oru minnaminunginte nurungu Vettam ( 1987) Malayalam Full Movie

Поділитися
Вставка
  • Опубліковано 2 жов 2024
  • Oru Minnaminunginte Nurunguvettam (English: Glimpse of the Light of a Firefly) is a 1987 Malayalam drama film directed by Bharathan, written by John Paul and starring Nedumudi Venu, Sharada and Parvathy. The film is about an elderly teacher couple, who bring up a girl with devotion - only to lose her as well as her son. It won two Kerala State Film Awards: Best Actor (Nedumudi Venu) and Best Film with Popular Appeal and Aesthetic Value
    Film : Oru Minnaaminunginte Nurungu Vettam
    Director : Bharathan
    Actor : Nedumudi Venu
    Actress : Sharada | Parvathy
    Story : John Paul
    Producer : Babu Thiruvalla
    Music : Johnson
    Lyricist : ONV Kurup
    Banner : Symphony Creations
    Year : 1987
    Copy Right : Wilson Audios & Videos
    ☟ REACH US ON
    Website : www.wilsonaudi...
    Facebook : / wilsonvideos
    Facebook Groups : www.facebook.c...
    www.facebook.c...
    ☟ Channels
    Malayalam Movie Club :
    www.youtube.co...
    Film World :
    / @filmworld9072
    Wilson Jukebox:
    / @wilsonjukebox9324
    Jayan Movies:
    / @jayanmovies1594
    Malayalam video songs:
    / @wilsonvideosongs1572
    Mohanlal Fans:
    / @moviemania2614
    Malayalam Old Movies:
    / @wilsonoldmovies603
    Glamour Movies:
    / @wilsonromanticmovies1832
    Wilson Animation:
    / @wilsonanimation485
    Movie clips:
    / @malayalammovieclub9200

КОМЕНТАРІ • 1,2 тис.

  • @ashapradeep8482
    @ashapradeep8482 Рік тому +957

    2024ഇൽ കാണുന്നവരുണ്ടോ ❤️നാട്ടുമ്പുറം കാണാനുള്ള കൊതി 🤗ഇതുപോലുള്ള സിനിമകൾ എത്ര കാലം കഴിഞ്ഞാലും മറക്കില്ല...യഥാർത്ഥ ജീവിതം❤️

  • @alsaeedkhor6209
    @alsaeedkhor6209 5 років тому +898

    മുപ്പത് വർഷങ്ങൾക്കിപ്പുറം ഇന്നും ഈ മനോഹര ചിത്രം കാണുമ്പോൾ കണ്ണു നിറയുന്നവർ ലൈക്ക് ചെയ്യുക
    ശംസുദ്ധീൻ ചെമ്മലശ്ശേരി

    • @Celebrating1977
      @Celebrating1977 5 років тому +9

      climax kandaal sahikkilla..

    • @shaheerakonoth8166
      @shaheerakonoth8166 5 років тому +9

      Karanchu karanchu oru vashathaaki climax

    • @TRULY_MUSIC_VIBEZ
      @TRULY_MUSIC_VIBEZ 5 років тому +6

      Yes yes

    • @littlekalu1
      @littlekalu1 4 роки тому +13

      The last scene ..where they walk and disappear....its so painful and indepth ..our lives too vanish after sometime and we are all alone...njan ee cinema 35 thavana kandu kazhinju..ennittum mathiyavunnilla... athu pole there is one another beautiful movie " Oru Cheru Punjiri" ....

    • @cool2hot100
      @cool2hot100 3 роки тому +3

      Cried while watching when I was a kid, Cried my grown up ass again several times today !!

  • @ajeeshkv2205
    @ajeeshkv2205 3 роки тому +330

    ടീച്ചറെ അമ്മേ എന്ന് വിളിക്കുമ്പോൾ എന്നെ എന്താ വിളിക്കുക , അച്ഛാ എന്നായിരിക്കും അല്ലേ .. ഹൃദയത്തിൽ പതിക്കുന്ന ഡയലോഗ് ,കണ്ണ് നിറയുന്നു

    • @valsala767
      @valsala767 Рік тому +6

      Sarikkum😥

    • @regal3992
      @regal3992 11 місяців тому +2

      എന്നിട്ട് വിളിക്കോ വിളിക്കും ആയിരിക്കും എന്നൊരു ഗദ്ഗദം...

  • @sumeskaria8595
    @sumeskaria8595 3 роки тому +253

    നെടുമുടി വേണു സാറിന്റെ മരണത്തിനു ശേഷം കാണുന്നവർ ഉണ്ടോ. പകരം വയ്ക്കാൻ ആവാത്ത ഒരുപാട് കഥാപാത്രങ്ങൾ മലയാള സിനിമക്ക് സമ്മാനിച്ച അതുല്യ പ്രതിഭക്ക് ആദരാഞ്ജലികൾ.

  • @salithan1718
    @salithan1718 5 років тому +459

    "അവനവന്റെ മക്കള് സ്കൂളിലും കോളേജിലും ഒക്കെ പോയി വരാൻ വൈകിയാൽ വീട്ടിലിരിക്കുന്ന അച്ഛന്റെയും അമ്മയുടെയും വിഷമം അവർക്കറിയോ?"
    ....കണ്ണു നിറഞ്ഞു പോയി.. supr movie

    • @djdjddjxjdd8862
      @djdjddjxjdd8862 4 роки тому +3

      Good

    • @pachus161
      @pachus161 4 роки тому +13

      ഈ സിനിമയിലെ ഏറ്റവും ഹൃദയ സ്പർശിയായ ഡയലോഗ് . Thanks for sharing

    • @cool2hot100
      @cool2hot100 3 роки тому +8

      Mashinte mola? Appozhum karanju 😑

    • @asmamusthu9609
      @asmamusthu9609 Рік тому +4

      Njagalk makkalilla 12 years aai mrg kazhinjitt.😢ee seenukal kandappol nenj potti karanju podi 😢

