മുരളി ചേട്ടൻ നല്ല ഒരാനക്കാരൻ ആണ്. അതു പോലെ തന്നെയാണ് അദ്ദേഹത്തിൻ്റെ സഹോദരൻ വേണു ചേട്ടനും.. ഇവർ രണ്ട് പേരും കൊച്ചിൻ ദേവസ്വത്തിലെ കൊമ്പൻമാരിൽ വമ്പൻമാരെ തന്നെയാണ് കൊണ്ടു നടന്നത്.മുരളി ചേട്ടൻ എറണാകുളം ശിവകുമാറിനെയും വേണു ചേട്ടൻ കൊടുങ്ങല്ലൂർ ഗിരീശനെയും.
എറണാകുളം ശിവകുമാറിനെ വീണ്ടും കാണിച്ചു തന്നതിൽ സന്തോഷം..പുതിയ അപ്പ്ലോഡുകൾ വരുമ്പോൾ കാണാറുണ്ട്..സന്തോഷവും നന്ദിയും ശാരി ചേച്ചി സപ്പോർട്ടുണ്ടാകും എന്നും...
Thank you for this video...am extremely happy to see our Shivankutty & Murali chettan...have not seen Shivankutty for many years now so this is in a way an emotional moment...he is probably just 2 to 3 years older to me, used to come to my house for patta in his younger days
ചേച്ചി എന്തായാലും ചാനൽ പൊളിച്ചു ഇപ്പോഴാണ് ശ്രദ്ധയിൽ പെട്ടത് പൊളിച്ചു full സ്‌പോർട്ട് ചേച്ചി തന്നെ അല്ലെ tcv ചാനലിൽ ന്യൂസ് വായിക്കുന്നത് പിന്നെ നല്ല അവതരണം ശിവകുമാറും സുരേഷേട്ടനും നല്ല ആത്മ ബന്ധം ആണ്
ശിവകുമാറിനെ കണ്ടു മതിയാകാത്തവർക്ക് വേണ്ടി വീണ്ടും വീഡിയോ ഇറക്കി ശാരി ചേച്ചി മാതൃകയായി 😍🙌
😄😍
😍🙌
@@sarisway5098 😃😍
മുരളി ചേട്ടൻ നല്ല ഒരാനക്കാരൻ ആണ്. അതു പോലെ തന്നെയാണ് അദ്ദേഹത്തിൻ്റെ സഹോദരൻ വേണു ചേട്ടനും.. ഇവർ രണ്ട് പേരും കൊച്ചിൻ ദേവസ്വത്തിലെ കൊമ്പൻമാരിൽ വമ്പൻമാരെ തന്നെയാണ് കൊണ്ടു നടന്നത്.മുരളി ചേട്ടൻ എറണാകുളം ശിവകുമാറിനെയും വേണു ചേട്ടൻ കൊടുങ്ങല്ലൂർ ഗിരീശനെയും.
ശിവനെ വീണ്ടും കാണിച്ചുതന്നതിൽ വളരെ സന്തോഷം ചേച്ചീ😍😍ചേച്ചി നമ്മുടെ മുത്താണ് 🤩🤩🤩🤩
ശിവകുമാറിനെ വീണ്ടും കാണാൻ സന്തോഷം.. ❤️👍🤩
ശിവനും മുരളി ഏട്ടനും കുട്ടികാലം മുതല് മനസ്സില് പതിഞ്ഞ മുഖങ്ങള്❤️
🙏🙏👍
എറണാകുളം ശിവകുമാറിനെ വീണ്ടും കാണിച്ചു തന്നതിൽ സന്തോഷം..പുതിയ അപ്പ്ലോഡുകൾ വരുമ്പോൾ കാണാറുണ്ട്..സന്തോഷവും നന്ദിയും ശാരി ചേച്ചി സപ്പോർട്ടുണ്ടാകും എന്നും...
ചാത്തക്കുടം ശാസ്താവിനെ എഴുന്നള്ളിച് ആറാട്ടുപുഴയിൽ ശിവൻകുട്ടിയെ കൊണ്ട് മുരളിയേട്ടൻ ഒരു വരവുണ്ട് 👌♥️👌♥️👌
ചേച്ചി ശിവകുമാറിന്റെ വീഡിയോ സൂപ്പർ👍👍👍
Thankuuu
കൊള്ളാം മുരളി ചേട്ടൻ അടിപൊളി
ചേച്ചിപെണ്ണിന് വീണ്ടും ഒരു നൂർ നന്ദി💕ശിവനെ വീണ്ടും കാണിച്ചതിന് 🤩
കൊമ്പ് നഷ്ടപ്പെട്ട കഥയും കാഴ്ചയും ഒരുപാട് വേദന ഉണ്ടാക്കിയ സംഭവം ആണ്.
