യൂ ട്യൂബ് വരുമാനം ഡോളറിലാണോ? USA Malayalam Vlogger.

Поділитися
Вставка
  • Опубліковано 19 жов 2024
  • Malayalam Vlog about frequent subscribers questions in our channel and answers.
    #kerala
    #malayalamvlog
    #savaari
    ~~~~~Follow Savaari~~~~~~
    Instagram: / savaaribyshinoth
    Facebook: / savaari-travel-tech-an...
    Email: shinothsavaari@gmail.com
    Clubhouse- www.clubhouse....
    ~~~~~ My Gear/Cameras~~~~~
    Amazon: www.amazon.com...
    ***********************************************************

КОМЕНТАРІ • 2,6 тис.

  • @SAVAARIbyShinothMathew
    @SAVAARIbyShinothMathew  3 роки тому +36

    Instagram: instagram.com/savaaribyshinoth/
    Email- shinothsavaari@gmail.com
    Facebook- facebook.com/SavaariTravelTechandFood

    • @thomasriju22
      @thomasriju22 3 роки тому +4

      താങ്കളുടെ വീഡിയോസ് വളരെ ഫലപ്രദമാണ് ,അതിൻ്റെ ഉള്ളടക്കം അമേരിക്കയിലെ ജീവിത നിലവാരത്തെക്കുറിച്ച് അറിയാനും ,ഒരു സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകൻ എന്ന നിലയിൽ എൻ്റെ കുട്ടികളുടെ ഇടയിൽ അവബോധം സൃഷ്ടിക്കുവാനും സാധിക്കുന്നു എല്ലാവിധ ഭാവുകങ്ങളും നേരുന്നു നിങ്ങളുടെ ജോലി സംബന്ധമായ വീഡിയോകളും സാധിക്കുമെങ്കിൽ ഉൾപ്പെടുത്തുമല്ലോ?

    • @albertsp7710
      @albertsp7710 3 роки тому

      Which editing software is used

    • @SuperAbebaby
      @SuperAbebaby 3 роки тому

      from Texas ,Shinoth .

    • @rangarajankv1795
      @rangarajankv1795 3 роки тому

      Thanks Shinoth

    • @athiyathanseer3828
      @athiyathanseer3828 2 роки тому

      🏡1128

  • @Rbrr913
    @Rbrr913 3 роки тому +482

    കുറ്റം പറയുന്നവർ പറഞ്ഞുകൊണ്ടിരിക്കും. മൈൻഡ് ചെയ്യേണ്ട. നല്ല അവതരണം... കട്ട സപ്പോർട്ട് 👍👍

  • @shamjeershamjeer1719
    @shamjeershamjeer1719 3 роки тому +207

    മറ്റുള്ള യൂട്യൂബർ മാരിൽ നിന്നും താങ്കളുടെ അവതരണ ശൈലി വളരെ വ്യത്യാസമാണ് I love you ❤️

  • @shajinkt5788
    @shajinkt5788 3 роки тому +123

    ജാടകളില്ലാതെയും ഒരു നിമിഷം പോലും ബോറടിപ്പിക്കാതെയുമുള്ള താങ്കളുടെ വീടിയോകൾ ഒരുപാട് ഇഷ്ഠം 👍💐💐💐

  • @artist6049
    @artist6049 3 роки тому +29

    പൊട്ടക്കിണറ്റിലെ തവളകൾക്ക് മറുപടി കൊടുക്കേണ്ടിയിരുന്നില്ല 😄

  • @jintogeorge1814
    @jintogeorge1814 3 роки тому +59

    സ്വയം പ്രബുദ്ധരാന് എന്ന് പറയുന്ന മലയാളികൾ മാറാൻ ഇനിയും ടൈം എടുക്കും ,ക്

  • @jabirck7604
    @jabirck7604 3 роки тому +121

    ഹേറ്റേഴ്സിന് നന്ദി.... ഒരു എപ്പിസോഡ് കൂടുതൽ കിട്ടിയതിനു 🤩♥️

  • @arjunsherin4322
    @arjunsherin4322 3 роки тому +119

    Indians ന്റെ രാജ്യ സ്നേഹം : public places maximum വൃത്തികേട് ആകുക,എന്നിട്ട് പട്ടാളക്കാരൻ വീരമൃത്യു വരിക്കുമ്പോൾ മുതല കണ്ണീർ ഒഴുക്കുക. Basic കാര്യം ആയ public places neat ആയി ഇടുക ചെയ്യാൻ പറ്റാത്തവർ ആണ് രാജ്യസ്നേഹം വിളമ്പുന്നത്, ഇത് രാജ്യസ്നേഹം അല്ല, nationalism പറച്ചിൽ ആണ്

    • @1111-w9c
      @1111-w9c 3 роки тому +7

      Well said💥 i love u

    • @arjunsherin4322
      @arjunsherin4322 3 роки тому +2

      @@IamLegion അതിന് ഇതൊന്നും അല്ലല്ലോ ഞാൻ പറഞ്ഞത്🤔.Public place പോലും neat ആക്കാൻ pattathavanmarude patroitism തള്ളിനെ കളിയാക്കിയത് ആണ്....

    • @abinthomas3673
      @abinthomas3673 3 роки тому

      @@arjunsherin4322 👍

    • @sandhyak5266
      @sandhyak5266 2 роки тому

      👍

    • @shruthikiran2289
      @shruthikiran2289 Рік тому +1

      Yes..
      നമ്മുടെ വീട് അല്ലാത്ത സ്ഥലങ്ങൾ എല്ലാം വൃത്തികേട് ആകുക.
      ബന്ധുവീട് ആണേൽ പോലും

  • @sarath9257
    @sarath9257 3 роки тому +158

    ഇന്ത്യക്കാരനു ഉള്ള പുച്ഛം വേറെ ആർക്കും ഉണ്ടാവില്ല..

