BODY SHAMING | BULLYING | MALAYALAM MOTIVATIONAL

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 101

  • @ThwalhathSwalahi
    @ThwalhathSwalahi 3 роки тому +106

    ഫാമിലിയിൽ നിന്ന് തന്നെ തുടങ്ങുന്ന ഈ ബോറൻ സമ്പ്രദായം പെട്ടെന്നൊന്നും വേരോടെ പിഴുതെറിയാനാവില്ലെങ്കിലും ഇതിന്റെ അപകടം 'തിരിച്ചറിയുമ്പോൾ നിർത്തുന്ന, മറ്റുള്ളവരെ തിരുത്തുന്ന' ഒരാളെങ്കിലും ഒരോ ഫാമിലിയിലും വേണം.

    • @aparnanelson370
      @aparnanelson370 3 роки тому +1

      👏👏👏

    • @hitkatcher3035
      @hitkatcher3035 3 роки тому

      Yes angana thiruthiya oru chechi ende familiyil undayirunnu❤️. Kootam chernnu kudumpakar ellarum bodyshaming nadathiyapol oru aswasavakku ketath avde ninn mathramanu vere areyum ende parichayathil ariyilla

    • @shafeequemanshad4594
      @shafeequemanshad4594 2 роки тому +2

      Sathyayitm…vayar chaadi Ennum mattullavarod compare cheythm kaliyakunnu

  • @ihjazfamily4132
    @ihjazfamily4132 3 роки тому +29

    good speach sir.ഒരാൾക്ക് സൗന്ദര്യമുണ്ടാവുന്നത് അയാളുടെ മേന്മ കൊണ്ടല്ല. ഒരാൾക്ക് സൗന്ദര്യമില്ലാത്തത് അയാളുടെ കുറ്റം കൊണ്ടുമല്ല. പക്ഷേ മുട്ടുകയില്ലാത്തവൻ ചെറുവിരലില്ലാത്തവനെ കുറ്റം പറയുന്ന അവസ്ഥയാണ് ഇന്ന് എല്ലാ യിടത്തും കാണുന്നത്.

  • @BlAcKpAnThEr-ch6vl
    @BlAcKpAnThEr-ch6vl 2 роки тому +26

    എനിക്ക് height കുറവാ ചെറുപ്പം തൊട്ട് കളിയാക്കൽ കേക്കുന്നുണ്ട് എനിക്ക് ഒന്നും പറയാൻ തോന്നിട്ടില്ല ഞാൻ അത് കേട്ട് ഒരു ചിരി ചിരിച് പോക്കും,പക്ഷെ ഒരുപാടു സങ്കടം പെട്ടോണ്ട് ആണ് എന്നു മാത്രം ഒരു നിസ്സഹായ അവസ്ഥ ആണ് 😭

  • @ryyedhaa
    @ryyedhaa 3 роки тому +10

    അൽഹംദുലില്ലാ.... കുറേ ആളുകളോട് ഇതു എങ്ങനെ പറയണം എന്ന് അറിയാതെ കഷ്ടപ്പെടുകയായിരുന്നു... വെറും 7.30 മിനിറ്റിൽ നന്നായി ഇത്തരക്കാരുടെ കണ്ണ് തുറപ്പിക്കാനും, തിരുത്താനും പറ്റുന്ന സംസാരം..സാർ....താങ്ക്സ്.... ജസാക്കുമുള്ളാഹു ഖൈറാ... 👍👍👍

  • @aspirationalthoughts1388
    @aspirationalthoughts1388 3 роки тому +17

    Onnenik urappich parayan kazhiyum njan ith varey oraley arinjkond body shaming cheythittlla good video 😍😍😍

