#4 സോൾഡ്രിങ് ഫ്ലക്സ് അർപ്പൂസ്

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 107

  • @KUNHUkozhikode
    @KUNHUkozhikode Рік тому +1

    ജാഡ ഇല്ലാതെ മനസ്സ് തുറന്നുള്ള അവതരണം ആരായിരം 👍ലൈക് ആ നല്ല മസ്സിന്

  • @shajisjshajisj8773
    @shajisjshajisj8773 Рік тому +5

    ചേട്ടനേപോലുള്ള എക്സ്പീരിയൻസ്ഡ് ടെക്നീഷ്യൻമാരുടെ വീഡിയോകൾ വളരെ വളരെ ഇൻഫർമേറ്റീവാണ് ...thanks 👍👍👍

    • @feedbackelectronics
      @feedbackelectronics  Рік тому +1

      Thanks 💘👍💘
      മറ്റുള്ളവരില്ലും എത്തിക്കുക ..🙏

  • @anishchandranchandran3092
    @anishchandranchandran3092 Рік тому +1

    ഇത് ഒരു പുതിയ അറിവാണ് താങ്ക്സ്

  • @Kakku526
    @Kakku526 4 місяці тому +1

    Super chetto, thank you

  • @mithuna.j1671
    @mithuna.j1671 Рік тому +1

    ഇത് ഒക്കെ ആദ്യം കേൾക്കുവ നന്ദി sir 🙏

  • @anienmathew
    @anienmathew Рік тому +2

    Informative. Thank you

  • @vasum.c.3059
    @vasum.c.3059 Рік тому +1

    നല്ലോരറിവു.

  • @harikumar4418
    @harikumar4418 Рік тому +4

    Thinner കൊണ്ട് കഴുകിയാൽ plastic capacitor urukum.pcb കഴുകാൻ Iso propeline alcohal ആണ് ഉപയോഗിക്കുക.IPA

    • @feedbackelectronics
      @feedbackelectronics  Рік тому +3

      Thinner നെ പറ്റി ക്ലാസ്സ് ഉണ്ടാവും കണ്ടാൽ മനസിലാകും
      👍Thanks 💘

    • @abhilashramachandran5921
      @abhilashramachandran5921 Рік тому +2

      Thinner tanneya work padhicha kaalam muthal njan use cheyunnadu, idu vare otanavathi pcb kal adu vechu clean cheyditum undu ippolum cheyunnu. Pakshe caps onnum urukitilla innuvare. Pinne IPA ee adutha kaalathu anu evarkum suparichatham ayadu, adinu munne thinner tanne sharanam, chila budhijeevikal asitone um upyagikkyumayirunnu.

  • @ranjithpk1672
    @ranjithpk1672 Рік тому +2

    ഇന്ന് കിട്ടുന്ന നല്ല സാധനങ്ങൾ വെച്ച് നല്ല ഒരു 2.1ച്ചെയ്യുന്നത് സാർ ഒരു വീഡിയോ ചെയ്യാമോ, ആ രീതി മാത്രം മനസിലാക്കാനാ

    • @feedbackelectronics
      @feedbackelectronics  Рік тому +1

      ചെയ്യാം
      2.1ഒരിക്കലും ചെയ്യില്ല
      2 ചാനൽ അതാണ് ഓഡിയോ
      ഇനിവരുന്ന വീഡിയോകൾ കാണു
      👍 Thanks 💘

    • @ranjithpk1672
      @ranjithpk1672 Рік тому +1

      @@feedbackelectronics 🙏🙏

  • @vishnusekhar1299
    @vishnusekhar1299 Рік тому +3

    Very informative ❤

  • @yourplace3418
    @yourplace3418 Рік тому +1

    Excellent

  • @vivekbalakrishnan5520
    @vivekbalakrishnan5520 Рік тому +2

    Thank u very good video

  • @finfoliosolutions3006
    @finfoliosolutions3006 Рік тому +2

    Thank you dear 🙏

  • @mohandasthampi4533
    @mohandasthampi4533 Рік тому +1

    👍 നല്ല അറിവ്

  • @____SHREE____
    @____SHREE____ Рік тому +1

    ⭐⭐⭐⭐⭐

  • @psychotech5633
    @psychotech5633 Рік тому +2

    Adipoliii❤❤❤❤❤❤

  • @Nisha-g9x
    @Nisha-g9x Рік тому +1

    സൂപ്പർ 🥰🥰

  • @keralavibes1977
    @keralavibes1977 Рік тому +1

    Super

  • @mubarakkm5453
    @mubarakkm5453 Рік тому +1

    പഴയ ഹാഡ് വെയര്‍ ഷോപ്പില്‍ കിട്ടും (കുങ്കുല്ല്യം) എന്നാണ് പറയുന്നത്

    • @analogaudio285
      @analogaudio285 Місяць тому

      ചെഞ്ചല്ല്യം എന്ന പേരിൽ അറിയപ്പെടുന്ന സാധനം ഇതാണോ...?