    • @bold1987
      @bold1987 Рік тому +6

      @@asmamusthu9609 വിഷമിക്കല്ലേ... എന്റെ ചിറ്റയ്ക്കും കൊച്ചച്ഛനും മക്കളില്ല. എന്നെ അമ്മയേക്കാൾ സ്നേഹത്തോടെ വളർത്തിയത് ചിറ്റയാണ്. എന്റെ 4 കുഞ്ഞുമക്കൾക്കും എന്റെ അമ്മയോടുള്ളതിനേക്കാൾ സ്നേഹം ചിറ്റയോടാണ്. ഞാൻ കുഞ്ഞായിരുന്നപ്പോൾ മുതൽ അതായത് 56 ദിവസം മുതൽ 6 വയസ്സ് വരെ ചിറ്റയ്ക്കും അമ്മൂമ്മയ്ക്കും ഒപ്പമാണ് വളർന്നത്. ഈ സിനിമ കണ്ടപ്പോൾ മുതൽ ഞാൻ ആ നാളുകൾ ആണ് ഓർത്തത്. 3 ൽ പഠിക്കുമ്പോഴാണ് അമ്മയ്ക്കും അച്ഛനുമൊപ്പം താമസിക്കാൻ പോന്നത്. Climax എന്നെ പലതും ഓർമിപ്പിച്ചു. കണ്ണ് നിറഞ്ഞാണ് ഇതെഴുതുന്നത്..... നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കാൻ ഞാൻ തീർച്ചയായും പ്രാർത്ഥിക്കാം 🙏🏼

  • @aswathyprasenan2869
    @aswathyprasenan2869 4 місяці тому +41

    2024 മെയ് മാസത്തിൽ കാണുന്ന ആരേലും ഉണ്ടോ

    • @sheejaanilkumar1033
      @sheejaanilkumar1033 4 місяці тому

      2024 june😀

    • @abbasmuhammed607
      @abbasmuhammed607 3 місяці тому

      കരയാൻ വയ്യ !

    • @ShariAdhi-ec5zr
      @ShariAdhi-ec5zr 2 місяці тому

      ക്ഷമിക്കണം മെയ് il അല്ല ജൂലൈ il കാണുന്ന കൊണ്ട് കുഴപ്പം ഉണ്ടോ 🥰🥰

    • @jithinraj7996
      @jithinraj7996 Місяць тому +1

      August 2024

    • @raagamalika4453
      @raagamalika4453 Місяць тому +1

      August il kanunnu sweet memories, memories never dies.

  • @entakeralam5091
    @entakeralam5091 5 років тому +718

    2019 l kanunnavarundo

  • @maheshkm653
    @maheshkm653 2 роки тому +361

    അവസാന ഭാഗം കാണുമ്പോൾ ഹൃദയം മുറിഞ്ഞു പോകുന്ന വേദന ഇന്ത്യൻ സിനിമയുടെ രണ്ട് അതുല്യ പ്രതിഭകൾ ശാരദ, നെടുമുടി വേണു 🙏🌹

  • @anuthanu1947
    @anuthanu1947 5 років тому +411

    പുതിയ സിനിമകൾ ഒന്നു കണ്ടു കഴിഞ്ഞിട്ടു ചുരുക്കം ചില സിനിമകൾ മാത്രമേ രണ്ടാമത് ഒന്നു കൂടി കാണാൻ തോന്നാറുള്ളൂ.....പക്ഷെ പഴയ സിനിമകൾ എത്ര കണ്ടാലും മതിയാവില്ല.....

  • @greeshmasreenanhanam9836
    @greeshmasreenanhanam9836 8 років тому +808

    ഇത്രമേൽ ഹൃദയത്തെ സ്പർശിച്ച നാട്ടിൻപുറത്തിന്റെ നന്മയുള്ള മറ്റൊരു ചിത്രമില്ല .. മനസ്സിൽ ഇന്നും ജീവിക്കുന്ന കഥാപാത്രങ്ങൾ ...എത്ര കണ്ടാലും മതിവരാത്ത മനോഹരമായ ചിത്രം...

  • @gayathri6583
    @gayathri6583 5 років тому +190

    2019il kanunnavar?

  • @typicalmalayali4337
    @typicalmalayali4337 Рік тому +38

    വെറും 39 ആം വയസിൽ നെടുമുടി വേണു അഭിനയിച്ച ഈ മുത്തശ്ശൻ വേഷം❤ മലയാള സിനിമയുടെ തീരാ നഷ്ടം . സൂക്ഷിച്ചു നോക്കിയാൽ മനസിലാകും അദ്ദേഹത്തിന്റെ ഓരോ രംഗങ്ങളും അഭിനയ മുഹൂർത്തങ്ങളും വീണ്ടും വീണ്ടും കാണാൻ തോന്നുന്നു . ശാരദ ആൻഡ് പാർവതി കലക്കി

  • @regal3992
    @regal3992 5 років тому +84

    ഭരതൻ എന്ന ലെജന്റിന്റെ മാന്ത്രിക സ്പർശവും ജോൺസൻ മാഷിന്റെ അനശ്വര സംഗീതവും വേറെ എതോ ലോകത്തു എത്തിയ പോലെ ....

  • @jasminkp7650
    @jasminkp7650 4 роки тому +176

    പാർവതി കിടക്കുന്ന ആ മുറി കാണുമ്പോൾ അവിടെ കിടന്നുറങ്ങാൻ തോന്നുന്നു... അതെന്റെ മുറിയായിരുന്നെങ്കിൽ ... ആ മഴ കണ്ടു കിടക്കാനായിരുന്നെങ്കിൽ.... വല്ലാത്തൊരു ഫീൽ ആണ് ... കാണുമ്പോൾ ......

    • @kamarudheenps
      @kamarudheenps 3 роки тому +11

      പെട്ടെന്ന് കൊണ്ട് പോയ മരുന്ന് കൊണ്ട്‌ മാറും 😁😁

    • @anupamava3741
      @anupamava3741 3 роки тому +2

      @@kamarudheenps 😄

    • @anupamava3741
      @anupamava3741 3 роки тому +6

      Enkum thonyta

    • @kamarudheenps
      @kamarudheenps 3 роки тому +3

      @@anupamava3741 😄😂അല്ല പിന്നെ

    • @anjug1877
      @anjug1877 3 роки тому +1

      Athe

  • @sijiantoo2505
    @sijiantoo2505 3 роки тому +470

    2021 കാണുന്നവർ. ഇത് പോലെ ഉള്ള സിനിമകൾ ഇനി ഉണ്ടാവില്ല..

