മൂന്നു വീലുള്ള കാറോടിച്ചപ്പോൾ | Malayalam Vlog.

Поділитися
Вставка
  • Опубліковано 10 лют 2025
  • malayalam travel vlog and polaris slingshot malayalam review.
    shinod canada malayalam vlog new york malayalam vlog malayalam vlog canada sancharam
    #malayalamtravel
    #savaari
    #usamalayalam
    ~~~~~Follow Savaari~~~~~~
    Instagram: / savaaribyshinoth
    Facebook: / savaari-travel-tech-an...
    Email: shinothsavaari@gmail.com
    Clubhouse- www.clubhouse....
    ~~~~~ My Gear/Cameras~~~~~
    Amazon: www.amazon.com...
    ***********************************************************

КОМЕНТАРІ • 512

  • @historybook3134
    @historybook3134 3 роки тому +140

    Mister shinoth നിങ്ങളിലൂടെ ഞാൻ അമേരിക്ക കാണുന്നു.

  • @cryptonomical
    @cryptonomical 3 роки тому +89

    അവസാനം പറയുന്ന words ആണ്‌ എനിക്ക് ഏറ്റവും ഇഷ്ട്ടം

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 роки тому +6

      Thank You 😊

    • @gladwin9320
      @gladwin9320 3 роки тому +1

      ഞാൻ കമന്റ്‌ ചെയ്യാൻ വന്നതാ 👍

    • @cryptonomical
      @cryptonomical 3 роки тому

      @@gladwin9320 എവിടെ

    • @gladwin9320
      @gladwin9320 3 роки тому

      @@cryptonomical ഇവിടെത്തന്നെ bro പിന്നെ ചെയ്തില്ല

    • @cryptonomical
      @cryptonomical 3 роки тому

      @@gladwin9320 ഹോ അങ്ങനെ 🤝

  • @gladwin9320
    @gladwin9320 3 роки тому +56

    17:03 ഒരു സ്ഥലത്ത് ചൊവ്വാ ദോഷത്തെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ വേറെ ഒരു സ്ഥലത്ത് ആളുകളെ ചൊവ്വായിലേക്ക് ഷട്ടില്ലടിക്കുന്നതിന് പ്ലാനുകൾ നടക്കുന്നു 👍👍

  • @harikrishnankg77
    @harikrishnankg77 3 роки тому +26

    എല്ലാ വിഡിയോയിലും അവസാനം പറയുന്ന ഹ്രദയ സ്പർശി ആയ വാക്കുകൾ ആണ് സവാരി ചാനലിനെ വ്യത്യസ്ഥമാക്കുന്നത് 💯❤️

  • @subykmry
    @subykmry 3 роки тому +3

    ഉപേക്ഷിച്ച ട്രെയിൻ പാളത്തിൽ പോലും tourism സാദ്ധ്യതകൾ ഉണ്ടെന്ന് അമേരിക്ക നമ്മെ പഠിപ്പിക്കുന്നു. 3 wheel കാറും ചേട്ടൻ്റെ സുഹൃത്തുക്കളുമെല്ലാം അടിപൊളി. പിന്നെ പതിവുപോലെ ചേട്ടൻ്റെ trode mark conclusion ഉം.. ❤️❤️❤️❤️💚💚💚💚💚💚💚💚💚💚

  • @ashrafpc5327
    @ashrafpc5327 3 роки тому +8

    നമ്മൾ ഇപ്പോഴും ചൊവ്വ ദോഷത്തെ കുറിച്ച് ഘോരഘോരം പ്രസംഗിച്ചു സമയം കളയുമ്പോൾ.
    അമേരിക്കയിൽ എലോൻ മാസ്‌ക്ക് ചോവ്വയിലേക്ക് ടൂറിസ്റ്റുകളെ കൊണ്ടു പോകുന്ന തിരക്കിൽ ആണ്.
    വ്യത്യസ്ഥമായി ചിന്തിക്കുന്നവരും വിശാലമായ കാഴ്ച്ചപാടുള്ളവരും ക്രിയാത്മകമായ പദ്ധതികൾ കൊണ്ട് വരുന്നവരും ലോകത്തെ മാറ്റി മറിക്കും.

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 роки тому +1

      ❤️

    • @navask5674
      @navask5674 3 роки тому +1

      ലോകത്തിൽ അന്ധ വിശ്വാസം ഉള്ള അതിന്റെ മൂര്ധന്യ അവസ്ഥ ഉള്ള ഒരു ഗതി കേട്ട രാജ്യം ആണ്.

