അമേരിക്കയിലെ 'ജിം' ഇങ്ങനെയാണ്- സ്വിമ്മിങ് പൂൾ,യോഗ,ജ്യൂസ് ബാർ. Malayalam vlog.

Поділитися
Вставка
  • Опубліковано 14 лис 2024

КОМЕНТАРІ • 884

  • @shefeequevk2532
    @shefeequevk2532 3 роки тому +657

    സന്തോഷ്‌ ജോർജ് കുളങ്ങര കഴിഞ്ഞാൽ നല്ല അക്ഷര സ്ഫുടം ആയി കാര്യങ്ങൾ വിവരിച്ചു തരുന്ന വേറൊരു ചാനൽ ഞാൻ കണ്ടിട്ടില്ല. നല്ല അവതരണം ചേട്ടാ ❤❤❤

  • @jomigeorge
    @jomigeorge 3 роки тому +180

    ഇങ്ങനെ ഒരു gym കേരളത്തിൽ വന്നാൽ അതിനു ഒരേ ഒരു പേര് "lulu fitness centre"

  • @raphi143
    @raphi143 3 роки тому +20

    Mr. ശിവൻകുട്ടി Trainer ആയിട്ടുള്ള കേരള നിയമസഭ ആണ് നമ്മുടെ ഏറ്റവും വലിയ gim. അതിനു മുന്നിൽ ഇതൊക്കെ എന്ത് ☺️

  • @anusreechembra7275
    @anusreechembra7275 3 роки тому +92

    പതിവ് പോലെ ലാസ്റ്റ് words 👍👍👍. Super video chetta

  • @nizamindian1008
    @nizamindian1008 3 роки тому +11

    I am 100% agree on that the hardest time for Gim exercise is to begin. Good luck Jimma.

  • @ajithjoseph7321
    @ajithjoseph7321 3 роки тому +14

    ഇത് കണ്ട് ഞാൻ ഒരു കാര്യം തിരുമാനിച്ചു ദിവസം 3km നടക്കാൻ . ചേട്ടൻ ൻ്റ വാക്കുകൾ അത്രയും inspiration തരുന്നും 👌👍❤️

  • @cmali3131
    @cmali3131 3 роки тому +20

    നിങ്ങളുടെ മലയാളത്തിലുള്ള, വൃത്തിയുള്ള അവതരണം വളരെ മികച്ചതാണ്....

  • @ajiphilip868
    @ajiphilip868 3 роки тому +14

    അമേരിക്ക ഇൽ ഇത്തരം സ്‌ഥബാനങ്ങൾ ഉണ്ട് എന്ന് പരിചപ്പെടുത്തിയതിന് ഷിനോത്തിന്നു ഒരുപാട് താങ്ക്സ്.

  • @jibingeorge1398
    @jibingeorge1398 3 роки тому +101

    ചേട്ടാ അമേരിക്കകാർക്ക് ഇന്ത്യകരോടുള്ള മനോഭാവം ഇങ്ങനെ ആണെന്ന് പറ്റി video cheyyammo

    • @riyassubair3463
      @riyassubair3463 3 роки тому +3

      ഗാന്ധിജിയെ അവർക്കു അറിയാവോ.... സമര സേനനികളെ അവർ എങ്ങനെ ആണ് നോക്കി കാണുന്നത് എന്നതിനെ പറ്റിയും പറയുവാണേൽ നന്നായേനെ

    • @alexanderthankacable
      @alexanderthankacable 3 роки тому +9

      നല്ല മനോഭാവം. ഇന്ത്യൻ കമ്മ്യൂണിറ്റി ആണു അമരിക്കയിലെ ഏറ്റവും വരുമാനം ഉള്ള മൈഗ്രൈന്റ് കമ്മ്യൂണിറ്റി. മതിയോ?

