In a pure technical perspective Digital Lossless audio have much better dynamic range , very low noise , full frequency response, and no crosstalk issues. But there is something special about the physical media and its analogue nature. After all music is an emotional connection rather than critical analysis. So the term quality can be totally confusing here. And Music is recording and mastering digitally nowadays so I dont see any conversion issues happening. However its just a hot topic and since the audio experience is totally subjective one can agree to disagree. Just enjoy the music
ക്വാളിറ്റി എന്നു പറയുമ്പോൾ വളരെയേറെ ഘടകങ്ങൾ ഒത്തുവരണം.. ഒരു പാട്ട് സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്യുന്നതിൽ തുടങ്ങുന്നു. ഇറങ്ങുന്ന പല പാട്ടുകളും എല്ലാം നല്ല ക്വാളിറ്റിയുള്ളതാവണമെന്നില്ല. അത് റെക്കോഡിസ്റ്റിന്റെ മനോധർമ്മം പോലിരിക്കും. അത്തരം നല്ല ക്വാളിറ്റിയിൽ നിന്നും digitalise ചെയ്ത ഒരു Music file നമ്മുടെ കൈവശമുണ്ടെങ്കിൽ പിന്നെ വേണ്ടത് ഒരു Hifi stereo ആംപ്ലിഫയറാണ്. അടുത്ത ഘടകം നല്ല സെൻസിറ്റിവിയുള്ള സ്പീക്കറുകളാണ്. ഇതെല്ലാം ഉണ്ടായാലും മ്യൂസിക്ക് സിസ്റ്റം വച്ചിരിക്കുന്ന മുറി വളരെ പ്രധാനമാണ്. ഇതെല്ലാം ഒത്തു ചേരുമ്പോഴാണ് ഒരു സംഗീതാസ്വാദകന് യഥാർത്ഥ സംഗീതാനുഭവം ലഭിക്കുന്നത്. എവിടെ നിന്നെങ്കിലും കിട്ടുന്ന Music ഫയൽ High resolution അല്ലെങ്കിൽ Hi bitrate ലുള്ളതാണെന്നു പറഞ്ഞിട്ടു കാര്യമില്ല. നല്ല ക്വാളിറ്റിയുള്ള മാസ്റ്റിൽ നിന്നു തന്നെ ഡിജിറ്റലൈസ് ചെയ്തതായിക്കണം.
നല്ല അറിവ് ആണ് കിട്ടിയത്,audio cassette sir പറഞ്ഞത് ശരിയാണ്,.മലയാളം records നിറയെ പുതിയത് ഇറങ്ങി sar... എല്ലാം soooper ആണ്, record player ഉപയോഗിക്കുന്നവരുടെ wats ap ഗ്രൂപ്പുകൾ കേരളത്തിൽ ഉണ്ട്...
Good video! കാസ്സറ്റുകളിൽ നിന്ന് പാട്ടുകൾ കേട്ടിരുന്ന ഒരു കാലം ഓർമയിൽ ഇന്നും നിലനിൽക്കുന്നു. പിന്നീട് വന്ന സിഡികൾക്ക് ഒരിക്കലും ആ ഒരു ഫീൽ തരാൻ കഴിഞ്ഞില്ല. കാസ്സറ്റുകളിൽ നിന്ന് ഒരു sparkling treble ലഭിച്ചിരുന്നു. Manual sound നെ ഒരിക്കലും ഡിജിറ്റൽ സൗണ്ടിന് പിന്നിലാക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. കാരണം നമ്മുടെ ചെവികൾ മാന്വലായാണ് പ്രവർത്തിക്കുന്നത്. Thanks👍
💘 അങ്ങനെ അല്ല റെക്കോർഡ്ന് മുകളിൽ Spool, A DAT, B DAT എല്ലാം ഉണ്ട് എന്നാല് അതൊന്നും സിനിമാ പട്ടുകളോ ഇംഗ്ലീഷ് ആൽബമോ ഒന്നും കിട്ടില്ല പിന്നെ അതിൻ്റെ വില അതുകൊണ്ടാണ് റെക്കോർഡ് മുന്നിൽ നിൽക്കുന്നത് 👍
ശരിയാണ്. അനലോഗ് സിഗ്നലുകളെ ഡിജിറ്റലൈസ് ചെയ്യുമ്പോൾ തനത് ശബ്ദത്തിന് വ്യാത്യാസംവരുന്നുണ്ട്. ഫിസിക്കൽ ഡാമേജ് ഒന്നുമില്ലാത്ത നല്ല റെക്കോർഡിംഗ് ഉള്ള കാസറ്റ് നല്ലൊരു Hifi സിസ്റ്റത്തിൽ play ചെയ്താലുള്ള സുഖമൊന്നും അത് Hi Res music ഫയലുകൾ Play ചെയ്താലും ലഭിക്കില്ല. അതൊരു നഷ്ടം തന്നെയാണ്. അത് അനുഭവിച്ചറിയാത്ത പുതു തലമുറ അതൊന്നും അംഗീകരിച്ചു തരാൻ തയ്യാറല്ല. അതിലെ ഏറെ മുന്നിലാണ് vaccum Tube ആംപ്ലിഫയറുകളിൽ കിട്ടുന്നത്.