  • @aleenumariajames506
    @aleenumariajames506 3 роки тому +6

    ശെരിക്കും enjoy ചെയ്തു... Tail end എല്ലാ വീഡിയോയിലെയും പോലെ ഇതിലും കലക്കി...

  • @asaru6426
    @asaru6426 3 роки тому +28

    ആ മൂന്ന് ചക്രം കണ്ടപ്പോൾ ഓർമ്മ വന്നത് മിസ്റ്റർ ബീനിലെ മൂന്ന് ചക്രം വണ്ടി യാണ്😀 നൊസ്റ്റു😂

    • @Rajugosling6282
      @Rajugosling6282 3 роки тому +2

      Njan athanenn vechaa video click cheythth😂👌

  • @sreejithskurup3173
    @sreejithskurup3173 3 роки тому +1

    വ്യത്യസ്തമായ വാഹന വിശേഷങ്ങൾ .
    നന്ദി🥰

  • @soumyasree4523
    @soumyasree4523 3 роки тому +1

    Superb chetta... പുതിയ പുതിയ ആശയങ്ങൾ മലയാളികൾക്ക് നൽകുന്നതിനു നന്ദി ചേട്ടാ... എന്നെങ്കിലും നമ്മുടെ നാടിന്റെ ചിന്തശേഷിയും ഇത്തരത്തിൽ ഒക്കെ ആകുമെന്ന് പ്രതീക്ഷിക്കുന്നു...✌️✌️

  • @tiktokfavorite3070
    @tiktokfavorite3070 3 роки тому +7

    The way that guy interacts with kid😊👌 That is one thing I love about USA. Their customer service. Especially white Americans are so good in customer service but that is not the case in Europe though. Probably it is our US work culture, even when you go to hospital, half of your sickness goes when an American nurse talks to you. It is changing though, new gen kids are little rude. But still when compare to other countries this is the best and here they love to talk

  • @rahulsnair6640
    @rahulsnair6640 3 роки тому +3

    We need more people like him. Video yude last parayunna vakkukal ellam Manoharam. 💫 ഏഴാം കടലിനു അക്കരെ ആണെങ്കിലും എന്റെ Full support und ✌🏻👍🏻

  • @dennyjoy
    @dennyjoy 3 роки тому +10

    Kitex- 3500 cr. Business drop cheytharlthine patium USA-yil investors -ne Attract cheyunna karayangale patiyum. oru video cheyamo🙏

  • @thomaskuttan7034
    @thomaskuttan7034 3 роки тому +6

    Bike car adipoli🙄👍👍😁
    Bugatti look

  • @thresiammababu5971
    @thresiammababu5971 3 роки тому +9

    Wonderful, keeping high standard as usual.
    Keep it up 👍

  • @Albert____Zephyrus
    @Albert____Zephyrus 3 роки тому +14

    Notification വന്നതും ഇങ്ങു പൊന്നു ❤

  • @gokulkrishnaktn5867
    @gokulkrishnaktn5867 3 роки тому +12

    പറ്റുമെങ്കിൽ hollywood ഒന്ന് കാണിച്ച് തരാമോ?❤️

  • @benjaminbenny.
    @benjaminbenny. 3 роки тому +27

    ഇവിടെ പെട്രോൾ 100 💯 ഇവിടെ ഇനി രക്ഷയില്ല " എല്ലാവരും ചൊവ്വയിൽ പോകുമ്പോൾ🚀🚀 നമ്മൾ 🌍🇨🇬"ആഫ്രിക്കയിലെ കോംഗോ ചുകുഡു "വണ്ടി വിട്ടിൽ ഉണ്ടാക്കി പറക്കാൻ പോകുന്നു

  • @Skvlogxz
    @Skvlogxz 3 роки тому +7

    Shinoth ചേട്ടാ വീഡിയോ അടിപൊളി 💓

  • @Michael.De.Santa_
    @Michael.De.Santa_ 3 роки тому +15

    Pandu mr been show il 3 wheel olla car undaayirunnu....and I hate it 🤣🤣🤣🤣

  • @johnyma5572
    @johnyma5572 3 роки тому

    ഹായ് ഷിനോബ്!!!
    മലയാളിയുടെ വഹന പ്രേമം അമേരിക്കക്കാരെക്കാൾ ഉയർന്നിരിക്കുന്നു.!പുതു വാഹനം.!!👍

  • @abhilashkmathew8113
    @abhilashkmathew8113 3 роки тому +2

    Lokam ini Kanan pokunnathu Puthiya India aanu ithu polulla pedal based vandikal ellarum upayogikkan vendi Petrol price nalla reethiyil kootunundu ini oru kaalakhattathil road muzhuvan itharam vandikal aayirikkum mattullavar train matram ingane upayogikkumbol njangal ini Ella vandikalum itharathilottu mattum.