  • @ratheeshkumarg884
    @ratheeshkumarg884 Рік тому +1

    New knowledge..

    • @feedbackelectronics
      @feedbackelectronics  Рік тому

      👍 thanks
      മറ്റുള്ളവരിലും എത്തിക്കുക 💘

  • @manikandan417
    @manikandan417 Рік тому +2

    ജയ് യൂണിവേഴ്സ്

  • @ranjithpk1672
    @ranjithpk1672 Рік тому +1

  • @Prem_infogate
    @Prem_infogate 8 місяців тому +1

    Boardil use cheyyan thinneril itta arpoosano vendath atho diesel itt thilappich kurukkiya liquid ano? Pls reply

    • @feedbackelectronics
      @feedbackelectronics  8 місяців тому

      ബോർഡ് ന് തിന്നർ ആണ് use ചെയ്യേണ്ടത് 👍

    • @Prem_infogate
      @Prem_infogate 8 місяців тому +1

      ഒരു 200ml റെഡി ആക്കാൻ എത്ര അളവ് ആർപ്പൂസും തിന്നറും
      വേണം?

    • @feedbackelectronics
      @feedbackelectronics  8 місяців тому

      എന്തു പർപ്പസ ആണെന്ന് മനസിലായില്ല...! വിളിക്കു

  • @anishchandran461
    @anishchandran461 7 місяців тому +1

    എന്താണ് അർപൂസിന്റെ വേറൊരു ഉപയോഗം

    • @feedbackelectronics
      @feedbackelectronics  7 місяців тому

      പണ്ട് നമ്മൾ തേങ്ങാ പിണ്ണാക്ക് ഒരു രസത്തിന് കടിച്ചു പൊട്ടിച്ചു തിന്നുമായിരുന്നു ...
      പിണ്ണാക്ക് അങ്ങനെ കട്ടിയാവൻ കരണം അർപ്പൂസ് ആണ്,.
      വയലിൻ കണ്ടിട്ടില്ലേ അതിൽ ശബ്ദം വരാൻ കാരണം അർപ്പോസ് ആണ് ,
      അതിൻ്റെ stick bow hair ഒരു കട്ട എപ്പോഴു ഉരയ്ക്കുന്നത് കണ്ടിട്ടില്ലേ അത് അർപുസ് ആണ്,.
      പൊന്നു വെള്ളി ഉരുക്കൽ
      വാർണീഷ്........... 👍💘

    • @ThePonnanthra
      @ThePonnanthra 6 місяців тому

      കഴിഞ്ഞ ദിവസം ഒരു വീഡിയോ കണ്ടിരുന്നു.. എലിടെ മാളത്തിൽ കത്തിച്ച് ഹോൾ അടച്ചാൽ ആ മാളത്തിലുള്ള എല്ലാ എലികളും ചാകുമത്രേ..

    • @feedbackelectronics
      @feedbackelectronics  6 місяців тому

      അതിനും ഇതിനും എന്തു ബന്ധം

  • @jayakumarnatarajan2179
    @jayakumarnatarajan2179 3 місяці тому +1

    Ethu.kunthirikkam.

    • @feedbackelectronics
      @feedbackelectronics  3 місяці тому

      കുന്തിരിക്കം പുകയ്കുന്ന സാധനം അല്ലെ
      ഇത് അതല്ല എന്നാ അതുപോലെ ഇരിക്കും

  • @asharafop126
    @asharafop126 Рік тому +1

    Sir eth company yude soldering iron aanupayogikkunnath

  • @jidindaseriyalath7302
    @jidindaseriyalath7302 Рік тому +2

    Sir thinner il arpoos ittal liqid flux ayi use cheythukoode

    • @feedbackelectronics
      @feedbackelectronics  Рік тому

      തീർച്ചയായും
      ഒന്നൊന്നായി പറയാലോ എന്ന് കരുതിയാണ് ഇതിൽ പറയാഞ്ഞത്

  • @abdullatheef949
    @abdullatheef949 Рік тому +1

    Hai

  • @binumon7121
    @binumon7121 Рік тому +1

    👍👍

  • @vimalmani2793
    @vimalmani2793 Рік тому +1

    Brother ningal paranja soldering iron stand online link aykamo...