ക്വാളിറ്റി എന്ന് പറയുന്നത് ആപേക്ഷികമാണ്. ചിലർക്ക് അനലോഗ് സംവിധാനങ്ങളുടെ ശ്രവണ സുഖം ആയിരിക്കും ഇഷ്ടം. വേറെ ചിലർക്ക് ഡിജിറ്റൽ സംവിധാനത്തിൻ്റെ വ്യക്തത(ക്ലാരിറ്റി) ആയിരിക്കും. അതേ പോലെ തന്നെ കേൾക്കുന്ന പാട്ടും. പഴയ ലോ ക്വാളിറ്റി മാസ്റ്റർ റെക്കോർഡിംഗ് ഉള്ള നാടക ഗാനങ്ങൾ റെക്കോർഡ് അല്ലെങ്കിൽ കാസറ്റ് വെച്ച് കേൾക്കുന്നതാണ് നല്ലത്. ഒരു നല്ല സിഡി യിൽ കേട്ടാൽ അതിലെ കുറ്റങ്ങളും കുറവുകളും എല്ലാം മുഴച്ചു നിൽക്കും.
700mb CD Diskil audio cd maximum 14 songs capacity,Mp3 vannapol almost 150 songs in 1 cd , CDA CD-DA FORMAT (AUDIO CD ) better quality aayrunnu.... Athu kazhinju compress cheythu mp3 vannu 128-320 kpbs etc but bad quality but file size matters.....😢
താങ്കൾ പറഞ്ഞ കാര്യത്തിൽ എനിക്ക് കുറച്ചു കാര്യങ്ങൾ വ്യത്യാസമായി തോന്നുന്നു കാരണം പഴയ ഓഡിയോ റെക്കോർഡുകളിൽ നിന്ന് എല്ലാത്തരത്തിലുള്ള ശബ്ദങ്ങൾ ആസ്വദിക്കാൻ കഴിയുമായിരുന്നില്ല എന്ന് വേണം മനസ്സിലാക്കാൻ സംഭവം അത് റെക്കോർഡ് ചെയ്തപ്പോൾ ഏറ്റവും നല്ല ക്വാളിറ്റിയിൽ പഴയകാലത്ത് റെക്കോർഡിങ് പഴയകാലത്ത് പാട്ട് കേൾക്കാൻ പഴയ ആളുകൾക്ക് കേൾക്കാൻ എന്നാൽ ഇന്നത്തെ കാലത്ത് പുതിയ ഇൻസ്ട്രുമെന്റ്സുകളും ഇൻസ്ട്രുമെന്റ്സുകളുടെ വ്യത്യാസങ്ങളും വന്നതോടുകൂടി ഹിസ്നോയിസുകൾ ഒഴിവാക്കി ഇൻസ്റ്റന്റ്സുകളുടെ ശബ്ദങ്ങൾ നമ്മൾക്ക് കൃത്യമായി നമ്മളുടെ ചെവിയിൽ തിരിച്ചറിയാൻ വേണ്ടി ഏറ്റവുംഏറ്റവും ക്വാളിറ്റിയുള്ള സ്പീക്കർ ഡ്രൈവറുകൾ ഉപയോഗിച്ച് ഒറിജിനൽ അനലോഗ് ശബ്ദമായി കേൾക്കാനുള്ള സൗണ്ട് സിസ്റ്റങ്ങൾ ഇദ്ദേഹം കണ്ടിട്ടുണ്ടോ എന്ന് എനിക്കറിയില്ല ഈ റെക്കോർഡുകൾ ഡെവലപ്പ് ചെയ്ത കമ്പനികൾ പോലും ആ പഴയ സാധനമാണ് നല്ലത് എന്ന് ഒരിക്കൽ പോലും പറഞ്ഞിട്ടില്ലപിന്നെ ഇദ്ദേഹം പറയുന്ന റെക്കോർഡുകൾ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട് അതൊരു ആന്റിക് അല്ലെങ്കിൽ ഒറിജിനൽ എന്ന രീതിയിൽ മാത്രമാണ് ഉപയോഗിക്കുന്നത് എന്നാൽ ഇതിനിടയിൽ മനുഷ്യനെ എളുപ്പമായി കൊണ്ടുനടക്കാൻ വേണ്ടി എംപിത്രിയും എം പി ഫോറുമായുള്ള ചെറിയ ഫോർമാറ്റുകൾ മനുഷ്യനെ എളുപ്പമാക്കാൻ വേണ്ടി മാത്രമാണ് അതിൽ ഒരിക്കലും കോളിറ്റി എന്ന് നമ്മൾ പറയാൻ പറ്റുകയില്ല എന്നാൽ ഇദ്ദേഹം പറയുന്ന രീതി വെച്ച് ഇപ്പോഴും ഒരു സ്റ്റുഡിയോ റെക്കോർഡ് ചെയ്യേണ്ടത് പഴയ രീതിയിൽ തന്നെയാണ് എന്ന് പറഞ്ഞാൽ അത് ജപ്പാനിൽ ഒക്കെ പോയി പറഞ്ഞാൽ എന്താവും ഇയാളുടെ സ്ഥിതിറെക്കോർഡുകളിൽ സംഭവിക്കുന്നത് എന്താണെന്ന് വെച്ചാൽ അതിൻറെ പോരായ്മ ഇൻസ്ട്രുമെന്റ്സുകളുടെ ശബ്ദമല്ലാതെ റെക്കോർഡിൽ നിന്നും ഒരു നോയിസ് ശബ്ദങ്ങൾ ചെറിയ രീതിയിൽ പൊട്ടലും ചീറ്റലും അതുപോലെതന്നെ കാസറ്റ് രൂപത്തിലുള്ള ഒറിജിനൽ കാസറ്റ് ഇടുമ്പോൾ അതിൽ നിന്ന് നോയിസ് ആയി കാസറ്റ് വലിഞ്ഞു വരുന്ന ശബ്ദം കേസറ്റ് ഹെഡിൽ ഒറിയുന്ന ശബ്ദം ഇതെല്ലാം ഒഴിവാക്കണമെ ഹൈറസ് ഓഡിയോ ആയി ജപ്പാനിൽ വികസിപ്പിച്ചെടുത്തിട്ടുള്ളത് അതിന് ലോകത്ത് തന്നെ കുറച്ച് സർട്ടിഫിക്കേഷന്‍ ഉണ്ട്
1980 തൊട്ട് ഉള്ള 3500 ഓളം വരുന്ന കേസെറ്റുകൾ എന്റെ കയ്യിൽ ഉണ്ട് അത് ഇത് പോലെ പെട്ടിയിൽ അടുക്കി വെക്കാറാ പതിവ്, താങ്കൾ പറഞ്ഞ erase ആവുന്ന പ്രശ്നം ഇത് വരെ സംഭവിച്ചത് ആയി കണ്ടില്ല, ക്‌ളീൻ ചെയ്ത് എടുക്കുമ്പോൾ നന്നായി വർക്ക് ആവുന്നുണ്ട്
എൻ്റെ അനുഭവം പറഞ്ഞനെ ഉള്ളൂ Thanks 👍 താങ്കളുടെ കൈവശം മലയാളം " മൗനരാഗം" 1983 cassette ഉണ്ടോ..? ഉണ്ടെങ്കിൽ എനിക്കൊന്നു കോപ്പി ചെയ്യാൻ തരാമോ? വിലയ്ക്ക് ആണെങ്കിലും എടുക്കാം
റെക്കോർഡിന് മുകളിൽ ഒന്നും ഇതുവരെ ഒന്നും വന്നിട്ടില്ല എന്നൊക്കെ പറയുന്നത് അവര് ഇപ്പോഴും നോക്ലാച്ചിയയെ താങ്ങി നടക്കുന്നത്കൊണ്ടാണ്.. ഇപ്പോഴും അവർക്ക് മറ്റ് പലതും അംഗീകരിക്കാൻ കഴിയില്ല.. അവരുടെ കാലമാണ് മികച്ചത് എന്നൊരു മിഥ്യാധാരണ കൊണ്ട് നടക്കുന്നവർ ആണ്.. 80'സ് 90'സ് കിഡ്സ് എന്ന് പറയുന്നത് പോലെ😂🙂
റെക്കോർഡ് കണ്ടൂ പിടിച്ചവർ എല്ലാവരും മരിച്ചുപോയി ഇത് പറയുന്നത് ഞാനോ സമൂഹമോ റെക്കോർഡ് പ്രേമികളോ അല്ലാ പുതിയ തലമുറ തന്നെയാ എന്തുകൊണ്ട് ഡിജിറ്റൽ ഓഡിയോ കൾ നിന്നുപോയി എന്തുകൊണ്ട് റെക്കോർഡുകൾ വീണ്ടും നിർമിക്കുന്നു സ്റ്റുഡിയോ റെക്കോർഡിംഗ് spool tape recorder വീണ്ടും നിർമിക്കുന്നു ഇതെല്ലാം അപ്പാപ്പൻ മാരല്ല , new gen ആണ് ഉണ്ടാക്കുന്നത് . ഓഡിയോ എന്താണെന്ന് അറിയാതത്തിൻ്റെ കുഴപ്പമാണ് ഓഡിയോ എന്താണെന്ന് ഇനിയുള്ള ക്ലാസ്സ് കണ്ടാൽ മനസിലാകും 💘thanks👍
