STK4141 II audio amplifier IC ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Поділитися
Вставка
  • Опубліковано 6 вер 2024
  • follow my WhatsApp channel
    whatsapp.com/c...
    #amplifier
    #assembled
    #car_stereo
    #electronic
    #electronicsindia
    #electronicskeralam
    #electronicsmalayalam

КОМЕНТАРІ • 49

  • @RoyalTech_2024
    @RoyalTech_2024 11 місяців тому +2

    STK എല്ലാ IC യും അവർ(Sanyo datasheet) Mininum output power ആണ് പറയാറുള്ളത്. ബ്രോ പറഞ്ഞത് പോലെ "Mini Amplifier" എന്നല്ല അത്. "25W Minimum(min) Audio Frequency (AF) Power Amplifier" എന്നാണ്. അതുകൊണ്ടാണ് ബ്രോ ചെക്ക് ചെയ്തപ്പോൾ 29വാട്ട്സ് കിട്ടിയത് instead of 25വാട്ട്സ്. ഈ IC യിൽ നിന്നും ഇതില്ലും കൂടുതൽ ഔട്ട്പുട്ട് കിട്ടും, കൂടുതൽ supply voltage കൊടുത്താൽ... Sony യുടെ ഒക്കെ പണ്ടത്തെ Hi-Fi സിസ്റ്റങ്ങളിൽ STK IC യിലേക് datesheet ൽ പറയുന്ന maximum supply voltage കൊടുത്താണ് വർക് ചെയ്യിക്കുന്നത്. ഒരു പക്ഷെ അവർ കൂടതൽ output കിട്ടാൻ വേണ്ടി ചെയ്യുന്നത് ആകാം, അല്ലെങ്കിൽ ആ voltage ൽ IC ആണ് യുടെ ഉള്ളിലുള്ള transistors ഒക്കെ correct biasing ആകുന്നതെന്ന് അവർക് മനസിലായിരിക്കാം. എന്തായാലും അവർ അതിനു അനുസരിച്ചുള്ള Thermodynamics ആ Hi-Fi സിസ്റ്റങ്ങളിൽ ഉപയോഗിച്ചിരുന്നു (Heavy Heatzink and Cooling fans), മാത്രമല്ല IC യും original ആയിരുന്നു.

    • @Speed1529
      @Speed1529 4 місяці тому

      STK il Ettavum Kooduthal RMS kittuna IC Atha?? 412- series il

  • @sivaganga7463
    @sivaganga7463 11 місяців тому

    ഇനിയും ഇതേപോലെ ഉപകാര പ്രദമായ വീഡിയോ കൾ പ്രതീക്ഷിക്കുന്നു 🥰❤️

  • @sajutm8959
    @sajutm8959 11 місяців тому +2

    7294ic യെ കുറിച്ചൊരു vedeo ചെയ്യാമോ 👍

  • @armar8446
    @armar8446 Місяць тому

    Very good info

  • @hareeshpv4066
    @hareeshpv4066 11 місяців тому

    നല്ല വീഡിയോ ബ്രോ
    നല്ല അറിവുകൾ ❤❤❤

  • @ctharis
    @ctharis 11 місяців тому

    Good video, expecting more like this..

  • @Anonymous-ed4th
    @Anonymous-ed4th 2 місяці тому

    👌👌👌 സൂപ്പർ ബ്രോ...