    • @feedbackelectronics
      @feedbackelectronics  Рік тому

      soldron soldering iron stand
      എന്ന് ടൈപ്പ് ചെയ്താൽ ഒത്തിരി ഓൺലൈൻ സൈറ്റ് വരും പലതും പല വിലയാണ്
      വിശ്വസിക്കാൻ പറ്റുന്ന സ്ഥലത്ത് വാങ്ങാം
      💘👍💘

    • @noorulhaque9027
      @noorulhaque9027 Рік тому

      Online vila valare kooduthal aan,ekm aan enkil Thompson electronics il kittum 300 ollu,allel soldron nte site il nokkuka

  • @ranjithpk1672
    @ranjithpk1672 Рік тому +2

    🙏 Sir Stereo ക്ക് വേണ്ടി 100 w കിട്ടുന്ന നല്ലൊരു Tran: സർക്കൂട്ട് പറയാമോ?

    • @feedbackelectronics
      @feedbackelectronics  Рік тому +1

      ഇപ്പൊൾ നിറയെ ബോർഡ് വരുന്നുണ്ട് ഞാൻ വാങ്ങാറില്ല
      പവർട്രിക്ക് ൻ്റെ ബോർഡ് JBL സർക്യൂട്ട് മാത്രമേ യൂസ് ചെയ്തിട്ടുള്ളൂ അത് നല്ലതാണ്

  • @kironcscs4902
    @kironcscs4902 Рік тому +1

    അർപ്പൂസ് FLEX PASTE പോലെ ആക്കുന്നത് ഇങ്ങനെ എന്ന് പറഞ്ഞു തരാമോ

    • @feedbackelectronics
      @feedbackelectronics  Рік тому

      അർപ്പൂസ് അങ്ങനെ തന്നെ ആണ് use ചെയ്യുന്നത്
      Paste പോലെ ആകാൻ ചെറിയ സ്റ്റീൽ പാത്രത്തിൽ ഇട്ട് തിന്നർ ഉഴിച്ചാൽ മതി.
      പിന്നെ ക്ലാസ്സിൽ പറയാം

    • @kironcscs4902
      @kironcscs4902 Рік тому +1

      @@feedbackelectronics Thank You

  • @vishnuu.unnithan3811
    @vishnuu.unnithan3811 Рік тому +1

    ❤❤❤

  • @hamzak8862
    @hamzak8862 Рік тому +1

    ഈ ടൈപ്പ് stand എറണാകുളത്ത് കിട്ടുമോ?

    • @feedbackelectronics
      @feedbackelectronics  Рік тому

      കിട്ടും
      റോണി, തോംസൺ, മാത്ത. ഈ മൂന്ന് കടയില്ലും കിട്ടും
      "സോൾഡ്രോൺ" കമ്പനിയാണ്

    • @noorulhaque9027
      @noorulhaque9027 Рік тому +1

      300 nye aduth varum Thompson il und

    • @hamzak8862
      @hamzak8862 Рік тому

      Thank u🌹🌹

  • @gilbertdsilva1
    @gilbertdsilva1 Рік тому +1

    Flux ആണോ ആർക്കുസ് പച്ച മരുന്ന് കടയിൽ കിട്ടുമോ?

    • @feedbackelectronics
      @feedbackelectronics  Рік тому

      "അർപൂസ് "
      നാട്ടു മരുന്ന് കടയിൽ കിട്ടും

  • @rajeevk4323
    @rajeevk4323 Рік тому +1

    👏👌👍🌹😄

  • @pavithrans9223
    @pavithrans9223 Рік тому +2

    ഈ അർപ്പൂസ് എന്നതു് വാർണീഷ് അടിക്കുന്നതിന് മുമ്പ് തടിയിൽ അടിക്കാറുള്ളവ ജ്റ പശയാ ണോ?

