എനിക്കെന്തോ ഭയങ്കര ഇഷ്ടാണ്. കണ്ട ഒരു വീഡിയോ പോലും ഇഷ്ടം ആവാതെ ഇരുന്നിട്ടില്ല. വളരെ നന്നായി കാര്യങ്ങൾ അവതരിപ്പിക്കും.ഇയാളുടെ അമ്മയെയും ഒരുപാടിഷ്ടാണ് . വളരെ relatable ആയ content creator.❤
സത്യം ആണ് ചേച്ചി... ഒരാളെ ചെറുപ്പത്തിൽ കുറവുകൾ പറഞ്ഞു കളിയാക്കിയാൽ ആ സമയത്ത് മനസ്സിൽ ഉണ്ടാവുന്ന മുറിവ് ഒരിക്കലും ഉണങ്ങില്ല. അത് കേൾക്കുമ്പോ മാത്രമല്ല എല്ലായിപ്പോഴും ഒരു വല്ലാത്ത നീറ്റൽ ഉണ്ടാകും. കളിയാകുമ്പോ നിങ്ങൾക് ഒരു നിമിഷത്തെ സന്തോഷം കിട്ടുമായിരിക്കും കേൾക്കുന്നവർക് ചിലപ്പോൾ അത് life long ഉണങ്ങാത്ത മുറിവുണ്ടാക്കും അവരെ വേദനിപ്പിച്ചുകൊണ്ടിരിക്കും എന്ന് ആരും ഓർക്കാറില്ല. ഞാനും ഇത് ഫേസ് ചെയ്തതാണ്. ഇന്ന് എന്റെ ലൈഫിൽ ആരുമില്ല. ഇതുപോലത്തെ ഒരുപാട് ഇൻസിഡന്റ്‌സ് എന്നെ ഒറ്റക്കാക്കി. അന്നും ഇന്നും എനിക്ക് ആളുകളെ ഫേസ് ചെയ്യാനുള്ള കോൺഫിഡൻസ് ഇല്ലാതെയാക്കി.
മോളേ ഈ ഞാനും തടിച്ചിയെന്ന വിളി ചെറുപ്പത്തിൽ മുതൽ കേട്ടു തുടങ്ങിയതാണ്. എന്നെ സ്ക്കൂൾ മേറ്റ്സ് പല പേരുകളും വിളിച് കളിയാക്കിയിരുന്നു. പക്ഷേ ഇപ്പോൾ 29 വർഷങ്ങൾക്കു ശേഷം സ്ക്കൂൾ ഗ്രൂപ്പിൽ അതൊക്കെപ്പറഞ് ചിരിക്കാറുണ്ട്. ഒന്നും കാര്യമായി എടുക്കേണ്ട മോള് സൂപ്പറാ❤❤❤
First ever Joshtalk that i could relate to...💓 I was also a tall girl. We are always considered outcast and no friends at all during School time. Love your videos Greeshma.
അല്ല ഗ്രീഷ്മാ... നീ എന്ത് കുന്തത്തിനാ അന്നും ഇപ്പോളും അതിന് വിഷമിക്കുന്നത്. നിന്നെ ഒരു ദിവസം പോലും കാണാതിരിക്കാനാവാത്ത എന്നെപ്പോലത്തെ എത്ര ആൾക്കാർ നിനക്കുണ്ടെന്ന് നിനക്കറിയില്ല. നീ ഞങ്ങടെ മുത്തല്ലേടാ 💝💝💝💝💝 (നീ എന്ന് വിളിച്ചത് അത്രയേറെ അടുപ്പം ഫീൽ ചെയ്തത് കൊണ്ടാട്ടോ )
ഞാൻ തന്റെ ഒരു ഫാൻ ആണ് താൻ പൊളിക്കെടോ കോംപ്ലക്സ് തോന്നാൻ തക്ക കുറവ് ഒന്നും തനിക്കില്ല അടിച്ചമർത്താൻ നോക്കുന്നവരെ പോകാൻ പറ ഞാനും ഇതൊക്കെ കുറെ അനുഭവിച്ചതാ 👍👌👌
എന്തിനാ കുട്ടീ ഇങ്ങനെ വിഷമിക്കുന്നെ??? അതിന് മാത്രം ഒരു കുറവും മോൾക്കില്ല..പറയുന്നവർ പറയട്ടേ...എന്തിനാണ് പറയുന്നത്? എനിക്ക് മനസ്സിലാവുന്നില്ല..നീ സൂപ്പർ ആണ് കുട്ടീ...ഇനിയും ഉയരങ്ങളിൽ എത്തട്ടെ❤❤❤❤
Hai Greeshma😊 Moj ൽ unexpected ആയിട്ടാണ് തന്റെ വീഡിയോ ഞാൻ കാണുന്നത്.. First തന്നെ ഭയങ്കര ഇഷ്ടായി acting മാത്രം അല്ല 😊വേറെ എന്തോ ഒരു പ്രതേകത തന്നിൽ കണ്ടു.. അമ്മയുമായുള്ള കോമഡി വീഡിയോസ് ഒക്കെ നല്ലതാണ് 👍🏻👍🏻🥰 സാരല്ലെടോ നമ്മളെ ഏറ്റവും കൂടുതൽ കളിയാക്കുന്നതും, കുറ്റപ്പെടുത്തുന്നതും ഒക്കെ ശെരിക്കും നമ്മളെ അവർക്ക് അറിയാത്തത് കൊണ്ട് തന്നല്ലേ.. ആ സിറ്റുവേഷൻസിലൂടെ കടന്ന് പോകാത്ത മനുഷ്യർ ചുരുക്കം ആവും.. എല്ലാ കാലത്തും ഉണ്ടാവും അസ്ഥാനത്ത് വിമർശിക്കാൻ ഒരു കൂട്ടം ആൾക്കാർ... Josh talks പോലുള്ള ഒരു വലിയ platform ൽ ഈ കളിയാക്കിയതിൽ ഒരാളെങ്കിലും എത്തിയിട്ടുണ്ടോ.. So.. Keep going dear💜 all the best 💜💜💜
Greeshma... I m a very big fan of u.... എന്നെ എന്തോരം ഇയാൾ ചിരിപ്പിച്ചിട്ടുണ്ട് എന്ന് അറിയ്യോ..... മറ്റൊരാളെ സന്തോഷിപ്പിക്കുക എന്നതാണ് ഈ ലോകത്തിലെ ഏറ്റവും മഹത്തായ കാര്യം.... ഇയാൾ അത് ചെയുന്നുണ്ട്..... U r a great person🥰..... ഞാനും ചെറുപ്പത്തിൽ മെലിഞ്ഞിരിക്കുന്നു എന്ന് കുറെ കളിയാക്കൽ കേട്ടിട്ടുണ്ട്... വിഷമിച്ചിട്ടുണ്ട്.....ആ വിഷമം എനിക്ക് അറിയാവുന്നത് കൊണ്ടു തന്നെ ഞാൻ ഒരാളുടെയും look നെ പറ്റി judgement നടത്തി കളിക്ക് പോലും അവരെ വിഷമിപ്പിക്കാറില്ല ... അനുഭവിച്ചവർക്കേ ആ വേദന മനസ്സിലാവൂ.....