  • @sumayyakuttippurathody7077
    @sumayyakuttippurathody7077 2 місяці тому

    Bro, stk kku pakaramayi 4440 kodukkan kazhiyumo

  • @nirmalbiswas69
    @nirmalbiswas69 11 місяців тому +2

    T tech quality Anna ? How much price market reply thank you Vanakkam

    • @RoyalTech_2024
      @RoyalTech_2024 11 місяців тому +1

      T-Tech ₹300, മറ്റേത് ₹220 ആണെന്ന് തോന്നുന്നു. ഞാൻ കാലിക്കറ്റ് ന്നു വാങ്ങിയതാണ്, അതിൻ്റെ ബോർഡും അവിടെ കിട്ടും, ഇതിൽ സ്പീക്കർ series ആയി Fuse ആണ് ഉപയോഗിച്ചിരിക്കുന്നത്, അവിടെ ഉള്ള ബോർഡിൽ fusable റസിസ്ടർ ആണ് ഉപയോഗിചിരിക്കുന്നത് റസിസ്ടർ ആണ് Sanyo ഒറിജിൻ Circuit ൽ ഉള്ളത് അതോകൊണ്ട് series resistor ഉള്ള ടൈപ്പ് ബോർഡ് വാങ്ങുന്നതാണ് നല്ലത്.
      Calicut Electro spares shopil kittum, IC യും ബോർഡും.

  • @Speed1529
    @Speed1529 4 місяці тому

    STK New Video Cheyyumo please

  • @samsonpdputhenpurackal3461
    @samsonpdputhenpurackal3461 5 місяців тому

    SIr 18 -0 -18 2.5 AMP
    Dual supplay കൊടുക്കാൻ പറ്റുന്ന Amp ഏതാണ് 10" Woo far

  • @vintageaudioclues9599
    @vintageaudioclues9599 2 місяці тому

    👌👌

  • @muhamedhaneesh3770
    @muhamedhaneesh3770 11 місяців тому

    അടിപൊളി

  • @subi4129
    @subi4129 11 місяців тому +1

    👍

  • @nazarcm1754
    @nazarcm1754 5 місяців тому

    stk 4141 ON സീരീസ് ic ആംപ്ലിഫെയറിൻ്റെ സ്പീക്കർ ഔട്ട്പുട്ടിൽ 3 മില്ലി വോൾട്ട് കാണിക്കുന്നു.ഇത് 0 മില്ലിവോൾട്ടിൽ നിർത്താൻ എന്താണ് മാർഗ്ഗം???

  • @vasum.c.3059
    @vasum.c.3059 11 місяців тому

    Very good.

  • @Cj-xi4ug
    @Cj-xi4ug 11 місяців тому +3

    പണ്ട് ഈ ഐസിയിൽ 32 വോൾട്ട് 8ആംപിയർ ട്രാൻസ്ഫോർമറിൽ എത്ര സെറ്റുകളാ ഉണ്ടാക്കി വിറ്റിരുന്നത് അന്നൊന്നും ഡാറ്റ ഷീറ്റ് നോക്കഞ്ഞത് നന്നായി😂 ഇജ്ജാതി അഡാർ സാധനം ആയിരുന്നു ആ സ്മുത്ത് ക്വാളിറ്റി ഓഫ് സൗണ്ട് മറക്കില്ല

    • @RoyalTech_2024
      @RoyalTech_2024 11 місяців тому +3

      8 Ampere😲?
      കുറേ കാശ് വെറുതെ ആവൂലെ?
      26-0-26 supply ൽ ഈ IC 29×2 watts (58watts total) തരുന്നുണ്ട്. അങ്ങനെ എങ്കിൽ 32-0-32 supply ൽ ഈ IC 35×2 watts (Total 70 Watts) തരുമെങ്കിൽ 70×2=140(Output power ൻ്റേ ഇരട്ടി for Class AB amplifier) watts(VA) input supply power മതി (Brand കൾ അതിലും കുറഞ്ഞ supply ആണ് ഉപയോഗിക്കാറുള്ളത്, output power + 75% of output power എന്ന ഒരു കണക്കിൽ ആവാം അവർ Class AB ക്കു പവർ supply design ചെയ്യുന്നത്.)
      32-0-32 DC supply ആണെങ്കിൽ Transformer 24-0-24 AC ആയിരിക്കും(Depends on the load regulation of the transformer), അങ്ങനെ എങ്കിൽ 140 Watts(VA, Transformer power generally rated in VA or Voltage Ampere, എളുപ്പത്തിനു വേണ്ടി ഞാൻ ഇവിടെ Watts എന്ന് പറയുന്നു.) power കിട്ടാൻ 140÷(24×2)=2.9Ampere മതി. Approximately 24-0-24/3A transformer, for more headroom you can use 4A. Peak current draw ഒക്കെ main filter Capacitor Handle ചെയ്തോളും.
      Watch this tutorial video:- ua-cam.com/video/iki2nTcbkvA/v-deo.htmlsi=_o8s2S1_17wvYJM4