    • @rj1932
      @rj1932 3 роки тому +10

      നമുക്ക് ആഫ്രിക്കക്കാരോടുള്ള മനോഭാവം ആണ് അവർക്കു നമ്മളോട് ഉള്ളത് 😎

  • @beyourceo4065
    @beyourceo4065 3 роки тому +53

    നമ്മൾ ഓരോരുത്തരും ഓരോ സൂപ്പർ മെഷീൻ ആണ്, അത് പണിമുടക്കാതെ നോക്കേണ്ടത് നമ്മുടെ ആവശ്യമാണ് ഇന്നു വിശ്വസിക്കുന്നവർ.

  • @sruthysreenivasan6656
    @sruthysreenivasan6656 3 роки тому +8

    മാനസികാരോഗ്യ തിന്റെ കാര്യത്തിൽ എന്ത് വ്യത്യാസം ആണ് ഇന്ത്യ ക്കാരും മറ്റു രാജ്യ ക്കാരും തമ്മില്‍

    • @ajinubabu6528
      @ajinubabu6528 3 роки тому

      Basically saying, “they usually mind their own business “ so 😎

  • @babythomas6642
    @babythomas6642 3 роки тому +7

    Shinoth bhai... last signing out and music kiduvol kidu thank you my dear.. with all respect 💕 ..

  • @salahudheenputhalath1105
    @salahudheenputhalath1105 3 роки тому +10

    ഈ കമന്റ് ബോക്സും സഫാരി യുടെ കമന്റ്‌ ബോക്സും 2ലെയും വീഡിയോ പോലെ മികച്ചതാണ് 🇸🇱

  • @kannan8443
    @kannan8443 3 роки тому +3

    എന്റെ സ്വപ്നങ്ങളിൽ ഞാൻ തുടങ്ങണം എന്നാഗ്രഹിക്കുന്ന ജിം, ഇതാണ് ഇതാണ് 🥰

  • @vivarevolution3527
    @vivarevolution3527 3 роки тому +6

    ഇതിൽ ഒരു കാര്യമോർത്ത് അഭിമാനിക്കാം അത് " യോഗ " എന്ന ഇന്ത്യൻ അയോധന വിദ്യ ലോകം മുഴുവൻ എറ്റെടുത്തു എന്നതാണ് 🇮🇳

    • @hariom-cl4qr
      @hariom-cl4qr 8 місяців тому

      കളരി പോലൊരു ആയോധനവിദ്യ അല്ല യോഗ ... അതൊരു വ്യായാമ വിദ്യയാണ്

  • @PradeepKumar-xp1fq
    @PradeepKumar-xp1fq 2 роки тому

    Hai, ചേട്ടാ video നന്നായിട്ടുണ്ട്. അമേരിക്കയിലെ gym നേരിട്ട് കാണാൻ സൂപ്പറായിരുന്നു. All the best.

  • @bennypaulpaul8080
    @bennypaulpaul8080 3 роки тому +3

    എത്ര എന്തൊക്കെയുണ്ടെങ്കിലും മനസ്സിൻ്റെ മനോഭാവം തന്നെയാണ് കാര്യങ്ങളെ അനുകൂലവും പ്രതികൂലവും ആക്കുന്നത് കാര്യങ്ങളെ +ve ആയി കാണാൻ ശ്രമിച്ചാൽ നമ്മൾ ഏറെക്കുറെ വിജയം ഉറപ്പാണ് അല്ലേ? നല്ല വീഡിയോ | Keep it up

  • @CaptBinoyVarakil
    @CaptBinoyVarakil 3 роки тому +3

    very inspiring and motivating.... thanks a lot for sharing.... all the best.

  • @charlsjoseph3657
    @charlsjoseph3657 3 роки тому

    ഷിനോദ് ബ്രോയെ മറ്റാരുമായും താരതമ്യം ചെയ്ത് കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല, എനിക്ക് അതിന് കഴിയുകയും ഇല്ല. ഒരോ വ്യക്തിയും സ്വതന്ത്രം ആണ്, unique ആണ്. അങ്ങനെ കാണുമ്പോൾ ഷിനോദ് ബ്രോ തികച്ചും വ്യത്യസ്തൻ ആണ്, വ്യത്യസ്തമായ രീതിയാണ് അദ്ദേഹം തുടരുന്നത്. സംസാരം കൊണ്ടും, അവതരണം കൊണ്ടും തികച്ചും വ്യത്യസ്തൻ. ബ്രോയുടെ വീഡിയോകളും ഒപ്പം ബ്രോയും ഒരു വമ്പൻ ഹിറ്റ് ആയി മാറട്ടെ 👍👍👍❤️🔥❤️🔥❤️🔥❤️🔥

