ഓരോനും ഓരോ സൈറ്റിൽ ആണ് കിട്ടുന്നത് ഇന്ത്യയ്ക്ക് പുറത്ത് ആണെങ്കിൽ ക്രെഡിറ്റ് കാർഡ് വേണ്ടിവരും താങ്കൾ ഒരു അസമ്പിൾ സെറ്റിന് വേണ്ടി ട്രാൻസിസ്റ്റർ 10 എണ്ണം ഇന്ത്യക്ക് പുറത്ത് ഓർഡർ ചെയ്താൽ പണികിട്ടും ഒന്നിൽ കൂടുതൽ വാങ്ങുമ്പോൾ അതു ബിസിനസ് കാറ്റഗറി ആവും Parts+shipping+tax+customs clearance 1000 രൂപയുടെ സാധനത്തിനു 5,000 കൊടുക്കേണ്ടി വരും
അറിയില്ല ഞാൻ STK ic വാങ്ങിയിട്ട് 10 വർഷത്തിലേറെ ആയി duplicate ആയതു കൊണ്ട് വാങ്ങാറില്ല എല്ലാ സെറ്റുകളും ട്രാൻസിസ്റ്റർ ബോർഡ് ആക്കി മാറ്റാറാണു പതിവ് മ്പോർഡ് എങ്ങനെ ഒർജിനൽ പോലെ മാറ്റുന്നത് എന്ന് ക്ലാസിൽ പഠിപ്പിക്കും
Original കിട്ടില്ല എന്നാലും ഒരുവിധം നല്ല ക്വാളിറ്റി എന്നുപറയാം ഇപ്പൊ സ്റ്റോക്ക് വന്നിട്ടുണ്ട് എറണാകുളത്ത് അല്ലെ സ്പെയർ വാങ്ങുന്നത് അവിടെ (ഇലക്ട്രോ എക്സ്പോ കോംപ്ലക്സ്) St Mary's Electronics അവിടെ ഉണ്ട്
STK Transistor ആക്കി മാറാം ഞാൻ ഒത്തിരി ചെയ്തിട്ടുണ്ട് എന്നാൽ അതിൻ്റെ orginal ഒന്നും മാറ്റാതെ ചെയ്താൽ വളരെ നല്ല ക്വാളിറ്റി കിട്ടും 100% ഉറപ് എല്ലാം സർവീസ് ക്ലാസ്സിൽ പഠിപ്പിക്കും
Sir Motor winding ചെയ്യുമ്പോൾ ഉപയോഗിക്കുന്ന varnish ഉം wood ന് അടിക്കുന്ന varnish ഉം ഒന്നാണോ ഒന്ന് പറഞ്ഞു തരാവോ wood ന് അടിക്കുന്ന varnish winding ന് ഉപയോഗിക്കാൻ പറ്റുവോ sir
👍 രണ്ടും രണ്ടാണ് , motor ന് insulation വാണീഷ് ആണ്, ചൂടായാൽ ഉരുകില്ല ഇത് ഇലക്ട്രിക് കടയിൽ നിന്ന് വാങ്ങണം, Wood വാർണിഷ് ചൂടായാൽ ഉരുകും, ഇത് പെയ്ൻ്റ കടയിൽ വാങ്ങണം
Very valuable information
Sir ഇത് ഒക്കെ ഞങ്ങൾക്ക് പറഞ്ഞു തരുന്നതിൽ കാൽ പിടിച്ചു നന്ദി പറയുന്നു 🙏
💘👍💘
ആരും
ആരെക്കാള്ളും
വലുതല്ല
@@feedbackelectronics❤❤
ചേട്ടാ stk 4141 ic ഒരെണ്ണം വിൽക്കാനുണ്ടോ
OG കിട്ടില്ല
ഇപ്പോൾ കിട്ടുന്ന Stk ic കളിൽ ഭേദപ്പെട്ടത് ഏതാണ് എന്ന് അറിയിക്കാമോ??
അറിയില്ല stk ic വങ്ങിയിട്ടുത്തന്നെ 15 വർഷത്തിലേറെയായി
STK ഒറിജിനൽ കിട്ടുന്ന സ്ഥലം, അഡ്രസ്സ്,ഫോൺ നന്പർ പറയാമോ
Old players il ninnu azhichu edukkendi varum
Production stop cheythittu 20 yrr aayikkanum
Good information
Thank you Sir 🙏
Very Good
Sir stk 4132 ic repair sadymano ??
