ഒന്നിൽ കൂടുതൽ ഒപ്റ്റോ കപ്ലർ യൂസ് ചെയ്യുന്നതും ഇൻപുട്ട് സെക്ഷനിൽ ഒന്നിൽ കൂടുതൽ മോസ്‌ഫെറ്റും അതുപോലെ പി എഫ് സി ഉപയോഗിചുള്ള പുഷ്പുൾ പവർ സപ്ലൈയെ കുറിച്ച് വിശദമായ ഒരു വീഡിയോ ചെയ്യുമൊ സാർ . ഒരുപാട് ടെക്നീഷ്യൻസിന് അത് ഉപകാരപ്പെടും
മീറ്റർ ഉപയോഗിച്ച് സെക്ഷൻ ബൈ സെക്ഷൻ ആയി വോൾട്ടേജ് മെഷർ ചെയ്ത് കാണിച്ചിരുന്നെങ്കിൽ എന്നെപ്പോലുള്ള തുടക്കക്കാർക്ക് കുറച്ചു കൂടി പ്രയോജനം ചെയ്തേ നേ എന്ന് കരുതുന്നു. ഏതായാലും വളരെ പ്രയോജനപ്രഥം. എന്റെ ഒരു എളിയ നിർദ്ദേശം അടുത്ത വീഡിയോയിൽ പരിഗണിക്കുമെന്ന് കരുതട്ടെ❤❤❤
36 volt SMPS 200 watt , par ലൈറ്റിൻ്റെ ആണ്, ലൈറ്റ് ഓൺ ആകുമ്പോൾ ഡൗൺ ആകുന്നു, par light flasher pole work cheyyunnu , RGB ellam kudi work cheyyumpol, ഏതെങ്കിലും ഒരു കളർ കൊടുത്താൽ കുഴപ്പമില്ല, എന്താണ് എന്ന് പറയാമോ, pwm ic, opto ,secondery filter എന്നിവ മാറിയിട്ടുണ്ട്
സാർ എത്ര ലളിത മായിട്ടാണ് പറഞ്ഞു തരുന്നത് ഏതു സാധാരണ കാരനും മനസ്സിൽ ആകും. സാറിന് ഒരു ബിഗ് സല്യൂട്ട്. 🙏👍❤❤❤
സാറിന്റെ വീഡിയോകളുടെ ഏറ്റവും വലിയ പ്രത്യേകതയായി ഞാൻ കാണുന്നത് ഏതൊരാളിനും മനസ്സിലാകുന്ന രീതിയിൽ വളരെ ലളിതമായ വിവരണമാണ്
thank you sir
വളരെ വ്യക്തമായി ഒരു tuition teacher പഠിപ്പിക്കുന്നത് പോലെ ഉണ്ട്, ഏതൊരു സാധാരണക്കാരനും മനസ്സിലാകും 👍👏
സാറിൻ്റെ വീഡിയോ കണ്ടപ്പോ ഒരു ആത്മധൈര്യം വന്നു താങ്ക്യൂ സാർ
ഒന്നിൽ കൂടുതൽ ഒപ്റ്റോ കപ്ലർ യൂസ് ചെയ്യുന്നതും ഇൻപുട്ട് സെക്ഷനിൽ ഒന്നിൽ കൂടുതൽ മോസ്‌ഫെറ്റും അതുപോലെ പി എഫ് സി ഉപയോഗിചുള്ള പുഷ്പുൾ പവർ സപ്ലൈയെ കുറിച്ച് വിശദമായ ഒരു വീഡിയോ ചെയ്യുമൊ സാർ .
ഒരുപാട് ടെക്നീഷ്യൻസിന് അത് ഉപകാരപ്പെടും
വളരെ വിശദമായി ആർക്കും മനസ്സിലാകും വിധം പറഞ്ഞു തന്നതിന് നന്ദി സാർ ഇനിയും ഇത്തരം video അയക്കുമെന്ന് കരുതട്ടെ
വളരെ ലളിതമായി വിവരി
ച്ചിരിക്കുന്നു. 👍❤️
Sir, 450 watts smps വെച്ചിരിക്കുന്നെ, 500 വെച്ചാൽ കുഴപ്പം ഉണ്ടോ
പുതിയ വീഡിയോകൾ പ്രതീക്ഷിക്കുന്നു❤❤
very useful and informative vedeo regarding outline of the smps
ക്ലാസിൽ ഇരുന്നു പഠിച്ചത് പോല തോന്നിപ്പോയി.