  • @boinu2193
    @boinu2193 3 роки тому +2

    Motivating vlogger 💪
    1 year konde no 1 malayalam you tube channel akum savaari
    Avataranam powli❤❤

  • @sparkmovieshub466
    @sparkmovieshub466 2 роки тому

    മറ്റുള്ളവരുടെ നൻമ്മ മാത്രം ആഗ്രഹിക്കുന്ന ഒരു മനുഷ്യനാണ് നിങ്ങൾ good luck

  • @SAVAARIbyShinothMathew
    @SAVAARIbyShinothMathew  3 роки тому

    Instagram: instagram.com/savaaribyshinoth/
    Email- shinothsavaari@gmail.com
    Facebook- facebook.com/SavaariTravelTechandFood

  • @girishkumar7110
    @girishkumar7110 3 роки тому +4

    your last few comments about the need to maintain health were wonderful ..... 👍 to you... 🙏

  • @thomasmg35
    @thomasmg35 3 роки тому +5

    ഇതു പോലെ വ്യത്യസ്തമായ വീഡിയോ പ്രതിക്ഷിയ്ക്കുന്നു.

  • @indian2bharath634
    @indian2bharath634 3 роки тому

    Super vedio ,nalla avatharanam nalla pole ellarudeyum mental condition touch cheythu kodu vivarichu..malayalikku oru nalla friend valare doorathilanengilum, vaakkukal valare aduthu nilkkunnu very good

  • @unais1113
    @unais1113 3 роки тому +5

    ചെന്നൈയിൽ എന്റെ ജ്യൂസ്‌ കട ജിം സെന്ററിന്റെ മുൻപിലാണ്.പുതിയ ആളുകൾ വരുമ്പോൾ പഞ്ചസാര ഇല്ലാതെ ഒരു മുസംബി ജ്യൂസ്‌ അത് കേൾക്കുമ്പോയെ എനിക്ക് ചിരിവരും. ശേഷം ഒരു 2ദിവസം ഇതേ പഞ്ചസാര ഇല്ലാതെ അവൻ ജ്യൂസ്‌ കുടിക്കും. പിന്നെ അവനെ കാണാറില്ല. ഇങ്ങനെ ഒരുബാഡ് പേരെ ഞാൻ കണ്ടിട്ടുണ്ട്. ബ്രോ പുതിയ ആളുകളെ പറ്റി പറഞ്ഞത് കറക്ട് ആണ് 👍👍😄😄😄പിന്നെ ഇതിലെ ഏറ്റവും വലിയ രസം ഇങ്ങനെ ത്തെ മടിയൻ മാരെ കൊണ്ട് ജിം ഓണർ ഒരു BMW കാർ ഇറക്കി 😄

  • @terleenm1
    @terleenm1 3 роки тому +2

    Great... Beautiful presentation. Thank you

  • @Philipdona211
    @Philipdona211 3 роки тому +5

    As always last part kalakki👍🏼 love your presentation and the perfect Malayalam. We been to NY twice but if we coming again we really love to meet you and your family 😊

  • @sajudeenv4334
    @sajudeenv4334 3 роки тому

    എല്ലാ എപ്പിസോഡുകളും കാണാറുണ്ട് , നല്ല വിവരണം , അമേരിക്കയെ കുറിച്ച് ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്നുണ്ട്
    കാൻസർരോഗത്തിന് നമ്മുടെ നാട്ടിൽ നിന്നും ആളുകൾ ചികിത്സക്കെല്ലാം പോകുന്ന മയോ ക്ലിനിക്കിനെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്തു കൂടെ
    ഫോട്ടോ സഹിതം

