Idanazhiyil Oru Kaalocha | Malayalam Super Hit Full Movie | Vineeth & Karthika

Поділитися
Вставка
  • Опубліковано 30 вер 2024
  • Idanazhiyil Oru Kaalocha is a 1987 Indian Malayalam film, directed by Bhadran and produced by Bhadran. The film stars Karthika, Vineeth, Jayabharathi and Thilakan in lead roles. The film had musical score by V. Dakshinamoorthy.
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniuma...

КОМЕНТАРІ • 187

  • @MA-TRICKS-h7w
    @MA-TRICKS-h7w Рік тому +25

    ഇത്ര നല്ല കഴിവുള്ള ഈ നടന് എന്തുകൊണ്ട് അന്നൊന്നും ഒരു ദേശീയ പുരസ്‌കാരം കിട്ടിയില്ല. Its really a wonderful acting. Love you vineeth sir❤️

  • @harishkumar356
    @harishkumar356 Рік тому +39

    ഭദ്രൻ sir പറഞ്ഞത് കെട്ട് വന്നവർ ഇവിടെ 👍 30:34

    • @vishnuviolinist3339
      @vishnuviolinist3339 Рік тому

      Thank you . ഇവിടെ അദ്ദെഹം മെലോടി എന്നല്ലല്ലൊ പറഞ്ഞിരിക്കുന്നത് ?

    • @sandeepp4120
      @sandeepp4120 Рік тому

      അടിച്ചടാ ലൈക്

    • @rajeevs7661
      @rajeevs7661 Рік тому

      Correct addeham Melody ennu thanneyanu paranjirikkunnathu

  • @homosapien18
    @homosapien18 3 роки тому +219

    ആരും വിനീത് എന്ന നടനെ പ്രശംസിച്ചതായി കണ്ടില്ല. ചെറുപ്രായത്തിൽ തന്നെ നന്നായി അഭിനയിച്ച സിനിമകളെല്ലാം മലയാളി മനസ്സിൽ എന്നും തങ്ങി നിൽക്കുന്നതാണ്. Most expressive actor i ever seen vineeth❤️

  • @NINU..SHAIJU695
    @NINU..SHAIJU695 2 роки тому +38

    ഏതു tharam നിർത്തവും വഴങ്ങുന്ന നല്ലൊരു നടൻ.. ഏതു കഥാപാത്രവും വൃത്തിക് cheyum 😘

  • @vipinvijayan3764
    @vipinvijayan3764 Рік тому +11

    മലയാള സിനിമയിൽ അർഹിച്ച അംഗീകാരം കിട്ടാത്ത നടന്മാരുടെ കൂട്ടത്തിൽ വിനീത് എന്നാ നടനും

  • @shruthi8293
    @shruthi8293 2 роки тому +12

    Vineethinte old films okke thappipidich kanunnu. Vineeth inte Nishkalangamaya chiriyum nalla abhinayavum aahnu... Maybe Dance il mathram concentrate cheithond aavam pinneed adhikam cinema kittathe poyath...

  • @anakhpashok1196
    @anakhpashok1196 4 роки тому +42

    Lock down സമയത്ത് ആരെങ്കിലും ഉണ്ടോ ഇവിടെ ♥️♥️♥️

    • @jithujkrishnan3492
      @jithujkrishnan3492 3 роки тому +4

      2nd lockdown time bro..time is changed , conditions also..

    • @vinitha.b1724
      @vinitha.b1724 3 роки тому +1

      ഉണ്ട് 😷

    • @braydonsamson4318
      @braydonsamson4318 3 роки тому

      Not sure if anyone gives a damn but if you're stoned like me atm then you can watch all the latest movies and series on InstaFlixxer. Have been watching with my brother for the last couple of days xD

    • @felixjonas77
      @felixjonas77 3 роки тому

      @Braydon Samson Yea, have been using instaflixxer for since november myself :)

  • @pranavsvillagevlog6996
    @pranavsvillagevlog6996 3 роки тому +28

    രണ്ടാമത്തെ lockdown ഇന്ന് തുടങ്ങിയപ്പോ ആദ്യം കാണാൻ തീരുമാനിച്ച സിനിമ❤️❤️❤️

    • @sandeepp4120
      @sandeepp4120 Рік тому

      ആ.. കാലവും കഴിഞ്ഞു..

