മരണം തോറ്റു ആന പ്രേമികൾ ജയിച്ചു | PART 2 | Pambadi Rajan | e4 Elephant | Kairali TV

Поділитися
Вставка
  • Опубліковано 30 чер 2020
  • E4 Elephant was a TV show that showed different celebrity and non celebrity captive elephants of Kerala, India. it was anchored and hosted by Malayalam author and a screenplay writer late Madampu Kunjukuttan.
    The show has featured famous elephants of kerala.This program gives us a real view about the life of elephants, each episode telling the story of a popular kerala elephant. In the first season, they have covered major elephants. E4Elephent fresh look will be another visual treat to the aanapremikal.
    #e4elephant #elephantlovers #anapremikal #aanakambam
    Kairali TV is among the most leading malayalam television channels. With a large number of followers from around the globe, Kairali TV has been successful in delivering quality contents on online for over 12 years.
    എരണ്ടകെട്ടിനെ അതിജീവിച്ച പാമ്പാടി രാജൻ | PART - 2 | Kairali TV
    Kairali TV
    Subscribe to Kairali TV UA-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News UA-cam Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News UA-cam Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
  • Розваги

КОМЕНТАРІ • 216

  • @sijillakshmi9458
    @sijillakshmi9458 4 роки тому +147

    2 hours ആയിട്ടും ഒരാളു പോലും ഈ വീഡിയോക്ക് ഡിസ്‌ലൈക്ക് അടിച്ചില്ല്യ👍. അത്രയ്ക്കും ആനപ്രേമികൾക്ക് ഇഷ്ടമാണ് അപ്പൂസിനെ... 👏👏love u അപ്പൂസേ.. 😘😘❤️❤️❤️

  • @NishaNisha-xu8bd
    @NishaNisha-xu8bd 3 роки тому +14

    കൈരളി ടിവിക്ക് thank you രാജനെ ദൈവങ്ങൾ രക്ഷിക്കട്ടെ🙏🙏🙏🙏🙏

  • @mishihaff130
    @mishihaff130 4 роки тому +141

    🔥"പാമ്പാടി രാജാ പുന്നാര മുത്തേ ആയുരാരോഗ്യ സൗഖ്യത്തോടെ വാണരുളുക"🔥 🙏😘😘❤️😍❤️😍😍👌👌👌

  • @nivyamangalath5333
    @nivyamangalath5333 4 роки тому +57

    എന്താ പറ്റിയത് ഈശ്വര... എന്നും രാജൻ സുഖമായി ഇരിക്കട്ടെ...

  • @hashanharsh4565
    @hashanharsh4565 4 роки тому +31

    ഗജരാജ ലക്ഷണ പെരുമാൾ 🌟🐘ശ്രീ പാമ്പാടി രാജൻ 💕ഞങ്ങടെ സ്വന്തം അപ്പൂസ് 🥰🐘എന്നും എന്നും ആയുരാരോഗ്യ സൗഖ്യം നേരുന്നു 😍😘🥰😇എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഗജരാജൻ 🖤❤️

  • @jayesvettom1234
    @jayesvettom1234 3 роки тому +55

    ഒറ്റ ആനകൾക്ക് പോലും എരണ്ട ക്കെട്ട് എന്ന അസുഖം വരരുതേ ...

  • @mishihaff130
    @mishihaff130 4 роки тому +122

    അപ്പൂസിനു ദൈവാനുഗ്രഹം എന്നുമുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🔥😇🙏🙏🥰🥰😘😘😘

  • @thakamanihari6102
    @thakamanihari6102 2 роки тому +20

    കണ്ണ് നിറയാതെ കാണാൻ കഴിയുന്നില്ല പാമ്പാടി രാജൻ കഥകൾ

  • @suni321
    @suni321 4 роки тому +19

    ആനപ്രേമി 😅💪അപ്പൂസ് ഇഷ്ടം 😘😘🐘പാമ്പാടി രാജൻ 🐘💪

  • @ajithveena1801
    @ajithveena1801 4 роки тому +11

    മുത്താണ് ഇവൻ 😘😘😘

  • @sabithasabithakp5588
    @sabithasabithakp5588 3 роки тому +10

    രാജന് ഒരാപത്തും വരരുതേ... love you raja..