  • @shakkeelsmp4321
    @shakkeelsmp4321 3 роки тому +3

    climax എന്നും വേറെ ലെവൽ ആയിരിക്കും .
    😍😍😍😍😍😍😍😍😍

  • @jox1157
    @jox1157 3 роки тому

    നല്ല Information. ഇതു പോലൊരു gym കേരളത്തിലും വന്നെങ്കിൽ എന്നു ആഗ്രഹിക്കുന്നു

  • @suneeshnt1090
    @suneeshnt1090 3 роки тому +1

    Thanks bro...❤️❤️❤️🙏
    നമ്മുടെ നാട്ടിൽ സർക്കാരിനും ഇതുപോലെ തുടങ്ങാവുന്നതാണ്. ഏതോ ഒരു പഞ്ചായത്ത് ഇതേപോലെ ഒരു പദ്ധതി നടപ്പാക്കിയതും കഴിഞ്ഞ വർഷം വായിച്ചതും ഓർമ്മ വരുന്നു....
    Anyway... America is beautiful..🥰🥰🥰

  • @kiranrkrishnan4197
    @kiranrkrishnan4197 3 роки тому +2

    ഇതായിരിക്കാം exercise is a neccasory evil എന്നു പറയുന്നത്. Thank you Shinod for this video . Stay safe ... Be healthy and take care of yourself.

  • @jayaprakashramakrishnan7862
    @jayaprakashramakrishnan7862 3 роки тому +3

    ഒന്പത് വർഷമായി ജിമ്മിൽ പോകുന്നു...When life gives pain, go to gymmm..🤗

  • @annmaryantony1155
    @annmaryantony1155 3 роки тому +1

    Njan oru teenager ann lock down thodagiyapol thudagiya work out ann from home eppo 1 1/2 year ayyi eppo asugagall onnum vararilla 6 maasam ayyi yogayilekk onn mati pidichu aadyate 2 month struggle udayirunnu eppo it's so easy. More confidence, body prepositions all correct...... It's a beautiful lifestyle

  • @Naturalvlog-qn7ox
    @Naturalvlog-qn7ox 3 роки тому +1

    ചേട്ടന്റെ അവതരണം സൂപ്പർ💕👏👍

  • @geethakumari771
    @geethakumari771 3 роки тому +2

    Interesting words. Good information. Watching this in the midst of cooking.

  • @anu0p
    @anu0p 3 роки тому +2

    Every video conclude with a message.. superb!!

  • @maheswaraswin
    @maheswaraswin Рік тому +1

    Bro..great video..pakshe ippo Indiayil pala citiesum already ingane anu bro..In Bangalore, there are multinetwork gymnasiums where we can transfer membership from one to other. They have swimming pool facility, kick boxing, kung fu, aerobics and other martial arts training as well. Things have changed a lot in India.

  • @aswanths29
    @aswanths29 3 роки тому +1

    Endhu bangiyilanu sir oro karyavum present cheyyunnath kettirikkan Nalla oru positive mood aanu🥰

  • @kennymichael542
    @kennymichael542 3 роки тому

    ഞാൻ അമേരിക്കയിലെ ജിമ്മിനെ കുറിച്ചുള്ള ഒരു വീഡിയോ വേണം എന്ന് പറഞ്ഞപ്പോൾ ഇത്ര വേഗം ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല. Thanks a lot

  • @abduljaleel4391
    @abduljaleel4391 3 роки тому +1

    Very good topic... thanks..🙏

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 3 роки тому +2

    ഷിനോ..... ഇത് കാത്തിരുന്ന ഒരു വീഡിയോ ആയിരുന്നു. ഗംഭീരമായിരിക്കുന്നു.

  • @2825arc
    @2825arc 3 роки тому +2

    നല്ല ഐശ്വര്യമുള്ള ചാനൽ👍👍👍

  • @amerjithkayanayil
    @amerjithkayanayil 3 роки тому +1

    Good.. Job.. Brother...!👌
    Reminder...topic about..New business ideas in US

  • @vincentjohnson7789
    @vincentjohnson7789 3 роки тому +1

    Colam nala oru sannasham 👍 valara nalla simple awatharanam great 💪💪💪

  • @dr.mathewphilip
    @dr.mathewphilip 3 роки тому +3

    You share real authentic experiences. Great to watch them.