    • @joluantony2730
      @joluantony2730 3 роки тому

      വെറും തോന്നലാണ്

    • @joluantony2730
      @joluantony2730 3 роки тому +3

      @@sivanandk.c.7176 മുകളിലത്തെ comment ശരിക്കും Sarathനുള്ള reply ആണ്.
      ചേട്ടൻ പറഞ്ഞതിനോട് 100% യോജിക്കുന്നു. Daily കാണുന്നതാണ്.

    • @muhsine1563
      @muhsine1563 3 роки тому +1

      Bharat Mata Ki Jai🇮🇳🇮🇳💪

    • @pancyn5914
      @pancyn5914 3 роки тому +1

      Athilum no. one Kerala ennathum sathyam 😰

    • @xerox-f1p
      @xerox-f1p 3 роки тому

      Athe ivide Indiakkar parasparam puchich jeevikkunu. Indiakk purath independent ayavar Indiayile janagale motham kand sahathabikunu.

  • @penielmusic1149
    @penielmusic1149 3 роки тому +25

    ഒത്തിരി ത്യാഗം ചെയ്താണ്. ഒരു രാജ്യത്തിൽ ചെന്നെത്തുന്നത്. പലർക്കും അത് അറിയില്ല. അപ്പുപ്പൻ താടി പറന്നു പോകുന്നതുപോലെ അമേരിക്കയിൽ പോയെന്ന ഈ കുറ്റം പറയുന്നവരുടെ ചിന്ത.

  • @unnik8868
    @unnik8868 3 роки тому +30

    തേജോവധം.. അത് പണ്ടേ ഉപേക്ഷിച്ചതാണ്, കമോൺ മാൻ... നീങ്ക നമ്മ ആള്...❤️❤️❤️❤️

  • @mathewjacob8527
    @mathewjacob8527 3 роки тому +108

    I HAVEN'T SEEN A VLOGER WHO PRESENTS MATTERS IN A BETTER WAY THAN YOU DO.

  • @aslmnio
    @aslmnio 3 роки тому +42

    അല്ലേലും ഷിനോദേട്ടന്റെ ആ സംസാര രീതി വേറെ level തന്നെയല്ലേ മച്ചാൻമാരെ 😍

  • @sahadmohammed6854
    @sahadmohammed6854 3 роки тому +183

    Chetta Just Ignore Haters, I always Feel motivated and Positivity every time when i see your Videos.🥰😘

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 роки тому +7

      Thank You 😊 so much

    • @AbdulRaheem-sh1kt
      @AbdulRaheem-sh1kt 3 роки тому +5

      ഞാൻ എല്ലാ താങ്കളുടെ എല്ലാ വീഡിയോ കാണാറുണ്ട് എന്തോ നിങ്ങളെ ഇഷ്ടമാണ്

    • @tharunraj7856
      @tharunraj7856 3 роки тому +2

      Agreed you said it

    • @arun24417
      @arun24417 3 роки тому

      Me too

    • @MujeebRahman-of9sx
      @MujeebRahman-of9sx 3 роки тому

      Very true

  • @Skvlogxz
    @Skvlogxz 3 роки тому +32

    അല്ലെങ്കിലും ഒരാൾ നന്നാവുന്നത് നമ്മൾ മലയാളികൾക്ക് പിടിക്കില്ലല്ലോ 😂😂 😄👍

  • @satheeshoc4651
    @satheeshoc4651 3 роки тому +2

    എനിക്ക് ചേട്ടന് ഭയങ്കര ഇഷ്ടം ആണ് ഒരുക്കൽ എങ്കിലും നേരിൽ കാണാൻ ആഗ്രഹം ഉണ്ട് ഒരു തൃശൂർ കാരൻ

  • @praveen_4sf12ec
    @praveen_4sf12ec 3 роки тому +103

    ബൈഡൻ വന്ന ശേഷം ഉള്ള അമേരിക്കയെ പറ്റി ഒരു വീഡിയോ ചെയ്യു.. ♥️♥️

  • @shysalsabu1758
    @shysalsabu1758 3 роки тому +47

    പലതും പല വഴിക്കൂടേയും വരും, നമ്മൾ മുന്നോട്ടു തന്നെ പോകും🔥നെഗറ്റീവകളെ ആ രീതിയിൽ തള്ളിയെക്കുക..❤😌

  • @jaleelsameera617
    @jaleelsameera617 3 роки тому +82

    അവർക്ക് വിശദീകരണം കൊടുത്ത് ചേട്ടന്റെ വിലപ്പട്ട സമയം കളയല്ലേ

  • @lynjohn8729
    @lynjohn8729 3 роки тому +26

    Your positivity is infectious and never stop being you. 😍😍

  • @ishakhv
    @ishakhv 3 роки тому +5

    എല്ലാ മനുഷ്യരിലും നന്മയും തിന്മയും ഉണ്ട് അതിൽ നന്മകൾ മാത്രം നമ്മൾ എടുക്കുക ....shinoth നല്ല വീഡിയോകളും ആയി ഇനിയും
    വരണം. പിന്നെ നെഗറ്റീവ് അഭിപ്രായം പറയുന്നവരോട് പുച്ഛം മാത്രം ...താങ്കൾക്ക് കട്ട സപ്പോർട്ട് ഞങ്ങൾതരും 😍👍👍