  • @jitmehra952
    @jitmehra952 11 місяців тому

    Both are same than used anyone

  • @nidhincp298
    @nidhincp298 8 місяців тому

    Good

  • @martindanymartin9002
    @martindanymartin9002 7 місяців тому

    18 0 18 dual supply ൽ ഉപയോഗിക്കാൻ പറ്റിയ Amplifire board ഏതാണ്

  • @KrishnaPrasad-ye3jd
    @KrishnaPrasad-ye3jd 11 місяців тому

    Super

  • @mazhathulli925
    @mazhathulli925 11 місяців тому

    Good info❤❤❤

  • @ajithkalamassary84
    @ajithkalamassary84 11 місяців тому

    nice

  • @abhilashgerman2636
    @abhilashgerman2636 11 місяців тому

    അതിൽ കാണുന്ന jumber എങ്ങനായാണ് കണക്ട് ചെയ്തിരിക്കുന്നത് ഞാൻ നോക്കിയിട്ട് സോൾഡറിങ് അല്ല

  • @jibinjames4474
    @jibinjames4474 11 місяців тому

    ❤️🥰👍🏻👍🏻😀 സൂപ്പർ

  • @abdullatheefp6544
    @abdullatheefp6544 11 місяців тому

    STK ic യിൽ jumber dry solder ആയിട്ടാണോ സ്പീക്കറിൽ പൊട്ടിപ്പൊരിച്ചിൽ വരുന്നത്?

  • @keralafestival582
    @keralafestival582 11 місяців тому

    Amplifier service undo place evideya
    Please replay chetta.....

  • @ranjithpk1672
    @ranjithpk1672 11 місяців тому

    Hi❤

  • @shaijuthottathilkerala8312
    @shaijuthottathilkerala8312 11 місяців тому +1

    S T K fans🙋 ( MY SYSTEM M H C RV5 SONY OLD MODAL)

  • @Saransa-en9to
    @Saransa-en9to 5 місяців тому

  • @sujinak5743
    @sujinak5743 5 місяців тому

    Enk engana ith vangaan pattua

  • @arunkumarad
    @arunkumarad 13 днів тому

    Stk 4211 orginal കിട്ടാൻ ഉണ്ടോ

  • @user-tc3sz1ro5n
    @user-tc3sz1ro5n 11 місяців тому

    ST K 4913ഉണ്ടങ്കിൽ വിവരം അറിയിക്കുക. ആ oബ്ലി ഫയർ | C.

  • @mithuna.j1671
    @mithuna.j1671 11 місяців тому

    കൊള്ളാം bro ❤❤

  • @vargheesepm5759
    @vargheesepm5759 11 місяців тому

    👌💯👍💪🎵🎼

  • @nazarcm1754
    @nazarcm1754 11 місяців тому

    ON, T-Tech 4141 ic കൾ ലഭ്യമാണോ? നിങ്ങൾ വിൽക്കുന്നുണ്ടോ?

  • @nazarcm1754
    @nazarcm1754 Місяць тому

    എനിക്ക് അറിയേണ്ട കാര്യം ഞാൻ കമെൻ്റ് ചെയ്തിട്ട് അതിനു് യാതൊരു മറുപടിയും കിട്ടിയില്ല.

  • @nidhinfrancis3422
    @nidhinfrancis3422 11 місяців тому

    Info subject 🤍

  • @kkathulgangadharan2262
    @kkathulgangadharan2262 11 місяців тому

    Super

  • @vivekbalakrishnan5520
    @vivekbalakrishnan5520 11 місяців тому

    Super