  • @harikrishna-lw6yn
    @harikrishna-lw6yn 3 роки тому

    Nice one Chetta. Naatil ithupole oru network of gym venm. Chilapo joli shtalamo allenkil thamsam marendi oro natilum poyi ulla gymil ellam registration cheyanulla paad ozhivakkan pattum

  • @chandrikad5296
    @chandrikad5296 3 роки тому

    വളരെ നല്ല informations .Thank you

  • @swalihtp2421
    @swalihtp2421 3 роки тому

    ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് നല്ല രീതിയിലുള്ള അവതരണം ❤❤ sbcd

  • @aravindraj4466
    @aravindraj4466 3 роки тому +1

    Bro next video il nursing job Life ne kurich onnu parayuoo

  • @MrYepic
    @MrYepic 3 роки тому +1

    Good work! And good workout motivation ! Health is wealth.

  • @rajeshkoothrapilli5675
    @rajeshkoothrapilli5675 3 роки тому +1

    @9:49 Song "Small Town Boy"

  • @kevinkrishnan8810
    @kevinkrishnan8810 3 роки тому

    Shinoothettaaa... You are awsome ... Nigalee kanumbooum keelkumboozhum enik santhooshamundavunnu... You are a dopamine booster ...

  • @dz001c
    @dz001c 3 роки тому +2

    Lovely presentation and good motivation bro 💪

  • @muhammedansil2941
    @muhammedansil2941 3 роки тому +21

    തടി കൂടി എന്ന് തോന്നിയപ്പോൾ ജിമ്മിൽ പോയി കുറക്കാം എന്ന് വിചാരിച്ചു.... പിറ്റേന്ന് തോട്ടു lockdown.... കളിയും ഇല്ല ജിം ഇല്ല school ഇല്ല...
    നേരെത്തെ ഉണ്ടായ തടി നേരെ ഇരട്ടിയായി.... (Home workout ഒരു thrill ഇല്ല 😪😌)
    അപേക്ഷിക്കുകയാണ് corona ഒന്ന് പോയിതരുമോ 😊🤪😌💯🙏🙏🙏🙏🙏🙏🙏👀

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 роки тому +1

      🙏😊

    • @muhammedsali7300
      @muhammedsali7300 3 роки тому +2

      ഇതിൽ നിങ്ങൾ കൊറോണ ഉള്പെടുത്തണ്ട നിങ്ങൾ വീട്ടില് നിന്നു weight ട്രെയിനിങ് ചെയ്താൽ മതി

    • @muhammedansil2941
      @muhammedansil2941 3 роки тому +2

      @@muhammedsali7300 ശ്രമിച്ചു പക്ഷെ ഒരു ഇത് കിട്ടുന്നില്ല 😪

    • @kailas7017
      @kailas7017 3 роки тому +2

      @@muhammedsali7300 ee lock down vannaondulla upayokam njan thadi kurachu ennathanu

    • @muhammedansil2941
      @muhammedansil2941 3 роки тому

      @@kailas7017 ur Instagram id

  • @alvinsony668
    @alvinsony668 3 роки тому +1

    Hello Shinoth cheeta..... Adipoli video❤️✨🙌👏👏

  • @spagaming3045
    @spagaming3045 3 роки тому +1

    Zoo oke newyorkil ondagill video chaiyummoo 😊🥰

  • @libinpanavally1131
    @libinpanavally1131 3 роки тому +1

    അവസാനം പറഞ്ഞ വാക്കുകൾ അതിമനോഹരം

  • @adarshmramesh1904
    @adarshmramesh1904 3 роки тому +3

    $40 മാത്രേ ഉള്ളൂ😮 nice infrastructure👍

  • @kvnpaul5602
    @kvnpaul5602 3 роки тому +3

    Watching the videos after a long time. Chettan still you have the same energy 🥰👌. Gym oru Mall pole und 😝😝😝