  • @princemathai3964
    @princemathai3964 3 роки тому +37

    ആപ്പിൾ പറിച്ചപ്പോഴുള്ള ആ ചിരി ഒത്തിരി ഇഷ്ടപ്പെട്ടു

  • @unnikrishnann1414
    @unnikrishnann1414 3 роки тому +15

    കുരു പൊട്ടുന്നവർക്ക് പൊട്ടട്ടെ .... അതി ശക്തമായി മുന്നോട്ട് പോകൂ👍

  • @alvinsony668
    @alvinsony668 3 роки тому +28

    ആരൊക്കെ എന്തൊക്ക പറഞ്ഞാലും താങ്കളുടെ ചാനലിൽ വരുന്ന വീഡിയോയിക്കു ആയി കാത്തിരിക്കും.... SAVAARI = QUALITY 😍🥰👍

  • @lissymathew4778
    @lissymathew4778 2 роки тому +1

    കുട്ടികൾ കൂടെ കാണുബോൾ വളരെ സന്തോഷം. Keep it up

  • @kmreji1657
    @kmreji1657 3 роки тому +1

    ഷിനോദ് നമസ്തേ 🙏
    എല്ലാവരെയും തൃപ്തിപെടുത്തി എന്തെങ്കിലും ചെയ്യാൻ ആർക്കും കഴിയില്ല. നാം കൊടുക്കുന്ന സന്ദേശം അതാണ് മുഖ്യം. സ്വാതന്ത്ര്യം അതാണ് social media നമുക്ക് തരുന്നത്, അതിൽ നിന്ന് കൊണ്ട് നല്ല സന്ദേശവും ആശയവും പ്രേക്ഷകർക്ക് കൊടുക്കുക. താങ്കളുടെ അവതരണം ആണ് താങ്കളുടെ highlite.
    എല്ലാവിധ ഭാവുകങ്ങളും, thanks dear be brave.
    Thanks dear

  • @christinalph
    @christinalph 3 роки тому +60

    Shinoth, your channel is one of the best channels in malayalam youtube community 🌈💪
    Content quality is excellent 👌🔥

  • @muhammedjavad3418
    @muhammedjavad3418 3 роки тому +35

    Bro you have 99% support, leave the 1% 🤘🤗
    Even Harpic & Dettol are helpless on this 😂

  • @robinkraj1120
    @robinkraj1120 3 роки тому +5

    16:32 ഈ പറഞ്ഞ വാക്കുകൾ ഞാൻ എപ്പോഴും ചിന്തിക്കാറുള്ള ഒന്നാണ്. ഇത് അങ്ങയുടെ വായിൽ നിന്നു കേട്ട നിമിഷം ഞാൻ എഴുന്നേറ്റ് നിന്ന് ഹൃദയത്തിൽ നിന്നും അങ്ങേക്ക് ഒരു ബിഗ് സല്യൂട്ട് തരുന്നു. ❤️ നമ്മുടെ നാട്ടിൽ അയർപക്കക്കാരനോട് കലഹിച്ചും മതം പറഞ്ഞും രാഷ്ട്രീയം അടിച്ചേൽപ്പിച്ചും ഞാനെന്ന ഭാവത്തോടെ ജീവിക്കുന്ന മനുഷ്യരെ കാണാം. 👏👏👏

  • @sheejac.k.6346
    @sheejac.k.6346 7 місяців тому

    ചേട്ടന്റെ പേഴ്സണാലിറ്റി അതാണ് എനിക്കിഷ്ടപെട്ടത്... അമേരിക്കയിൽ ആയിരുന്നിട്ടും ചേട്ടൻ സംസാരിക്കുന്നതു പോലെ ഇത്ര മനോഹമായി ആരും മലയാളം സംസാരിക്കില്ല... Big സല്യൂട് 🎉🎉🎉

  • @ubaidmkm1593
    @ubaidmkm1593 3 роки тому +2

    Njan സ്ഥിരമായി കാണുന്ന ഒരേ ഒരു UA-cam channel 👌👌

  • @zaink4454
    @zaink4454 3 роки тому +70

    ഷിനോദേട്ടാ എന്നെങ്കിലും അമേരിക്കയിൽ വരുവാണെങ്കിൽ ചേട്ടന്റെ അടുത്ത് വരും ട്ടോ 😊

  • @najam1647
    @najam1647 3 роки тому +27

    Your content is always interesting and relevant,and I really appreciate the hard work behind each video 👍👍.
    Just ignore bad comments

  • @torqkerala8740
    @torqkerala8740 3 роки тому +33

    ഷിനോദേട്ടാ...അമേരിക്കൻസിന്റെ ഭക്ഷണ രീതികളെകുറിച്ചു വീഡിയോ ചെയ്യാമോ..☺️

  • @unitedwithchrist7167
    @unitedwithchrist7167 3 роки тому +14

    Haters are either jealous or ignorant. Just ignore them. You have a great style of presentation and I enjoy the new stories you bring each time. Keep it going brother. God bless you.