  • @vidyakvijayan2560
    @vidyakvijayan2560 3 роки тому +12

    Ondu pokkam kuravinta peril othiri kettitundu😥😥

  • @indukrishnan6858
    @indukrishnan6858 3 роки тому +25

    വല്ലാത്ത ഒരു അവസ്ഥയാണ്. കുശലം ചോദിക്കുന്നത് പോലെയും, തമാശ പറയുന്നത് പോലെയും വണ്ണം കൂടുതൽ ആണെന്ന് പറയുന്നത് ഒരുപാട് വിഷമം ഉണ്ടാകുന്നുണ്ട്. പ്ലസ് ടു പഠിക്കുന്ന കാലത്ത് മെലിഞ്ഞ് ഇരുന്നപ്പോൾ കളിയാക്കിയ അതെ ആളുകൾ തന്നെ അത്യാവശ്യം തടി വെച്ചപ്പോൾ നേരെ തിരിച്ച് ആയി. ബന്ധുക്കളിൽ നിന്നും സ്വന്തം കൂട്ടുകാരിൽ നിന്നും ഒക്കെ ഇത്തരത്തിൽ അവഹേളനം ഉണ്ടായി. ഒടുവിൽ സ്വന്തം വീട്ടിൽ നിന്ന് വരെ ഇത്തരത്തിൽ ഉണ്ടായപ്പോൾ അത് സഹിക്കാൻ പറ്റാത്ത സ്ഥിതി ആയി. പറയുന്ന ആൾക് വെറും ഒരു വാക്ക്, പക്ഷേ അത് കേൾക്കുന്നവർക്ക് എങ്ങനെ ആണ് ഫീൽ ആകുന്നത് എന്ന് ആരും മനസ്സിലാകില്ല

    • @santhikrishna9739
      @santhikrishna9739 2 роки тому +1

      Sathyam

    • @ayish6847
      @ayish6847 2 роки тому +1

      💯

    • @ijas5007
      @ijas5007 2 роки тому

      Agne thadi veche

    • @anusreeanus8037
      @anusreeanus8037 Рік тому

      me facing same situation...+2vare36kg ulla njn 22age ayapo nannayi thadichuipo 55ayi ann melinjapo boady shaming cheytha athe alkare ipazhum ath thudarunu..thadichallo, mrg polume kazhiytaha ennod ente adutha oru frnd chodichath പ്രസവിച്ച pole ayallonn...deshyavum sankadavum ellam onnich vannu...fact nthan vecha melinja tyml orupad kaliyakiya aval thanne ahn thadik thadik enn paranjit ipazhum ingne chodichath ...ivarod ok engne react cheynm😡😡

  • @jazeelashefeer2204
    @jazeelashefeer2204 2 роки тому +5

    Even if i have colour, height, ഭംഗി ഇല്ല എന്ന് ആരും പറഞ്ഞട്ടില്ല. ഞാനും body shaming അനുഭവിച്ചട്ടുണ്ട്. Real age നേക്കാളും പ്രായം തോന്നിക്കും എന്ന്.

  • @jwjskjsjks9109
    @jwjskjsjks9109 2 роки тому +7

    Thank you for the valuable motivation 😊 "karma"

  • @deepakraj5078
    @deepakraj5078 2 роки тому +7

    Chetta.. Njan melinjitanu.. Ende parents um melinjitanu. Enne kandal alugalku kaliyakan thonnunu.. Bro paranjath pole njan ignore cheyyan nokum, simple reply cheyyan nokum. But epozhum enik pattunilla bro. Sangadam avum. Avar veendum kaliyakal koodum. Avarku enjoyment but enik nalla vishamam avum bro.
    Njan ith karanam alugal ayit kooduthal close avarilla. Ottaika.😔.
    Vere enthenkilum margam undo bro kaliyakalugal ozhivakkan.

  • @salmajessysalih2777
    @salmajessysalih2777 3 роки тому +5

    Really a must needed video.Thank u 👍🏻👍🏻

  • @zoya2068
    @zoya2068 Місяць тому

    Nth nannayittan ee oru karyam paranjath ithilum nalla reethiyill veroraal paranj kettittilla 💯🙌🏻

  • @AMAL.PS.
    @AMAL.PS. 3 роки тому +5

    Good topic, excellent presentation. Thank you sir 🤗.

  • @rya145
    @rya145 Рік тому

    Nalla vithyabhasam kittathathinte kuzhapam aan..inn college and school ithine kurich bhodha valkkarikunnilla athinte kuzhapam aan pinne madhapidhakkalum bhoda valkkarikkunnilla...

  • @rameesathrami3874
    @rameesathrami3874 3 роки тому +6

    Very true Sir

  • @7..DUDE.
    @7..DUDE. 2 роки тому +2

    Bro daily enne ellarum kalli akkuva 10 il ah njan padikune but height kurava ennu paranu frends and kannuna alkar oke parayarund chelapol valathe oru feel 💔😔

  • @Theunknownvibes
    @Theunknownvibes 2 роки тому +5

    Its hard when its from your own family and if we complaint they say take it as a “joke”

  • @nitheeshtjoshy130
    @nitheeshtjoshy130 3 роки тому +6

    Sir... Eniku 27 ayi pokam kurvanu body fat anu. Pakshe publickilkudi nadnnu pokumbol elvarum kaliyakuva eniku athu othiri negtivu ayi feel chyunnu

    • @dikkiloona6918
      @dikkiloona6918 3 роки тому +4

      185 cm പൊക്കം, മെലിഞ്ഞിട്ടാണ്, കറുപ്പ് ആണ് കൂട്ടുകാർ വരെ കളിയാക്കുന്നു.. എന്റെ അവസ്ഥ....