  • @godsoncreations4216
    @godsoncreations4216 3 роки тому +4

    I am your consistent viewer..Your videos really gives a pleasant feeling to our minds....Can you make a video on how did you reached America? What you were doing in Kerala before you reached USA...Your journey from Kerala to USA... Interested to know about it 👍👍👍

  • @vinodedison8774
    @vinodedison8774 3 роки тому

    Chummathalla bro yude body full neeradichu irikkunne😄👍...nice video bro👍

  • @samm1842
    @samm1842 3 роки тому

    Super video anna..sofayil achappavum kazhichu ithokke kandu plingiii irunnu poi....gym-l membership edukkanam naale...😄

  • @lekhaa7594
    @lekhaa7594 3 роки тому

    Presentation orupad eshtamnu njangade natukaranayond prethyekichum all the best

  • @arunms1923
    @arunms1923 3 роки тому +46

    ഞാൻ രാവിലെ ജോഗിംഗിന് എണീക്കാൻ നേരം ഞാനും മനസും തമ്മിൽ എന്നും ഇതേ തർക്കം ഉണ്ടാകാറുണ്ട്.. 🤭

  • @sunnykattumpuram5291
    @sunnykattumpuram5291 3 роки тому

    Nice Jim nice talking bye buddy thank u 4 ur time

  • @miltonvarghese
    @miltonvarghese 3 роки тому +1

    Love to watch You end all videos with a message of Practical Wisdom
    All the best

  • @generallawsprasadmk900
    @generallawsprasadmk900 3 роки тому

    വ്യത്യസ്തമായ വീഡിയോ വളരെ ഇഷ്ടപ്പെട്ടു
    How are other leisure times spent there

  • @rethraj
    @rethraj 3 роки тому +1

    This kind of gyms in india also india so with mini version . But most of these things are here . Mumbai , NCR and all

  • @adhil3616
    @adhil3616 3 роки тому +1

    01:28 Camaro 😍😍

  • @berginjoseph7181
    @berginjoseph7181 3 роки тому

    നല്ല കണ്ടന്റ് നല്ല പ്രസന്റേഷൻ നല്ല പ്രോനൗണ്സ്യേഷൻ = SAVAARI by Shinoth mathew

  • @suuuui1408
    @suuuui1408 3 роки тому +110

    അമേരിക്കയിൽ ആയിട്ടും ശുദ്ധ മലയാളം ആണല്ലോ ഇങ്ങേരെ പറയുന്നെ🤔🤔😁😁😁😁🐭❤️❤️❤️

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 роки тому +11

      ❤️❤️😊

    • @keralalight
      @keralalight 3 роки тому +3

      He is a pure Malayalee not American

    • @pabloescobar1485
      @pabloescobar1485 3 роки тому +14

      *അങ്ങനെയാണ് യഥാർത്ഥ മലയാളി* 🔥 *അല്ലാതെ ഉരുളക്കിഴങ്ങു വായിലിട്ട പോലെ സംസാരിക്കുന്നവർ അല്ല*

    • @stephydxb6782
      @stephydxb6782 3 роки тому +1

      @@pabloescobar1485 🥔 heeeeeee🤣🤣🤣🤣👍👍👍👍👍👍

    • @suuuui1408
      @suuuui1408 3 роки тому +1

      @@pabloescobar1485 aysheri ang oru vayangaran thanne!!! 👍🏿

  • @subeeshsubeesh5314
    @subeeshsubeesh5314 8 місяців тому

    അമേരിക്കയിലെ യോഗയെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്തൂടെ

  • @nitheesh6696
    @nitheesh6696 3 роки тому

    Hai chetta,chettan upload cheyunna ella videosum kandittila,but njn kanda videos ellam pwoliyann ketto👍👍