  • @user-ob5gp4wm9p
    @user-ob5gp4wm9p Місяць тому

    ശക്തി പുത്രൻ ഗജരാജ പ്രജാപതി. പാമ്പാടി രാജൻ. അവൻ സുന്ദരനും❤

  • @arunkomalloor645
    @arunkomalloor645 4 роки тому +8

    ഞങളുടെ.. ഉയിർ... അപ്പൂസ്... മുത്തുമണി... 💪♥️💪😍😘😘😘😘

  • @unniharitha8131
    @unniharitha8131 4 роки тому +120

    അപ്പൂട്ടനെ ഇഷ്ടം ഉള്ളവർ ആരൊക്കെ?

  • @nelsonxavier9673
    @nelsonxavier9673 3 роки тому +7

    നല്ല വിവരണം... 🐘🐘

  • @RenjithPBalan
    @RenjithPBalan 4 роки тому +8

    പാമ്പാടി രാജൻ 😘😘😘😘😘😘

  • @rameshar4046
    @rameshar4046 4 місяці тому

    THANK YOU ശ്രീയേട്ടാ .. 🙏🙋

  • @prasadpranavamparippally
    @prasadpranavamparippally 2 роки тому

    🥰🥰🥰🥰 ചക്കര മുത്തേ നിന്നെ ഞങ്ങക്ക് വേണം 😘😘😘😘 അപ്പുക്കുട്ടാ.. രാജപ്പാ നീ എന്റെ ഉയിർ അല്ലെ 😍😍😍

  • @athuldasezhukone9943
    @athuldasezhukone9943 4 роки тому +32

    ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഓർമവന്നത് എന്റെ ശിവനെ ആയിരുന്നു അവനെ ദൈവം ഒരു അവസരം കൊടുക്കാതെ അങ്ങ് തിരിച്ചു കൊണ്ട് പോയില്ലേ ആ സുന്ദരരൂപത്തെ 😓😓
    ശിവസുന്ദർ

    • @keerthanakichu9807
      @keerthanakichu9807 4 роки тому +1

      😢😢😢😢

    • @fxxxvsfxvss2912
      @fxxxvsfxvss2912 4 роки тому

      😪

    • @swathish.s5548
      @swathish.s5548 3 роки тому +3

      ആരു പറഞ്ഞു അവൻ പോയി എന്ന് നമ്മുടെ എല്ലാം മനസ്സിൽ അവൻ ഇനിയും ജീവിക്കും മറക്കാത്ത ഓർമയായി.ദേഹം മാത്രമേ പോയിട്ടൊള്ളു ദേഹി ഇവിടെ തന്നെയുണ്ട് നമ്മൾ ആന പ്രമികൾക്കിടയിൽ ഇനിയും ജീവിക്കും അവൻ

  • @sujeeshks6611
    @sujeeshks6611 4 роки тому +18

    മംഗലാംകുന്ന് കർണ്ണൻ Second Part Please

  • @robinjacob6480
    @robinjacob6480 4 роки тому +13

    അപ്പൂസ്‌ ഉയിർ 😍😍😍😍

  • @annammaeyalil4702
    @annammaeyalil4702 3 роки тому +3

    ദൈവാനുഗ്രഹം ഒന്നുമാത്രം മോനെ ശരണം. നീ ഞങ്ങൾ കോട്ടയം കാരുടെ മാത്രമല്ല, കേരളം മുഴുവന്റേയും അഭിമാനമാണു്. ചക്കരെ, ഉമ്മ മുത്തെ.

  • @RadhaPonnachan-fe9bj
    @RadhaPonnachan-fe9bj 4 місяці тому

    ദൈവമേ മനമുരു കിപ്രാർത്ഥിച്ചു. അവന് ഒരു അപത്തു വരുത്തല്ലെന്ന് ദൈവം കേൾക്കതിരിക്കില്ല എത്രയു വേഗം സുഖമകട്ടെ

    • @umeshtu1286
      @umeshtu1286 2 місяці тому +1

      Erandakettinte randam varavum athi jeeviche avan thirichu ethi... Rajan erandam thanne ettu ennane kelkunnath