  • @nishadnishad3592
    @nishadnishad3592 9 років тому +285

    എന്തൊരു നല്ല സിനിമ ഇതു പോലുള്ള സിനിമകൾ ഇനി ഓർമകൾ മാത്രം നന്ദി ഭരതൻ സാർ

  • @vv-px3kq
    @vv-px3kq 4 роки тому +78

    Anyone sees this movie at quarantine time .. like pls

  • @rahulgeorge1963
    @rahulgeorge1963 3 роки тому +180

    ഇന്ത്യൻ സിനിമയുടെ അതുല്യനായ മഹാനടനായ നെടുമുടി വേണു സാറിന് ആദരാഞ്ജലികൾ🌹

  • @nidhinkumarkallachi2216
    @nidhinkumarkallachi2216 3 роки тому +44

    ശാരദ അമ്മയു നെടുമുടി വേണുവു അഭിനയച്ചില്ലാ
    അവർ ജീവിച്ചു മലയാളികളുടെ മനസ്സിൽ ഒരായിരംസ് സ്നേഹം നൽകി

  • @syamkumarsasidharan4432
    @syamkumarsasidharan4432 5 років тому +185

    ഒരുപാട് വിഷമങ്ങൾ ഉണ്ടായിട്ടും, ഈ അടുത്തൊന്നും ഞാൻ കരഞ്ഞിട്ടില്ല, എന്നാൽ ഈ സിനിമ കണ്ടിരുന്നിട്ട് എന്റെ കണ്ണിൽ നിന്നൊഴുകിയ കണ്ണുനീർ തുടക്കുവാൻ ഞാൻ പാട് പെടുവാരുന്നു. ഒരു സിനിമക്ക് മനുഷ്യ മനസിനെ ഇത്രയ്ക്ക് feel വരുത്തുവാൻ കഴിയുമെന്ന് ഭരതൻ സാർ നിങ്ങൾ കാട്ടിത്തന്നു, നെടുമുടി വേണു ചേട്ടനും ശാരദാമ്മയും, അഭിനയിച്ചല്ല, ജീവിച്ച് കാട്ടിത്തന്നു, ഇതിന് മുൻപും ഈ ചിത്രം കണ്ടിട്ടു, ഇന്ന് വീണ്ടും കണ്ടു, നമിച്ചു...

  • @althaf0
    @althaf0 4 роки тому +41

    ഇതുപോലുള്ള സിനിമകൾ ഇനി ജുണ്ടാകുമോ? ഇതുപോലുള്ള നാടുകൾ ഇന്നും ഉണ്ടൊ?.
    ഹോ എന്തൊരു ഫീൽ...

  • @greeshmagreesh9237
    @greeshmagreesh9237 5 років тому +121

    parvathi endhoru sundhariya😗😗😗😗😍😍

  • @puntoarenas6284
    @puntoarenas6284 4 роки тому +18

    വർഷം ഇത്രയും ആയിട്ടും മസാല ദോശ പെണ്ണുങ്ങൾ വിട്ടിട്ടില്ല

  • @AnsarMansoor
    @AnsarMansoor 3 роки тому +60

    നെടുമുടി വേണു ചേട്ടൻ ഓർമയായ ശേഷം അന്വേഷിച്ചു വന്ന ഫിലിം 🌹

  • @shahidaanas5492
    @shahidaanas5492 5 років тому +177

    ഇത് കണ്ട് കണ്ണ് നിറയാത്തവർ ഉണ്ടാവില്ല.... പച്ചയായ മനുഷ്യരുടെ കഥ പറഞ്ഞ സിനിമ...

  • @Ramyajose1985
    @Ramyajose1985 5 років тому +64

    Thy both are givg respect each other...😥😥😥😥

  • @Goodluck-ux4gv
    @Goodluck-ux4gv 5 років тому +66

    ഒരു പാടു വട്ടം ഈ movie കണ്ടു ...ഇനിയും കാണു ... Climax ഒഴിച് ... അത് കാണാൻ മാത്രം വയ്യാ .....

  • @manumanoj8303
    @manumanoj8303 3 роки тому +51

    ഈ സിനിമയുടെ intro തന്നെ കുട്ടിക്കാലത്തെ ഒരുപാട് ഓർമകളിലേക്ക് കൊണ്ടുപോയി... നല്ല സിനിമ 💞

  • @DSVP123
    @DSVP123 Рік тому +26

    മുത്തച്ഛൻ അമ്മുമ്മ അവർക്കൊക്കെ കൊച്ചു മക്കളോട് അത്രമേൽ സ്നേഹം ആയിരിക്കും... ശരിക്കും എന്തൊരു അഭിനയം... ഒന്നു കണ്ണ് നനയാതെ ഒരിക്കലും ഈ സിനിമ കണ്ടു തീർക്കാൻ ആവില്ല

    • @basilakolamban2770
      @basilakolamban2770 9 місяців тому

      സത്യം. ഞാൻ ഇത് കണ്ടിട്ട് കരഞ്ഞുപോയി. ഇപ്പോഴത്തെ ഒരു സിനിമക്കും ഇതുപോലെ ഒരു feel തരാൻ കഴിയില്ല

  • @Rinnu1907
    @Rinnu1907 3 роки тому +31

    അഭിനയത്തിന്റെ അതുല്യ ചക്രവർത്തിക്ക് ആദരാഞ്ജലികൾ

  • @vineethgodsowncountry9753
    @vineethgodsowncountry9753 3 роки тому +108

    അദ്ദേഹത്തിൻ്റെ അപ്രതീക്ഷിത വിയോഗം ഉൾക്കൊള്ളാനാകുന്നില്ല.അക്ഷരാർത്ഥത്തിൽ പകരംവെക്കാനില്ലാത്ത,തലമുറകളെ അതിശയിപ്പിച്ച അഭിനയ പ്രതിഭയ്ക്ക് പ്രണാമം... RIP #NedumudiVenu🌹

    • @sabual6193
      @sabual6193 3 роки тому +1

      ആദരാഞ്ജലികൾ. 🥀🌹.