  • @rajimk2595
    @rajimk2595 3 роки тому +3

    Santhoshathode kaanunna videos...... 🥰.Video de last massages Heart touching and most Valuable. 👍👍

  • @anithaap2485
    @anithaap2485 3 роки тому

    പുതിയ കാഴ്ചകൾക്കു വളരെ നന്ദി. Keep going,,👍

  • @shantyabraham9016
    @shantyabraham9016 3 роки тому

    വ്യത്യസ്‌തമായ അനുഭവങ്ങൾ. 💕💕...
    താങ്കളുടെ അവതരണം,,, ഭാഷപ്രയോഗം ,, കാഴ്ചപ്പാടുകൾ,, അഭിപ്രായങ്ങൾ എല്ലാം കിടു 🥰

  • @jafarppm1475
    @jafarppm1475 3 роки тому +1

    Sir ന്റെ ക്‌ളൈമാക്സ് ആണ് സൂപ്പർ

  • @bushranabeelbn
    @bushranabeelbn 3 роки тому +1

    Beautiful scenes.thanks👍👍

  • @sreesree9688
    @sreesree9688 3 роки тому

    Nice video.. Njan adyamayi aanu egane car bike kanunnathu... Nigalude train yathrayum adipoli...All the best brother

  • @shakeermaxima
    @shakeermaxima 3 роки тому +1

    വെറെയ്റ്റി 😍😀
    അവസാനത്തെ ഡയലോഗ് 👌👌☺️🌹

  • @mostlyquack
    @mostlyquack 3 роки тому +6

    Your channel growth is mostly based on your language. I come here to listen you speak.😁

  • @shantyabraham9016
    @shantyabraham9016 3 роки тому

    ഒരു കാര്യം പറയട്ടെ...... എന്റെ sis ന്യൂയോർക്കിൽ wrk ചെയ്യുന്നു... എനിക്കും അവിടേക്കുള്ള പ്രോസസ്സ് നടക്കുന്നു... Nclex rn തയ്യാറെടുപ്പു start ചെയ്തു... പലപ്പോഴും അത് continue ചെയ്യണോ വേണ്ടയോ എന്ന് confused ആകും... അപ്പോഴൊക്കെ താങ്കളുടെ വീഡിയോയിലേക്ക് കയറും... അപ്പോൾ കിട്ടുന്ന ഒരു positive vibe ഉണ്ടല്ലോ 💕💕💕..
    ഒരുനാൾ നമ്മൾ meet ചെയ്യുമായിരിക്കുമായിരിക്കും 😄അല്ലെ.... എന്നെ പോലെ ഒത്തിരിപേർക്ക് പ്രചോദനം ആയിരിക്കട്ടെ താങ്കളുടെ ഓരോ വിഡിയോയും 🙏🏼🙏🏼.
    🥰🥰🥰🥰

  • @neethuroops
    @neethuroops 3 роки тому

    ഒരു ബുക്ക്‌ സ്റ്റാളിൽ അല്ലെകിൽ ലൈബ്രെറിയിൽ നിന്നും മറ്റും നല്ലൊരു നോവൽ, കഥ ബുക്സ് വായിക്കാൻ എടുക്കുമ്പോൾ ആ ബുക്കിന്റെ ബാക്കിൽ ചെറിയ ഒരു content കാണും അത് പറഞ്ഞു തരും ഈ നോവൽ അല്ലകിൽ കഥ എന്തിനെ കുറിച്ചാണെനന്നും അതുപോലെ shintho ചേട്ടന്റെ vlogilum കാണും അവസാനം ഒരു ചെറിയ ചാപ്റ്റർ 👌

  • @unais1113
    @unais1113 3 роки тому +1

    അവിടെ മലയാളികൾ എല്ലാം റിച്ച് ലെവൽ ആണല്ലോ. ട്രെയിൻ അൽ പൊളി കൂടെ നിങ്ങളുടെ സംസാരം പൊപൊളി 👍👍👍ഇനിയും ഒരു ബാഡ് വീഡിയോ ക്ക് വേണ്ടി കട്ട വൈറ്റിംഗ്

  • @ajimolsworld7017
    @ajimolsworld7017 3 роки тому +1

    ചേട്ടാ ശരിക്കും enjoy ചെയ്തുട്ടോആ വണ്ടിഎന്താണേലും പൊളിച്ചു.Stay connected

  • @muhammedshefas7924
    @muhammedshefas7924 3 роки тому +2

    200k subs. 🤩🎉🔥 congrats!!