Body shaming ഒരാളെ ഒത്തിരി change ആക്കും 🙃കാരണം ഞാൻ ഒരു ടൈംൽ നല്ല active ആയ കുട്ടി ആയിരുന്നു.. പക്ഷെ degree കയിഞ്ഞ് കുറച്ചു yrs സ്സിനുള്ളിൽ നല്ല രീതിയിൽ body shaming ഏറ്റു.. വണ്ണം ഇല്ലല്ലോ... എന്താ കൊച്ചേ ഒന്നും കയ്ക്കുന്നില്ലേ.. എല്ലും തോലും ആയില്ലോ എന്നൊക്കെ.. പക്ഷെ plustwo വരെ ഒരു വിധം ക്ഷീണിച്ച ആളായിരുന്നു. പക്ഷെ അന്നൊന്ന് കിട്ടാത്ത മാനസിക ബുദ്ധിമുട്ട് ഇപ്പോൾ അനുഭവിക്കുന്നുണ്ട് 🙂അതോണ്ട് തന്നെ ഞാൻ ഒത്തിരി മാറി.. ഒരു introvert ആയെന്ന് തന്നെ പറയാം... പക്ഷെ എന്നെ അടുത്ത് അറിയുന്നവർക്ക് ഞാൻ extrovert ആണ് 🤭അതും 2-3പേര് മാത്രം.. അധികം ആരോടും മിണ്ടാത്തൊണ്ട് തന്നെ ഞാൻ അഹങ്കാരി ജാഡ ആയിട്ട് ഓക്കേ ആണ് എല്ലാർക്കും തോന്നാറു.. കൂടാതെ body shaming കേൾക്കുമ്പോ ആദ്യം ഓക്കേ കരച്ചിൽ ആയിരുന്നു ഇപ്പോ ദേഷ്യം ആണ്. ആരാണെന്ന് നോക്കില്ല മുഖത്ത് നോക്കി നല്ലത് പറയും... ചിലപ്പോൾ അതും എനിക്ക് നെഗറ്റീവ് ആകാറുണ്ട്.. 😑
മറ്റുള്ളവരെ വാക്കുകൾ കൊണ്ട് കുത്തി നോവിച്ച് സ്വയം സന്തോഷിക്കുന്ന ദുഷ്ട ജന്മങ്ങൾ അറിയുന്നില്ല അവരുടെ പ്രവർത്തികൾ മറ്റുള്ളവരിൽ എത്രത്തോളം മുറിവുകൾ ഉണ്ടാക്കിയിട്ടുണ്ടെന്ന് . ഇന്നും ആ മുറിവുകളിൽ നീറുന്ന ഒരു പാട് പേരുണ്ട്. പറയുന്നവർ ചിന്തിക്കണം കേൾക്കുന്ന ആൾടെ മനസ്സ്, സാഹചര്യം എല്ലാം ....
സത്യം എനിക്കും നല്ല നിളവും വണ്ണവും ഉണ്ട് ആൾകാർ ഏതു ക്ലാസ്സിൽ ആ പടികുന്നെ എന്ന് ചോദിക്കും 6 ക്ലാസ്സ് എന്ന് okke പറയുമ്പോൾ അവരുടെ okke ഒരു നോട്ടം ഉണ്ട്. മാനസികം ആയി എന്നെ അത് വല്ലാതെ തളർത്തി. ഞാനും ഒരു introvert ആയി മാറി. 🥲
ചേച്ചി പറഞ്ഞ കര്യങ്ങൾ ഓക്കേ എൻ്റെ ലൈഫ് ഉം ആയിട്ട് നല്ല relatable ആണ്. ചേച്ചിഡെ എല്ലാ വീഡിയോസ് ഉം ഞാൻ കാണാറുള്ളത് ആണ്....അത് കണ്ട് ചിരിച്ചിട്ട് ഉണ്ട്....പക്ഷേ ഈ വീഡിയോ കണ്ടിട്ട് ശെരിക്കും ഞാൻ കരഞ്ഞു പോയീ...എൻ്റെ ജീവിതത്തിലും ഞാൻ സ്കൂളിൽ പഠിചപ്പോ ഒരുപാട് ബോഡിശേമിങ് കേട്ടിട്ട് ഉള്ള വ്യക്തിയാണ്...അത് ഇപ്പൊ കളറിൻ്റെ പേരിൽ ആണെങ്കിലും beauty ഡെ പേരിൽ ആണെങ്കിലും....പറയുന്നവര് വിചാരിക്കുന്നില്ല അത് അവർക്ക് എത്ര വെഷമം ആവുമെന്നോ അത് എത്ര വേദന അവർ അനുഭവിക്കേണ്ടി വെരുമെന്ന് പോലും....ഇത്കൊണ്ട് ഓക്കേ തന്നെയാണ് പലരും introvert ആയി മാറുന്നത് തന്നെ.... എന്തായാലും ചേച്ചിടെ വാക്കുകൾ എന്നെ നല്ലപോലെ inspire ആകി🙂🤍....ഒരുപാട് സന്തോഷം ഉണ്ട്...ചേച്ചി ഇനിയും വീഡിയോസ് ചെയ്യണം❤
എനിക്കും അങ്ങനെ തന്നെ ആയിരുന്നു....degree k പഠിക്കുമ്പോൾ എനിക് 40 kg പോലും weight ഇല്ല....... എനിക് ഒരു function പോകാൻ പോലും മടി ആയിരുന്നു....എൻ്റെ പ്രായത്തിൽ ഉള്ള കുട്ടികൾക്ക് എല്ലാം ഒരു ആവറേജ് bodyum look um ഓക്കേ ഉണ്ടായിരുന്നു....എനിക് അവരെ കാണുമ്പോൾ വല്ലാത്ത വിഷമം ആയിരുന്നു...നന്നാവാൻ അമ്മ ഒരുപാട് മരുന്നോക്ക് വാങ്ങി തന്നു...but no use.... അന്ന് ഞാൻ ഒരുപാട് വിഷമിച്ചിട്ട് ഉണ്ട്
എന്റെ ദൈവമേ.... മോളുടെ വീഡിയോസ് കണ്ട് ചിരിക്ക് മാത്രം എത്രനാൾ ചെയ്തിട്ടുള്ളൂ ഇത്രയും സങ്കടപ്പെട്ടിട്ട് പറയുന്ന ഒരു വീഡിയോ കണ്ടിട്ട് ഭയങ്കര വിഷമം ആയിരുന്നു
ഡാ ഗ്രീഷ്മക്കുട്ടി ചക്കരമുത്തെ വിഷമിക്കണ്ടാട്ടോ❤ എന്റെയും ചെറുപ്പകാലം ഒറ്റപ്പെടീലിന്റെ ആയിരുന്നു. ഭയമായിരുന്നു കൂട്ടുകാർ .അത് ജീവിതത്തെ ഒരുപാട് ബാധിച്ചു പറഞ്ഞറിയിക്കാവുന്നതിലും അപ്പുറം.ഇപ്പോൾ 45 വയസായി ഒരുപാടൊരുപാട് വൈകി എങ്കിലും എന്നിലും മാറ്റങ്ങൾ വന്നു തുടങ്ങി ഇപ്പോൾ ഞാൻ spoken english class എടുക്കുന്നു tuition അങ്ങനെ പോകുന്നു എന്റെ ജീവിതം.എനിക്കും ഒരു മോൾ ആണ്. എന്നെപോലെ ആകാതെ ഞാൻ മോളെ ഒരുപാട് ശ്രദ്ധിച്ചു. അവൾ മിടുക്കിയാണ്❤. എന്റെ ഗ്രീഷ്മകുട്ടിയും മിടുക്കിയായി മുമ്പോട്ട് പോകണം❤ . all the best❤❤❤❤