    • @abdulvasith664
      @abdulvasith664 2 роки тому

      Legend ❤️❤️

  • @qatarm6873
    @qatarm6873 6 років тому +154

    ഇതുപോലുള്ള നല്ല കാലം ഇനി മലയാള സിനിമയിക്കില്ല........ അല്ലെ ??

  • @aswathysonu968
    @aswathysonu968 6 років тому +142

    വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന സിനിമ

  • @hafizkummali2011
    @hafizkummali2011 4 роки тому +66

    ഒരു ചെറു പുഞ്ചിരി എന്ന സിനിമ കൂടെ കാണുക നല്ല സിനിമയാണ്‌

    • @anuvivek6446
      @anuvivek6446 3 роки тому

      😍

    • @binuv5152
      @binuv5152 3 роки тому +1

      അതും സൂപ്പർ സിനിമ യാണ്

  • @shihabudheenshihab5229
    @shihabudheenshihab5229 3 роки тому +16

    നെടുമുടി വേണുവിന്റെ മരണശേഷം കാണുന്നവരുണ്ടോ...?

  • @അനന്ദുചിറക്കര

    നാട്ടിന്പുറത്തിന്റെ നന്മകൾ സൗന്ദര്യം ജീവിതം നിഷ്കളങ്കത സ്നേഹം വിഷമം എല്ലാം ഉള്ള നല്ല ഒരു സിനിമാവിഷ്കാരം 😍😍😍

  • @ajeeshsathyan7609
    @ajeeshsathyan7609 3 роки тому +20

    പണ്ട് ദൂരദർശനിൽ വന്നപ്പോൾ സ്റ്റണ്ടും കോമെഡിയും ഇല്ലാഞ്ഞോണ്ട് കണ്ടില്ല....🥰

  • @vanisamariavarghese6400
    @vanisamariavarghese6400 5 років тому +42

    Hoo... Etu enthoru cinemaya.... Enthoru perfection 100/100 . oru kuravum parayanilla...

  • @arunkrishnapattambi3189
    @arunkrishnapattambi3189 3 роки тому +21

    നെടുമുടി വേണു ചേട്ടൻ അന്തരിച്ചു എന്ന വാർത്ത കണ്ടപ്പോൾ എന്റെമനസിൽ ആദ്യം ഓടിയെത്തിയ സിനിമ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം. അപ്പോൾ തന്നെ കാണുകയും ചെയ്തു..ഒടുവിൽ,തിലകൻ,മുരളി,അങ്ങനെ മലയാളത്തിൽ പകരം വെക്കാനില്ലാത്ത പ്രതിഭകളുടെ ഒപ്പമാണ് വേണുച്ചേട്ടനും....

  • @ssayi
    @ssayi 8 років тому +66

    a great film. I'm just wondering the thought process behind this film to bring it to such a level of perfection. And how naturally it depicts the unexpectedness of life and how and when it takes a turn, in wonderful setting where the serenity of Aluva manappuram comes on and off and plays its silent and key role. And how our previous generation has lived their life respecting others and nature and taking the pains and joy life brings, quite naturally and to the fullest. And how differently the same incidents are taken up by male and female characters. And every time I watch this, newer things are getting unfolded. A great fuel to our thought. And the Nedumudi Venu, Sharada, and all other actors have played their roles so naturally. A great salute to the creator, Bharatan!!

  • @miss_nameless9165
    @miss_nameless9165 2 роки тому +17

    എന്റെ നെടുമുടി സാറേ... ഇനിയുണ്ടാകുമോ നിങ്ങളെപ്പോലെ ഒരു മനുഷ്യൻ???
    ഏയ് ഒരിക്കലുമില്ല❤️💯💯
    അഭിനയിക്കാൻ പറഞ്ഞാൽ അങ്ങ് ജീവിച്ചുകാണിച്ചോളും😢

  • @avinashp.n7864
    @avinashp.n7864 7 років тому +127

    മനോഹരമായി മനുഷ്യബന്ധങ്ങളുടെ തീവ്രത അവതരിപ്പിച്ച ചിത്രം. ഗ്രാമീണതയുടെ വിശുദ്ധിയും പ്രകൃതിയുടെ ലാവണ്യവും മികച്ച രീതിയിൽ അവതരിപ്പിച്ച film... അഭിനേതാക്കളുടെ മികച്ച പ്രകടനം... ഗാനങ്ങൾ ചിത്രത്തിന് കൂടുതൽ ഭംഗി നൽകുന്നു. Legend director ഭരതന്റെ ഹൃദയസ്പർശിയായ സിനിമ..... Must watch movie.... Evergreen.... ✌✌👌👌

  • @suttusworld1932
    @suttusworld1932 3 роки тому +48

    കണ്ണീരോടെയല്ലാതെ ഈ സിനിമ കാണാൻ കഴിയില്ല..... ശാരദാമ്മ ജീവിക്കുക തന്നെയാ......

  • @jinsonjosephmukalelcmf4081
    @jinsonjosephmukalelcmf4081 4 роки тому +70

    ഒരിക്കലെങ്കിലും കാണണം
    ഹൃദയം കൊണ്ട് ജീവിക്കണം എന്ന് ഓർമ്മിപ്പിക്കുന്ന ഈ ചിത്രം...

  • @satheeshchilambath
    @satheeshchilambath 4 роки тому +103

    സ്നേഹം, സംരക്ഷണം, നാട്ടിൻപുറത്തെ നന്മ, ഗൃഹാതുരത്വം.... ഇവയൊക്കെയുള്ള ഒരു സിനിമ.... ഇന്നും, ഇനിമേലാലും ഇത്തരം ഒരു സിനിമ ഇറങ്ങാൻ പോണില്ല....💗

  • @renjith1435
    @renjith1435 4 роки тому +87

    2020 ലും കാണാൻ വന്നവർ ഉണ്ടോ? നന്മ നിറഞ്ഞ സിനിമ. നെടുമുടി വേണു & ശാരദ ജീവിച്ചു കാണിച്ചുതന്നു.... ഒരു ഭരതൻ മാജിക്...

  • @ajeshbhaskaran1
    @ajeshbhaskaran1 5 років тому +51

    its not a film!!! its real life.....