  • @ameersha000
    @ameersha000 4 роки тому +30

    80s മൂവീസ് എന്നും ഇഷ്ടം
    Awesome movie❤️

  • @sanjuro2373
    @sanjuro2373 5 років тому +21

    ഓഹോ ഇതാണല്ലേ ഫാദർ വിൻസൻറ് വട്ടോളിയുടെ ഭൂതകാലം....

  • @ashwinprem5237
    @ashwinprem5237 Рік тому +11

    'There is no music without melody' enna dialogue nokki vannavar arokke? @30.45

    • @arunchemparathy199
      @arunchemparathy199 Рік тому +1

      Thilakan said melody not meludy like Bhadran claimed. You can clearly hear it.

    • @terencegeorge8775
      @terencegeorge8775 4 місяці тому

      Melody' എന്ന് correct ആയി പറഞ്ഞു.

  • @seena333
    @seena333 Рік тому +9

    എന്റെ വിനീതേട്ട നിങ്ങൾ ഒരു സംഭവം തന്നെ 👍കലാരംഗത്തെ മാണിക്യം ♥️♥️♥️♥️♥️👍👍👍👍👍

  • @jayakumarbr5095
    @jayakumarbr5095 2 роки тому +18

    VINEETH , GOOD ACTOR, EXCELLENT DANCER, GOOD DUBBING BY KRISHNACHANDRAN

  • @petervarghese2169
    @petervarghese2169 2 роки тому +9

    Vincent vattoli . രസകരമായ കഥാപാത്രം തന്നെ ! അശോകന്റെ ഗംഭീര അഭിനയം.👍

  • @dishankaraj
    @dishankaraj 7 років тому +26

    can anyone upload oru may mass pulariyil

  • @CHeRaMaN209
    @CHeRaMaN209 2 роки тому +5

    33.39 മുതൽ കേട്ടാൽ
    ജാനകി ഓം കുമാറും നവീൻ റസാഖും
    ചുവട് വെച്ച വൈറൽ ഗാനത്തിന്റെ . ബാന്റ് മ്യൂസിക് കേൾക്കാം

  • @abhinav7114
    @abhinav7114 4 роки тому +10

    Ee Schoolil Aanu Najn Padikkunne... ❤️St Thomas Hss PAla😘

  • @miyanunu
    @miyanunu 2 роки тому +7

    30:30 ഇപ്പോഴത്തെ സിനിമകളിലെ അടിപൊളി Dance ഒക്കെ കണ്ട് അടുത്ത തലമുറ തല തല്ലി ചിരിക്കും . ഈ സിനിമയിൽ Break Dance കണ്ട് ചിരി വരുന്നത് പോലെ

    • @VimalB-ys7vj
      @VimalB-ys7vj 9 місяців тому

      Ennal vineethinte kadal desam kanno..orikalum pokatha style and songs.mammotyude johniwalkerum engine thanne.

  • @praveenaabhilash5451
    @praveenaabhilash5451 6 років тому +20

    Could u pls upload orumaymasapulariyil staring by sari and murali

  • @gracethomas2385
    @gracethomas2385 4 роки тому +14

    Neeyethra Dhanya Enna cinema upload cheyumo. Please

    • @Sabilkj
      @Sabilkj 3 роки тому

      Orupadu search cheythu. Kittiyilla😕

    • @anjalikg3724
      @anjalikg3724 3 роки тому +1

      oru njayarazchayude ormaykku enna kk sudhakarante novel vayichal mathi

    • @deneeshsebastian3298
      @deneeshsebastian3298 3 роки тому +1

      ua-cam.com/video/l95ZlLX4gz0/v-deo.html

    • @faseelayousaf5709
      @faseelayousaf5709 2 роки тому

      @@anjalikg3724 സിനിമ കാണാൻ അല്ലെ.,.