7 th il പഠിക്കുമ്പോൾ school ൽ ഒരു Camp ഉണ്ടായിരുന്നു. frnds എല്ലാവരും camp ന് പേര് കൊടുത്തു അവർ എന്റെ പേര് കൂടെ Suggest ചെയ്തു . Teacher അവരോട് പറഞ്ഞു. വേണ്ട അവളെ കാണാൻ പ്രായം തോന്നുന്നു അതുകൊണ്ട് വേണ്ടന്ന്. Dance ഉം പാട്ടും പ്രസംഗവുമൊക്കെ പഠിച്ചിരുന്ന ഞാൻ മാറ്റി നിർത്തപ്പെട്ടു. ആ Teacher നെ ഞാൻ ഈ നിമിഷത്തിൽ സ്മരിക്കുന്നു.😌
Enikkm height ullathukond ingane kure kekkendi vannittind...thotti..giraffe etc...engane chekkane kand pidikkm ..africayil pokendi varullo etc...since childhood I've been hearing this comment coz I'm taller when compared to other girls . Short girls cute anennalo veipp. 172 ntho aan nte height..aalukl ingane parayumbo enikk insecurities indayittind..koode katta chunkinte pole nadannavl giant enn vilichittind..only coz of I'm taller than her. Aalkkar oriklm nannavilla...eppozhm mattullavarde confidence illandakkn nokkm..ippo njn adhikm mind aakkr illa aaru nthu paranjalm...ente life aan njn happy ayyittirikkm... that's the deal now😌 parayunnavr paranjonde irikkatte...
സത്യമാണ്. എനിക്കും ഇതേ അവസ്ഥ ഉണ്ടായിട്ടുണ്ട്. എൻ്റെ കുഞ്ഞമ്മ സ്വന്തം മക്കളെ വെച്ച് താരതമ്യം ചെയ്ത് അവർ സുന്ദരികളാണ്. എന്നെ കൊള്ളില്ല എന്ന് മുഖത്ത് നോക്കി പറഞ്ഞു. അതെൻ്റെ ഉള്ളിൽ വല്ലാതെ പതിഞ്ഞു. ഞാൻ സ്വയം കരുതി ഞാൻ കൊള്ളില്ലന്ന്. പുള്ളിക്കാരി എൻ്റെ നിശ്ചയത്തിന് വന്നിട്ട് ചോദിച്ചു നിന്നെ കെട്ടാൻ അവനെങ്ങനെ സമ്മതിച്ചെന്ന്. അങ്ങനെ ഒരുപാട് കളിയാക്കലുകൾ.
ന്റെ മോളുസേ ചെറുപ്പം മുതൽ ഭയങ്കര weight ആർന്നു ഞാൻ ഇപ്പോൾ 30 years ആയി.ന്റെ mrgn ഞാൻ 85 kg പിന്നെ 105,103 ഇതിൽ മാറ്റമില്ല😂😂😂😂ന്റെ neighbors ഉം റിലേറ്റീവ്സും ഉണ്ടച്ചി, ഉണ്ട, ആനകുട്ടി,ഡുണ്ടു എന്നൊക്കെയാ വിളിച്ചിരുന്നത് ഇപ്പോഴും അതെ bt എനിക്ക് ഇഷ്ട്ടാണ് ആ വിളികൾ. ഇപ്പോൾ 1 കൊല്ലമായിട്ട് ഞാൻ ഓട്ടോമാറ്റിക് മെലിഞ്ഞു 75 kg ആയി. Tyroid വന്നിട്ടാണ്😅. എന്നിട്ടും ഈ പേരുകൾക്ക് യാതൊരു മാറ്റവുമില്ല. പണ്ട് എന്നോട് മെലിയാൻ പറയുന്നവരോട് ഞാൻ പറയും ഞാൻ കഷ്ട്ടപ്പെട്ട് ഉണ്ടാക്കിയ തടിയാണ് നിങ്ങൾക്കെന്താന്ന്. ന്റെ parentsinod പറയും കല്യാണം നടക്കില്ല കിട്ടില്ല എന്നൊക്കെ, ന്നിട്ട് ന്റെ ഉപ്പ കൊറേ മരുന്നുകളും മെഷീൻസും വാങ്ങി തന്നു എല്ലാം അത്പോലെ ഇപ്പോഴും ഉണ്ട്, ഞാൻ ഒന്നും ചെയ്തില്ല🤣🤣🤣🤣. കല്യാണവും കഴിഞ്ഞു 2 പിള്ളേരും ആയി.105.103 ആണ് ഡെലിവറി ടൈമിൽ😂😂😂ആ എന്നോട് ആണോ ബാല ഇതൊക്കെ🤣🤣🤣🤣
ഒന്നുകൊണ്ടും വിഷമിക്കണ്ട ചിലരൊക്കെ അങ്ങനെ ആണ് കളിയാക്കാൻ മിടുക്കരായിരിക്കും. എല്ലാം തികഞ്ഞ വ്യക്തികൾ ആരാണ്. എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് videos🥰🥰🥰. All the best. ഉയരങ്ങളിൽ എത്തട്ടെ 👍
I think she is still worried about what others says we can understand by her words .. Dear brothers and sisters no one can hurt or shame on you if you build a strong heart.. motivate yourself guys... Don't search motivational videos of kind of stuff.. move on be indipendent.
I had the same experience. 5 th il padikumbol chodikum 10 il ano enn..10 il padikumbol chottikum collegil ano enn."nee nallonam thadichu " enna dialogue kelkathe irikkan , I stopped going to family functions, arudeyum mugath nokkathe ayi and slowly I became an introvert.padikkan und enn paranj veetil irikkan thudamgi😢.Ippo njan ok ayi varunind.But still family functionsin povarilah because "nee nallonam thadichu" Anna question maari "kalyanam nookunille " enn chodhikkan thodangi😂😂.shubham.
