- 292
- 394 888
𝑓𝑒𝑒𝒅𝒃𝑎𝑐𝑘 𝑒𝑙𝑒𝑐𝑡𝑟𝑜𝑛𝑖𝑐𝑠
India
Приєднався 15 чер 2021
ℍ𝕚𝕘𝕙𝔼𝕟𝕕 𝕒𝕦𝕕𝕚𝕠 ടെക്നീഷ്യൻ ആവാൻ താൽപ്പരൃമുള്ള ഏവർക്കും സ്വാഗതം
𝕊𝕦𝕓𝕤𝕔𝕣𝕚𝕓𝕖
𝓪𝓷𝓭
𝕊𝕙𝕒𝕣𝕖
𝒇𝒆𝒆𝒅𝒃𝒂𝒄𝒌 𝒆𝒍𝒆𝒄𝒕𝒓𝒐𝒏𝒊𝒄𝒔
𝓉𝒽𝒶𝓃𝓀 𝓎ℴ𝓊
𝑨𝒍𝒐𝒚𝒔𝒊𝒖𝒔 𝑷𝒓𝒂𝒗𝒆𝒆𝒏
𝕊𝕦𝕓𝕤𝕔𝕣𝕚𝕓𝕖
𝓪𝓷𝓭
𝕊𝕙𝕒𝕣𝕖
𝒇𝒆𝒆𝒅𝒃𝒂𝒄𝒌 𝒆𝒍𝒆𝒄𝒕𝒓𝒐𝒏𝒊𝒄𝒔
𝓉𝒽𝒶𝓃𝓀 𝓎ℴ𝓊
𝑨𝒍𝒐𝒚𝒔𝒊𝒖𝒔 𝑷𝒓𝒂𝒗𝒆𝒆𝒏
𝐏𝐚𝐫𝐭-2 പാട്ട് ആസ്വദിക്കുന്ന റൂം എങ്ങനെ സെറ്റ് ചെയ്യാം 💘 𝑨𝒖𝒅𝒊𝒐 𝑳𝒊𝒔𝒕𝒆𝒏𝒊𝒏𝒈 𝑹𝒐𝒐𝒎 💘 𝒇𝒆𝒆𝒅𝒃𝒂𝒄𝒌 𝒆𝒍𝒆𝒄𝒕𝒓𝒐𝒏𝒊𝒄𝒔
𝐏𝐚𝐫𝐭-2 പാട്ട് ആസ്വദിക്കുന്ന റൂം എങ്ങനെ സെറ്റ് ചെയ്യാം 💘 𝑨𝒖𝒅𝒊𝒐 𝑳𝒊𝒔𝒕𝒆𝒏𝒊𝒏𝒈 𝑹𝒐𝒐𝒎 💘 𝒇𝒆𝒆𝒅𝒃𝒂𝒄𝒌 𝒆𝒍𝒆𝒄𝒕𝒓𝒐𝒏𝒊𝒄𝒔
Переглядів: 6 115
Відео
𝐏𝐚𝐫𝐭-1പാട്ട് ആസ്വദിക്കാൻ എവിടെ തുടങ്ങണം💘 𝐌𝐮𝐬𝐢𝐜 𝐋𝐢𝐬𝐭𝐞𝐧𝐢𝐧𝐠 𝐑𝐨𝐨𝐦 𝐒𝐞𝐭𝐮𝐩 𝐅𝐢𝐫𝐬𝐭 𝐒𝐭𝐞𝐩 𝒇𝒆𝒆𝒅𝒃𝒂𝒄𝒌 𝒆𝒍𝒆𝒄𝒕𝒓𝒐𝒏𝒊𝒄𝒔
Переглядів 12 тис.Рік тому
𝐏𝐚𝐫𝐭-1പാട്ട് ആസ്വദിക്കാൻ എവിടെ തുടങ്ങണം💘 𝐌𝐮𝐬𝐢𝐜 𝐋𝐢𝐬𝐭𝐞𝐧𝐢𝐧𝐠 𝐑𝐨𝐨𝐦 𝐒𝐞𝐭𝐮𝐩 𝐅𝐢𝐫𝐬𝐭 𝐒𝐭𝐞𝐩 𝒇𝒆𝒆𝒅𝒃𝒂𝒄𝒌 𝒆𝒍𝒆𝒄𝒕𝒓𝒐𝒏𝒊𝒄𝒔
𝐏𝐚𝐫𝐭-2💘𝐀𝐮𝐝𝐢𝐨 𝐋𝐨𝐯𝐞𝐫𝐬 𝐎𝐧𝐥𝐲💘 No:- 1 ക്വാളിറ്റി ഏതാണ് . 𝒇𝒆𝒆𝒅𝒃𝒂𝒄𝒌 𝒆𝒍𝒆𝒄𝒕𝒓𝒐𝒏𝒊𝒄𝒔
Переглядів 10 тис.Рік тому
𝐏𝐚𝐫𝐭-2💘𝐀𝐮𝐝𝐢𝐨 𝐋𝐨𝐯𝐞𝐫𝐬 𝐎𝐧𝐥𝐲💘 No:- 1 ക്വാളിറ്റി ഏതാണ് . 𝒇𝒆𝒆𝒅𝒃𝒂𝒄𝒌 𝒆𝒍𝒆𝒄𝒕𝒓𝒐𝒏𝒊𝒄𝒔
𝐏𝐚𝐫𝐭-1💘 𝐀𝐮𝐝𝐢𝐨 𝐋𝐨𝐯𝐞𝐫𝐬 𝐎𝐧𝐥𝐲 💘 ഓഡിയോ പ്രേമികൾക്ക് മാത്രം💘 𝒇𝒆𝒆𝒅𝒃𝒂𝒄𝒌 𝒆𝒍𝒆𝒄𝒕𝒓𝒐𝒏𝒊𝒄𝒔
Переглядів 57 тис.Рік тому
𝐏𝐚𝐫𝐭-1💘 𝐀𝐮𝐝𝐢𝐨 𝐋𝐨𝐯𝐞𝐫𝐬 𝐎𝐧𝐥𝐲 💘 ഓഡിയോ പ്രേമികൾക്ക് മാത്രം💘 𝒇𝒆𝒆𝒅𝒃𝒂𝒄𝒌 𝒆𝒍𝒆𝒄𝒕𝒓𝒐𝒏𝒊𝒄𝒔
𝐇𝐨𝐰 𝐭𝐨 𝐢𝐝𝐞𝐧𝐭𝐢𝐟𝐲 𝐎𝐫𝐢𝐠𝐢𝐧𝐚𝐥 𝐚𝐧𝐝 𝐃𝐮𝐩𝐥𝐢𝐜𝐚𝐭𝐞 𝐒𝐓𝐊 𝐨𝐫 𝐓𝐫𝐚𝐧𝐬𝐢𝐬𝐭𝐨𝐫. Electronics Malayalam
Переглядів 9 тис.Рік тому
𝐇𝐨𝐰 𝐭𝐨 𝐢𝐝𝐞𝐧𝐭𝐢𝐟𝐲 𝐎𝐫𝐢𝐠𝐢𝐧𝐚𝐥 𝐚𝐧𝐝 𝐃𝐮𝐩𝐥𝐢𝐜𝐚𝐭𝐞 𝐒𝐓𝐊 𝐨𝐫 𝐓𝐫𝐚𝐧𝐬𝐢𝐬𝐭𝐨𝐫. Electronics Malayalam
2𝐬𝐚, 2𝐬𝐛, 2𝐬𝐜, 2𝐬𝐝 ഏതു നമ്പറും 𝐏𝐍𝐏 or 𝐍𝐏𝐍 തിരിച്ചറിയാം. Electronics Malayalam
Переглядів 2,4 тис.Рік тому