ശിവകുമാറിന് ആയുരാരോഗ്യ സൗഖ്യം ഭഗവാൻ കൊടുക്കട്ടെ...
Amolya vastu nashta petapoleayoru fil
എറണാകുളത്തപ്പന്റെ മാനസ പുത്രൻ 🙏
ഞങ്ങളുടെ കൊച്ചി രാജാവ് 👑ഫേസ്ബുക് ഫോട്ടോസിൽ മാത്രം കണ്ട മുരളിച്ചേട്ടന്റെ ഇന്റർവ്യൂ ഒരുപാട് ആഗ്രഹിച്ചതാണ്
Ahaa.. 😄💪
ഞങ്ങടെ കുഞ്ഞു ഞങ്ങടെ നാടിന്റെ നാട്ടുകാരുടെ സ്വന്തം രാജകുമാരൻ ഞങ്ങടെ ശിവൻ പിന്നെയും അവന്റെ വീഡിയോ ittenu ഒത്തിരി tnx chechikutty
😍😍🤝
വെയ്റ്റിംഗ് ഗജഭീമൻ കേശു 🐘
ചേച്ചി സൂപ്പർ
ചേച്ചി വേറെലവലാണ്
😄😍🤝👍
അടിപൊളി മ്മടെ ശിവ കുമാർ
Sivakumar..supr...muralichetan adipoli....thanku.sariii
വീണ്ടും കാണിച്ചു തന്നതിന് tnx ചേച്ചി🥰👍
ചേച്ചി ഇതുപോലുള്ള നല്ല നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു സപ്പോർട്ട് ചെയ്യുന്നു.
ശിവനുമായി ബന്ധപ്പെട്ടുള്ളവർ എല്ലാവരും അടിപൊളി ആണല്ലോ
Lock down il sivakumarine kaanathe oru vishamam indarnnu ath maatti thanna saari sisy k oru big like👍
💪💪💪😍😍
കലക്കി 👌👌👌👌💞💞💞💞
Thank you for this video...am extremely happy to see our Shivankutty & Murali chettan...have not seen Shivankutty for many years now so this is in a way an emotional moment...he is probably just 2 to 3 years older to me, used to come to my house for patta in his younger days
😍😍
അത് കലക്കി
നല്ല വീഡിയോ ആയിരുന്നു
നന്നായിട്ടൊണ്ട് ഇനിയും പ്രതീക്ഷിക്കുന്നു❤❤❤❤
Superb video......... Fantastic........ Really like Sivakumar........ Waiting nxt video............
Thankuuu
ശിവകുമാറിന്റെ സ്വഭാവമാണ് എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത്..
Sahya chathrathipathi ernamkulathapantea unigenapathy
Chechi yude ella videoyum valare ishtamannu
Adipoly kollam
നമ്മുടെ ചക്കര ആണ് ശിവൻകുട്ടി😍😍😍😍😍😍
Muralichettan👌
Shivakumarine veendum kaanichathil santhosham..
Adipoli👌👌👌
Adyamayitta e video kanunnathu thante sound superrr anu ketto. .☺
Shivettaaaa🐘🐘♥️♥️♥️♥️
Shivakumarine Ernakulam ambalathile ulsavathina thidamba ettan kananam enu oru agraham varshangal aayi.
ചേച്ചി തൃക്കടവൂർ ശിവരാജുനേ കുറിച്ച് ഒരു സ്റ്റോറി ചെയ്യാമോ
ഇത് നമ്മുടെ tcv യിൽ വിറച്ചു വിറച്ചു വാർത്ത വായിക്കുന്ന നമ്മടെ ചേച്ചി അല്ലെ.. വ്ലോഗ് ഒക്കെ അടിപൊളി ആണ് ട്ടോ.
അടുത്ത അടിപൊളി വിഡിയോയുമായ് വേഗംവാ കട്ട വെയ്റ്റിംഗ്😍😍😍🤩🤩🤩
Super Akka...