ഗ്രീഷ്മ ഞാൻ ആദ്യവും വിചാരിച്ചു വശപ്പി ശ ക്. ആണ് എന്ന്. എന്നാലും കണ്ടു. But ഞാൻ ചിരിച്ചു ചത്തു. ആളു മിടിക്കിആണ് എന്ന് മനസ്സിൽ ആ യി.. ഒരാളെ മനസ്സിൽ ആക്കാൻ ചിലർക്ക് സമയം എടുക്കും. Sorry. കൊടുത്തു മുന്നോട്ട് പോകുക. ടൈംകളായായല്ലേ. ❤️❤️❤️❤️❤️q🌹🌹🌹🌹🌹🌹🌹🌹🌹
Wow.. someone almost similar to me.College il enthenkilum oke cheyanam enn agrahamnundayrunu.Nadannilla. Athu kond onnude padikan pova karuthi 😊. Natukar parayunne ketal nammade life namuk ishtam ulla pole munnot povilla.
ചേച്ചി... ചിരിച്ചും ചിരിപ്പിച്ചും മാത്രം കണ്ടിട്ടുള്ള ചേച്ചിയെ ഇങ്ങനെ കാണുമ്പോൾ വിഷമം ഉണ്ട് 💔
എനിക്കെന്തോ ഭയങ്കര ഇഷ്ടാണ്. കണ്ട ഒരു വീഡിയോ പോലും ഇഷ്ടം ആവാതെ ഇരുന്നിട്ടില്ല. വളരെ നന്നായി കാര്യങ്ങൾ അവതരിപ്പിക്കും.ഇയാളുടെ അമ്മയെയും ഒരുപാടിഷ്ടാണ് . വളരെ relatable ആയ content creator.❤
Anikushtamaanu molde shorts
greeshma bose fan reporting 😍😘
സത്യം ആണ് ചേച്ചി... ഒരാളെ ചെറുപ്പത്തിൽ കുറവുകൾ പറഞ്ഞു കളിയാക്കിയാൽ ആ സമയത്ത് മനസ്സിൽ ഉണ്ടാവുന്ന മുറിവ് ഒരിക്കലും ഉണങ്ങില്ല. അത് കേൾക്കുമ്പോ മാത്രമല്ല എല്ലായിപ്പോഴും ഒരു വല്ലാത്ത നീറ്റൽ ഉണ്ടാകും. കളിയാകുമ്പോ നിങ്ങൾക് ഒരു നിമിഷത്തെ സന്തോഷം കിട്ടുമായിരിക്കും കേൾക്കുന്നവർക് ചിലപ്പോൾ അത് life long ഉണങ്ങാത്ത മുറിവുണ്ടാക്കും അവരെ വേദനിപ്പിച്ചുകൊണ്ടിരിക്കും എന്ന് ആരും ഓർക്കാറില്ല. ഞാനും ഇത് ഫേസ് ചെയ്തതാണ്. ഇന്ന് എന്റെ ലൈഫിൽ ആരുമില്ല. ഇതുപോലത്തെ ഒരുപാട് ഇൻസിഡന്റ്‌സ് എന്നെ ഒറ്റക്കാക്കി. അന്നും ഇന്നും എനിക്ക് ആളുകളെ ഫേസ് ചെയ്യാനുള്ള കോൺഫിഡൻസ് ഇല്ലാതെയാക്കി.
Me tooo....... totally lost......
Athe
Same here.....😢😢😢😢
എല്ലാം കഴിഞ്ഞു ഈ നികൃഷ്ട ജീവികൾ പറയുന്ന ഡയലോഗ് ഉണ്ട്. തമാശ ആയിട്ടെടുക്ക്, സീരിയസ് ആയിട്ട് എടുക്കാതെ,
😢
മോളേ ഈ ഞാനും തടിച്ചിയെന്ന വിളി ചെറുപ്പത്തിൽ മുതൽ കേട്ടു തുടങ്ങിയതാണ്. എന്നെ സ്ക്കൂൾ മേറ്റ്സ് പല പേരുകളും വിളിച് കളിയാക്കിയിരുന്നു. പക്ഷേ ഇപ്പോൾ 29 വർഷങ്ങൾക്കു ശേഷം സ്ക്കൂൾ ഗ്രൂപ്പിൽ അതൊക്കെപ്പറഞ് ചിരിക്കാറുണ്ട്. ഒന്നും കാര്യമായി എടുക്കേണ്ട മോള് സൂപ്പറാ❤❤❤
First ever Joshtalk that i could relate to...💓
I was also a tall girl. We are always considered outcast and no friends at all during School time.
Love your videos Greeshma.
Me also
She is a good content creater❤️
അല്ല ഗ്രീഷ്മാ... നീ എന്ത് കുന്തത്തിനാ അന്നും ഇപ്പോളും അതിന് വിഷമിക്കുന്നത്. നിന്നെ ഒരു ദിവസം പോലും കാണാതിരിക്കാനാവാത്ത എന്നെപ്പോലത്തെ എത്ര ആൾക്കാർ നിനക്കുണ്ടെന്ന് നിനക്കറിയില്ല. നീ ഞങ്ങടെ മുത്തല്ലേടാ 💝💝💝💝💝
(നീ എന്ന് വിളിച്ചത് അത്രയേറെ അടുപ്പം ഫീൽ ചെയ്തത് കൊണ്ടാട്ടോ )
ഞാൻ തന്റെ ഒരു ഫാൻ ആണ് താൻ പൊളിക്കെടോ കോംപ്ലക്സ് തോന്നാൻ തക്ക കുറവ് ഒന്നും തനിക്കില്ല അടിച്ചമർത്താൻ നോക്കുന്നവരെ പോകാൻ പറ ഞാനും ഇതൊക്കെ കുറെ അനുഭവിച്ചതാ 👍👌👌
Same situation ലൂടെ കടന്ന് പോയ ആൾ ആണ് ഞാൻ ...
ഞാൻ ഇന്നും ഒരു introvert ആണ്...
എന്നെ മാറ്റി എടുക്കാൻ എനിക്കിന്നും കഴിഞ്ഞിട്ടില്ല.....
