ഞാൻ തടി വച്ചാൽ തനിക്കെന്താടോ?-BODY SHAMING| malayalam vlog

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 917

  • @bibinbabychanche
    @bibinbabychanche 4 роки тому +54

    👏👏വർഷങ്ങളായി അനുഭവിക്കുന്നത് ആദ്യംവണ്ണം കൂടുതൽ എന്ന് പറഞ്ഞായിരുന്നു, പിന്നീട് അത് ജിമ്മിൽ വർക്ക്ഔട്ട് ചെയ്ത് കുറച്ച് ലുക്ക് ആയപ്പോൾ പ്രോട്ടിൻ പൗഡറിന്റെ ഗുണമെന്നും കല്യാണം കഴിഞ്ഞാൽ കുട്ടികളെ ഉണ്ടാക്കാൻ കഴിയില്ലെന്നും പറഞ്ഞായിരുന്നു, പിന്നീട് മദ്യപാനം തുടങ്ങിയപ്പോൾ കുടിയനാക്കി , പിന്നീട് അത് കുറച്ച് നാൾ നിർത്തിയപ്പോൾ ഭാര്യയെ പേടിക്കുന്ന ഉണ്ണാക്കനാക്കി, തിരിച്ച് പ്രതികരിച്ച് തുടങ്ങിയപ്പോൾ അഹങ്കാരിയാക്കി , ഇതാണ് സഹോ അവസ്ഥ😥

    • @sreyas3144
      @sreyas3144 4 роки тому

      Ayyo appo protein powder kayicha kutti indaville

    • @noufal6726
      @noufal6726 4 роки тому

      Sreyas undakum

    • @kiran6472
      @kiran6472 3 роки тому

      @@sreyas3144 undakum😁

    • @loveuall916
      @loveuall916 3 роки тому

      avastha aanu saho...

  • @unnikrishnan9902
    @unnikrishnan9902 4 роки тому +25

    പറയുന്ന വാക്കുകളുടെ വ്യാപ്തി മനസ്സിലാക്കാതെ പക്വത ഇല്ലാത്ത പ്രായത്തിൽ ചിലരെയെങ്കിലും കറുമ്പനെന്നും വെള്ളപാറ്റയെന്നും തടിയനെന്നും വിളിച്ചിട്ടുണ്ട്. ഒരിക്കൽ ഞാൻ പറയുന്നതു കേട്ട് നല്ല അടി മുഖം നോക്കി തന്ന അമ്മയുടെ യുക്തിയെ ഇന്ന് നന്ദിയോടെ ഓർക്കുന്നു.

  • @rejiths1434
    @rejiths1434 4 роки тому +123

    Body shaming നു ഇപ്പഴും കേരളത്തിൽ വലിയ മാറ്റമൊന്നുമില്ല. പലരും, Body shaming ഉണ്ടാകുമ്പോൾ കേട്ടില്ലാന്ന് നടിക്കുകയാണ്. ഞാൻ ഉൾപ്പെടെ

  • @Sk-pf1kr
    @Sk-pf1kr 4 роки тому +191

    ചില അദ്യാപകരും മാതാപിതാക്കളും ബോഡി ഷെയ്മിങ്ങ് നടത്തുന്നവരാണ്👍

  • @thampithomas7945
    @thampithomas7945 4 роки тому +153

    What a nice subject you discussed. And yr fluency . Really hatsoff mr sinod.

  • @jibin7898
    @jibin7898 4 роки тому +46

    ഉയരം കുറഞ്ഞതിന്റെ പേരിൽ കേട്ട കളിയാക്കലുകൾക്ക് ഒരു പരിധി ഇല്ല ഇന്ന് അതിനെയെല്ലാം അതിജീവിച്ചു കടന്നു വരുമ്പോൾ
    ദേ പോയി ഉള്ള മുടിയും 😔😔

  • @vpsheen2370
    @vpsheen2370 4 роки тому +13

    ഷിനോദ് പറയുന്നത് 100%ശരിയാണ്. ഞാൻ us ഇൽ സെറ്റിൽഡ് anu. എനിക്ക് പലപ്പോളും തോന്നിയിട്ടുണ്ട് നമ്മൾ മലയാളികൾ മാത്രമേ ഇങ്ങനെ പരിഹസിക്കാനും മറ്റുള്ളവരെ കുറ്റം പറയാനും മുൻപന്തിയിൽ ഉള്ളത് . ഇവിടെ അഹങ്കരിക്കാനും മറ്റുള്ളവരെ കംപൈർ ചെയ്യാനും ആർക്കും time ഇല്ല. എല്ലാവരെയും ഒരുപോലെ respect ചെയുന്നവരാണ് ഇവിടെ ഉള്ളവർ koodutalum

  • @akccj7765
    @akccj7765 4 роки тому +15

    ഈ വീഡിയോ കണ്ടപ്പോൾ ഞാൻ എൻറെ നാട്ടിലെ പരിഹാസത്തിന് ഇരയായ ഒരുപാടുപേരെ ഓർത്തുപോയി ,,വാക്ക് കൊണ്ട് മനസ്സിനെ മുറിവേൽപ്പിക്കുന്ന ഒരു കീഴ്വഴക്കം തന്നെ നമ്മുടെ നാട്ടിലൊക്കെ ധാരാളമാണ്,, പുറംനാടുകളിൽ ഒക്കെ ഇത് വളരെ കുറവാണെന്നാണ് തോന്നുന്നത് ആരും പറയാത്ത ഒരു വിഷയം അവതരിപ്പിച്ചതിന് നന്ദി,
    ALAVI kutty.A.k
    Olavattoor
    PULIKKAL