  • @rijilv1155
    @rijilv1155 3 роки тому +1

    മറ്റുള്ളവരുടെ കാര്യങ്ങൾ നോക്കാനും കുറ്റങ്ങളും കുറവുകളും കാണാനും ചിലർക്കു ഭയങ്കര താല്പര്യം ആണ്....ചേട്ടന്റെ അവതരണം അടിപൊളി ആണ്.... Full support... 👍🏻👍🏻

  • @SalamSalam-mb9ri
    @SalamSalam-mb9ri 3 роки тому +4

    നെഗറ്റീവ് ആയി ചിന്തിക്കുന്നവർ അങ്ങനെ ചിന്തിക്കട്ടെ be positive

  • @dalysaviour6971
    @dalysaviour6971 3 роки тому +10

    പലരുടെയും ആശയങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുക എന്നു പറഞ്ഞത് വളരെ ശരിയാണ്..
    ഞാൻ അതിനോട് പൂർണ്ണമായി യോജിക്കുന്നു ❣️👍🏻
    ഇത്രയും ഒഴുക്കോടെ മനോഹരമായി സംസാരിക്കുക എന്നത് വലിയൊരു അനുഗ്രഹമാണ് ട്ടോ...

  • @MrAneeshprasad
    @MrAneeshprasad 3 роки тому +17

    I am a Malayali living in Sweden and I really enjoy listening to you. Most of the time I find our thoughts are similar. Many things when you talk about US and India/Kerala I can relate to it. Thank you for your videos, looking forward to more

  • @arsvacuum
    @arsvacuum 3 роки тому +1

    കുറ്റം പറയുന്നവർ പറയട്ടേ ഇങ്ങനെയുള്ളവർന്മാരു comment കണ്ടാൽ തക്ക മറുപിടി നമ്മൾ തന്നെ കൊടുക്കുന്നതായിരിക്കും👍 you guys go on❤️all the best 👍

  • @savinchacko2091
    @savinchacko2091 2 роки тому +2

    I salute you Shinod. Negative ചിന്താഗതിയുള്ളവർക്ക് കൊടുത്ത മറുപടി എനിക്ക് ഒത്തിരി ഇഷ്ടായി. You are a wonderful human being. I'm proud of you. Love you ❤️

  • @rageshgopi4906
    @rageshgopi4906 3 роки тому +6

    ജിമ്മിലൊക്കെ പോവുന്നത് കൊണ്ട് ഷർട്ടിന്റെ കയ്യിന്റെ നീളം കുറഞ്ഞു വരുന്നുണ്ടല്ലോ 😬😬🙏🙏 ചാനലിന്റെ തുടക്കം മുതൽ കൂടെ ഉണ്ട്‌....❣️ വീഡിയോ കൊള്ളാം 👍👍👍❣️❣️

  • @unais1113
    @unais1113 3 роки тому +15

    എല്ലാത്തിനും വിമർശിക്കുന്നവർക്ക് എന്തിന്റെ സുഖം ആവും ഉണ്ടാവുക 🤔🤔ബ്രോ അവതരണം ഉഷാർ.

  • @abinu4685
    @abinu4685 3 роки тому +12

    അപ്പോ അമേരിക്കയിൽ ചൂട് ഉണ്ട് അല്ലെ. ഞാൻ വിചാരിച്ചു അവിടെ ചൂട് indavula mixed weather ആയിരിക്കും എന്നായിരുന്നു 😅

  • @abhiparuvlogs751
    @abhiparuvlogs751 3 роки тому +1

    താങ്കൾ സുന്ദരനാണ്. താങ്കളുടെ എളിമയാടെയുള്ള സംസാരം ആ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നു. എല്ലാത്തരം അഭിപ്രായങ്ങളെയും മാനിക്കുന്നതും ഉള്ളത് ഉള്ളത് പോടെ പറയുന്നതും നമ്മുടെ ചെറുപ്പകാലങ്ങളിലെ ഓർമ്മകൾ അതേപടി ഓർത്തെടുക്കുന്നതും സൗന്ദര്യമാണ്. നന്ദി.

  • @AnoopD2013
    @AnoopD2013 3 роки тому +1

    ആ ഒരു ശതമാനക്കാർക്ക് വേണ്ടി വെറുതെ ഇത്രേം സമയം കളയണമായിരുന്നോ ............ അടിച്ചു പൊളിക്കു മാഷെ .......... കട്ട സപ്പോർട്ട് !!

  • @thunder_._bolt
    @thunder_._bolt 3 роки тому +3

    മറ്റുള്ളവരുടെ വളർച്ചയിൽ അസ്സുയയുള്ളത് മാലയാളിയുടെ കൂടപ്പിറപ്പാ ചേട്ടൻ അവരെ അവരുടെ വായിക്കു വിട്ടേക്ക് ❤❤❤❤👍

  • @RMS777
    @RMS777 3 роки тому +6

    തികച്ചും യാദൃശ്ചികമായ് വീഡിയോ കൻടു ഇഷ്ടപ്പെട്ടു ഒരുമിച്ചുപോകാൻ താത്പരൃമുൻട്🌹

  • @nasarnasar7720
    @nasarnasar7720 3 роки тому +20

    സൂപ്പര്‍ ചാനല്‍ , ചേട്ടന്‍ അതിലും സൂപ്പര്‍

  • @beinghuman2034
    @beinghuman2034 2 роки тому +1

    ഫേസ്ബുക്ക് വഴി അവിചാരിതമായി കിട്ടിയ ഒരു സജസ്റ്റഡ്‌ വീഡിയോ , ഇപ്പോൾ ഈ ചാനലിന്റെ കടുത്ത ആരാധകൻ . നിങ്ങൾ തരുന്ന ആ പോസിറ്റീവ് എനർജി നമ്മുടെ എല്ലാ പ്രശ്‌നങ്ങളും നേരിടാൻ ഉള്ള ഒരു പ്രതീക്ഷ തരുന്നു 👌👌👌.