    • @nitheeshtjoshy130
      @nitheeshtjoshy130 3 роки тому +2

      @@dikkiloona6918 eda ninku pokam undu... Army. And Policilum kittum... Pine ladeisum nokum... Angne ano njan

    • @imhere5225
      @imhere5225 2 роки тому

      @@nitheeshtjoshy130 bro ..ur height?

    • @rashidikka2194
      @rashidikka2194 2 роки тому

      @HEWK enna pine entinaa ondakkan poye enn choikkan melayirunno

  • @Sarath0100
    @Sarath0100 3 роки тому +6

    Well said sir💖✨

  • @fathimafaisal968
    @fathimafaisal968 3 роки тому +6

    ഇന്നലെ കൂടെ പറഞ്ഞുള്ളൂ എന്നെ മാര്യേജ് ചെയ്യാൻ പോകുന്ന ആളുടെ ഉമ്മ കല്യാണം ആകുമ്പോളേക്കും തടി കുറക്കണമെന്ന് പറഞ്ഞു, ഇനി എന്താ ചെയ്യാ 😰😰😰😰

  • @aiswaryaaishu2305
    @aiswaryaaishu2305 Рік тому

    Njn slim arnnumrg ipo mrgnu shesham nalla thadi vechu ..ipo evde poyaalum "thadi. Vechu thadi vechu " ennu paryuva..kettit thanne bhayankara depression. !!! Fud polum veruth poi 😞

  • @nileenamariasiby5064
    @nileenamariasiby5064 Рік тому

    Aavshyathinu matram vannam ula enepolum alkaru bodyshaming cheyarund😔😔😔 eniku othiri vishamam tonitund

  • @nickname6131
    @nickname6131 2 роки тому +3

    എന്റെ ഫാമിലിയിൽ ഉണ്ട് ഈ അസുഖം ഉള്ളവർ ഇതെന്താ ഇങ്ങനെ കറുത്തിരിക്കുന്നത് എന്ന് കാണുമ്പോൾ ആദ്യം പറയുന്നത് ഇങ്ങനെയാ ഒരു രക്ഷേ ഇല്ല.😖

  • @Sharath0610
    @Sharath0610 Рік тому +1

    Never body-shame anyone. Judge people by their heart.

  • @savad8182
    @savad8182 2 роки тому +2

    Good inspiration thank you

  • @santhikrishna9739
    @santhikrishna9739 2 роки тому +2

    Super chetta njan cherupam thotte anubavikunnathanu eth body shaming nammude baavi thane ellatheyakki

  • @krishhh5975
    @krishhh5975 2 роки тому +1

    Nan pallil clip ittatund innale ente clasil padikane oru kochu ennod ni masck oori chiricha theernnu ennu paranju appo nan ntho pole ayii ente ullu self confidencum koodi poyi

  • @Vig_ee
    @Vig_ee 7 місяців тому

    തടി കുറവാണെന്നു പറഞ്ഞ് കേട്ടിട്ടുണ്ട്.. എന്താ food ഒന്നും കഴിക്കുന്നില്ലേ ഷീണിച്ചു പോയല്ലോ...
    വേറെയും hurt വരുന്ന വാക്കുകൾ .. ഒരുപാട് കേട്ടിട്ടുണ്ട് 😢😢

  • @shaheeranasak8798
    @shaheeranasak8798 3 роки тому +4

    Love it

  • @annathk7327
    @annathk7327 3 роки тому +4

    💯 Well said...

  • @alameenmt
    @alameenmt 3 роки тому +3

    Well said bro ..

  • @Roufal805
    @Roufal805 3 роки тому +2

    Poli topic..Your look awesome

  • @IAMHARI6666
    @IAMHARI6666 8 місяців тому

    👏👏👏

  • @mr_bhadru
    @mr_bhadru Рік тому +1

    Ith kaanumbol karachil varunnu enthanenn ariyilla

  • @aamyshine2584
    @aamyshine2584 2 роки тому +1

    Superrr motivation

  • @saifux1_
    @saifux1_ 2 роки тому +3

    ഉയരം kudiyath kond body shaming anubavikunna njan

  • @RahulkRahulk-u8h
    @RahulkRahulk-u8h Рік тому

    Ente 6 7 8 9 class vere anubavichitund🙂

  • @2797292
    @2797292 2 роки тому +1

    വളരെ നല്ല വിവരണം

  • @deeh2525
    @deeh2525 3 роки тому +4

    6:48 100% SATHYAM.....