  • @rencevakkachan2284
    @rencevakkachan2284 3 роки тому +5

    എനിക്ക് ഉയരം കുറവാണ് എന്റെ സ്കൂളിൽ നിന്ന് കിട്ടിയ മാനസിക ബുദ്ധിമുട് ചെറുതൊന്നു അല്ല പക്ഷേ എന്റെ കൂടെ എനിക്ക് എന്നെ judge ചെയ്യാത്ത കുറച്ചു നല്ല ഫ്രണ്ട്‌സ് നീ കിട്ടി അതുകൊണ്ട് ഒരു സമാദാനം ഉണ്ടായിരുന്നു പക്ഷേ എന്നെ ഏറ്റോം വിഷമിപ്പിച്ച ഒരു സംഭവം ഉണ്ട് എന്റെ ഒരു അടുത്ത കൂട്ടുകാരന്റെ, ഗ്രാൻഡ്ഫാദർ hospital ഇൽ കിടക്കുവാ ആയിരുന്നന്നു ഞാനും എന്റെ ഒരു കൂട്ടുകാരനും കൂടെ കാണാൻ പോയി അവിടെ ചെന്നപ്പോൾ അവന്റെ ബഡുകളും ഒകെ ഉണ്ടായിരുന്നു അങ്ങനെ ഞങ്ങൾ അവിടെ ചെന്ന് അപ്പോൾ ഒരു ഹാളിൽ അവനും അവന്റെ cousins oke ഉണ്ടായിരുന്നു അവിടെ ചെന്നപ്പോൾ അവന്റെ ഒരു ബദു വായ ഒരു വല്യമ്മ എന്നെ കണ്ടതും " മോനെ നിനക്ക് എന്ത് പോക കുറവാണു " എന്ന് ഉറക്കെ പരഞ്ഞൂ ഞാൻ ഒരു moment ഷോക്ക് അടിച്ചപോലെ ആയ്യി athukeett അവനും എല്ലാരും ചിരിച്ചു അവിടുന്നു വീട്ടൽ വന്ന ഉടന്നേ ഞാൻ കുറെ കരഞ്ഞു ഒരുപാടു vishamam ആയി അതിനു sheksham എനിക്ക് വീടിനു പുറത്ത് ഏറഗൺ തന്നെ വലിയ നാണക്കേടായി ഇപ്പോളും ആഹാ സംഭവം എന്നെ ഒരുപാടു വേദനിപ്പിക്കുന്നുണ്ട് 😔😔

  • @mushthupc7986
    @mushthupc7986 4 роки тому +21

    അങ്ങ് ന്യൂയോർക്കിൽ ഇരുന്നു മലയാളികളെ ഇങ്ങനെ വിശകലം ചെയ്യുന്ന നിങ്ങളെ കാണുമ്പോൾ, കേരളത്തിൽ താമസിക്കുന്ന ഞാൻ കിണറ്റിൽ ചാടാൻ പോവുകയാണ്

  • @jomon3189
    @jomon3189 4 роки тому +10

    വളരെ ആനുകാലിക പ്രസക്തി ഉള്ള വിഷയമായിരുന്നു..വളരെ നല്ല രീതിൽ അവതരിപ്പിച്ചു 👍👍...

  • @arunimav6442
    @arunimav6442 4 роки тому +76

    ഇവിടേം ണ്ട് ചേട്ടാ, മെലിഞ്ഞു മെലിഞ്ഞു എന്നു പറഞ്ഞു, ഭ്രാന്ത് പിടിപ്പിക്ക, അതും എല്ലാരുടെയും മുന്നിൽ vach.. ഈ വിഷമം എനിക്കറിയാവുന്നത് കൊണ്ട് ഞാൻ ആരെയും അങ്ങനെ പറയാതിരിക്കാൻ ശ്രദ്ദിക്കും. 😔

  • @sherinzVlog
    @sherinzVlog 4 роки тому +65

    Advance congratulations 🎉 for 100k 😍

    • @ashmilasv1516
      @ashmilasv1516 4 роки тому

      🖤

    • @muhammedansil2941
      @muhammedansil2941 3 роки тому +1

      200k advance 😄😄

    • @loveuall916
      @loveuall916 3 роки тому

      mmmm... malayalikal kku allelum content onnum venda.. chumma celebrities um avarum ivarum angotum ingottum nadakkunna vdos aanu ishtam.. uppum mulakum lite anjitha nair nte vdos nokke millions lakh views okke aanu.. aa pootta okke aanu trending il keri varunnathu home page il...