@@feedbackelectronics ഡിഡിറ്റൽ ഓഡിയോ നിന്ന് പോയോ😂 പുതിയ ആളുകൾ ഉണ്ടാക്കുന്നു എന്ന് കരുതി മികച്ചതോ കൺവീനിയന്റോ ആകണമമെന്നില്ല.. അതായത് അയ്യായിരം വർഷം മുൻപ് താളിയോലകളിൽ എഴുതപ്പെട്ടത് പോലെ.. എന്റെ അച്ഛനേക്കാൾ അറിവ് അച്ഛന്റെ അച്ഛനുണ്ട് അദ്ദേഹത്തെക്കാൾ അറിവ് അച്ഛന്റെ അച്ഛനുണ്ട് അദ്ദേഹത്തെക്കാൾ അറിവ് ആളുടെ അച്ചന്റെ അച്ഛന്റെ അച്ഛനുണ്ട് അങ്ങനെ പോയി കഴിഞ്ഞാൽ ഗുഹാമനുഷനും നിയാണ്ടർത്താൻ അപ്പൂപ്പനും അറിവിന്റെ നിറകുടം ആയിരിക്കും.. പഴതാകുന്നു,വികാര ഫാൻസ് ഉണ്ട് എന്ന് കരുതി പഴയത് ഒന്നും മികച്ചതാക്കണമെന്നില്ല🙂(അങ്ങനെ അല്ല എന്നും പറയുന്നില്ല)
ഒരിടത്തും പറഞ്ഞിട്ടില്ല എന്നു പറയുന്നത് തന്നെ സൊന്തമയി അറിവില്ല എന്ന് അർത്ഥം ആദ്യം പോയി രണ്ടും കേട്ട് നോക്ക് എന്നിട്ട് വാ ... ഗൂഗിൾ പറയുന്നതല്ല നോക്കേണ്ടത് സൊന്തം കാത് കൊണ്ട് കേൾക്കണം
In a pure technical perspective Digital Lossless audio have much better dynamic range , very low noise , full frequency response, and no crosstalk issues. But there is something special about the physical media and its analogue nature. After all music is an emotional connection rather than critical analysis. So the term quality can be totally confusing here. And Music is recording and mastering digitally nowadays so I dont see any conversion issues happening. However its just a hot topic and since the audio experience is totally subjective one can agree to disagree. Just enjoy the music
Nostalgic collection ❤Old is gold 🥇😊
💘 Thanks 💘
🥰🥰🥰
12:07 veruthe vechirunna cassette-ukalil aa problem kandittilla, ippozhum fungus keratha cassetukal nallapole kelkkam. pakshe speaker boxinodum magnetinodum okke aduthu kurach naal vechirunna cassetukalkk volume kayari irangi varunna issue undayitund. ente anubhavam.