  • @souparnikamenon8110
    @souparnikamenon8110 4 роки тому +10

    Kindly upload the movie, 'Nee ethra Dhanya'

  • @harik1199
    @harik1199 4 роки тому +11

    No words to say.. awesome movie... hattsoff to the actors and the director which is lacking now.

  • @geetharanikp
    @geetharanikp Рік тому +5

    വിനീത് നല്ല ഒരു നടനും dancer ഉം ആണ്. ഇത്രയും നന്നായി ഡാൻസ് കളിക്കുന്ന ഒരു നടന്നുണ്ടോ മലയാളത്തിൽ??

    • @krishnamurthiperinkulamgan1326
      @krishnamurthiperinkulamgan1326 11 місяців тому

      Yes. There was one young boy who was a good dancer. I forgot his name, but. He was n a few serials during 1990s in TV.

  • @ezhiln380
    @ezhiln380 6 років тому +20

    Karthika ur a beauty

  • @vinargasvlog9324
    @vinargasvlog9324 4 роки тому +11

    Pls apload oru may massa pulariyil movie

  • @Roseslittleworld.
    @Roseslittleworld. 9 років тому +10

    thank you very much,was looking forward to see this movie.
    If you have,could you please upload koodanayum kattu,oru maymasapulariyil,ozhivukalam(1985)

  • @mozusm7035
    @mozusm7035 5 років тому +13

    Could you plz upload oru may masa pulariyil

  • @valsalabhasi7481
    @valsalabhasi7481 2 роки тому +5

    Vineethu nte Super Abhinayam.Enikkishtappettu.Onnude kananam.

  • @maryderlin6222
    @maryderlin6222 2 роки тому +3

    Vineedhettan .oh rakshayum illa kidilan abhinayam. Pakshe angrude kazhivu arum kanathe poie.

  • @chandinisarath2859
    @chandinisarath2859 6 років тому +15

    Awsome movie...... jayabharathi😍😍❤

  • @sindhuantony4155
    @sindhuantony4155 6 років тому +10

    Please upload Nee ethra Dhanya

  • @rajeshr3231
    @rajeshr3231 2 роки тому +4

    38:30 എത്ര തവണ കേട്ടിട്ടും മതിവരാത്ത എന്തോ ഒരു ഇത്. Dasettan's Magic.

  • @madhuv7153
    @madhuv7153 3 роки тому +4

    Parayaanulla dialogues enthokkeyo iniyum bakki vecha pole.....

  • @bindupr3855
    @bindupr3855 2 роки тому +15

    1980's always 💯❤️😍my school days

  • @marathvaankaappaan4624
    @marathvaankaappaan4624 Рік тому +2

    This film from starting itself shows a different level direction. And all the credit goes to director Badran. Badran films all good and some were bad luck flops.

  • @sheebapl6294
    @sheebapl6294 Рік тому +4

    മറക്കാൻ പറ്റില്ല വിനീതിന്റെ സിനിമകൾ

  • @seena333
    @seena333 Рік тому +3

    വിനീതേട്ടൻ ഒരു രക്ഷയും ഇല്ല 👍👍👍👍👍👍👍♥️♥️♥️

  • @gayathriharidas5582
    @gayathriharidas5582 2 місяці тому +1

    Final climax dialogue in the movie😮 Explains the content of the movie simply👍

  • @eziogamer2273
    @eziogamer2273 6 років тому +13

    please upload "nee etrha dhanya" malayalam movie

    • @nishraghav
      @nishraghav 4 роки тому

      ഫിലിം വന്നല്ലോ ഈയിടെ

    • @askaraskar7556
      @askaraskar7556 4 роки тому

      @@nishraghav ലിങ്ക് തരൂ

    • @faseelayousaf5709
      @faseelayousaf5709 2 роки тому

      @@nishraghav ഇല്ല.. ഞാൻ എത്ര ആയി നോക്കുന്നു..