Then she should family guy
⁰
എന്തിനാ കുട്ടീ ഇങ്ങനെ വിഷമിക്കുന്നെ??? അതിന് മാത്രം ഒരു കുറവും മോൾക്കില്ല..പറയുന്നവർ പറയട്ടേ...എന്തിനാണ് പറയുന്നത്? എനിക്ക് മനസ്സിലാവുന്നില്ല..നീ സൂപ്പർ ആണ് കുട്ടീ...ഇനിയും ഉയരങ്ങളിൽ എത്തട്ടെ❤❤❤❤
Hai Greeshma😊
Moj ൽ unexpected ആയിട്ടാണ് തന്റെ വീഡിയോ ഞാൻ കാണുന്നത്.. First തന്നെ ഭയങ്കര ഇഷ്ടായി acting മാത്രം അല്ല 😊വേറെ എന്തോ ഒരു പ്രതേകത തന്നിൽ കണ്ടു.. അമ്മയുമായുള്ള കോമഡി വീഡിയോസ് ഒക്കെ നല്ലതാണ് 👍🏻👍🏻🥰
സാരല്ലെടോ നമ്മളെ ഏറ്റവും കൂടുതൽ കളിയാക്കുന്നതും, കുറ്റപ്പെടുത്തുന്നതും ഒക്കെ ശെരിക്കും നമ്മളെ അവർക്ക് അറിയാത്തത് കൊണ്ട് തന്നല്ലേ.. ആ സിറ്റുവേഷൻസിലൂടെ കടന്ന് പോകാത്ത മനുഷ്യർ ചുരുക്കം ആവും.. എല്ലാ കാലത്തും ഉണ്ടാവും അസ്ഥാനത്ത് വിമർശിക്കാൻ ഒരു കൂട്ടം ആൾക്കാർ...
Josh talks പോലുള്ള ഒരു വലിയ platform ൽ ഈ കളിയാക്കിയതിൽ ഒരാളെങ്കിലും എത്തിയിട്ടുണ്ടോ..
So..
Keep going dear💜
all the best 💜💜💜
Greeshma... I m a very big fan of u.... എന്നെ എന്തോരം ഇയാൾ ചിരിപ്പിച്ചിട്ടുണ്ട് എന്ന് അറിയ്യോ..... മറ്റൊരാളെ സന്തോഷിപ്പിക്കുക എന്നതാണ് ഈ ലോകത്തിലെ ഏറ്റവും മഹത്തായ കാര്യം.... ഇയാൾ അത് ചെയുന്നുണ്ട്..... U r a great person🥰..... ഞാനും ചെറുപ്പത്തിൽ മെലിഞ്ഞിരിക്കുന്നു എന്ന് കുറെ കളിയാക്കൽ കേട്ടിട്ടുണ്ട്... വിഷമിച്ചിട്ടുണ്ട്.....ആ വിഷമം എനിക്ക് അറിയാവുന്നത് കൊണ്ടു തന്നെ ഞാൻ ഒരാളുടെയും look നെ പറ്റി judgement നടത്തി കളിക്ക് പോലും അവരെ വിഷമിപ്പിക്കാറില്ല ... അനുഭവിച്ചവർക്കേ ആ വേദന മനസ്സിലാവൂ.....
Amala saji teettathinde ammede issue kazhinju thangalle thedipidich kaanunna nan...
U are beautiful...
ശബ്‌ദം ഇടറരുത്.... Nalla കുട്ടിയാണ് താൻ
Chechi powliyane...... Othiri chirichitonde vdo kande keep goin
ചെറുപ്പത്തില്‍ കളിയാക്കിയാൽ അത് ആ വ്യക്തിയെ തകര്‍ക്കും എന്ന് അവര്‍ക്ക് അറിയാം. അതുകൊണ്ട് തന്നെ ആണ് അത്തരക്കാർ കളിയാക്കുന്നതും
Aroke nthoke paranjalum anik chechiya payangara ishtaa ❤️😚
എനിക്ക് ഈ ചേച്ചിയെ ഒരുപാട് ഇഷ്ടം ആണ് അടിപൊളി ആണ് ചേച്ചി ❤️🥰
Body shaming ഒരാളെ ഒത്തിരി change ആക്കും 🙃കാരണം ഞാൻ ഒരു ടൈംൽ നല്ല active ആയ കുട്ടി ആയിരുന്നു.. പക്ഷെ degree കയിഞ്ഞ് കുറച്ചു yrs സ്സിനുള്ളിൽ നല്ല രീതിയിൽ body shaming ഏറ്റു.. വണ്ണം ഇല്ലല്ലോ... എന്താ കൊച്ചേ ഒന്നും കയ്ക്കുന്നില്ലേ.. എല്ലും തോലും ആയില്ലോ എന്നൊക്കെ.. പക്ഷെ plustwo വരെ ഒരു വിധം ക്ഷീണിച്ച ആളായിരുന്നു. പക്ഷെ അന്നൊന്ന് കിട്ടാത്ത മാനസിക ബുദ്ധിമുട്ട് ഇപ്പോൾ അനുഭവിക്കുന്നുണ്ട് 🙂അതോണ്ട് തന്നെ ഞാൻ ഒത്തിരി മാറി.. ഒരു introvert ആയെന്ന് തന്നെ പറയാം... പക്ഷെ എന്നെ അടുത്ത് അറിയുന്നവർക്ക് ഞാൻ extrovert ആണ് 🤭അതും 2-3പേര് മാത്രം.. അധികം ആരോടും മിണ്ടാത്തൊണ്ട് തന്നെ ഞാൻ അഹങ്കാരി ജാഡ ആയിട്ട് ഓക്കേ ആണ് എല്ലാർക്കും തോന്നാറു.. കൂടാതെ body shaming കേൾക്കുമ്പോ ആദ്യം ഓക്കേ കരച്ചിൽ ആയിരുന്നു ഇപ്പോ ദേഷ്യം ആണ്. ആരാണെന്ന് നോക്കില്ല മുഖത്ത് നോക്കി നല്ലത് പറയും... ചിലപ്പോൾ അതും എനിക്ക് നെഗറ്റീവ് ആകാറുണ്ട്.. 😑
മറ്റുള്ളവരെ വാക്കുകൾ കൊണ്ട് കുത്തി നോവിച്ച് സ്വയം സന്തോഷിക്കുന്ന ദുഷ്ട ജന്മങ്ങൾ അറിയുന്നില്ല അവരുടെ പ്രവർത്തികൾ മറ്റുള്ളവരിൽ എത്രത്തോളം മുറിവുകൾ ഉണ്ടാക്കിയിട്ടുണ്ടെന്ന് . ഇന്നും ആ മുറിവുകളിൽ നീറുന്ന ഒരു പാട് പേരുണ്ട്. പറയുന്നവർ ചിന്തിക്കണം കേൾക്കുന്ന ആൾടെ മനസ്സ്, സാഹചര്യം എല്ലാം ....