2𝐬𝐚, 2𝐬𝐛, 2𝐬𝐜, 2𝐬𝐝 ഏതു നമ്പറും 𝐏𝐍𝐏 or 𝐍𝐏𝐍 തിരിച്ചറിയാം. Electronics Malayalam
കരണ്ടിനെ പേടിക്കരുത് electronic audio technician class. Electronics Malayalam
Переглядів 2,5 тис.Рік тому
കരണ്ടിനെ പേടിക്കരുത് electronic audio technician class. Electronics Malayalam
മൾട്ടീമീറ്റർ കൊണ്ട് PHASE എങ്ങനെ കണ്ടുപിടിക്കാo electronics malayalam feedback electronics
Переглядів 2,6 тис.Рік тому
മൾട്ടീമീറ്റർ കൊണ്ട് PHASE എങ്ങനെ കണ്ടുപിടിക്കാo electronics malayalam feedback electronics
𝐃𝐮𝐚𝐥 𝐏𝐨𝐰𝐞𝐫 𝐒𝐮𝐩𝐩𝐥𝐲💪𝑷𝒐𝒘𝒆𝒓𝒇𝒖𝒍 #dualpowersopply #amplifierpowersupply . Electronics Malayalam
Переглядів 2,5 тис.Рік тому
𝐃𝐮𝐚𝐥 𝐏𝐨𝐰𝐞𝐫 𝐒𝐮𝐩𝐩𝐥𝐲💪𝑷𝒐𝒘𝒆𝒓𝒇𝒖𝒍 #dualpowersopply #amplifierpowersupply . Electronics Malayalam
𝐒𝐎𝐍𝐘 👉1988 𝐀𝐏𝐑-5000 #audio #amplifier #service #electronicsmalayalam
Переглядів 532Рік тому
𝐒𝐎𝐍𝐘 👉1988 𝐀𝐏𝐑-5000 #audio #amplifier #service #electronicsmalayalam
𝐒𝐀𝐄 𝚃𝚠𝚘 (𝐔𝐒𝐀) 𝐈𝐧𝐭𝐞𝐠𝐫𝐚𝐭𝐞𝐝 𝐀𝐦𝐩𝐥𝐢𝐟𝐢𝐞𝐫 𝐀14 #audio #service #technician #electronicsmalayalam
Переглядів 1,6 тис.Рік тому
𝐒𝐀𝐄 𝚃𝚠𝚘 (𝐔𝐒𝐀) 𝐈𝐧𝐭𝐞𝐠𝐫𝐚𝐭𝐞𝐝 𝐀𝐦𝐩𝐥𝐢𝐟𝐢𝐞𝐫 𝐀14 #audio #service #technician #electronicsmalayalam
#6 𝐒𝐄𝐗 𝒾𝓃 𝐏𝐨𝐰𝐞𝐫 𝐒𝐮𝐩𝐩𝐥𝐲 #audio #powersupply #service . Electronics Malayalam
Переглядів 3,4 тис.Рік тому
#6 𝐒𝐄𝐗 𝒾𝓃 𝐏𝐨𝐰𝐞𝐫 𝐒𝐮𝐩𝐩𝐥𝐲 #audio #powersupply #service . Electronics Malayalam
𝐋𝐔𝐗𝐌𝐀𝐍 309 𝐈𝐧𝐭𝐞𝐠𝐫𝐚𝐭𝐞𝐝 𝐀𝐦𝐩𝐥𝐢𝐟𝐢𝐞𝐫 #electronics #audio #service. Electronics Malayalam
Переглядів 490Рік тому