    • @nishraghav
      @nishraghav 2 роки тому

      @@faseelayousaf5709 വന്നു.. ഞാൻ കണ്ടിരുന്നു പിന്നെ ഡിലീറ്റ് ആയിപോയി

  • @nmsunils
    @nmsunils 6 років тому +10

    നല്ലൊരു സിനിമ.....

  • @nizamparayath2459
    @nizamparayath2459 8 років тому +29

    could u pls up load neeyethra dhanya movei plz

  • @MG-pv4uq
    @MG-pv4uq 16 днів тому

    Tharakkedillaatha katha, ellaarum nannaayi abhinayichu...especially by Soman sir, Jayabharathi chechi and Ashokan. But film editing is all over the place. Direction athra pora. Bharathan sir inte nalla direction vere undu. Maybe it is because this film is one of his earlier works before he became a renowned director?

  • @MultiSudhy
    @MultiSudhy 4 роки тому +6

    1:52:47 wincent Vattoli

  • @abhilashmeleth6437
    @abhilashmeleth6437 5 років тому +5

    Please upload the movie Neram Pularumbol.

  • @praseenare1602
    @praseenare1602 4 роки тому +5

    2019 November ilum kandu super movie

  • @SasiKumar-db6sl
    @SasiKumar-db6sl 4 роки тому +5

    Vineeth

  • @alantjoji7719
    @alantjoji7719 7 років тому +8

    This.Movie .Shotted.in.My.School

  • @knightofgodserventofholymo7500
    @knightofgodserventofholymo7500 5 років тому +4

    Hostel aayi kaanikunnathu Pala St Thomas HSS

  • @sumeshsumeshps5318
    @sumeshsumeshps5318 2 роки тому +6

    വിനീത്, കാർത്തിക, ജയഭാരതി, സോമൻ, നിഴൽകൾ രവി ( കക്കരവി ) അശോകൻ, തിലകൻ, ശങ്കരാടി, അടൂർഭാസി, എന്നിവർ നന്നായിട്ടുണ്ട്, നല്ല പാട്ടുകൾ, ഭദ്രൻ, 💞💕
    2022 ജൂൺ 19 ഞായറാഴ്ച 2:30 ഉച്ചത്തിരിഞ്,

  • @sunilsoman4794
    @sunilsoman4794 2 роки тому +4

    മനസ്സിൽ ഫീൽ ഉണർത്തിയ നല്ല സിനിമ

  • @salilos2245
    @salilos2245 Місяць тому

    30 08 2024 (വെള്ളി ) ൽ കണ്ടു നല്ല ചിത്രം നല്ല ഗാനം കണ്ണൂർ

  • @SureshKumar-tx5ex
    @SureshKumar-tx5ex 2 роки тому +6

    സ്നേഹത്തിന്റെ അർത്ഥതലങ്ങൾ കാണിച്ചു തന്ന സിനിമ

  • @sonudas5514
    @sonudas5514 3 роки тому +4

    Bhadran sir favourite director

  • @adithyakrishnans1011
    @adithyakrishnans1011 6 років тому +3

    Plss upload ithu manjukalam kazhiju movie( double role urvashi)