  • @Adarsh_PS
    @Adarsh_PS 3 роки тому +1

    ഹോളിവുഡ് സയൻസ് ഫിക്ഷൻ സിനിമയിൽ കാണുന്ന വണ്ടി പോലുണ്ട്. ആദ്യമായി ഇത് എനിക്ക് കാണിച്ചു തന്ന ചേട്ടനിരിക്കട്ടെ ലൈക്ക് ❤

  • @manu.m4715
    @manu.m4715 3 роки тому +3

    SGK yude safari channel koodaathe njaan wait cheythu kaanunna videos aanu thannkaludethu......😍😍

  • @rahulr4301
    @rahulr4301 3 роки тому +3

    ലെ ഷിനോത് - സ്വർഗത്തിലോ.... നമ്മൾ സ്വപ്നത്തിലോ........ സങ്കല്പഗന്ധർവ്വ ലോകത്തിലോ........ 🤣🎼🎼😜

  • @anusuresh7679
    @anusuresh7679 3 роки тому

    Thanks chetta avide yulla variety Kazhchakal kanichu thannathinu....😃😃

  • @shariqismail242
    @shariqismail242 3 роки тому

    Ethoke kanumbo thanne manasil vallatha sandhosham .

  • @anishmonjohnson2425
    @anishmonjohnson2425 3 роки тому

    എന്നത്തേയും പോലെ ഇതും വ്യത്യസ്തമായ കാഴ്ചകൾ തന്നെ.. അടിപൊളി . 👍

  • @muhammedsahal258
    @muhammedsahal258 3 роки тому +1

    Your children's are very lucky. Because you are a good hearted man 😊😊😊

  • @rajendranp6467
    @rajendranp6467 3 роки тому +3

    Your videos are unique. Your Malayalam, presentation and messages at the end are outstanding 👍

  • @sav.m953
    @sav.m953 2 роки тому

    അവസാനംപറഞ്ഞ വാക്കുകൾ ഇഷ്ട്ടപെട്ടു 👍

  • @beenavarghese8994
    @beenavarghese8994 3 роки тому

    Thank you Shino. Orikkalum neril vannu kanan pattatha kazchakal kanichu thannathinu.

  • @mathewjacob8527
    @mathewjacob8527 3 роки тому

    V.good video.. enjoyed. Your description is fantastic.

  • @phonemate99
    @phonemate99 3 роки тому +2

    3 wheeler car as well as the train journey is giving a wonderful experience to the viewers. scenery of the place is also an eye-catching view. great job!

  • @sunnykattumpuram5291
    @sunnykattumpuram5291 3 роки тому

    Thank u 4 the polariz car and ur time bye buddy

  • @josephrajkoottungalgeorge5134
    @josephrajkoottungalgeorge5134 3 роки тому +1

    Bro, you are so simple, whenever I feel depressed I watch your videos it gives me a positive feelings..may god bless you and your family

  • @jobinjobinjames7292
    @jobinjobinjames7292 3 роки тому +1

    പൊളി വീഡിയോ സൂപ്പർ 👍👍👍

  • @rajeshvr5805
    @rajeshvr5805 3 роки тому +1

    It's a nice trip🌸😊

  • @ignatiusdavid7397
    @ignatiusdavid7397 3 роки тому +1

    Excellent episode... Mr.Shinoj you are amazing . Both train and 3 wheel bike were very new to Malayalee. Good that your friends also supported you... special appreciation to your wife for taking high quality video with professional touch. Altogether it was a different experience. Good job.

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 роки тому

      Hi hope you doing well.. thank you so much for your continues support .. yes my family and friends are always big support for this channel… ❤️❤️always appreciate you feedbacks and comments..