  • @penielmusic1149
    @penielmusic1149 3 роки тому +1

    താങ്കളുടെ വീഡിയോ കാരണം ഒത്തിരി അറിവുകൾ എനിക്ക് ലഭിച്ചിട്ടുണ്. എനിക്ക് മാത്രമല്ല പൂരിപക്ഷം പേർക്കും ഗുണം തന്നെയാണ്.നന്മ ചെയ്യുന്ന താങ്കൾക് ഒരു തിന്മയും വരില്ല. 👍

  • @skhealthcareproduct6780
    @skhealthcareproduct6780 3 роки тому +15

    ബ്രോ.. ഇനിയും USA യുടെ മറ്റുള്ള സ്റ്റേറ്റ് കുറിച്ചും വീഡിയോ ചെയ്യണം..... All the best

  • @preethasivan8063
    @preethasivan8063 3 роки тому +10

    Ningalde talk oru positive energy ondu. 🙏

  • @devassiacm4865
    @devassiacm4865 3 роки тому +7

    നെഗറ്റീവ് പറയുന്നവരെ അവഗണിച്ചേക്കു തികഞ്ഞ അസുയ കൊണ്ടാണ്. Love you

  • @sreenathrenjunairsreenathr6748
    @sreenathrenjunairsreenathr6748 3 роки тому +2

    ഞാൻ ഒരു പട്ടാളം ആണ് തങ്ങളുടെ ആശയതോട് ഞാൻ യോഗിക്കുന്നു 👍

  • @3RD_Eye171
    @3RD_Eye171 3 роки тому +1

    ഇത്രയും നല്ല അവതരണത്തോടെ അവിടുത്തെ എല്ലാ കാര്യങ്ങളും നമ്മളിലേക്ക് എത്തിക്കുന്ന മറ്റൊരു മലയാളം youtube channel ഉണ്ടാവില്ല. വ്യക്തിപരമായി പറയുവാണേൽ നിങ്ങളിലൂടെയാണ് അവിടുത്തെ culture ജീവിത ശൈലി എല്ലാം എനിക്ക് അറിയുവാൻ സാധിച്ചത്. വളരെ അതികം informative ഉം ആയിട്ടുള്ള കാര്യങ്ങളാണ് ലഭിക്കുന്നത്. ഇതുപോലെത്തന്നെ മുന്നോട്ടു പോവുക.. വിമർശിക്കുന്നവർ എന്ത് കണ്ടിട്ടാണെന്ന് മനസ്സിലാകുന്നില്ല😂.അവിടെ ഇരുന്നുതന്നെ നിങ്ങളെ വിമർശിക്കുന്ന മലയാളികളാകും ഈ നാടിനെ ഏറ്റവും കൂടുതൽ വെറുക്കുന്നവർ. എന്തായാലും fake id കാർക്ക് നല്ല കിടിലൻ മറുപടിയാണ് കൊടുത്തത് 😂👌. Full support chettayi ❤️💪👍

  • @chakochees7645
    @chakochees7645 3 роки тому +5

    ചേട്ടനാ ശരിക്കുള്ള പുലി... ❤️❤️😂

  • @abinsebastian7303
    @abinsebastian7303 3 роки тому +14

    ആര് എന്തൊക്കെ പറഞ്ഞാലും ഞാൻ കമെന്റ് ഇടും.. ചേട്ടൻ സൂപ്പറാ... M

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 роки тому +1

      Thank You 😊

    • @beenajoseph6680
      @beenajoseph6680 3 роки тому +2

      ദോഷയ്ക ദൃക്കുകൾ എല്ലാം വിഭാഗത്തിലും ഉണ്ടല്ലോ, സ്വയം ബോധ്യമായി തിരുത്താൻ കഴിയാതെ ഇഹാലോകവാ സം വെടിയനാണ് ഇങ്ങനെ ഉള്ളവരുടെ വിധി, അതിനൊന്നും reply കൊടുത്ത് സമയം മെനക്കെടുത്താതെ ഇങ്ങനെ ഉള്ള നല്ല നല്ല വീഡിയോ യുമായി വരുക, ഈ രണ്ടുരാജ്യത്തെയും നല്ലതും ചീത്ത യും ആയ ശീലങ്ങൾ നല്ലതു പോലെ പരിചിത മായ ഒരാൾ എന്ന നിലയിൽ(25 years in India &25 years in USA) ഷിനോദിന്റെ വീഡിയോ കൾ എല്ലാം സത്യസന്ധ മായ കാഴ്ചപ്പാടുകൾ ആണെന്ന് എനിക്ക് പറയാൻ കഴിയും,മാന്യത വിടാതെ കൊടുത്ത ഉത്തരങ്ങൾ നന്നായി, അസഹിഷ്ണുത ഒരു അലങ്കാരം ആണ് ചിലർക്ക് 😂😂

    • @beenajoseph6680
      @beenajoseph6680 3 роки тому +2

      പിന്നെ accent,സായിപു വിചാരിച്ചാൽ നമ്മ മലയാളത്തിന്റെ ഒ രുവാക്ക് പോലും കറക്റ്റ് ആയി prenounce ചെയ്യാൻ പറ്റുമോ, അപ്പൊ നമ്മൾ അല്ലെ ബെറ്റർ, yesterday India, today America, no English എന്ന് പറഞ്ഞു പിള്ളേരെ മലയാളം പറയാൻ പഠിപ്പിച്ച ആളാണ് ഞാൻ 😂😂