  • @rajmohanm8481
    @rajmohanm8481 3 роки тому +26

    അഭിനയിച്ചതല്ല ഇത്,ജീവിച്ചത് തന്നെ.ഹൃദയത്തെ അലിയിക്കുന്ന അഭിനയം.എല്ലാവരും ഒന്നിനൊന്ന് മെച്ചം.എന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകി.മലയാളികൾ എക്കാലത്തും ഹൃദയത്തോട് ചേർത്ത് വക്കുന്ന ചിത്രം.

  • @babeeshkaladi
    @babeeshkaladi 3 роки тому +14

    ലെജൻഡ് എന്നൊക്കെ പറഞ്ഞ കുറഞ്ഞ് പോകും. ഒരു യഥാർഥ സിനിമ പ്രേമിക്കേ നെടുമുടി വേണു എന്താണെന്ന് അറിയൂ. സംഗീതത്തിൽ ഇത്ര താളബോധം ഉള്ള മറ്റൊരു നടൻ വേറെ കാണില്ല. അർഹതക്കു ഉള്ള അംഗീകാരങ്ങൾ അദ്ദേഹത്തിന് കിട്ടിയിട്ടില്ല എന്നതു, മിന്നാമിനുങ്ങിന്റെ
    നുറുങ്ങുവെട്ടത്തിന് മികച്ച നടന് ഉള്ള ദേശീയ അവാർഡ് അദ്ദേഹത്തിന് കിട്ടാത്തതും ഒക്കെ
    വിഷമിപ്പിക്കുന്ന ഒന്നാണ്. ഒടുക്കം വേണുവേട്ടനും പോയി 😢.
    'ജീവിത പാതകളിൽ എന്നിനി കാണും നാം മറ്റൊരു ജന്മം കൂടെ ജനിക്കാൻ പുണ്യം പുലർന്നിടുമോ '.
    പകരം വെക്കാൻ പറ്റാത്ത മലയാള സിനിമയുടെ സൗഭാഗ്യത്തിന്, പുണ്യത്തിന് ഒരായിരം കണ്ണീർ പ്രണാമങ്ങൾ 🙏🌹😢

  • @sumiharisreesailam7168
    @sumiharisreesailam7168 5 років тому +71

    154 dislike
    കഷ്ടം ഇന്നും സിനിമ ആസ്വദിക്കാൻ അറിയാത്ത കുറേ എണ്ണം ജീവിച്ചിരിപ്പുണ്ടല്ലോ

    • @regal3992
      @regal3992 5 років тому +5

      തല കുത്തി നിന്നായിരിക്കും കണ്ടത്‌ അതാ ഡിസ്‌ലൈക്ക് അടിച്ചത്...

    • @Xplayinmalayalam
      @Xplayinmalayalam 5 років тому +3

      കണ്ട് തീർക്കാനുള്ള മനക്കട്ടി ഇല്ലാത്തോണ്ടാ dislike adicha

    • @ratheeshths
      @ratheeshths 4 роки тому +1

      വിവരദോഷികൾ

    • @umesh544
      @umesh544 4 роки тому +1

      Naarikal😠

    • @bibineldho4167
      @bibineldho4167 4 роки тому

      @@regal3992 hahah

  • @crewbiju
    @crewbiju 7 років тому +66

    This movie should get Oscar award.

    • @arjunvk9532
      @arjunvk9532 4 роки тому +5

      Well said , really deserving an oscar award

  • @prasanthgmuttath8384
    @prasanthgmuttath8384 3 роки тому +58

    ഒരു മിന്നാമിനുങ്ങിന്റെ കുറച്ചു നേരത്തേക്കുള്ള ആ വെളിച്ചം അതുപോലെ ആണ് ഇ സിനിമ മാഷിന്റെയും ടീച്ചറുടെയും ജീവിതത്തിൽ ഒരു വെളിച്ചം പെട്ടന്ന് വന്നു പെട്ടന്ന് അണഞ്ഞു 😢😢😢

  • @joelmartin5739
    @joelmartin5739 5 років тому +57

    കല
    ചിത്രസംയോജനം
    സംവിധാനം
    *ഭരതൻ*

  • @fahadkp6415
    @fahadkp6415 5 років тому +26

    2019 march 2. Ithupole oru Veetil thamasikkanam Enna Agraham. Nadako enna ariyilla

  • @divyaarun2892
    @divyaarun2892 3 роки тому +26

    Ee സിനിമ ഞാൻ കുറഞ്ഞത് ഒരു,25 തവണ എങ്കിലും കണ്ടുകാണും 👌👌👌😍😍😍

    • @alicep2424
      @alicep2424 2 роки тому +1

      ഞാനും

    • @rajithakumarikumari7065
      @rajithakumarikumari7065 Рік тому

      @@alicep2424 🥰🥰🥰👍👍👍👍👍👍👍👍

    • @nmrwdr6792
      @nmrwdr6792 Рік тому +1

      നിങ്ങളെയൊക്കെ സമ്മതിച്ചു .... രണ്ടാമതൊന്നു കാണാനുള്ള ത്രാണില്ല മക്കളെ ....😢

  • @saleesh4u
    @saleesh4u Рік тому +7

    " ടീച്ചറെ അമ്മാ ന്ന് വിളിക്കുമ്പോ, എന്നെ എന്താ വിളിക്ക്യാ? അച്ഛാന്നോ?"
    ഈ ഡയലോഗ് എപ്പോഴും ഒരു സോഡാക്കുപ്പിയിലൂടെ നോക്കുന്ന പോലെയേ കാണാൻ കഴിയൂ.
    എത്ര ശ്രമിച്ചാലും ആ സീനിൽ കണ്ണ് നിറയും.
    46:20

  • @sajusachu6429
    @sajusachu6429 11 місяців тому +5

    ടീച്ചറെ അമ്മാ ന്ന് വിളിക്കുമ്പോ എന്നെ എന്താ വിളിക്കുക അച്ഛാന്നോ.. വിളിക്കോ.. വിളിക്കുവായിരിക്കും അല്ലേ 🙂😥

  • @nishadabdulla6455
    @nishadabdulla6455 5 років тому +34

    One f ma fovourite movies
    "Oru cheru punchiri
    Minnaminunginte nurung vettam"