𝐋𝐔𝐗𝐌𝐀𝐍 309 𝐈𝐧𝐭𝐞𝐠𝐫𝐚𝐭𝐞𝐝 𝐀𝐦𝐩𝐥𝐢𝐟𝐢𝐞𝐫 #electronics #audio #service. Electronics Malayalam
𝐎𝐍𝐊𝐘𝐎 𝑰𝒏𝒕𝒆𝒈𝒓𝒂 𝑻𝑨-77 𝑪𝒂𝒔𝒔𝒆𝒕𝒕𝒆 𝑫𝒆𝒄𝒌 #vintage #audio #service
Переглядів 409Рік тому
𝐎𝐍𝐊𝐘𝐎 𝑰𝒏𝒕𝒆𝒈𝒓𝒂 𝑻𝑨-77 𝑪𝒂𝒔𝒔𝒆𝒕𝒕𝒆 𝑫𝒆𝒄𝒌 #vintage #audio #service
𝐊𝐄𝐍𝐖𝐎𝐎𝐃 𝑪𝒂𝒔𝒔𝒆𝒕𝒕𝒆 𝑫𝒆𝒄𝒌 𝐊𝐗-1000𝐃 3𝑯𝒆𝒂𝒅 𝐃𝐃 𝒎𝒐𝒕𝒐𝒓
Переглядів 686Рік тому
𝐊𝐄𝐍𝐖𝐎𝐎𝐃 𝑪𝒂𝒔𝒔𝒆𝒕𝒕𝒆 𝑫𝒆𝒄𝒌 𝐊𝐗-1000𝐃 3𝑯𝒆𝒂𝒅 𝐃𝐃 𝒎𝒐𝒕𝒐𝒓
#5 ഒരു ചിന്ന ടൂൾ ഉണ്ടാക്കാം #audio #technician #service #electronics #malayalam
Переглядів 2,8 тис.Рік тому
#5 ഒരു ചിന്ന ടൂൾ ഉണ്ടാക്കാം #audio #technician #service #electronics #malayalam
𝐌𝐚𝐫𝐚𝐧𝐭𝐬 𝐏𝐌-80 #Integrated #stereo #amplifier #pm80 #marantz #electronics
Переглядів 615Рік тому
𝐌𝐚𝐫𝐚𝐧𝐭𝐬 𝐏𝐌-80 #Integrated #stereo #amplifier #pm80 #marantz #electronics
𝐇𝐨𝐰 𝐭𝐨 𝐒𝐎𝐋𝐃𝐄𝐑 𝐨𝐧 𝐒𝐓𝐄𝐄𝐋 #സ്റ്റീലിൽഎങ്ങനെ #സോൾഡർചെയ്യാം #howtosolderonsteel
Переглядів 53 тис.Рік тому
𝐇𝐨𝐰 𝐭𝐨 𝐒𝐎𝐋𝐃𝐄𝐑 𝐨𝐧 𝐒𝐓𝐄𝐄𝐋 #സ്റ്റീലിൽഎങ്ങനെ #സോൾഡർചെയ്യാം #howtosolderonsteel
#4 സോൾഡ്രിങ് ഫ്ലക്സ് അർപ്പൂസ് #𝑠𝑜𝑙𝑑𝑟𝑖𝑛𝑔 #𝑠𝑒𝑟𝑣𝑖𝑐𝑒 #𝑎𝑢𝑑𝑖𝑜
Переглядів 12 тис.Рік тому
#4 സോൾഡ്രിങ് ഫ്ലക്സ് അർപ്പൂസ് #𝑠𝑜𝑙𝑑𝑟𝑖𝑛𝑔 #𝑠𝑒𝑟𝑣𝑖𝑐𝑒 #𝑎𝑢𝑑𝑖𝑜
#3 ഓഡിയോ സർവീസിന് ആവശ്യമുള്ള മീറ്ററുകൾ
Переглядів 3,5 тис.Рік тому
#3 ഓഡിയോ സർവീസിന് ആവശ്യമുള്ള മീറ്ററുകൾ
#2 ഓഡിയോ സർവീസിന് ആവശ്യമുള്ള പണി ആയുധങ്ങൾ
Переглядів 1,7 тис.Рік тому
#2 ഓഡിയോ സർവീസിന് ആവശ്യമുള്ള പണി ആയുധങ്ങൾ
#1 𝐇𝐢𝐠𝐡-𝐄𝐧𝐝 𝐀𝐮𝐝𝐢𝐨 𝐒𝐞𝐫𝐯𝐢𝐜𝐞 𝐂𝐥𝐚𝐬𝐬 #highendaudio #service #class
Переглядів 3,2 тис.Рік тому
#1 𝐇𝐢𝐠𝐡-𝐄𝐧𝐝 𝐀𝐮𝐝𝐢𝐨 𝐒𝐞𝐫𝐯𝐢𝐜𝐞 𝐂𝐥𝐚𝐬𝐬 #highendaudio #service #class