  • @Ilyashamsa
    @Ilyashamsa 3 роки тому +2

    Very nice

  • @sahala9486
    @sahala9486 3 роки тому +4

    Njan oru cheriya story parayaam..
    Oru penn kuttyde story..
    Avalde Achanum Ammayum nalla color Ayirunnu Aval jenichapo colour undayirunnu pineed veyil kondit niram poyi karuthu...Apo familiyil functions okke undakil cousin okke parayumthre eval endha egane karuthath karuthamuth Ayyi ennokke paranju kaliyaaki..parents okke nalla clour annu eval endha egane ayyi ennoke parajit full kaliyaakal ayirunnu... Aval Aannaki epozhum veyilathavum..... Avalde mattu body parts okke nalla colour ayirunnu.. Face mathram nalla karuthu... E kalliyaakunna Aallukalude sharirathine kaallum niram Avalde sharirathinu ayirunnu.. Kalliyaakunnavar facile niram mathram nokkollu.. Vere evidukkum nokkila.. Pineed Aval kurachu veluthayyapo Aanu manasilaayath veyil kollaaan padilla ennokke manasilayath.. Avalde parentsil ninnum egane kalliyakalukal undayirunnu...
    Ithinte baakhi vennaki comment cheyyu....

  • @prakash79155
    @prakash79155 Рік тому +1

    Height koodiyalum vallatha scn an
    Anubhavam ☺️🙂

  • @Hibeaa
    @Hibeaa 3 роки тому +6

    Njn athra thadi illa baakki ellaaru othayaa so evideyukilu poyaal ingana paranjond nikku i dont like it
    I like to be thin that's non of there business angana yonnum njn avaroodu parayilla🤣🤣

  • @fathimam4247
    @fathimam4247 3 роки тому +1

    Real truth sir

  • @sarathmadhavanmadhavan8378
    @sarathmadhavanmadhavan8378 2 роки тому +1

    Nice🥰

  • @mafazka5322
    @mafazka5322 3 роки тому +4

    👍👍💝

  • @LIVEINTIME2
    @LIVEINTIME2 3 роки тому +2

    Pwolich ✌️✌️♥️♥️♥️♥️

  • @junaidkadavath
    @junaidkadavath 3 роки тому +1

    Correct

  • @ashkarmkd6699
    @ashkarmkd6699 3 роки тому +1

    Super

  • @jaslinjaz5827
    @jaslinjaz5827 3 роки тому +1

    Nice one👌

  • @nimisham3779
    @nimisham3779 3 роки тому +2

    👍👍👍👍

  • @varshanandhan5535
    @varshanandhan5535 Рік тому

    Hyt illa... Degree aya ennod parayarund kanda thonnillenn apoo Njan vishamikkumallo ath kandavrk santhosham thonnanam ipoo anel njan manthiyang vidum ennod engane parayunnavarod njan parayuka ningade kannin kazhachakurav undakum kann onn test chaythok apoo neravannam kanamenn 😏😏...

  • @mhd3772
    @mhd3772 11 місяців тому

    Kudumbathil ninn vare kelkkunndhaan enikk kalyaana kaaryam vannappo ivane aarkk ishttapedaana ishtapettaal alle kalyaanam nadakku ennokke paranj kore kettittund adhum ente munnil vechalle mattullavarod appo thoniya oru feel thorann parayaan pattilla 😪😪

  • @alxthaf.7x546
    @alxthaf.7x546 2 роки тому +1

    ❤️

  • @afeefafi6392
    @afeefafi6392 3 роки тому +1

    💯💯💯

  • @ashkarmkd6699
    @ashkarmkd6699 3 роки тому +1

    അടിപൊളി

  • @najmaaneez6367
    @najmaaneez6367 3 роки тому +1

    👏

  • @rashidikka2194
    @rashidikka2194 2 роки тому +1

    Kanan kolilla enitum namukk munnil vann ee karayangal paranju tarunna bro kku thanks ❤

  • @mohammedashik8122
    @mohammedashik8122 2 роки тому +9

    Dhinavum height illathathinte peril shamingin irayaan😊

    • @rexan8518
      @rexan8518 2 роки тому +5

      Vallatha avastha aan machane kootukarde idayilum vettilum oke ithan aavstha 😰 njan karanam allalo njan ingane aaayi🥹