  • @priyas8114
    @priyas8114 Рік тому +14

    പേര് അന്വർഥമാക്കിയ മൂവി... ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം പോലെ മാഷിന്റെയും ടീച്ചറിന്റെയും ജീവിതത്തിലേക്ക് വന്ന സന്തോഷം...... 🤗🤗🤗🤗

  • @sijukumars2100
    @sijukumars2100 5 років тому +61

    ടീച്ചറെ അമ്മ എന്ന് വിളിക്കമ്പോൾ എന്നെ എന്താ വിളിക്കുക, അച്ഛാ ന്നോ , വിളിക്കുവാ? വിളിക്കുവായിരിക്കും അല്ലേ , (കണ്ണു നിറഞ്ഞു പോയി )

  • @akhiljoseph6301
    @akhiljoseph6301 Рік тому +15

    2023 ൽ ആണ് ഈ സിനിമ മുഴുവനായി കാണാൻ സാധിച്ചത് ❤️കണ്ടു കണ്ണ് നിറഞ്ഞു പോയി ❤️നെടുമുടി വേണു ❤️ ശാരദാ ❤️രണ്ട് അതുല്യ പ്രതിഭകൾ ഈ സിനിമയിൽ ജീവിക്കുകയായിരുന്നു ❤️ ഭരതൻ എന്ന അതുല്യ സംവിധായകൻ ❤️

  • @karthumbikarthu9110
    @karthumbikarthu9110 5 років тому +43

    പ്രകൃതിയുടെ ഈ ഭംഗി ഇനി നമുക്ക് തിരികെ കിട്ടുമോ

  • @sabarinathal1176
    @sabarinathal1176 3 роки тому +20

    National അവാർഡ് ഈ മൂവീ ke കിട്ടിയില്ല കിട്ടണം ആയിരുന്നു.പാവം vaenu ചേട്ടൻ പോയി

  • @praveenabraham3148
    @praveenabraham3148 3 роки тому +20

    നെടുമുടി ചേട്ടന്‍ ന്റെ മറക്കാൻ പറ്റാത്ത ഒരു സിനിമ..
    സിനിമ സ്വപ്നം കാണുന്ന ഓരോ മനുഷ്യനും പഠിക്കേണ്ട ഒരു പുസ്തകമാണ് വേണു ചേട്ടന്‍ ന്റെ അഭിനയ ജീവിതം
    ആദരാഞ്ജലികള്‍

  • @Anujubi3021
    @Anujubi3021 6 місяців тому +5

    2024il kannunnavar

  • @epshabab1633
    @epshabab1633 2 роки тому +14

    1:56:10 ദേവന്റെ ഏറ്റവും നല്ല അഭിനയ മുഹൂർത്തം ഈ സിനിമയിൽ ആയിരിക്കും.......... 👍🏻👍🏻👍🏻

  • @sherinmathew9970
    @sherinmathew9970 4 роки тому +19

    Parvathi ude bhangi onnum makalk illa

  • @nancymanoj3602
    @nancymanoj3602 3 роки тому +85

    ഇന്ന് നെടുമുടിയുടെ വേർപാട് വാർത്ത കണ്ടതിനു ശേഷം വീണ്ടും വീണ്ടും ഈ സിനിമ എടുത്തു കാണുന്ന ഞാൻ... ഇതിലെ പല സീനുകൾ 😍❤... അഭിനയിക്കുകയല്ല ജീവിക്കുകയല്ലേ ചെയ്തിട്ടുള്ളത് 😔😔

  • @yazminyazz8294
    @yazminyazz8294 6 років тому +57

    old parvathy is bettre than new parvathy....

  • @kunjatta8451
    @kunjatta8451 2 роки тому +19

    ഇന്ന് ആദ്യമായി കണ്ടു... Super movie... കരച്ചിലടക്കാൻ പാടുപെട്ടു 😢😢

  • @ravimathew4123
    @ravimathew4123 2 роки тому +31

    RIP John Paul, Bharathan,ONV, Nedumudi Venu, MS Tripunithara, Sankaradi. Artistic brilliance which is enjoyed by generations. God bless you.

  • @mahubiochem551
    @mahubiochem551 3 роки тому +20

    Tv യിൽ വന്നാൽ ഒരിക്കലും വിട്ടു കളയാതെ കാണുന്ന ഹൃദയസ്പർശിയായ ഒരു ചലച്ചിത്ര കാവ്യം .അതിലെ ആ അതുല്യ പ്രതിഭ നമ്മെ വിട്ടു പോയി എന്ന ദുഃഖ സത്യം അത്യ ധികം നൊമ്പരമുളവാക്കുന്നു. കണ്ണീർ പ്രണാമങ്ങൾ.

    • @akashpkumar4529
      @akashpkumar4529 Рік тому +1

      Sunday pande uchkke 2 mankke sesham dooradarshan itondirunnathe epo athil.kanunilla

  • @abdulhakkimmuhammed5903
    @abdulhakkimmuhammed5903 4 роки тому +19

    കഥ: തിരക്കഥ: സംഭാഷണം.. ജോൺ പോൾ

  • @shaharban9731
    @shaharban9731 2 роки тому +25

    എത്ര സുന്ദരമായ സിനിമ ..ആ പഴയ കാലം എത്ര മനോഹരം ..!

    • @annerinair5443
      @annerinair5443 Рік тому +3

      ഒരിക്കലും ea സുഖം ഇനി ഉണ്ടാവില്ല

  • @shijithdancer
    @shijithdancer 4 роки тому +27

    കരഞ്ഞു പോയി ഒരുപാട് ...സങ്കടം സഹിക്കാൻ വയ്യാതായി .Sarathammayum വേണു ചേട്ടനും ...Ooohh..എന്റീശ്വരാ അവരെ രണ്ടുപേരുടെയും അഭിനയം ..അഭിനയമല്ല ജീവിക്കുകയായിരുന്നു ..സങ്കടം വന്നു ഇ padam കണ്ടപ്പോൾ .ഇതുപോലെ orupadam eniyundakuo...എല്ലാവരും കരഞ്ഞിട്ടുണ്ടാകും ഇ പടം കണ്ടപ്പോൾ ഉറപ്പ് .