സത്യം എനിക്കും നല്ല നിളവും വണ്ണവും ഉണ്ട് ആൾകാർ ഏതു ക്ലാസ്സിൽ ആ പടികുന്നെ എന്ന് ചോദിക്കും 6 ക്ലാസ്സ് എന്ന് okke പറയുമ്പോൾ അവരുടെ okke ഒരു നോട്ടം ഉണ്ട്. മാനസികം ആയി എന്നെ അത് വല്ലാതെ തളർത്തി. ഞാനും ഒരു introvert ആയി മാറി. 🥲
Njnum engane aarnnu 7thil padikkumba thanne look like a degree student nalla weight and height undarnnu ariyathavar okke ethupole njn thott padichathanno Kanda parayullalla ninte ee ageil njn okke valare cheruth aayirunn enokke valare rude aayitt samsarichittund so annu kore shogam aayi but now enikk ariyam ellavarum orupole aayirikkulla nammal enthanno athu accept cheyya happyaayitt munnott poova athann nallath so stay happy always dear ❤
Chechi paranjath crt aahn , orale introvert , extrovert aakunath avarde chuttumulla aalukal koodi aahn... Parents , relatives , friends avrde okke bahaviour namalde personality change cheyyikum...pakshe samooham manasilakunath aa oru vekthi introvert aayit allekil extrovert aayit aahn jeniche nna mindil aahn...
Namalde oru positive support mathi introvert aayit ulla orale extrovert aakanum.... Athupole negative response vazhi extrovert aayit ulla orale introvert aaki maatanum...
സത്യം 😢😢😢
Please research the topic Neuroscience of Introvert and Extrovert brain
ചേച്ചി പറഞ്ഞ കര്യങ്ങൾ ഓക്കേ എൻ്റെ ലൈഫ് ഉം ആയിട്ട് നല്ല relatable ആണ്. ചേച്ചിഡെ എല്ലാ വീഡിയോസ് ഉം ഞാൻ കാണാറുള്ളത് ആണ്....അത് കണ്ട് ചിരിച്ചിട്ട് ഉണ്ട്....പക്ഷേ ഈ വീഡിയോ കണ്ടിട്ട് ശെരിക്കും ഞാൻ കരഞ്ഞു പോയീ...എൻ്റെ ജീവിതത്തിലും ഞാൻ സ്കൂളിൽ പഠിചപ്പോ ഒരുപാട് ബോഡിശേമിങ് കേട്ടിട്ട് ഉള്ള വ്യക്തിയാണ്...അത് ഇപ്പൊ കളറിൻ്റെ പേരിൽ ആണെങ്കിലും beauty ഡെ പേരിൽ ആണെങ്കിലും....പറയുന്നവര് വിചാരിക്കുന്നില്ല അത് അവർക്ക് എത്ര വെഷമം ആവുമെന്നോ അത് എത്ര വേദന അവർ അനുഭവിക്കേണ്ടി വെരുമെന്ന് പോലും....ഇത്കൊണ്ട് ഓക്കേ തന്നെയാണ് പലരും introvert ആയി മാറുന്നത് തന്നെ....
എന്തായാലും ചേച്ചിടെ വാക്കുകൾ എന്നെ നല്ലപോലെ inspire ആകി🙂🤍....ഒരുപാട് സന്തോഷം ഉണ്ട്...ചേച്ചി ഇനിയും വീഡിയോസ് ചെയ്യണം❤
നിങ്ങളെ എനിക്ക് ഭയങ്കര ഇഷ്ടമാണ്... പൊളിക്കു സിസ്റ്റർ.... തടിയൊന്നും ഇല്ല... സുന്ദരിയാണ്
നിങ്ങളെ ഒത്തിരി ഇഷ്ടമുള്ളത് കൊണ്ടു ചോദിക്കാണ്. എന്റെ bro 38 age ഉണ്ട്. Hight...6
KSEB staff അണ്. സഹതാപമോ ചുമ്മാ msg ഇടുന്നതോ അല്ല. Seriously
😮
എനിക്കും അങ്ങനെ തന്നെ ആയിരുന്നു....degree k പഠിക്കുമ്പോൾ എനിക് 40 kg പോലും weight ഇല്ല.......
എനിക് ഒരു function പോകാൻ പോലും മടി ആയിരുന്നു....എൻ്റെ പ്രായത്തിൽ ഉള്ള കുട്ടികൾക്ക് എല്ലാം ഒരു ആവറേജ് bodyum look um ഓക്കേ ഉണ്ടായിരുന്നു....എനിക് അവരെ കാണുമ്പോൾ വല്ലാത്ത വിഷമം ആയിരുന്നു...നന്നാവാൻ അമ്മ ഒരുപാട് മരുന്നോക്ക് വാങ്ങി തന്നു...but no use.... അന്ന് ഞാൻ ഒരുപാട് വിഷമിച്ചിട്ട് ഉണ്ട്
Girl, you're a living motivation 😍
എനിക്ക് ഒരു പാട് ഇഷ്ടം ആണ് ചേച്ചിടെ വീഡിയോ ♥♥♥♥♥പിന്നെ ചേച്ചിനേയും
എന്റെ ദൈവമേ.... മോളുടെ വീഡിയോസ് കണ്ട് ചിരിക്ക് മാത്രം എത്രനാൾ ചെയ്തിട്ടുള്ളൂ ഇത്രയും സങ്കടപ്പെട്ടിട്ട് പറയുന്ന ഒരു വീഡിയോ കണ്ടിട്ട് ഭയങ്കര വിഷമം ആയിരുന്നു
ഡാ ഗ്രീഷ്മക്കുട്ടി ചക്കരമുത്തെ വിഷമിക്കണ്ടാട്ടോ❤ എന്റെയും ചെറുപ്പകാലം ഒറ്റപ്പെടീലിന്റെ ആയിരുന്നു. ഭയമായിരുന്നു കൂട്ടുകാർ .അത് ജീവിതത്തെ ഒരുപാട് ബാധിച്ചു പറഞ്ഞറിയിക്കാവുന്നതിലും അപ്പുറം.ഇപ്പോൾ 45 വയസായി ഒരുപാടൊരുപാട് വൈകി എങ്കിലും എന്നിലും മാറ്റങ്ങൾ വന്നു തുടങ്ങി ഇപ്പോൾ ഞാൻ spoken english class എടുക്കുന്നു tuition അങ്ങനെ പോകുന്നു എന്റെ ജീവിതം.എനിക്കും ഒരു മോൾ ആണ്. എന്നെപോലെ ആകാതെ ഞാൻ മോളെ ഒരുപാട് ശ്രദ്ധിച്ചു. അവൾ മിടുക്കിയാണ്❤. എന്റെ ഗ്രീഷ്മകുട്ടിയും മിടുക്കിയായി മുമ്പോട്ട് പോകണം❤ . all the best❤❤❤❤
Go ahead girl....your shivering words completely conveyed us what you went through 😢you are amazing lady now❤
Literally I cried watching this ..... because I'm going through these since I'm 6 years old
7 th il പഠിക്കുമ്പോൾ school ൽ ഒരു Camp ഉണ്ടായിരുന്നു. frnds എല്ലാവരും camp ന് പേര് കൊടുത്തു അവർ എന്റെ പേര് കൂടെ Suggest ചെയ്തു . Teacher അവരോട് പറഞ്ഞു. വേണ്ട അവളെ കാണാൻ പ്രായം തോന്നുന്നു അതുകൊണ്ട് വേണ്ടന്ന്. Dance ഉം പാട്ടും പ്രസംഗവുമൊക്കെ പഠിച്ചിരുന്ന ഞാൻ മാറ്റി നിർത്തപ്പെട്ടു. ആ Teacher നെ ഞാൻ ഈ നിമിഷത്തിൽ സ്മരിക്കുന്നു.😌
Enikkm height ullathukond ingane kure kekkendi vannittind...thotti..giraffe etc...engane chekkane kand pidikkm ..africayil pokendi varullo etc...since childhood I've been hearing this comment coz I'm taller when compared to other girls . Short girls cute anennalo veipp. 172 ntho aan nte height..aalukl ingane parayumbo enikk insecurities indayittind..koode katta chunkinte pole nadannavl giant enn vilichittind..only coz of I'm taller than her. Aalkkar oriklm nannavilla...eppozhm mattullavarde confidence illandakkn nokkm..ippo njn adhikm mind aakkr illa aaru nthu paranjalm...ente life aan njn happy ayyittirikkm... that's the deal now😌 parayunnavr paranjonde irikkatte...