  • @Abhijithrovel
    @Abhijithrovel 4 роки тому +4

    താങ്കൾ പറഞ്ഞ ഓരോ കാര്യവും വളരെ ശെരിയാണ് വളരെ മനോഹരമായ അവതരണം 💓💓💓👍👍

  • @sanojkjohny5691
    @sanojkjohny5691 4 роки тому +35

    Hi chetta, I am also victim of a body shaming ,especially Malayalees ..too much . In my childhood I was very disappointed. But now I don’t care 🤷‍♂️ . Your thoughts are 💯 % right. 👍

  • @rejiparapoikal9553
    @rejiparapoikal9553 4 роки тому +8

    വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു ഷിനോദ് ഭായ് ...
    കൂടുതൽ പുരോഗതിയിലേക്ക് സ്വാഗതം..😊👌🙏🏼🙏🏼🙏🏼

  • @rosemarycp24
    @rosemarycp24 4 роки тому +52

    When I was in my teen age, I had never been satisfied with my complexion, I always compared myself with others and I was torturing myself. "I'm not good enough"."I wish I could be different"."I wish I was better".These were the regular phrases I'd feed into my mind.To be frank at times these thoughts will sneak into my mind, but I will try to change my focus by forcefully thinking about the good things that happened in my life. Its all about practising self love... I love my skin complexion, my nose, my teeth, my stretch marks,my hair, my body, my hands and my feet. I love myself

  • @SYLVESTER897
    @SYLVESTER897 3 роки тому +3

    പരമ രഹസ്യമായിരിക്കുന്ന എന്നാൽ പരസ്യമായിരിക്കുന്ന സത്യം.....
    ഈ എടുത്തതിനു നന്ദി !

  • @mahboobmohdabdurahman.m7794
    @mahboobmohdabdurahman.m7794 4 роки тому +6

    ചേട്ടാ..Body shamingനെക്കാൾ കൂടുതൽ സഹിക്കാൻ പറ്റാത്തതാണ് job shaming.ഞാനൊരു ഫോട്ടോഗ്രാഫർ cum വീഡിയോ ഗ്രാഫർ ആണ്.ഞാൻ ഇത് പഠിക്കുന്നതിന് മുമ്പ് എന്തൊക്കെയായിരുന്നു.ഇത് പത്തിൽ തോറ്റ കുട്ടികൾ എടുക്കുന്നതാണ് അല്ലെങ്കിൽ ഈ ജോലിക്കു സമൂഹത്തിൽ നല്ലൊരു status ഉണ്ടാവിലെന്നൊക്കെ.ഇതു പഠിച്ചാൽ നിനക്കു നല്ലൊരു കല്യാണ ആലോചന കിട്ടില്ല എന്നൊക്കെ.ഇപ്പോൾ ഞാൻ അതു അവരെക്കൊണ്ട് മാറ്റിയെഴുതി.സാത്യം പറഞ്ഞാൽ ഓരോ ജോലിക്കും അതിന്റെതായ മഹത്വം ഉണ്ട്.ജോലി നോക്കി വേർതിരിക്കുന്ന മലയാളികളുടെ ഈ വൃത്തികെട്ട തരംതിരിക്കലാണ് മാറേണ്ടത്.ഞാനൊരുപാട് സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും എന്റെ ഫോട്ടോഗ്രാഫി പ്രോജക്ടിന്റെ ഭാഗമായി പോയിട്ടുണ്ട്.അവിടൊയോക്കെ സാധാരണ കൂലിപ്പണിക്കാരന്നു വരെ നല്ല ബഹുമാനവും standard മുണ്ട്.നമ്മൾ മലയാളികൾക്ക് മാത്രമേ ഇങ്ങനെ വേർതിരിവുള്ളു.

  • @vivekvishwi
    @vivekvishwi 4 роки тому +2

    ഷിനോദ് ഭായി....എത്ര പ്രസക്തമായ വിഷയം.....എന്റെ ഒക്കെ കുട്ടികാലത്ത് അധ്യാപകരിൽ നിന്നും പോലും തടി കൂടുതൽ ആയതിനാൽ ഞാൻ കളിയാക്കൽ നേരിട്ടിട്ടുണ്ട്. ഇത്തരം കളിയാക്കലുകൾ ചിലർക്കു ഒരു നേരം പോക്കാണ്... അതു മറ്റുള്ളവരെ എങ്ങനെ ബാധിക്കും എന്നു ചിന്തിക്കാൻ പോലും ചിലർ മിനക്കെടാറില്ല. എത്ര മനോഹരമായാണു താങ്കൾ ഈ വിഷയം അവതരിപ്പിച്ചത്!!!!👍

  • @THALASSERI
    @THALASSERI 4 роки тому +7

    Right on. മലയാളിയെ ഇക്കാര്യത്തിൽ ആരും തൊപ്പിക്കൂല.
    Now go hit 100K.. 👍

  • @chandu9535
    @chandu9535 4 роки тому +55

    ചെറുപ്പത്തിൽ തടിച്ചിരുന്ന എനിക്ക് ഒരുപാട് കുറ്റപ്പെടുത്തലും കളിയാക്കലും നേരിടേണ്ടി വന്നിട്ടുണ്ട്. അത് കേട്ട് കേട്ട് മനസ്സുമടുത്തിട്ടാണ് തടികുറയ്ക്കാൻ തീരുമാനിച്ചത്. അങ്ങനെ കഷ്ടപ്പെട്ട് തടികുറച്ചു. അപ്പോ ദേ അടുത്ത കമന്റ്സ്.. "ഇതെന്ത് പറ്റി? വല്ലാണ്ടങ്ങ് ഉണങ്ങി.. രോഗികളെ കണക്കായല്ലോ. !!" ശരിക്കും ഇവർക്ക് എന്താ പറയേണ്ടത് എന്ന് അവർക്കുപോലുമറിയില്ല. എന്തെങ്കിലുമൊക്കെ പറയണ്ടേ എന്നുകരുതി എന്തൊക്കെയോ പറയുന്നു. ചേട്ടൻ പറഞ്ഞതുപോലെ, ഒരു മനഃസുഖം !!