ക്വാളിറ്റി എന്നു പറയുമ്പോൾ വളരെയേറെ ഘടകങ്ങൾ ഒത്തുവരണം.. ഒരു പാട്ട് സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്യുന്നതിൽ തുടങ്ങുന്നു. ഇറങ്ങുന്ന പല പാട്ടുകളും എല്ലാം നല്ല ക്വാളിറ്റിയുള്ളതാവണമെന്നില്ല. അത് റെക്കോഡിസ്റ്റിന്റെ മനോധർമ്മം പോലിരിക്കും. അത്തരം നല്ല ക്വാളിറ്റിയിൽ നിന്നും digitalise ചെയ്ത ഒരു Music file നമ്മുടെ കൈവശമുണ്ടെങ്കിൽ പിന്നെ വേണ്ടത് ഒരു Hifi stereo ആംപ്ലിഫയറാണ്. അടുത്ത ഘടകം നല്ല സെൻസിറ്റിവിയുള്ള സ്പീക്കറുകളാണ്. ഇതെല്ലാം ഉണ്ടായാലും മ്യൂസിക്ക് സിസ്റ്റം വച്ചിരിക്കുന്ന മുറി വളരെ പ്രധാനമാണ്. ഇതെല്ലാം ഒത്തു ചേരുമ്പോഴാണ് ഒരു സംഗീതാസ്വാദകന് യഥാർത്ഥ സംഗീതാനുഭവം ലഭിക്കുന്നത്.
എവിടെ നിന്നെങ്കിലും കിട്ടുന്ന Music ഫയൽ High resolution അല്ലെങ്കിൽ Hi bitrate ലുള്ളതാണെന്നു പറഞ്ഞിട്ടു കാര്യമില്ല. നല്ല ക്വാളിറ്റിയുള്ള മാസ്റ്റിൽ നിന്നു തന്നെ ഡിജിറ്റലൈസ് ചെയ്തതായിക്കണം.
Ssss...
താങ്കൾക് ഒരുപാട് അറിയാം ഞങ്ങൾക് അറിയുന്നതിലേറെ ❤️
സാറിൻ്റെ collection.....🎉🎉🎉
Super ആയിട്ടുണ്ട്.....
നല്ല അറിവ് ആണ് കിട്ടിയത്,audio cassette sir പറഞ്ഞത് ശരിയാണ്,.മലയാളം records നിറയെ പുതിയത് ഇറങ്ങി sar... എല്ലാം soooper ആണ്, record player ഉപയോഗിക്കുന്നവരുടെ wats ap ഗ്രൂപ്പുകൾ കേരളത്തിൽ ഉണ്ട്...
💘👍💘
Groupil add cheyyamo
Good video!
കാസ്സറ്റുകളിൽ നിന്ന് പാട്ടുകൾ കേട്ടിരുന്ന ഒരു കാലം ഓർമയിൽ ഇന്നും നിലനിൽക്കുന്നു.
പിന്നീട് വന്ന സിഡികൾക്ക് ഒരിക്കലും ആ ഒരു ഫീൽ തരാൻ കഴിഞ്ഞില്ല. കാസ്സറ്റുകളിൽ നിന്ന് ഒരു sparkling treble ലഭിച്ചിരുന്നു.
Manual sound നെ ഒരിക്കലും ഡിജിറ്റൽ സൗണ്ടിന് പിന്നിലാക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. കാരണം നമ്മുടെ ചെവികൾ മാന്വലായാണ് പ്രവർത്തിക്കുന്നത്.
Thanks👍
💘 thanks 👍
👍👍👍👍 വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു 😍😍😍
💘👍💘
We are waiting for your video
നല്ല video sir
Good information..
Video manoharam
🙏🏼
Halo Chettan 32 bits audio hi fi system pattu kettitudo ellagil kekkana e abiprayam marum ketto😊
ഞാൻ ആരാണെന്ന് അറിയാത്തത് കൊണ്ടാ മോനെ
കമൻ്റ് ചെയും മുന്നേ എൻ്റെ വീഡിയോ കൾ ഒന്ന് കണ്ടെച്ചും മതിയായിരുന്നു
സാറ് വേറെലെവലാണ്
Good 👍 Video
👍informative ♥️
റെക്കോർഡിന് മുകളിൽ ക്വാളിറ്റിയുള്ള ഒരു ടെക്നോളജിയും ഇന്നുവരെ വന്നിട്ടില്ല അല്ലെസാർ. ഇന്നത്തെതലമുറക്ക് അതറിയില്ല
💘 അങ്ങനെ അല്ല റെക്കോർഡ്ന് മുകളിൽ Spool, A DAT, B DAT എല്ലാം ഉണ്ട് എന്നാല് അതൊന്നും സിനിമാ പട്ടുകളോ ഇംഗ്ലീഷ് ആൽബമോ ഒന്നും കിട്ടില്ല പിന്നെ അതിൻ്റെ വില അതുകൊണ്ടാണ് റെക്കോർഡ് മുന്നിൽ നിൽക്കുന്നത് 👍
ശരിയാണ്. അനലോഗ് സിഗ്നലുകളെ ഡിജിറ്റലൈസ് ചെയ്യുമ്പോൾ തനത് ശബ്ദത്തിന് വ്യാത്യാസംവരുന്നുണ്ട്. ഫിസിക്കൽ ഡാമേജ് ഒന്നുമില്ലാത്ത നല്ല റെക്കോർഡിംഗ് ഉള്ള കാസറ്റ് നല്ലൊരു Hifi സിസ്റ്റത്തിൽ play ചെയ്താലുള്ള സുഖമൊന്നും അത് Hi Res music ഫയലുകൾ Play ചെയ്താലും ലഭിക്കില്ല. അതൊരു നഷ്ടം തന്നെയാണ്. അത് അനുഭവിച്ചറിയാത്ത പുതു തലമുറ അതൊന്നും അംഗീകരിച്ചു തരാൻ തയ്യാറല്ല. അതിലെ ഏറെ മുന്നിലാണ് vaccum Tube ആംപ്ലിഫയറുകളിൽ കിട്ടുന്നത്.