കിടു ❤
Somany doubts cleared thanks
The rectified voltage is more than 315 volt and not 280.
Depends on capasitor voltage.
Thank................. useful ......
ഈ SMPS ഉപയോഗിച്ച് 12v 7Ah ബാറ്ററി ചാർജർ നിർമ്മിക്കുന്ന വീഡിയോ ചെയ്യാമോ
👌ഉപകാരപ്രദം 👌
Thanks ..veryuseful
Thankyou sir
God blessed
How much voltage and current will have in input and output of that transformer
ഇതിലെ SMD Component പറ്റി ഒന്നും പറഞ്ഞില്ലല്ലോ
മീറ്റർ ഉപയോഗിച്ച് സെക്ഷൻ ബൈ സെക്ഷൻ ആയി വോൾട്ടേജ് മെഷർ ചെയ്ത് കാണിച്ചിരുന്നെങ്കിൽ എന്നെപ്പോലുള്ള തുടക്കക്കാർക്ക് കുറച്ചു കൂടി പ്രയോജനം ചെയ്തേ നേ എന്ന് കരുതുന്നു. ഏതായാലും വളരെ പ്രയോജനപ്രഥം. എന്റെ ഒരു എളിയ നിർദ്ദേശം അടുത്ത വീഡിയോയിൽ പരിഗണിക്കുമെന്ന് കരുതട്ടെ❤❤❤
Sure.
36 volt SMPS 200 watt , par ലൈറ്റിൻ്റെ ആണ്, ലൈറ്റ് ഓൺ ആകുമ്പോൾ ഡൗൺ ആകുന്നു, par light flasher pole work cheyyunnu , RGB ellam kudi work cheyyumpol, ഏതെങ്കിലും ഒരു കളർ കൊടുത്താൽ കുഴപ്പമില്ല, എന്താണ് എന്ന് പറയാമോ, pwm ic, opto ,secondery filter എന്നിവ മാറിയിട്ടുണ്ട്
24v 25a smps NTC ഓൺ ചെയ്താൽ കത്തി പോവുന്നു എന്താവും കാരണം
Namaste Sir,online class edukkunnundo?
Very useful video sir
Thank you sir ❤️
Thanks ❤
DVD yude smps il +5 volt kittunnund. 12+- kittunnilla, problem yenthakum
very helpfull❤
സർ 48.v 1000 W 13.5 A BL DC മോട്ടർ ബറ്ററില്ലാതെ പ്രവർത്തിപ്പിക്കാൻ ഒരു ചാർജ്ജർ ചെയ്ത തരാമോ
Amplifier ഉണ്ടാക്കാൻ SMPS ഉപയോഗിക്കാൻ പറ്റുമോ..??
താങ്കൾ ഇവിടെ വിവരിച്ച ഈ SMPS എന്താവശ്യത്തിന് ഉപയോഗിക്കുന്നതാണ്
സർ,ട്രാൻസ്ഫോർമർ എന്ന് പറയണം എന്നൊരപേക്ഷ
First comment 😊
Sir,60 w ൻ്റെ Bulb സീരിയൽ കൊടുത്ത് വേണോ കറണ്ട് കൊടുക്കാൻ
60w; 100w: 200W etc.......as you like.
Sir Diploma Electronics Padichittu kaariyamundo.LG,Samsung polulla valiya manufacturing Company il job kitto
No chance.
@@simplec Appol diploma EL padichal Enth job Aanukittuka.Sir Enthanu padichath
🙏🙏🙏
Computer Smps - ഒന്നുകൂടി വിശദമായി പറയഞ്ഞാൽ നന്നായിരുന്നു
electronics related job vacancy indo
🙏🙏🙏
❤❤❤❤❤❤
24v 2A kittuna smps & adapter avidea kittum
Search online.
is it NTC or MOV Time stamp 9.18 ,
Genaral idea only. Details will come soon.
👌👌👌👌
ഇൻഡക്റ്റർ (chock )കത്തി പോയ ഒരു സർക്കട്ടിൽ വേറെ ഒരണ്ണം ഇട്ടാൽ പ്രശ്നം ഉണ്ടോ
No
❤🎉
സാദ്ധ്യമല്ല എന്നല്ലെ ശരി
When copy paste some software behave like this.
ഇതിലെ SMD Component പറ്റി ഒന്നും പറഞ്ഞില്ലല്ലോ