60% ഉം STK repair ചെയ്യാൻ പറ്റും
ക്ലാസ്സ് ഉണ്ടാവും
@@feedbackelectronics sirnte phone number thatumo
അവ്യക്തമായ ശബ്ദം.
Earphones vechu kelkkedo kelavaaa😄
Online സപേർ പാർട്സ് വാങ്ങാൻ പറ്റിയ സൈറ്റ് ഏതാണ്
ഓരോനും ഓരോ സൈറ്റിൽ ആണ് കിട്ടുന്നത്
ഇന്ത്യയ്ക്ക് പുറത്ത് ആണെങ്കിൽ ക്രെഡിറ്റ് കാർഡ് വേണ്ടിവരും
താങ്കൾ ഒരു അസമ്പിൾ സെറ്റിന് വേണ്ടി ട്രാൻസിസ്റ്റർ 10 എണ്ണം ഇന്ത്യക്ക് പുറത്ത് ഓർഡർ ചെയ്താൽ പണികിട്ടും
ഒന്നിൽ കൂടുതൽ വാങ്ങുമ്പോൾ അതു ബിസിനസ് കാറ്റഗറി ആവും
Parts+shipping+tax+customs clearance
1000 രൂപയുടെ സാധനത്തിനു 5,000 കൊടുക്കേണ്ടി വരും
hai IGBT orginal duplicate onnu chyamoo thank you
ജപ്പാൻ ലെഡ് കൊട്ടെഡ് ആയിരിക്കും
കാലുകൾ നീളം കൂടുതൽ ഉണ്ടാവും
ഓൺലൈൻ കിട്ടും
IGBT FGN25N120ANTD original 140Rs available
Excellent explanation 👌👌👌
ഒറിജിനൽ STK IC കിട്ടുന്ന സൈറ്റ് ലിങ്ക് പറയാമോ
Ebay
Sir STK 4843 . original കിട്ടുമോ
അറിയില്ല അന്വേഷിച്ചു പറയാം
ഈ IC ഏതു സെറ്റിൽ ആണ് വരുന്നത്
മോഡൽ നമ്പർ..?
Sir, Stereo player നന്നാക്കുമോ?
എന്തു player ആണ്
@@feedbackelectronics Philips stereo player... അതിന്റെ ഒരു സ്പീക്കർ പോയതാരുന്നു ഒരു technician അത് മാറിയിട്ടു. ഇപ്പോഴും ആ സ്പീക്കർ കേൾക്കുന്നില്ല.
Chetta techniques audio systems STK IC original kittumo STK4191
അറിയില്ല ഞാൻ STK ic വാങ്ങിയിട്ട് 10 വർഷത്തിലേറെ ആയി duplicate ആയതു കൊണ്ട് വാങ്ങാറില്ല
എല്ലാ സെറ്റുകളും ട്രാൻസിസ്റ്റർ ബോർഡ് ആക്കി മാറ്റാറാണു പതിവ്
മ്പോർഡ് എങ്ങനെ ഒർജിനൽ പോലെ മാറ്റുന്നത് എന്ന് ക്ലാസിൽ പഠിപ്പിക്കും
പുതുതലമുറക്ക് അറിയാനുള്ളത് എല്ലാം ഉണ്ട് . clening disc കുടി ഉൽപ്പെടുത്തണേ
റെക്കോർഡ് ആണോ?
CD ആണോ? ഉദേശിച്ചത്
എന്ന് പറയാമോ.
Stk 465 kittumo
Original ic കിട്ടില്ല 1991 ഇൻ നിർത്തി
ഓൺലൈൻ കിട്ടും
STK1039 kittan chance undoo
ഇവിടെ കിട്ടില്ല..
ഓൺലൈൻ നോക്കിയാൽ കിട്ടും
Orginal ആണെന്ന് ഉറപ്പില്ല
1, ഏതാണ് amplifier?
2, technician ആണോ?
3, എവിടയാണ് നാട്?
Sir sansui au-g77
Marantz pm 6002
Ethil ethane nallathe
marantz 50 %
Sansui 70 %
മനസ്സിലായോ...?
Sir place evdeya?
ആലപ്പുഴ ജില്ല
എറണാകുളം അടുത്ത്
ഒർജിനൽ stk കിട്ടുമോ..
ഏതാണ് stk നമ്പർ...?
@@feedbackelectronicsstk4191ic kittumo (original )
നാട് എവിടെയാണ് ..?