  • @AbdulRahman-ve2ro
    @AbdulRahman-ve2ro 5 років тому +44

    ഹൃദയത്തില്‍ ആയത്തില്‍ തറച്ച നല്ല സിനിമ എത്ര കണ്ടാലും മതിയാകില്ല നിശ്കളങ്കം ഈ അഭിനയം

  • @harishankar7197
    @harishankar7197 Рік тому +12

    പഴയ സിനിമകൾ കാണുന്നതു തന്നെ ഒരു ഫീലാണ്. അമ്പലങ്ങളും പുഴകളും അമ്പല ആൾതറക്കളും മരങ്ങളുംകിളികളുടെ ശബ്ദങ്ങളും കേൾക്കുന്നതും ഒരു ഫീൽ ആണ്

  • @prasadthoppil5646
    @prasadthoppil5646 3 роки тому +11

    33 വര്ഷങ്ങളെടുത്തു ഈ സിനിമ കാണാൻ. വല്ലാത്ത നഷ്ടബോധം തോന്നുന്നു. സിനിമ ഇറങ്ങിയ സമയത്ത് കോളേജിൽ ആയിരുന്നു. എന്തുകൊണ്ടോ അന്ന് കാണാൻ പറ്റിയില്ല. മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി എന്ന പട്ടു കേൾക്കുമ്പോൾ തന്നെ ഈ സിനിമ കാണണം എന്ന് തോന്നും. ഇന്ന് അത് സാധിച്ചു. വളരെ ഹൃദയ സ്പർശി ആയ സിനിമ ഒരുപാട് ഒരുപാട് ഇഷ്ടമായി.

  • @anupamas8934
    @anupamas8934 5 років тому +87

    എന്തൊരു ഐശ്വര്യമാണ് പാർവതിച്ചേച്ചിയുടെ മുഖത്ത്..! ആ ചിരി കണ്ട് അവരുടെ മുഖത്തേക്ക് ഇങ്ങനെ നോക്കിയിരിക്കുമ്പോ എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട് , നമ്മുടെ മലയാളത്തിന്റെ Kate Winslet ആണ് അവരെന്ന്..

    • @anupamas8934
      @anupamas8934 5 років тому +2

      @@rupakcr2753 Kate Winsletനെ എനിക്കു നന്നായി അറിയാം. അവരുടെ ആകാരഭംഗിയോ അഭിനയമികവോ ഒന്നുമല്ല ഞാൻ ഉദ്ദേശിച്ചത്.. എനിക്ക് അവരുടെ ചിരി ഒരുപാട് ഇഷ്ടമാണ്.. പാർവതിച്ചേച്ചിയുടെ ചിരി കാണുമ്പോ എനിക്ക് അവരെ ഓർമ്മ വരുന്നു, അത്ര മാത്രം.

    • @reyskywalker.
      @reyskywalker. 2 роки тому

      @@rupakcr2753 pinne entha udeshiche

  • @sruthips1817
    @sruthips1817 6 років тому +32

    Eganathe cinema eni kannan kaziyo orikalum ella😢
    2018✌

  • @fathimashaikha6056
    @fathimashaikha6056 5 років тому +30

    Parvathi chechhi is beautiful 👌👌👌

  • @sreerag6007
    @sreerag6007 3 роки тому +16

    നെടുമുടി വേണു സാറിൻറെ അഭിനയം 👌

  • @sophiyasussanjacob3058
    @sophiyasussanjacob3058 4 роки тому +30

    ഇനി ഇതേപോലെയൊരു സിനിമ ഉണ്ടാകുമോ എന്ന് ചോദിച്ചാൽ നിസംശയം പറയാം ഇല്ല എന്ന്.. അത്രേം ഭംഗിയായി നിർമ്മിച്ച സിനിമ.. തിരിച്ചുകിട്ടാത്ത പഴയ കാലങ്ങൾ ഇ സിനിമയിലൂടെ കാണാം 😊😊😊👌👌👌👌 ഒന്നിന്ഒന്ന് എല്ലാവരും തകർത്തു അഭിനയിച്ച സിനിമ..

  • @nithinsatheesh217
    @nithinsatheesh217 3 роки тому +26

    Nedumudi sir ,Murali sir , odivil sir they are legends in Malayalam films

  • @binoyteena
    @binoyteena 9 місяців тому +6

    Painful story and amazing acting, Very touching n heart breaking.

  • @sophiyasussanjacob3058
    @sophiyasussanjacob3058 4 роки тому +22

    ഇ കഴിഞ്ഞ ദിവസം ഒരു വിഡിയോയിൽ ഇ ഇല്ലത്തിന്റെ (വീടിന്റെ ) ഇപ്പോഴത്തെ അവസ്ഥ കാണാൻ സാധിച്ചു ആകെ നശിച്ചു പോയിരിക്കുന്നു.. ഇ വീടുമായി ബന്ധപ്പെട്ടവർ ആരെങ്കിലും ഇ കമന്റ്‌ കാണുന്നെങ്കിൽ ഇ ഇല്ലവും അതിന്റ പരിസരവും ഇ സിനിമയിൽ കാണുന്ന പോലെ വൃത്തിയാക്കി എടുക്കണമെന്ന് അപേക്ഷിക്കുന്നു.. കാരണം വരുന്ന തലമുറയെ കാണിക്കാൻ എങ്കിലും.. 🙏🙏🙏🙏😔😔😔

    • @peacenotpretty8922
      @peacenotpretty8922 4 роки тому +1

      Eth video aanenu parayamo

    • @sophiyasussanjacob3058
      @sophiyasussanjacob3058 4 роки тому

      @@amcenigmaticmechanicaledit430 tiktok-ൽ ആണ് ഞാൻ അ വീഡിയോ കണ്ടത് അതിൽ ഒന്ന് സേർച്ച്‌ ചെയ്തു നോക്ക് ഞാനും നോക്കട്ടെ കണ്ടാൽ ഞാൻ മെൻഷൻ ചെയ്തു കമന്റ്‌ ഇടാം ഓക്കേ

    • @AzeezNasri29
      @AzeezNasri29 4 роки тому +1

      Nhanum kandirunnu kandapo valare vishamam thonni😢tik tokil aan nhn kandath

  • @seraiahsworld
    @seraiahsworld Рік тому +7

    Sarada maam and venu sir romance seen കാണാൻ രസമുണ്ട്... കണ്ടിരിക്കാൻ തോന്നും.. ഇപ്പോഴത്തെ ഒക്കെ romance seen തുടങ്ങുമ്പോൾ channel മാറ്റേണ്ട ഗതിയാ.... 😀😀😀😀🥰🥰

  • @veeyemhomeneeds9845
    @veeyemhomeneeds9845 5 років тому +26

    oru commentu kond othukan kazhiyilla..ariyemilla..what i feel

  • @LOLAN_CR7
    @LOLAN_CR7 3 роки тому +6

    ഈ വീടും പുഴയും evdeya... അറിയാൻ ഒരു ആഗ്രഹം.. ആർക്കെങ്കിലും അറിയുമെങ്കിൽ പറയണേ..