  • @mallailaiwun4895
    @mallailaiwun4895 4 роки тому +12

    21.11.2019.my favorite vineeth🇧🇫

  • @EasysnacksMalayalam
    @EasysnacksMalayalam 3 роки тому +2

    33.33 Rasputin song ആണോ

  • @shanifshereef8715
    @shanifshereef8715 29 днів тому

    നമ്മുടെ ആ ശ ശരത്തിന്റെ മോഡൽ ഉണ്ടല്ലോ ജയഭാരതി രണ്ടുപേരുടെ അഭിനയം മോഡൽ ഉണ്ട്

    • @PriyajaLk
      @PriyajaLk День тому

      Karthika is a legend .. ആശ ശരത് ഒക്കെ അതിന് ശേഷം വന്നവരാണ്. കാർത്തികയെ ചിലപ്പോ മറ്റുള്ളവർ അനുകരിക്കുമായിരിക്കും... കാർത്തിക ആരും പകരംവയ്ക്കാനില്ലാത്ത നടന വിസ്മയം❤❤ ഞങ്ങളൊക്കെ ആ ഒരു കാലഘട്ടത്തിൽ Students ആയിരുന്നു.❤

  • @lakshmi_p
    @lakshmi_p 3 роки тому +3

    Plz upload nee ethra dhanya

  • @spbk1
    @spbk1 2 місяці тому

    പാട്ടുകളിൽ ചിലതു കൊള്ളാം..വാതിൽ പഴുത്..സൂപ്പർ..
    2024 ഇൽ കാണുമ്പോൾ കഥയും ,തിരക്കഥയുംസംഭാഷണവും എല്ലാം പരമ bore ആയി തോന്നുന്നു

  • @johnypj5957
    @johnypj5957 Рік тому +2

    St. Thomas college pala😍😍

  • @ramyapk5171
    @ramyapk5171 4 роки тому +3

    Vathil pazhuthiloode

  • @arjunjayaprakash2270
    @arjunjayaprakash2270 4 роки тому +9

    Another of Bhadran Sir classic..

  • @kavitajpanicker2862
    @kavitajpanicker2862 4 роки тому +14

    What a movie... Teenage memories... Thank you guys..

  • @sherinpv115
    @sherinpv115 5 років тому +8

    Pls upload ne ethra danya

  • @ctj4174
    @ctj4174 4 роки тому +3

    What a wonderful movie

  • @ashwellprince9804
    @ashwellprince9804 Рік тому

    1:27:17 ഡ്രൈവർ ഇല്ലാത്ത കാറിൽ പെട്ടെന്നൊരു ഡ്രൈവർ വന്നത് ആരെങ്കിലും ശ്രദ്ധിച്ചോ??

  • @prasannapushkaran1227
    @prasannapushkaran1227 2 місяці тому

    കാർത്തികയുടെ brother ആയി വന്ന actor ആരാണ്?

  • @Harivadassery
    @Harivadassery 5 років тому +4

    GOOD MOVIE....!

  • @anishkumar-cg3uj
    @anishkumar-cg3uj 2 роки тому +2

    Ashokan always super

  • @ummomantevarikoottu1259
    @ummomantevarikoottu1259 3 роки тому +3

    നല്ല സിനിമ

  • @akhinaniran3832
    @akhinaniran3832 Рік тому +1

    വിനീത് സൂപ്പർ acting

  • @rosemaryphilip5820
    @rosemaryphilip5820 3 роки тому +2

    Pls upload ordinary

  • @MAGMEDIDAONSCREEN
    @MAGMEDIDAONSCREEN Рік тому +3

    ഭരതൻ സാർ ഇന്റർവ്യൂ കണ്ട് വന്നത് aroke

  • @21xyz1989
    @21xyz1989 9 років тому +5

    nice film

  • @MrArtist555
    @MrArtist555 6 місяців тому

    1:32:43 You might want to hold onto your stomach while watching this scene. It gives you a bad feeling from the pit of your stomach.

  • @sijisaji5076
    @sijisaji5076 6 років тому +4

    please upload nee ethra dhanya

  • @aryas236
    @aryas236 3 роки тому +5

    നായികയുടെ ചേട്ടനായി അഭിനയിച്ചത് തമിഴ് നടൻ അല്ലെ ??