  • @ravi3896
    @ravi3896 3 роки тому +2

    Svari=safari..... last vare irunnu kanum.....😄😄😄

  • @sherinantony6667
    @sherinantony6667 3 роки тому

    സാദാരണ ഫെരാരി... അത് പൊളിച്ചു

  • @ambro7979
    @ambro7979 3 роки тому

    Ee vandi de front il ayirunnu 1 tyre enkil comedy ayene...anyway good video shinoth bro 😎😀

  • @supervision3655
    @supervision3655 3 роки тому

    Pullu nadunnathu kondavam usa kanan nalla rasam

  • @tonyjohn2529
    @tonyjohn2529 3 роки тому

    Very good dear brother.,Chovva comparison.,it's very realistic ..👍🌻✌⭐thanks

  • @aswathvr5488
    @aswathvr5488 3 роки тому

    I have subscribed ur channel before 2 day ; I came to know about ur vedio channel by now anyway all looks absolute knowledgeful 👍
    Keep up way to go ahead 👍

  • @tharunraj7856
    @tharunraj7856 3 роки тому

    Chetta evidunnannu uniqueayiulla content egane create chyunnathu… ❤️❤️mass episode well done 👏

  • @thalipolichannel7914
    @thalipolichannel7914 3 роки тому

    Katta waiting next vedio...

  • @gireeshan-bd6hi
    @gireeshan-bd6hi 3 роки тому +1

    Wwe superstarsne onn kaanich therumo please🙏🙏🙏🙏🙏🙏

  • @amalcp5620
    @amalcp5620 3 роки тому

    ട്രെയിൻ റൈഡ് അടിപൊളി ആയിരുന്നു ചേട്ടാ ☺️

  • @DON-dh7ep
    @DON-dh7ep 3 роки тому

    Chova udaaharanam pwoli 👍👍❤️🔥🔥🔥🔥

  • @sreedevijaison7108
    @sreedevijaison7108 3 роки тому

    Your presentation is excellent 👍. Very informative

  • @ansaryasar2067
    @ansaryasar2067 3 роки тому

    സുഹൃത്തേ നമസ്ക്കാരം
    നിങ്ങടെ അവതരണ ശൈലി
    കണ്ട് കൊണ്ടേ ഇരിക്കാം
    വെരി.നൈസ്

  • @burhantlr6875
    @burhantlr6875 3 роки тому

    A vandi enik valara ishtappattu poli.
    Avatharanam super I like👍🌹

  • @jacksongeorge8791
    @jacksongeorge8791 3 роки тому

    Video... Super👌👌👌👌

  • @TT-ls1yz
    @TT-ls1yz 3 роки тому

    Awesome Shinoth 👏🏼👏🏼👏🏼😍I love the final dialogue on "chovva"👌🏼👌🏼👌🏼👌🏼👌🏼🏆🥰🥰🥰 Keep going🌹

  • @rajeevsen472
    @rajeevsen472 3 роки тому

    വീഡിയോ കൊള്ളാം❤️❤️❤️👍

  • @nodramazone
    @nodramazone 3 роки тому

    Very nice vlog!! Keep up the standard as always👌

  • @jabirck7604
    @jabirck7604 3 роки тому

    ഈ തല കാണുന്നത് തന്നെ ഒരു സന്തോഷം ആണ്..... 😘

  • @rinjuraju4710
    @rinjuraju4710 3 роки тому

    Happy ayii bro 200k ayii

  • @renjirk2777
    @renjirk2777 3 роки тому

    Video kanan vyki busy ayipoyi

  • @muhammedrahil5780
    @muhammedrahil5780 3 роки тому

    Kollalo vandiyum, trainum

  • @SajanVarghese-02
    @SajanVarghese-02 3 роки тому

    മാർക്സ് ബ്രൗണ്ലീയെയും സാക്ക് ജെറിയേയും unbox therapy യെയും ഒക്കെ കാണുന്ന കൂട്ടത്തിൽ shinoth അണ്ണനെയും അമേരിക്കൻ വ്ലോഗേഴ്സിന്റെ കൂടെ ഞങ്ങൾ കാണുന്നതിൽ മലയാളി എന്ന നിലയിൽ അഭിമാനം ഉണ്ട്
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @aneeshkkedy
    @aneeshkkedy 3 роки тому

    ചേട്ടാ .. അടിപൊളി ❤️❤️❤️

  • @vishnukumar5042
    @vishnukumar5042 3 роки тому

    ചേട്ടന്റെ വീഡിയോസ് എല്ലാം പൊളിയാണ് 😍

  • @cryptonomical
    @cryptonomical 3 роки тому

    പൊളി ഇങ്ങനെ ഒരു സാധനം ആദ്യമായാണ് കാണുന്നത്

  • @alfaroff7172
    @alfaroff7172 3 роки тому +2

    Avadee Marathi 800 ondooo😁
    മാരുതി 800 വണ്ടി അമേരിക്ക റോഡ് ലുടെ പോവുമ്പോഴും celebraty ഫീൽ കിട്ടും. എല്ലാരും നോക്കും നമ്മളെ.