Same here... 🙂
Short girls nem kaliyaakkum... Njan 5'1 aanu.. Oru 2 poleyaa kaliyaakuka... Kaliyaakkaan karanam undaayittalla.. Ororutharude manassinte visham....
ഞാനും 172
4'11 lla njn🥲
Cute ennlla vepp okke vertheya
I am 5'3. Dude i literally wanna be your height
Be strong dear ❤
സത്യമാണ്. എനിക്കും ഇതേ അവസ്ഥ ഉണ്ടായിട്ടുണ്ട്. എൻ്റെ കുഞ്ഞമ്മ സ്വന്തം മക്കളെ വെച്ച് താരതമ്യം ചെയ്ത് അവർ സുന്ദരികളാണ്. എന്നെ കൊള്ളില്ല എന്ന് മുഖത്ത് നോക്കി പറഞ്ഞു. അതെൻ്റെ ഉള്ളിൽ വല്ലാതെ പതിഞ്ഞു. ഞാൻ സ്വയം കരുതി ഞാൻ കൊള്ളില്ലന്ന്. പുള്ളിക്കാരി എൻ്റെ നിശ്ചയത്തിന് വന്നിട്ട് ചോദിച്ചു നിന്നെ കെട്ടാൻ അവനെങ്ങനെ സമ്മതിച്ചെന്ന്. അങ്ങനെ ഒരുപാട് കളിയാക്കലുകൾ.
സത്യം. ഞങ്ങളുടെ family yil ഒരു മറുത ഉണ്ടായിരുന്നു, body shaming ആണ് അവരുടേ main പണി. ഞങ്ങളുടെ school time il എല്ലാം അവരെ കുറെ സഹിച്ചിട്ടുണ്ട്.
i am in 95 kg. When someone say you are tadichi i say 'thanks for you're compliment' now i say.
Greeshu......mole.. ninte videos kandaal aarkkum like adikkathey pokan pattillatto. Njan molude great fan aatto. Depressed timil molude videos nallla relaxation aanu. Punne enikku ennum thallukollipennibte look ulla videos aanu ishtam.
എനിക് ഗ്രീഷ്മയെ ഒരുപാട് ഇഷ്ടമാണ് ..... ഇയ്യടെ വീഡിയോ കണ്ടാൽ എല്ലാ വിഷമവും മാറും....
Big fan of your content in insta 😍💯
ന്റെ മോളുസേ ചെറുപ്പം മുതൽ ഭയങ്കര weight ആർന്നു ഞാൻ ഇപ്പോൾ 30 years ആയി.ന്റെ mrgn ഞാൻ 85 kg പിന്നെ 105,103 ഇതിൽ മാറ്റമില്ല😂😂😂😂ന്റെ neighbors ഉം റിലേറ്റീവ്സും ഉണ്ടച്ചി, ഉണ്ട, ആനകുട്ടി,ഡുണ്ടു എന്നൊക്കെയാ വിളിച്ചിരുന്നത് ഇപ്പോഴും അതെ bt എനിക്ക് ഇഷ്ട്ടാണ് ആ വിളികൾ. ഇപ്പോൾ 1 കൊല്ലമായിട്ട് ഞാൻ ഓട്ടോമാറ്റിക് മെലിഞ്ഞു 75 kg ആയി. Tyroid വന്നിട്ടാണ്😅. എന്നിട്ടും ഈ പേരുകൾക്ക് യാതൊരു മാറ്റവുമില്ല. പണ്ട് എന്നോട് മെലിയാൻ പറയുന്നവരോട് ഞാൻ പറയും ഞാൻ കഷ്ട്ടപ്പെട്ട് ഉണ്ടാക്കിയ തടിയാണ് നിങ്ങൾക്കെന്താന്ന്. ന്റെ parentsinod പറയും കല്യാണം നടക്കില്ല കിട്ടില്ല എന്നൊക്കെ, ന്നിട്ട് ന്റെ ഉപ്പ കൊറേ മരുന്നുകളും മെഷീൻസും വാങ്ങി തന്നു എല്ലാം അത്പോലെ ഇപ്പോഴും ഉണ്ട്, ഞാൻ ഒന്നും ചെയ്തില്ല🤣🤣🤣🤣. കല്യാണവും കഴിഞ്ഞു 2 പിള്ളേരും ആയി.105.103 ആണ് ഡെലിവറി ടൈമിൽ😂😂😂ആ എന്നോട് ആണോ ബാല ഇതൊക്കെ🤣🤣🤣🤣
Fat illa paranju njan ippo 80 kg aayi , ippo fat kurakkan ulla paad Anu 😂, kett appo fat endho anu vech irunnu nattukarude oru kariyam
🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝
Njan tiktok ban aayi kazhnj, instagramil search chyth kandupidich oree oralanu Greeshma...ella videosum kaanum... Ellam.. othiri ishtama mole.❤
ഒന്നുകൊണ്ടും വിഷമിക്കണ്ട ചിലരൊക്കെ അങ്ങനെ ആണ് കളിയാക്കാൻ മിടുക്കരായിരിക്കും. എല്ലാം തികഞ്ഞ വ്യക്തികൾ ആരാണ്. എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് videos🥰🥰🥰. All the best. ഉയരങ്ങളിൽ എത്തട്ടെ 👍
😊ith njan thaneyanalo... Same incidents and behavior...
എന്തിനാണ് മോളെ എല്ലാവരും മോശമായി പറയുന്നത് എനിക്ക് മോൾ ക്ക് ഒരു കുറവും തോന്നുന്നില്ല നല്ല മോളാണ്
I think she is still worried about what others says we can understand by her words .. Dear brothers and sisters no one can hurt or shame on you if you build a strong heart.. motivate yourself guys... Don't search motivational videos of kind of stuff.. move on be indipendent.