𝐎𝐩𝐭𝐨𝐧𝐢𝐜𝐚 𝐒𝐌-3000 #service #audio #amplifier #sharp #electronics #avreceiver
Переглядів 685Рік тому
𝐎𝐩𝐭𝐨𝐧𝐢𝐜𝐚 𝐒𝐌-3000 #service #audio #amplifier #sharp #electronics #avreceiver
𝐀𝐁 𝐏𝐫𝐞𝐜𝐢𝐝𝐞𝐧𝐭 400 𝐀𝐮𝐝𝐢𝐨 𝐏𝐨𝐰𝐞𝐫 𝐀𝐦𝐩𝐥𝐢𝐟𝐢𝐞𝐫 #electronics #malayalam #service #vintage #amplifier
Переглядів 814Рік тому
𝐀𝐁 𝐏𝐫𝐞𝐜𝐢𝐝𝐞𝐧𝐭 400 𝐀𝐮𝐝𝐢𝐨 𝐏𝐨𝐰𝐞𝐫 𝐀𝐦𝐩𝐥𝐢𝐟𝐢𝐞𝐫 #electronics #malayalam #service #vintage #amplifier
𝐀𝐃𝐂𝐎𝐌 545 𝑷𝒐𝒘𝒆𝒓 𝑨𝒎𝒑𝒍𝒊𝒇𝒊𝒆𝒓 #electronics #malayalam #service #audiofilemusic #highendaudiophile
Переглядів 937Рік тому
𝐀𝐃𝐂𝐎𝐌 545 𝑷𝒐𝒘𝒆𝒓 𝑨𝒎𝒑𝒍𝒊𝒇𝒊𝒆𝒓 #electronics #malayalam #service #audiofilemusic #highendaudiophile
𝐘𝐀𝐌𝐀𝐇𝐀 𝐂-4 𝑪𝒐𝒏𝒕𝒓𝒐𝒍 𝑨𝒎𝒑𝒍𝒊𝒇𝒊𝒆𝒓 - inside #vintage #service #audio #amplifier
Переглядів 218Рік тому
𝐘𝐀𝐌𝐀𝐇𝐀 𝐂-4 𝑪𝒐𝒏𝒕𝒓𝒐𝒍 𝑨𝒎𝒑𝒍𝒊𝒇𝒊𝒆𝒓 - inside #vintage #service #audio #amplifier
𝐘𝐀𝐌𝐀𝐇𝐀 𝑃𝑟𝑒 𝐴𝑚𝑝 𝐶-4 Control Amplifier #control #amplifier #yamaha
Переглядів 282Рік тому
𝐘𝐀𝐌𝐀𝐇𝐀 𝑃𝑟𝑒 𝐴𝑚𝑝 𝐶-4 Control Amplifier #control #amplifier #yamaha
#𝒂𝒖𝒅𝒊𝒐𝒇𝒊𝒍𝒆𝒎𝒖𝒔𝒊𝒄 #service #electronicsmalayalam
Переглядів 193Рік тому
#𝒂𝒖𝒅𝒊𝒐𝒇𝒊𝒍𝒆𝒎𝒖𝒔𝒊𝒄 #service #electronicsmalayalam
𝐍𝐚𝐤𝐚𝐦𝐢𝐜𝐡𝐢 🐉𝑫𝒓𝒂𝒈𝒐𝒏🐉 കാസറ്റ് ഡെക്കിൻ്റെ രാജാവ്
Переглядів 759Рік тому
𝐍𝐚𝐤𝐚𝐦𝐢𝐜𝐡𝐢 🐉𝑫𝒓𝒂𝒈𝒐𝒏🐉 കാസറ്റ് ഡെക്കിൻ്റെ രാജാവ്
𝐒𝐚𝐧𝐬𝐮𝐢 𝐀𝐔-517 #vintage #amplifier #electronics #malayalam
Переглядів 543Рік тому
𝐒𝐚𝐧𝐬𝐮𝐢 𝐀𝐔-517 #vintage #amplifier #electronics #malayalam
ഇപ്പോൾ കിട്ടുന്ന Stk ic കളിൽ ഭേദപ്പെട്ടത് ഏതാണ് എന്ന് അറിയിക്കാമോ??
