🔥അപകർഷത ബോധം ബോഡി നെഗറ്റിവിറ്റി - Body Negativity and Inferiority Complex

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 40

  • @sar-x4l
    @sar-x4l Рік тому +11

    ഇങ്ങനത്തെ കാര്യങ്ങൾക്ക് ഒക്കെ ചെറുപ്പത്തിൽ എത്രയോ മാനസികമായി വിഷമിച്ചിരുന്നു .സാറിനെ പോലെ ആരെങ്കിലും ഇങ്ങനെയൊക്കെ പറഞ്ഞു തരാൻഉണ്ടെങ്കിൽ 🙏

  • @nileenamariasiby5064
    @nileenamariasiby5064 Рік тому +9

    Bodyshaming cheyumbol atu moolam undakuna pain valare valutanu

  • @Dhuriyodhanan
    @Dhuriyodhanan 9 місяців тому +3

    Very good advice sir ❤

  • @TheMediaPlus
    @TheMediaPlus Рік тому +3

    എന്റെ പല്ലുകൾ പൊന്തിയത് കൊണ്ട് എനിക്ക് ആളുകളോട് ചിരിക്കാൻ ഭയമാണ് ifiriority complex.. എനിക്ക് ഇപ്പോൾ ഭയങ്കര anxity ആണ്.. ഞാൻ Dr കണ്ടു പല്ലുകൾ crown ചെയ്തു പക്ഷെ ഇപ്പോൾ വീണ്ടും അതുപോലെ ആയി മോണ കയറിട്ടു ഉണ്ട്.. ഇപ്പോൾ എന്റെ ജോലിപോലും പോയി. ഇന്റർവ്യൂ നു പോലും പോവാൻ കഴിയുന്നില്ല..

  • @shafiprml4124
    @shafiprml4124 2 роки тому +2

    Thankyou sir

  • @ashdvp
    @ashdvp 5 місяців тому +2

    ❤good

  • @pramod.k2907
    @pramod.k2907 2 роки тому +1

    Thank you sir.

  • @bijimp9240
    @bijimp9240 Рік тому +2

    Sir enik frond pallin vidavund athinal ente husinod adyathekal communication kuranjirikkunnu ith enne orupaad vishamippikkunnu enik hussinod nalla combaniyavanamennund pallinte presnam karanam pattunnilla. Ee problems engne pariharikan pattum?
    3 massamayi ingane oru infurity comblex pettenn undayathaan entha cheyyum sir?

    • @PsychologistAnand
      @PsychologistAnand  Рік тому +2

      ഭർത്താവിനോട് ഈ വിഷയം സംസാരിച്ചതാണോ ?

    • @subhashbaskaran5798
      @subhashbaskaran5798 Рік тому

      എനിക്ക് ഒരു കുഴപ്പവുമില്ല,പല്ലിന്റെ വിടവൊന്നും എനിക്കൊരു പ്രശ്നമേയല്ല

    • @bijimp9240
      @bijimp9240 Рік тому +1

      Samsarichu sir
      Kuzhapallyaanna parayunne but enik ith samsarikkumbo kuzhappam und
      Infurity karanama thonnunnu?
      Entha pariharam
      Husin kuzhappam illankilum njn alod silentayi pokunnu ath lifine bathikkunnund

    • @PsychologistAnand
      @PsychologistAnand  Рік тому +1

      @@bijimp9240 സംസാരിക്കുമ്പോൾ മടി തോന്നുന്നു എന്നാണോ അതോ സംസാരിക്കാനേ പറ്റുന്നില്ല എന്നാണോ പറയുന്നത് ?

    • @bijimp9240
      @bijimp9240 Рік тому +1

      @@PsychologistAnand samsarikkumbo madi thonnunnu sir. samsarikkan onnum kittunnilla
      Athyavisa karyagal samsarikkum.Adyathe combaniyayittulla samsaram varunnilla

  • @ajayakrishnan3390
    @ajayakrishnan3390 7 місяців тому +2

    ഡോക്ടർ എനിക്ക് ആൺ സുഹൃത്തുക്കളുടെ മുന്നിൽ വച്ചു ഷർട്ട്‌ മാറാൻ നാണക്കേട് പോലെ ഈ ശീലം എങ്ങനെ മാറ്റിയെടുക്കാം ഒരു guts കിട്ടാത്തത് പോലെ അത് കൊണ്ട് അവർ പരമാവധി ബോഡി ഷെയിം ചെയ്യുന്നു ഇത് എങ്ങനെ മാറ്റാൻ പറ്റും?