@@feedbackelectronics alappuzha
Original കിട്ടില്ല എന്നാലും ഒരുവിധം നല്ല ക്വാളിറ്റി എന്നുപറയാം ഇപ്പൊ സ്റ്റോക്ക് വന്നിട്ടുണ്ട്
എറണാകുളത്ത് അല്ലെ സ്പെയർ വാങ്ങുന്നത്
അവിടെ
(ഇലക്ട്രോ എക്സ്പോ കോംപ്ലക്സ്)
St Mary's Electronics
അവിടെ ഉണ്ട്
Stk മാറ്റി transistor ആകുന്ന വീഡിയോ കുറെ കണ്ടു അത് നല്ലത് ആണോ പഴയ ക്വാളിറ്റി കിട്ടുമോ ഉണ്ടെങ്കിൽ ഒരു വീഡിയോ അതിനെ പറ്റി ഇട് 👍
STK Transistor ആക്കി മാറാം ഞാൻ ഒത്തിരി ചെയ്തിട്ടുണ്ട്
എന്നാൽ അതിൻ്റെ orginal ഒന്നും മാറ്റാതെ ചെയ്താൽ വളരെ നല്ല ക്വാളിറ്റി കിട്ടും 100% ഉറപ്
എല്ലാം സർവീസ് ക്ലാസ്സിൽ പഠിപ്പിക്കും
😊😊😊😊
💘😁💘
STK407-100B കിട്ടാൻ വഴിയുണ്ടോ
ഇവിടെ കിട്ടില്ല ഓൺലൈൻ കിട്ടും.
ടെക്നീഷ്യൻ ആണോ.?
ഏത് സെറ്റാണ്.?
മോഡൽ number.?
IC പോയതായി എങ്ങനെ കോൺഫം ചെയ്തു.?
@@feedbackelectronics pioneer vs88 set anu
ടെക്നീഷ്യൻ ആണോ?
@@feedbackelectronics അല്ല..ഞാൻ നന്നാക്കാൻ കൊടുത്ത technician പറഞ്ഞു.
ഓഡിയോ ഔട്ട് പുട്ട് ഇല്ലായിരുന്നു
⭐⭐⭐⭐⭐
Sir Motor winding ചെയ്യുമ്പോൾ ഉപയോഗിക്കുന്ന varnish ഉം wood ന് അടിക്കുന്ന varnish ഉം ഒന്നാണോ ഒന്ന് പറഞ്ഞു തരാവോ wood ന് അടിക്കുന്ന varnish winding ന് ഉപയോഗിക്കാൻ പറ്റുവോ sir
👍
രണ്ടും രണ്ടാണ് ,
motor ന് insulation വാണീഷ് ആണ്, ചൂടായാൽ ഉരുകില്ല ഇത് ഇലക്ട്രിക് കടയിൽ നിന്ന് വാങ്ങണം,
Wood വാർണിഷ് ചൂടായാൽ ഉരുകും, ഇത് പെയ്ൻ്റ കടയിൽ വാങ്ങണം
@@feedbackelectronics thankyou sir 🙏
Sir 5200 transistor original എങ്ങനെ കണ്ടു പിടിക്കാം എന്ന് പറഞ്ഞു തരാവോ ഏതു വാങ്ങിയാലും ഒരേ പോലെ ഇരിക്കുന്നു എങ്ങനെ കണ്ടു പിടിക്കാം എന്ന് അറിയില്ല
ഓൺലൈൻ കിട്ടും
ഇവിടെ original കിട്ടാനില്ല
@@feedbackelectronics sir amazon ഇൽ നോക്കി അവിടെ 5200 തന്നെ ഇഷ്ട്ടം പോലെ കൊടുത്തിട്ടുണ്ട് അതിൽ നല്ലത് എങ്ങനെ കണ്ടു പിടിക്കാൻ പറ്റും
ജപ്പാൻ ലെഡ് കൊട്ടഡ് ആയിരിക്കും കാലുകൾ നീളം കൂടുതൽ ഉണ്ടാവും
@@feedbackelectronics sir ഏത് site ഇൽ നിന്നാ വാങ്ങുന്നത് transistor
ഞാൻ ചെന്നൈയിൽ നിന്നാ വാങ്ങുന്നെ
Sir, number ഒന്ന് തരാമോ
Contact നമ്പർ തരാമോ
Thank you ❤❤❤❤