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  4 роки тому +2

      😂🤭

    • @johndonbosco610
      @johndonbosco610 4 роки тому +1

      Me too.. thadi kurachappol colleagues paranju : onnum kazhikkarille ennu...

    • @reeyasr8160
      @reeyasr8160 3 роки тому +1

      Naattukaarayum veettukaarayum thripthi peduthaan nilkkalle..

  • @TT-ls1yz
    @TT-ls1yz 3 роки тому +10

    "You are a rare piece"
    - AMAZING Shinoth 👏🏽👏🏽👏🏽 Love this statement😍😍😍🥳🥳🥳

  • @thomasvarghese744
    @thomasvarghese744 4 роки тому +7

    The content you bring and the way you present you deserve way more views and subscribers. Good to see this channel nearing 100k

  • @neethumohandas
    @neethumohandas 4 роки тому +12

    Good content. I wish I had people like you around me during my childhood when I was a victim of body shaming. People always think it’s normal to body shame others. I wish our society grow up one day to respect others feelings as well.

  • @amalbabu8928
    @amalbabu8928 4 роки тому +2

    Superb analysis bro, hatsoff💗✨️

  • @aminpaul1746
    @aminpaul1746 4 роки тому +7

    Ithinte oke other side of coin endanennu vechal.. ithokke athijeevikyan pattiya pinne vere level avvum..! 🤘

  • @mecorpinfotainment
    @mecorpinfotainment 4 роки тому +2

    പൊളിച്ചു ബ്രോ ! as usual .... നിങ്ങൾ ചുമ്മാ ചാനൽ തുടങ്ങി പല ചവറുകൾ വാരി ഇടുന്ന ആൾ അല്ല .... സ്റ്റഫ് ഉണ്ട് ബ്രോ !
    വളരെ താമസിക്കാതെ നിങ്ങളുടെ ഈ ചാനൽ ഒരു പാട് വളരും ...
    ഒരു പാട് confidence , happiness ആയി നിൽകുമ്പോൾ ചിലരുടെ ഇത് പോലെ ഉള്ള കമന്റ് എനിക്ക് ഒരു പാട് വിഷമം ഉണ്ടാകിട്ടുണ്ട് ചെറുപ്പത്തിൽ ... പിന്നെ മനസിലാക്കി എന്റെ happiness തീരുമാനിക്കുന്നത് ഞാൻ തന്നെ.

  • @sagacity3694
    @sagacity3694 4 роки тому +11

    വളരെ നല്ല topic . Please do more videos about psychological,social behaviours & etiquettes.

  • @VincentGomez2255
    @VincentGomez2255 4 роки тому +2

    👏🏾👏🏾👏🏾👏🏾👏🏾thank you and much needed.

  • @sinimolpjose
    @sinimolpjose 4 роки тому +4

    Well said👍 Super presentation! !

  • @vijayphilip77
    @vijayphilip77 4 роки тому +1

    താങ്കളുടെ അഭിപ്രായം പൂർണമായും ശരിയാണ്... നല്ല അവതരണം 👍👍

  • @amalvijay8362
    @amalvijay8362 4 роки тому +12

    Well said brother, it's lika a slap on face of people out there who simply live to body shame others👏👏

  • @JomonJohn-sy5tc
    @JomonJohn-sy5tc Місяць тому

    Body shaming ഒരുപാട് നേരിട്ടിട്ടുണ്ട്, എന്തോ ഈ വീഡിയോ എനിക്ക് വേണ്ടി സംസാരിക്കുന്നത് പോലെ തോന്നി.. Thanks brother..

  • @logger8022
    @logger8022 4 роки тому +18

    Im 21.Being lazy for almost 1 year, my athlete body became fat with a good rounded belly. Last week, an elder bro, who is a friend of my cousin humiliated me and laughed at my belly. Disregarding the surrounding where my cousin and aunt watching us, i called his thanda and yelled at him with good bad words. Now i feel good and happy. If someone humiliate you with bad intention, തലയെ അടിച്ചു പൊട്ടിക്കുക . And be happy.

  • @sivann574
    @sivann574 4 роки тому +1

    Shinod chetta great , great 👍👍👍👍👍👍👍👍👍👍👍👍👍
    Valare nalla subject Anu select cheyithathu ,, good observation 👍

  • @ikhaleelneo7138
    @ikhaleelneo7138 4 роки тому +3

    സരളമായി കാര്യങ്ങൾ indro ൽ അവതരിപ്പിച്ചു ✌✌🌻🌻🌻

  • @PicmentStudio
    @PicmentStudio 4 роки тому +1

    well said SHINOD. Now you are covering all stigma in the modern society waiting for your next video

  • @najumakoduvally3371
    @najumakoduvally3371 4 роки тому +3

    Super Speech.
    Thank you Bro.