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 роки тому

      @@beenajoseph6680 thank you for your continues support 🙏🙏

    • @beenajoseph6680
      @beenajoseph6680 3 роки тому

      @@SAVAARIbyShinothMathew 👍👍

  • @channelofchannels341
    @channelofchannels341 3 роки тому +31

    Ente oru opinion:
    "India is still not a democratic country"
    And one message to MALAYALI POLIYADA gangs:
    MALAYALI poliya ennath verum thonnal mathram
    If anyone disagrees with me, tell me one thing in which Kerala is good at
    😏😏

    • @arun24417
      @arun24417 3 роки тому

      Nammude ettan pwoli aann😘😘😘😘

    • @salmanulfaris7266
      @salmanulfaris7266 3 роки тому +5

      Why i believe kerala and malayalese are pwoli bcz I have visited almost 20 states in India, witnessed their culture, food, festivals and political agendas. I personally believe that keralites are the best people and state in India.

    • @harikrishnankg77
      @harikrishnankg77 3 роки тому

      I agreed your opinion.

    • @harikrishnankg77
      @harikrishnankg77 3 роки тому +8

      @@salmanulfaris7266 Gulf money um Beverage taxes um illenkil keralam vereum daridhryam aanu.

    • @channelofchannels341
      @channelofchannels341 3 роки тому

      @@salmanulfaris7266 India motham karangi nadann kanditt keralam best aanennu paranjitt karyamilla
      POV aanu pradhanam
      For eg:
      Canada and Kerala have almost the same population
      ~35 M
      GDP aanu kidu
      Kerala 140 Billion$
      Canada 1.5 Trillion$
      10X aanu canadaykku
      Ippo enganund?
      Baakki stateukalekkal literacy kooduthal aanu enn parayunnathil engane abhimanam kollum
      96% literacy undayittum ithreme GDP ullo enn choichkazhinjal namal chammum

  • @1111-w9c
    @1111-w9c 3 роки тому +1

    Ningalude video valareyadhikam quality ullathan ❤️💥

  • @nazarkhanh989
    @nazarkhanh989 2 роки тому +1

    നല്ല അവതരണം, പറയുന്ന കാര്യങ്ങൾ 100% ശെരിയാണ്, പലകാര്യങ്ങളും കേൾക്കുമ്പോൾ ത്രില്ലടിച്ചു പോകാറുണ്ട്, കട്ട സപ്പോർട്ട്. ❤️❤️❤️❤️🥰🥰🥰🥰💓💓👋👋

  • @shyamshyam5533
    @shyamshyam5533 3 роки тому +6

    As a malayali i am proud of you buddy. Just watched your channel, subscribed instantly. Your presentation and commanding power over the language awesome, keep the work going. Don't stop and try to throw stones at every barking dogs it's their nature by birth, absorb positive from everything. Thank you.

  • @shijophilip4693
    @shijophilip4693 3 роки тому +3

    Shinoth chetta ending was fantastic. Totally loved it :D :D

  • @therealdon4
    @therealdon4 3 роки тому +20

    ജീവിതത്തിൽ കഠിന സമയം നേരിടാതവർ ആണ് മറ്റുള്ളവരുടെ കുറവിൽ അവരെ കളിയാക്കുന്നത്...നേരിട്ടവർ അത് ചെയ്യില്ല..

  • @ajayanpr9326
    @ajayanpr9326 Рік тому +1

    I am proud of you

  • @potterwithanindianaccent2433
    @potterwithanindianaccent2433 3 роки тому +1

    താങ്കൾ ഇതുപോലെ തന്നെ മുന്നോട്ടു പോകു ഷിനോദേട്ടാ.. താങ്കളുടെ ചില ആശയങ്ങളോട് യോജിക്കുന്നില്ലെങ്കിലും,.. താങ്കളുടെ അവതരണം മികച്ചത് തന്നെ.അഭിപ്രായ -ആശയ വ്യത്യാസങ്ങൾ നല്ല രീതിയിൽ വിമർശിച്ചും... കാര്യങ്ങൾ പങ്കിട്ടും നമുക്ക് ഇങ്ങനെ തന്നെ മുൻപോട്ട് പോകാം...❤❤

  • @nimmy1910
    @nimmy1910 3 роки тому +8

    You handled all of these questions with so much grace! It's really nice to see someone just rise above shitty comments and sometimes give fitting replies like these 😀

  • @krishnan.sujith
    @krishnan.sujith 3 роки тому +10

    Powerful content ever created in your channel. Thumbs up !

  • @saleyjacob3891
    @saleyjacob3891 3 роки тому +5

    താങ്കളുടെ വീഡിയോസ് ഒത്തിരി ഇഷ്ടം.

  • @nazarpv9944
    @nazarpv9944 2 роки тому

    Shinage realy apretiable, നെഗറ്റീവ് ആശയങ്ങളെ പോലും ക്രിയത്‌മകമായി പ്രതികരിച്ച താങ്കൾക്ക് സല്യൂട്ട,

  • @Sajeevjithrj
    @Sajeevjithrj 7 місяців тому

    എറ്റവും മികച്ച അഭിപ്രായപ്രകടനം 🎉🎉🎉

  • @Ashanair01
    @Ashanair01 3 роки тому +3

    So true, after coming to US, I realized English is just a language. Studied in malayalam medium but had very bad experience in college level and felt I was lacking something, that feeling is gone after reaching here. Thanks for mentioning this. I am so proud to be born in india and all my experiences there.