അറിയില്ല stk ic വങ്ങിയിട്ടുത്തന്നെ 15 വർഷത്തിലേറെയായി
Which is the best stereo record player ever made.
EMT LINN REGA Ext:-
Hi which is the best dvd hifi player from sony as per u'r choice.
Oppo Marantz DVD with SACD player, Anything else
Beautiful ❤️❤️❤️❤️❤️❤️❤️❤️
Nice pic sir
can it connect with a jack cable?
Yes, RCA cable connected to CD player
Mariatic acide ആണ്
Old Sanyo Stk ic perfomance engane und parayamo,athil ullathu Ethu class amplifier aanennu parayamo sony mhc grx9000 aanu use chayyunnathu
1, STK പൊതുവെ ഒരു നല്ല ക്വാളിറ്റി ഉള്ള ഒരു അമ്പ് ആണ് അതു ഒരു കാലഘട്ടത്തിൽ വന്നു എന്നല്ലാതെ പ്രതേകിച്ചു ഒന്നും ഇല്ല 2, STK ക്ലാസ് AB ആണ് SVI ക്ലാസ് A യും ഉണ്ട് ഇത് Technics Amplifier ൽ വരുന്നു 3, ഗുണങ്ങൾ , അതിൻ്റെ ഡിസ്ട്രോഷൻ ലെവൽ വളരെ കുറവാണ് 4, ദോഷങ്ങൾ, കംപ്ലൈൻ്റ് ആയാൽ റിപ്പയർ ചെയ്യാൻ കഴില്ല, ഓംസ് നോക്കാതെ സ്പീക്കർ കണക്ട് ചെയ്താൽ complaint വരും, അറിയാതെ feedback വന്നാൽ അടിച്ചു പോകും പൊതുവെ ഗുണത്തേക്കാൾ ദോഷങ്ങൾ കൂടുതൽ ആണ് 5, SONY hifi system എന്ന് എല്ലാവരും പറയാറുണ്ട് അല്ലെ എന്നാല് അതു തെറ്റാണ് Mini Compo hifi system എന്നാണ് പറയേണ്ടത് അതായത് hifi audio yil ഒരു തുടക്കം (entry level) എന്നർത്ഥം കേൾക്കാൻ അതി മനോഹരം എൻ്റെ കയിൽ ഉണ്ട് dj Sony അതു ഒരു ഡിജിറ്റൽ ഓഡിയോ ക്വാളിറ്റി ആണ് തരുന്നത് അനാലോഗ് ഓഡിയോ കേട്ടാലേ മാറ്റം എന്തു എന്നു മനസിലാക്കാൻ പറ്റുകയുള്ളു 👍
I have the same one but there is no sound from the speakers. Do i need to connect amplifier? If yes than how? Please help thankyou
Hello Sir, On the back side of your set there will be two pairs of RCA conector left right / in put, left right out put, in which the rca cable is connected to the out put left right and you can listen to the song through the amplifier. All you need is a :- 2 RCA to 2 RCA cable. 💘𝔱𝔥𝔞𝔫𝔨𝔰👍
English Audio cd sale undo ??