  • @ushapk5861
    @ushapk5861 4 роки тому +5

    ശക്തിയോടെ തിരിച്ചുവരാൻ പ്രാർത്ഥിക്കാം

  • @sindhuchrispin2902
    @sindhuchrispin2902 3 місяці тому

    എന്റെ അപ്പു ❤️❤️❤️

  • @suni321
    @suni321 4 роки тому +3

    താങ്ക്യൂ 💙💙👍👍🐘🐘💜💜

  • @kl0171
    @kl0171 4 роки тому +4

    Thanks for uploaded

  • @sindhusuresh2995
    @sindhusuresh2995 4 роки тому +8

    പാമ്പാടി രാജാ ദൈവം നിന്റകൂടെ ആണ്

  • @akilakil1391
    @akilakil1391 4 роки тому +1

    Thankyou 😘

  • @lissythomas5650
    @lissythomas5650 4 роки тому +4

    അതെ, ഞങ്ങളുടെ പുന്നാര മൂത്തു തന്നെ

  • @maheshwarrier8587
    @maheshwarrier8587 3 роки тому +4

    Good program

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 роки тому

    ഒരിക്കൽ കൂടി കണ്ടു ♥♥♥

  • @soumyasanthosh2636
    @soumyasanthosh2636 4 роки тому +2

    ഉയിർ ആണ് അപ്പൂസ്

  • @user-dq1bb1lo4y
    @user-dq1bb1lo4y 3 роки тому +6

    ജഗനാഥനും നമ്മെ വിട്ട് വിട്ടുപോയി ആഗസ്റ്റ് 6

  • @mujeebnk6608
    @mujeebnk6608 4 роки тому +9

    kairali tv yude aana visheshangalum keralathinte samskaravum kalayum pattiyulla vishayangal vallare janapreedi nedunnu..... kairali tv programinu 1000 aashamsakal.....

  • @devikaraj2845
    @devikaraj2845 4 роки тому +11

    രാജന് എന്നും അനുഗ്രഹം ഉണ്ടാകും😘

    • @saralavb7686
      @saralavb7686 3 роки тому

      Oh....appusse...mone...ninakke onnum varilleda dhaivam kakkum. Doctors , ellavarkkum
      nanni namaskaram.

    • @saralavb7686
      @saralavb7686 3 роки тому

      Oh mone...Sahikkunnilla
      Bhagavante kakkane.

    • @saralavb7686
      @saralavb7686 3 роки тому

      Oh Ayyappa...saranam.

    • @saralavb7686
      @saralavb7686 3 роки тому

      Narayana Narayana bhagavane

    • @saralavb7686
      @saralavb7686 3 роки тому

      🙏

  • @radakrishnan189
    @radakrishnan189 3 роки тому +2

    Pambady rajan uyir😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @sijanair9773
    @sijanair9773 3 роки тому +3

    Eshwaran avanodu oppum undu , God bless you 🙏

  • @drishyasivaprasad5233
    @drishyasivaprasad5233 4 роки тому +3

    Appusee.. 😟😘

  • @anitakn1064
    @anitakn1064 2 роки тому

    Umma.......daaa muthe rajapi

  • @achuvineesh7583
    @achuvineesh7583 3 роки тому +1

    Pampady Rajan 😘😘😘

  • @petlovers6368
    @petlovers6368 2 роки тому +3

    3 ദിവസം വെള്ളം കൊടുത്തില്ല എന്ന് 😞😞😞. പാവം

  • @ashikmurukan9089
    @ashikmurukan9089 4 роки тому +3

    ♥️💓❤️

  • @lalprasanthr.l7503
    @lalprasanthr.l7503 4 роки тому +3

    Universal king

  • @mayamk3644
    @mayamk3644 3 роки тому

    God bless u rajan

  • @lekshmirnairparvathyrnair3302
    @lekshmirnairparvathyrnair3302 3 роки тому +3