  • @lillythomas2
    @lillythomas2 3 роки тому +4

    I live in USA for the last 32 yrs .I almost understand the mind set of the new & old generations here. But the way u understand & explain by getting down to the deep roots of behaviors & attitudes of different stages of people , about their mind sets ,the explanation is really amazing.

  • @rafiahmed2092
    @rafiahmed2092 3 роки тому +3

    10:38 bodyshame ചെയ്തവർക്ക് ഇതിലും വലിയ ഒരു മറുപടി കിട്ടാനില്ല ! 😎

  • @abhijithv.m7472
    @abhijithv.m7472 3 роки тому +2

    നല്ല സ്പുടതയോടെ ഉള്ള അവതരണം 👌👌👌👌

  • @shaneebabdulla4975
    @shaneebabdulla4975 Рік тому

    ഷിനോദ് ചേട്ടാ നിങ്ങളുടെ വീഡിയോസ് പൊളിയാണ് ഒരു ചിന്താശേഷിയില്ലാത്ത കിഴിവുക്കെട്ട ഒരു കൂട്ടം ആളുകള്‍ എന്തെങ്കിലും പറഞ്ഞാല്‍ വല്ല്യ കാര്യമാക്കണ്ട ഞങ്ങള്‍ ഒരു നല്ല വിഭാഗം നിങ്ങളെ പോലെ ചിന്തിക്കാന്‍ താൽപര്യം ഉള്ള ആൾക്കാർ നിങ്ങളുടെ കൂടെ ഉണ്ട് keep doing such videos like you did, you and sgk are inspiration for us,I support your thoughts about the comparison of our society and Americans, we can do the same here with our goodness. നിങ്ങളുടേതായ രീതിയില്‍ നിങ്ങള്‍ ചെയ്ത വീഡിയോകൾ കണ്ടപ്പോഴാണ് നമ്മുടെ നാട്ടിലെ മന്ത്രിമാര്‍ വിദേശ രാജ്യങ്ങളില്‍ പോയി പല കാര്യങ്ങളും പഠിക്കാന്‍ വരുന്നതിനെ കുറിച്ച് ആലോചിച്ചത്, അവര്‍ വന്നത് വെറും ുല്ലാസയാത്ര ചെയ്യാന്‍ മാത്രമായതു കൊണ്ട് ആ വന്നത് കൊണ്ട് നമുക്ക് പ്രയോജനം ഒന്നും ഉണ്ടായില്ല കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍
    പ്രതീക്ഷിക്കാം നമ്മുടെ നാട്ടില്‍ മാറ്റം ഉണ്ടാകും എന്ന് പറഞ്ഞു നിർത്തുന്നു
    ദൈവം രക്ഷിക്കട്ടെ ❤️

  • @fazilshaji4965
    @fazilshaji4965 3 роки тому +21

    One minute silence for haters😂😂

  • @akinvestment7
    @akinvestment7 3 роки тому +7

    ഈ പറയുന്ന മലയാളം വാക്കുകൾ എഴുതി വച്ചിട്ടന്നോ പറയുന്നത്.. ഒരു മലയാളി പോലും ഇത്ര നന്നായി പറയില്ല... 🔥 വാക്കുകൾ ഇത്രയും മനോഹരം ആയിട്ട് സന്തോഷ് ചേട്ടന് തൊട്ട് പിറകിൽ നിങ്ങൾ അന്നു

  • @vijayanc.p5606
    @vijayanc.p5606 3 роки тому +3

    Mr. Shinoth, you need not be worried about the negative comments. Mosquitoes will seek only blood in an udder full of milk. Your sincerity to introduce a different culture and civilisation to us is highly appreciated. Your language is that of a learned and experienced gentleman, and I don't find anything abnormal with your appearance and on the contrary it is of a very attractive, stout and healthy gentleman. Keep on passing to us more such videos which we are eagerly waiting to receive.

  • @jobinjohn9744
    @jobinjohn9744 3 роки тому +1

    നിങ്ങൾ പൊളിയാണ് ബ്രോ... Keep going....all the best 👍🏻👍🏻👍🏻

  • @jominksimon9296
    @jominksimon9296 Рік тому

    മലയാളഭാഷയിലുള്ള, അതിന്റെ പദസമ്പത്തിലുള്ള അസാമാന്യ അറിവാണ് ഷിനോദ് ചേട്ടന്റെ ഈ ചാനലിന്റെ പ്ലസ് പോയിന്റ്.😍

  • @sanjayrajvp280
    @sanjayrajvp280 3 роки тому +4

    ഡിപ്രഷൻ ആൻഡ് സെറ്റ് മാനേജ് ചെയ്യുന്നതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...

  • @sivadasmk7675
    @sivadasmk7675 3 роки тому +20

    അമേരിക്കയിലെ നിയമം.... ഇന്ത്യയിൽ നിയമം ഇല്ലാഞ്ഞിട്ടല്ല. അത് ജനങ്ങൾ പാലിക്കപ്പെടാത്തത് കൊണ്ടല്ലേ..... ഇവിടെ രാഷ്ട്രീയത്തിന്റെ വൃത്തികെട്ട ഇടപെടൽ..... രാജ്യം വലുത്.... മാതൃ രാജ്യം.... അമേരിക്ക കണ്ടു പലതും പഠിക്കാൻ ഉണ്ട്....🌹

  • @sreejithps3314
    @sreejithps3314 3 роки тому +16

    Polite and accurate response to negative people .