  • @NidhinChandh
    @NidhinChandh 3 роки тому +1

    എന്നെ ശരീര സൗന്ദര്യ മത്സരത്തിൽ ഏറ്റവും കൂടുതൽ അത്ഭുതപെടുത്തിയത് അർണോൾഡ് ഒന്നും അല്ല , അത് നമ്മുടെ കല്യാണ രാമനിലെ Mr പോഞ്ഞിക്കരെയാണ് . ആ കല്യാണ സദസിൽ ഇത്രയും ആളുകളുടെ മുമ്പിൽ തന്റെ ശരീരസൗന്ദര്യം കാണിച്ച ആ മനസുണ്ടല്ലോ , അതാണ് എനിക്കിഷ്ട്ടപെട്ടതു .. " ഭാരതമെന്നാൽ നാടിന് നടുവിൽ കേരളം ഒരുപിടിമണ്ണല്ല " 💥💥💪💪

  • @MV-pc5nm
    @MV-pc5nm 3 роки тому

    Bro I like ur presentation.. Good intro outro..

  • @man-wy1wh
    @man-wy1wh 3 роки тому

    Epolum vedio notification varumpol daily kanum....last dialogue kelkkan😍

  • @mathewsabrahamrajan
    @mathewsabrahamrajan 3 роки тому

    Informative regarding modern jim

  • @als6847
    @als6847 2 роки тому +1

    Oru detail video cheyyamoo.! Avide fitness trainer avan an

  • @kiranjose3655
    @kiranjose3655 3 роки тому

    കൂടുതൽ കാഴ്ചകൾ വീഡിയോയിൽ പ്രതീക്ഷിക്കുന്നു

  • @krishnakumartr4416
    @krishnakumartr4416 3 роки тому +1

    Last dialogue superdaaa

  • @yatrawithsreejithpj9071
    @yatrawithsreejithpj9071 3 роки тому +1

    Shinoth bro garage onnu kannikumo adutha videoill

  • @adiladam8937
    @adiladam8937 3 роки тому

    Aaa അവസാനം തരുന്ന വാക്കുകൾ അതിലാണ് നിങ്ങളെ fan ആയിപോയത്

  • @LiveLyv
    @LiveLyv 3 роки тому

    നാട്ടിൽ പ്രായമായവർ അധികവും ലാബിലും ക്ലിനിക്കേലുകുമാണ് രാവിലെ പോകുന്നത്. മുട്ട് വേദന, നടു വേദന.. ഷുഗർ ബിപി....
    ജിം എല്ലാർക്കും ഉള്ളതാണ്, മസിലിനു വേണ്ടി മാത്രം ഉള്ളത് അല്ല എന്ന് ഇനിയും ആളുകൾ മനസ്സിലാക്കിയിട്ടില്ല!

  • @johnxavier5816
    @johnxavier5816 3 роки тому +2

    ഒരു ജിമ്മൻ സലാം👍👍👍

  • @infinitx1330
    @infinitx1330 3 роки тому +1

    2 dumbell endengi most of the body parts veetil thanne work cheyyam onnu odukayum koodi cheythal cardio workoutum ayi

  • @ebinshaji5316
    @ebinshaji5316 3 роки тому +1

    Njn gymil poykkondirunnatha 3 masam poyi veedum lockdown vannu ippol 3 masam aayi vittil gymil pokan pattathe irikkuva adutha masam thukkan vedi kathirikkuva collegeil pokan pattiya aviduthe gym use cheyyaru. Ellaam kondum pettirikkuva

  • @MannathCreations
    @MannathCreations 3 роки тому

    ഹായ് ഷിനോദ് വളരെ മനോഹരമായ അവതരണം ലളതമായ സംസാരം അഭിനനങ്ങൾ ആർ.കെ കക്കോടി

  • @westmedia4325
    @westmedia4325 3 роки тому

    ഞാൻ കാത്തിരുന്ന വീഡിയോ... ഒരുപാട് നന്ദി

  • @RakeshPG
    @RakeshPG 3 роки тому +4

    What a coincidence.. I joined LA fitness yesterday :)