    • @fridayworld2450
      @fridayworld2450 2 роки тому

      Enne classil munnil nirthy ellarum koodi kaliyakiyitund🙂

  • @sharafunnisamohammad7968
    @sharafunnisamohammad7968 3 роки тому +1

    😍😍

  • @hudhap2261
    @hudhap2261 2 роки тому +4

    Sondam veetil ullavar parayumboyo

    • @suriya4365
      @suriya4365 Рік тому

      Avar aan undakiyath enn marann pokunna nimisham

  • @Tazvika
    @Tazvika 23 дні тому

    തടി കുറഞ്ഞതിന്റെ പേരിൽ കളിയാക്കൽ കേട്ടിട്ടുണ്ട് ഇപ്പോ കേൾകുന്നും ഉണ്ട്... പറയുന്നവർ പറയട്ടെ...

  • @miniatureworld2174
    @miniatureworld2174 2 роки тому +2

    ഒന്ന് ചിന്തിച്ചാൽ തലമുറകളുടെ ഈ ചിന്താഗതി ശരിയായ വിദ്യാഭ്യാസം കിട്ടിയതായിരുന്നെങ്കിൽ ഇല്ലാതാക്കാൻ പറ്റുമായിരുന്നില്ലേ നമ്മളുടെ എല്ലാ പ്രശ്നത്തിന്റെയും ഉത്ഭവം ഫാമിലിക്കപ്പുറം തലമുറകളായി കൊണ്ടു പോകുന്ന പ്രാകൃത വിദ്യാഭ്യാസം ആണ് അത് ശരിയെങ്കിൽ ഒരു പൗരനെ നേരെ നിർത്തുന്നതിൽ govt ന് വിയർക്കേണ്ടി വരുമായിരുന്നോ

  • @rahmathutr3801
    @rahmathutr3801 2 роки тому

    മറ്റുള്ളവർ പറയുന്നതിൽ ഞാൻ

  • @zayanuvlog2330
    @zayanuvlog2330 2 роки тому

    ഉടായിപ്പ് ഷാഹിദ് sir പൊളിച്ചടക്കി യിട്ടുണ്ട്

  • @rahmathutr3801
    @rahmathutr3801 2 роки тому +2

    വലുത്,ചെറുത്, നീളം, വണ്ണം ഇതൊക്കെ ഓരോ അളവുകോൽ ആണ്. കറുപ്പ്, വെളുപ്പ് ഇരുണ്ട....ഇതൊക്കെ നിറ ങ്ങളാണ്. ഇതൊക്കെ നമ്മൾ ഉപയോഗിക്കുന്ന പദ ങ്ങളാണ്. ഇതിൽ ഓരോന്നും നാം മനസ്സിലാക്കാൻ ഉ പയോഗിക്കുന്നു. അതൊക്കെ പറയുമ്പോൾ കളിയാക്കുക എന്ന് മാത്രം പറയുന്നവർക്ക് എന്താ പറയാ. Valippam കുറഞ്ഞ വരെ കളിയാക്കാതെ സമയത്തിന് food കഴിക്കാൻ പറയുന്നതും കുറച്ച് വ്യായാമം ചെയ്യാൻ പറയുന്നതും ഒക്കെ തെറ്റാണോ സർ, അതിന്റെ പേരിൽ body shaming എന്ന് paranj kaliyakkan എന്ന് പറയുന്നത് ശെരിയാണോ, pls rply
    .

    • @AskAflah
      @AskAflah  2 роки тому +3

      Commenting someone’s body in a negative way is considered as body shaming

  • @flonlga384
    @flonlga384 2 роки тому

    familiyil ninnu thudangi kootukar adhu kayinju kalyanm kayinju penintey veetular elarkum nammadey shariram aanu preshnm kettu kettu njn eney thaney positive aki edith hurt akum ennum ithu ethra vattam kelkum njn enik nalla height nd kurachu thadi koodathila eney ithintey peril sontham wife polum idekk vakil kuthi novikar ind nammakum avarudey weakness aryam but nammal adhu cheyila karanm nammak ethra vedanikum adhu kelkumbol apo avark ethra vedanikum nammal paranjal😒😒

  • @dragonbooster2842
    @dragonbooster2842 Рік тому +1

    മുടി കുറവായത്തിന്റെ പേരിൽ ഇത് അനുഭവിക്കുന്ന ഞാൻ.. എന്നാ പറയാനാ..😏

  • @xzzta
    @xzzta Рік тому

  • @sahadtkchembulangad5817
    @sahadtkchembulangad5817 3 роки тому +1

    👍👍👍

  • @sabirabdussalam8361
    @sabirabdussalam8361 2 роки тому +1

    👍👍👍