  • @vipindas1626
    @vipindas1626 3 роки тому +1

    നല്ലതിനെ എന്നും വൈകിയേ അംഗീകരിക്കു... ചരിത്രം അങ്ങനെയാണ് നമ്മളെ പഠിപ്പിച്ചിരിക്കുന്നത്.. ഷിനോദേട്ടൻ ഇഷ്ട്ടം🥰😍😍😍

  • @jayasreekrishnakumar1107
    @jayasreekrishnakumar1107 3 роки тому +1

    ഒരിക്കലും ഒരു രാജ്യത്തെയും കുറ്റപ്പെടുത്തി പറയുന്നതായി തോന്നിയിട്ടില്ല വളരെ തുറന്ന സംഭാഷണം.. നല്ല മലയാളം.. കെട്ടിരിക്കാൻ രസമാണ്... കേരളത്തെ മറക്കാതെ ജാട ഇല്ലാത്ത സംഭാഷണം... 👍👍👌👌

  • @pancyn5914
    @pancyn5914 3 роки тому +3

    7:38 👌🏼 I had to tell many keralites the same, English is just one language ( not superior at all) but widely used that’s all 😎

  • @sajujoseph714
    @sajujoseph714 3 роки тому +40

    റെഡിന്ത്യൻസ് നെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ???

  • @allythomas7278
    @allythomas7278 3 роки тому +4

    👌🏼…As usual I was waiting for the second half 👌🏼Ending is always inspiring & super 👌🏼Keep doing good job …

  • @mpssuresh578
    @mpssuresh578 3 роки тому

    പ്രപഞ്ച ത്തിൻറെ അനന്താ വ്യാ പത്തിയിൽ ഒന്ന് സങ്കല്പ്പി ക്കു വാൻ പോലലും കഴിയാത്ത അത്ര നിസ്സാരനായ മനുഷ്യൻ എന്നാ ജീവി താൻ സ്വയം സൃഷ്ടിച്ച സങ്കീർണതകളുടെ തടവറകളിൽ പെട്ടു ജീവിതം എന്നാ നിയോഗം നിർവഹിക്കുന്ന വ്യത്യസ്ത മായ കാഴ്ചകൾ കേവലം മാന വികതയുടെ തലത്തിൽ നിന്നുകൊണ്ട് മനസിന്റെ tranqility എന്നാ അവസ്ഥയിലൂടെ തിരിച്ചറിഞ്ഞു സത്യം as such ആയി തന്നെ ബോധ്യപ്പെടുത്തുനാ താങ്കൾക്ക് എന്നും ആശംസകൾ..👌🌹

  • @winzkannankara7359
    @winzkannankara7359 3 роки тому +1

    ഈ ലോകം വലുതാണ് വെട്ടിപിടിക്കുക 🔥 നല്ല നല്ല ആശയങ്ങൾ കേൾക്കാൻ ഇനിയും ചേട്ടൻ അവസരം ഉണ്ടാക്കി തരട്ടെ 😁❤️❤️❤️ സ്നേഹം മാത്രം 💐

  • @pabloescobar1485
    @pabloescobar1485 3 роки тому +13

    അവന്മാരെ mind ചെയ്യണ്ട bro... അവിടെ കിടന്നു കുരക്കട്ടെ

  • @jyothishgeorge2362
    @jyothishgeorge2362 3 роки тому +2

    It’s a passion for you... you are talented for it

  • @MujeebRahman-of9sx
    @MujeebRahman-of9sx 3 роки тому +3

    Your ending notes always gives goosebumps 😃😃👏🏽

  • @cinemakaanunnavan7152
    @cinemakaanunnavan7152 3 роки тому +2

    5:14 അതാണ്‌ നമുക്ക് വേണ്ടത് 👍👍❤

  • @omshivamvlogs558
    @omshivamvlogs558 3 роки тому +1

    നമ്മുടെ കൂടെ നിന്ന് അനൄദേശത്തെ പ്രത്യേകിച്ച് അമേരിക്കയിലെ വിശേഷങ്ങൾ പങ്കുവെക്കുന്ന അങ്ങ് ചെയ്യുന്നത് അത്ര നിസ്സാരമായി ഇതുവരെ തോന്നിയിട്ടില്ല ... 👍🏻👍🏻👍🏻
    സുഹൃത്തേ നിങ്ങളാണ് ശരി.... സസ്നേഹം നിർത്തുന്നു.

  • @crystalprostudio3735
    @crystalprostudio3735 3 роки тому +9

    നായകൾ കുരച്ചു കൊണ്ടേയിരിക്കും സാർത്ഥവാഹകസംഘം കടന്നു പൊയ്ക്കോണ്ടെയിരിക്കും

  • @geethavm2426
    @geethavm2426 3 роки тому +4

    നിങ്ങളുടെ vedeoyilude അമേരിക്കയെ അറിയാൻ കഴിഞ്ഞു

  • @sankak8863
    @sankak8863 3 роки тому +3

    പൊങ്ങച്ചം പറയാത്ത അച്ചായൻ എന്നാൽ ഒറിജിനൽ മലയാളി

  • @sreenivasanpksreeni5788
    @sreenivasanpksreeni5788 Рік тому

    കുറ്റം പറയുക എന്നത് ചില മാലയാളിയുടെ ഒരു വീക്ക്നസ്സ് ആണ് അത് മൈന്റ് ചെയ്യാതെ താങ്കൾ താങ്കളുടെ ഉദ്യേശ ലക്ഷ്യവുമായി മുന്നോട്ട് തന്നെ പോവുക ഞങ്ങളെപ്പോലുള്ളവർ തീർച്ചയായും സപ്പോർട്ട് ചെയ്തിരിക്കും