ക്വാളിറ്റി എന്ന് പറയുന്നത് ആപേക്ഷികമാണ്. ചിലർക്ക് അനലോഗ് സംവിധാനങ്ങളുടെ ശ്രവണ സുഖം ആയിരിക്കും ഇഷ്ടം. വേറെ ചിലർക്ക് ഡിജിറ്റൽ സംവിധാനത്തിൻ്റെ വ്യക്തത(ക്ലാരിറ്റി) ആയിരിക്കും. അതേ പോലെ തന്നെ കേൾക്കുന്ന പാട്ടും. പഴയ ലോ ക്വാളിറ്റി മാസ്റ്റർ റെക്കോർഡിംഗ് ഉള്ള നാടക ഗാനങ്ങൾ റെക്കോർഡ് അല്ലെങ്കിൽ കാസറ്റ് വെച്ച് കേൾക്കുന്നതാണ് നല്ലത്. ഒരു നല്ല സിഡി യിൽ കേട്ടാൽ അതിലെ കുറ്റങ്ങളും കുറവുകളും എല്ലാം മുഴച്ചു നിൽക്കും.
700mb CD Diskil audio cd maximum 14 songs capacity,Mp3 vannapol almost 150 songs in 1 cd , CDA CD-DA FORMAT (AUDIO CD ) better quality aayrunnu.... Athu kazhinju compress cheythu mp3 vannu 128-320 kpbs etc but bad quality but file size matters.....😢
താങ്കൾ പറഞ്ഞ കാര്യത്തിൽ എനിക്ക് കുറച്ചു കാര്യങ്ങൾ വ്യത്യാസമായി തോന്നുന്നു കാരണം പഴയ ഓഡിയോ റെക്കോർഡുകളിൽ നിന്ന് എല്ലാത്തരത്തിലുള്ള ശബ്ദങ്ങൾ ആസ്വദിക്കാൻ കഴിയുമായിരുന്നില്ല എന്ന് വേണം മനസ്സിലാക്കാൻ സംഭവം അത് റെക്കോർഡ് ചെയ്തപ്പോൾ ഏറ്റവും നല്ല ക്വാളിറ്റിയിൽ പഴയകാലത്ത് റെക്കോർഡിങ് പഴയകാലത്ത് പാട്ട് കേൾക്കാൻ പഴയ ആളുകൾക്ക് കേൾക്കാൻ എന്നാൽ ഇന്നത്തെ കാലത്ത് പുതിയ ഇൻസ്ട്രുമെന്റ്സുകളും ഇൻസ്ട്രുമെന്റ്സുകളുടെ വ്യത്യാസങ്ങളും വന്നതോടുകൂടി ഹിസ്നോയിസുകൾ ഒഴിവാക്കി ഇൻസ്റ്റന്റ്സുകളുടെ ശബ്ദങ്ങൾ നമ്മൾക്ക് കൃത്യമായി നമ്മളുടെ ചെവിയിൽ തിരിച്ചറിയാൻ വേണ്ടി ഏറ്റവുംഏറ്റവും ക്വാളിറ്റിയുള്ള സ്പീക്കർ ഡ്രൈവറുകൾ ഉപയോഗിച്ച് ഒറിജിനൽ അനലോഗ് ശബ്ദമായി കേൾക്കാനുള്ള സൗണ്ട് സിസ്റ്റങ്ങൾ ഇദ്ദേഹം കണ്ടിട്ടുണ്ടോ എന്ന് എനിക്കറിയില്ല ഈ റെക്കോർഡുകൾ ഡെവലപ്പ് ചെയ്ത കമ്പനികൾ പോലും ആ പഴയ സാധനമാണ് നല്ലത് എന്ന് ഒരിക്കൽ പോലും പറഞ്ഞിട്ടില്ലപിന്നെ ഇദ്ദേഹം പറയുന്ന