  • @leelamathew9866
    @leelamathew9866 3 роки тому

    Super and absolutely right.great thoughtful message thanks for sharing with us.👌

  • @susanmini9763
    @susanmini9763 4 роки тому +5

    സുപ്രഭാതം. നല്ല അവതരണ ശൈലി. 👌👌👌🌹🌹🌹🌹🌹😀😀😀😀

  • @HD-cl3wd
    @HD-cl3wd 4 роки тому

    നമ്മുടെ വളരെയധികം സങ്കീർണമായ സാംസ്കാരിക വ്യവസ്ഥകളും ബന്ധുമിത്രാദികളും കമ്മ്യൂണിറ്റി വിഭാഗവും വിവിധ സാഹചര്യങ്ങളിൽ ഒത്തുചേരാൻ ഇടം കിട്ടുന്നതുകൊണ്ടാണ് ഇങ്ങനെയുള്ള കാര്യങ്ങൾ വർദ്ധിച്ചുവരുന്നത് ഉദാഹരണം ഓണം വീടിൻറെ പാലുകാച്ചൽ പിറന്നാൾ ആഘോഷം മരണം ഉത്സവങ്ങൾ പെരുന്നാളുകൾ പാർട്ടി കൂടുക മദ്യപാനം നാൽക്കവലകളിൽ ഇരുന്ന് സൊറ പറയുക പരദൂഷണം പറയുക ആരാധനാലയങ്ങളിൽ അതിനായി ഒത്തുകൂടുക ഇതെല്ലാം കർശനമായി നിരോധിക്കണം എങ്ങനെ വ്യക്തിപരമായ കാര്യങ്ങൾ ചോദിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവർക്ക് അ എതിരെ വ്യക്തിഹത്യ കേസെടുക്കാൻ നിയമം ഉണ്ടാകണം അത് മാതാപിതാക്കൾ ആയാലും ബന്ധുക്കൾ ആയാലും അയൽക്കാർ ആയാലും നാട്ടുകാർ ആയാലും അദ്ധ്യാപകർ ആയാലും കൂട്ടുകാർ ആയാലും എല്ലാം

  • @kvnpaul5602
    @kvnpaul5602 4 роки тому +3

    Black and White, Kerala Marriage issues / confusions, body shaming. All well said chettayiiiiiiiii👌👌👌👌. Njan ee kurachu nalayi kanuna youtube channelil, enik istamula favorite 3 channelil ഒരു ചാനൽ ചേട്ടന്റെ ആണ്.
    Very informative and very very interesting to see you on screen🥰😘😘👌

  • @midlaj8672
    @midlaj8672 4 роки тому +2

    Well said sir. കുറേ ആൾകാർ ഉണ്ട് ഇങ്ങനെ. അവർ വിചാരിക്കുന്നത് ഇത് വല്ല്യ തമാശ ആണെന്നാണ്. എന്നിട്ട് ചിരിക്കും. അത് കേക്കുന്നവനെ അതിന്റെ വിഷമവും ബുദ്ധിമുട്ടും മനസ്സിലാവൂ. Thanks for choosing this subject. So ഇത് കണ്ടിട്ടെങ്കിലും കുറച്ച് ആൾകാർ മനസിലാക്കും എന്ന് പ്രതീക്ഷിക്കുന്നു.👍👍

  • @BLcKHCK-ct4wn
    @BLcKHCK-ct4wn 4 роки тому +4

    സത്യം ബ്രോ സ്വന്തം ശരീരത്തോട് വെറുപ്പ് തോന്നുന്നു അതുപോലത്തന്നെ എന്റെ സ്വന്തം സിസ്റ്ററിന്റെ മാര്യേജ് time il ഞാൻ ഒളിച്ചും പാത്തും ആണ് ആദിവസം കഴിഞ്ഞത് 😊😭😭Njan neelam vechu eenan prayaar 😐 180 und maduthu life chathilla enna കാരണത്താൽ ജീവിച്ചു പോവുന്നു
    ആത്മഹത്യ ചെയ്യാൻ പേടി ആണ്

  • @sintochan7
    @sintochan7 4 роки тому +2

    അനിയത്തി വീട്ടിൽ നിൽക്കുമ്പോൾ ഒന്ന് കല്യാണം കഴിച്ചു പോയതിനു അവളെ കെട്ടിച്ചു വിട്ടിട്ടും ഇപ്പോളും അപ്പാപ്പന്മാർ വേട്ടയാടുന്നു 🙏😌

    • @sherlyshaji1848
      @sherlyshaji1848 4 роки тому

      Bro, don't care anyone ,you enjoy with your family.God blesses...

  • @munnab9982
    @munnab9982 4 роки тому +14

    "വല്ലാണ്ട് ക്ഷീണിച്ച് പോയല്ലോ.... " "ശരീരത്തിന് ഒരു മാറ്റോം ഇല്ലല്ലോ.." ഇത്തരം കേൾവികൾ കേട്ട് കേട്ട് മടുത്തു, ഇപ്പോൾ അത് ശീലമായി, ഇത് ചോതിക്കുന്നവരിൽ ഒരു മാറ്റോം ഇല്ലല്ലോ.. എന്ന്‌ ചിന്തിച്ചു പോവുന്നു

