeshine kandilla. Enthupatti.. eniyum nalla nalla ആനകുട്ടന്മാരുമായി interview ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. Thanku
അനീഷ് അന്ന് ഉണ്ടായിരുന്നില്ല.. അതുകൊണ്ടാ..
Upcoming star waiting
തുടക്കം ഗംഭീരം...
Manojettan super...... aneeshetane sarikum miss cheythuuuu
Mmm. ഞാനും അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്യണമെന്ന് ആഗ്രഹിച്ച തായിരുന്നു..
പാമ്പാടി രാജൻ വീഡിയോ ചെയ്യുമോ
ഗുണ്ടു 😘❤️😍🥰😊
ഞങ്ങടെ ചെക്കൻ.... കേശു... 😍😍😍
കേശൂട്ടൻ ഉയിർ 🔥🔥
Kollam chechi super aayittund thanks
😍🤝💪
@@sarisway5098 aneesh chettanum koode undarunnel polichene
Kesavane kandu koti theernilla...VDO theernupoi....sarii..supr
😍😍😍
Adipoli video
Puthuppallykaaran💪
nalla thalayeduppulla keshavan,manoj very polite person
ഗജഭീമൻ 😘❤️😍🥰
ശാരി ചേച്ചീ,
വീഡിയോ അടിപൊളി ആയിട്ടുണ്ട്.
ട്രാവെൽ വീഡിയോകളും സൂപ്പർ ആണ്.
Thankuuuuu
കേശൂട്ടൻ സൂപ്പർ
വളരെ സിംപിൾ ആയി 2ആളും സംസാരിച്ചു
എല്ലാ വിഡിയോകളും കാണാറുണ്ട്, full support ❤️
Sarizzzz....super ആയിട്ടുണ്ട് . l love you.... മനോജേട്ടാ അനീഷ് എവിടെ....
Nattil poyirikhyayirunnu
Ee chettante rply valare manyamayi thanne....
Pinne valya oru aaanaa😊🥰
എന്നത്തേയും പോലെതന്നെ നല്ല ഒരു വീഡിയോ...😍😍♥️👍
Thankuuuu
Valare simple ayitu cheythu.. Adipoli episode 👌👌
Thankuuuu
Ente keshuttane avante full soundaryathil kaanichu thanna sari and crew, thanks a lot.? 365 divasavumkeshuttane kurichu video cheyyu. Njangalkku athrakku ishtamaanu avane. God bless you Keshutta.
Ahaaa.. peruthu eshtamanallooo
@@sarisway5098 Iam a huge fan of PK7
ശാരി ചേച്ചി......ഇടകിടക്ക് നമ്മുടെ രാമന്റെ വീഡിയോ ചെയ്തോളൂ.....
Ahaa..
Polichu sari chechiiiii
കേശവൻ ഉയിർ 🔥🔥🔥
വിഷ്ണു വിന്റേയും aashanteyum വീഡിയോ ചെയ്യൂ
കേശൂട്ടൻ, മനോജേട്ടൻ പൊളിച്ചു ട്ടോ
ഇത്രയും പറഞ്ഞപ്പോൾ 2nd പാപ്പാനെ കൂടി കാണിക്കാമായിരുന്നു പിണങ്ങിപ്പോകാൻ തുടങ്ങിയപ്പോൾ ചങ്കും വിരിച്ചു നിന്നവനാണ് പാപ്പാൻ പുള്ളിക്കാരൻ ആണ് Hero
Aneesh alea.. aalu annu avide ellayirunnu. Alengil kanikhathea erikhoo
എന്റെ കോട്ടയം....
Sis, അടിപൊളി ,കേശവനും മനോജെട്ടനും,അനീഷും ഞങ്ങടെ നാടിന്റെ മുത്തുകൾ ആണ്, ആ അവരെ ആന കേരളത്തിന്റെ തട്ടകത്തിൽ വെച്ച് ഒരു ഇന്റർവ്യൂ ,പോളി....ഇത്രയും പച്ചയായി സംസാരിക്കുന്ന cheruppakraayityulla പാപ്പാന്മാർ കുറവാണ്...sis,pandu kaiarali channelil madambu കുഞ്ഞുകുട്ടൻ sir cheytha E4 elephant nu shesham vruthi aayi aanayae കുറിച്ച് ഒരു പ്രോഗ്രാം ,അത് നിങ്ങടെ ആണേട്ടോ.. all the best and waiting other
ഇത് വലിയൊരു അംഗീകാരമായി കാണുന്നു.. thankuuuuu 😍💪🤝
Super anu. Magalamkunu Karnan nte video cheyoo.
സൂപ്പർ 👍
Kalakki chechi💓 Manoj ettan poliya..keshuttan oh Mole oru rakshyum illa ..👌
😄😍🤝
Pwoli onnum parayanilla aneeshne misscheethu.... nthayalum adipoli....
Thankuuuu
ചേച്ചി സൂപ്പർ 😍😍✌️✌️
nannaitundu pengale nalla dhairyam undu ningalku
കേശവൻ😘❤ മനോജ് ചേട്ടൻ❤ അനീഷ് ചേട്ടൻ❤
ചെക്കനും ആശാനും 😍😍
Manojettan adipoli
Boshu epozhum jathi enajiyila alea boshuta hai boshuta😊😊😊😊😊😊❤❤❤❤❤❤❤❤
അടിപൊളി അയ്യിട്ടുണ്ട്
Aneeshettane Miss cheythu
Keshavan uyir❤️
ചേച്ചി കുട്ടി 😘😘😘😘
Enthooo
അടിപൊളി 👌👌👌pk7😍😘😍
Powliii video
ശാരി അടിപൊളി ❤❤
Enthoru sundaranaaa 💕💕kesavan
Manju warrior int sound sari... K7poli.. Manoj ettan poli... Adutha aanye vech aduth video prethekshikunnu..
Sure 👍😍