റെക്കോർഡുകൾ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട് അതൊരു ആന്റിക് അല്ലെങ്കിൽ ഒറിജിനൽ എന്ന രീതിയിൽ മാത്രമാണ് ഉപയോഗിക്കുന്നത് എന്നാൽ ഇതിനിടയിൽ മനുഷ്യനെ എളുപ്പമായി കൊണ്ടുനടക്കാൻ വേണ്ടി എംപിത്രിയും എം പി ഫോറുമായുള്ള ചെറിയ ഫോർമാറ്റുകൾ മനുഷ്യനെ എളുപ്പമാക്കാൻ വേണ്ടി മാത്രമാണ് അതിൽ ഒരിക്കലും കോളിറ്റി എന്ന് നമ്മൾ പറയാൻ പറ്റുകയില്ല എന്നാൽ ഇദ്ദേഹം പറയുന്ന രീതി വെച്ച് ഇപ്പോഴും ഒരു സ്റ്റുഡിയോ റെക്കോർഡ് ചെയ്യേണ്ടത് പഴയ രീതിയിൽ തന്നെയാണ് എന്ന് പറഞ്ഞാൽ അത് ജപ്പാനിൽ ഒക്കെ പോയി പറഞ്ഞാൽ എന്താവും ഇയാളുടെ സ്ഥിതിറെക്കോർഡുകളിൽ സംഭവിക്കുന്നത് എന്താണെന്ന് വെച്ചാൽ അതിൻറെ പോരായ്മ ഇൻസ്ട്രുമെന്റ്സുകളുടെ ശബ്ദമല്ലാതെ റെക്കോർഡിൽ നിന്നും ഒരു നോയിസ് ശബ്ദങ്ങൾ ചെറിയ രീതിയിൽ പൊട്ടലും ചീറ്റലും അതുപോലെതന്നെ കാസറ്റ് രൂപത്തിലുള്ള ഒറിജിനൽ കാസറ്റ് ഇടുമ്പോൾ അതിൽ നിന്ന് നോയിസ് ആയി കാസറ്റ് വലിഞ്ഞു വരുന്ന ശബ്ദം കേസറ്റ് ഹെഡിൽ ഒറിയുന്ന ശബ്ദം ഇതെല്ലാം ഒഴിവാക്കണമെ ഹൈറസ് ഓഡിയോ ആയി ജപ്പാനിൽ വികസിപ്പിച്ചെടുത്തിട്ടുള്ളത് അതിന് ലോകത്ത് തന്നെ കുറച്ച് സർട്ടിഫിക്കേഷന്‍ ഉണ്ട്
Super video sir..❤❤❤
Good video
❤
1980 തൊട്ട് ഉള്ള 3500 ഓളം വരുന്ന കേസെറ്റുകൾ എന്റെ കയ്യിൽ ഉണ്ട് അത് ഇത് പോലെ പെട്ടിയിൽ അടുക്കി വെക്കാറാ പതിവ്, താങ്കൾ പറഞ്ഞ erase ആവുന്ന പ്രശ്നം ഇത് വരെ സംഭവിച്ചത് ആയി കണ്ടില്ല, ക്‌ളീൻ ചെയ്ത് എടുക്കുമ്പോൾ നന്നായി വർക്ക് ആവുന്നുണ്ട്
എൻ്റെ അനുഭവം പറഞ്ഞനെ ഉള്ളൂ
Thanks 👍
താങ്കളുടെ കൈവശം
മലയാളം " മൗനരാഗം" 1983 cassette ഉണ്ടോ..?
ഉണ്ടെങ്കിൽ എനിക്കൊന്നു കോപ്പി ചെയ്യാൻ തരാമോ?
വിലയ്ക്ക് ആണെങ്കിലും എടുക്കാം
@@feedbackelectronics ഇല്ല പഴയ കളക്ഷൻ കുറവാണ്, after 95 ആണ് കൂടുതൽ ഉള്ളത്
👍 thanks 💘
🙏🇮🇳🌹
വിൽക്കുമോ?