  • @harikrishnankg77
    @harikrishnankg77 3 роки тому

    ഇതൊക്കെ കാണുമ്പോൾ കൊതിയാകുന്നു....🤗 നമ്മുടെ നാട്ടിൽ ഒരു പയ്യൻ ജ്മ്മിൽ പോകുമ്പോൾ അവനെക്കാൾ വലിയ ഉല്കണ്ട നാട്ടുകാർക്കാണ്. നീയൊക്കെ ജ്മ്മിൽ പോയിട്ട് എന്ത്‌ ചെയ്യാൻ ആണ് എന്ന ചോദ്യം കേൾക്കാത്തവർ വളരെ കുറവായിരിക്കും. ഇനി എങ്ങാനും അത്യാവശ്യം വർക് ഔട്ട്‌ ചെയ്തു ബോഡി ഒക്കെ ഒന്ന് സെറ്റക്കിയാൽ പറയും അവൻ പ്രോട്ടീൻ അടിച്ചിട്ടാണെന്നു. ജിമ്മിന്റെ പടിപോലും കണ്ടിട്ടില്ലാത്ത കുറെ കവല നിരങ്ങികൾടെ പ്രധാന വർത്താനം ആണ്,ജ്മ്മിൽ പോകുന്നത് ഒക്കെ കൊള്ളാം പക്ഷെ പ്രോട്ടീൻ പൌഡർ യൂസ് ചെയ്താൽ കിഡ്‌നി വരെ അടിച്ചു പോകും എന്ന ഉപദേശം കൂടി കേട്ടാൽ ശുഭം😂 😂

  • @shafeeksha6675
    @shafeeksha6675 3 роки тому

    Gymil പോവാൻ first 5 mint മടി തന്നെ അങ്ങോട്ട് തുടങ്ങിയാൽ പിന്നെ ok. ഇത് പോലെ ulla machinery's നാട്ടിലും ഉണ്ട് എന്നൽ ബക്കി ഉള്ള activities ഇല്ല അവിടെ എല്ലാം package ആയി നടക്കുന്നു .ലാസ്റ്റ് words പഴയത് പോലെ 👍👍

  • @L-e-o-M10
    @L-e-o-M10 3 роки тому +2

    ജിമ്മിൽ പോയി ഒരു മാസം കൊണ്ട് രണ്ടുമാസം കൊണ്ടോ മൂന്നുമാസം ഉണ്ടോ നമ്മൾ എന്താണ് ഉദ്ദേശിക്കുന്നത് നമ്മുടെ വെയിറ്റ് ലോസ്റ്റ് ആണോ വെയിറ്റ് ഗെയിനിങ് ആണോ അത് ആദ്യം ഫോക്കസ് ചെയ്യുക പിന്നെ നമ്മൾ എടുക്കുന്ന ഡയറ്റ് പോലിരിക്കും നമ്മുടെ ബോഡി പ്രോസസ്സ് ചെയ്യുന്നത്..... ഡയറ്റ് വർക്കൗട്ട് സ്ലീപിംഗ് ഇവ മൂന്നും പ്രാധാന്യമാണ് .... ഇത്രയൊക്കെ പറയാൻ ഞാൻ ഒരു ട്രെയിനർ അല്ല എന്റെ ജിമ്മ് ലൈഫിന് ഞാൻ മനസ്സിലാക്കിയത്....

  • @preethasivan8063
    @preethasivan8063 3 роки тому +2

    Conclusion always adipoli. 👌🙏

  • @nafunafu9813
    @nafunafu9813 3 роки тому +1

    എത്ര വലിയ വീഡിയോ ആണേലും കേൾക്കാൻ മടുപ്പില്ലാത്ത അവതരണം

  • @sureshkumar-jz3dh
    @sureshkumar-jz3dh 3 роки тому

    Conclusary comments, specifically
    fine ! All Best wishes to your channel.

  • @anoopchalil9539
    @anoopchalil9539 3 роки тому +1

    Entamme....reaxation aayi😮😮😮

  • @spacex9099
    @spacex9099 3 роки тому +2

    Athe slow and steady wins the race 😍😍❤️

  • @shihad.ashihad.a2584
    @shihad.ashihad.a2584 3 роки тому

    ഷിനോദ്. നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