  • @priyarajendran4888
    @priyarajendran4888 6 місяців тому

    Superb presentation...hats,off👍

  • @yadhukrishnanks8526
    @yadhukrishnanks8526 4 роки тому +5

    NyZz video....we hope this kind of videos..🥰

  • @giftofgod3892
    @giftofgod3892 4 роки тому +2

    Thank you for motivating me

  • @ThahaThafani
    @ThahaThafani 4 роки тому +11

    We are waiting for your video on every week ,please make atleast 2 video on every week. Because your presentation inspire us!😍

  • @samsonsamuel2558
    @samsonsamuel2558 4 роки тому +2

    നിങ്ങൾ ഒരു rare piece ആണ്. മറ്റുള്ളവർ എന്നെപോലെ ആകട്ടെ. കിടു dialogue. 😀😁

  • @subykmry
    @subykmry 4 роки тому +6

    As an indian who work and live in america how can you easily follow these damn siuations that most of us face in current kerala society❓Even now I cannot see a thought that you raise in this particular episode from any of our famous youtubers from our own state ....hats off bro...🧡.Every episode that you make is a perfect example and a lesson for all the upcoming youtubers...💜♥️💚.

  • @MrJoythomas
    @MrJoythomas 4 роки тому +2

    100% agree with u

  • @shine9542
    @shine9542 4 роки тому +3

    Congragulation 1 lak subscribers👍👍😊

  • @nishadmohammed3084
    @nishadmohammed3084 4 роки тому +2

    Onnum parayanillaa💯💯💯👍👍❤

  • @faizaltp3233
    @faizaltp3233 4 роки тому +99

    body shaming സ്വന്തം അമ്മയിൽ നിന്നും വരെ കിട്ടിയിട്ടുണ്ട്, പിന്നെയാണോ പബ്ലിക്കിൽ നിന്നുള്ളത്

    • @inchikaattilvaasu7401
      @inchikaattilvaasu7401 4 роки тому +7

      നേരാണ് ബ്രോ എന്നേ അമ്മ വിളിച്ചത് കരിമ്പൻ എന്നാണ്

    • @bipinkalathil6925
      @bipinkalathil6925 4 роки тому +4

      പ്രബുദ്ധ മലയാളിയുടെ ജന്മ വാസന ആണ്...

    • @Chandala_bhikshuki
      @Chandala_bhikshuki 4 роки тому +1

      @@inchikaattilvaasu7401 pettannu manassillan vendi aakum .. chilappol ninne polathe athrayum karamban aa areail ellayirikkum ..

    • @reeyasr8160
      @reeyasr8160 3 роки тому +1

      Enikkum ...

    • @sizzyworld8290
      @sizzyworld8290 2 роки тому +1

      Sthym..... enneeh vilikkal vare unda ennannn

  • @gosaga4320
    @gosaga4320 4 роки тому +1

    100% true. Very well said👍🏼👍🏼👍🏼👍🏼 👌

  • @ajaychandran6476
    @ajaychandran6476 4 роки тому +6

    3:55 യാ മോനെ... എന്റെ ചേട്ടാ അടിപൊളി അണ്ണാക്കിൽ കൊടുത്ത് എല്ലവന്റേം.... 🙆‍
    Super!!!!!!!!!

  • @AnoopKumar-jh9iz
    @AnoopKumar-jh9iz 4 роки тому +1

    അടിപൊളി.... മറ്റൊന്നും പറയാനില്ല. Thank you 🙏

  • @silentman7315
    @silentman7315 4 роки тому +4

    You said right.malayAli കളിൽ കുരവാണ് body shaming പക്ഷേ north india കൂടുതലാണ്. പിന്നെ Love marriage ഏറ്റുവും പഴജനയ North India n കെട്ടുനുണ്ട് .

  • @akr4288
    @akr4288 4 роки тому +1

    prethyekich onnum parayanilla.sambavam kidukkiyattund 👌

  • @DeepaVasudevan111
    @DeepaVasudevan111 4 роки тому +3

    Self love is the key to eternal happiness!! Thank you for yet another interesting video👍🏻

  • @faisiakbar
    @faisiakbar 4 роки тому

    Rare topic..body shaming..well said..expected more about this topic..thanks

  • @antonylawrence8278
    @antonylawrence8278 4 роки тому +2

    Santhosh George Kulangara 2nd....!!

  • @echayanechuzz9372
    @echayanechuzz9372 4 роки тому +5

    Nice condent ....❤❤

  • @rakeshpnair1
    @rakeshpnair1 4 роки тому

    Super... മലയാളികളാണ് ഏറ്റവും കൂടുതൽ body shaming നടത്തുന്നത്... വല്ലാത്ത ഒരു sadistic pleasure ഈ ആളുകൾക്ക് കിട്ടുന്നുണ്ട്.. ഒരു കാലത്ത് ഇന്ദ്രൻസ് എന്ന നടനെ ഫിലിമിൽ എടുക്കുന്നതേ body shaming ചെയ്തു കോമഡി ഉണ്ടാക്കാൻ ആയിരുന്നു...