Ernakulam Sivakumarante video ugran... including Murali's interview good...Thanks
Those four guys spent their lockdown in very useful way, and interviewer did a splendid job,
❤️
Olarikara kalidasan cheyyumo
Chechii superr ... tnku😍
Adipoli.. ♥️
ഞങ്ങളുടെ എറണാകുളത്തപ്പൻ മാനസപുത്രൻ❤❤❤❤❤♥♥♥♥♥♥♥♥♥❤❤❤❤❤❤❤❤💕💕💕💕💕💕💕💕💕💕💕💕
Adipoli ayi ttoo🤝🙏
Thankuuu
Super chechi 👍👍👍👍
Suuuper.
1 request. Vishnu shanker & kavadi ashan episode 🙏. Waiting
Nokhatto pineeduu
Polichu😀😀😀😀😀😀
Good program you are doing. My favourite animal elephant.
Shivaa 😍
ശിവൻ കുട്ടൻ വീണ്ടും 😍😍😍
kombu poyi illarnnel endhoru azhaganno sivane🥰
Murali ettan avane vittilekku konduvarumbol avante vayayil food vachukodukkanulla bagyam enik undayittund
പാമ്പാടി രാജന്റെ ഒരു വിഡിയോ ചെയ്യാമോ
നന്നായിട്ടുണ്ട്
Thankuu
Super Adipolli
Thankuuu
ഇപ്രാവശ്യം ചെയിൻ സർവ്വെ ട്രെയിനിംഗിന് ഗ്രൗണ്ടിൽ പോകുമ്പോൾ എന്തായാലും ഞാൻ ശിവനെ കാണാൻ പോകും ലഡുവും മേടിച്ചു കൊടുക്കും.. '
ചേച്ചി എന്തായാലും ചാനൽ പൊളിച്ചു ഇപ്പോഴാണ് ശ്രദ്ധയിൽ പെട്ടത് പൊളിച്ചു full സ്‌പോർട്ട്
ചേച്ചി തന്നെ അല്ലെ tcv ചാനലിൽ ന്യൂസ് വായിക്കുന്നത്
പിന്നെ നല്ല അവതരണം
ശിവകുമാറും സുരേഷേട്ടനും നല്ല ആത്മ ബന്ധം ആണ്
I like elephant vedios and your vedios very much chachy❤❤❤👌👌👌
Shornur baratha puzhayil orupadu anakal poorasmayathu vannu kulichiruna kalam undayirunu adhu kanan thanne nalla rsama
Sari karnan nte video onnu cheiy...
Kollam mole enim ethupole video cheyenam daivam anugrahikate njnum oru aaanaaa bhraaadaaanaaaaa Kollam enim prethishikunu mole all the best
Thankuuu 😍😍
Ngangade chekkan muthe pambadi rajante video cheyyavo
Excellent
Thankuuu
Hai adipoli video anatta anakalude iniyum video idanotta anakalude
Sure 😍🤝
Olarikkara kalidasan and mambi videos plz
Chechi പാമ്പാടി രാജൻ, alakil chuliiparabil vishnu shangar video cheyumo
Anchoring 👌👌👌
Thankuuu
Chulliparamban video please
superb..
Chechi. Puthupally keshavante episide cheythu alle,? Enna release??
Late aavumm
Sari, strong side is your cute voice and cute smile... Keep it.. Vlog kidu👍
Thankuuu
Hello ചേച്ചി ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കറിന്റെ വീഡിയോ ഒന്ന് എടുത്തുകൂടെ plzzzzzzzzzz
Nokham
Kolam
😍😍😍😍ശിവൻ 😍😍
Cheachii😍😍😍
കുഞ്ഞനും മുരളിയേട്ടനും നല്ലൊരു ബന്ധം.... എന്താടാ പൊന്നൂ എന്ന് വിളിച്ചാൽ കുഞ്ഞൻ അറിയും
Adipoli
2nd partm.nannaitund. .👏👏
🙏🙏🙏👌👌
Sivaraju video idamo
Chechi poli
Super 👌
ചേച്ചി പുതുപ്പള്ളി കേശവേന്റ വീഡിയോ ചെയ്യുമോ
Cheythitunduuu.. next varummm
@@sarisway5098 ഓക്കേ tnx
Sari nannaitundu...🙏🏻
Thankuuu
Kidu chechi
Love you shivakumar
Nice 👍👍👍👍
👌👌👌❤❤❤
Hi chechi😘
i am also from thrissur town, one question,Sari were do you get this much courage to be so close to a strange elephant.
😄😄
പുതുപ്പള്ളി കേശവനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ,
Sure👍
Sari nannayittund
Chechi sooper ah tta ...nalla anchor aah
Thankuuu
സൂപ്പർ
Thankuuu