ഇല്ല , എവിടെങ്കിലും കിട്ടിയാൽ പറയാം
OK 👍
Good quality AUX cable avide kittum Ethan good quality cable
@User-eq3hf 👍 എത്രയാണ് ബഡ്ജറ്റ് പറഞാൽ നല്ലതായിരുന്നു
1000rs ullil varunnath
Audio cd and cdr difference enthaan ? Ethaan nalla quality ? Price difference und
CD , Company Pre-recorded CD കൾ ആണ് അതു പഞ്ചിംഗ് രീതിയിൽ ആണ് റെക്കോഡിങ് ചെയുന്നത് അതിൽ റെക്കോഡിങ് ചെയുന്നത് cd യിൽ നോക്കിയാൽ നമുക്ക് കാണാൻ പറ്റില്ല വില കൂടുതൽ ആണ് CDR, ഇതിൽ നമുക്ക് റെക്കാർഡിങ് ചെയ്യാം വില 10 രൂപ മുതൽ കിട്ടും ക്വാളിറ്റി , അത് പഞ്ചിംഗ് cd തന്നെ യാണ് പിന്നെ നമ്മൾ റെക്കോഡിങ് ചെയുന്ന quality എന്താണോ അതു പോലിരിക്കും CDR 90% CD player കളിലും വർക്ക് ചെയ്യില്ല
Thanks ❤
താങ്കൾPCB ക്ലീൻ ചെയ്യുന്നത് എങ്ങിനെയാണ്
താങ്കൾPCB ക്ലീൻ ചെയ്യുന്നത് എങ്ങിനെയാണ്
Woww....❤ Could you upload detail video... please.....🎉
Okay 👍 Thanks 💘
I have an Denon DCD A110 SACD player paired with denon PMA 110 With JBL L 100 classic
WoW 😳😲 അടിപൊളി...👍
V u meater ❤❤❤❤
Bro samsung dvd 5.1 hometheater system nalla quality aano 15 year old system aanu
1, അതു് ഒരു കൊമ്പോ ഹോമിതീയേറ്റർ സിസ്റ്റം ആണ് അതാണ് തുടകം അതായത് entry level system എന്ന് പറയുന്നത് അതിനു മുകളിൽ ആണ് മറ്റെല്ലാം 2, നല്ലതാണോ എന്നതിൽ ഉത്തരം ഇല്ല നല്ലത് എന്നത് ലോകത്ത് കണ്ട് പിടിച്ചിട്ടില്ല ഓരോന്നിനും അതിൻ്റേതായ ഗുണവും ദോഷവും ഉണ്ട് . #, ഒരു സിസ്റ്റം സർവീസ് ചെയ്തു നഷിപ്പിച്ചിട്ടുണ്ടോ എന്ന് നോക്കുക അതിൻ്റെ screws എല്ലാം orginal ആണോ എന്ന് നോക്കുക നല്ല working ആണെങ്കിൽ യൂസ്ഡ് സിസ്റ്റം വാങ്ങാം
ua-cam.com/video/VOp0B6XnHP4/v-deo.htmlsi=fE8HGj24Z7LaWkMD
@User-eq3hf 👍 ഞാൻ കണ്ടിരുന്നു വളരെ നല്ല സിസ്റ്റം ആണ് നല്ല ക്വാളിറ്റി ഉള്ളതു തന്നെയാണ് എന്നാല് അത് സിനിമ കാണാൻ വേണ്ടി ഉള്ളതാണ് ഏന്നാൽ പാട്ടും കേൾക്കാം നല്ലതാണ്. 👍
System protection error aanu
Output ic or drive ic complaint ഉണ്ടാവും IC power supply remove ചെയ്ത് on ചെയ്തു നോക്കൂ..
Love those NAB hubs. Where can I snag some like that?
ഹെഡ് ക്ലീന് ചെയ്യണം എന്ന് തോന്നുന്നു പാട്ടിന് സ്പീഡ് കുറവാണെന്നും
ഒരു ചെറിയ സംശയം. ഒരു DC coupled ആംപ്ലിഫയറിനെ capacitor coupled ആംപ്ലിഫയറാക്കി കൺവെർട്ട് ചെയ്യാമോ...?
ചെയ്യാം
@feedbackelectronics സ്പീക്കർ ലൈനിൽ സീരീസായി കപ്പാസിറ്റർ മാത്രം കൊടുത്താൽ മതിയോ..അതോ സർക്യൂട്ടിൽ കാര്യമായ മാറ്റം വരുത്തേണ്ടതുണ്ടോ..? NAD 3020i എന്ന ഒരു മോഡൽ കൈവശമുണ്ട്. Creek CAS4040 എന്ന മോഡൽ വർക്കിംഗ് കണ്ടപ്പോൾ തോന്നിയ ഒരാശയമാണ്. വർക്കൗട്ടാകുമോ എന്നറിയാനാണ് താങ്കളുടെ വിലപ്പെട്ട അഭിപ്രായം തേടുന്നത്...🙏
NAD നല്ല ആമ്പ് ആണെല്ലോ പിന്നെ എന്തിനാ അൾട്ടർ ചെയ്യുന്നെ
Creek model സർക്യൂട്ട് നോക്കി പറയാം
@@feedbackelectronics അതെ, നല്ല വർക്കിംഗ് തന്നെയാണ്. Aphion helium 410 എന്ന ചെറിയൊരു Desk Top Speker കൈവശമുണ്ട്. 4 Ich Driver ആണ് മെയിൻ ഡ്രൈവ്. അതുകൊണ്ട് തന്നെ NAD ൻ്റെ അത്ര തന്നെ Dynamic സൗണ്ട് കൊടുക്കേണ്ടെന്ന് കരുതുന്നു.