  • @arunraja7739
    @arunraja7739 4 роки тому +3

    Once you've accepted your flaws,no one can use them against you

  • @Indpndnc2010
    @Indpndnc2010 4 роки тому +2

    Very good topic and presentation dear.😊

  • @ameerkoonari
    @ameerkoonari 4 роки тому +25

    കഴിയുമെങ്കിൽ രണ്ടു ദിവസം കൂടുമ്പോൾ ഓരോ വീഡിയോ ചെയ്യുക plz..full support

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  4 роки тому +6

      Working also .. hopefully soon I will be able to do more videos . Thank you for the support 🙏

  • @LiveLyv
    @LiveLyv 4 роки тому

    Enikku ithupole adyam kelkumbol valare discouraging ayirunnu. Oraalude full energy pokum chila samayathu ambu pole ulla itharam vaakkukal. Thanks for a video on body shaming.
    Ippo mudikozhinju runway pole aayi thala 😁 ente , njan ath mind cheyyanum pokarilla. Athukond ulla samayam nalla karyangal chinhtikanum , athiloode motivated ayi jeevikkanum kazhiyunnu.

  • @ajaybiju8611
    @ajaybiju8611 4 роки тому +3

    I am also a victim of body shaming but now I overcome it

  • @sidharthm3805
    @sidharthm3805 4 роки тому +2

    Very relevant topic.. 👍👏♥️

  • @sahadmohammed6854
    @sahadmohammed6854 4 роки тому +3

    Good work brother

  • @fxsm1983
    @fxsm1983 4 роки тому +1

    ഇതൊക്കെ കേട്ട് ചിലർക്കെങ്കിലും നേരം വെളുത്താൽ നന്നായിരുന്നു, കാലികപ്രസക്തിയുള്ള വിഷയം, എന്നെത്തെയും പോലെ മികച്ച അവതരണം 👏👏👏

  • @JyjusHomeVideos
    @JyjusHomeVideos 4 роки тому +5

    You Said it Man ! Very true and what is happening around us.
    Looking forward to see your 100K Subscribers 😍 Best Regards from Melbourne 😍

  • @manjuphilip7127
    @manjuphilip7127 4 роки тому

    Very well explained,shinod,god bless!

  • @ShahulHameed-qi7xp
    @ShahulHameed-qi7xp 4 роки тому +16

    വലിയ ഒരു ശതമാനം മലയാളികൾക്ക് ഇനിയും നേരം വെളുക്കാൻ ഉണ്ട്. അല്ലെങ്കിൽ സൂര്യ പ്രകാശം മുഖത്തടിച്ചിട്ടും കമിഴ്ന്നു കിടക്കാൻ മനപ്പൂർവം ശ്രമിക്കുന്ന ഒരു വിഭാഗം.മലയാളികൾ മാറേണ്ടതുണ്ട്,പ്രതേകിച്ചു യുവാക്കൾ. പുതിയ തലമുറ വ്യത്യസ്തമായി ചിന്തിക്കാൻ ശ്രമിക്കുന്നുണ്ട് എന്നതിന് തെളിവാണ് സവാരി -ടെക് ട്രാവൽ ആൻഡ് ഫുഡ്‌ ചാനലിന്റെയും മല്ലു അനലിസ്റ്റ് ചാനലിന്റെയും വ്യൂ കൗണ്ട് കൂടുന്നത്.ഇത്തവണത്തെ കണ്ടന്റ് ചേട്ടന്റെ ഫീൽഡുമായി ബന്ധപ്പെട്ടതാണെങ്കിലും എനിക്ക് ഇഷ്ടം കേരളത്തിൽ ഇരുന്ന് അമേരിക്കയെ വീക്ഷിക്കാൻ ആണ് 🥰😇

  • @milliondreams8945
    @milliondreams8945 3 роки тому

    Chettante examples okke kola mass aanu.. chirichu vayyandayiiii 🤭🤭🤭🤭🤭🤭🥳🥳🥳🥳🥳🥳🥳

  • @aaryan7394
    @aaryan7394 4 роки тому +10

    Oh my god your usages.....😂😂😂 Dosa pathrathil.,.😅😅😅🥰🥰🥰

  • @aslamkv3419
    @aslamkv3419 4 роки тому +2

    Advance congrats for one lakh subscribers 😊😊

  • @vipinpb007
    @vipinpb007 4 роки тому +6

    First 👍

  • @eternalstudent82
    @eternalstudent82 4 роки тому +1

    Kalakki machu!! the best video from you so far! loved it. Vannam vachu ennu parayunnath polethanne doshakaramaanu orupaadu kashtapettu vannam ellam kurach fit avumbol ulla, samanyam vannam ulla muthirnavarude prathikaranam " nee vallandu melinju poyallo" enna commentum.

  • @abworld6746
    @abworld6746 4 роки тому +19

    മുടിയുടെ കാര്യം കേട്ട് മടുത്തു... കേൾക്കുമ്പോൾ വായിൽ തെറിയാണ് വരുന്നത്...

  • @Anjali-om3wd
    @Anjali-om3wd 4 роки тому +2

    Dat was entirely a new subject.. Good presentation and sarcastically explained every detail..keep posting such videos

  • @abcdjunctionl7439
    @abcdjunctionl7439 4 роки тому +11

    " ഹായ്‌ ഷിനോദ് ഈയിടെയായി വെളുത്ത് തടിച്ച് കറുത്ത് ഉരുണ്ട് കുട്ടപ്പനായിട്ടുണ്ട്" എന്നെങ്ങാനും ആരെങ്കിലും പറഞ്ഞായിരുന്നോ, ഓ ചുമ്മാ തോന്നിയതായിരിക്കും,😅😄😃🤣😂

  • @leenageorge4995
    @leenageorge4995 4 роки тому +2

    Well said!!
    Like all ur videos..