    • @feedbackelectronics
      @feedbackelectronics  Рік тому

      അത് എനിക്ക് അറിയില്ല
      ഞാൻ ഇത് ഇപ്പോഴാ കേൾക്കുന്നത്

    • @sanusasi1844
      @sanusasi1844 Рік тому

      കുന്തിരിക്കം എന്നും പറയും.Rosin viloin music instrument te കൂടെ ഉള്ളത്

    • @mithuna.j1671
      @mithuna.j1671 Рік тому

      ​@@sanusasi1844കുന്തിരിക്കം ഇത് അല്ല അത് വേറെ

  • @digi-teckitsolutions53
    @digi-teckitsolutions53 Рік тому +1

    ഇതിന്റെ പേര് എന്താ 🤔.... അർക്കൂസ്‌ എന്നാ എനിക്ക് കേട്ടപ്പോൾ തോന്നിയത്... കറക്ട് അയൊന്ന് പറയാമോ

    • @feedbackelectronics
      @feedbackelectronics  Рік тому +1

      👍
      Yes ,
      അർപ്പൂസ്

    • @rajankskattakampal6620
      @rajankskattakampal6620 Рік тому +1

      Arpoos

    • @sathyapalannair5172
      @sathyapalannair5172 Рік тому +1

      അർപൂസ് എന്നു പറഞ്ഞിട്ട് പലർക്കും മനസ്സിലാകുന്നില്ല. ഇതിനു വേറെ പേര് വല്ലതും ഉണ്ടോ.

    • @feedbackelectronics
      @feedbackelectronics  Рік тому

      പലസ്ഥലങ്ങളിലും പേര് ചിലപ്പോൾ മാറാം
      എവിടെയാ സ്ഥലം

    • @digi-teckitsolutions53
      @digi-teckitsolutions53 Рік тому +1

      കോട്ടയം

  • @hareeshkumartptp
    @hareeshkumartptp Рік тому +3

    ഞങ്ങൾപന്തം എന്ന് പറഞ്ഞാണ് വാങ്ങാറ് തോണിക്കാർ പലകയുടെ ഗാപ്പിൻ ചൂട്ടാക്കി പശമാതിരി യാക്കി ഉപയോഗിക്കാറുണ്ട്

    • @feedbackelectronics
      @feedbackelectronics  Рік тому

      അതെ ഞാൻ ഓർക്കുന്നു
      പക്ഷേ പന്തം എന്ന് കേട്ടിട്ടില്ലേ
      നാട് എവിടാ..?

    • @hareeshkumartptp
      @hareeshkumartptp Рік тому +1

      @@feedbackelectronics കൊയിലാണ്ടി

    • @feedbackelectronics
      @feedbackelectronics  Рік тому +2

      ഞാൻ കോഴിക്കോടാണ് ജനിച്ചത് അമ്മ വീട് അവിടെ ആണ്

    • @soljanmathew407
      @soljanmathew407 Рік тому +1

      വേപ്പെണ്ണ മിക്സ് ചെയ്ത് ഉപയോഗിക്കുന്നത് ബോട്ട് ,വള്ളം ഇതിനെല്ലാം ജോയിൻറ് കൾക്ക് ഉപയോഗിക്കാറുണ്ട്

    • @feedbackelectronics
      @feedbackelectronics  Рік тому

      👍Thangs💘
      പുതിയ അറിവ് ,
      ഇത് ഇപ്പോഴാ കേക്കുന്നത്
      👍💘👍

  • @prasobhcl4513
    @prasobhcl4513 Рік тому +1

    I̊t̊i̊ k̊ůn̊t̊h̊i̊r̊i̊k̊åm̊ ål̊l̊e̊

  • @abduljaleel5024
    @abduljaleel5024 Рік тому +1

    കോലരക്ക് എന്നുപറയുന്നത് ഇതിനെയാണോ?

  • @Muthumanes
    @Muthumanes Рік тому +1

    കണ്ടിവെണ്ണാന്നുംപറയും

  • @salimarakkal779
    @salimarakkal779 Рік тому +1

    35 വർഷമായിട്ട് ഞാൻ ഉപയോഗിക്കുന്നു. എനിക്ക് ഇത് പറഞ്ഞു തന്നത് VU2VWN

    • @feedbackelectronics
      @feedbackelectronics  Рік тому +1

      👍💪👍
      പണ്ട് ഉള്ളവർക്ക് ഇതെല്ലാം അറിയാമായിരുന്നു
      എന്ന് ഇതെല്ലാം അറിയുന്നവർ വളരെ കുറവാണ്
      👍Thanks 💘

    • @noorulhaque9027
      @noorulhaque9027 Рік тому

      Evideya sthalam,ethrayan ithin vila