    Appuse uyir❤❤❤

  • @kratozzzz86
    @kratozzzz86 4 роки тому +3

    Gireesh doctor superrr😍

  • @adithyanh3726
    @adithyanh3726 4 роки тому +2

    😍😍😍

  • @harshankumar8710
    @harshankumar8710 4 роки тому +10

    ഞാൻ പോയിരുന്നു ആ ചികത്സാ സമയം വളരെ കഷ്ടം തോന്നി ഈശ്വരൻ രക്ഷിച്ചു

  • @neethuzzvava3395
    @neethuzzvava3395 2 роки тому

    Rajapppiii💓

  • @rekhasherin898
    @rekhasherin898 3 роки тому +1

    ❤❤❤❤😘

  • @ushasunilkumar8026
    @ushasunilkumar8026 3 роки тому

    Rajan rekshapettu eni onnum sambhavikkalle nte appuvin😘🙏🙏

  • @ManjuManju-zv1fg
    @ManjuManju-zv1fg 3 роки тому

    പാമ്പാടി മുത്തേ

  • @manu.628
    @manu.628 4 роки тому +1

    💛💛💛💛

  • @amalantony1875
    @amalantony1875 4 роки тому +1

    😍😍😍😍

  • @charlesthomasjasmi9562
    @charlesthomasjasmi9562 9 місяців тому

    Appussa mona❤❤❤❤❤❤❤

  • @malayalida3181
    @malayalida3181 4 роки тому +2

    😍😍😍😍😍😍😍😍😍😍😍

  • @JISMON-RAMBO
    @JISMON-RAMBO 4 роки тому +9

    Pammpadi muthey ayurarogya sawkkyam nerunnu...ninakk..eniyum.orupaddu nalukal 😭😭😖😖😖

  • @sairashanavas7622
    @sairashanavas7622 3 роки тому

    Lov u rajan

  • @navalal5235
    @navalal5235 Рік тому

    എന്നും രാജൻ നീണാൾ വാഴട്ടെ

  • @saralavb7686
    @saralavb7686 3 роки тому

    Muttheee

  • @unniharitha8131
    @unniharitha8131 4 роки тому +2

    അപ്പൂട്ടൻ ഇഷ്ടം

  • @sajithasaji8770
    @sajithasaji8770 3 роки тому +4

    പാവം അപ്പൂസ്, സുഖം ആയി ലോ,,

  • @lakshmik.j4787
    @lakshmik.j4787 3 роки тому +3

    അളിയൻ സീരിയലിൽ മുൻപുണ്ടായിരുന്ന മണികണ്ഠന്റെ പോലെയുണ്ട് ഡോക്ടറുടെ സംസാരം

  • @sajiputhoor5134
    @sajiputhoor5134 3 роки тому +1

    Mone pampady raja ninaku nallathu varatte.

  • @abhiviewz
    @abhiviewz 4 роки тому +3

    ❤️

  • @rajanimk631
    @rajanimk631 2 роки тому

    ദൈവം കാത്തുരക്ഷിക്കട്ടെ

  • @kannanmohanan9425
    @kannanmohanan9425 4 роки тому +5

    Ath ayyappa temple alla...cheruvallikkav devi temple pampady kottayam

  • @kkochi
    @kkochi 2 роки тому

    ❤️❤️😍👌

  • @vishnuvijayan1935
    @vishnuvijayan1935 4 роки тому +1

    🙏🙏🙏🙏

    • @shijomathew9325
      @shijomathew9325 4 роки тому

      ഓണക്കൂർ വിനോദ് ചേട്ടൻ

  • @rahulrahul2032
    @rahulrahul2032 4 роки тому +3

    Athira rajasekaran episode pls

  • @sooraj.ssindhu5563
    @sooraj.ssindhu5563 4 роки тому +4

    അപ്പൂസ്ന് ഹയ്യ്

  • @pachusvlogs1606
    @pachusvlogs1606 3 роки тому +1

    ❤️❤️❤️❤️❤️❤️

  • @yesodachandran7080
    @yesodachandran7080 3 роки тому

    PampadiRajan neenal vazhatte

  • @bindhu808
    @bindhu808 4 роки тому +4

    Daivanugraham illa Sanaya lambadi Rajan athu kondalle maranayhinte baklol ninne thirichu vannathu eni orupadu ayussum orupadu nalla arogyavum undavum

  • @vanajac1719
    @vanajac1719 4 роки тому +2

    Part 3 vennam

  • @PRAVEENVS1990
    @PRAVEENVS1990 3 роки тому +2

    നാല് ദിവസം ഒരു തുള്ളി വെള്ളം കൊടുക്കാതെ തെങ്ങിൻറെ തലപോലെ ദഹിക്കാത്ത ആഹാരം കൊടുത്ത് ആ സാധു മൃഗത്തെ മരണത്തിൻറെ വക്കിലേക്ക് എത്തിച്ചത് ആനക്കാരുടെ വിവരമില്ലായ്മയും അതിന് ചൂട്ടുപിടിക്കുന്ന ഈ നാട്ടിലെ ആനപ്രേമികളും ആണ്.