  • @sheebaaanirudhan3233
    @sheebaaanirudhan3233 8 місяців тому

    കാർത്തിക എനിക്ക് ഇഷ്ടപ്പെട്ട ഒരു നടിയാണ് അതുപോലെ വിനീതും. നല്ലൊരു സിനിമയായിരുന്നു ഞാൻ മുൻപ് കണ്ടിട്ടുണ്ട് അടിപൊളി പാട്ടുകൾ എല്ലാം ഒന്നിനൊന്നു മെച്ചം ❤

  • @gopakumar537
    @gopakumar537 Рік тому

    Super movie. Ashokan kalakki. Vineeth, karthika , thilakan and all 👍👍👍. That’s Bhadran movie.

  • @pradeepkumarkumar9216
    @pradeepkumarkumar9216 2 роки тому +1

    Very good filim of badrens

  • @milanjohnson5366
    @milanjohnson5366 Рік тому +1

    30:40

  • @mathensamuvel5624
    @mathensamuvel5624 2 роки тому +1

    46:56 mudra 😁😁

  • @abdulvahab377
    @abdulvahab377 4 роки тому +2

    14thmarch2020

  • @nasheeda9858
    @nasheeda9858 5 років тому +5

    Pls upload manjukalavum kazhinju double role urvashi..
    Pls....

    • @sinijo6380
      @sinijo6380 3 роки тому

      ഇത് മഞ്ഞുകാലം

  • @smithaksantha830
    @smithaksantha830 3 роки тому +2

    Please upload movie "nee ethra dhanya"...

    • @jpsworld1031
      @jpsworld1031 Рік тому

      wait

    • @Shiva-zd2vc
      @Shiva-zd2vc Рік тому

      ua-cam.com/video/Q7iC9jF87BA/v-deo.html nee etra danya movie

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 Рік тому

    Please upload the film മണിച്ചെപ്പു തുറന്നപ്പോൾ

  • @abdulvahab377
    @abdulvahab377 4 роки тому +2

    Kizhanganasokan

  • @blessyjames1375
    @blessyjames1375 Рік тому

    Goodmovie
    21-08-2023 monday at 12.45 midnght from kuwait😂

  • @NaguVally
    @NaguVally 9 днів тому

    Cool

  • @suryasudhy3122
    @suryasudhy3122 Рік тому

    Director bharathanu wrong ...adheham melody ennu thanneya parayunnath..

  • @sreejeshkk4023
    @sreejeshkk4023 2 роки тому +1

    Etha silma 🎧

  • @jeromesimon3324
    @jeromesimon3324 Рік тому

    Vineeth 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @jayaramjayaram1128
    @jayaramjayaram1128 3 роки тому +3

    My college life my favourite heroine karthika film karthika look like my mom at that time this film see my karthika thalikulam

  • @MrArtist555
    @MrArtist555 6 місяців тому

    1:33:01 You might want to hold onto your stomachs again

  • @lekshminair7757
    @lekshminair7757 7 років тому +9

    Could you please share a link or upload Nee etra dhanya ?

  • @parvathi7987
    @parvathi7987 Рік тому

    Love vineeth sir sooooooo much❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍❤️😍😍😍❤️❤️😍❤️😍😍😍😍😍😍😍😍😍

  • @saji-official4740
    @saji-official4740 7 місяців тому

    സൂപ്പർ മൂവി... വിനീത് 👌👌❣️❣️❣️

  • @abdulvahab377
    @abdulvahab377 4 роки тому +1

    Monapanasokan

  • @santhoshkumar.k829
    @santhoshkumar.k829 Рік тому

    2022 നവംബർ 11, രണ്ടാം തവണ കാണുന്നു.

  • @josephantony577
    @josephantony577 Рік тому

    what a movie, still feel I'm a teen when I watch this movie.