Bạn có sơ đồ mạch loa sunffire này không cho mình xin, cảm ơn nhiều lắm ❤
ഇല്ല..... സർക്യൂട്ട് ഇല്ലാതെ സർവീസ് ചെയ്യൂ തലച്ചോർ വളരട്ടെ All the best... thanks 👍💘
ഇത്തരത്തിലുള്ള പവർ സപ്ലൈ NAD ആംപ്ലിഫയറുകളിൽ ഉപയോഗിച്ച് കണ്ടിരുന്നു.
👍 അതെ ഒത്തിരി Amp and Pre Amp കളിൽ യുഎസ് ചെയ്യുന്നുണ്ട്
STK1039 kittan chance undoo
ഇവിടെ കിട്ടില്ല.. ഓൺലൈൻ നോക്കിയാൽ കിട്ടും Orginal ആണെന്ന് ഉറപ്പില്ല 1, ഏതാണ് amplifier? 2, technician ആണോ? 3, എവിടയാണ് നാട്?
Sir STK 4843 . original കിട്ടുമോ
അറിയില്ല അന്വേഷിച്ചു പറയാം ഈ IC ഏതു സെറ്റിൽ ആണ് വരുന്നത് മോഡൽ നമ്പർ..?
Sir video ചെയ്യാവോ 🙏🏻
കുറേനാളായല്ലോ കണ്ടിട്ട്... അടുത്ത മാസം തൊട്ടു ഇടാം സമായകുറവാ കാരണം Thanks 👍 💘
ആസിഡ് ഏതാണ്
Repair available?
Yes, only high end എന്തു സെറ്റാണ് ..?
Model number... please...
TFM-25
❤❤❤🎉
❤❤❤🎉
ഇതിൽ പ്ലേ ചെയ്തിരിക്കുന്ന ഇൻസ്ട്രുമെൻ്റ് ഫയലിൻ്റെ പേര്, അല്ലെങ്കിൽ ഒറിജിനൽ വേർഷൻ യുട്യൂബ് ലിങ്ക് ലഭിക്കുമോ...?
ഇല്ല ഇത് സ്റ്റുഡിയോ റെക്കോഡിങ് ആണ്, ഇനി എവിടെ എങ്കിലും ഉണ്ടോ എന്ന് അറിയില്ല
ഇവിടെ പല കമൻ്റുകളും വായിക്കാനിടയായി.... ഇതിൽ പ്ലേ ചെയ്തിരിക്കുന്ന ഇൻസ്ട്രുമെൻ്റ് മ്യൂസിക് ഒരുവിധം നല്ല ക്വാളിറ്റിയിൽ ഇയർഫോൺ മുഖേന കേൾക്കാൻ സാധിക്കുന്നുണ്ട്...❤
Hi Sir, Can i have your contact number please?
Hi Sir, Can i have your contact number please?
നാട് ഇവിടയാ..? എന്തു സഹായം ആണ് വേണ്ടത്..?
@@feedbackelectronics Ernakulam. I would like to have a chat with you regarding some audio related queries and meet in person.
Its sound is nice.
💘👍💘
bán không >?
Not for sale
ചേട്ടാ stk 4141 ic ഒരെണ്ണം വിൽക്കാനുണ്ടോ
OG കിട്ടില്ല
എന്റെ കയ്യിൽ ഉണ്ടായിരുന്നു, കൊടുത്തു....എന്റെ വീഡിയോസ് ഇൽ ഉണ്ട്
ഇത് എവിടെയാണ് സ്ഥലം
@@feedbackelectronics I'm from പിറവം, ഇപ്പൊ ഓസ്ട്രേലിയ ഇൽ ആണ്.
This is an SD-7000, not SA-7000.
Ok ഈ സെറ്റ് ഇതിന് മുന്നേ കണ്ടിട്ടുണ്ടോ..?
你好。师傅。有这天龙sa30与sa59电路图纸吗?
Diagram is Not available
什麼图表不能用?这机与SA-50很像
ഇദ്ദേഹം പറയുന്ന പല കാര്യങ്ങളും ശരിയാണ്. പക്ഷേ ഇയാൾ പറയുന്നതേ നന്നായി കേൾക്കാൻ പറ്റുന്നില്ല. ofset voltage zero, അല്ലെങ്കിൽ zero യുടെ അടുത്തെത്തണമെങ്കിൽ ട്രാൻസിസ്റ്ററുകളുടെ hFe ഒരു പ്രധാന ഘടകമാണ്. out pair കൾ അടുത്തടുത്തു നിൽക്കുന്ന hfe ആയിക്കണം. of set മായി ബന്ധപ്പെട്ട മറ്റ് ട്രാൻസിസ്റ്ററുകളുടെയും hfe മാച്ചാവണം. എന്നാലേ offset വോൾട്ടും ശബ്ദ ഗുണവും ഉണ്ടാവു - കമ്പനിക്കാർ Sort ചെയ്ത ട്രാൻസിസ്റ്ററുകളാണ് നമുക്ക് കൂടുതലും കിട്ടുന്നത്. ഇപ്പോൾ കിട്ടുന്നത് മിക്കതും duplicate ആണ്. അതാണ് പഴയ ക്വാളിറ്റി ഇപ്പോൾ കിട്ടാത്തതിന്റെ പ്രധാന കാരണം.