  • @salmanfarsipkd
    @salmanfarsipkd 3 роки тому

    Brother pazhaya anubavangal koode pariganikkanam??

  • @ajal48
    @ajal48 3 роки тому

    Ending paranjath kalaki

  • @manuthankachan8370
    @manuthankachan8370 3 роки тому

    2:56 റെയിൽവേ ഗാർഡ് തുമ്മിയിട്ടുണ്ട്. മാസ്ക് വെച്ചോ 😄😄😄.
    എന്ന്ഒരു കാഞ്ഞിരപ്പള്ളിക്കാരൻ

  • @joysbijupanicker4015
    @joysbijupanicker4015 3 роки тому

    End note super. As usual super video.

  • @kotak1858
    @kotak1858 3 роки тому

    super savari

  • @sr-oc6lo
    @sr-oc6lo 3 роки тому

    Sir i have seen this in miami airport anik valare ishtapattu car Melbin police binin bhai andhu chayunnu sir

  • @shuhaibrehman9482
    @shuhaibrehman9482 3 роки тому +2

    Indiakar: tha nammale trollunnaven ethi 🤣

  • @abinpeter8148
    @abinpeter8148 3 роки тому

    കാത്തിരുന്നു കാണുന്ന മലയാളത്തിലെ ഏക
    UA-cam channel
    #savaaribyshinothmathew ♥️
    I'm big fan of you 💖
    Lot of love from
    #god'sowncountry

  • @christyka1407
    @christyka1407 3 роки тому

    എല്ലാ വിഡിയോസിലും Last പറയുന്ന words my fvrt👌👌👌👌❤️❤️❤️

  • @abhishekvs1139
    @abhishekvs1139 3 роки тому

    Enth comment edanm enn arinooda .. enthayalum videos allam poli ahn chetta❤️

  • @julitacheriyan8348
    @julitacheriyan8348 3 роки тому

    Nice to see my church mates. Nice video with a difference.

  • @jomonjoseph693
    @jomonjoseph693 3 роки тому

    Njan ithil kayariyittunde train Palam check cheyyan vannappol .....

  • @haroonalrasheed8584
    @haroonalrasheed8584 3 роки тому

    IAM DOWN LOADING YOUR ALL VLOGS THEN WILL SEE FREQUENTLY. WHY NOT OUT OF NEW YORK SUPER VLOG

  • @darsanasuresh3128
    @darsanasuresh3128 3 роки тому

    Super👍👍👍

  • @sumam612
    @sumam612 3 роки тому

    Mr Shinoth, your presentation is very good. I felt travelling with you all the way. Your comnents on social aspects are great.

  • @Vishnusajeev110
    @Vishnusajeev110 3 роки тому

    അവസാനം പറഞ്ഞത് പ്രബുദ്ധരായ കൊറേ സംസ്കാരസമ്പാന്നരായവരുടെ കരണം പൊട്ടിച്ചുള്ള ഒന്നാന്തരം അടി👏👏

  • @subzro5
    @subzro5 3 роки тому +1

    Annu oru video chaythapol ithu poloru sadanam background il kudi poyarunnu

  • @MrAslampgd
    @MrAslampgd 3 роки тому +1

    എനിക്ക് അമേരിക്ക കാണാനുള്ള ആഗ്രഹം നിങ്ങളുടെ വിഡിയോകൾ കണ്ടു ആഗ്രഹം തീർക്കുന്നു ...

  • @crueljoker2597
    @crueljoker2597 3 роки тому

    Last speach ❤️

  • @abhishekvs1139
    @abhishekvs1139 3 роки тому +1

    Chetanate petrol price video kandayirun ivdey bayankara kuravan petrolin🤭..mikyavarum angot nan keri varum engana poyal.. Apol avda vech kannam chetta🤣

  • @sudhakaranpc7560
    @sudhakaranpc7560 3 роки тому

    200k.. congrats.. 👏👏🎊🎊🎉