  • @jaffergaf5159
    @jaffergaf5159 2 роки тому +5

    അമ്പലവും, ആൽത്തറയും, പുഴയും, തുളസി തറയും പിന്നെ പാർവതിയും അത് പോരെ മച്ചാനെ

  • @manjimarenu8469
    @manjimarenu8469 2 роки тому +17

    മനസ്സിനെ വല്ലാതെ നോവിച്ച ഒരു കഥയും കഥാപാത്രങ്ങളും....വികാരനിർഭരമായ കഥാതന്തു ക്കളിലൂടെ കടന്നുപോയപ്പോൾ മനസ്സ് വിങ്ങിപ്പോട്ടുക യായിരുന്നു

  • @jayanayaparampu2998
    @jayanayaparampu2998 4 роки тому +16

    2020 June 25, കരഞ്ഞു കരഞ്ഞ് തലവേദന ആയി

  • @malieakal5
    @malieakal5 5 років тому +47

    45:10 to 45:15 - look closely the hand gestures of Nedumudi!! That's acting in its perfection. Without Sharada's akambhadi, not sure Nedumudi would have achieved this perfection:) And Paravathi!, what a pretty girl in those Naadan dress, especially the one in yellow. Hats off to John Paul & Kudos to Johnson . Pranaman dear Bharathan Sir.

    • @induindu1541
      @induindu1541 5 років тому +1

      Excellent observation..thanks a lot

    • @athul777999
      @athul777999 3 роки тому +1

      Observation ❤️

  • @amruthar9815
    @amruthar9815 Рік тому +13

    വല്ലാത്തൊരു സിനിമ❤️വാർദ്ധക്യത്തെ പറ്റി വ്യക്തമായി വരച്ചു വെച്ചിരിക്കുന്നു. എത്രയോ തവണ കണ്ണ് നിറയാതെ കണ്ടു തീർക്കാൻ പറ്റില്ല.വയസായവരെ ഒറ്റപ്പെടുത്താതെ ചേർത്ത് നിർത്തണം. 🥺

  • @Night.walker.editz.777
    @Night.walker.editz.777 6 років тому +27

    It's an amazing movie by the legend. Was just wondering how is it possible to make such a movie. The climax is simply out of the world. The movie depicts the uncertainty of our lives and this uncertainty is something which we all don't want to accept.

  • @meeras8093
    @meeras8093 Рік тому +4

    ഈ ഫിലിം കാണുമ്പോൾ ഞാൻ എന്റെ അച്ഛനെയും അമ്മേയെയും ഓർക്കും... ഞാൻ ഒരാളെ അവർക്കു ഉള്ളു.. എന്റെ വിവാഹം കഴിഞ്ഞു പിറ്റേന്ന് സന്ധ്യക്ക്‌ അമ്മ വിളിച്ചു പറഞ്ഞു.. അച്ഛൻ വൈകിട്ട് പുറത്തു പോയിട്ട് വന്നിട്ട് "മോളെ ഇത്തിരി വെള്ളം ഇങ്ങു എടുത്തേ എന്ന് പറഞ്ഞു എന്ന്.... ഞാൻ പോയത് അച്ഛൻ ഓർത്തില്ലന്ന്.... പിന്നീട് എനിക്ക് ഒരു മകൻ ഉണ്ടായി ഇപ്പോ 5 വയസ്സ്... അവൻ വീട്ടിൽ ചെന്നു നിന്നിട്ട് ജോലി സ്ഥാലത്തോട്ട് പോകാൻ നേരം അവരുടെ അവസ്ഥ ഇത് പോലെ ആണ്.... കണ്ണൊക്കെ നിറഞ്ഞു ഒരുപാട് ഉമ്മ കൊടുത്തു.......

  • @mohanlal-tw5lp
    @mohanlal-tw5lp 6 років тому +87

    shri: Nedumudi Venu is an acting genius ..... his role might be very large to even very small, but he makes even minute roles to most heart touching with his unparalleled acting.He brings the ' naturality of Mohanlal & intensity of Mammootty combined ' into every role he plays.Such a legendary actor & for me the best in malayalam cinema.The no: of variety roles he has done with utmost perfection exceeds that of every other actor in malayalam.

    • @gamingboysfan
      @gamingboysfan 5 років тому +6

      mohan lal True..I think he z far far ahead of Mohanlal and Mammootty..

    • @rajmohanm8481
      @rajmohanm8481 3 роки тому +1

      @@gamingboysfan അതെ.

    • @SJ-zo3lz
      @SJ-zo3lz 3 роки тому +3

      "Naturality of Mohanlal and intensity of Mammooty .." So true! Pranaams to the legend !

    • @suhag4535
      @suhag4535 Рік тому

      Sir desrved national award for his acting (living) the teacher cum father role 🙏🏻; story screen play direction and simplicity of the story and great acting by every one - heavy heart and eyes 😭after watching the last scene

  • @sacred_zues
    @sacred_zues 6 місяців тому +3

    35:22 frame🥰🥰

  • @rinsharinu6688
    @rinsharinu6688 5 років тому +13

    Ithile end kand karanjath njan mathram aano???realy feel sad.avarude sankadam enthalle? Ente veetle kuttikal poyal njan inganan.avre orth karayum....film aanenkilm chilapo real life aan ith...moreover the actors also superr.....

  • @pradeepp819
    @pradeepp819 3 роки тому +13

    ഇതൊരു സിനിമ അല്ല.. ഒരു കവിത... അത്ര മനോഹരം