ഗ്രീഷ്മയുടെ വീഡിയോസ് ഫുൾ കണ്ടിട്ടുണ്ട് 👌🏾👌🏾👌🏾👌🏾👌🏾👌🏾
Njaanum orupaad anubhavichitund
Enik height kuduthalaaa athupole niravum kuravaanu
Ellaavarum kaliyaaakkum
Thotty,karimee ennokkeyaanu enne vilikaaru
Ipo njaan happyaanu
Well said Greeshma👋🏽👋🏽👋🏽
we re all fan of u chechi😍😍😍such a content creator n acting skills u have❤
നീളമുള്ളതും problem ആണല്ലേ 😢
Hi greeshma greeshma paranjath 💯❤️👍🏻🎉
Now many people waiting to your videos.....❤
I had the same experience. 5 th il padikumbol chodikum 10 il ano enn..10 il padikumbol chottikum collegil ano enn."nee nallonam thadichu " enna dialogue kelkathe irikkan , I stopped going to family functions, arudeyum mugath nokkathe ayi and slowly I became an introvert.padikkan und enn paranj veetil irikkan thudamgi😢.Ippo njan ok ayi varunind.But still family functionsin povarilah because "nee nallonam thadichu" Anna question maari "kalyanam nookunille " enn chodhikkan thodangi😂😂.shubham.
Better avoid family functions.. Thats what i am doing now😂
I am Greeshma k s
From North paravur 😊❤❤
Love you greeshma❤
More love to you ♥️
Njan ipzhum anubhavikkunnu😢😊body shmng🥹
സമൂഹത്തെ നോക്കി ജീവിക്കാതെ താങ്കൾ താങ്കളെ നോക്കി ജീവിക്കൂ ❤❤❤❤
Proud to be an introvert💪
6:54 ❤❤❤💯💯
ഗ്രീഷ്മ ഞാൻ ആദ്യവും വിചാരിച്ചു വശപ്പി ശ ക്. ആണ് എന്ന്. എന്നാലും കണ്ടു. But ഞാൻ ചിരിച്ചു ചത്തു. ആളു മിടിക്കിആണ് എന്ന് മനസ്സിൽ ആ യി.. ഒരാളെ മനസ്സിൽ ആക്കാൻ ചിലർക്ക് സമയം എടുക്കും. Sorry. കൊടുത്തു മുന്നോട്ട് പോകുക. ടൈംകളായായല്ലേ. ❤️❤️❤️❤️❤️q🌹🌹🌹🌹🌹🌹🌹🌹🌹
ഗ്രീഷ്മ k എത്ര age എന്നൊന്നും എനിക്കറിയില്ല. ഇഷ്ടമാണ്. അത്രമാത്രം
Chechi super ane❤️😍
Ithoke thanne ayirunnu ente avsta Karanam vere ayirunnu ennu mathram
My story..same..
Proud of you 🔥🔥
ഗ്രീഷ്മ,,,,, big സെല്യൂട് ❤️❤️❤️❤️❤️❤️
Chechiyude content adipoli ane❤️🥰
Ayyo than endu adipoliyaa.... Innevare otta video kk naan like koduthittilla .thande videos kandu full like adichittund ariyo...than super aanedo
You are so talented dear.. ❤
Much love keep going ❤
Eda ningal super annu🥰😍Njan ningalde full videos kandittundu 😍eniku ishtam annu kanan Njan edaku edaku nokaru undu videos
എന്റെ നാട്ടുകാരി അഭിമാനം, ഏറെ ഇഷ്ടം
U r so brave girl ❤️ love❤️❤️
Greeshma chechii fans assembel 💗🕊️
എനിക്ക് ആ me and my mom at 2am എന്നൊരു വീഡിയോ ഉണ്ട്. തമ്മിൽ balm ഇടുന്ന ഒരു വീഡിയോ. അത് ഭയങ്കര ഇഷ്ടാണ്
Ippo chechi marriage okke kayijh santhoshathilalle
ഇവരല്ലേ ഏറ്റവും ഒടുവിൽ ക്വീർ ഫോബിക് ആയി content ചെയ്തത്. 🙄😁 എന്തോന്നടെ!!!
You are so pretty Greeshma chechi❤️❤️❤️
Chechi iniyum video cheyyanam ath postum cheyyanam ❤
പൊക്കം കുറവായതുകൊണ്ട് ഇപ്പോഴും കളിയാക്കലുകൾ കേൾക്കേണ്ടി വരുന്നു.
നാനും 😞😞വണ്ണവും 😞
Enikum 😔thadi illa😔kettu kettu ipo onum thonnar illa
Enne ithupole ellarum melinj irikuva ennum prnja kaliyakunnath....classile kuttikal enik vannam illann paranj kaliyaki chirichittund enne kaanumbol thanne chiri varum ennoke paranj....vere oru frnd ente valarcha muradichath aano enn polum prnjittund....pinne enth kolam aahn enn 10th il padikkumbo schoolile principal classil ellarudeyum munnil vech melinj irikunnathil kaliyakiyottund apolum njn ellarudeyum munnil nanam kettu.....ingane ingane kure sambhavagal karanam enik ipo ottum confidence illa aalkarod samsarikkan okk madiya mindumbo avar enne kaliyakki enthegilum chodikumo enna oru chinthaya angane njnipo nallapole introvert aayi🥲🤐
I knew u will be having something hurting inside you. Thanks for opening up. I love you ❤️ greeshmabose.
Njan 🥺.... Ente avasthayum ith thanne ..💔
Videos ,sound vallare ishttaannu
ചേച്ചി ഒരുപാട് ഇഷ്ടം ❤❤
Love you mole
Best content ann ningalde videos ellam
I have gone through this....😢
Greeshma super ❤
Greeshma you are good .... 👍
ചേച്ചി യുടെ അതെ അനുഭവം ആണ് എനിക്കു. But ചേച്ചി യെ പോലെ success ആയിട്ടില
Chechy superb alle❤
😢 same situation aan enikkum schoolil povane pediyaan😢😢😢
Same situation anu entethum..ammede relatives anu bodyshaming chythath..ipo 33 age ay.aa bhagath oru function vanna ipozhm nhn max ozhivakkum
Therapy eduku
@@sukoon9755 enthinu...avide povathirunna pore...
Wow.. someone almost similar to me.College il enthenkilum oke cheyanam enn agrahamnundayrunu.Nadannilla. Athu kond onnude padikan pova karuthi 😊. Natukar parayunne ketal nammade life namuk ishtam ulla pole munnot povilla.
വിഡിയോയിൽ കേട്ട സൗണ്ടും ഈ സൗണ്ടും നല്ല വിത്യാസം തോനുന്നു.. ഇടറി പോയതാവും അല്ലേ
Gireeshaaa നീ pwoli അല്ലടാ❤❤