  • @user-wm8ew6xw5i
    @user-wm8ew6xw5i 3 місяці тому

    എന്റെ വീടിനു പുറകിൽ ആണ് ഈ നാൽപത്തീണ്ണീശ്വരം അമ്പലം പാമ്പാടിയെ ആദ്യം കാണുന്നത് ഞാൻ അവിടെ വച്ചാണ് പാമ്പടി രാജൻ കരനാഥന്റെ മണ്ണിൽ വരുന്നു എന്ന് പറഞ്ഞു എല്ലായിടത്തും നോട്ടീസ് ഒട്ടിച്ചു അതിൽ ഒരു രസം എന്താണ്ന്ന് വച്ചാൽ ഒരു ആനയുടെ പേരാണ് പാമ്പടി രാജൻ എന്ന് ആർക്കും അറിയില്ലായിരുന്നു എന്നത് ആണ് സത്യം കാണുന്നവർ പരസ്പരം പറയുന്നുണ്ടായിരുന്നു പാമ്പടി രാജൻ വരുന്നുണ്ട് "ചെണ്ടമേളത്തിന്റെ ആശാൻ ആണ് പാമ്പടി രാജൻ "എന്നൊക്കെ ആനയെ കുറിച് അറിവില്ലാത്ത ചേട്ടന്മാരും വല്യപ്പന്മാരും ഒക്കെ അടിച്ചു വിട്ടു മേളക്കാരനെ കാണാൻ ചെന്ന് നിന്ന നാട്ടുകാർക്കിടയിലോട്ട് അന്ന് പക്ഷെ വന്നത് ഗജരാജ പ്രജാപതി, കതിർവില്ലഴകൻ,അഴകിന്റെ തമ്പുരാൻ,ലക്ഷണപെരുമാൾ സാക്ഷൽ പാമ്പാടി രാജൻ എന്നൊരു ആനയായിരുന്നു അന്ന് തോട്ടു തുടങ്ങിയതാ ഈ ആനക്കമ്പം അന്നും ഇന്നും എന്നും ഒരേ ഒരു ആനയോടു മാത്രം അത് നമ്മുടെ അപ്പൂസിനോട് മാത്രം ❤❤❤❤

  • @pjvideos2426
    @pjvideos2426 4 роки тому +4

    പ്ലീസ് upload one day ഗ്യാപ്

  • @tittothomas2069
    @tittothomas2069 4 роки тому +5

    Ee samayathu appusine kanan poyitundu , njagade nattukarana appus

  • @syamass7329
    @syamass7329 3 роки тому +1

    🥰🥰🥰🥰🥰

  • @babyusha8534
    @babyusha8534 3 роки тому +4

    എന്റെ punara2മുത്തിനെ ആരും തന്നെ കണ്ണ് വെക്കല്ലേ

  • @rajeshgj6221
    @rajeshgj6221 4 роки тому +4

    Pls upload my fav Erattupetta ayyapan

  • @dudegaming9282
    @dudegaming9282 3 роки тому +1

    Ok

  • @priyapp9559
    @priyapp9559 Рік тому

    🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @JitheshKunjumani-np5hy
    @JitheshKunjumani-np5hy 4 місяці тому

    Paampadi❤❤❤❤❤

  • @sindhusunil3510
    @sindhusunil3510 4 роки тому +6

    Ippozha samadhanmayath🙏🙏🙏love you appuzzzzzz😘😘😘😍😍😘😘🤗🤗🤗🤗🤗🤗

    • @mohananpillaimohanan3417
      @mohananpillaimohanan3417 3 місяці тому

      lk

    • @mohananpillaimohanan3417
      @mohananpillaimohanan3417 3 місяці тому

      Sg

    • @mohananpillaimohanan3417
      @mohananpillaimohanan3417 3 місяці тому

      🐆🐅🐅🐅🐅🐅🐅🐅🐅🐅🐅🐅🐆🐅🐆🐆🐆🐆🐆uu🐆🐆🐆🐆u🐆🐆🕶️🕶️qqqqqqqqq🕶️🕶️🕶️🕶️🕶️🕶️🕶️🕶️🕶️🕶️🕶️qq🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😮😅😊❤️❤️🕶️😇🐅☺️🫏🤓fkfmckcjxkflflcmfdi