ഓഡിയോ ക്ലാസ് തുടങ്ങിയില്ല മാഷേ ഇത് പൊതു ജനം അറിഞ്ഞിരിക്കേണ്ട കര്യങ്ങൾ ആണ് അവരോട് TR hfe എന്നൊക്കെ പറഞ്ഞാ എന്തെങ്കിലും മനസിലാവുമോ
New videos upload cheyyu
ഉടൻ വരുന്നതാണ് 👍💘 Thanks
@@feedbackelectronics Eee month upload cheyumo? Enthan topic? Previous video continuation ano ?
അതുതന്നെയാണ് അടുത്ത stpe ഒന്നൊന്നായി പറഞ്ഞു വന്നാലേ മനസിലാവൂ
@@feedbackelectronicsgreat 👍🏻
: ഈ വിഡിയോയിൽ പറഞ്ഞതിൽ 90% എനിക്ക് അറിവില്ലാത്ത കാര്യങ്ങൾ ആയിരുന്നു , പുതുതായി കാണുന്നവർക്കായി ഇത്രെയും അറിവുകൾ ഷെയർ ചെയ്തതിനു വളരെ അധികം നന്ദി ഉണ്ട് , പഴയ സിസ്റ്റങ്ങളെ സ്നേഹിക്കുന്ന എന്നെ പോലുള്ളവർക്ക് ഇതുപോലുള്ള അറിവുകൾ ഏറെ ഉപകാരപ്രദമാണ് 🤝
👍💘👍
SA (super audio cd) സിഡി എന്റെ കയ്യിൽ ഉണ്ട് ( ദളപതി തമിഴ് സോങ്ങ് ). പക്ഷെ ചേട്ടൻ പറഞ്ഞത് ശരിയാണ്. എഫക്ട് കിട്ടണമെങ്കിൽ ആ പ്ലെയറിൽ തന്നെ കേൾക്കണം ' ഞാൻ ഡിജിറ്റൽ ആമ്പിലാണ് കേൾക്കുന്നത്. DVD പ്ലെയറിൽ പക്ഷെ കുഴപ്പം ഇല്ല.. കാണാൻ തന്നെ ഉണ്ട് ആ ഡിസ്ക്ക്. സൂപ്പർ ആണ് ഗോൾഡ് ഷെയ്‌ഡിംങ്ങ് ആണ്. കറക്റ്റ് എഫക്ട് കിട്ടണമെങ്കിൽ ആ പ്ലെയർ തന്നെ വേണം
SA CD വർക്ക് ആവുന്ന DVD player കിട്ടും നിസാര വിലയ്ക്ക് അതു മതി , ആരും ഇത് അറിയാതെ ആണ് വിൽകുന്നത് DVD ആയത് കൊണ്ട് അവർ വില കുറച്ചു വിൽക്കും , ആ തമിൾ CD imported ആയിരിക്കും എന്തെന്നാൽ ഇന്ത്യയിൽ sacd ഇറകിയിട്ടില്ല എന്നാണ് എൻ്റെ അറിവ് Thanks 👍
@@feedbackelectronics അതെ imported CD ആണ് ഈ അടുത്താണ് വാങ്ങിയത്. CD ഇപ്പോൾ എവിടെയും ഇല്ല. വിന്റേജ് ഷോപ്പിൽ നിന്നും വാങ്ങിയതാണ്.. തിരുവന: പുരുത്തുനിന്നും ഓൺലൈൻ ആയി. റെയർ പീസ് ആണ്. ആ ഡിസ്ക്ക്. ദളപതി മൂവിയിലെ പാട്ടുകൾ എല്ലാം ഹിറ്റാണ് അങ്ങനെ വാങ്ങിയതാണ്. ക്ലീൻ ഡിസ്ക്ക് ആണ്.
Okay 👍
Que chulada de audio
"I have one just like it, my father gave it to me. Where are they manufactured? Or what country was SAE from back then?"
Made in USA
For sale
ഇത് രണ്ടു വർഷം മുന്നേ വിറ്റ് പോയതാ വിൽക്കാൻ നിറയെ amplifier ഉണ്ട് വേണമെങ്കിൽ ലിസ്റ് ഇട്ടു തരാം
Hola tengo uno de los mismos como lo haces para que suene por los parlantes el mio tiene un conector de 5 pines redondo no tiene cables rca ?😢😢
Cut the wire nearby 5pin Then connect the RCA pin
Yamaha...!
Please your location
🇮🇳India🇮🇳 Kerala