  • @mychannel4730
    @mychannel4730 4 роки тому +12

    Chest fat nte peril
    Depression adichu ...
    Full confidence um poyi....
    Ene thanne verutha alanu njan...
    Ethinte peril ethrayo varshanglayit food irregular anu....
    Kayyum kaalum okke melinju...Oru Thavala ye pole ayi.......
    Chetta enthenkilum oru reply theruo....pattumenkil oru Video....
    Ee comment polum kalla perilanu....
    Athratholam veruthu poyi.....😣

    • @sandeepsajeevkumar2874
      @sandeepsajeevkumar2874 3 роки тому

      Enikkum athe avadtha aanu bro.. chest fat..manasikamayi valya buthimuttanu. Sareerathinu avasyathinu vanname ollu. Chestil mathram kozhupp kooduthal. Orma vecha nal muthal inganeyanu sareeraprakrutham

    • @fuadashraf4883
      @fuadashraf4883 3 роки тому +1

      Kalla Peru ath powlichu

    • @charlsjoseph3657
      @charlsjoseph3657 3 роки тому

      Dear guys, നിങ്ങൾക്ക് gynachomstia ആണോ അതോ chest fat മാത്രം ആണോ എന്ന് ആദ്യമായി സ്ഥിരീകരിക്കുക. അതിനായി ആദ്യം തന്നെ നല്ല ഒരു plastic surgeon നേ consult ചെയ്യണം. അദ്ദേഹം പറയുന്നതുപോലെ മുൻപോട്ട് പോകുക. Kollam TLC Hospital ഇതിന് ബെസ്റ്റ് ആണ്. നല്ല ശരീര ഖടന നമുക്കു നല്ല confidence തരുന്നു 🔥🔥🔥🔥

  • @Nitindas284
    @Nitindas284 4 роки тому +1

    Chetaaa..ithenganeya ithrem chadulamayi samsarikan kazhiyunnathu❤️👍🏻👏🏻👏🏻

  • @angelarivin9358
    @angelarivin9358 4 роки тому +4

    Well said, but there are several points which malayalis find the license to body shame others

  • @paulpunnamootil7783
    @paulpunnamootil7783 3 роки тому +1

    You are amazing and I have been Texas for 48 years and i have never seen real enjoying information in pure malayalam style.Thanks and keep on sending and I really enjoy it during my retirment after teaching in public school.

  • @DrMGLazarus
    @DrMGLazarus 4 роки тому +7

    Quite relevant and so appropriate. Expecting more socially relevant topics from you Shinod. Well done :)

  • @anithajacob8326
    @anithajacob8326 4 роки тому +2

    Machane...great one...💯💯👍

  • @Kiran1-94
    @Kiran1-94 4 роки тому +6

    😅😅😅 adipoli

  • @bibinmohanvm8082
    @bibinmohanvm8082 4 роки тому +1

    chetta super ........us il anenkilum ............chettan valara updated anu..........

  • @rahimkvayath
    @rahimkvayath 4 роки тому +3

    6:50 കമൻ്റിട്ടവൻ്റെയും ലൈക്കടിക്കുന്നവരുടേയും മനോനില ഒന്നാണ് കഷ്ടകാലത്തിന് നമ്മുടെ സമൂഹത്തിൽ ഭൂരിഭാഗം അങ്ങനെ തന്നെ

  • @1988sherinkp
    @1988sherinkp 4 роки тому +1

    Hello sir enikku ee talk bhayangara ishtamayyiiiii

  • @robinvivek2639
    @robinvivek2639 4 роки тому +22

    കൊറച്ച് മുടി വളർത്തിയാലും ഇത് ഉണ്ടാവും..
    കഞ്ചാവ് , വീടിന് കൊള്ളാത്തവൻ , പെണ്ണ് കിട്ടൂല.. ഇങ്ങനത്തെ ഓരോ കാര്യങ്ങള്.

  • @sabum5813
    @sabum5813 4 роки тому

    .....Updated വേളൂർ കൃഷ്ണൻകുട്ടി... ഇനി അദ്ദേഹത്തിന്റെ ആരേലും.. 🙄🙄🙄.... 👌👌👌👌

  • @mylifejourney7237
    @mylifejourney7237 4 роки тому +3

    ഞാൻ ഒന്ന് തല മൊട്ട അടിച്ചു നടന്നതിന്റെ പേരില്‍ നാട്ടുകാർ ഇന്നി പറയാന്‍ ഒന്നും ഇല്ല. മൊട്ട അടിച്ചു, തടി വളര്‍ത്തി എന്നതിന്‌ എന്നെ മുസ്ലിം ആകി, ടെററിസ്റ്റ് ആകി എന്നു വേണ്ട, എല്ലാം ആകി 😔. ഞാൻ മൊട്ട അടിച്ചാല്‍ നിങ്ങക്ക് എന്താ എന്നു ചോദിച്ചാല്‍. Vittukarodu പറയാം എന്ന ആയി. 😠ഈ നാട് nannakula. Height കുറവായതിനാല്‍ അതിന്‌ വേറെ കേള്‍ക്കുന്നു. എന്തു വന്നാലും ennik ഒന്നും ഇല്ല എന്ന് പറഞ്ഞു ഞാൻ നടക്കുന്നു.