    • @mohananpillaimohanan3417
      @mohananpillaimohanan3417 3 місяці тому

      Dudqw🤓🐆☺️🫏e❤️🥰dsvxsaw❤️🥰🤓tu🐅🐆😇☺️y😊

    • @mohananpillaimohanan3417
      @mohananpillaimohanan3417 3 місяці тому

      R🐴🤓🐴🐅🐴🤓🤓🐴🐴🐴😊🩷😇😇🤓🤓🐆😇😊🐆🐴🤓🕶️🕶️🥰🥰🕶️🥰🥰🎉🎉❤😂😢😅😅😅🐆dgggghggggggggggggggggggggggddfcxft🤓u🤩r🐴ല്ലേ 😅

  • @saralavb7686
    @saralavb7686 3 роки тому

    🌹🌹🌹🌹🌹🌹🌹🙏

  • @praveenphari8133
    @praveenphari8133 4 роки тому +21

    ഈൗ പാപ്പാൻ, വണ്ടിപ്പെരിയാർ ഉണ്ണി ഇപ്പോൾ aanapaniyil undo?

    • @kuriakoseelias3418
      @kuriakoseelias3418 2 роки тому +1

      ഇല്ല ഇപ്പോൾ തടിപ്പണിയ ആൾക്ക്

    • @ajaysfilm
      @ajaysfilm Рік тому

      @@kuriakoseelias3418 evideya pully

  • @subhaachu8475
    @subhaachu8475 2 роки тому

    Pambady Rajannnnn UyiRrrreeeeeeeeeeeeee😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘💕💕💕💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓🙏🙏🙏🙏🙏🙏

  • @sairashanavas7622
    @sairashanavas7622 3 роки тому +1

    Enthu kondanu eranakett varunnath?

  • @ushathomas7035
    @ushathomas7035 Рік тому

    🙏🙏🙏🙏🙏🙏🥰🥰😘😘😘😘

  • @kunjukunju1335
    @kunjukunju1335 3 роки тому +2

    Ennathe vedio anu ithu 2007 ole aano

  • @vishnumenon1656
    @vishnumenon1656 4 роки тому +4

    ശിവസുന്ദർ രക്ഷപ്പെട്ടില്ലലോ 😭

    • @swathish.s5548
      @swathish.s5548 3 роки тому +1

      അതിന് അവൻ മരിച്ചിട്ടില്ലല്ലോ. അവൻ്റെ ദേഹം മാത്രമേ പോയിട്ടൊള്ളു ദേഹി ഇവിടുണ്ട്

    • @vishnumenon1656
      @vishnumenon1656 3 роки тому

      @@swathish.s5548 avante dheham anu vendathu

    • @swathish.s5548
      @swathish.s5548 3 роки тому

      @@vishnumenon1656 അവന് ദേഹം മുണ്ട് ഈ ഭൂമിയിൽ. അവന് സ്നേഹിക്കുന്ന ഓരോരുത്തരുടെയും ദേഹത്തിലൂടെ അവൻ ജീവിക്കും

    • @jbpvm6025
      @jbpvm6025 3 роки тому

      @@swathish.s5548 lol

  • @rajeshgj6221
    @rajeshgj6221 4 роки тому +8

    Long live appusee ♥

  • @needforspeed9521
    @needforspeed9521 4 роки тому +3

    Ith pandathe video ale??

  • @cuteguy9656
    @cuteguy9656 3 роки тому +4

    15:09 keechan

  • @Raghunath_Edayileth
    @Raghunath_Edayileth 4 роки тому +2

    Please add the episode of 'karunagapally mahadevan '

  • @varshavikraman911
    @varshavikraman911 4 роки тому +2

    RaJannnnn

  • @abhilashkpaul3965
    @abhilashkpaul3965 Рік тому

    ❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