⭐⭐⭐⭐⭐
Stk 465 ic available ano
Original 1990 ൽ നിർത്തി
ചൈന ഓൺലൈൻ കിട്ടും
👍
❤
👌👍👍
Like
😍😍🙏
സാർ ഒരു സംശയം. ഇ ബിറ്റ് എന്ന് പറയുമ്പോൾ 32,24 ഇങ്ങനെ കുറഞ്ഞു വരുമ്പോൾ ആണോ ക്വാളിറ്റി കൂടുന്നെ. 1 ബിറ്റ് എന്ന് പറഞ്ഞത് കൊണ്ട് ചോദിച്ചതാ
ബിറ്റ് കൂടുമ്പോൾ ക്വാളിറ്റി കൂടും
🎉❤
😮😮😮
☕🤔
റെക്കോർഡിന് മുകളിൽ ഒന്നും ഇതുവരെ ഒന്നും വന്നിട്ടില്ല എന്നൊക്കെ പറയുന്നത് അവര് ഇപ്പോഴും നോക്ലാച്ചിയയെ താങ്ങി നടക്കുന്നത്കൊണ്ടാണ്..
ഇപ്പോഴും അവർക്ക് മറ്റ് പലതും അംഗീകരിക്കാൻ കഴിയില്ല..
അവരുടെ കാലമാണ് മികച്ചത് എന്നൊരു മിഥ്യാധാരണ കൊണ്ട് നടക്കുന്നവർ ആണ്..
80'സ് 90'സ് കിഡ്സ് എന്ന് പറയുന്നത് പോലെ😂🙂
റെക്കോർഡ് കണ്ടൂ പിടിച്ചവർ എല്ലാവരും മരിച്ചുപോയി ഇത് പറയുന്നത് ഞാനോ സമൂഹമോ റെക്കോർഡ് പ്രേമികളോ അല്ലാ പുതിയ തലമുറ തന്നെയാ
എന്തുകൊണ്ട് ഡിജിറ്റൽ ഓഡിയോ കൾ നിന്നുപോയി
എന്തുകൊണ്ട് റെക്കോർഡുകൾ വീണ്ടും നിർമിക്കുന്നു
സ്റ്റുഡിയോ റെക്കോർഡിംഗ് spool tape recorder വീണ്ടും നിർമിക്കുന്നു ഇതെല്ലാം അപ്പാപ്പൻ മാരല്ല , new gen ആണ് ഉണ്ടാക്കുന്നത് .
ഓഡിയോ എന്താണെന്ന് അറിയാതത്തിൻ്റെ കുഴപ്പമാണ്
ഓഡിയോ എന്താണെന്ന് ഇനിയുള്ള ക്ലാസ്സ് കണ്ടാൽ മനസിലാകും 💘thanks👍
@@feedbackelectronics ഡിഡിറ്റൽ ഓഡിയോ നിന്ന് പോയോ😂
പുതിയ ആളുകൾ ഉണ്ടാക്കുന്നു എന്ന് കരുതി മികച്ചതോ കൺവീനിയന്റോ ആകണമമെന്നില്ല..
അതായത് അയ്യായിരം വർഷം മുൻപ് താളിയോലകളിൽ എഴുതപ്പെട്ടത് പോലെ..
എന്റെ അച്ഛനേക്കാൾ അറിവ് അച്ഛന്റെ അച്ഛനുണ്ട് അദ്ദേഹത്തെക്കാൾ അറിവ് അച്ഛന്റെ അച്ഛനുണ്ട് അദ്ദേഹത്തെക്കാൾ അറിവ് ആളുടെ അച്ചന്റെ അച്ഛന്റെ അച്ഛനുണ്ട് അങ്ങനെ പോയി കഴിഞ്ഞാൽ ഗുഹാമനുഷനും നിയാണ്ടർത്താൻ അപ്പൂപ്പനും അറിവിന്റെ നിറകുടം ആയിരിക്കും..
പഴതാകുന്നു,വികാര ഫാൻസ് ഉണ്ട് എന്ന് കരുതി പഴയത് ഒന്നും മികച്ചതാക്കണമെന്നില്ല🙂(അങ്ങനെ അല്ല എന്നും പറയുന്നില്ല)
Top reply...@@feedbackelectronics
@@Siva-on1tcഅതാണ്❤....
ഒരിടത്തും പറഞ്ഞിട്ടില്ല എന്നു പറയുന്നത് തന്നെ സൊന്തമയി അറിവില്ല എന്ന് അർത്ഥം
ആദ്യം പോയി രണ്ടും കേട്ട് നോക്ക് എന്നിട്ട് വാ ...
ഗൂഗിൾ പറയുന്നതല്ല നോക്കേണ്ടത്
സൊന്തം കാത് കൊണ്ട് കേൾക്കണം
👍👍👍
❤❤
❤