    • @PsychologistAnand
      @PsychologistAnand  7 місяців тому +1

      നിങ്ങളുടെ history, ഇപ്പോഴത്തെ സാഹചര്യം, മനോനില തുടങ്ങി പല കാര്യങ്ങളും അറിഞ്ഞാൽ മാത്രമേ പരിഹാരം നിർദ്ദേശിക്കാനാവൂ

    • @ajayakrishnan3390
      @ajayakrishnan3390 7 місяців тому +1

      ​@@PsychologistAnandഞാൻ വിദേശത്താണ് താങ്കളോട് ഓൺലൈൻ ആയി കോൺടാക്ട് ചെയ്യാൻ കഴിയുമോ

    • @PsychologistAnand
      @PsychologistAnand  7 місяців тому +1

      @@ajayakrishnan3390 എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.

  • @user6596
    @user6596 2 роки тому +2

    സർ, എനിക്ക് ഒരു headache വന്നതിനു ശേഷം ഭയങ്കര anxiety ആണ്. എനിക്ക് schizophrenia വരുമോ എന്ന പേടി കൊണ്ട് സ്കോസോഫ്രെനിയ യെ പറ്റി ഒരുപാട് വീഡിയോസ് കണ്ടിരുന്നു അതിനുശേഷം എനിക്ക് ആൾക്കാരെ കാണുമ്പോൾ അവർ എന്നെ ഉപദ്രവിക്കും എന്ന ചിന്ത വരുമോ എന്നാ പേടി ഉണ്ടായിരുന്നു enna ippo anganathe ചിന്ത വന്നാൽ എനിക്ക് anxiety ഉണ്ടാകാറില്ല, ഇതു ocd yude symptom ano?

    • @PsychologistAnand
      @PsychologistAnand  2 роки тому +4

      Overthinking. അത്രയേയുള്ളൂ. എന്തിനിങ്ങനെ ആവശ്യമില്ലാത്ത വീഡിയോകൾ കാണുന്നു? അത് ആദ്യം നിർത്തു

  • @dreamsofafi6792
    @dreamsofafi6792 Рік тому

    ഇപ്പോഴും സൂയിസൈഡ് വരെ ചെയ്യാൻ തോന്നുവാ 😔. തടി കാരണം ഒരു ജോബ് പോലും കിട്ടുന്നില്ല. എന്താ അങ്ങനെ 😔😔

    • @PsychologistAnand
      @PsychologistAnand  Рік тому +2

      ജോലി കിട്ടും. വിഷമിക്കേണ്ട. ജീവിത പ്രശ്നങ്ങളെ ഒന്നിച്ച് കാണാതെ വേറെ വേറെ എഴുതി വച്ച് ഓരോന്നിനും അതിന് തക്കതായ Solution കണ്ടെത്താൻ ശ്രമിക്കുക. ശരിയാവും

    • @dreamsofafi6792
      @dreamsofafi6792 Рік тому +1

      @@PsychologistAnand 😍😊

  • @mycollection3175
    @mycollection3175 2 роки тому +1

    എന്നോട് ഡോക്ടർ പറഞ്ഞിരുന്നു ഞാൻ കഴിക്കുന്ന ഗുളിക escipra 5 mg 2 ennam kazhikkumbol improvement undenkil 2ennam kazhicholu enn. അത്‌ കൊണ്ട് njan ideykk ടെൻഷൻ കൂടുമ്പോൾ 2 എണ്ണവും അല്ലാത്തപ്പോൾ ഒന്നും ആണ് കഴിക്കുന്നത്.. അങ്ങനെ മാറ്റി കഴിക്കുന്നതിൽ പ്രശ്നമുണ്ടോ

  • @nabeelhussain751
    @nabeelhussain751 Рік тому +1

    Sir counciling undo.ningalude number kittiyal upakaramayirunnu

  • @jomijoseph5974
    @jomijoseph5974 2 роки тому +1

    Sir എവിടെയാണ് ക്ലിനിക് നമ്പർ തരാമോ

    • @PsychologistAnand
      @PsychologistAnand  2 роки тому +1

      ഇ മെയിൽ അയക്കൂ psychologyforall@rediffmail.com

  • @roopeshroopesh7877
    @roopeshroopesh7877 8 місяців тому +1

    Jan hight kuravanu jan😂😂😂

  • @rajeshpannicode6978
    @rajeshpannicode6978 9 місяців тому +1

    ഉയരം കൂടി എന്നതിനാലും പല്ല് പൊന്തിയതിനാലും ഒരുപാട് പരിഹാസങ്ങൾ നേരിടെണ്ടി വന്നു.